രണ്ടിടങ്ങഴി | തകഴി | BOOK REVIEW | Randidangazhi | Takazhi

  Рет қаралды 4,265

Aneesh jithin

Aneesh jithin

Күн бұрын

My Fb page -
/ aneesh-jithin-55727905...

Пікірлер: 18
@paulosemp5420
@paulosemp5420 Жыл бұрын
പുതിയ തലമുറ , തകഴിയുടെ 'രണ്ടിടങ്ങഴി ' യെ ഈ വിധം തേജോവധം ചെയ്യുന്നതിൽ ഖേദമുണ്ട്. ഒരു കാലഘട്ടത്തിൻ്റെ കഥ പറയുന്ന നോവലാണല്ലോ രണ്ടിടങ്ങഴി. യഥാതഥമായ സംഭാഷണവും കഥാസന്ദർഭങ്ങളുമാണ് നോവലിലുള്ളത്. താങ്കളുടെ ഏറ്റവും പ്രധാനമായ പരാതി കഥാപാത്രങ്ങളുടെ വളർച്ച ക്രമാനുഗതമല്ല എന്നതാണല്ലോ. പക്ഷേ ചിരുത, കോരൻ , ചാത്തൻ ,ഔസേപ്പ് മുതലാളി തുടങ്ങിയ പ്രധാന കഥാപാത്രങ്ങളുടെ വളർച്ച തികച്ചും സ്വാഭാവികം തന്നെയാണ്. താങ്ങാനാവാത്ത പെൺപണം നൽകി ചിരുതയെ സ്വന്തമാക്കുന്ന കോരൻ ' ഓണപ്പണിക്കാരൻ ' എന്ന നിലയിൽ ഔസേപ്പ് മുതലാളിയുടെ അടിമയാക്കപ്പെടുകയാണ്. അധർമ്മവും ,അനീതിയും , മനുഷ്യത്വമില്ലായ്മയും ,വ്യക്തിഹത്യയും കൺമുന്നിൽ നടമാടുന്നത് കാണുന്ന അവൻ പ്രതികരിക്കാത്തവരുടെ പ്രതികരണമായി മാറുന്നു. തൊഴിലാളി പ്രസ്ഥാനത്തിൻ്റെ മുൻനിര പോരാളിയാവുന്നു. ഭാര്യ (ചിരുത) യുടെ സുരക്ഷിതത്ത്വം ഉറപ്പു വരുത്തിയിട്ട് ജയിലിൽ പോകുന്നു. ഇപ്രകാരം എത്രയോ കോരന്മാർ നമുക്കു മുന്നേ നടന്നു പോയിട്ടുണ്ട്! അറുപത്തിമൂന്നുകാരനായ കോരൻ്റെ പിതാവ് പട്ടിണി കിടന്ന നരകിച്ച് ജീവ ച്ഛവമായിട്ടാണ് ഒരു വർഷക്കാലത്തിനു ശേഷം മകൻ്റെ കുടിൽ തേടിയെത്തുന്നത്. കഞ്ഞി വെള്ളം കുടിച്ചിട്ട് പത്തുനാളാെയന്ന് അയാൾ പറയുമ്പോൾ അക്കാലത്തെ സാധാരണ പണിയാളരുടെ ദാരിദ്ര്യത്തിൻ്റെ നേർകാഴ്ച മുന്നിലെത്തുകയാണ് .അവിടെ ഏച്ചുകെട്ടലിന് എന്തു പ്രസക്തി ? വൈകാരിക മുഹൂർത്തങ്ങൾ ഏറെയുള്ള ഈ കെച്ചു കൃതിയെ അതൊന്നുമില്ലത്ത അരസികൻ രചനയായിട്ട് കാണരുത്. നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഏറെക്കുറെ കീഴാളഭാഷ തന്നെയാണ്. ''വ ' എന്ന അക്ഷരം അന്നത്തെ കീഴാളർ മ ' എന്നാണ് വ്യവഹരിക്കാറ്. (മഴക്ക് = വഴക്ക് , മേല = വേല ........ തുടങ്ങിയ പ്രയോഗങ്ങൾ പലവട്ടം കടന്നു വരുമ്പോൾ സാധാരണ വായനക്കാരനു പോലും പ്രയോഗം മനസ്സിലാക്കാവുന്നതേയുള്ളു. ) അതുപോലെ അവരുടെ സംസാരഭാഷയിൽ ' ഴ' ക്കു പകരം ' ള ' ആണ് വരുന്നത്. ഇതെല്ലാമില്ലാത്ത കുട്ടനാടൻ വേലക്കാരുടെ 75 വർഷത്തിനപ്പുറത്തെ സംസാരഭാഷ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാകും . കുടിലിന് കൊട്ടിൽ എന്നും, പണിയാളർ മഴ നനയാതെ ചൂടുന്ന ആവരണമായ 'പുട്ടിലും ' മറ്റും ഓർക്കുക .പക്ഷേ ഇതൊന്നും നോവലിൻ്റെ വായനാ ധാരയെ തടസ്സപ്പെടുത്തുന്നില്ല -കാരണം വായിച്ചു മുന്നോട്ടു പോകുമ്പോൾ ഇവയെല്ലാം സുഗ്രഹമായി വരിക തന്നെ ചെയ്യുന്നു. കാലഘട്ടത്തിൻ്റെയും , ജീവിതരീതിയുടെയും ,ജീവിത നിലവാരത്തിൻ്റെയും ഭൂമിക ഉൾക്കൊണ്ടു വേണം നാം കാലാതിവർത്തിയായ ഇത്തരം രചനകളെ സമീപിക്കാൻ.
@shibiladas9378
@shibiladas9378 Жыл бұрын
സഹോദര, താങ്കൾ പറയുന്നത് പോലെ ഇത് ഒരു വിനോദ കഥയല്ല 1949,50 കാ ലഘട്ടത്തിലെ അടിച്ചമർത്തപ്പെട്ടവൻ്റെ യഥാർത്ഥ ജീവിതമാണ് നമ്മളൊക്കെ ഭാഗ്യവാന്മാരാണ് നമ്മുടെ ഇന്നത്തെ ജീവിതം കോരനും ചാത്തനും കുഞ്ഞപ്പിയു ചിരുതയുടെ എല്ലാം വീരോജ്ജ്വലമായ ജീവത്യാഗത്തിന്റെ സംഭാവനയാണ്
@Vrindadayanandhan
@Vrindadayanandhan 2 жыл бұрын
സ്നേഹബന്ധങ്ങളുടെ തന്മയത്വവും അത് പോലെ തന്നെ അക്കാലത്തെ ജാതി വ്യവസ്ഥയുടെ ക്രൂരതകളും ഈ നോവലിൽ കാണാൻ കഴിയും....
@pandittroublejr
@pandittroublejr 2 жыл бұрын
Good Review... 📚👍🏾📖✌🏾🔖 (Njan vayichittilla, athu kondu prathyekichu abhiprayam illa)
@parvathyks327
@parvathyks327 2 жыл бұрын
Chettoii😍😍😍.... Spr... ❤❤❤❤❤.... Good Reviews 😍😍😍
@neerajnarayan6155
@neerajnarayan6155 2 жыл бұрын
അനന്ദഭദ്രം വളരെ നല്ല നോവലാണ് അതിന്റെ Review ചെയ്യാമോ
@aneeshjithin5582
@aneeshjithin5582 2 жыл бұрын
വായിക്കണമെന്ന് ആഗ്രഹം ഉണ്ട്. നോക്കട്ടെ 👍
@AjikumarO-ez6qt
@AjikumarO-ez6qt Жыл бұрын
Super review
@anandubs7530
@anandubs7530 2 жыл бұрын
Nice
@aswathik8457
@aswathik8457 2 жыл бұрын
Meesha novel onn review cheyyuoa😍
@aneeshjithin5582
@aneeshjithin5582 2 жыл бұрын
Nokkam
@devadarsan_5129
@devadarsan_5129 2 жыл бұрын
മറ്റേതോ ചാനൽ ചെയ്തിട്ടുണ്ട്.
@rishabhan
@rishabhan 2 жыл бұрын
👍
@SaranyaSaranya-xi1xt
@SaranyaSaranya-xi1xt 2 жыл бұрын
👍✌
@afiyav5645
@afiyav5645 2 жыл бұрын
👍👍👍
@abhishek4106
@abhishek4106 2 жыл бұрын
❤️
@സജിൻവെള്ളിയൂർ
@സജിൻവെള്ളിയൂർ 3 ай бұрын
കഷ്ടം സുഹൃത്തേ
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 28 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
പൂവമ്പഴം//കാരൂർ//Poovambazham//Karoor//
21:28
VARADA'S READING ROOM
Рет қаралды 38 М.
BUDHINI - BOOK REVIEW BY DEEPTHI TERENCE | DEEPREADS.
14:30
DEEP READS
Рет қаралды 6 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 28 МЛН