അപ്പോൾ കീരങ്ങാട്ട് കേശവനും ഗുരുവായൂർ കേശവനും കൂടൽമാണിക്യം വലിയ രവിയും ഇവരുടെ ഹൈറ്റ്
@aanamaker2 жыл бұрын
പ്രസക്തമായിട്ടുള്ള ചോദ്യം..... ഗുരുവായൂർ കേശവൻ, രാമന്റെ ഉയരമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.. തെളിവ് അവശേഷിക്കാത്തത്തിൽ, ഓതന്റിക് ആയി ഉറപ്പിച്ചു പറയാൻ കഴിയില്ല.. കീരങ്ങാട്ട് കേശവന് പത്തടിയോളം ഉയരമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു... വലിയറവിയുടെ, ചിത്രമെങ്കിലും അവശേഷിപ്പായിട്ടുണ്ടോ...?
@premjithparimanam41972 жыл бұрын
മൂന്ന് ചക്രവർത്തികൾ 🥰🥰🥰
@aanamaker2 жыл бұрын
❤
@LIONELMESSI-se5yf2 жыл бұрын
Ramnum,karnum randu രൂപം വേണം amount എത്ര akum
@aanamaker2 жыл бұрын
Haai, plz dm to 9633559083
@nikhilkrishnan29722 жыл бұрын
Chetta thirunakkara shivante oru shilpam undakkana video cheyyuvoo
@rahulraju46332 жыл бұрын
Great brooo...explanation was spot on...clear depiction of what would have happened if these legends were to compete...
@sajeeshpc30652 жыл бұрын
Rama karnan 🔥❤️❤️
@chandrakanthrhythms72002 жыл бұрын
Eeta eppola documentary release?
@Rahulthakku2 жыл бұрын
Bro നിങ്ങളുടെ കീഴിൽ ഈ work പഠിക്കണമെന്ന് താല്പര്യം ഉണ്ട്. എന്താ ഒരു വഴി
@raji8365 Жыл бұрын
Super 👌
@aswinraj96382 жыл бұрын
ബുള്ളറ്റ് മോഴ എന്ന ആനയെപ്പറ്റി സൂരജ് കേട്ടിട്ടുണ്ടാവും എന്ന് കരുതുന്നു.പടങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.കേട്ടറിവുകൾ വച്ച് ആനയുടെ സ്ഥായിഭാവം ഗൗരവം ആയിരിക്കണം.അതിന്റെ ഒരു sculpture നിർമ്മിക്കാൻ കഴിയുമോ ?
@premjithparimanam41972 жыл бұрын
നല്ലൊരു വിഡിയോ ആയിരുന്നു ചേട്ടാ
@aanamaker2 жыл бұрын
❤
@swathymanohar35172 жыл бұрын
പട്ടാമ്പി നല്ല കാലത്ത് നിന്ന ഒരു നിലവിൻ്റെ ശില്പം ഉണ്ടാക്കാഞ്ഞത് നന്നായി...