പ്രിയപ്പെട്ട പ്രേംനാഥ് സാർ താങ്കളുടെ ഓരോ വാക്കുകളും കേരളജനതയുടെ നെഞ്ചിൽ തറച്ചു കയറുന്ന വാക്കുകളാണ് മാധ്യമങ്ങൾ അവർ ലജ്ജിക്കട്ടെ ഇതുപോലൊരു മാധ്യമം ഇന്ന് ലോകത്തിൽ എവിടെയും ഉണ്ടാകില്ല ഇടതുപക്ഷത്തെ ഏതെല്ലാം തരത്തിൽ ക്രൂശിൽ കയറ്റാൻ കഴിയുമോ അതെല്ലാം ഇവിടത്തെ ഒരു വിഭാഗം മാധ്യമങ്ങൾ ചെയ്യുന്നു സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ
@RaveendranOk-qr2tz3 ай бұрын
"അടിക്ക് അന്ധകനും പേടിക്കും"
@pvmjafar3 ай бұрын
വല്ലാത്ത മൊതലാണ് സഖാവ് എത്ര കേട്ടാലും മതിവരാത്ത അവതരണം
@franciskl70923 ай бұрын
ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതും, ഇഷ്ടപ്പെട്ടതുമായ നല്ല വാക്കുകൾ.. 👍👍👍
@anadanpilla96013 ай бұрын
ഇതുപോലെ പ്രസംഗം നാട് മുഴുവൻ നടത്തണം
@AbdulKader-xg2cz2 ай бұрын
Okay cakvy
@shaji8876Ай бұрын
തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ച അടിമകമ്മി 🐕
@DhanamVLOGGERS2 ай бұрын
സഖാവേ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ആ കഴിവിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു!
@mathewjoseph50273 ай бұрын
Very corect, ആണ് പ്രേംനാഥ്, അഭിനന്ദനങ്ങൾ.
@AbdulAziz-nn4nu3 ай бұрын
പ്രേംനാഥ് ❤❤ 👌🏼👌🏼
@JayaprasadV-ns3pj3 ай бұрын
മാധ്യമങ്ങൾ കൂടുതൽ വേട്ടയാടുന്നത് ബിജെപിയെ യാണ്
@rameshanmp74702 ай бұрын
@@JayaprasadV-ns3pjവേട്ടയാടിയാതെ ഓർമ്മയുണ്ടാ വൂ.... അപ്പോൾ വരും ed റെയ്ഡ്
@vinodpayyanur447024 күн бұрын
എത്ര കേട്ടാലും മതിയാവൂല
@georget.s58673 ай бұрын
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.❤❤❤
@mathewjoseph2362 ай бұрын
For fools 🤣
@HaneefaMK-gi1cmАй бұрын
ആർക്ക്😂
@BaburajEpАй бұрын
പ്രേംകുമാരെ താനെക്കെ എവിടെയാ ജീവിക്കുന്നത്? ഇടതുപക്ഷ മാപ്രകളും തന്റെ പ്രസ്ഥാനത്തിന് എതിര് തന്നെയാണ്. Shame പോത്തേ.
@georget.s58673 ай бұрын
ലാൽസലാം സഖാവേ.
@syamalakumari16733 ай бұрын
പ്രേംനാഥ് സാർ. കൊടുക്കേണ്ടവർക്ക് ആവശ്യമുള്ളത് കൊടുത്തതിന്, അവരെ തൃപ്തിപ്പെടുത്തിയതിന് നന്ദി അറിയിക്കട്ടെ. ഇനിയും ഇവറ്റകൾ നേരെ ആയില്ലെങ്കിൽ?
@kjsamuel50432 ай бұрын
ഒരു കാലത്തും നേരെ ആകാൻ പോകുന്നില്ല
@cksreedevi82773 ай бұрын
Super speech
@gunasekharan22113 ай бұрын
അപാരം സഖാവെ അഭിനന്ദനങ്ങൾ 👍👍👍👍
@moosaka212Ай бұрын
സഖാവിന്റെ ഉപമകൾ അപാരം തന്നെ ലാൽസലാം സഖാവേ റെഡ് സല്യൂട്ട്
@psgnair21283 ай бұрын
Super speech. No words to say. CPM need such more speakers.
@RazakAarampulikkal3 ай бұрын
❤ സൂപ്പർ 'സഖാവെ.ലാൽസലാം
@chandrankuttysworld9783 ай бұрын
അടിപ്പൊളി പ്രഭാഷണം.
@balanchulliyan76323 ай бұрын
അഭിനന്ദനങ്ങൾ, ആശംസകൾ.
@Indian.34552 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുന്നത്. നല്ല അക്ഷരസ്ഫുടതയും ആവശ്യത്തിന് മാത്രമുള്ള വാക്കുകളും സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള ശൈലിയും അദ്ദേഹം ആരാണെന്ന് ഇദ്ദേഹത്തിന്റെ പദവി എന്താണെന്ന് എനിക്കറിയില്ല. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് മാധ്യമങ്ങളെ കുറിച്ച് . ഈ മാധ്യമങ്ങളെ ജനങ്ങൾ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല. മാധ്യമങ്ങളെ ജനങ്ങൾ ഇത്രയും വെറുത്ത ഒരു കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
@ramakrishnan17563 ай бұрын
സൂപ്പർ👍👍👍
@raghuthamankp73702 ай бұрын
നല്ല പ്രസംഗം അഭിനന്ദനങ്ങൾ
@sasikk12757 күн бұрын
70 നും 80 നും ഇടയിൽ ഇതുപോലൊരാൾ ഈ പാർട്ടിയുടെ കുഴലൂതി വന്നിരുന്നു . ഇപ്പോൾ കാലത്തിന്റെ ചവറ്റു കൊട്ടയിൽ പോലും ഇല്ല . ചീഞ്ഞ് അളിഞ്ഞു പോയി .. ഇത് അതിനു മുൻപേ ചീയും .. ( വൈക്കം വിശ്വൻ ആണ് ചവറ്റു കുട്ടയിൽ ചീഞ്ഞത് )
@shajushanty80213 ай бұрын
സഖാവേ പൊളിച്ചു, കൊടുക്കേണ്ടത് കൊടുക്കേണ്ട സ്ഥാനത്ത് കൊടുത്തു,,, 🔥👍
@ramachandran14603 ай бұрын
Super ❤
@prabharaman71543 ай бұрын
😂😂😂
@baijumathew17213 ай бұрын
എൻ്റെ പൊന്നു സഖാവേ നമിച്ചു. നർമ്മത്തിൽ ഉള്ള സംസാരം. കൊള്ളണ്ടെവർക്ക് കൊണ്ടു. സൂപ്പർ❤
@jayakumarthankayyan13233 ай бұрын
സൂപ്പർ, പ്രസംഗം
@ashin972619 күн бұрын
ഇപ്പോൾമനസിലായി എല്ലാംനുണയന്മാരാണെന്നുസത്യംപറയുമ്പോൾനാണക്കേട് ഉണ്ടോ ഉണ്ടെങ്കിൽഭരണകാരോടുപറയുക നല്ലരീചിയിൽജനങ്ങളെരോഹിക്കാതെഭരിക്കാൻ
@bijucherian75862 ай бұрын
സഖാവ് പറഞ്ഞത് 100% ശരിയാണ്
@vimalbose94822 ай бұрын
100%സത്യം ആണ് സഖാവ് പറഞ്ഞത് ലാൽസലാം ❤❤❤
@sathyapalkg316617 күн бұрын
കഷ്ടം 34 വർഷം ഭരിച്ച സ്ഥലത്തു നിന്നു അതിഥി തൊഴിലാളിയെയും പൊറോട്ട അടിക്കാരെയും, പറമ്പിൽ പണിക്കാരെയും ബാക്കി ക്രിമിനലുകളെയും ഉണ്ടാക്കി മാറ്റ് സംസ്ഥാനത്തു പണിയാൻ വിട്ട പ്രിയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഇങ്ങനെ തള്ളി വിടാൻ കഴിയുന്നത് തന്നെ ആണ് ഉളുപ്പ് ഇല്ലാഴിമ എന്ന് പറയുന്നത്
@ShamsuMashi-mx1wd3 ай бұрын
യെസ് ❤
@AbdullaC-mb3dc8 күн бұрын
രാഷ്ടീയ രാക്ഷസന്മാത് ചോര കുടിയന്മാരും തന്റെ പാർട്ടിയാണ് പ്രമ നാഥാ
എത്ര കേട്ടാലും മതിവരാത്ത അവതരണശൈലിയാ അങ്ങയ്ക്ക് എത്ര സമയം വെണമെങ്കിലും ശ്രോതക്കളെ സ്വന്തം ഇരിപ്പിടത്തിൽ ജിറ്റനസുകളാക്കിമയക്കിയിരുത്താനുള്ള കഴിവിന് അഭിനന്ദനം❤
@BalakrishnanPillai-gr4kl27 күн бұрын
ഈ സഖാവിനു ബംഗാളിൽ കൊണ്ട് പോകണം ഭരണം തിരിച്ചു പിടിക്കാം
@suseelanpanicker992312 күн бұрын
തത്തയുടെ വളവിൽ Rasനെ തേടുന്നവരുടെ പേരു കൂടി പറയാമോസഖാവേ ?
@EllikkalRijab6493 ай бұрын
❤️ 🔥 💪
@SharafudheenAnnathu3 ай бұрын
❤️ലാൽസലാം സഖാക്കളേ ❤️❤️❤️
@jayabhanup9070Ай бұрын
ദേശാഭിമാനിയുടെ ലേഖകർ, പത്രാധിപർ,പ്രിൻറർ, പബ്ലിഷർ എന്നിവരോട് പ്രേം നാഥാ നിങ്ങൾക്ക് വല്ല ഉപദേശവും കൊടുക്കാൻ ഉണ്ടോ?
@bijub58003 ай бұрын
ഡി വൈ എഫ് യിൽ ഒരുമിച്ചു പ്രവർത്തിച്ച സഖാവ് പ്രേമേട്ടൻ അഭിമാനം
@hassanshaal40563 ай бұрын
ദേശാഭിമാനിയാണ് സത്യമായ പത്രം..
@CvJoseph-uo1bv3 ай бұрын
നല്ലൊരു പ്രഭാഷകനാണ് പ്രേംനാഥ് അദ്ദേഹം എത്ത പെടേണ്ടി ഇരുന്നത് എന്നായിരുന്നു
@JudeThadevuspullickal3 ай бұрын
അസത്യം മാത്രം പറയുന്ന മാപ്രകൾ ക്കുള്ള,,,, കനത്ത ഒരു തിരിച്ചടി,,,
@shaji8876Ай бұрын
ഞങ്ങൾ ദേശാഭിമാനി മാത്രമേ വായിക്കു 🐕ഞങ്ങൾ തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ചിരിക്കുകയാണ് 🐕
@ChithranVАй бұрын
ഏറ്റവും നല്ല യോഗ്യതയുള്ളത് താനാണ് മറ്റുള്ളവരെല്ലാം മോശക്കാർ വേറെ വല്ല പണിയും നോക്ക്
@VijayakumarS-n1i3 ай бұрын
👍🙏
@SureshKannan-il5knАй бұрын
ഗുരു ദക്ഷിണ ഇപ്പൊ വരും 😂😂😂😂ഒന്നര വർഷം കൂടി ഉണ്ട് തരും
@musthafakaimalasseryАй бұрын
ആ ന്നട്ട് നിങ്ങ എന്ത് സെയ്യും സേട്ടാ...🤣
@musthafakaimalasseryАй бұрын
ശാഖക്ക് കാവൽ ഇരിക്കാൻ ഒരു സഥിരം സമിതിയെ നിയോഗിക്കുമായിരിക്കും🤣
@bennyjacobadv90122 ай бұрын
ഇവിടെ ഒരു പ്രശ്ന മുണ്ട് സഖാവെ, വിപ്ലവ അഭിവേശം കുറഞ്ഞ സമൂഹം ആണ് ഇന്ന്, അതിനു പ്രധാന കാരണം ആഗോള വൽക്കരണം, സ്വകാര്യ വൽക്കരണം എന്നിവയോക്കെയാണ് ഇതിന് കാരണം. അതിനെ പ്രതിരോധിച്ചു വിപ്ലവ അഭിനിവേശം വളർത്താൻ ജൈവീക മായി ഇന്ന് കഴിയില്ല. അപ്പോൾ സഖാക്കൾ ഇന്ന് ചെയ്യുന്നത് മുസ്ലിം വോട്ടൂബാങ്കിനെ അന്ധമായി പ്രീണിപ്പിക്കുക എന്ന ഏറ്റവും വിപ്ലവ വിരുദ്ധമായ പണിയാണ് ചെയ്യുന്നത്. സ്വരാജ് നെ പോലുള്ള പ്രതീക്ഷ യുള്ള യുവ നേതാക്കൾ പോലും അവരുടെ രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്നതിനു വേണ്ടി വൃത്തികെട്ട പണി തുടരുകയാണ്.
@04kafrancis443 ай бұрын
ഞാൻ ഒരു 18 , 20 വർഷമെങ്കിലും ആയിട്ടുണ്ട് ഏഷ്യാനെറ്റ് മാതൃഭൂമിയുടെയും ചാനൽ ചർച്ച കണ്ടിട്ട്
@RaveendranOk-qr2tz3 ай бұрын
Thank You I too for last 2 Years
@sanilmankavum3436Ай бұрын
ഞാനും കൈരളി മാത്രമേ കാണാറുള്ളു.. പത്ത് വർഷമായി
@dharankalathiparambil183925 күн бұрын
സി പി എമ്മിന്റെ മുസ്ലീം പ്രീണനം കണ്ടു മടുത്ത ഹൈന്ദവ ജനത സി പി എമ്മിനെ കൈവിടുന്നു ഇനി വാക്കുകൾ കൊണ്ടു അമ്മാനം മാടിയിട്ട് കാര്യമില്ല സഖാവെ....
@devadas.kdevadas.k15793 ай бұрын
സത്യം
@joygabriel44429 күн бұрын
Correct സത്യം
@RavindranCheralakottayil-i6sАй бұрын
എത്ര നല്ലപ്രസംഗം🎉
@balanpanachikkal94562 ай бұрын
പ്രസംഗം വാക്ത്യു ര്യം കൾക്കാൻ സുഖമുണ്ട് - പക്ഷെ ഈ പറഞ്ഞതിൽ ഇടുത പക്ഷം ഒട്ടും പിറകില്ലല്ല ഇവിടെ വലതു പക്ഷം വന്നപ്പോൾ ഇതിനപ്പുറം ഇടതുപക്ഷം കളിച്ചതാണ് അത് മറക്കണ്ടം
@krishnankuttym66953 ай бұрын
അയ്യോ, നമിച്ചു സ :പ്രേംനാഥ് കേട്ടിരുന്നുപോകും lalsalam
@abduappakattil91513 ай бұрын
👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️
@kunjukrishnanpappuachari31783 ай бұрын
മാ പ്രക ളുടെ അണ്ണാക്കിൽ കൊടുത്തു സ്പ്രർ സഖാവെ
@SanthoshP.v-ug5yl3 ай бұрын
Lalsalam sakhavu priya premnath sr
@AnilKumar-hq7je2 ай бұрын
ന്നാ പിന്നെ CBI അന്വേഷണം നടത്താം ല്ലേ.... നവീൻ ബാബു കേസ്.....
അഹങ്കാരം കാണിച്ചു എല്ലായിടത്തും തീർന്നില്ലേ. അഭിനവ കമ്മ്യൂണിസ്റ്റ് കാർ പറയുന്നതെല്ലാം മറ്റുള്ളവർ അംഗീകരിക്കണോ
@AnwarHafeesa3 ай бұрын
Sathyam
@asharabmklm53593 ай бұрын
ലാൽസലാം
@Babu-p2n2 ай бұрын
പാർട്ടി പല മേഖലകളിലും അധപതിച്ചു പോയി സഖാവേ വ്യക്തികൾക്ക് വേണ്ടി പാർട്ടിയെ ഇല്ലാതാക്കുന്നു ആഭ്യന്തര വകുപ്പ് മഹാ പരാജയം ദിവ്യ മാർക്ക് വേണ്ടി പാർട്ടിയുടെ അധപതനംമാണ് ഇന്ന് കാണുന്നത് താങ്കളെപ്പോലെ കുറച്ചു നല്ല സഖാക്കൾ മാത്രമാണ് ഇന്ന് പാർട്ടിയിൽ ബാക്കിയുള്ളത്