രണ്ടരവയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ മന്ത്രവാദമോ? | Balaramapuram Child Murder Case | Devendu

  Рет қаралды 1,667

The Fourth

The Fourth

Күн бұрын

ഇലന്തൂർ നരബലിയോടെ മലയാളി പതിവായി കേൾക്കുകയാണ് മിക്ക കുറ്റകൃത്യങ്ങളിലും ജോത്സ്യൻമാരുടെയും മന്ത്രവാദികളുടെയും ഇടപെടൽ. ഒടുവിലിതാ ബാലാരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ കേസിലും ഒരു ജോത്സ്യന്റെ പേര്. 2018ലെ ശബരിമല സമരത്തോടെ പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങിയ കേരളം ഇന്ന് എത്തിനിൽക്കുന്നത് പ്രാകൃതകാലത്തിന്റെ പടിവാതിലിലാണ്. പുരോഗമന പ്രസ്ഥാനങ്ങൾ മാത്രമല്ല, വിശ്വാസി സമൂഹത്തിന്റെ കൂടി പിന്തുണയെങ്കിൽ മാത്രമേ ആൾ ദൈവങ്ങളുടെയും മന്ത്രവാദികളുടെയും ജോത്സ്യൻമാരുടെയും കൈകളിൽ നിന്ന് നവോത്ഥാന കേരളമെന്നും പുരോഗമന കേരളമെന്നും വിളിപ്പേരുള്ള ഈ നാടിനെ രക്ഷിച്ചെടുക്കാനാകൂ.
#balaramapuram #childmurder #blackmagic #devendu #superstitions #police #thiruvananthapuram #malayalamnews #innathechinthavishayam #thefourth #thefourthnews
Balaramapuram Case | Devendu | Balaramapuram Child Death | Pradeep Kumar, alias Shanghumughom Devi Dasan | Black Magic | Harikumar | Kerala Police
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 5
@radhakrishnanmayalil9279
@radhakrishnanmayalil9279 7 күн бұрын
നിങ്ങൾ ചർച്ച ചെയ്യുന്നത് പൂർണമായും ശരിയാണ്. നമ്മളെ കൂട്ടി ബഹുജനങ്ങളും പുറകോട്ടു സഞ്ചരിക്കുന്നു.
@libinlibin733
@libinlibin733 7 күн бұрын
അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ വേണ്ടി പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും അയ്യക്കാളിയുടെയും വിവേകാനന്ദന്റെയു മണ്ണാണലോ കേരളം എന്ന് ഓർക്കുമ്പോൾ ഇപ്പോൾ സഹതാപം തോന്നുന്നു എന്തിനുവേണ്ടിയാണ് ഇവർ പോരാടിയത്
@amar25800
@amar25800 7 күн бұрын
കേരളത്തിൽ സമാധി വിഷയം പോലെയുള്ള ഇത്രയും വലിയ സംഭവങ്ങൾ നടക്കുമ്പോൾ നിരീശ്വരവാദികൾ എന്ന് അവകാശപ്പെടുന്ന വിഭാഗം മാളത്തിൽ ആണ്.അന്ധവിശ്വാസങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലും ഈ രവിചന്ദ്രനും ജബ്ബാരും ഒക്കെ വല്ലതും മിണ്ടിയോ,അറിയില്ല...അവർ അവർക്ക് ഗുണമുള്ള വേറെ എന്തിൻ്റെയോ പുറകിൽ ആണ്...
@shestechandtalk2312
@shestechandtalk2312 6 күн бұрын
മതം ഉള്ളിടത്തോളം അന്ധവിശ്വാസവും ഉണ്ടാവും. Coz എല്ലാ അന്ധവിശ്വാസങ്ങളും ഏതേലും ഒരു ദൈവത്തെ പ്രീതിപ്പിച്ചും സാക്ഷി ആക്കിയും ആണ് ചെയുന്നത്.. Daivaviswsam ഏറ്റവും വലിയ അന്ധവിശ്വാസം
@Testdos09
@Testdos09 6 күн бұрын
അന്ധവിശ്വാസത്തിനെതിരെ കേരളത്തിൽ ബിജെപി അതിശക്തമായ പ്രചരണം നടത്തും
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН