ആരായിരുന്നു ജിന്ന?!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 141,975

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 406
@sandeepkakkassery4537
@sandeepkakkassery4537 Жыл бұрын
ദീർഘ ദർശിത്വം ഉള്ള ആളായിരുന്നു ജിന്ന. മരമണ്ടൻ ആയിരുന്ന ഗാന്ധി ഖിലാഫതിന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. അതേപോലെ 1937ൽ ഉത്തർപ്രദേശ് assembly യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 124 സീറ്റുകളിൽ ജയിക്കുകയും മുസ്ലിം ലീഗ് 26 സീറ്റുകളിൽ ജയിക്കുകയും ചെയ്തിരുന്നു. രണ്ട് മന്ത്രിസ്ഥാനം ലീഗ് ആവശ്യപ്പെട്ടു നെഹ്‌റുവും aasadum അത് നിരാകരിച്ചു. ഈ സംഭവം ആണ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചത്. ഈ രാജ്യം വെട്ടിമുറിച്ചതിൽ 10% പങ്കെ ജിന്നക്കുള്ളു 90% പങ്കും കോൺഗ്രെസ്സിനാണ്
@sajeevadv4243
@sajeevadv4243 Жыл бұрын
Muslim upper class want their dominance as in Mughal Sultan rules if not they were with British. Muslims and communists can never tolerate rule of others as they believe that they were a class apart a superior class
@riyascp6333
@riyascp6333 Жыл бұрын
ആണോ ആരും പറഞ്ഞില്ല
@jineeshmoothedath7209
@jineeshmoothedath7209 Жыл бұрын
@@riyascp6333 ആരും പറയൂല്ലാ....
@anilnair3064
@anilnair3064 Жыл бұрын
ഇന്ത്യ വിഭജിക്കപ്പെട്ടത് ഇന്ത്യയിലെ ഹിന്ദുക്കളുടെ ഭാഗ്യം. അല്ലെങ്കിൽ നൈജീരിയയിൽ ബോക്കോ ഹറാം ചെയ്യുന്നത് പോലെ താലിബാൻ ഇന്ത്യ കത്തിക്കുമായിരുന്നു-
@pbharshan7690
@pbharshan7690 Жыл бұрын
കോൺഗ്രസ്‌ നേതാക്കളുടെ മനംമയക്കുന്ന മധുരവാക്കുകൾ കേട്ട് മയങ്ങിവീണ്, നിരായുധരായി, ജിഹാദികളുടെ വാളിനും, ബലാൽസംഗത്തിനും ഇരയായ മലബാറിലെ നിർഭാഗ്യവാന്മാരായ സാധു ഹിന്ദുക്കളുടെ ഓർമ്മയ്ക്കായി ഈ ഭാഗം സമർപ്പിക്കാം.
@ghhh188
@ghhh188 Жыл бұрын
😂😂ചരിത്രം ബോധം
@artham112
@artham112 Жыл бұрын
മലബാർ കലാപം എന്ന് ഓമന പേരിട്ട് വിളിക്കുന്ന ... വർഗ്ഗീയ കലാപം
@sasidharavarier8819
@sasidharavarier8819 Жыл бұрын
സാർ നല്ല സത്യ സന്തമായ വിവരണം ഇന്നത്തെ മുസ്ലീം സഹോദരങ്ങൾ ഇതൊക്കെ മനസിലാക്കുക അപ്പനപ്പൂപന്മാർ ഹൈന്ദവർ ആണെന്നും മാതൃഭൂമി ഭാരതം ആണെന്നും ഭാരത പയ്തൃകം കാത്തു സൂക്ഷിക്കേണ്ടവർ ആണെന്നും ഓർക്കണം
@Shafee-x3b
@Shafee-x3b Жыл бұрын
പ്യാവം 😂😂😂😂
@ghhh188
@ghhh188 Жыл бұрын
@@sasidharavarier8819 സംഘി കൾ വല്ലതും മനസ്സിലാക്കേണ്ടതുണ്ടോ 🤔
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
പോർക്ക് തിന്നുന്നതിലും വിസ്കി അടിക്കുന്നതിലും വളരെ താല്പര്യം ഉണ്ടായിരുന്ന വ്യക്തി
@Vpr2255
@Vpr2255 Жыл бұрын
He was secular
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
@@Vpr2255 He was not secular but always tried to portray a secular face for private grains. He was a core Islamist.
@sdeepak2753
@sdeepak2753 Жыл бұрын
പശുവിനെ തിന്നുന്ന സവർക്കാർ 😂
@rafimotiv2762
@rafimotiv2762 Жыл бұрын
​@@sdeepak2753😂😂😂😂😂😂😂😂😂😂😂😂😂😂🤭🤭
@kunhimoossa6047
@kunhimoossa6047 Жыл бұрын
@@Waraqah-Ibn-Nawfal6485 Yes that’s why he drank liquor and ate pork. He never practiced any Islamic rituals in his life….
@renjithej8906
@renjithej8906 Жыл бұрын
ഇന്ത്യയെ ബാധിച്ചിരുന്ന ക്യാൻസർ കോശങ്ങളെ ആയിരുന്നു അന്ന് ജിന്ന ഇന്ത്യയിൽ നിന്ന് കൊണ്ടു പോയത്.😂 നന്ദി ഉണ്ട് ജിന്ന സാഹിബെ നന്ദി ഉണ്ട്
@anilnair3064
@anilnair3064 Жыл бұрын
100% ശരിയാണ്. അല്ലെങ്കിൽ ഇന്ന് പാകിസ്ഥാൻ + ബംഗ്ലാദേശ്= 40 കോടി മുസ്ലിംസ് ഇന്ത്യയിലെ മുസ്ലിംസിന്റെ കൂടെ കൂടി ഇന്ത്യ പാകിസ്താൻ പോലെ ആക്കുമായിരുന്നു.
@artham112
@artham112 Жыл бұрын
മുഴുവനും പോയില്ല അതിന്റെ ശേഷിപ്പുകൾ ഇവിടുണ്ട്
@anilnair3064
@anilnair3064 Жыл бұрын
@@artham112 കോൺഗ്രസ് കാരണം ആണ് മുഴുവനും പോകാത്തത്.
@reshmabai7474
@reshmabai7474 Жыл бұрын
കുറെ എണ്ണത്തിനെ നമ്മൾ ഇപ്പോഴും പോറ്റുന്നുണ്ട്😢
@INDIATALKSZ
@INDIATALKSZ Жыл бұрын
​@@reshmabai7474nite വീട്ടിലെന്ന ആണല്ലോ അവർക്ക് കൊടുക്കുന്നെ ഒന്ന് podee
@muralidharannair7562
@muralidharannair7562 Жыл бұрын
അന്ന് ജിന്ന പറഞ്ഞ മുന്നിലൊന്നു എന്നുള്ള കണക്കു ഇന്നത്തെ മുസ്ലിം ലീഗ് മനസ്സിൽ വെച്ചു, മതേതരം വിളമ്പി പ്രവർത്തിക്കുന്നു. അഞ്ചാം മന്ത്രി ഒരു ഉദാഹരണം
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 Жыл бұрын
അന്നത്തെ മുന്നിലൊന്ന് പാകിസ്ഥാനും, ബംഗ്ലാദേശും ചേർന്ന ഇന്ത്യയാണ്, ഭാഗം വാങ്ങിപ്പോയ ഇന്ത്യയല്ല
@sajeevadv4243
@sajeevadv4243 Жыл бұрын
That's why Naushad stated our Jinnah not the Pakistan's Jinnah
@Vpr2255
@Vpr2255 Жыл бұрын
അപ്പോൾ Nss കാർ താക്കോൽ സ്ഥാനം 😂?
@muralidharannair7562
@muralidharannair7562 Жыл бұрын
@@Vpr2255 അതു bro, സുകുമാരൻ നായർക്കു ചന്നി വരുമ്പോൾ പിടിക്കാനാണ് താക്കോൽ 😀
@Shibili313
@Shibili313 Жыл бұрын
​@@Vpr2255അത് നോമിന്റെ ഷമ്ഷ്കാരം. മുസ്ലിം ലീഗ് ആണെങ്കിൽ തീവ്രവാദo ജയ് ത്രീ റം
@lalkuriakose3174
@lalkuriakose3174 Жыл бұрын
പോത്തിനെന്തു ഏത്തവാഴ എന്ന് പറയുന്നതുപ്പോലെയാണ്, കാക്കാനെന്തു മതേതരത്വം.
@prasadvalappil6094
@prasadvalappil6094 Жыл бұрын
കാക്കാനും കുരിശോളികളും കുടി സനാതനധർമത്തെ തകർക്കുന്നു... 😡
@sandrosandro6430
@sandrosandro6430 Жыл бұрын
ലീഗാണ് ശരിക്കും ബ്രിട്ടീഷുകരുടെ ചെരുപ്പ് മാത്രമല്ല ആസനം വരെ നക്കി തുടച്ചിരുന്നത്😂 വക്കീലും പറഞ്ഞു
@bijup8717
@bijup8717 Жыл бұрын
അത് കൊണ്ടാണല്ലോ അവര്ക് സവര്കാരുടെ സ കേൾക്കുമ്പോൾ തന്നെ ഹാലിളകി തുടങ്ങുന്നത് 😂
@AbdulSalam-ng5mb
@AbdulSalam-ng5mb Жыл бұрын
Shoo workers sangies chanaga moothrams
@midhunpattally554
@midhunpattally554 Жыл бұрын
​@@AbdulSalam-ng5mbആസനം നക്കി എത്തി 😂😂😂🤣🤣
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
​@@AbdulSalam-ng5mbഎന്ന് അറബി കല്യാണത്തിൽ ഉണ്ടായ കോയ 😂
@shashamsu4446
@shashamsu4446 Жыл бұрын
Savarkar real wast man .
@aviswasi
@aviswasi Жыл бұрын
ജിന്നയുടെ ജീവിത കഥ അവിടെയും ഇവിടെയുമായി എന്തൊക്കയോ കേട്ടിരിക്കുന്നു ശരിക്കും ഇതാണ് ശരിയെന്നു കരുതുന്നു വക്കീൽ സാറിന് അഭിവാദ്യങ്ങൾ
@jeesonjose8236
@jeesonjose8236 Жыл бұрын
അപ്പോൾ ജിന്ന ആയിരുന്നോ ഇന്ത്യയിലെ ആദ്യ love ജിഹാദി
@prajullas
@prajullas Жыл бұрын
എടാ ഭയങ്കര....
@pam4840
@pam4840 Жыл бұрын
16 year old ne line aakuna 45 karan.....
@unnikrishna9761
@unnikrishna9761 Жыл бұрын
40കാരൻ 17 കാരിയെ പൊക്കി ...ഒരു ബറാക്ക് വാണം ലൈൻ
@haanavanddi
@haanavanddi 11 ай бұрын
Ninte Amma aan theevavadi saghi
@jeesonjose8236
@jeesonjose8236 11 ай бұрын
@@haanavanddi ഡാ രണ്ടാം പൗര മേത്ത പോയി മലദ്വാരത്തിൽ ബോംബ് എക്സ്പോർട്ട് ചെയ് 😂😂😂
@vinayank2871
@vinayank2871 Жыл бұрын
Jinna, Nehru,shak Abdullah,ഇവർ തമ്മിൽ ബന്ധമുണ്ട്.ഇവരുടെ അച്ഛൻ mothilal Nehru ആണ് എന്ന് ഒരു ഹിന്ദി ചാനൽ പറഞ്ഞു.അത് ശരിയാണ് എൻകിൽ ഈ നടന്നത് എല്ലാം ചെറ്റ തരം മാത്രമാണ്
@dingribeast
@dingribeast Жыл бұрын
Ninte Achan ennaal Kummnam aayirikkum.
@sheejinbalan3439
@sheejinbalan3439 Жыл бұрын
​@@dingribeastanda bappa aaranennu anda ummakke ariyumennu thonnunnilla.mozhicholliyathinu shesham undayatha igghu
@dingribeast
@dingribeast Жыл бұрын
@@sheejinbalan3439 Ninte aachan Sharikkum Ulli Surenddaran alle?.. Ninte amma Veshy panikku poyalppol ayal ooki Shuklam Veseshathi Poyi..
@prakash.7437
@prakash.7437 Жыл бұрын
@@sheejinbalan3439 😂
@edahmed7482
@edahmed7482 11 ай бұрын
അവർ മാത്രമല്ല.. വിഭാജനത്തിലെ ഒന്നാം പ്രതികളും അങ്ങനെ തന്നെ മൊത്തി മക്കൾ തന്നെയാണ്.. ആരും പുണ്യരല്ല..
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 Жыл бұрын
വക്കീലേ വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ, thanks a lot
@merinmaryvarghese344
@merinmaryvarghese344 Жыл бұрын
In short, he was another Indian politician who was hunger for Power.. അതിനു വേണ്ടി മതത്തെ ഉപയോഗിച്ചു, രാജ്യത്തെ വിഭജിച്ചു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
വിദ്യാഭ്യാസം ഇല്ലാത്ത കാക്കകൾ വിദ്യാഭ്യസം ഉള്ള ഒരു കോയയെ നേതാവ് ആക്കി. മൂക്കില്ലാത്ത........
@anilnair3064
@anilnair3064 Жыл бұрын
ജിന്ന വാശി പിടിച്ച് പാകിസ്ഥാൻ ഉണ്ടാക്കിയത് കാരണം ഇന്ന് പാകിസ്ഥാൻ+ ബംഗ്ലാദേശ്= 40 കോടി മുസ്ലിംസ് ഇന്ത്യയെ പാകിസ്ഥാൻ ആക്കിയില്ല.
@TheSanalrajan
@TheSanalrajan Жыл бұрын
Yes... Just like what modi is doing now
@anilnair3064
@anilnair3064 Жыл бұрын
@@TheSanalrajan Mr Modi led BJP was elected in 2014 & 2019 by PROUD HINDUS who are fed up with the Minority Appeasement Political Parties - CONgress, CPM, CPI, DMK, RJD, JDU to MIM & Muslim League etc. When Muslims threatened Hindus & Christians in Kerala asking them to keep material for last rites - Flower, puffed rice, frankincense (കുന്തിരിക്കം) etc the Sudappi supported LDF & Muslim League supported UDF did nothing. It was BJP Central Govt which threw everyone in Jail.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Жыл бұрын
@@TheSanalrajan Absurd, Midi is not a businessman, rather a powerful politician. His ups and downs are in front of everyone
@unnikrishnankp5873
@unnikrishnankp5873 Жыл бұрын
ജിന്നയെ അനുസ്മരിക്കുമ്പോൾ നമ്മൾ മലയാളി ആയ ഒരു പാകിസ്താനിയെ ഓർക്കണം. കറാച്ചിയിലെയും മറ്റും മലബാറി ബീഡിതൊഴിലാളികളിലൂടെ പാകിസ്ഥാനിൽ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ പോയ മോഹിനുദിന് കുട്ടി or BM kutty എന്ന തിരുര്കാരൻ. പിന്നെ അറസ്റ്റിലായി, ജീവൻ മതി കമ്മ്യൂനിസം വേണ്ട എന്ന് തീരുമാനിച്ചു.പിന്നീട് ബലൂചിസ്ഥൻ chief minister mir baksh bisinjo യുട PA ആയി രാഷ്ട്രിയ ജീവിതം.അക്കര പച്ച തേടിപോയവർ ഇന്ന് ഇക്കര മതിയായിരുന്നു എന്നു തോന്നിതുടങ്ങി.😮
@musthafaalathan761
@musthafaalathan761 Жыл бұрын
ജിന്നയെ കുറിച് സത്യസന്ധമായ ഒരു റഫറൻസ് ഇന്ന് ഇന്ത്യയിൽ ഇല്ല എന്നതാണ് ശരി ജിന്ന വിരോധം എഴുതി പഠിപ്പിച്ചത് മാത്രം അത് കൊണ്ടാണ് അഡ്വക്കറ്റ് ജയശങ്കറിന് പോലും അവിടെയും ഇവിടെയും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പങ്കുവെക്കേണ്ടിവരുന്നത് എൽകെ അധ്വാനി പാകിസ്ഥാൻ സന്ദർശിക്കുകയും ജിന്നയെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ തുറന്നുപറയുകയും മറ്റൊരു ബിജെപി നേതാവ് ജന്നയെ കുറിച്ചുള്ള പുസ്തകം ഇറക്കിയത് വാസ്തവത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എന്തിനാണ് ശത്രുത പുലർത്തുന്നത് എന്ന് മനസ്സിലായിട്ടില്ല കാശ്മീർ വിഷയത്തിൽ ആണെങ്കിൽ ഇന്ത്യക്ക് എളുപ്പം തീർക്കാൻ ആവുന്ന ഒരു വിഷയമാണ് പാകിസ്ഥാനിലുള്ള ആസാദ് കാശ്മീർ പിടിച്ചെടുക്കുക എന്നുള്ളതാണ് എന്തുകൊണ്ട് ഇന്ത്യ അതൊരു മുതിരുന്നില്ല അതല്ലെങ്കിൽ ഇന്ത്യ ചെയ്തതുപോലെ ഇന്ത്യൻ കാശ്മീറിന് സംസ്ഥാന പദവി നൽകി പാക്കിസ്ഥാനിലുള്ള കാശ്മീരിനെ അവരും പാക്കിസ്ഥാന് സംസ്ഥാന പദവി നൽകി തീർക്കാവുന്ന ഒരു വിഷയമാണ് പക്ഷേ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് പാക്കിസ്ഥാൻ രാഷ്ട്രീയ നേതൃത്വത്തിന് രാഷ്ട്രീയമായി ഉത്തരം മുട്ടുമ്പോൾ അവരവരുടെ ജനതയ്ക്ക് മുമ്പിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു വൈകാരിക പ്രശ്നമായി നിലനിർത്തുന്നു
@joseabraham2951
@joseabraham2951 Жыл бұрын
ഇന്ത്യ വിഭജിച്ച മഹാൻ.... മുംബൈ യിൽ ജിന്ന ഹൌസ് ഇപ്പോഴും ഉണ്ട്‌ 😂
@kvs2014
@kvs2014 Жыл бұрын
...തുടക്കത്തിൽ ഹിന്ദു-മുസ്‌ലിം ഐക്യം ഉയർത്തിപ്പിടിച്ചിരുന്ന സർ സയ്യിദ് അഹമ്മദ് ഖാനാണ് (17 ഒക്‌ടോബർ 1817-27 മാർച്ച് 1898) ഇന്ത്യയിലെ മുസ്‌ലിം ദേശീയതയുടെ തുടക്കക്കാരൻ.അദ്ദേഹമാണ് പാകിസ്ഥാന്റെ അടിസ്ഥാനമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പിതാവായി പരക്കെ അറിയപ്പെടുന്നത്... പക്ഷെ ജിന്ന മതാന്ധത ബാധിച്ച ആളായിരുന്നില്ല എന്നല്ല മത വിശ്വാസിയായിരുന്നോ എന്നതുതന്നെ സംശയമാണ്!
@josepaulose5548
@josepaulose5548 Жыл бұрын
മഹാൻ അല്ല മഹാ നായ നേതാവ്??
@anilnair3064
@anilnair3064 Жыл бұрын
​@@josepaulose5548 ജിന്നയെ ബഹുമാനിക്കണം. 1947ൽ ജിന്ന വാശി പിടിച്ച് പാകിസ്ഥാൻ ഉണ്ടാക്കിയില്ല എങ്കിൽ ഇന്ന് പാകിസ്ഥാൻ + ബംഗ്ലാദേശിലെ 40 കോടി മുസ്ലിംസ് കൂടി ഇന്ത്യൻ മുസ്ലിംസ് ആകുമായിരുന്നു. ഇന്ത്യ പാകിസ്താൻ പോലെ ആകുമായിരുന്നു.
@prakash.7437
@prakash.7437 Жыл бұрын
@@josepaulose5548 😂
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@josepaulose5548 ശരിയാണ്, ജോസ്പ ലോസ്
@merabharath2818
@merabharath2818 Жыл бұрын
ജിന്ന കുഞ്ഞുങ്ങൾ ഇനിയും ഉണ്ട് അല്ലെ അപ്പൊ ഇവിടെ വെറുതെ അല്ല
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 Жыл бұрын
Hats off to you Sir, for your wisdom, memory, style of presentation and commitment.🙏🙏🙏
@manikandanep1398
@manikandanep1398 Жыл бұрын
പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പാക്കിസ്ഥാനികൾ ജിന്നയെ ജിന്ന് (ചെകുത്താൻ ) ആയിട്ട് ആണ് കാണുന്നത് 😂😂😂
@vijayasankar8308
@vijayasankar8308 Жыл бұрын
നല്ല വിവരണം ജിന്നയുടെ ആരോഗ്യ പ്രശ്നങ്ങൾക്കി കാരണം അദ്ദേഹത്തിന്റെ കഠിനമായ പുകവലിയത്രേ suit അദ്ദേഹം ഒരു ബ്രാൻഡ് മാത്രമേ ഉപയിഗിക്കളുള്ളൂ എന്നതും ഒരശസ്തമാണല്ലോ തുടരുക
@binasiva8900
@binasiva8900 Жыл бұрын
ഗണ്ഡികളും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
@rithwicNeo
@rithwicNeo Жыл бұрын
ജിന്ന നെഹ്റുവിനെക്കളും ഗാന്ധിയെക്കളും രാജ്യസ്നേഹി ആയിരുന്നു ഖിലാഫത്ത് കോൺഗ്രസ്സ് സപ്പോർട്ട് ചെയ്യാനുള്ള കാരണം? അതിനു കാരണക്കാരൻ ആര് ?എന്നൊക്കെ അന്വേഷിച്ചാൽ തീരവുന്നതെ ഉള്ളൂ
@raveendranathmauvungal1909
@raveendranathmauvungal1909 Жыл бұрын
വക്കീൽ സാർ , ഇന്നത്തെ മദ്ധ്യവയസ്സർക്കു പോലും അറിയാത്ത കാര്യങ്ങൾ അങ്ങ് പറഞ്ഞു തന്നു. ഇന്നത്തെ ചരിത്ര വിദ്യാർത്ഥിക്കൾക്കും ഇതൊന്നും അറിയാൻ മാർഗ്ഗമില്ല. ഇന്ത്യൻ സ്വാതന്ത്ര സമരം പോലും വിസ്മരിക്കപ്പെടുകയാണ്. അല്ലെങ്കിൽ അവ പുറത്ത് അറിയിക്കാതിരിക്കാൻ ശ്രമം നടന്നു വരുന്നു നാളെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയത് ജനസംഘിന്റെ പ്രവർത്തനമാണ് എന്ന് വന്നേക്കാം. അതിന്നുള്ള ശ്രമം പണ്ടേ തുടങ്ങി. നാളത്തെ തലമുറ എന്താ കുമെന്ന് ആർക്കറിയാം' വിവരങ്ങൾ തന്നതിന് നന്ദി.
@udhamsingh6989
@udhamsingh6989 Жыл бұрын
ഡൊമിനിക് ലാപിയറും ലാരി കോളിൻസും ചേർന്നെഴുതിയ ... സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം വായിച്ചാൽ ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട ഒട്ടേറെ ചരിത്ര വസ്തുതകൾ മനസിലാക്കാൻ പറ്റും. വളരെ പ്രശസ്തമായ ഒരു കൃതിയാണ് ..
@ajikoikal1
@ajikoikal1 Жыл бұрын
ഇപ്പോൾ നെറ്റിൽ സെർച്ച് ചെയ്താൽ ഇതെല്ലാം കിട്ടും. പക്ഷേ അതിൽ നെല്ലും പതിരും തിരിച്ചറിയാന്നുള്ള കഴിവു കൂടെ വേണം കാരണം വിക്കീപീഡിയാ പോലുള്ളവയിൽ എഡിറ്റ് ചെയ്ത് ആർക്കുവേണോ കള്ളത്തരങ്ങൾ എഴുതി പിടിപ്പിക്കാൻ പറ്റും.
@MegaSreedharan
@MegaSreedharan Жыл бұрын
നിഷ്പക്ഷമായി ചിന്തിക്കു നിങ്ങൾ പഠിച്ച ചരിത്രം തന്നെയാണ് ശരി എന്നും ഗാന്ധി സ്വാതന്ത്ര്യം വാങ്ങിത്തന്നു എന്നൊക്കെയുള്ള കാര്യങ്ങൾ പുനർവിശകലനം നടത്തപ്പെടുന്നത് താങ്കളറിഞ്ഞില്ലേ? ഉള്ളിൽ BJP വെറുപ്പ് കൊണ്ട് നടക്കാതെ
@varthinkal5692
@varthinkal5692 Жыл бұрын
മ്പർ, ഇതു വളരെ അറിയാൻ താല്പര്യപ്പെട്ടിരുന്ന കാര്യമാണ്. വളരെ നന്ദിയുണ്ട്
@omanaroy1635
@omanaroy1635 Жыл бұрын
ഹൗ... എന്താ വിവരണം!!?? അടുത്ത episode ന് കാത്തിരിക്കുന്നു... വളരെ നന്ദി സാർ... അറിയാത്തത് പലരും അങ്ങയുടെ വാക്കുകളിൽ കൂടി ഞങ്ങൾ മനസ്സിലാക്കുന്നു.
@sureshnambiar
@sureshnambiar Жыл бұрын
സർ... ഇതിൽ പറഞ്ഞതിൽ പലതിലും ക്ലാരിറ്റി കുറവാണ്. 1. മത വിശ്വാസി അല്ല എന്ന് താങ്കൾ പറഞ്ഞ ജിന്ന എങ്ങിനെ മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി 2. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ എന്തിന് ആവിശ്വാസിയായ ഒരാളെ വിവാഹം കഴിക്കാൻ മതം മാറേണ്ടിവന്നു??
@gopala3539
@gopala3539 Жыл бұрын
Raman, iuml mla ആയപോലെ 😅
@dingribeast
@dingribeast Жыл бұрын
Answer 1. Just for power. 2. Question is wrong.
@vijayakumar-il4ke
@vijayakumar-il4ke Жыл бұрын
അതാണ് വക്കീൽ
@Keralaforum
@Keralaforum Жыл бұрын
ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം വിട്ടു പോയിരിക്കുന്നു . 1937 -ലെ provincial election-ൽ ലീഗ്‌ ഇന്നത്തെ പാകിസ്താനി മേഖലയിൽ വരെ തോറ്റു പാളീസായി. ഇതിൽ കോപിതനായ ജിന്ന ഇന്ത്യ വിട്ട്‌ ലണ്ടനിലേക്ക്‌ പോയി അവിടെ സ്ഥിരതാമസമാക്കി. ഈ കാലമത്രയും ലീഗിന്റെ നേതാവായിരുന്നെങ്കിലും ജിന്നക്ക്‌ മതപരമായി യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. വേറെ രാജ്യം വേണമെന്ന ആശയം അദ്ദേഹത്തിൽ കുത്തിക്കയറ്റിയത്‌ കവി ഇഖ്ബാൽ ആയിരുന്നു. 1938-ൽ ഇഖ്ബാൽ മരണപ്പെട്ടു. തുടർന്ന്‌ ഡോ ലിയാകത്ത്‌ അലി ഖാൻ ലണ്ടനിൽ പോയി ജിന്നയെ നിർബന്ധിച്ച്‌ ഇന്ത്യയിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു ലീഗിനെ വീണ്ടും സജീവമാക്കി. ഈ ഘട്ടം മുതലാണു ജിന്ന മതം ഉപയോഗിച്ച്‌ അധികാരം പിടിക്കാം, വെറെ രാജ്യം തന്നെ വേണം എന്ന ആശയത്തിലേക്ക്‌ വഴുതിവീണത്‌! നമ്മൾ കാണുന്നത്‌ ഒരു പുതിയ ജിന്നയെ ആയിരുന്നു. “മതം ” ഉപയോഗിച്ച്‌ അധികാരം പിടിക്കാമെന്നും എന്നാൽ പുതിയ രാജ്യം “സെക്കുലർ” ആയിരിക്കണം എന്നതായിരുന്നു ജിന്നയുടെ idea. On 11 August 1947, he presided over the new constituent assembly for Pakistan at Karachi, and addressed them, “You are free; you are free to go to your temples, you are free to go to your mosques or to any other place of worship in this State of Pakistan ... You may belong to any religion or caste or creed-that has nothing to do with the business of the State ... I think we should keep that in front of us as our ideal and you will find that in course of time Hindus would cease to be Hindus and Muslims would cease to be Muslims, not in the religious sense, because that is the personal faith of each individual, but in the political sense as citizens of the State.” എന്നാൽ സ്വാതന്ത്ര്യം കിട്ടി ഏതാനും മാസങ്ങൾക്കുള്ളിൽ പാകിസ്താൻ ജമാ-അത്തെ-ഇസ്ലാമിയുടെ ആശയത്തിൽ കീഴിലായി. വിഭജനം വലിയ mistake ആയിരുന്നു എന്നു ജിന്ന തന്റെ ഡോക്ടറോട് പറഞ്ഞു! I want to apologize to Jawaharlal! He said. But it was too late! (This info was published in Pak newspaper DAWN a few years ago, and re-published in "The Hindu").
@noorudheenkn2297
@noorudheenkn2297 Жыл бұрын
1:14
@noorudheenkn2297
@noorudheenkn2297 Жыл бұрын
3:12
@jayanthivasanc3156
@jayanthivasanc3156 Жыл бұрын
അന്ന് വോട്ടവകാശം നികുതിദായകർക്കുമാത്രമായിരുന്നു. ഭൂവുടമകൾ ഹിന്ദുക്കൾ ആയിരുന്നു .
@dharmanrajan4426
@dharmanrajan4426 11 ай бұрын
1st Muslim generation is ok they were minorities afterwards children's turn into jihadies this is universal truth in every country
@shafeekshafee2798
@shafeekshafee2798 Жыл бұрын
മതരാഷ്ട്ര വാദത്ത ശക്തമായി എതിർത്ത മൗലാനാ അബ്ദുൽ കലാം ആസാദ് നല്ലൊരു വിശ്വാസിയും മതപണ്ഡിതനമായിരുന്നു അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും മദ്യമോ മറ്റെന്തെങ്കിലും ലഹരിയോ പരസ്ത്രീ ബന്ധമോ ഒന്നും ഇല്ലാത്ത ഒരു വിശ്വാസിക്ക് വേണ്ട എല്ലാഗുണങ്ങളും ഒത്ത വിശുദ്ധജീവിതം നയിച്ചയാൾ അതേ സമയം സ്വരാജ്യത്തിന് വേണ്ടി വാദിച്ച ഈ ജിന്നയോ?അങ്ങിനെയൊരു രാജ്യമുണ്ടാക്കി അയാൾ അതിന്റെ പ്രധാന മന്ത്രിയുമായി ഇതിനിടയിൽ പ്പെട്ട്‌ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും നഷ്ട്ടപ്പെട്ടു ആർക്ക് വേണ്ടിയായിരുന്നു ഇങ്ങനെ ഒരു രാജ്യം എന്നത് ഇപ്പോഴും ഒരുചോദ്യചിഹ്നമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു
@pbharshan7690
@pbharshan7690 Жыл бұрын
ബ്രിട്ടനിയാ ഇൻഡസ്ട്രിസ് ഉടമ, മലയാളിയായ ബിസ്‌ക്കറ്റ് രാജാവ് രാജൻ പിള്ള ജയിലിൽ കിടന്നു ചികിത്സ കിട്ടാതെ മരിച്ചതും, ജിന്നയുടെ മകളുടെ കുടുംബത്തിനു ആ സ്ഥാപനവുമായുള്ള ബന്ധവും എല്ലാം പറയണേ.
@noorudheenkn2297
@noorudheenkn2297 Жыл бұрын
14:39
@algulth_alnabi
@algulth_alnabi Жыл бұрын
❤❤❤ വക്കീലേ, ഇദ്ദേഹത്തിന്റെ മകളുടെ കഥ വിട്ടുപോകല്ലേ , മകൾ ആരെ കല്യാണം കഴിച്ചു , അവർക്ക് എത്ര മക്കൾ, അവരുടെ ഒക്കെ ജീവിതം ഇന്ത്യയിലായിരുന്നോ , പാക്കിസ്ഥാനിലായിരുന്നോ , എന്നീ കാര്യങ്ങൾ. 🙏
@iqbalkombiyullathil2911
@iqbalkombiyullathil2911 Жыл бұрын
മകൾ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്റ്റനുമായി പ്രണയത്തിലായി ലണ്ടനിലേക് പോയി ഇപ്പോൾ അമേരിക്കയിൽ അവരുടെ മകനാണ് ബോംബെ ഡയിങ് ഉടമ യും പാർസി മത വിശ്വാസി യുമായ നൊസ്ലി വാദിയ
@pam4840
@pam4840 Жыл бұрын
Wadia family go air bombay dying okke .. they stayed in india...eppadi😂
@MegaSreedharan
@MegaSreedharan Жыл бұрын
മനസ്സിലാക്കിയ ഇടത്തോളം ഇദ്ദേഹത്തിൻ്റെ മകളല്ലേ ബോംബെ ഡൈയിങ്ങ് ഉടമസ്ഥയായിരുന്ന നുസ്ലുവാ ദിയ. മറ്റൊന്ന് ഇദ്ദേഹം പാക്കിസ്ഥാൻ്റെ രാഷ്ട്രപിതാവായിരുന്നെങ്കിലും രണ്ടു വർഷം മാത്രമേ ഇദ്ദേഹത്തിന് വാദിച്ച് ജയിച്ച് വാങ്ങിയ പാക്കിസ്ഥാൻ എന്ന രാജ്യത്തിൻ്റെ തലപ്പത്തിരിക്കാൻ കഴിഞ്ഞുള്ളൂ. ഇദ്ദേഹം പാശ്ചാത്യ ഭക്ഷണ രീതികളും മദ്യം മുതലായവയും ഉപയോഗിച്ചിരുന്നു എന്നും കേട്ടിരുന്നു. പിന്നീടുണ്ടായ പാക്കിസ്ഥാനിൽ ജിന്നയുടെ ഒപ്പം പോയ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ളവർ ഒരു തരം രണ്ടാം തരം പൗരന്മാർ ആയതായും അവർ അവിടെ ഒരു സംഘടന തുടങ്ങിയതായും എവിടെയോ വായിച്ചതായി ഓർക്കുന്നു.
@digitalalterations4764
@digitalalterations4764 9 ай бұрын
@@pam4840 Dina Wadia ആണ് പുള്ളിയുടെ മകൾ.. മുംബൈയിലെ പ്രമുഖ പാഴ്സി ബിസിനസ് കുടുംബമായ Wadia family ലെ Neville Wadia ആണ് അവരെ വിവാഹം ചെയ്തത്.. ഇവരുടെ മകനായ ശതകോടീശ്വരൻ Nusli Wadia ആണ് ഇപ്പോൾ Wadia Group ൻ്റെ ചെയർമാൻ.
@reshmabai7474
@reshmabai7474 Жыл бұрын
ഇന്ത്യയെ രണ്ടായി മുറിക്കാൻ മുൻ കൈ എടുത്ത ആൾ😢
@roykalam
@roykalam Жыл бұрын
അങ്ങിനെ ഇന്ത്യ മുറിഞ്ഞില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ മുസ്ലിം രാജ്യം ആയേനെ.
@prakash.7437
@prakash.7437 Жыл бұрын
അത് കാരണം നമ്മൾ ഇപ്പോഴും മുറി അണ്ടി ആകാതെ ഇരിക്കുന്നു..😂
@sainudeenkoya49
@sainudeenkoya49 Жыл бұрын
ഇന്ത്യയെ മുറിക്കാൻ മുൻ കൈയെടുത്ത വർ വി.ഡി. സവർക്കർ. കോൺഗ്രസ് മുസ്ലിം ലീഗ് ബ്രിട്ടീഷ് സർക്കാർ.
@Balakrishnan-oe8gq
@Balakrishnan-oe8gq Жыл бұрын
ജിന്നയെക്കാൾ മുൻപന്തിയിൽ നെഹ്രു തന്നെ 😏😏
@renjitkc9592
@renjitkc9592 Жыл бұрын
An interesting story He was really progressive and would have taken the community forward in all fronts
@thrinethran2885
@thrinethran2885 Жыл бұрын
Why did he not do that in Pakistan? He was initially a communitarian nationalistic politician. In the Nineteen Thirties he progressively became a separatist politician and a religious Muslim some say due to the influence of the poet Iqbal and owing to the interests of the North Indian Muslim landlords. Grew more aggressive in the Forties. He did not care much for the fate of the minorities as did Gandhi or Nehru in India.
@pam4840
@pam4840 Жыл бұрын
It only shows his mentality is same to those inspite of being educated he became jihadi😊
@renjitkc9592
@renjitkc9592 Жыл бұрын
TRUE Despite being progressive, he too indulged in divisive politics for power which led to partition and bloodshed He knew he doesn't have future in Congress with Gandhi,Nehru etc around .Formation of Pakistan made him father of nation
@sreenivasapai4719
@sreenivasapai4719 Жыл бұрын
Iqbal Atleast Gave us SARE JAHAN SE ACHA SONG And Asked Us to SING The Song And Be Happy Iam GOING TO PAKISTAN !!!!!! JAI HIND
@joseabraham4453
@joseabraham4453 Жыл бұрын
Informativ, 😊
@sainu69
@sainu69 Жыл бұрын
വിവരക്കേട് മാത്രം വിളമ്പുകയും ഞാനാണ് അറിവുള്ളവൻ എന്ന് നടിക്കുകയും ചെയ്യുന്ന അഹങ്കാരിയായ ഭീകരൻ.
@premkumar-ed8lp
@premkumar-ed8lp Жыл бұрын
മതത്തിന്റെ കെട്ടുപാടുകൾ അവഗണിച്ച ജിന്ന തന്നെ സ്നേഹിച്ച പാർസി സമുദായത്തിൽ പെട്ട പെൺകുട്ടിയെ മതം മാറ്റിയാണ് വിവാഹം കഴിച്ചത് എന്നത് ഒരു വൈരുധ്യമല്ലേ.പിന്നീട് ലീഗിൽ ചേർന്നതും,ഒരു സമുദായത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി തീവ്ര നിലപാട് എടുത്തതും അദ്ദേഹത്തിന്റെ വേറൊരു മുഖമല്ലേ കാണിക്കുന്നത്.. അവിടെയാണ് ഗാന്ധിജിയുടെ മഹത്വം നാം മനസ്സിലാക്കുന്നത്.
@bijup8717
@bijup8717 Жыл бұрын
അത് ഗണ്ടി ഹിന്ദു ആയതു കൊണ്ടാണ്, ഒരു കാര്യം ഉറപ്പിച്ചോളു, ഒരു മദ്രസ വിദ്യാഭ്യാസം കഴിഞ്ഞ ഒരുത്തൻ ഒരു പോട്ടെന്ഷ്യൽ ടെററിസ്റ്റ് ആണ്. അതാണ്‌ ഈ ലോകത്തിന്റെ ഇപ്പോഴത്തെ ശാപം, മൂന്നിലൊന്ന് ജനങ്ങളും പോട്ടെന്ഷ്യൽ ടെരോറിസ്റ്റ് ആണ്. ഫ്രാൻസ് നിർത്തിച്ച കഴിഞ്ഞു 🙏🏻
@anooprs8229
@anooprs8229 Жыл бұрын
Yes conversation is not good
@pam4840
@pam4840 Жыл бұрын
Yes, aa mahan pm role platel.vechu neeti..😂😂
@sdeepak2753
@sdeepak2753 Жыл бұрын
ജിന്നയുടെ ആഗ്രഹം നടപ്പാക്കുന്ന മോഡിജി കു നമസ്കാരം 😂😂 ഇന്ത്യ യുടെ പേര് മാറ്റുക 🥰
@sooraj4509
@sooraj4509 Жыл бұрын
In this episode we got to know rare information on historical background of Jinna's family and religion...Yes ji...next episode will be more eventful...katta waiting❤...Thank you Vakkil Sir, for making our Sunday more informative❤
@asnaz2684055
@asnaz2684055 Жыл бұрын
He forgot to say Jinnah daughter is the grand mother of nusli wadia..indias top business family Bombay dying,go first air group
@raghunathpattanath2852
@raghunathpattanath2852 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnadasck1050
@krishnadasck1050 Жыл бұрын
ഇന്ത്യയെ വിഭജിക്കരുത് എന്ന് ശക്തമായി വാദിച്ച ആളായിരുന്നു ജിന്ന. നെഹറുവിന്റെ പിടിവാശി കാരണം പിൽക്കാലത്ത് ജിന്ന ഈ അഭിപ്രായം മാറ്റി. ഇന്ത്യയെ വിഭജിക്കണം എന്ന ഉറച്ച നിലപാടായിരുന്നു നെഹറു എപ്പോഴും സ്വീകരിച്ചത്. 1921 ലെ മലബാർ കലാപം എന്ന പേരിൽ അറിയപ്പെട്ട ഹിന്ദു വംശഹത്യക്ക് കാരണം ഗാന്ധിജി ആണെന്ന കാര്യം മറക്കരുത്. ജിന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന് എതിരായിരുന്നു.
@user-hd1ws3kn8v
@user-hd1ws3kn8v Жыл бұрын
ഓ,അപ്പോൾ താൻ ജിന്ന ഫാൻ ആണോ മലരേ !?
@pam4840
@pam4840 Жыл бұрын
His condition make him PM... Gandhi agreed but many in Congress resisted. Imagine if that had happened. I would have been lifting my ass everyday five times for nothing or get whipped😢
@abdullahnechikkal3152
@abdullahnechikkal3152 Жыл бұрын
ഇന്ത്യൻ മുസ്‌ലിംകളുടെ കഷ്ട്ടകാലത്തിന്റെ പ്രധാന കാരണക്കാരൻ ജിന്നയാണ്...
@dinkan9550
@dinkan9550 Жыл бұрын
പാകിസ്ഥാൻ മുസ്ലിം ഇപ്പൊ എല്ലാം തികഞ്ഞവർ എന്നാണോ
@abdullahnechikkal3152
@abdullahnechikkal3152 Жыл бұрын
@@dinkan9550 അല്ല... ഇന്ത്യ വിഭജനം തെറ്റായിരുന്നു എന്നാണ് ഞാൻ ഉദേശിച്ചത്....
@nazrinnaz1858
@nazrinnaz1858 Жыл бұрын
@@abdullahnechikkal3152 i dont think so...
@keralaraja
@keralaraja Жыл бұрын
സാർ അടുത്ത എപ്പിസോഡ് പറയുമ്പോൾ പാക്കിസ്ഥാൻ ഉണ്ടാക്കിയത് റഷ്യയുടെ ഗൾഫിലേക്കുള്ള " warmer വാട്ടർ access " ഇല്ലാതാക്കാനുള്ള ഒരു പ്ലാൻ ആയിരുന്നു എന്നൊരു ചിന്താഗതി ഉണ്ട് അത് ശരിയാണോ , അത് പറയുമോ . ഇപ്പോൾ ആ വഴി ചൈന തുറന്നു .
@jakuttan001
@jakuttan001 Жыл бұрын
ജിന്ന ഒരു ബ്രിട്ടീഷ് ഏജന്റ് ആയിരുന്നു. ഇന്ന് കശ്മീരിൽ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന പാക് പട്ടാളത്തിന്റെ നയം അവർ കടം കൊണ്ടത് ബ്രിട്ടൻ നിൽ നിന്നായിരുന്നു. ബ്രിട്ടീഷ്കാർ തങ്ങളുടെ ഇന്ത്യ വിഭജനം നയം പൂർത്തിയാക്കാൻ റിക്രൂട്ട് ചെയ്ത ' Churchil home മിനിസ്ട്രി recruit ചെയ്ത് ഒരു ബ്രിട്ടീഷ് അഭിമുഖ്യമുള്ള, ബ്രിട്ടീഷ് ചായ്‌വുള്ള ആൾ.. അതായിരുന്നു ജിന്ന സായാഹ്നഞങ്ങളിൽ വിസ്കി യും, പോർക്ക്‌ ജിന്ന യ്ക്കു നിർബന്ധം. " Non practicing Non religious Jinnah പിന്നെ മതവാദി യായത് തന്റെ recruit കാരോട് വിധേയത്വം പുലർത്തി. പാക്കിസ്ഥാൻ ( ഇന്ത്യ വിഭജനo ) ബ്രിട്ടൻന്റെ ആവശ്യമായിരുന്നു. Soviet റഷ്യ യുടെ കമ്മ്യൂണിസവും, ഇന്നത്തെ ഇന്ത്യൻ land ഉം തമ്മിൽ ഒരു buffer zone വേണമെന്ന് ബ്രിട്ടിയൻ നു നിർബന്ധമുണ്ടാതിരുന്നു മ ഇന്ത്യൻ മണ്ണ് മധ്യപൂർവ ഏഷ്യ യുമായി അടർത്തുക ബ്രിട്ടൻന്റെ ആവശ്യമായിരുന്നു. Soviet Union nte ആണവ പരീക്ഷണം ഇന്നത്തെ Tajikistan, Kazhakisthan, Uzbek നടത്തുന്ന പരീക്ഷണങ്ങൾ നിരന്തരം നീരീക്ഷിക്കാൻ ബ്രിട്ടൻ ന്റെ വിദേശ നയo കുടിയായിരുന്നു. മതം നല്ല നില്ലേക്കു മിക്സ്‌ ചെയ്തു ബ്രിട്ടൻ ഇന്ത്യൻ മണ്ണിൽ അവർ പ്രയോഗിച്ചു. പാക്കിസ്ഥാൻ britian ന്റെ സ്വന്തന്ത്രിയ അനന്തരം അവർക്കു സൈനികപരമായി soviet റഷ്യ എയെ നീരീക്ഷിക്കാൻ ഒരു സൈനിക വിഭാഗം തന്നെ ഉണ്ടായിരുന്നു. പാക്കിസ്ഥാൻ ഒരിക്കലും ജനാധിപത്യo വാഴരുത് എന്ന് ബ്രിട്ടിയൻ നു നിർബന്ധം ബുദ്ധി യുണ്ടായിരുന്നു. എല്ലാം സൈനിക ആട്ടിമറിക്കും ബ്രിട്ടീഷ് സഹായം ഉണ്ടായിരുന്നു. അതു ഇന്നും തുടരുന്നു. അവിഭക്ത ഭാരതം പിളർത്തുക britian നേരത്തെ തീരുമാനിച്ച കാര്യം തന്നെ!! അതിനു British Home office recruit ചെയ്ത അവരുടെ സ്ഥാനാർഥി അതാണ്‌ Jinnah.
@abdulnasar27
@abdulnasar27 Жыл бұрын
അയൽ രാജ്യത്തെ നേതാവിനെ കുറിച്ചാണ് ഇന്ത്യയിൽ ഇരുന്ന് ചർച്ച ആരെ ബോധ്യപ്പെടുത്താനാണ്
@peace4814
@peace4814 Жыл бұрын
ചില ലക്ഷ്യങ്ങള്‍ നടക്കാന്‍ ഉയർത്തും ചിലരെ താഴ്ത്തും മറ്റുള്ളവരെ. ഉയർത്തണം ഇമേജ് ചിലരുടെ, ഇല്ലാത്ത ചിലർക്ക് ഇമേജ് ഉണ്ടാക്കി തീർക്കണം.
@amapunayannar2917
@amapunayannar2917 Жыл бұрын
It was very interesting and informative as always. Vakil you are a pandora of knowledge. I have serious doubts about the intentions of the gentleman who prompted you to take up this topic😂😂
@Alexkonban100
@Alexkonban100 11 ай бұрын
ഗാന്ധിജിയും ജിന്നയുമായി താരതമ്യം ചെയ്യരുത് എന്ന് മനയിലായി... ജിന്ന 😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 4 ай бұрын
10:08 ഖിലഫാത്ത് ഒരിക്കലും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാൻ ആയിരുന്നില്ല തുർക്കിയിലെ ഖലീഫായെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ്കാരെ വിശ്വസിക്കാൻ കൊള്ളില്ല അത്കൊണ്ട് അവർക്കെതിരെ സമരം ചെയ്തു . 1921ൽ നടന്ന മാപ്പിള്ള ലഹള ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ആയിരുന്നു ഹിന്ദു വീടുകൾ കൊള്ളയടിച്ചും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ ബലാത്സംഗം ചെയ്തും മതം മാറ്റിയും അത് മുന്നേറി ഇതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞത് ഗാന്ധിയും , അംബേദ്കറും , ആനിബസന്റും , കുമാരനാശാനും ഒക്കെ ആയതു കൊണ്ട് ആരെയും സംഘിയാക്കാനും പറ്റാത്ത അവസ്ഥ ഇത്തരത്തിൽ മതതീവ്രവാദികൾ നടത്തിയ കലാപങ്ങളെ സ്വാതന്ത്ര്യസമരമാക്കി പ്രഖ്യാപിച്ചു കോണ്ഗ്രസ് ചെയ്‌തത് വലിയ ചതിയാണ് ഇതിനെയൊക്കെ വെള്ളപ്പോശികൊണ്ട് അന്ന് തന്നെ സിനിമകളും ഉറങ്ങിയിരുന്നു 🤮
@justingeorge8992
@justingeorge8992 Жыл бұрын
ഒരു മുസിലിം കഴുവേറി 😂
@user-cl1pv8lw3w
@user-cl1pv8lw3w Жыл бұрын
🎉ഇയാടെ പിതാവ് മതം മാറിയത് പേടിച്ചിട്ട് ആണൊ? അതോ ഖുർആൻ വായിച്ചു കേട്ട് ആക്രിഷ്ടൻ ആയിട്ട് ആണൊ 🙄
@pbharshan7690
@pbharshan7690 Жыл бұрын
ആ പുസ്തകം മുഴുവൻ വായിച്ചു മനസ്സിലാക്കിയാൽ നല്ലവരായ മുസ്ലിംങ്ങൾ എല്ലാം ആ മതം ഉപേക്ഷിച്ചു പോകും.
@venugopaln.m5769
@venugopaln.m5769 Жыл бұрын
His father and grandfather were Gujarati Bania ie Vaishya from Porbandar. Gandhiji also from same community and from same village. I have seen both houses which are close by. They were money lenders and his grandfather was lending money for fish exporters and seeing the potential started export his own. His community expelled him from the community as they are vegetarians never deal in fish. To teach a lesson to his own people he converted to Islam alongwith Son.
@sheejinbalan3439
@sheejinbalan3439 Жыл бұрын
Vayikkan vazhiyilla.vayichal mathathil cherilla.mammadide udayippu peruthu ishttappettirikkum.vediveppum.kundanadiyum
@pam4840
@pam4840 Жыл бұрын
Sufi Islam had many hindu aspects without castism.. a bait to lure gullible Hindus after first generation the kids become wahabbi😂 😂 action plan completed
@lovelythemes7422
@lovelythemes7422 Жыл бұрын
​@@pbharshan7690അതോണ്ട് ആവും quran പഠിച്ച സകല ഇസ്ലാം ഹേറ്റേഴ്‌സ് ഉം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചത്. Oru പട്ടി കുഞ്ഞു പോലും തിരിഞ്ഞു നോക്കാത്തതിന്റെ സങ്കടം ബാക്കി ഉള്ളവർക്ക് മനസിലാവും 😂
@sureshmanathuruthy2154
@sureshmanathuruthy2154 Жыл бұрын
സർ,,, അദ്ദേഹത്തിന്റെ അപ്പനമ്മമാരുടെ ചെറിയ ഒരു വിവരണം കൂടി വേണ്ടതല്ലേ,,,, അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചും 🙏🙏
@venugopaln.m5769
@venugopaln.m5769 Жыл бұрын
His father was Jinabhai Thakkar. He was expelled his community in trading ie exporting fish. Then he became close with other fish exporters of Khoja community.
@bisnndks9222
@bisnndks9222 Жыл бұрын
This man help india from a muslim country.partition nanayii allengil oru afganistan ayeenee india
@mdnew6117
@mdnew6117 Жыл бұрын
ഇനിയും വിഭജനം വേണം അരുണചാൽ പ്രദേശ് സംഘിസ്ഥാൻ ആക്കണം
@pam4840
@pam4840 Жыл бұрын
​@@JosoottysReview athoke thallu maatram rss knows it it's like china drawing map including arunachal
@abdulnasar27
@abdulnasar27 Жыл бұрын
1850 ശേഷമാണ് ബ്രിട്ടീഷ് ഇന്ത്യയെ വേഗത്തിൽ പിടികാൻ സ കായിച്ചവർക്കു ലക്ഷ്യം അന്നത്തെ രാജഭരണക്കുട്ടങ്ങളെ തുരത്തി ബ്രിട്ടീഷ്കരില്ലൂടെ സെക്കന്റ് ഭാരണകർതാക്കളായി തകർത്തു ഭരിച്ചു 47വരെ പിന്നീട് ബ്രിട്ടീഷ് ഇന്ത്യവിടാണമെന്നു തീരുമാനിച്ചു സ്വാതന്ത്ര്യ പോരാട്ടം ആരംഭിച്ചു കുറെ കഴിഞ്ഞ് ബ്രിട്ടീഷുകാർ തീരുമാനിച്ചു അപ്പോഴേക്കും ബ്രിട്ടീഷുകാർ ഇന്ത്യ നൂറു വർഷം ഭരിച്ചു അതിന്റെ ഗുണഭോക്താക്കൾ ഇന്ത്യക്കാരും ഉണ്ടെന്ന് ഓർക്കണം ഇന്ത്യയിലെ നാട്ടുരാജാക്കന്മാരെ തുരത്താൻ സഹായിച്ച ആൾക്കാർക്ക് കൊടുക്കണം അതോ അന്ന് ഭരിച്ചിരുന്നവർക്ക് കൊടുക്കണോ അതിൽ നിന്നുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യ 5 ഫീസായി ഒരു പീസ് ഇന്ത്യ രണ്ടാമത്തെ പീസ് പാക്കിസ്ഥാൻ മൂന്നാമത്തെ പീസ് ബംഗ്ലാദേശ് നാലാമത്തെ നാലാമത്തെ കാശ്മീർ അഞ്ചാമത്തെ ഹൈദരാബാദ് അതിൽ കാശ്മീരും ഹൈദരാബാദും തന്നെ തുടർന്നു ഇത് വളച്ചൊടിക്കാത്ത സത്യം
@sankark5421
@sankark5421 Жыл бұрын
വക്കീലെ...... കേട്ട് കേള്‍വി ചരിത്രമായി വ്യാഖ്യാനിക്കരുത്. അത് ചരിത്രത്തോടും,തലമുറകളോടും ചെയ്യുന്ന തെറ്റാണ്. സത്യങ്ങൾ മുഴുവന്‍ വിളിച്ച് പറയാൻ കൊള്ളാത്തതാണ് എന്ന് ഉറപ്പുണ്ട് എങ്കില്‍ ചിലത് മാത്രം പറയുന്നതും ശെരിയല്ല.
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Very informative and grasp some new things . Thanks .
@nasarkarakkadan4923
@nasarkarakkadan4923 Жыл бұрын
ജിന്നാ സാഹിബിനെ കുറിച്ച് വക്രീകരിച്ച് സംസാരിക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട്
@georgesalphons
@georgesalphons Жыл бұрын
ജീവിതത്തിൽ ഏത് സന്ദർഭത്തിലും പോസ്റ്റിവ് ആയി ചിന്തിച്ചു തീരുമാനം എടുക്കാൻ എനിക്ക് കഴിയും... 🔥
@bijukumarkn4626
@bijukumarkn4626 Жыл бұрын
ജയശങ്കർ ഇത് പറഞ്ഞു തുടങ്ങിയപ്പോഴേ വേലിയിലുരുന്ന പാമ്പിനെ ..... എന്ന ചൊല്ല് ഓര്മ വരുന്നു .
@martinpulikkal8910
@martinpulikkal8910 Жыл бұрын
Very informative account on Jinna....
@ramachandranthaleentavide5629
@ramachandranthaleentavide5629 Жыл бұрын
Longing for your next episode.
@sudhamahadevan7051
@sudhamahadevan7051 Жыл бұрын
I love your talks ❤
@RajaPalamittam
@RajaPalamittam Жыл бұрын
Sir, If I understand correct and remember right Jinnah was not a Sunni Muslim but from the Bohra community which is a Shia sect. Jinnah in his earlier westernised days was not a fundamentalist and his English breakfast consisted of bacon, ham toast and orange juice. The Pharasee family Wadia which owns Bombay Dyeing belongs Jinnah's sister's descendents and it was Nusli Wadi who had business rivalry with Rajan Pilla which finally culminated in Pilla's arrest and death in Tihar Jail.
@andrewakslee6441
@andrewakslee6441 Жыл бұрын
He.belong.to.gujrati.shia.ismaily Community..from.porbander. Eat..pork.loved.women.and.drinks
@amapunayannar2917
@amapunayannar2917 Жыл бұрын
Slightly different though.Mr.Jinnahs daughter Deena married back to parsi family.her father was deeply upset about it and asked of all the guys around you found this parsi Wadia. She answered of all the guys around my mother found you a Muslim Its interesting when karma hits back and you are wounded.
@premaa5446
@premaa5446 Жыл бұрын
​@@amapunayannar2917correct observation. Myself also read it somewhere, about his daughters marriage with a parci man.
@anjad4407
@anjad4407 Жыл бұрын
മുഹമ്മദലി ജിന്ന (1948 സെപ്റ്റംബർ 11) മാനവികതയുടെ സ്വപ്നം താലോലിച്ച ഉൽപതിഷ്ണു .......................................................... ജീവിച്ചിരുന്നപ്പോൾ തന്നെ വർഗ്ഗീയ വാദികളിൽ നിന്ന് മതമൗലികവാദി എന്നും, സ്വന്തം മതത്തിൽ നിന്ന് മതവിരുദ്ധനെന്നും, രാഷ്ട്രീയ മേഖലകളിൽ നിന്ന് കപടമതേതര വാദി എന്നും തുടങ്ങിയ ആക്ഷേപങ്ങൾക്ക് വിധേയനായ ചരിത്രപുരുഷനായിരുന്നു മുഹമ്മദലി ജിന്ന . ചരിത്രത്തിന്റ് യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടേണ്ടവർക്കായിരുന്നു ഇത്തരം ആരോപണങ്ങളിൽ മേൽ ജീവിക്കേണ്ടിയിരുന്നത്.ഉറച്ചമതവിശ്വാസിയായികൊണ്ടുതന്നെ കളങ്കരഹിതനായ മതേതരവാദിയായും,രാജ്യ സ്നേഹിയായും, രാഷ്ടീയ രംഗത്ത് വിശ്വസ്തയും ഉയർത്തിപ്പിടിച്ച് മാതൃകാജീവിതം കാഴ്ചവെച്ച ദേശീയ നായകനായിരുന്നു ജിന്ന സാഹിബ്. ഒരിക്കൽ വിദേശ മാധ്യമ പ്രതിനിധിക്ക് ജിന്ന സാഹിബുമായി അഭിമുഖത്തിന് അർദ്ധരാത്രിയിലാണ് അവസരം ലഭിച്ചത്. ആദ്യത്തെ ചോദ്യം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. എല്ലാ ദേശീയ നേതാക്കളും ഉറങ്ങുകയാണ്. താങ്കളിവിടെ ഉണർന്നിരുന്നു ഫയലുകൾ പരിശോധിക്കുന്നു എന്താണിത്രമാത്രം ശ്രദ്ധാലുവാകുന്നത്.ജിന്നാസാഹിബ് നൽകിയ മറുപടി അവരുടെ സമുദായമെല്ലാം ഉണർന്നിരിക്കുകയാണ്.അപ്പോൾ അവർക്ക് ഉറങ്ങാം.എന്നാൽ എന്റ് സമുദായം ഇപ്പോഴും ഉറക്കത്തിലാണ് അപ്പോൾ എങ്ങിനെയാണ് ഞാനുറങ്ങുക എന്നായിരുന്നു. അന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയത്തെ തന്റെ ദീർഘദൃഷടിയിലൂടെ ദർശിക്കാൻ സാധിച്ച ജിന്നാസാഹിബിന്റെ ഈ മറുപടി വർത്തമാനകാല ഇന്ത്യയിലും അനുയോജ്യമാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഗോപാലകൃഷ്ണ ഗോഖലെയുടെയും, ദാദാ ബായ് നവറോജിയുടെയും ശിക്ഷണത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജിന്ന കൺമുന്നിൽ കുമിഞ്ഞുകൂടിയ യഥാർത്ഥ്യങ്ങളിലൂടെയാണ് സർ സയ്യിദ് അഹമ്മദ് ഖാൻ നാന്ദി കുറിച്ച ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നത്. കലാപ കലുഷിതമായിരുന്ന ബ്രിട്ടീഷ് ഇന്ത്യയിൽ ആടിയുലഞ്ഞിരുന്ന കപ്പലിന് സമാനമായിരുന്നു മുസ്ലീം രാഷ്ട്രീയം. ഈ കപ്പലിന്റെ കപ്പിത്താനായി സ്വയം നിയോഗിതമായ കർമ്മത്തിലൂടെ തന്റെ ദൗത്യ നിർവ്വഹണം ഏറ്റെടുക്കുകയായിരുന്നു ജിന്ന സാഹിബ്. മിന്റോ - മോർലി ഭരണപരിഷ്കാരങ്ങളിലും, ചെംസ് ഫോഡിന്റെ നിയമ നിർമ്മാണങ്ങളിലും, മൊണ്ടെഗിന്റെ നിയമവ്യവസ്ഥയിലെ പരിഷ്കാരങ്ങളിലും, റൗലറ്റ് ആക്റ്റിലും ഒക്കെ ഇന്ത്യയുടെ മണമറിഞ്ഞ അഭിപ്രായങ്ങളിലൂടെ ജിന്ന സാഹിബ് വിത്യസ്ഥമായ നിലപാടുകളിലൂടെയും, വ്യതിരിക്തമായ അഭിപ്രായങ്ങളിലൂടെയും ഏകലവ്യനെ പോലെ പോരാട്ടം കാഴ്ചവെച്ചു. വിഭജനത്തിന്റെ പാപഭാരം മുഴുവനും ചാർത്തി കൊടുത്ത് മാറ്റിനിർത്തപ്പെട്ട ജിന്ന സാഹിബ് ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമാകാത്ത യഥാർത്ഥ ചരിത്ര സത്യത്തിലൂടെ ഇന്നും വായിക്കപ്പെടുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ എഴുപത്തിയാറാം ആണ്ടിലും പ്രസക്തമായി നിലകൊള്ളുന്നത്. by റഫീഖ് തോട്ടക്കര
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
Towards the end, Jinnah was a stooge (blind follower) of Winston Churchill (conservative party) and acted fully as per instructions from Churchill. Jawaharlal Nehru was a follower of the labour party of England. Mountbatten, the last viceroy , who was the representative of the King of England and close relative (cousin of the king) ended colonialism, gave independence and transferred power to Jinna and Nehru on 14 and 15 August 1947 respectively.
@ahmedsalam4850
@ahmedsalam4850 Жыл бұрын
Super sir please continue
@jmatthew4313
@jmatthew4313 Жыл бұрын
Interesting story BUT the reason you said for doing this story is more interesting. That somebody said you must do a story about OUR Jinnah! Actually how does the brain of an Indian Muslim work?? What is basis for that person to qualify Pakistan's Father of nation as "our Jinnah"???
@ahamedkochu3905
@ahamedkochu3905 Жыл бұрын
ചിരിത്രം അറിയില്ലെങ്കിൽ പറയാതിരിക്കു plz
@sasikk1275
@sasikk1275 Жыл бұрын
ഇതുപോലെയുള്ള ജിന്നമാരാണ് ഇന്നും മലബാർ കേന്ദ്രീകരിച്ച് ഒരു സംസ്ഥാനം വേണം എന്നൊക്കെ ഇടക്കിടെ പുലമ്പുന്നവർക്ക് പ്രചോദനം ..എന്തു നല്ല ജിന്ന...ഞമ്മന്റെ സ്വന്തം ജിന്ന് ...
@musthafaalathan761
@musthafaalathan761 Жыл бұрын
ദേശിയ നേതാക്ളുടെ വ്യക്തി ജീവിതം നോക്കിയാൽ അവരുടെ രാഷ്ട്രീയ ആവില്ല സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ദീർഘദൃഷ്ടിയും പവർഫുൾ ആയ മറ്റൊരു നേതാവിനെ കണ്ടെത്താൻ സാധിക്കില്ല ഒരുപക്ഷേ മഹാത്മാഗാന്ധി പോലും മഹാത്മാവായി അവതരിപ്പിച്ചത് ജിന്നയുടെ ഈ ദീർഘദൃഷ്ടിയുള്ള രാഷ്ട്രീയ ബോധം മൂലം ഇന്ത്യാ രാജ്യം ജിന്നയുടെ കീഴിൽ പോയി കളയുമോ എന്നെ പേടിയിലാണ് അതുകൊണ്ട് ജിണയെ കുറിച്ച് വിലയിരുത്തുന്നത് ജിന്നിയുടെ നിലപാടുകളും രാഷ്ട്രീയ ബോധവും നോക്കിയായിരിക്കണം ഇന്ത്യാഭിജനത്തിന് ആദ്യ വെടി പൊട്ടിച്ചത് ഹിന്ദു മഹാസഭയാണ് അതിന് കാരണം ജിന്നയുടെ വ്യക്തിപ്രഭാവമായിരുന്നു രാഷ്ട്രീയ നിലപാടുകൾ ആയിരുന്നു ഹിന്ദു മഹാസബ മനസിൽ കണ്ടതാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് 1948ൽ ഇന്ത്യ ഇന്ത്യ വിഭജനം നടന്നില്ലായിരുന്നെങ്കിൽ ഇന്ത്യ ഇന്ന് പത്താൻ. ബലൂചിസ്ഥാൻ. സിന്ധു പഞ്ചാബ് കാശ്മീർ ഒടിയ ബംഗാൾ മറാട്ട ദ്രാവിഡ രാജ്യങ്ങളായി മാറിയിരിക്കും
@ashrafnm2448
@ashrafnm2448 Жыл бұрын
നല്ല വിവരണം.
@user-ku1jx4nh4p
@user-ku1jx4nh4p Жыл бұрын
അന്ന് ജിന്ന പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് ഇന്നത്തെ ഇന്ത്യൻ മുസ്ലിം അവസ്ഥ ശരിവെക്കുന്നു
@pradeepkv_5205
@pradeepkv_5205 Жыл бұрын
ജയശങ്കർ നോട് രാഷ്ട്രീയമായി വിയോജിപ്പ് പറഞ്ഞിട്ടുണ്ട് പക്ഷെ ഇതുപോലെ ഉള്ള വിഷയങ്ങൾ ഞാൻ അനുകൂലിക്കുന്നു
@KrishnaKumar-du5jt
@KrishnaKumar-du5jt Жыл бұрын
Now only I enjoy history of india.but my history teachers during college and school were not interesting
@shafeekshafee2798
@shafeekshafee2798 Жыл бұрын
വക്കീലെ പറയുമ്പോൾ വിഭജനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പറയണം വിഭജനത്തിൽ ഹിന്ദുമഹാസഭക്കുള്ള പങ്കും എല്ലാം പറയണം അല്ലാതെ അവിടെയും ഇവിടെയും തൊടാതെ എന്തെങ്കിലും ഏതെങ്കിലും പറഞ്ഞ്തെറ്റിദ്ദരിപ്പിക്കരുത്
@rajannairk2316
@rajannairk2316 Жыл бұрын
ഇവരെല്ലാം ചേർന്ന് ഹിന്ദുവിൻ്റെ പേരിൽ വഞ്ചനയിലൂടെ അധികാരം പിടിച്ചു അതാണ് സത്യം
@jayakumark9027
@jayakumark9027 Жыл бұрын
Salute you Sir.🙏
@anilmadhu8904
@anilmadhu8904 Жыл бұрын
Very good sir.
@Uni_info
@Uni_info Жыл бұрын
ജിന്ന..💙
@naveent.s.6358
@naveent.s.6358 Жыл бұрын
Sir I WANT TO HEAR FRom YOU ABOUT LAND REFORMS HAPPENED IN KERALA, GLORIFIED BY C P M,IN ITS REAL SENSE & SPIRIT IMPARTIALLY. THE DELAY IN IMPLEMENTATION , WAS IT JUST? , ABOUT THE GAINERS , LOOSERS & NEGLECTED COMPARE THIS HAPPENED IN OTHER COUNTRIES ,ABOUT THE DISPARITY VISIBLE STIL, ANOTHER WORLD OF HAVES &HAVE NOTS .
@-nincompoop-
@-nincompoop- Жыл бұрын
വക്കീൽ സാറെ ഇപ്പോ കേൾക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് '. അതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൻ്റെ ഗുണദോഷത്തെപ്പറ്റി ഒരു Video ചെയ്യാമോ?
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
മൂന്നിലൊന്ന് സംവരണം 😊.പച്ച കളർ പാസ്പോർട്ട്‌ എന്ന ആവശ്യവും ആ 14ൽ ഉണ്ടായിരുന്നോ വക്കീലേ 😂
@devarajvs1679
@devarajvs1679 11 ай бұрын
Sir can you explain at the time of partion why india not became an hindu state.
@syamsundarmk6670
@syamsundarmk6670 Жыл бұрын
Very good Very informative Sir how will u collect these information Is it available in Google
@pam4840
@pam4840 Жыл бұрын
Thanks to.jinnah for carrying away a lot of akri from.india.
@Blackcats007
@Blackcats007 Жыл бұрын
കില ഫത്ത് ന്റെ പേരിൽ കേരളത്തിൽ ലക്ഷങ്ങളെ 1921 കൊന്നു. അതിന് ഗാന്ധി സപ്പോർട്ട് ചെയ്തു. പക്ഷേ ജിന്ന എതിർത്തു. ഈ കാര്യം കൂടി പറയണം
@anasnas8379
@anasnas8379 Жыл бұрын
Annu keralattil mottam eatra lacks undayirunnu sagha mittrame fayangaram😅😂
@shashamsu4446
@shashamsu4446 Жыл бұрын
Muslims never kill any Hindu in kilafatha time.but Dalid people kill brahmanar ,that is real true. 😊
@pam4840
@pam4840 Жыл бұрын
16 year old girl ne line aaki gharbini aakuna.. 45 വയസു കരൺ.....progressive
@vcjayan8206
@vcjayan8206 Жыл бұрын
Waiting for next part..!!
@sajeevka4602
@sajeevka4602 Жыл бұрын
ആഴ്ച പതിപ്പ് നോവൽ പോലെ .. ആന്റി ക്ല മാക്സിൽ നിർത്തി ....
@samabraham3533
@samabraham3533 Жыл бұрын
Superb
@radhakrishnant7626
@radhakrishnant7626 Жыл бұрын
Padicha kallan... -jinna, 😊jinnu
@anilnair3064
@anilnair3064 Жыл бұрын
ജിന്ന ഇന്ത്യയെ പാകിസ്ഥാൻ + ബംഗ്ലാദേശിലെ 40 കോടി മുസ്ലിംസിൽ നിന്നും രക്ഷിച്ച ആളാണ്.
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
വളരെ അറിവുതരുന്ന ചരിത്രം .
@aslamsaleem2215
@aslamsaleem2215 Жыл бұрын
Jayshankar explained Jinna's history but some missing key points that is Jinnah was a strong supporter of secularism and hardly worked for the 1916 Lucknow Pact for the good relation between Hindus and Muslims Then in 1913 jinna joint muslim league as per the advice of Gopalakrishnan Gokale who thought jinna is a secular so jinna can keep muslims along with congress freedom fight. Gokhale is the political guru of both Gandhiji and Jinna. another mistake I noticed Muhamad Ali and his brother Shaukat Ali are not Muslim League leaders but they were representing the Aligarh Movement, not the Muslim League
@ravikumarnair3164
@ravikumarnair3164 Жыл бұрын
Good morning jayashankar sir
@samadabdul7350
@samadabdul7350 Жыл бұрын
I Love you too ❤️❤️❤️
@emsworthcastle4849
@emsworthcastle4849 Жыл бұрын
Jayashankar Coaching Centre for PSC aspirants.
@krishnaneppuram7247
@krishnaneppuram7247 Жыл бұрын
S. A. ഡാങ്കേയെക്കുറിച്ച് ഇതുവരെ ഒരു വിഡിയോയും ചെയ്തു കണ്ടില്ല. ഒന്ന് ചെയ്തു കൂടേ?
@jeevanvalakathu928
@jeevanvalakathu928 Жыл бұрын
fr0d man Ginna
@sanishkoderi5294
@sanishkoderi5294 Жыл бұрын
1916 -1919....enthenkilum thettundo..pls check Sir
@sajeevadv4243
@sajeevadv4243 Жыл бұрын
Naushad belonged Muslim league of Kerala wants to says about our Jinnah. Intimacy preserved by Kerala league with Jinnah
@sajeevadv4243
@sajeevadv4243 Жыл бұрын
That's why it's said that the secularism is the pretentions of communalist Muslim
@latheef-moorkanad2358
@latheef-moorkanad2358 Жыл бұрын
Super 👍
@ska4036
@ska4036 Жыл бұрын
ജിൻ അടിക്കുന്നവൻ--- ജിന്ന 🤗🍷🍷😁
@mathewjacob7177
@mathewjacob7177 Жыл бұрын
Jinnah savior of India
@user-vx6lr5wc7k
@user-vx6lr5wc7k Жыл бұрын
Sir, could you please make a video about Soviet Union.
@hamsatk7305
@hamsatk7305 Жыл бұрын
അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തത് നല്ലകാലം എന്നാൽ ഇന്ത്യയും പാകിസ്ഥാനും വേറെ ആകില്ലായിരുന്നു
Nastya and balloon challenge
00:23
Nastya
Рет қаралды 31 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Cute
00:16
Oyuncak Avı
Рет қаралды 6 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
Nastya and balloon challenge
00:23
Nastya
Рет қаралды 31 МЛН