രഞ്ജിത്ത് അനുവാദമില്ലാതെ കയ്യിലും തലയിലും തൊട്ടു; റിപ്പോർട്ടറിലൂടെ വെളിപ്പെടുത്തി ശ്രീലേഖ

  Рет қаралды 63,071

REPORTER LIVE

REPORTER LIVE

Күн бұрын

രഞ്ജിത്ത് അനുവാദമില്ലാതെ കയ്യിലും തലയിലും തൊട്ടു; റിപ്പോർട്ടറിലൂടെ വെളിപ്പെടുത്തി ശ്രീലേഖ
#Renjith #Malayalamcinema
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 214
@nisamnilamel4289
@nisamnilamel4289 19 күн бұрын
ഒരു വനിതയെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് കൊണ്ടുവരാൻ റിപ്പോർട്ടർ സപ്പോർട് ചെയ്യണം
@Sansspace
@Sansspace 19 күн бұрын
ഒരിക്കലും അരുത് ആണ് എന്നും ഭരിക്കണം പെണ്ണുങ്ങളെ തന്റെ കാൽച്ചോവട്ടിൽ കൊണ്ടുവരണം നടക്കില്ല മക്കളെ ഇനി മമ്മൂക്ക thilakane മാറ്റി നിർത്തി എന്ത്‌ കൊണ്ട് ഭയങ്കരം അഭിനയം അതു തന്നെ കാരണം രഞ്ജിത് ഒരു പെഗ് അടിച്ചു തലോടി എന്ത്‌ കൊണ്ട് പാടില്ല ജയിലിൽ അടക്കണം
@TheRajansai
@TheRajansai 19 күн бұрын
Reporter is a Photocopy of Kairali so we should not be over ambitious 🤣 The complete mallu media is also responsible for this
@smithasmitha1712
@smithasmitha1712 19 күн бұрын
Reporter chanal 🎉🎉🎉👌👌💪💪💪
@ajithauthaman8625
@ajithauthaman8625 19 күн бұрын
അരുൺ സാർ ഈ ആളുകളെയും കൂട്ടി എവിടെ പോകുന്നുരഞ്ജിത്തിനെ തിരക്കി ആണോ 😂😂😂
@user-ee7gp7zk8v
@user-ee7gp7zk8v 19 күн бұрын
😂
@user-yu2lp2eh3q
@user-yu2lp2eh3q 19 күн бұрын
എന്തോ എനിക്ക് അരുൺ സർ നോട് വെറുപ്പായിരുന്നു,, നികേഷ് കുമാർ പോയതിനു ശേഷം അറിയാതെ മനസിലേക്ക് കേറിപ്പോയി, ഇപ്പൊ പെരുത്തിഷ്ടം 🥰🥰🥰 ❤️❤️❤️അരുൺ സർ ❤️❤️❤️
@user-rn1cj3zd3i
@user-rn1cj3zd3i 19 күн бұрын
Enikkum eppol esttam anu arun sir neraya pathayil
@user-pl2vu2xr8b
@user-pl2vu2xr8b 19 күн бұрын
​@user നികേഷ് എവിടെ പോയി-rn1cj3zd3i
@vijayakumarkg3155
@vijayakumarkg3155 19 күн бұрын
നികേഷ് പോയ ശേഷം റിപ്പോർട്ടർ മാത്രമേ ഇപ്പോൾ കാണു
@K.M.A.Sharaf
@K.M.A.Sharaf 19 күн бұрын
എത്രപെണ്ണുങ്ങൾ ആകാമവെറിയന്റെ ഇരയായിട്ടുണ്ടാകും. മാനമോർത്ത് മിണ്ടാത്തതാണ്...😡
@shrpzhithr3531
@shrpzhithr3531 19 күн бұрын
സജി ചെറിയാൻ പറഞ്ഞത് പ്രഗത്ഭരായ ആളുകൾക്ക് ആരെ വേണമെങ്കിലും പീഡിപ്പിക്കാനും വാതിലിൽ മുട്ടാനും, തുറന്നില്ലെങ്കിൽ ചവിട്ടി തുറക്കാനും അവകാശമുണ്ടെന്നാണ് ;പാർട്ടി അവരോടോപ്പമുണ്ടാകുമെന്നും.....😁
@smithasmitha1712
@smithasmitha1712 19 күн бұрын
Kolllam😂😂😂😂
@Cdamallu
@Cdamallu 19 күн бұрын
😡😡😡😡Renjith
@ismaeel8042
@ismaeel8042 19 күн бұрын
എന്താണ് വീഡിയോയിൽ കാണുന്നത്.രഞ്ജിത്തിനെ പഞ്ഞിക്കിടാൻ ബംഗാളികൾ പുറപ്പെട്ടു വരുന്നത് ആണോ
@user-yu2lp2eh3q
@user-yu2lp2eh3q 19 күн бұрын
😄😄😄😄
@Flywithme077
@Flywithme077 19 күн бұрын
😂😂😂😂😂😂😂
@abz9999
@abz9999 19 күн бұрын
😂
@ayurdharani381
@ayurdharani381 19 күн бұрын
😂😂😂😂
@ajithauthaman8625
@ajithauthaman8625 19 күн бұрын
😂😂😂😂😂😂
@mohanalaka2450
@mohanalaka2450 19 күн бұрын
എന്നിട്ടും കേരളത്തിലെ ഏറ്റവും വലിയ യുവജനസംഘടന ആയ DYFI മിണ്ടുന്നുണ്ടോ?
@keralainteriors8054
@keralainteriors8054 19 күн бұрын
Vaya pindi ayit karayam illalo
@Shahidnvm
@Shahidnvm 19 күн бұрын
ഇത്പോലെ മലയാള സിനിമയിലെ നടിമാർക്ക് പേര് പറയാൻ ധ്യര്യം ഉണ്ടോ?
@ratheeshmurali4938
@ratheeshmurali4938 19 күн бұрын
ഇപ്പോൾ...dyfi.. കേരളത്തിൽ..ചത്തോ... ദിലീപ് കേസിൽ.ഹോട്ടൽ..തീയേറ്റർ തകർക്കാർ ..പോയിട്ട്...സിനിമാ.. സഖാക്കളെ .പേര് കേൾട്ടപ്പോൾ..കുട്ടി സഖാക്കളെ മുട്ട് വിറച്ചു പോയി കേരളത്തിലെകോടതിയും..
@user-wc2nk8kr6r
@user-wc2nk8kr6r 19 күн бұрын
ഇപ്പോൾ റിപ്പോർട്ടർ ചാനെൽ മുന്നിലെത്തി, ഡോക്ടർ അരുൺകുമാർ ❤എന്നും ബഹുമാനം മാത്രം ❤️👌🙏🌹
@nisamnilamel4289
@nisamnilamel4289 19 күн бұрын
രഞ്ജിത്ത് പോകട്ടെ, അവിടെ ഒരു വനിത വരട്ടെ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 күн бұрын
ഈ കാമവെറി മ്മാരുടെ ഓരോ ചെയ്തികളും, പുറത്ത് വരുന്നു ഈ സാക്ഷര കേരളത്തെ ഈ വെറിയന്മാർ കാമകേരളമാക്കി മാറ്റി♥️♥️
@salmanfariz9610
@salmanfariz9610 19 күн бұрын
എല്ലാ വനിതകളും തുറന്നു പറയണം അവർക്ക് നേരിട്ട ദുരനുഭവങ്ങൾ എന്നാലെ ഇതിനൊരു അറുതി ഉണ്ടാവുകയുള്ളൂ
@stock7764
@stock7764 19 күн бұрын
അരുൺ പോവുന്ന വണ്ടി MVD നിയമങ്ങൾ അനുസരിച്ച് ഉള്ളത് ആണോ, ആ വണ്ടിയിൽ ഉള്ള യാത്ര നിയമം അനുസരിച്ച് ഉള്ളത് ആണോ എന്ന് പരിശോധിക്കണം
@nisamnilamel4289
@nisamnilamel4289 19 күн бұрын
സാംസ്കാരിക മന്ത്രിയും, അക്കാദമി ചെയർമാൻ സ്ഥാനവും വനിതക്ക് നൽകണം
@SivaKumar-so1iz
@SivaKumar-so1iz 19 күн бұрын
Renjith must resign . Renjith support is our CM. CM should take sincere action against Renjith.
@nazil8326
@nazil8326 19 күн бұрын
CM ippo poykkolum 1 year max
@me2828
@me2828 19 күн бұрын
ബംഗാളികൾക്കുള്ള നട്ടെല്ല് കേരളത്തിലുള്ള സ്ത്രീകൾക്ക് ഇല്ലാതെയായി പോയല്ലോ ഈശ്വരാ
@user-kt7ym6ff7n
@user-kt7ym6ff7n 19 күн бұрын
രഞ്ജിതിനെ പുറത്താക്കിയാൽ ഒരു പാട് പേർ ധൈര്യം പൂർവ്വം വരും
@mohamedrafi5612
@mohamedrafi5612 19 күн бұрын
പാർട്ടി അനുഭാവി, കഴിയുന്നതും നടപടി ഉണ്ടാകില്ല
@rangoli2907
@rangoli2907 19 күн бұрын
ഇത്രയും ശാസ്ത്രീയ പുരോഗമനും വിദ്യഭ്യാസ ഉന്നമനവും ഉണ്ടായിട്ടും സമൂഹം ഇപ്പോഴും മനുസ്മൃതിയുടെ കാലത്തും മാനസിക അവസ്ഥയിലുമാണ്.
@VinodT-ig4mp
@VinodT-ig4mp 19 күн бұрын
എന്താടാ മനു നിൻ്റെ വാതിലിൽ മുട്ടിയോ?
@rangoli2907
@rangoli2907 19 күн бұрын
@@VinodT-ig4mpപോട
@lifesjourney9910
@lifesjourney9910 19 күн бұрын
ഇതെങ്ങോട്ടാ അരുൺ സർ....?
@sabeerbasheer5192
@sabeerbasheer5192 19 күн бұрын
സീറ്റ്‌ ബെൽറ്റ്‌ ഇടാത്തതിന് ഫൈൻ കൊടുക്കണം കേരള പോലീസ്
@anithac4293
@anithac4293 19 күн бұрын
പാലേരി മാണിക്യം സിനിമയിൽ അഭിനയിച്ച മറ്റൊരു നടി പിന്നീട് മാനസിക രോഗി ആയി എന്ന് കേട്ടിരുന്നു. അന്വഷിക്കൂ
@rktecrktec8923
@rktecrktec8923 19 күн бұрын
രഞ്ജിത്ത് വയനാട്ടിൽ ഉണ്ട്
@SivaKumar-so1iz
@SivaKumar-so1iz 19 күн бұрын
Reporter channel is now very strong after Nikesh left. Dr Arun is also brave in airing news against celeberities irrespective of their status. Arun and Sujaya can give a new hipe to Reporter channel. People channel is now Reporter. When Nikesh was there his view is always in support to CPM.
@VinodT-ig4mp
@VinodT-ig4mp 19 күн бұрын
LDF സർക്കാറിൻ്റെ ചലച്ചിത്ര അക്കാദമിയിൽ 2 പ്രൊഫസർമാർ ഉണ്ട്. കമാലു, രഞ്ജിത്ത്. പെണ്ണുങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാ.
@muhammedkutty2082
@muhammedkutty2082 19 күн бұрын
സിനിമയിൽ പോലെ കാമ്പസുകളിൽ വിദ്യർത്ഥികളിലും പലതും നടക്കുന്നതായി. കേൾക്കുന്നു..... പുതു തലമുറയേയും സംരക്ഷിക്കണം
@coldstart4795
@coldstart4795 19 күн бұрын
മൊട്ടക്ക് പാണ്ടിക്കാട് കുഞ്ഞന്റെ ആമിന saver കൊടുത്ത പോലെ.. ചാടി ചാടി നികണല്ലോ
@user-ee7gp7zk8v
@user-ee7gp7zk8v 19 күн бұрын
😂
@user-qm4mm8zg3k
@user-qm4mm8zg3k 19 күн бұрын
എടവേള ബാബുവിനെ കുറിച്ച് പറഞ്ഞില്ല അതിനെക്കുറിച്ചുള്ള വാർത്തയാക്കൂ
@saliniej1134
@saliniej1134 19 күн бұрын
എല്ലാത്തിനെയും അടിച്ചു പുറത്തു ആക്കണം.... മമ്മുട്ടി.. മോഹൻലാൽ..സിദ്ധിക്ക്.... മുകേഷ്... ഇടവേള ബാബു.... സുധീഷ്... എല്ലാ 50ത്തിലെ വന്തങ്ങളെയും പുറത്തു ആക്കു
@mohamedrafi5612
@mohamedrafi5612 19 күн бұрын
കോൺഗ്രസ്‌ അനുഭാവി ആണെങ്കിൽ വീട്ടിലേക്ക് മാർച്ച്‌ നടത്തമായിരുന്നു എന്ന് ഡിഫി
@FXTRADERREN
@FXTRADERREN 19 күн бұрын
Last month വരെ എന്തോ ഇഷ്ടല്ലാരുന്നു ഇ മനുഷ്യനെ Reporter Arun നെ..... Now Became fan.......😃🔥🔥🔥 K Good job and stay with rights.. 🔥
@Dr.AshwinAbraham
@Dr.AshwinAbraham 19 күн бұрын
Ee varthem, jeep paryadonem okke entha … onnum manasilakunnillallo
@hakkimkm8881
@hakkimkm8881 19 күн бұрын
രഞ്ജിത്തിനെ പുറത്താക്കുക.....
@SajeevSajeevBhaskaran
@SajeevSajeevBhaskaran 19 күн бұрын
പനി ഉണ്ടോ എന്ന് ചെക്ക് ചെയ്തതാണ്.😅😅😅 അതിനാണോ ഇങ്ങനെയൊക്കെ പറയുന്നത് 😅😅😅 ശരീരം ചൂട് ആയാൽ ഒരു ഇൻജെക്ഷൻ ചെയ്യാം എന്ന് വിചാരിച്ചു അത് തെറ്റാണോ 😅😅😅😅
@ability88ability79
@ability88ability79 19 күн бұрын
സന്ദേശം എന്ന സിനിമയിൽ ശങ്കരാടി പറഞ്ഞ ഒരു ഡയലോഗ് ആണ് ഇവിടെ ഓർമ്മ വരുന്നത് ക്ലീൻ ഇമേജ് ഉള്ള ആളുകളെ പ്രത്യേകിച്ച് മമ്മൂട്ടിയെ പോലെയുള്ളവർ നിയമങ്ങളെല്ലാം കലക്കി കുടിച്ചിരിക്കുന്നവരാണ് അദ്ദേഹം ഒരു അഡ്വക്കേറ്റും കൂടിയാണ് അതുകൊണ്ടുതന്നെ എന്തെങ്കിലും ഏഴാകൂടത്തിൽ പെട്ടാൽ അതിന്റെ ഭവിഷത്ത് നന്നായി അറിയുന്ന വ്യക്തിയാണ് അങ്ങനെയുള്ള ആളുകളെ ശങ്കരാടി പറഞ്ഞപോലെ വല്ല പെണ്ണുകേസിലോ മറ്റോ കുടുക്കി അവരുടെ ഇമേജ് തകർക്കുക എന്നാ ഒരു ലക്ഷ്യം ഇതിന്റെ പിറകിലുണ്ട് കഴിഞ്ഞ നാഷണൽ അവാർഡ് പ്രഖ്യാപനത്തിൽ മമ്മൂട്ടിയുടെ ഒരു പടവും പങ്കെടുത്തിട്ടില്ല എന്നുള്ളത് നമ്മളെല്ലാവരും കേട്ടതാണ് അതിന്റെ കാരണം പകൽ പോലെ വ്യക്തമാണ് കേന്ദ്രസർക്കാറിനെ സപ്പോർട്ട് ചെയ്യുന്ന ഒരുവിധ പരിപാടിക്കും മമ്മൂട്ടിയെ പോലുള്ള നടന്മാർ നിൽക്കില്ല അത് സാമൂഹിക ബാധ്യതയാണെന്ന് മമ്മൂട്ടിയെ പോലുള്ള നടന്മാർക്കും നന്നായി അറിയാം സിനിമ ഇൻഡസ്ട്രി എന്നു പറയുന്നത് നല്ല ഒരു ഫീൽഡ് അല്ല എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം ആ ഫീൽഡിൽ പല ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ആളുകളുണ്ട് നല്ല ആളുകൾക്ക് നല്ല കൂട്ടുകെട്ടോടുകൂടിയ ഒരു ഗ്യാങ് ഉണ്ടാകും അതുപോലെ മറ്റു ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന ആളുകൾക്ക് വേറൊരു ഗ്യാങ്ങ് ഉണ്ടാവും അതിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഉണ്ടാകും ഇവിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കില്ല ഇതൊരു പ്രഹസനം മാത്രം ആയിരിക്കും
@SagarGamingIndia
@SagarGamingIndia 19 күн бұрын
ഇതെന്താ അരുണിനെ പൊന്നാട അണിയിക്കുന്നു😂😂😂😂
@niyazzmoithu20
@niyazzmoithu20 19 күн бұрын
lol😂😂
@HsHdRgPr
@HsHdRgPr 19 күн бұрын
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പണിയാണ് നമ്മുടെ നേതാവിന് കിട്ടിയത്
@bindhusunilkumar7915
@bindhusunilkumar7915 19 күн бұрын
തുറന്ന വാഹനത്തിൽ യാത്രക്കാരെയും കൊണ്ട് സാധാരണക്കാരനെയും MVD അനുവദിക്കുമോ ?
@user-eb1rx4rs1z
@user-eb1rx4rs1z 19 күн бұрын
രാജിവെക്കില്ല രഞ്ജിത്ത് രഞ്ജിത്തിന് വേണ്ടി ചില മുതിർന്ന നടൻ മാർ ഇടപെട്ടു
@muhammedqtr4547
@muhammedqtr4547 19 күн бұрын
സീറ്റ് ബെൽട്ട് എവിടെ ഡോ: അരുണ് .....?
@devarajr3571
@devarajr3571 19 күн бұрын
Pls ask Mr Renjith to provide call details ,history between she and him about rejection conversation of movie which he has told before.
@sreedevi398
@sreedevi398 19 күн бұрын
പല മഹാന്മാരും എരിപൊരിസഞ്ചാരം ആയിരിക്കും ഇപ്പോ..ഓരോ ആരോപണം വരുമ്പോഴും ടെൻഷൻ ആയിരിക്കും എനിക്കുള്ളതാണോ ആണോന്ന് ഓർത്തിട്ട്😂😂😂😂
@seethak6109
@seethak6109 19 күн бұрын
വയനാട് ❤️. അരുൺ സാർ അഭിനന്ദനങ്ങൾ
@favorite2523
@favorite2523 19 күн бұрын
Kona😂😂😂😂😂
@vrndas45
@vrndas45 19 күн бұрын
Seat belt ഇടാത്തതിന് കേസ് എടുക്കാം , fine അടച്ചു മാതൃക കാണിക്കുക.....
@jancytomy3909
@jancytomy3909 19 күн бұрын
Sujayya and arunkumar...❤
@musthafa730
@musthafa730 19 күн бұрын
എന്ത് അരുൺ ഭായ് ഇതെന്ത് പൊറോട്ട നാടകം
@TheRajansai
@TheRajansai 19 күн бұрын
Renjith is a proud SFI leader 👍
@LOKACHITHRA
@LOKACHITHRA 19 күн бұрын
നികേഷ് അവൻ്റെ പരിപ്പും കൊണ്ട് പുറത്തേക്ക് പോയത് നന്നായി. മോട്ടക്ക് ഊർജൻ വന്ന്
@hamzan.v.4046
@hamzan.v.4046 19 күн бұрын
സിനിമയല്ലേ, അതൊരു മായാലോകം
@sayidmathath4533
@sayidmathath4533 19 күн бұрын
15വർഷം കഴിഞ്ഞിട്ടാണോ കംബ്ലയിൻ്റ് ചെയ്യുന്നത്
@Harishkalliot
@Harishkalliot 19 күн бұрын
സംരക്ഷണം കിടുമെന്നുറപ്പിച്ചു സിപിഎം പാർട്ടിയിൽ ചേർന്നവർ പെടുമോ
@marykuttyxavier5475
@marykuttyxavier5475 19 күн бұрын
👌👌👌👌👌👌👌
@K.M.A.Sharaf
@K.M.A.Sharaf 19 күн бұрын
ചെയർമാൻ ചെളിമാൻ...😅
@althafashraf8814
@althafashraf8814 19 күн бұрын
സ്ത്രീ പക്ഷ സർക്കാർ 😂😂😂
@MANI60369
@MANI60369 19 күн бұрын
പഴയ കാലങ്ങളിൽ ബലാൽസംഗം സീനില്ലായിരുന്ന ഒരു സിനിമ പോലും മലയാളത്തിൽ ഉണ്ടായിരുന്നില്ല അങ്ങനെ നടിമാർ കിടന്നു കൊടുത്തു അഭിനയിച്ചിരുന്ന ഒരു സിനിമയുടെ കാലമുണ്ടായിരുന്നു കേരളത്തിൽ ഇപ്പോഴുള്ള തലമുറക്ക് ഇതൊക്കെ ഒരു വലിയ പ്രശ്നമായി തോന്നുന്നു
@Dayana-uu3su
@Dayana-uu3su 19 күн бұрын
രഞ്ജിത്തിനെ അറിയില്ലെങ്കിൽ ബാൽക്കെണിയിൽ തൊട്ട ആൾ വേറെ ആരെങ്കിലുമാവില്ലേ ?സുജയ
@shibuplamchiraragavan3290
@shibuplamchiraragavan3290 19 күн бұрын
അരുൺ കുമാറിനെതിരെ വാഹന വകുപ്പ് കേസ് എടുക്കണം... സഞ്ചരിച്ച വാഹനം റൂപ്പമാറ്റം വരുത്തി...
@santhoshkumar-en3sl
@santhoshkumar-en3sl 19 күн бұрын
ആർക്കും വേണ്ടാത്ത ഒരു വിഷയം. സമൂഹത്തിന് ഒരു ഉപകാരം ഉള്ള വല്ലതും വിട്. ആ സപ്ലൈ കോയിൽ ഒരു കോപ്പും ഇല്ല, വയനാടൻ വാർത്തകൾ ഇല്ല. കാശിനു വേണ്ടി എന്താ ഇപ്പോൾ ചെയ്യാത്തത്? എല്ലാം പണം പണം അതു തന്നെ എല്ലാവരുടെയും ലക്ഷ്യം
@gundoos1414
@gundoos1414 19 күн бұрын
ശങ്കർ രാമകൃഷ്ണൻ ആ സമയത്ത് ആ മുറിയിൽ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അയാൾടെ statement എന്തേ എടുക്കാത്തേ ?
@iqbalkalathil9332
@iqbalkalathil9332 19 күн бұрын
ചാനലുകൾ സിനിമ മേഖലയിൽ നടക്കുന്ന പീഡനം വലിയ വാർത്തയാക്കി, ഫ്ലാഷ് ന്യൂസ്‌ ആയി അവതരിപ്പിച്ചു, ചർച്ച യാക്കുമ്പോൾ, വീട്ടിൽ TV കാണുന്ന, കുടുംബം ഓഫ്‌ ചെയ്ത് പോവേണ്ടതായി വരുന്നു, സിനിമ അഭിനയത്തിന്, പെൺ മക്കളെ വിടുന്ന, മാതാ, പിതാക്കൾ, കാര്യം കിട്ടാൻ എല്ലാറ്റിനും കൂട്ടു നിൽക്കുകയും, ഹേമ കമ്മിറ്റിയിൽ വിരുദ്ധ അഭിപ്രായം പറയുകയും ചെയ്തത് ശരിയായില്ല, നടൻ മാരിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ, തൊട്ടടുത്ത ദിവസം തന്നെ പരാതി കൊടുക്കാമല്ലോ, എന്തിനു കാല താമസം വരുത്തി, നടനും, നടിയും കുറ്റക്കാർ.
@marykuttyxavier5475
@marykuttyxavier5475 19 күн бұрын
രഞ്ജിത്ത് -മന്ത്രി ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്
@Becareful-e1p
@Becareful-e1p 19 күн бұрын
Culture less cultural minister 😂
@sujaikrishnanc9646
@sujaikrishnanc9646 19 күн бұрын
Educationeless Education Minister 😂.
@Becareful-e1p
@Becareful-e1p 19 күн бұрын
@@sujaikrishnanc9646 cheap chief minister 🤣
@user-rn1cj3zd3i
@user-rn1cj3zd3i 19 күн бұрын
Arun sir Salute
@ajithauthaman8625
@ajithauthaman8625 19 күн бұрын
പതിനഞ്ചു വർഷം എവിടെ ആയിരുന്നു
@beenageorge9158
@beenageorge9158 19 күн бұрын
ഒരു വെക്തി തൻ്റെ കരിയറിൽ എത്ര ഉന്നതൻ ആയിക്കൊള്ളട്ടെ. അത് സ്തീറി കളുടെ മേൽ തോന്നിയതുപോലെ പ്രവർത്തിക്കാൻ മാത്രം ആകരുത്.
@mujeebcym
@mujeebcym 19 күн бұрын
ഡോ അരുൺ ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട് സുജപാർവതി റിപ്പോർട്ട് ചാനൽ ധാർമികതയുടെ ഇടി മിന്നൽ ആയി ഇരകൾക്ക് ഒപ്പം അഭിവാദ്യങ്ങൾ
@mohammednazarudeenismail1668
@mohammednazarudeenismail1668 19 күн бұрын
Media ....no 1
@vipinvincent459
@vipinvincent459 19 күн бұрын
Dear Mr. Arun.... WHERE IS MR. ARJUN...
@noojimohiyaddeen512
@noojimohiyaddeen512 19 күн бұрын
ipppooo engane irikknn😊
@shafeeq-muhammed.
@shafeeq-muhammed. 19 күн бұрын
അമ്മ എന്നത് പവിത്രമായ വാക്കാണ് അത് ഈ പെണ്ണ്പിടിയന്മാരുടെ സംഘടനക്കിടുന്നത് മാറ്റാൻ കോടതി ഇടപെടണം.
@abdullatheef9051
@abdullatheef9051 19 күн бұрын
എന്താണിത് പരിപാടി. രജ്ഞിത് വിഷയത്തിൻ്റെ ആഘോഷമാണോ? റിപ്പോർട്ടിങ്ങിൻ്റെ അപഹാസ്യമായ കോലങ്ങൾ!
@sreekumarannair7569
@sreekumarannair7569 19 күн бұрын
വിത്ത് കാള കളെ വളർത്തു ന്ന സർക്കാരും മലയാള.സിനിമയും😅😅😅😅😅😅😅😅😅😅😅😅😅
@jayeshdamodaran8698
@jayeshdamodaran8698 19 күн бұрын
Where is mvd
@manojkallickal9441
@manojkallickal9441 19 күн бұрын
ചെയർമാൻ മുതൽ എല്ലാം mathematics
@HuskyElaine
@HuskyElaine 19 күн бұрын
😂🤣 കോഴിക്കോടൻ കോഴി രഞ്ജിത്ത്
@jomitva1207
@jomitva1207 19 күн бұрын
DYFI Evide 😂😂😂
@ajscrnr
@ajscrnr 19 күн бұрын
അവിഹിതം പൊക്കി പിടിച്ച് നടക്കുന്ന രക്ഷാപ്രവർത്തകർ ഒക്കെ വരട്ടുവാദം തുടങ്ങിയോ..
@abhilashpeniel
@abhilashpeniel 19 күн бұрын
Seat belt Avasyam ille
@SanthoshKumar-xk8ee
@SanthoshKumar-xk8ee 19 күн бұрын
Bagala actress already revealed his name, why don't she make a complaint against him??
@ajeeshaji-195
@ajeeshaji-195 19 күн бұрын
Ee jeep ingne pokunnathu Kerala policum mvd yum kanunnille 🤷🏻🤷🏻
@userktl1162
@userktl1162 19 күн бұрын
15 കഴ്ഞ്ഞു പറയുന്ന പരാതിക്ക് എന്ത് വിശ്വാസ്യത ആണുള്ളത്
@user-qm4mm8zg3k
@user-qm4mm8zg3k 19 күн бұрын
എടവള ബാബുവിനെ മുക്കിയ
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 19 күн бұрын
കയ്യിൽ തൊട്ടാൽ അവൾ പീഡിപ്പിക്കപ്പെട്ടു എന്നാണോ 🤣🤣🤣
@mohammednazarudeenismail1668
@mohammednazarudeenismail1668 19 күн бұрын
Motta celebrating well
@user-ck7yg2fi2c
@user-ck7yg2fi2c 19 күн бұрын
Viddikal kanatte
@lovemykeralam8722
@lovemykeralam8722 19 күн бұрын
15 വർഷംചിരിവരുന്നു ഇതൊക്കെ കൂട്ടി ചേർത്ത കഥ
@shalubaby3761
@shalubaby3761 19 күн бұрын
ഉളുപ്പുണ്ടോ റിപ്പോർട്ടർ ചാനലുകാരെ 15 വർഷം മുമ്പ് നടന്നു എന്ന് പറഞ്ഞു ഇപ്പോൾ അത് പൊക്കിക്കൊണ്ട് വരാൻ 15 വർഷം മുമ്പുള്ള കാര്യം അന്ന് തീർക്കണ്ടായിരുന്നു അന്ന് അവരെവിടെ പോയി കിടക്കായിരുന്നു ഇപ്പോഴാണോ ഇതും പൊക്കിപ്പിടിച്ച് വരുന്നത് 😅😅😅
@lakshmibhasakaran1463
@lakshmibhasakaran1463 19 күн бұрын
അന്നേരം മിത്ര ഉറങ്ങുകയായിരുന്നോ? ഇപ്പൊ എന്തിനാ പ്രതികരിക്കുന്നത്?
@rahulthattayil
@rahulthattayil 19 күн бұрын
MVD എവിടെ
@Gk60498
@Gk60498 19 күн бұрын
😡
@Harekrishna1767
@Harekrishna1767 19 күн бұрын
Going in multiple sexual relationships will cause serious damage to soul and body..it will become very difficult to remain in joy and peace ..never damage your physical memory…biology is not the front end of human life,it’s a part of human life..Intelligence must be the foundation of human life..going backward to evolution is a crime to human nature…never go that way …going through multiple body based relationships later will cause tremendous damage in future…life will take its toll ..it can grind ,crush and go through different difficulties..so don’t go that way..
@sertzui1
@sertzui1 19 күн бұрын
Kadannu pidichu... 😂😂
@pavithrannamoorikkandy8258
@pavithrannamoorikkandy8258 19 күн бұрын
Ranjith 1977 sfi anu
@tinklingcrystals6489
@tinklingcrystals6489 19 күн бұрын
Ayinu??
@sujithedit93
@sujithedit93 19 күн бұрын
ശ്രീലേഖ സിപിഎം ആണ് രഞ്ജിത്ത് അകത്തു കിടക്കും
@Flywithme077
@Flywithme077 19 күн бұрын
​@@tinklingcrystals6489 SFI = peedanam 😌
@HuskyElaine
@HuskyElaine 19 күн бұрын
മോഹൻലാൽ മെയിൻ കോഴി ബിജെപി
@thankammachittakkattu1849
@thankammachittakkattu1849 19 күн бұрын
Cinemakkarkku vendi Red street undakkuka
@nisamnilamel4289
@nisamnilamel4289 19 күн бұрын
മലയാള സിനിമാ രംഗത്ത് ചാനലുകൾക്ക് വിപ്ലവകരമായ ഇടപെടൽ നടത്താൻ അവസരം ഒരുങ്ങി
@Shorts1wer
@Shorts1wer 19 күн бұрын
Hii motte😂😂
@Shafeeqmonu
@Shafeeqmonu 19 күн бұрын
@ Kearala MVD 😂
@nobody-789
@nobody-789 19 күн бұрын
MVD itokke kanunnudo avo?
@RajanRajanmadhavanpillai
@RajanRajanmadhavanpillai 19 күн бұрын
അരുൺ വെറിയന്മാരെ സഹായിക്കുന്ന കുഷ്ടൻ അവൻ🤣🤣😂
@RachelJhon-ci2bu
@RachelJhon-ci2bu 19 күн бұрын
ഇ മൊട്ട എങ്ങോട്ടാണ്
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 28 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН