Mini teacherint എല്ലാ ക്ലാസ്സിലും എന്നും ടീച്ചർ ദർശന മോളെ കുറിച്ച് പറയുമായിരുന്നു.. സ്കൂളും നാടും പഠിപ്പിച്ച കുട്ടികളും അധ്യാപകരും എല്ലാം മറക്കാൻ ആകാത്ത ഞെട്ടലോടു കേട്ട അഹ് ദിവസം. ലോക മെമ്പടും ഉള്ള ആയിരകണക്കിന് ആളുകൾ രണ്ടു മാലാഖമാരെ ഒരു നോക്ക് കാണാൻ എത്തിയ അഹ് ദിനം. ഞാൻ ഇപ്പോളും ഓർക്കുന്നു. ജപമാലയുടെ ശക്തി mini ടീച്ചറോടൊപ്പം ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു. വർഷങ്ങൾക്ക് ശേഷം കൂടെ അഹ് പോന്നു മോനെ കൂടെ കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം
@reenajoshy95412 ай бұрын
ഞാൻ ഈ വാർത്ത പേപ്പറിൻ വായിച്ചിരുന്നു. ചില വാർത്തകൾ നമ്മുടെ മനസിൽ നിന്ന് മായില്ല. ഈ വാർത്തയും ഇടയ്ക്ക് മനസിൽ വരാറുണ്ട്. മക്കൾ വേറെ ഉണ്ടോ? ഈ മാതാപിതാക്കൾ എന്ത് ചെയ്യുന്നു എന്നൊക്കെ 'ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം എല്ലാ തരണം ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിച്ചല്ലോ യേശുവേ നന്ദി🙏🙏🙏
@salmasibu45912 ай бұрын
ആകെ ഉള്ള മോനെ നഷ്ടപെട്ട എന്റെ ചേച്ചി ക്കു. ടീച്ചറുടെ വാക്കുകൾ ആശ്വാസമാകട്ടെ 🙏🙏മാതാവ് എല്ലാവരെയും പൊതിഞ്ഞു സംരക്ഷിക്കട്ടെ.
@BencyJob28 күн бұрын
പരിശുദ്ധഅമ്മേ എന്നും ഞങ്ങൾക്ക് കൂട്ടായിരിക്കണമേ.ടീച്ചറിന്റെ അമ്മയിൽ ഉള്ള വിശ്വാസം എല്ലാവർക്കും ഒരു പാഠമാകട്ടെ. ടീച്ചർനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.
@salini21812 ай бұрын
ഹൃദയം നുറുങ്ങുന്നു കേൾക്കുമ്പോൾ 🙏🏻എന്റെ അമ്മേ എന്റെ ആശ്രയമേ. ഞങ്ങളെ ശക്തിപ്പെടുത്തണമേ. ആ രണ്ടു മാലാഖ കുഞ്ഞുങ്ങളും ഇപ്പോൾ പരിശുദ്ധ അമ്മയുടെ കൂടെ സ്വർഗത്തിൽ ആണല്ലോ എന്ന് ഓർത്തു സന്തോഷിക്കുന്നു 🙏🏻
@dalykeerikattil91902 ай бұрын
ഈ news ഞാൻ ഓർക്കുന്നു, പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയുവാൻ ആഗ്രഹിച്ചു ഇപ്പോൾ അതു കേട്ടു യേശുവേ സ്തോത്രം 🙏
@salvinjoseph8a72 ай бұрын
ഞാനും മകൻ നഷ്ടപെട്ട ഒരമ്മയാണ് 2023ഡിസംബറിൽ ഞാൻ കൂടെ ഇല്ലായിരുന്നു അവൻ ആക്സിഡന്റ് ആയിന്നറിഞ്ഞന് നാട്ടിൽ വരുന്നത് അവന്റെ കാലിൽ ഒരു മുള്ള് കൊല്ലുന്നതുപോലും സഹിക്കാൻ പറ്റാത്ത ഞാൻ ആ ഒരു നിമിഷം തരണം ചെയ്തത് അമ്മയുടെ കരുണ ഒന്നുകൊണ്ടു മാത്രമാണ് ജോലിക്ക് ഞാൻ പോയപ്പോഴും അവര് ജനിച്ച നാൾ തൊട്ട് ഞാൻ അമ്മയോട് പറയുന്നത് ഇന്നത്തെ ലോകത്തിൽ വഴിതെറ്റിപ്പോകാതെ മക്കളെ നടത്തണമെന്നാണ് മാതാവേ ഞാൻ അകലെയാണ് ചേർത്ത് നിർത്തി സംരക്ഷിക്കണമെന്ന് മാതാവ് അവനെ ചേർത്ത് നിർത്തി സ്വന്തം മടിത്തട്ടോടു അതിലും വലിയൊരു സംരക്ഷണം അവന് കിട്ടാനില്ല ഞാൻ അലമുറയിട്ടു കരഞ്ഞില്ല വരുന്നവരോട് ഞാൻ പറഞ്ഞു അവൻ ദൈവത്തിന്റെ ആണ് കരയണ്ടാന്ന് അവന് കൊച്ചുമക്കളോടും പ്രായമായവരോടും ആയിരുന്നു കൂടുതൽ ഇഷ്ടം ഒരുപാട്മനസുകളിൽ ഇടം നേടിയാണ് അവൻ പോയത് മാതാവിന്റെ മടിതട്ടിലേക്കു
@kripamariamraj577928 күн бұрын
Ente makaneyum enik nashtapettu
@Shybi-r7g2 ай бұрын
മിനി ടീച്ചറേ ഇ സംഭവം എപ്പോഴും ഞാൻ ഓർക്കും, എല്ലാം സഹിക്കാൻ മാതാവും ഈശോയും സഹായിക്കട്ടെ 🙏🙏🙏🙏🙏
@blesielza5091Ай бұрын
"ഈശോയെ മുള്ളില്ലത്ത റോസാ പൂവ് പോലെ കറയോ കളങ്കമോ ഏൽകാതെ എന്നെ ഒരു വിശുദ്ധ ആകേണമേ..." ഈ പ്രാർത്ഥന ദർശന മോൾടെ ആണ്
@Businessboi282 ай бұрын
വിശുദ്ധരായ മക്കൾക്ക് ജന്മം നൽകാൻ ഭാഗ്യം ചെയ്ത വിശുദ്ധ May God bless you❤
@sijijiju42682 ай бұрын
ഇത്രയും കാലം കൈ പിടിച്ചു നടത്തിയ നാഥന് ഒരായിരം നന്ദി ടീച്ചരോടൊപ്പം നന്ദി 🙏സ്തുതി 🙏
@sheenacherian66752 ай бұрын
കണ്ണു നിറയാതെ കാണാൻ സാധിക്കില്ല . Mini teacher Davidsir Darshana Dona ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഏടുകളിൽ ഒന്ന്. ഈശോയുടെ മക്കൾ '' ഇനിയും ഉണ്ട് ഏറെ അവരുടെ ഓർമ്മകൾ' ദർശനയുടെ ഡയറി കുറുപ്പുകൾ . അവരുടെ കല്ലറയുടെ അടുത്ത് എത്തിയാൽ അറിയാതെ മനസ്സിൽ അവരോട് സംസാരിക്കും നമ്മൾ ' മക്കളെ ' ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ..... കാത്തു കൊള്ളണമേ കുഞ്ഞുമക്കളെ.. അവർ ഇന്നും ഞങ്ങളുടെ ഇടയിൽ ഞങ്ങളുടെ ഇടവകയിൽ ഉണ്ട് എല്ലാ കുർബാനയിലും ഞങ്ങളോട് ചേർന്ന് അവർ ഉണ്ട് . ഞങ്ങളുടെ ദർശന ഡോണ❤
@swapnajacob6602 ай бұрын
❤❤❤❤❤
@reenaambrose91992 ай бұрын
🙏🏼🙏🏼🙏🏼
@henrietahenry22232 ай бұрын
God bless you❤
@tincyjose33182 ай бұрын
Number onu tarumo
@sheenacherian66752 ай бұрын
@ aarde teacher nte ?
@lillyjoy81962 ай бұрын
എന്റെ കർത്താവും, എന്റെ ദൈവവുമേ എന്റെ മാതാവും, എന്റെ ആശ്രയുമേ 🙏🙏🙏✝️
@srampiyansramp48952 ай бұрын
ഇപ്പോഴും ആ സംഭവം ഓർമയിൽ . ഒരു ശനിയാഴ്ച 2010 ഡ്രൈവിംഗ് ടെസ്റ്റ് നെ എന്റെ സുഹൃത്തും ഞാനും സാറും ഉണ്ടാരുന്നു . റോഡ് ടെസ്റ്റ് പാസ് ആയതിൽ വലിയ സന്തോഷത്തിൽ ആരുന്നു . പിറ്റേ ദിവസം പള്ളിയിയിൽ നിലയ്ക്കുമ്പോൾ സുഹൃത് തുടരെ ഫോൺ വിളിക്കുന്നു , അപ്പോൾ തന്നെ പള്ളിയിൽ പ്രാർത്ഥനക്കിടയിൽ അച്ഛൻ കാര് വെള്ളത്തിൽ വീണു പ്രാർത്ഥിക്കാൻ വിളിച്ചും പറഞ്ഞു .
@aleenamaria35102 ай бұрын
Heart touching... Thank you mini teacher for the inspiring testimony
@kunjumoljoseph81132 ай бұрын
എന്റെ മിനി സംഭവം നടന്ന ദിവസം വീട്ടിലും ഹോസ്പിറ്റലിലും ഒക്കെ വന്നു കണ്ടിരുന്നു. ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു സഹിക്കാനുള്ള ശക്തി മിനിക്കും ഡേവിഡ് സാറിനും ദൈവം തരട്ടെ എന്ന്. മാതാവിലൂടെ അത് നിങ്ങൾ ക്ക് കിട്ടി. ഇങ്ങനെ ഒരു സാഹചര്യത്തിൽ മിനിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. മോനേ ദൈവം അനുഗ്രഹിക്കട്ടെ. എന്നെ ഓർക്കുന്നുണ്ടോ? Kunjumol teacher. Edathua. 🙏🙏🙏
@MinimolJoseph-q9x2 ай бұрын
സുഖമായിരിക്കുന്നോ? എങ്ങനെ മറക്കാനാണ്? നമ്മുടെ കോഴ്സ് ഒക്കെ എത്ര രസമായിരുന്നു. പ്രാർത്ഥനയിൽ പരസ്പരം ഓർക്കാം 🙏🙏
@elizabethseemamanuel99322 ай бұрын
Mini teachere....hridhayathiloode oru vaal kadakunna vedana...eniku engane prarthichitum athu pokunillalo...ente jeremy mon eeshonte madiyileku poitu 5 maasam....eniku ariyilla teachere ini engane jeevikanam ennu...ammayum Ente ponnu yeshuvum mathram aanu ethuvare ingane engilum pidochu nilkan sahayikunnathu...pakshe palapozhum patunilla teachere..
@MinimolJoseph-q9x2 ай бұрын
@@elizabethseemamanuel9932മക്കൾ ദൈവത്തിന്റെ ദാനം. ഉദരഫലം അവിടുത്തെ സമ്മാനം."ഈ ലോകത്തു നമ്മൾ കാര്യസ്ഥരാണ്. ഉടമസ്ഥൻ ദൈവവും. നമ്മെ ഏല്പിച്ച ജോലി നാം ചെയ്യുക.ദൈവം അനുഗ്രഹിക്കും. 🙏🙏
@jayamvkjayamvk9279Ай бұрын
@@elizabethseemamanuel9932😌😌🙏🙏🙏❤️❤️
@rintumariyaАй бұрын
@@MinimolJoseph-q9xol
@ElsyWilson-uc6hp2 ай бұрын
Teacher, your faith is very strong. May god bless your family.🙏🙏🙏
@sherlygeorge45392 ай бұрын
ടീച്ചറെ മാതാവ് എന്നും നിങ്ങളുടെ കൂടെയുണ്ട് 🙏🙏🙏🙏
@tin559492 ай бұрын
Greatest Testimony of witnessing Christ through Mother Mary, Thank you Teacher Mini David...Lord bless your family
@ambilipk7872 ай бұрын
എന്നെ പഠിപ്പിച്ച ഡേവിഡ് സാർ. ആ വാർത്ത ഇന്നും ഓർക്കുന്നു. ആ വഴി കടന്നു പോകുമ്പോൾ ഡേവിഡ് സാറിനെയും കുഞ്ഞുങ്ങളെയും ഓർക്കും. ഇപ്പോൾ സാറും കുടുംബവും എടുത്ത തീരുമാനത്തിന് ....🙏🙏🙏
@kuruvilakj31962 ай бұрын
അമ്മയോട് ചേർന്ന് നിൽക്കുന്ന കൊന്ത മുറുകെ പിടിക്കുന്നവരെ അമ്മ ആനന്തം കൊണ്ടു നിറയ്ക്കും സമാധാനം നൽകും ഉറപ്പ് 🙏🏼
@Josephjam-b3v2 ай бұрын
ഞാൻ കരഞ്ഞു പോയി മാതവിൻ്റെ അനുഹവും സംരക്ഷണവും എപ്പോഴും നമോ ടോപ്പം ഉണ്ടാകും🙏🙏🙏🙏🙏😔😔😔
🙏🙏🙏 amme mathave kannuneer thudachu Matti makkale anugrahikename 🙏🙏🙏
@rajammajose17132 ай бұрын
Ente amme ente asrayame 🙏🙏🙏😢😢 ammayude sannidhyam undayirikename amme mathave nanni 🙏🙏🙏
@mariammaalexander38242 ай бұрын
Ave Ave Ave Maria🙏🏼
@sinipradeeshАй бұрын
നമ്മൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും നമ്മളെ സംരക്ഷിക്കുന്ന ഒരു ദൈവം ഉണ്ടെന്നു നമ്മൾ മറക്കാതിരിക്കുക...... അവർക്ക് നമ്മളോടുള്ള കരുതലിനെ അവിശിസിക്കാതിരിക്കുക..... നമ്മുടെ മക്കളെ നമ്മൾ സംരക്ഷിക്കുന്നത് നമ്മളോട് നമ്മുടെ മക്കൾ ആവശ്യപ്പെട്ടിട്ടാണോ.. അതുപോലെ നിങ്ങളെ സംരക്ഷിക്കും എന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കു.ക ... നിങ്ങളെപ്പുഴും ഇങ്ങനെ പ്രാർത്ഥിക്കണമെന്നില്ല അവരുടെ സംരക്ഷണത്തിൽ അടിയുറച്ചു വിശ്വസിക്കുക.. എല്ലായിപ്പോഴും നന്മകൾ ഉണ്ടാകട്ടെ
@jeslinann3092Ай бұрын
ഞാൻ ആന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.. ദർശനയും ഡോണയും.. പത്രത്തിൽ കണ്ട വാർത്ത ഇന്നും ഓർക്കുന്നു
@josemonkoottunkal2 ай бұрын
ഈ കുട്ടികളെ ഒരിക്കലും മറക്കാൻ കഴിയില്ല🙏
@sujamanoj-dg8ne2 ай бұрын
സാർ ഞാൻ ആ ദിവസം ഓർക്കുന്നു എപ്പോഴു പ്രാർത്ഥനയിൽ ഉണ്ടായിരുന്നു മകന് കണ്ടു മാതാവിൻ്റെ സംരക്ഷണം എപ്പോഴും കുടുംബത്തിൽ നൽകട്ടെ പ്രാർഥനയിൽ ഓർക്കാം യെന്നു🙏
@lizysabu58402 ай бұрын
സഹനം അത് ഒത്തിരി ഒത്തിരി ദൈവകൃപ ആണ് 🙏🙏🙏🙏
@nityabiji68392 ай бұрын
എന്റെ കണ്ണുകൾ ഈറനണിഞ്ഞു മിനി ടീച്ചറെ കേൾക്കുമ്പോൾ. വലിയ ദൈവാനുഗ്രഹം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു മിനി ടീച്ചറെ കേട്ടത്. കുഞ്ഞു മാലാഖമാരെ എന്നും ഓർമ്മയിൽ സൂക്ഷിക്കു.
@reenajoshy95412 ай бұрын
എൻ്റെ മകന് വലിയ ഒരു ആക്സിഡൻ്റു ണ്ടായി Hospitalili ൽ ഒരു മാസംകിടന്നു അന്ന് എനിക്ക് ശക്തി പകർന്നതും മകനെസൗഖ്യപെടുത്തിയതും ജപമാല പ്രാർത്ഥന ആണ്
@Solly_joseph2 ай бұрын
🙏🙏🙏മാതാവ് കരം പിടിച്ച് നടത്തട്ടെ. ജപമാല യിലൂടെ നാം കർത്താവിന്റെ വചനമാണ് ഉരുവിടുന്നത് വചനത്തിന് ശക്തിയുണ്ട് അത് ഇരുതല വാളിനേക്കാൾ മൂർച്ഛയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും ആണ് ഹെബ്രാ 4:12
@ushajoseph57742 ай бұрын
മിനിടീച്ചറേ ഒത്തിരി നാളായി ടീച്ചറിനെയും സാറിനെയും കണ്ടിട്ട്. സങ്കടത്തോടെയാണ് ഇത് കേട്ടത്. മോനെ കണ്ടപ്പോൾ സമാധാനമായി.. പരി.അമ്മ കടെയുണ്ട്.
@annamathew65472 ай бұрын
Praise the Lord ❤️🙏God bless you aunty❤️❤️❤️
@ambilykalabhavan3226Ай бұрын
ഹൃദയം നുറുങ്ങുന്നു കേൾക്കുമ്പോൾ 🙏🏻
@joh1062 ай бұрын
കരഞ്ഞു കരഞ്ഞു ആണ് ഇത് കണ്ടു തീർത്തത് 🙏😓😓😓ടീച്ചറെ 🙏🙏🙏
@Meghana-v4w2 ай бұрын
ഞാനും കുടുംബവും മിനി ടീച്ചർ താമസിച്ചിരുന്ന വീടിൻ്റെ കുറച്ചു ദൂരെ വാടകക്ക് താമസിക്കുക ആയിരുന്നു. ഞങ്ങളുടെ വേറെ പള്ളി ആയിരുന്നു. ഞങ്ങള് നേരിട്ട് പരിചയം ഇല്ലാ എങ്കിലും അറിയാം. കുട്ടികളെ ശവമടക്കിന് ഞങ്ങൽ എല്ലാവരും പോയിരുന്നു. കുട്ടികൾ മരിച്ചു എന്ന് അറിഞ്ഞ ഉടൻ തന്നെ ടീച്ചർ ൻ്റെ ഭർത്താവ് ഓടി അകത്തു കയറി എലി വിഷം കഴിച്ച് വീണ കാര്യം ഒക്കെ അടുത്ത വീട്ടുകാർ എൻ്റെ അമ്മ യൊടു പറഞ്ഞത് എപ്പോഴും ഓർക്കും. ഇവർ രണ്ടുപേരും ഹോസ്പിറ്റലിൽ കിടക്കുമ്പോൾ( ഡേവിഡ് sir ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചത് കാരണം കുറെ ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു) കള്ളൻ വീട് കുത്തി തുറന്ന് വില പിടിച്ച എല്ലാ സാധനങ്ങളും എടുത്ത് കൊണ്ട് പോയതും അറിഞ്ഞിരുന്നു. അതൊക്കെ തരണം ചെയ്ത് നന്നായി ജീവിക്കുന്നു എന്നറിഞ്ഞതിൽ നല്ല സന്തോഷം. രണ്ടു വർഷത്തിനുള്ളിൽ ഞങൾ അവിടെ നിന്നും shift ചെയ് തിരുന്നു. ഈ സംഭവത്തിന് ശേഷം ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. 24 മണിക്കൂറും പ്രാർത്ഥിച്ചു കഴിഞ് ഞ , ദൈവത്തിനെ മാത്രം ആശ്രയം ആയി കഴിഞ്ഞ ഇവർക്ക് ഇത്രയും വലിയ ദുഃഖം കൊടുത്ത ആ ദൈവം ഏത്ര ക്രൂരൻ ആണ് എന്ന് ഞങ്ങൾക്ക് തോന്നി. അന്നു തൊട്ട് ഞങൾ പള്ളിയിൽ സ്ഥിരം ആയി പോകാറില്ല. ഞങ്ങളുടെ അകകണ് തുറപ്പിച്ച ഈ ഫാമിലി ye വീണ്ടും കണ്ടതിൽ സന്തോഷം ഉണ്ടു.😊
@mlatha3892 ай бұрын
ഈശോയെ മാതാവേ 😢 എന്റെ മോൻ enne വിട്ടു പോയപ്പോ എനിക്ക് ഈശോയും മാതാവും ayirunnu മുൻപോട്ടു ജീവിക്കാനുള്ള ശക്തി നൽകിയത് 🙏🏼 എന്റെ മാതാവേ 😢
@ignitedminds68362 ай бұрын
അത്ഭുതകരമായ ജീവിത സാക്ഷ്യം
@rajanivarghese4812 ай бұрын
Feeling so silenced be this deeply prayerful family.Ave Maria ❤
@anugrace27972 ай бұрын
കരഞ്ഞു പോയി ചേച്ചി വിശുദ്ധരായ മക്കൾ ഈ കാലത്ത് മാതൃകയായ മാതാപിതാക്കൾ പരിഅമ്മയുടെ കരം പിടിച്ചാൽ ഒരിക്കലും കൈ വിടില്ല🙏🙏
@kuruvilakj31962 ай бұрын
കണ്ണ് നിറഞ്ഞിട്ട് ഇത് കാണാൻ പറ്റാത്ത അവസ്ഥ കേൾക്കാൻ മാത്രമേ സാധിക്കു അന്ന് ഇത് പേപ്പറിൽ വായിച്ചു പോയി എങ്കിലും ഞാൻ പലപ്പോഴും ഓർക്കുമായിരുന്നു ഇവർ എവിടെ എങ്ങനെ പോകുന്നു ഇവർക്ക് വേറെ മക്കൾ ഉണ്ടോ എന്നൊക്കെ ശക്തി കൊടുക്കണേ എന്ന് പ്രാർത്ഥിക്കുമായിരുന്നു 🙏🏼
@MinimolJoseph-q9x2 ай бұрын
Thank you 🙏❤️
@nimmyjoy31782 ай бұрын
@@MinimolJoseph-q9x Thanks for this message aunty.....aunty janmam koduth 2 malakhamar swargathil und
@arunamigo53672 ай бұрын
Daivam anugarahikkate❤... Amme ❤
@jobyjacob89072 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഒത്തിരി സ്നേഹം
@kuruvilakj31962 ай бұрын
ഈശോയും അമ്മയും സഹിക്കാൻ പറ്റുന്നവർക്കേ സഹനം നൽകു 🙏🏼
@soumyaraju12782 ай бұрын
Karanju poyi. Praise the Lord 🙏🙏 Ave Maria 🙏🙏
@sheeba328329 күн бұрын
Thank lord for my children
@babythomas70362 ай бұрын
Karthavae Enta Daivamae Enta Ammàe 🙏🙏🙏🙏❤❤❤
@maryjoeasmi26542 ай бұрын
Little Angels....Minicheachy GodAlmighty bless you more and more.
@reshmijoseph7172 ай бұрын
Darshana,Dona ,pray for us🙏🏻🙏🏻
@sajithavarghese35302 ай бұрын
ടീച്ചറെ, ഈ incident എനിക്ക് നന്നായി അറിയാം.. മക്കളേം അറിയാം.... ദൈവത്തിന്റെ കൃപ ഒന്ന് മാത്രം ആണ് ഇന്ന് ടീച്ചറെ കൊണ്ടു ഇത് പറയിക്കുന്നത്.. 🙏🙏
@ericbboyzykokid53472 ай бұрын
😅
@shantikj13402 ай бұрын
ടീച്ചർ കണ്ണ് നിറയുന്നു
@shinybabu46572 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകൾ അഞ്ചിതയുടെ വിസാ വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കണാമേ ആന്റി ഒന്ന് പ്രാർത്ഥിക്കണാമോ അമ്മേ
@minivarghese54192 ай бұрын
രണ്ടു കുഞ്ഞുമാലാഖാമാർ എന്റെ Riyonmonum ഉണ്ട് സ്വർഗത്തിൽ ❤❤❤❤❤❤
@sujathomas91912 ай бұрын
എന്റെ ജിബിൻ മോനും
@rahanaphilip89752 ай бұрын
They are with our loving god my beloved papa too🙏🙏🙏
@_mikaxa_1432 ай бұрын
എന്റെ അലോന മോളും
@jomolkj88122 ай бұрын
Ithu കണ്ടിട്ട് kannuneer adakkan പറ്റുന്നില്ല 🙏🙏നിങ്ങളെ ഓരോരുത്തരെയും ഈശോയും mathavum ഒത്തിരി അനുഗ്രഹിക്കട്ടെ, നിങ്ങളുടെ malakha കുഞ്ഞുങ്ങൾ ഈശോയുടെ അടുത്തുണ്ട് 🙏🙏
@beenapeter88872 ай бұрын
ഞങ്ങളുടെ അലക്സ് മോനും,ഷെറിക്കുട്ടനും സ്വർഗ്ഗത്തിൽ കുഞ്ഞു മാലാഖമാരാണ്
Kujnu Malaga mare nagalkuvedy Apeshikaname.. AVE MARIA
@stellasymenthy45472 ай бұрын
നന്ദി ദൈവമെ 🙏
@rosybenny44542 ай бұрын
My Mother be with me.Amen🎉
@Cousins_Werock2 ай бұрын
A kutty ezhuthiya പാട്ട് മനോരമ paper il koduthirunnu. ഉണ്ണിയേശുവേ ente koode varane Koottukaranayi varane A varikalku tune ittu ente mother in law mole padippichu stageil padiya karyam njan orkkunnu
@AnkhaVarghese2 ай бұрын
Praise The Lord 😢😢
@minijomon73342 ай бұрын
ഞാനും രണ്ട് മക്കൾ നഷ്ട്ടപെട്ട ഒരു അമ്മയാണ്.
@Monsico1789Ай бұрын
Endhupatti 😢😢😢
@joh1062 ай бұрын
അമ്മേ 🙏എന്റെ ആശ്രയമേ 🙏😓
@AnittaAnishАй бұрын
Amme asreyamee🙏
@kunjumariammasam3592 ай бұрын
ഡേവിഡ് സാറിന്റെ കൂടെ പാലക്കാട്ട് പഠിപ്പിച്ച ടീച്ചറാണ് ഞാൻ.
@bindhuliju39372 ай бұрын
God bless you 🙏 ❤
@marcoavena95842 ай бұрын
❤❤Teacher They are in Heaven, Praying for all of Us🙏
@jainraju25602 ай бұрын
Praise the Lord 🙏🙏🙏
@lissyjiffy46532 ай бұрын
Hand with rosary will not fail ........rosary is strength....Ave Maria Ave Maria .Hail mary.....
@nimmysabu32992 ай бұрын
Dona Darshana njangalkku vendi prarthikkaname 🙏🙏🙏
@sheelat44062 ай бұрын
God bless you more
@salythomas42562 ай бұрын
കണ്ണുനീരോടെ അല്ലാതെ ഈ സാഷ്യം കേക്കാൻ കഴിയില്ല 🥲🥲😢😢
@sheeba328329 күн бұрын
Heal our inner wounds
@lindafrancis56012 ай бұрын
Great faith👍
@rejikuriakose76362 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@shailajasbabu2 ай бұрын
AMMA Anugraham annum undakom❤❤❤❤❤
@Thressia-u4gАй бұрын
എൻ്റെ പരിശുദ്ധ അമ്മെ സ്തുതി സ്തുതി
@shinejose28742 ай бұрын
God is great🙏🙏🙏
@divyav41812 ай бұрын
ആവേ മരിയ 🙏
@sr.dyssammaantony44652 ай бұрын
Thank you 🙏
@FdhhCzf20 күн бұрын
Enikkum Orumol Nashttaayi
@mercythomas39212 ай бұрын
മിനി ടീച്ചറെ 🙏🙏🙏ഡേവിഡ് സാറേ 🙏🙏🙏
@rejikuriakose76362 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@JEXYVINCENT2 ай бұрын
Amme ente ashrayame 🌹
@mollyaugustine68722 ай бұрын
Oh Jesus, bless and strengthen this family, very saddening 🙏🙏