EP :2 ആനക്കാരൻ 4വർഷം സ്ഥിരം മായി നിന്നാൽ ആന ആനആകും... പിന്നെ മാങ്ങ ഉള്ള മരത്തിലെ കല്ലെറിയു...

  Рет қаралды 13,558

R1 BRIGHTER

R1 BRIGHTER

Күн бұрын

#r1brighter
#kottayiraju
#cheerothrajeev
#elephantstory
#elephantattack
#elephants
#ELEPHATINERVEW
# • EP : 1 ചീരോത്ത് ആന ശുദ...
# • cheeroth rajeev interv...
# • ചീരോത്ത് രാജീവ്‌ ഇന്റർ...

Пікірлер: 55
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 11 ай бұрын
അദ്ദേഹം വേറെ ലെവൽ പാപ്പാനാണ് അല്ലെ മോളെ.. കണ്ടമ്പുള്ളി ആനകളെ ചോയ്ക്കണേ..സത്യസന്ധമായ വാക്കുകൾ കുടുംബം ആയപ്പോ കമ്പം കഴിഞ്ഞു പിന്നെ കുടുംബം പോറ്റാൻ ഉള്ള തത്രപ്പാട്..ആയിരുന്നു.. ഇന്നോളം ആരും പറഞ്ഞു കേട്ടില്ല അങ്ങനെ ഇഷ്ടം രാജുവേട്ടൻ
@r1brighter753
@r1brighter753 11 ай бұрын
അതെ ചേച്ചി എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന ഒരു വ്യക്തിയാണ്👍പിന്നെ ആൾക്ക് വെയ്യായിരുന്നു അത് കൊണ്ട് ഒരുപാട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല ചേച്ചി 😔
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 11 ай бұрын
@@r1brighter753 സാരമില്ല.. അദ്ദേഹം രോഗത്തിൽ ആണെന്ന് അറിയാം ന്നാലും ഉള്ളത് ഭംഗിയാക്കി മോളൂ
@KannanKannappi-y3d
@KannanKannappi-y3d 10 ай бұрын
🥰🐘ആനയും, ആനകാരനും 👑ബെൻസി നീ നമ്മുടെ മുത്ത് മോൾ ❤️❤️❤️
@jikkudaniel6924
@jikkudaniel6924 11 ай бұрын
നല്ല ഒരു ആന തെറ്റിയാൽ മറ്റുള്ള ആനയെ പോലെ ആനക്കാരന്റെ മുകളിലോട്ടു കേറില്ല.. ഓടിപ്പോകില്ല നാശനഷ്ടം ഉണ്ടാകില്ല... നിന്ന് ആട്ടം തുടങ്ങും ആനക്കാരൻ ഒന്നും sambhavikatha pole ninnal mathi ഒരു 10 minute.. ഒരു കിളി പോകുന്ന പോലെ.... Rajuchettan തന്നെ കുറെ വർഷം നിന്നാൽ ആനക്ക് നല്ല മാറ്റം ഉണ്ടാകും ❤️
@VinodPk-ww3qz
@VinodPk-ww3qz 11 ай бұрын
മനോഹരം ആയിട്ടുണ്ട് കേട്ടോ ചേച്ചി ഒരു ദിവസം വയനാട്ടിൽ വ കോന്നി സുരേദ്രൻ കാണാം 👌🏻👌🏻❤️❤️
@r1brighter753
@r1brighter753 10 ай бұрын
ഇൻശാ അല്ലാഹ് 😍🥰🥰💯💞💞
@ajeeshaju9475
@ajeeshaju9475 11 ай бұрын
പെട്ടന് വന്നാലോ part :2 നന്നായി 👍
@r1brighter753
@r1brighter753 11 ай бұрын
അതെ
@shibuak3643
@shibuak3643 11 ай бұрын
ഇത്താത്ത വീഡിയോ കുറച്ചുകൂടി സമയം ആകാമായിരുന്നു വീഡിയോ സൂപ്പർ ആണ് ❤❤
@IrshadIrshad-os1ud
@IrshadIrshad-os1ud 11 ай бұрын
വീഡിയോക് കുറച്ചു കൂടി ലെങ്ത് ആകാമായിരുന്നു
@r1brighter753
@r1brighter753 11 ай бұрын
ശ്രാന്തിക്കാട്ടോ ബ്രോ 👍😍🥰
@VishnuIucky
@VishnuIucky 11 ай бұрын
വ്യത്യസ്തമായ ചോദ്യങ്ങളിലൂടെയും, നല്ല അവതരണ രീതികൊണ്ടും, ആനപ്രേമികൾ കൂടുതൽ അറിയാൻ കൊതിക്കുന്ന ചോദ്യങ്ങൾ ഉൾകൊള്ളിച്ചു ഇത്തിരി സമയംകൊണ്ട് ഒത്തിരി അറിവുകൾ പകർന്നു നൽകാൻ ചേച്ചിക് ആവുന്നുണ്ട്💯 ഒന്നിനൊന്നു മികച്ചതാവുന്നു ഓരോ വീഡിയോകളും💯 Great work💯 ചേച്ചി ഓരോ ആനകളുടെ അടുത്ത് പോകുമ്പോളും അവർക്ക് വേണ്ട ഭക്ഷണസാധനങ്ങൾ വാങ്ങി കൊടുക്കാൻ എന്നെ കൊണ്ടാകുന്ന രീതിയിൽ ചെറിയ ഒരു തുക നൽകി സഹായിക്കണം എന്നുണ്ട്💯 എന്റെ പ്രതിമാസ ശമ്പളത്തിൽ നിന്നും ആനകൾക് വേണ്ടി ചെറിയൊരു സഹായം💯 അത് ശ്രീകരിക്കാൻ ചേച്ചി മനസ് കാണിക്കണം🙏🙏🙏
@r1brighter753
@r1brighter753 11 ай бұрын
💯💯❤️❤️😘😘😍😍🥰🥰ഒരു പാട്, ഒരു പാട് സന്തോഷം മോനെ ❤️🥰🥰🥰നിങ്ങളുടെ ഇങ്ങിനെ ഉള്ള എന്റെ യാത്രയിക്കൊപ്പം നിങ്ങളെ പോലുള്ള എന്റെ ചങ്ക്കുകൾക്ക് ഇനിയും, ഇനിയും സപ്പോർട്ട് തരാൻ ഒരുപാട്, ഒരുപാട് ദീർഘ ആയുസും, ആരോഗ്യവും, ഉണ്ടാവട്ടെ ആമീൻ, ആമീൻ യാ റമ്പൽ ആലമീൻ 🤲❤️❤️😍😍😍😍🥰🥰❤️❤️❤️
@KannanKannappi-y3d
@KannanKannappi-y3d 11 ай бұрын
നല്ല ഒരു കാര്യം ആണ് അനിയ പറഞ്ഞതും, പിന്നെ നിങ്ങൾ ചിന്തിച്ചതും 👍
@VishnuIucky
@VishnuIucky 10 ай бұрын
റിലൈൻസ് എന്ന വൻകിടകാരോട് എതിർത്തു നിന്നതിനും പോരാടിയതിനും ഉട്ടോളി കൃഷ്ണൻകുട്ടി എന്ന ആനമുതലാളിയെ തകർക്കാനുള്ള ആദ്യ പടിയായ് അങ്ങനെ ഉട്ടോളി രാമൻ എന്ന അമൃതപുരി രാമനെ അമൃതപുരിക്ക് തിരികെ നൽകാൻ വിധി വന്നിരിക്കുന്നു😥 ഈ ആനകുട്ടി ഉട്ടോളിയിൽ എത്തുമ്പോൾ ആനകുട്ടിക്ക് ഒരു അടുക്കും, ചിട്ടയും ഉണ്ടായിരുന്നില്ല💯. ഇന്ന് ഈ കാണുന്ന രാമൻ ആയത് ഉട്ടോളിയിൽ നിന്ന് ആണ്💯. അനന്തനും, ചന്തുവിനും, പ്രസാദിനും, മഹാദേവനും ഒക്കെ ഒപ്പം നല്ല രീതിയിൽ തന്നെ ആണ് ഈ ആനകുട്ട്യേ ഇത്രകാലം നോക്കിയിരുന്നത്💯. രാമൻ ആനകുട്ടി ഇത്രെയും പേരെടുക്കാൻ കാരണമായത് അവൻ ഉട്ടോളിയിൽ വന്നതിന് ശേഷമാണ്💯. ഇപ്പോ ഒരു case വരാൻ മാത്രം എന്ത് യോഗ്യതയാണ് രാമൻ ആനകുട്ടിയുടെ കാര്യത്തിൽ അമൃതപുരി മഠംതിന് ഉള്ളത്??? അങ്ങനെ ആണെങ്കിൽ ഇത്രേ കോടികണക്കിന് സ്വത്തും, വ്യവസായവും ഉള്ള അമൃതാനന്തമയി trust ഇന് ഒരാനയെ പാട്ടത്തിന് കൊടുക്കേണ്ട കാര്യം എന്തായിരുന്നു?? ഇതിന്റെ ഒക്കെ പിന്നിൽ ഓരെ ഒരു കാര്യം ആണ്💯 റിലൈൻസ് നും, അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന ഗവണ്മെന്റ്ഉം കൂടി ഉട്ടോളി കൃഷ്‌ണൻകുട്ടി ചേട്ടന്റെ പ്രസാദ് എന്ന ഗജവീരനെ നാടുകടത്താൻ ശ്രെമിച്ചിരുന്നു💯. അത് ആ മനുഷ്യൻ കഷ്ടപ്പെട്ട് തടഞ്ഞു💯. അപ്പോൾ അതിൽ വൈരാഗ്യം വെച്ച് അയാളെ തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ അമൃതനന്തമയി ട്രസ്റ്റ്‌ഉം പങ്കാളികളക്കുന്നു💯 ഇതാണ് ഇവിടെ നടക്കുന്നത്💯. ഒരാളെ എത്ര ദ്രോഹിക്കാൻ സാധിക്കുന്നോ അത്ര ഒക്കെ ദ്രോഹിക്കുക💯 അത്രേ ഒക്കെ അയാളെ തകർക്കുക. ഇന്നലെ വരെ ഞാൻ ഉട്ടോളി രാമനെ കണ്ടിരുന്നു. തലയാട്ടി, സന്തോഷവനായി നിൽക്കുന്ന ആ കുട്ടികറുമ്പൻ എന്നും ഉട്ടോളി ആനതറിയുടെ അഭിമാനമാണ്💯.കൊല്ലങ്ങളായി ഞങ്ങൾ ചാലക്കുടി, തൃശൂർ വഴി കടന്നു പോകുന്നവർ മിക്കവാറും കാണുന്ന കാഴ്ചയാണ് തലയാട്ടി ഉല്ലസിച്ചു നിൽക്കുന്ന രാമനെ💯 ഇനിയത് ഉണ്ടാകില്ല എന്നതിൽ ഒരുപാട് വിഷമമുണ്ട്. എന്നും കാണുന്ന ഒരാൾ പെട്ടന്നു പോകുമ്പോൾ ഉള്ള വിഷമം അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ പറ്റില്ല😥💯 പ്രസാദ്, രാമൻ അടുത്തത് അനന്തനെ പൂരപ്പറമ്പുകളിൽ നിന്നും വിലക്കാനുള്ള നീക്കങ്ങൾ ആയിരക്കാൻ ആണ് സാധ്യത💯. ഒരാളെ എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നു???ഈ കണ്ട ചുരുങ്ങിയ കാലത്തിനുള്ളിൽ പല കോടികെട്ടിയ ആനമുതലാളികളുടെ തറിയിൽ നിന്നും 5 ഉം, പത്തും ആനകൾ ഇല്ലാതായപ്പോൾ ഉട്ടോളി തറിയിൽ മാത്രം ശിവൻ ആനകുട്ടി ഒഴിച്ച് ബാക്കി എല്ലാ ആനയും നിലനില്കുന്നു💯
@nithanthnidanth6495
@nithanthnidanth6495 10 ай бұрын
രാജുവേട്ടന് നല്ല ക്ഷീണം ഉണ്ടല്ലോ
@r1brighter753
@r1brighter753 10 ай бұрын
ഉണ്ട് രാജു ഏട്ടൻ ആരോഗ്യം സുഖമായി വരട്ടെ🤲
@rahulkarthika6542
@rahulkarthika6542 10 ай бұрын
09:00തൃവിഷ്ട്ടപം ഗോപികണ്ണൻ
@r1brighter753
@r1brighter753 10 ай бұрын
😍😍
@pradeepchandran8025
@pradeepchandran8025 11 ай бұрын
എന്ത് പറ്റി പെട്ടന്ന് വീഡിയോ ഇടാൻ 😀
@sirilgajendran5607
@sirilgajendran5607 11 ай бұрын
Nannaitundu mole. Supper
@mrkumar-oo1tm
@mrkumar-oo1tm 11 ай бұрын
വന്നല്ലോ part :2 good
@r1brighter753
@r1brighter753 11 ай бұрын
😍🥰അതെ
@IsrarSalmani-p1r
@IsrarSalmani-p1r 11 ай бұрын
Nalla oru video aayyirunnu ❤
@r1brighter753
@r1brighter753 11 ай бұрын
😍😍🥰
@sreelakshmisteels5043
@sreelakshmisteels5043 11 ай бұрын
അടുത്ത വീഡിയോ പാമ്പാടി രാജനെ കുറെ നാൾ കൊണ്ട് നടന്ന സുകുമാരൻ ചേട്ടന്റെ വീഡിയോ ആയാൽ നന്നായിരുന്നു ആനയെ കൊണ്ടുനടക്കുന്നതിന്റെയും കെട്ടി അഴിക്കുന്നതിന്റെയും കാര്യങ്ങൾ സാധരണ ആളുകൾക്ക് മനസിലാകുന്ന രീതിയിൽ വലിയ തള്ളലൊന്നും ഇല്ലാതെ പറഞ്ഞു തരും
@anfilabbas5195
@anfilabbas5195 11 ай бұрын
Pls കുറച്ചു ലെങ്ത് വേണം. ആളോട് ഇനിം ചോദിയ്ക് കോരിതരിയ്ക്കുന്ന രംഗങ്ങൾ ഉണ്ട്. ചീരം കുളങ്ങര പൂരം പിന്നെ കാളിയ റോഡ് നേർച്ച അങ്ങനെ അങ്ങനെ
@r1brighter753
@r1brighter753 11 ай бұрын
ആ ബ്രോ 👍👍👍ഇനി ശ്രാന്തിക്കാട്ടോ ബ്രോ 😍🥰🥰
@aswinachu912
@aswinachu912 11 ай бұрын
സൂപ്പർ ❤️
@r1brighter753
@r1brighter753 11 ай бұрын
😍🥰
@Faisalpachuzzz
@Faisalpachuzzz 11 ай бұрын
Vedio ഈ legth ആണേൽ edathe ഇരിക്കുന്നത് ആണ് നല്ലത്
@ajithkravi9775
@ajithkravi9775 11 ай бұрын
@sandeepasokan2928
@sandeepasokan2928 11 ай бұрын
👌👌👌👌
@r1brighter753
@r1brighter753 11 ай бұрын
😍🥰
@sureshnair1521
@sureshnair1521 11 ай бұрын
Good luck❤
@r1brighter753
@r1brighter753 11 ай бұрын
😍🥰
@HakeemAk-w4m
@HakeemAk-w4m 11 ай бұрын
Video good
@r1brighter753
@r1brighter753 11 ай бұрын
Thanks
@prajeeshplkd6116
@prajeeshplkd6116 11 ай бұрын
സിസ്റ്റർ, കെട്ടി അഴിച്ചു, വഴി നടത്തി എന്ന് ഒന്നും ആളുകൾ അങ്ങനെ പറയാറില്ല വഴി നടത്താൽ ഒക്കെ ഇപ്പോൾ വന്ന വാക്ക് ആണ് ചുമതല കയറി അഴിച്ചു അങ്ങനെ ഒക്കെ പറയൂ എല്ലാ ആനകളെയും കെട്ടി അഴിക്കേണ്ടി വരില്ല
@abhijithmanjoor2511
@abhijithmanjoor2511 11 ай бұрын
Pulliyude sound inu enthopole thonnunnu
@r1brighter753
@r1brighter753 11 ай бұрын
ആൾക്ക് അന്ന് വെയായിരുന്നു അതാണ് ബ്രോ 😍
@ManikuttanChandaran
@ManikuttanChandaran 11 ай бұрын
പറ്റുമെങ്കിൽ വൈക്കത്തമ്പലത്തിൽ ചന്ദ്രശേഖരനുമായി വന്നപ്പോൾ ഉണ്ടായ അനുഭങ്ങൾ ചതിക്കുമോ?
@arunvalsan1907
@arunvalsan1907 11 ай бұрын
Like cheythu chechi
@r1brighter753
@r1brighter753 11 ай бұрын
😍🥰thank u മുത്തേ 😘😘❤️😍🥰
@manojmohanan1052
@manojmohanan1052 11 ай бұрын
😮
@akhilambadi4499
@akhilambadi4499 11 ай бұрын
Ivane vadanappilli suni chettan azhichittundeee
@r1brighter753
@r1brighter753 11 ай бұрын
ആരെ 🤔
@akhilambadi4499
@akhilambadi4499 11 ай бұрын
@@r1brighter753 Rajeev aana ye
@arunsudhakaran3676
@arunsudhakaran3676 11 ай бұрын
വീഡിയോ കുറച്ചു കൂടി legth ആക്കായിരുന്നു. ഇടക്ക് saree ഉടുക്കാൻ പാടില്ലേ.
@VaikhaVaikha-c7u
@VaikhaVaikha-c7u 9 ай бұрын
My Number
@prasantharjunan7545
@prasantharjunan7545 11 ай бұрын
❤❤❤
@r1brighter753
@r1brighter753 11 ай бұрын
😍🥰
@VaikhaVaikha-c7u
@VaikhaVaikha-c7u 9 ай бұрын
My Number
@sunilsuni6609
@sunilsuni6609 11 ай бұрын
❤️❤️❤️
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56