രണ്ടര വയസുകാരിയുടെ കൊലപാതകം; പ്രതി അമ്മാവന്‍ തന്നെയെന്ന് പോലീസ് | Mathrubhumi News

  Рет қаралды 12,090

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 29
@sreelalts9717
@sreelalts9717 3 сағат бұрын
ചെയ്ത തെറ്റിന് തക്കതായ ശിക്ഷ ഇല്ല... അതാണ് പരാജയം... 🙏🏻🙏🏻
@AbhilashRAVI009
@AbhilashRAVI009 3 сағат бұрын
Faltnu oru kochinu eduthu erinapple active ayirunnal
@FaizalCrescent
@FaizalCrescent 3 сағат бұрын
മാനസികം.... രക്ഷപെട്ടു 🥲🥲
@nalinimanohari2345
@nalinimanohari2345 3 сағат бұрын
മനോരോഹി ആക്കി ശിക്ഷ ക്ക്‌ ഇളവ് കൊടുക്കാൻ plan
@ajayanpk9736
@ajayanpk9736 3 сағат бұрын
കോടതി ശിക്ഷിച്ചാലും ശിക്ഷയിൽ ഇളവും പരോളും ഇഷ്ടം പോലെ. ഭാരതം പ്രതികൾക്ക് സ്വർഗം.😢
@Girija321Pk
@Girija321Pk 3 сағат бұрын
മാനസികം. മണ്ണാക്കട്ട.പിടിക്കപ്പെട്ടപ്പോ രക്ഷപ്പെടാനുള്ള മാർഗം.
@bijuaj7195
@bijuaj7195 Сағат бұрын
ഇൻഡ്യൻ നിയമത്തിൽ രക്ഷപെടാൻ ഒറ്റ മാർഗ്ഗം മാനസ്സികരോഗി😁😁😁
@soumya_gopinath
@soumya_gopinath 2 сағат бұрын
അപ്പോൾ ചുരുക്കത്തിൽ ഹരികുമാർ നൈസ്സായിട്ട് ഊരി പോരും 🙁🙁..
@SreenathV-yh2yw
@SreenathV-yh2yw 3 сағат бұрын
മാനസിക രോഗി പാവം 🤣
@umarpulapatta9592
@umarpulapatta9592 3 сағат бұрын
Ho... അവനും മാനസിക രോഗം
@Mohammedlatheef.pLatheefjasmin
@Mohammedlatheef.pLatheefjasmin 3 сағат бұрын
അവന്ന് ഒരു മാനസികവും ഇല്ല. അവന്ന് കേട് വേറാന്ന്
@jainmary6247
@jainmary6247 3 сағат бұрын
കൊച്ചു മോൾ മരിച്ചത് മിച്ചം
@renjil9084
@renjil9084 Сағат бұрын
ഇപ്പോൾ ഉള്ള ഒരു രീതി എന്തെങ്കിലു അതിക്രമം കാണിച്ചിട്ട് പിടിക്കുമ്പോൾ മാനസികരോഗി യണമെന്ന് പറയുക. പിന്നെ പ്രശ്നം ഇല്ലല്ലോ.
@Nintemookkuthippenn
@Nintemookkuthippenn Сағат бұрын
ഇനി അതോടെ പറ മനസികരോഗം കൊള്ളാം ഇനി അവൻ സുഗമായി ഇറങ്ങി നടക്കും 😏
@thedon6478
@thedon6478 3 сағат бұрын
ഉഫ് അവസാനം മാനസികം...
@shilu7302
@shilu7302 2 сағат бұрын
Ellaa prathikalkkum Maanasikam.... 😅
@user-md4wq1mh2c
@user-md4wq1mh2c 3 сағат бұрын
Ohh കളികൾ ഒക്കെ നന്നായി ariyam, കൊലപാതകം chyam..അവസാനം എല്ലാം kolapathakikalum correct ayit മാനസിക രോഗി avunnundallo!!😢😢മരിച്ച കുഞ്ഞ് മോള് ഉടെ കണ്ണീരിന്, വേദന kum ,ജീവിത thinum വില ഇല്ല??😢😢ആ കുഞ്ഞു വാവ k നീതി എവിടെ കിട്ടും???😢എല്ലാ kolapathikalum ഈ ഇട ആയി മാനസിക രോഗികള്‍ anallo😢ഇനീം തുറന്നു വിടു ഇനീം ആളുകളെ kollatte, മാനസിക രോഗി അല്ലെ 😢😢😢😢ദൈവം തന്നെ വരണം നീതി നടപ്പിലാക്കാന്‍ 😢😢
@Sreeeaau-h1h
@Sreeeaau-h1h 3 сағат бұрын
Manasikarogam ullavnte koode kochine kidathya avlkkitt koduknm
@musthafakpelambilad4653
@musthafakpelambilad4653 3 сағат бұрын
കൊലപാതക ജിഹാദ് ല്ലല്ലോല്ലേ 😢😢😢
@PrakashKumar-xh2qm
@PrakashKumar-xh2qm 2 сағат бұрын
Nair anu.
@negative2625
@negative2625 2 сағат бұрын
Harikumar manasika aswasthyam ullla aalayathukondu ini kolakuttam thalayil vechu koduthathathaano Ennu oru samssayam
@MujeebRahman-l5m
@MujeebRahman-l5m 3 сағат бұрын
Tettu chaytal mettey manasigam
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН