രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നൽകുന്ന രഹസ്യഫലങ്ങൾ|സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -116|

  Рет қаралды 16,396

Sreebhairavi

Sreebhairavi

Күн бұрын

Пікірлер: 94
@geethaunnithelakkad765
@geethaunnithelakkad765 6 ай бұрын
ഗുരുദേവൻ പറയുന്ന കാര്യങ്ങൾ നിരീക്ഷിച്ച് നോക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തരുന്നു. അത്ര കൃത്യമാണ് പറയുന്നതെല്ലാം ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ
@AchuAchu-dp8wz
@AchuAchu-dp8wz 8 ай бұрын
ഓരോ ഗ്രഹങ്ങൾ ഒരോ നക്ഷത്രത്തിൽ നിന്നാൽ ഉള്ള ഫലം വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
@sindhumenon7457
@sindhumenon7457 4 ай бұрын
എന്റ്റെ ജാതകത്തിൽ വ്യാഴം രണ്ടിൽ ആണ്. വക്രഗതിയല്ല. അങ്ങ് പറഞ്ഞ വ്യാഴത്തിന്റ്റെ കാര്യങ്ങൾ എന്റ്റെ കാര്യത്തിൽ എല്ലാം ശരിയാണ്.നന്ദി ഗുരുനാഥാ
@geethaunnithelakkad765
@geethaunnithelakkad765 8 ай бұрын
ഓരോ ഗ്രഹങ്ങളെ കൊണ്ടും ഇതുവരെ മനസ്സിലാക്കാതെ പോയ ഒരു പാട് കാര്യങ്ങൾ അറിയാനും അനുഭവപ്പെട്ടിട്ടുള്ളതും പലരുടെ ഗ്രഹനിലകളിൽ നിന്നും മനസ്സിലാക്കാനും ഒരു പാട് സഹായിച്ചു.വളരെ നല്ല അറിവുകൾ ആരും പറഞ്ഞു തരാത്ത അറിവുകൾ പകർന്നു തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
@binusivan7215
@binusivan7215 6 ай бұрын
രണ്ടിൽ ശനി(തുലാം): എന്റെ പല്ലുകൾക്ക് കുഴപ്പമില്ലട്ടോ. പിന്നെ, എന്റെ മോന്റെ ജാതകത്തിൽ 2ൽ വ്യാഴം ആണ്.. എന്റെ അച്ഛൻ മരിച്ചു 3 മാസങ്ങൾക്ക് ശേഷം ആണ് മോൻ വരുന്ന സന്തോഷവാർത്ത അറിഞ്ഞത്.. ദുഃഖം മറക്കാൻ ദൈവം തന്ന അനുഗ്രഹം.. ഗർഭകാലത്ത് ഒരുപാട് പ്രാർത്ഥിക്കുമായിരുന്നു.. ഗുരുവായൂരപ്പന്റെ അനുഗ്രഹം അവനുണ്ട് എന്ന് വിശ്വസിക്കുന്നു...9:55🙏🏻
@geethaunnithelakkad765
@geethaunnithelakkad765 8 ай бұрын
വളരെ നല്ല ക്ലാസായിരുന്നു. ഒരു പാട് പുതിയ അറിവുകൾ വ്യാഴത്തെ കുറിച്ച് മനസ്സിലാക്കി തന്നു ഇത്തരം വ്യത്യസ്ഥമായ അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് ഒരു പാട് നന്ദി അറിയിക്കുന്നു
@vimalsachi
@vimalsachi 8 ай бұрын
Sir plse include Planets in 8th bava 🙏🇮🇳
@bhargavi3627
@bhargavi3627 8 ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റാണ് എൻ്റെ ജാതകത്തിൽ ലഗ്നാലും ചന്ദ്രാലും ശുക്രൻ രണ്ടിലാണ് (മിഥുനത്തിൽ)
@Super151973
@Super151973 8 ай бұрын
രണ്ടിലെ വ്യാഴം പറഞ്ഞത് എൻ്റെ അനുഭവത്തിൽ വളരെ ശരിയാണ് നീ ചത്തിൽ നിന്നാലുള്ള ഫലം പറഞ്ഞില്ല
@kamalurevi7779
@kamalurevi7779 Ай бұрын
അഭിനന്ദനങ്ങൾ
@sreekalakichu4231
@sreekalakichu4231 8 ай бұрын
🙏🏻Namestheji🙏🏻 👌 Kujan randil randam bhavam yugma raasiyiilanenkil bhalam
@anilaanilkumar2388
@anilaanilkumar2388 8 ай бұрын
Namaskkaram sir 🙏 Oru doubt , Lagnum konndano ee grahangalude phalam parayinnathu ,atho koorine adisthanamakkiyano ?
@sarayur
@sarayur 5 ай бұрын
എൻ്റെ ശുക്രൻ രണ്ടാം ഭാവത്തിൽ പൂരം നക്ഷത്രതിൽ ആണ്. ( Dispositor Sun, mercury in first house)അതിലേക്ക് ഗുരു, ശനി , രാഹു ദൃഷ്ടി ഉണ്ട് . എനിക്ക് പറഞ്ഞ ശുക്രൻ് , ശനി, ഗുരു, രാഹു എല്ലാവരുടെയും ഫലം ഉണ്ട് എന്ന് പറയാം 😅. Am good at communicating, i have gap on my lower teeth, relationship issues, am a teacher etc .
@sadanandakamath2101
@sadanandakamath2101 8 ай бұрын
തികച്ചും വിഞാനപ്രദമായ ജ്യോതിഷ ക്ലാസ്സ് പരമ്പര എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.........12 ലേ വ്യാഴമാണേനിക്ക്(മകരം). കേട്ടതും അനുഭവവും ഒന്ന് തന്നെ.......2)o ഭാവത്തിൽ കുജൻ ഗുളികനൊപ്പം നിൽക്കുന്നു.......പല്ല് മിക്കതും പഞ്ജർ തന്നെ.
@geetharajeev5134
@geetharajeev5134 4 ай бұрын
Oru board വരച്ചു explain ചെയ്താൽ കൂടുതൽ effective ആവും
@remarajan6699
@remarajan6699 3 ай бұрын
Grahanilayilum,navamsakathilum kanniyil 2 nd bhavathil Venus ninnal enthanu phalam
@vipinnair7638
@vipinnair7638 8 ай бұрын
Hi ji nice video 👌👌
@geethababu9281
@geethababu9281 8 ай бұрын
I my horoscope Jupiter is in second bhavam
@raveendranvn3361
@raveendranvn3361 8 ай бұрын
Excellent class.
@anuragottapalam2014
@anuragottapalam2014 8 ай бұрын
എന്റെ ജാതകത്തിൽ 2ൽ കന്നിയിൽ ശുക്രൻ ആണ്, പഴയ സാധനങ്ങളോട് താല്പര്യം ആണ്
@favouritemedia6786
@favouritemedia6786 8 ай бұрын
2ൽ ഗുളികൻ... തുലാം രാശി ൽ
@gopusreya9493
@gopusreya9493 3 ай бұрын
ഇടവ ലെഗ്നം രണ്ടിൽ ഗുളികൻ പത്തിൽ രവി, കുജൻ, ബുധൻ
@vskkariveetil7193
@vskkariveetil7193 8 ай бұрын
2 il Raviyum Budhanum onnichu ninnal anthaane Phalam Kumbham Raasiyil
@sujazana7657
@sujazana7657 8 ай бұрын
Thank you sir🙏💗
@MeeraPramod-r2p
@MeeraPramod-r2p 8 ай бұрын
I can't tolerate heat waves..exhausted..
@ar-ns3fh
@ar-ns3fh 8 ай бұрын
2nd ketu introvert.... Njano 😂
@MAGICSreena
@MAGICSreena 3 ай бұрын
സർ, ഒരു ഭാവത്തിൽ ഗ്രഹങ്ങൾ ആരും തന്നെ ഇല്ല എന്നാൽ ഏതെങ്കിലും ഗ്രഹങ്ങൾ ഭാവധിപ്പനെ ദൃഷ്ടി ചെയ്യുന്നതും ഏതെങ്കിലും ഗൃഹങ്ങൾ ആ ഭാവത്തിൽ നോക്കുന്നതും എങ്ങനെ എടുക്കണം.... ഒരു ക്ലാസ്സ്‌ എടുക്കണേ
@balakrishnanv8794
@balakrishnanv8794 8 ай бұрын
Namaste. ❤
@sairabasheer764
@sairabasheer764 8 ай бұрын
2 il kethu onnu nannayi describe chyanamayirunu. Eniku thulam raasi 2 nd aayitu Kethu nilkuna(ottaku) jathakam aanu. Bhavadhipan Sukran 10 thil Vyazham,kujanodoppam Mithunathilum nilkunu. Kure kashtamundu,ennalum mould chaitedutha pole aayitundu. 2 ile kethuvinu paranja pole chodichatu repeat chyunatu swabhavamanu. Athil oru soothravum undu. Parayunavar pinnedu matti parayan sadhyata ere aanallo. Repeat chodikumpol avarku irritation thonniyalum chodikunayalku pinneedulla prasnangalil ' angane paranjirunu' enu kadupichu parayanakum; deny pattatha vidham.
@vypindelhi9458
@vypindelhi9458 8 ай бұрын
Informative ❤
@ShyamVS-kh3eq
@ShyamVS-kh3eq Ай бұрын
എൻ്റെ ഭാര്യയുടെ കാര്യത്തിൽ രണ്ടിൽ വ്യഴം ഒറ്റക്ക് തുലാത്തിൽ നില്ക്കുന്നു; അച്ഛൻ നന്നായി നോക്കി പക്ഷേ പിന്നീട് അച്ഛൻ ഡിറ്റാച്ച് ആയി; അതുപോലെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി പിന്നീട് സാമ്പത്തികം വന്നു
@devipriyads6285
@devipriyads6285 8 ай бұрын
നക്ഷത്രാധിപൻ ഒരു video ചെയ്യാമോ....
@Anand_mew
@Anand_mew 8 ай бұрын
Ithinu ulla pariharam koode paranju tharumo😬
@anilkumarr9401
@anilkumarr9401 8 ай бұрын
Great
@abhijith.s.31975
@abhijith.s.31975 8 ай бұрын
സുഹൃത്തുക്കളുടെ വിശ്വാസ വഞ്ചന, കള്ളത്തരം, ചതി നമ്മളോട് കാണിക്കുന്ന കോമ്പിനേഷൻ ഒന്ന് പറഞ്ഞു തരാമോ❤
@vaishnav5678
@vaishnav5678 8 ай бұрын
നാലാം ഭാവാധിപൻ ചന്ദ്രനോട് കൂടി ശനി ദൃഷ്ടിയിൽ
@KrishnaKumar-xc3vp
@KrishnaKumar-xc3vp 8 ай бұрын
ഗുളികൻ ലഗ്നത്തിൽ നിന്നാലോ?
@arunkavlappar
@arunkavlappar 8 ай бұрын
Sir njan edva lagnam annu venus in second postion with guru result enth annu sir
@Pinku_b
@Pinku_b 8 ай бұрын
Sir oru horoscope il shukran ozhike ellam vakram ,vakra grahangale kkurichu oru clss cheyyamo
@krishna__2255
@krishna__2255 7 ай бұрын
2ൽ ശനി 😮
@sujithsv726
@sujithsv726 8 ай бұрын
രണ്ടിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ രണ്ടാം ഭാവധിപന്റെ ഫലം ആണോ നോക്കേണ്ടത്
@unnikrishnankv7796
@unnikrishnankv7796 8 ай бұрын
Nanni namaskaram 🙏
@manuk6748
@manuk6748 8 ай бұрын
എനിക്ക് ബുധൻ രണ്ടിൽ അല്ല. എന്നിട്ടും സ്റ്റാമ്പ് ശേഖരണം നാണയ ശേഖരണം പഴയ സാധനങ്ങൾ സൂക്ഷിച്ചും വയ്ക്കും. പിന്നെ കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതിയായിരുന്നു നരസിംഹ ജയന്തി. 😇😇🙏🙏
@NarutowhatappGamer2.0
@NarutowhatappGamer2.0 8 ай бұрын
2 il guligan sir
@manojkorambil9598
@manojkorambil9598 7 ай бұрын
രണ്ടിൽ ഗുളികൻ നിന്നാൽ പറയാമായിരുന്നു
@rajeshnelson4930
@rajeshnelson4930 8 ай бұрын
2 il maanthi😊
@rajanimohan4657
@rajanimohan4657 6 ай бұрын
Randil kethuvum gulikanum
@lachus515
@lachus515 8 ай бұрын
സാർ, ശുക്രന് ബലം കൂടാൻ എന്താണ് പ്രതിവിധി -
@sreenathc.s8016
@sreenathc.s8016 7 ай бұрын
Sir രണ്ടാം ഭാവത്തിൽ രാഹു ചിങ്ങം രാശിയിൽ നിന്നാൽ എന്താ ഫലം ചിങ്ങം രാശി അധിപൻ സൂര്യൻ മേടത്തിൽ ആണ്
@chandhurnair6329
@chandhurnair6329 4 ай бұрын
2 guligan ?
@aswathy.vvadika1204
@aswathy.vvadika1204 8 ай бұрын
നമസ്കാരം sir❤
@nazarp820
@nazarp820 4 ай бұрын
ശനി totally wrong anu paranjath...untill nw i didnt experience these things..bcoz my saturn situating in 2nd lord.
@pranav3532
@pranav3532 8 ай бұрын
👍👍
@jayasreeajay2755
@jayasreeajay2755 8 ай бұрын
രണ്ടാം ഭാവത്തിൽ മാന്ദി നിന്നാലുള്ള ഫലം പറഞ്ഞില്ല. അതുപോലെ രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നുമില്ലെങ്കിൽ എങ്ങനെയാണ് അതിൻ്റെ ഫലം
@jayasreeajayan1459
@jayasreeajayan1459 8 ай бұрын
രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്താണ് ഫലം
@KrishnaKumarKrishna-hm8sn
@KrishnaKumarKrishna-hm8sn 8 ай бұрын
നരസിംഹ ജയന്തി 22May അല്ലായിരുന്നോ?
@Pinku_b
@Pinku_b 8 ай бұрын
My husband have rahu in second house , he is very good in mimicry😅
@arshacreations9226
@arshacreations9226 7 ай бұрын
കള്ളം പറയുമോ 🤣
@Pinku_b
@Pinku_b 7 ай бұрын
@@arshacreations9226😄he is a gentleman .Astrology didn’t work every time.Some of the significants are working as per the aspect and conjunction of planets.
@Purushothaman-b3u
@Purushothaman-b3u 7 ай бұрын
2 ൽ ഗുളികൻ പറഞ്ഞില്ല
@lekshmik2484
@lekshmik2484 8 ай бұрын
രണ്ടിൽ ശുക്രനും ഗുളികനും ആണെങ്കിലെന്താണ് bhalam
@shanthilalitha4057
@shanthilalitha4057 8 ай бұрын
🙏💐🙏
@bindujayanand7633
@bindujayanand7633 8 ай бұрын
Ketu രണ്ടിൽ education കുറയുമോ sir
@Pratheesh05
@Pratheesh05 8 ай бұрын
Lagnadipan ane randam bhavathil engilum ee phalam thanne ano?
@jineshjis
@jineshjis 8 ай бұрын
undavam
@nanda_krishna2130
@nanda_krishna2130 8 ай бұрын
​@@jineshjissir .. online consultation undo??pls reply
@jineshjis
@jineshjis 8 ай бұрын
Please contact 8593832027
@manustmanust657
@manustmanust657 7 ай бұрын
ഗുളികൻ പറഞ്ഞില്ല
@pranav3532
@pranav3532 8 ай бұрын
🙏
@sankaran1967
@sankaran1967 6 ай бұрын
രണ്ടിൽ ഗുളികൻ വന്നാലോ
@praseethatk2312
@praseethatk2312 8 ай бұрын
എന്റെത് രാഹുവാണ് രക്ഷകനായി ഗുരുവിന്റെ സഹായം ഉണ്ടെന്നാണ് തോന്നുന്നത് അതൊക്കെഅനുഭവപ്പെട്ടെങ്കിലും കടുപ്പമില്ല
@geethasivakumar7710
@geethasivakumar7710 8 ай бұрын
2il vyazham paranjathu💯 true
@sreekumarannair6824
@sreekumarannair6824 8 ай бұрын
🕉️✌️🤝🙏🚩
@soorajmp2041
@soorajmp2041 3 ай бұрын
2 ഗുളികൻ നിൽക്കുന്ന ഞാൻ ലാസ്റ്റ് വരെ കേട്ടിട്ട് ശശി ആയി 😁
@saranyars8275
@saranyars8275 3 ай бұрын
ഇപ്പോൾ ഫലം മനസിലായില്ലേ 😂
@gopusreya9493
@gopusreya9493 3 ай бұрын
Same ഈ കമന്റ്‌ കണ്ടത് കൊണ്ടു വീഡിയോ മുഴുവൻ കണ്ടില്ല 😂
@soorajmp2041
@soorajmp2041 3 ай бұрын
Nannayi 😁
@rajeevprasad3653
@rajeevprasad3653 8 ай бұрын
രണ്ടാം ഭാവും മോശമാണോ. 😊😊😂
@user-rn4qu3ji7t
@user-rn4qu3ji7t 7 ай бұрын
മികച്ചതല്ല
@lineeshr9854
@lineeshr9854 8 ай бұрын
ഏഴാം ഭാവത്തിപൻ 9ൽ നിന്നാൽ ഫലം
@ourtravel6611
@ourtravel6611 8 ай бұрын
Anna kidilam
@anitha9784
@anitha9784 8 ай бұрын
Thank you sir...Thank you...
@Jrekha
@Jrekha 8 ай бұрын
👌👌
@manjima299
@manjima299 8 ай бұрын
🙏🙏🙏
@sithinsithu5197
@sithinsithu5197 8 ай бұрын
♥️
@SLakshmi-jc4mm
@SLakshmi-jc4mm 8 ай бұрын
🙏👍👌
@sreekumarannair6824
@sreekumarannair6824 6 ай бұрын
🕉️🤝✌️🙏🚩
@rajivinu9051
@rajivinu9051 8 ай бұрын
🙏👍❤️
@prajitharajendran9069
@prajitharajendran9069 8 ай бұрын
🙏🙏🙏
@rekhaanoop8664
@rekhaanoop8664 8 ай бұрын
🙏🙏🙏
@saralaviswam843
@saralaviswam843 8 ай бұрын
🙏🏿
@chandrababu365
@chandrababu365 8 ай бұрын
🙏🙏
@sudheertp291
@sudheertp291 8 ай бұрын
🙏
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН