ഈ കുഞ്ഞു മക്കൾക്ക് അള്ളാഹു കാവൽ ഉണ്ടാവട്ടെ🤲 . ഒപ്പം ബർക്കത്തും സന്തോഷവും സമാധാനവും കൊടുക്കണേ റബ്ബേ
@basheerk16572 жыл бұрын
Ameen
@SalimSalim-jr4lr2 жыл бұрын
ആമീൻ
@muhammedriswanriswan88842 жыл бұрын
Ameen
@SameerSameer-td7cr2 жыл бұрын
ameen
@rafianoofrafianoof9922 жыл бұрын
Ameen
@sreelakshmi46622 жыл бұрын
അമ്മയുടെയും അച്ഛന്റെയുംകൂടെ കളിച്ചുവളരേണ്ട പ്രായം കണ്ടപ്പോൾ സങ്കടം തോന്നി നല്ലഒരുവീടും ജീവിക്കാനുള്ളകഴിവും ഈശ്വരൻ ആ മക്കൾക്കുകൊടുക്കട്ട 🙏🙏
@koyakuttyk58402 жыл бұрын
👌
@lovemykeralam87222 жыл бұрын
എന്ത് ചെയ്യും ചേച്ചി പണം ഉള്ളവൻ ആർക്കും കൊടുക്കാതെ അത് കെട്ടിപിടിച്ചു സുഖിച്ചു ജീവിക്കുന്നു ഇവരെ പോലുള്ള സാധാരണക്കാർ ഇവരെ പോലുള്ളവരെ സഹായിക്കുന്നു
@rajichithrani38602 жыл бұрын
ഈ വീഡിയോ തുറന്ന കണ്ടാൽ കരയും എന്ന് എനിക്ക് ഉറപ്പായിരുന്നു അതുകൊണ്ടുതന്നെയാണ് ഞാൻ ഇത്രയും നാള് കാണാതിരുന്നത് ഈ രണ്ടു മക്കൾക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anwarmv45082 жыл бұрын
Ameen
@nishabpalayod82102 жыл бұрын
Aameeen
@ഷബീർതിരുവാലി2 жыл бұрын
കഷ്ടപ്പാടിൻ്റെ വില അറിയുന്ന മനുഷ്യനാണ് ഹക്കിംബായ് നിങ്ങൾക്ക് പടച്ചവൻ്റെ അനുഗ്രഹം കൂടെ ഉണ്ടാവും എപ്പഴും
@naseerthajudheen75452 жыл бұрын
Aaaameeeeen
@kcmiqbal2 жыл бұрын
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ
@p.p68302 жыл бұрын
God bless
@abdulsathar53132 жыл бұрын
Enikum unde കഷ്ടകാലം ഹെല്പ് ചെയ്യാമോ plz
@afvazafvaz90012 жыл бұрын
ameen
@silpau36992 жыл бұрын
നമ്മുടെ കണ്മുന്നിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള ഇക്കയുടെ സന്മനസിന് 🙏. ദെയ്വം അനുഗ്രഹിക്കട്ടെ
@jameelajammi4053 Жыл бұрын
Aameen 🤲
@KL-KL--ic6hg2 жыл бұрын
കളിച്ചു നടക്കേണ്ട പ്രായം ഒരു കുടുംബത്തിന്റെ ബാദ്യത ഈ കൊച്ചു മക്കളുടെ ചുമലിൽ യാ അല്ലാഹ് നീ തുണയാവണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@suryathejas90822 жыл бұрын
ഒന്നും അറിയാതെ ഓടിക്കളിച്ചു നടക്കേണ്ട കുഞ്ഞുങ്ങൾ ആണ്. ഒരിക്കൽ അവരാണ് ഈ ഭൂമിയിൽ വലിയ സ്ഥാനത്ത് എത്തുന്നത് നോക്കിക്കോ മക്കളെ 🙏
@mazboohmaz83022 жыл бұрын
👍🏻👍🏻
@afnasafnas96002 жыл бұрын
ഉമ്മയെ സ്നേഹിക്കുന്ന സ്വാലിഹായ മക്കളായി പഠിച്ചു വലിയ നിലയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️. ഹകീം ഇക്കായെ പടച്ചവൻ കാക്കട്ടെ. 👍
@muhammededhrees57252 жыл бұрын
Aameen Yaa Rabbal Aalameen
@Muhamedamnan89532 жыл бұрын
Aameen
@thanzi46162 жыл бұрын
Aameen
@sahirac77012 жыл бұрын
ആമീന്
@MI-ok4vr2 жыл бұрын
Aameen
@user-fasalu2 жыл бұрын
ഞാൻ കണ്ടാ നല്ലൊരു മനുഷ്യ സ്നേഹി അതിലുപരി മറ്റുള്ളവരുടെ സങ്കടത്തിന്റെ കൂടെ നിക്കുന്ന ആള് ഇക്ക നിങ്ങൾ പൊളി ആണ്........
@Abhinanddddd2 жыл бұрын
സത്യം ആണ് ❤️
@premamuthu41492 жыл бұрын
രണ്ടു കുഞ്ഞുമക്കളെ സഹായിക്കാൻ സന്മനസ്സ് കാട്ടിയ ആ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@sajeenashajahan42702 жыл бұрын
ഈ മക്കളെ സഹായിച്ച ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അള്ളാ. ഈ പൊന്നാര മക്കളെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാ...😭
@anilakumari12572 жыл бұрын
ആ കുഞ്ഞുങ്ങക്ക് ആരെങ്കിലും സഹായിച്ചു നല്ല വീടും ജീവിതസൗകര്യങ്ങളും ഒക്കെ ഉണ്ടാവണേ ദേവമേ 🙏🏻🙏🏻🙏🏻🥰
@nihalsonu4862 жыл бұрын
👍👍
@nifadali64672 жыл бұрын
Aameen
@nishadnichu31352 жыл бұрын
Athe
@sheelapaulson1245 Жыл бұрын
Athe
@SunilKumar-gu9xy2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ് നിറയും.. ഇക്കാ നിങ്ങളെ ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏🌹🌹🌹
@basheerk16572 жыл бұрын
Ameen
@SalimSalim-jr4lr2 жыл бұрын
ആമീൻ
@ajithkumar-wm5xy2 жыл бұрын
ഇദ്ദേഹത്തെ പോലുള്ള മനുഷ്യരായിരുന്നു ഭൂമിയിൽ മൊത്തം എങ്കിൽ എത്ര നല്ലതായിരുന്നു 🙏
@koyakuttyk58402 жыл бұрын
👌
@arifafaris29212 жыл бұрын
Aameen
@shihabshihab78152 жыл бұрын
താങ്കൾ ഒരു സംഭവം തന്നെയാണ് ഈ വീഡിയോ കണ്ടതിനു ശേഷം കണ്ണിന് ഭയങ്കരമായിട്ട് കരച്ചിൽ വരുന്നു അതിനുള്ള പ്രതിഫലം താങ്കൾക്ക് അല്ലാഹു തആലാ തരട്ടെ ആ കുട്ടികൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ടെ
ഈ രണ്ട മക്കളും നല്ല നിലയിൽ എത്തിയിട്ട് ഉമ്മാന്റെ ക്ഷട്ടപ്പാടv മാറട്ടെ -
@ranjimaranjima54902 жыл бұрын
നിങ്ങൾ ജീവിതത്തിൽ വിജയിക്കും മക്കളെ 👍🏼👍🏼ദൈവം നിങ്ങളെ കാക്കട്ടെ 💐 ഒരുപാട് ആവശ്യങ്ങൾ പറഞ്ഞു രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളിതൊന്നു കാണണം ഇങ്ങനെയും ബാല്യങ്ങളുണ്ടെന്നു 😔
@hafeznaji24302 жыл бұрын
അല്ലാഹു (സു) സഹായിച്ചവർക്കും കാണിച്ച് കൊടുത്തവർക്കും ഇരുലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@abuaboo41132 жыл бұрын
കരഞ്ഞു പോയി ഹക്കിം ka.. അവരെ ചേർത്ത് പിടിച്ചതിന്.. അള്ളാഹു നിങ്ങൾക് അർഹമായ പ്രതിഫലം നല്കട്ടെ.. ആമീൻ 🤲🤲😍
@AshokKumar-xf6qw2 жыл бұрын
ഞാനും കരഞ്ഞു പോയി
@AliAkber-zs5mu2 жыл бұрын
Sathyam kann niranj
@amna.vk76062 жыл бұрын
Sathyam
@raseenarafeek10632 жыл бұрын
Aameen
@shameershajikariyadan82492 жыл бұрын
Ameen🤲😭😭😭
@shahanas0.12 жыл бұрын
ആ വീട് വാടകക്ക് കൊടുത്ത ഉമ്മ നല്ല മനസ്സിന് ഉടമയാണ് 🥰🥰🥰
മുത്ത് നബിയെ ഈ കുഞ്ഞു മക്കളുടെ സങ്കടം നീ അറിയുന്നില്ലേ.. 😢🤲 കളിച്ചു നടക്കേണ്ട പ്രായ റബ്ബേ ഈ കഷ്ട്ടപാട് നീ കാണാതെ പോവല്ലേ ആ ഉമ്മനെയും യതീം മക്കളെയും..കാത്തോണേ.. പല കോലാഹലം സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുമ്പോൾ ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്നു ഈ കുഞ്ഞു വീഡിയോയിലൂടെ ഞങ്ങളെ അറിയിച്ച ഇക്കാക്കും കുടുമ്പത്തിനും ഹൈറും ബർക്കത്തും ഉണ്ടാവട്ടെ.. 🙂🤲
@majeedcp33742 жыл бұрын
ഷമീർ കാക്കും കൂടെയുള്ള ആ മുട്ടയി വാങ്ങിക്കൊടുത്ത എനിക്കും അല്ലാഹു ദുനിയാവിലും ആഹിറത്തിലും ഉപകാരപ്പെടുന്ന ആവട്ടെ ആ കുട്ടികളുടെ ജീവിതവും നല്ല നിലനിൽക്കട്ടെ
@dreamsworld80362 жыл бұрын
കരഞ്ഞു പോയി കളിച്ചു നടക്കേണ്ട കുട്ടികൾ ഉമ്മയെ സഹായിക്കുന്നു കുട്ടികളെ ദൈവം ഉയരങ്ങളിൽ എത്തിക്കും
@shahnassharafudheen97472 жыл бұрын
മുത്തേ എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല 😘😘😘പടച്ചോൻന്റെ കാവൽ എപ്പോളും ഉണ്ടാകട്ടെ🤲
@fousiyafousiyaibrahim32432 жыл бұрын
പടച്ചവൻ കാക്കട്ടെ കാക്കാനെ
@hinumolhinu16862 жыл бұрын
Enteyum😔
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
അവരെ വാടക ഇല്ലാത്ത താമസിപ്പിക്കാൻ ഉള്ള ആ ഉമ്മയുടെ മനസ് എത്ര സുന്ദരം 😍😍
@pradeepanpk75022 жыл бұрын
താങ്കൾ ചെയ്ത എല്ലാകാര്യങ്ങളും വളരെ നല്ലത് തന്നെ എന്നാൽ ഇതിൽ മഹത്തരമായത് ഇവരുടെ ഈ അവസ്ഥ പുറം ലോകത്തെ അറിയിയിച്ചു എന്നത് തന്നെ ഇക്കാക് എന്റെ ഒരു ബിഗ് സല്യൂട്ട്
@safarinaseer19572 жыл бұрын
😔എല്ലാ കഷ്ടപാടുകളും മാറും മക്കളെ കണ്ണ് നിറഞ്ഞു പോയി മക്കളോട് കരുണകാണിച്ച ഓർക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ട്
@SamSung-yr9wy2 жыл бұрын
ഈ അനുഗ്രഹങ്ങളെല്ലാം കൂടി നിങ്ങ എവിടെക്കൊണ്ട് വെക്കും ഭായ്....Stay Blessed ❤️❤️❤️
@india30242 жыл бұрын
Allahu barkkathu nalkatte ameen
@rahiyathahir76442 жыл бұрын
Aameen
@ivhi.twins0s2 жыл бұрын
@@rahiyathahir7644 be
@mohammedfarhan34912 жыл бұрын
@@rahiyathahir7644 ♥♥
@mohammedfarhan34912 жыл бұрын
@@rahiyathahir7644 ♥♥
@leenaleena81922 жыл бұрын
ഉമ്മയെ സഹായിക്കുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@beenabalakrishnan32652 жыл бұрын
🙏🏻🙏🏻😭😭😭
@syams80852 жыл бұрын
നിങ്ങൾക്ക് സഹായിക്കാനുള്ള മനസ്സ് ഉണ്ടല്ലോ.. അതിലപ്പുറം എന്തു വേണം. രണ്ട് മിടുക്കരായ രണ്ടു കുട്ടികൾ.. ഇക്കാ നിങ്ങളെ ദൈവം കാത്തു രക്ഷിക്കട്ടെ
@nuchinuchi97202 жыл бұрын
മാഷാ അല്ലാഹ്... ഈ കുഞ്ഞുങ്ങളെ സഹായിച്ചതിനു താങ്കൾ ക്ക് നല്ലത് മാത്രം വരട്ടെ... പടച്ചോൻ നിങ്ങളെ കൈ വിടില്ല.... 🤲🤲🤲🤲🤲🤲
@kunjolktkl73142 жыл бұрын
ഈ ചെറിയ കട അളളാഹു വലിയ ഒരു മാള് ആകി മാറ്റടെ ആ മീൻ ഈ മക്കൾ ഭാവി യിൽ സാധുകളെ സഹായിക്കുന്ന വലിയ കോടീശ്വരൻ ആവട്ടെ ആമീൻ
@nazark89302 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഹക്കീം ബായ് ചില സമയങ്ങൾ നിങ്ങൾ ച്ചിധിപ്പിക്കും കരയിപ്പിക്കും മറക്കില്ല നിങ്ങളെ ജീവിത യാത്ര യിൽ കണ്ടു മുട്ടാം ❤❤❤👍
@banunizar16302 жыл бұрын
കണ്ണു നിറഞ്ഞുപോയി ഇക്കാ.തങ്ങളുടെ നന്മയുള്ള മനസ്സിന് ആ കുഞ്ഞുങ്ങളെ സഹായിച്ചതിനു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
@shereefabeevishereefabeevi65832 жыл бұрын
Allahu
@ibrahimkhaleelayshathnisha14162 жыл бұрын
Aameen 🤲🤲🤲
@dhevuttykannan56862 жыл бұрын
ഒന്നും പറയാനില്ല.. കരഞ്ഞുപോയി.. തമ്പുരാൻ എന്റെ മക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ചേട്ടന് കോടി നന്ദി 🙏❤❤❤❤
@nihalsonu4862 жыл бұрын
😭😭
@പാത്തൂസ്-ഛ8ഖ2 жыл бұрын
നല്ലൊരു കാഴ്ച. കണ്ണും മനസും കുളിർപ്പിച്ചു. ഇക്ക ഇങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻 ഈ കുഞ്ഞു മക്കൾക്ക് ആരെങ്കിലും ഒരു വീട് വെച്ചു കൊടുക്കാൻ മനസ്സ് കാണിക്കണം. കാശുള്ളവർ എത്രയോ പണം വെറുതെ ചിലവാക്കുന്നു. ഈ കുട്ടികൾക്ക് ഒരു വീട് വെച്ചു കൊടുത്താൽ അല്ലാഹുവിന്റെ ബർകത്തുണ്ടാവും. എന്തായാലും ഈ കുട്ടികളെ സഹായിക്കുന്നവർക്കു എല്ലാവർക്കും അല്ലാഹു നന്മ വരുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Blink-c4n2 жыл бұрын
കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന നിങ്ങളാണ് എന്റെ ഇന്നത്തെ ഹീറോസ്🌺💥💥
@renjithrethnan84052 жыл бұрын
ഏറ്റവും നല്ല യൂട്യൂബർ ഇക്കയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ 😍
@SureshBabu-zt6br2 жыл бұрын
ആ കുട്ടികളുടെ അവസ്ഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നി അവരെ സഹായിച്ച നിങ്ങൾക് ബിഗ് സല്യൂട്ട് 👍👍👍👍👍👍🌹🌹🌹🌹🌼🌼🌼🌼
@suharasalam26432 жыл бұрын
ഈ ചെറിയ കച്ചവടത്തിൽ നിന്നു അവർ വളർന്നു വരട്ടെ അതിനോടപ്പം സ്ക്കൂളിൽ പോകണം വിദ്യ ധനം സർവ്വധനാൽ പ്രധാനം
താങ്കളുടെ പ്രവർത്തി മഹത്തരം ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍🌹🌹🌹അഭിനന്ദനങ്ങൾ 👌👌
@vishnuarya55982 жыл бұрын
ഇക്ക നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ആ കുഞ്ഞുങ്ങളെയും കുടുംബത്തെയും... നല്ലൊരു ജീവിതം അവർക്ക് കിട്ടട്ടെ,
@kamaleshwaran35272 жыл бұрын
God bless you . brother..🥰🥰🥰. நல்லா ஒரு மனிதன்
@riyaiqbalvp2555 Жыл бұрын
പടച്ചോൻ നാനാകട്ടെ എല്ലാവരെയും ആ മക്കളെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി സഹായം ചെയ്യാൻ തോന്നിയ ഇങ്ങളെ മനസ്സ് 👍👍👍
@basheerpilakkool34702 жыл бұрын
👍👍👍👍👍♥️♥️♥️♥️♥️ എന്റെ കാരുണ്യ നാഥാ.റബ്ബേ.... സർവ്വലോക ശക്തൻ താങ്കളെ ഈ നന്മകൾ ക്ക് അനുഗ്രഹിക്കട്ടെ.. സങ്കടം ആകുന്നു.. നമ്മുടെ കൺ മുമ്പിലും ഒരു നേരത്തെ പശ അടക്കാൻ വേണ്ടി പിഞ്ച് കുഞ്ഞുങ്ങളുടെ ആർജവം.. ഒരു വശത്ത് ആവിശ്യത്തിൽ കൂടതൽ സമ്പാദിച്ചു കല്യാണധുർത്തും വിട്ട് കുടിയലും ധുർത്തും നടക്കുന്നു കുറച്ചു ഇങ്ങനെ ഉള്ള ആളുകളെ സഹാഹിച്ചാൽ.. ഇത് ഒക്കെ കാണുമ്പോൾ മനസ് പിടച്ച കൺ കണ്ണ് നീര് പൊയും.. 👍👍👍❤️❤️❤️
@nisarnisar64842 жыл бұрын
അള്ളാഹു നമ്മൾ ചെയ്യുന്ന ഹെല്ലാ നല്ല കാര്യംങ്ങള്ളും സിഗരികട്ടെ 🤲ആമീൻ
@hamsa01232 жыл бұрын
ഇതൊരു വലിയ സഹായമാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏
@kutty53872 жыл бұрын
പണത്തിന്റെ ഹുങ്ക് കാണിക്കുന്ന യൂ ട്യൂബർമാർ കണ്ണ് തുറന്നു കാണൂ
@backp52942 жыл бұрын
@@jafarkhans ninakkariyatha karyam parayano
@pigeonvlog60212 жыл бұрын
ഇതാണ് പറയുന്നത്ചില മനുഷ്യർ ദൈവത്തിന്റെ രുമ്പത്തിൽ നമ്മളെ സഹായിക്കും മെന്ന് 😊ആ കുട്ടികൾക്ക് അത്രയേകിലും സഹായം ചെയ്യാൻ കാണിച്ചാ ആ നല്ലൊരു മനസ്സിന് ബിഗ് സല്യൂട്ട്. ഇനിയും ഇത് പോലെ ഉള്ളവരെ സഹായിക്കാൻ പടച്ചവൻ നിങ്ങൾക്ക് ആഫിയത്തും ആരോഗിവും നൽകട്ടെ 🥰🥰🥰😍 ആമീൻ.,..... ആമീൻ... കഴിയുന്നവർ ആ കുടുബത്തിനെ സഹായിക്കുക
@shareenac4042 жыл бұрын
വളരെ നല്ല കാര്യം 😍👍🏼👍🏼
@rashidkkd78552 жыл бұрын
അഭിനന്ദനങ്ങൾ.. നല്ല കുട്ടികൾ.ഉയരങ്ങളിൽ എത്തട്ടെ.. വീഡിയോ പുറത്തേക്ക് എത്തിച്ച സന്മനസ്സിനെ എന്നെന്നും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@haseenamuneermuneer15832 жыл бұрын
ഇങ്ങനെ ഉള്ളവരെയ ഇപ്പോൾ ലോകത്തിന് ആവിശ്യം. പാവപ്പെട്ടവന്റെ മനസ് അറിയാൻ പറ്റണം അവരെ ചേർത്ത് പിടിക്കാനും. ഇങ്ങനെ ഉള്ള ഹക്കിംകാക്കും കുടുംബത്തിനും എന്നും അള്ളാഹു നല്ലത് varuthatte. നിങ്ങളെ ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ.നിങ്ങളെ കൈയിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും പാവപെട്ടവർക് കൊടുക്കാൻ മനസ് കാണിക്കും 👍
@jasirocks272 жыл бұрын
ഹക്കീം ബൈ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. മിടുക്കരായ ആ കുട്ടികളെ ചേർത്ത് പിടിച്ച നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹു ബർകത്ത് ചെയ്യട്ടെ😰😰🤲🤲🤲🤲🤲
@ashrafsaqafi24772 жыл бұрын
പടച്ചവനെ ഈ മക്കൾക്കും ഇത് അറിയിച്ച സഹോദരനും നീ ബറകത്ത് ചെയ്യണമെ നാഥാ ആമീൻ
@rirecommender47472 жыл бұрын
നിങ്ങൾ ഒരു നല്ലൊരു മനുഷ്യനാണ് അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ അതുപോലെ ആ കുട്ടികളുണ്ട് ജീവിതം സന്തോഷം ആക്കി അള്ളാഹു കൊടുക്ക്
@user-ld2ln6js2i2 жыл бұрын
നിങ്ങൾ വലിയ മനുഷ്യനാണ്. നിങ്ങളെയേ പടച്ചവൻ അനുഗ്രഹിക്കും നിങ്ങൾ നല്ലവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@usmanmukkandath95752 жыл бұрын
അളളാഹുവിൻറെ മഹത്തായ അനുഗ്രഹങ്ങൾ നിങ്ങൾക്കും കുടുംബങ്ങൾക്കും, (ആ കുട്ടികൾക്കും) എപ്പോഴും ഉണ്ടാകട്ടേ ആമീൻ.
@thanzi46162 жыл бұрын
Aameen
@weddingmedia58782 жыл бұрын
Aameen
@mohanpattyath33252 жыл бұрын
ഹക്കിംഭായ് താങ്കളുടെ വീഡിയോസ് കാണുന്നത് കാഴ്ചകൾക്കുപരി നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് താങ്കൾ എന്നതു കൊണ്ടാണ് ഇതു പോലുള്ള ആളുകളെ സഹായിക്കുന്ന ഭായിയുടെ പ്രവൃത്തനത്തേയും നല്ല മനസ്സിനേയും അഭിനന്ദക്കുന്നു .
@ckshaju99262 жыл бұрын
ഇക്ക ദൈവം അനുഗ്രഹിക്കട്ടെ
@rajanisunilkumar59852 жыл бұрын
പൊന്നുമക്കളെ.. നിങ്ങൾ നല്ലൊരു നിലയിലെത്താൻ മനസറിഞ്ഞു ഈശ്വരന്റെ മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്നു 🙏🙏😢😢😘😘😘
@nowfalma13462 жыл бұрын
Ameen 🤲
@safreenasafreenaak53032 жыл бұрын
Aameen
@fathimabahja41629 ай бұрын
Ameen
@kunjankarthyvlogs18412 жыл бұрын
അള്ളാ. നിങ്ങളെ. പടച്ചോൻ കാക്കെട്ടെ.സഹായിക്കാൻ കഴിയില്ല. ദൈവത്തോട് പ്രാർത്ഥിക്കാം. ആ. കുട്ടികൾക്ക് നല്ലതുവരട്ടെ. ഭഗവാനെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@ashkarmammu42902 жыл бұрын
ഉമ്മാക്കും ആ കുഞ്ഞു മക്കൾക്കും പടച്ചോൻ ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ... 🤲🤲🤲
@radhikas.91102 жыл бұрын
ദൈവം നിങ്ങള അനു ഗ്രിക്കട്ടെ🙏🙏🙏.. ഇതുപോലെ ആരും അറിയാത്ത എത്രയോ കുട്ടികൾ കാണും . പാവങ്ങൾ .🌹🌹🌹🙏🙏🙏🙏
@meindulekha2 жыл бұрын
കരയിപ്പിച്ചു ഇക്കാ 🙏🙏 എന്നാൽ കഴിയുന്ന സഹായം ചെയ്യുന്നു 🙏🙏
@sameerabdulkareem13202 жыл бұрын
അൽഹംദുലില്ലാഹ് ആ കുട്ടികൾക് എപ്പോഴും പടച്ചവന്റെ കാവൽ ഉണ്ടാകട്ടെ.
@unaistk84542 жыл бұрын
അല്ലാഹുവേ ഈ മനുഷ്യന് ദുനിയാവിലും നാളെ ആഖിറത്തിലും ഇതിന്റെ പ്രതിഫലം കൊടുക്കണേ
@raghilstories13252 жыл бұрын
ദൈവത്തെ കാണുന്നു ഞാന് ഇക്ക നിങ്ങളിലൂടെയും ,അവരുടെ വീട്ടുടമയുടെയും,മറ്റു ന്സേഹ മനസുകളിളുടെയും , അവരും പറക്കട്ടെ ഇക്ക ഇങ്ങളുടെ ചിറകിലേറി , ഇങ്ങളൊരു ചിറകാന് ദൈവത്തിന്റെ ചിറക്,ദൈവം തുണക്കട്ടെ ആ പ്രിയപ്പെട്ട മക്കളെയും കുടുംബത്തെയും ,ഇങ്ങളെയും
@rajeevjoy80252 жыл бұрын
നല്ല മനുഷ്യസ്നേഹി ❤കുട്ടികൾക് നല്ലകാലം വരും
@razakpulikkal18802 жыл бұрын
Alhamdulillah ... റബ്ബ് എത്രയും വേഗം ഒരു വീട് വെക്കാൻ വഴി കാണിച്ച് തരട്ടെ.....
@m.k.mohammedmahamood66452 жыл бұрын
അല്ഹമ്ദുലില്ല. ഹക്കീം ഭായിക്കും, ആ കുഞ്ഞുമക്കൾക്കും കുടുംബത്തിനും നഹമത്തും, ബർകത്തും നൽകട്ടെ, ആമീൻ
@goatshome17982 жыл бұрын
❤❤🤲🤲🤲
@kunnathunnikrishnan66002 жыл бұрын
ആ കുടുംബത്തിനെ ദൈവം രക്ഷിക്കും... ഹക്കിം ഭായിയുടെ എപ്പോഴുമുള്ള നല്ല മനസ്സ്...
@ajithjoy9055 Жыл бұрын
Chetta ningalk orupad anugraham kittatte ....god bless you
@k.rradhakrishnan12182 жыл бұрын
Great help dear hakkim!! 🙏🙏🙏🙏, ആ രണ്ടു മക്കളും മിടുക്കൻമാരാകും, ഇത് കാണുന്നവരോടൊപ്പം ഞാനും പ്രാർഥിക്കുന്നു...
@diyashamz65512 жыл бұрын
കണ്ണുനിറഞ്ഞുപോയി പാവം ഈ മക്കളെ എല്ലാവരും സഹായിക്കണേ ഈ വാർത്ത യൂസഫലിക്ക അടുത്തെ എത്തട്ടെ🙏🙏😭
@rajeevrajeev8022 жыл бұрын
നിങ്ങളുടെ നന്മ നിറഞ്ഞ മനസിന് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഇക്കാ ❤
@jishnujayan44032 жыл бұрын
Nammal ellavarum koodi sremichal ee kunjungalk oru veedi vekkna sadhikkille guys.oru account thudangi video kanunnavarellam oru 1rs vechu account il idukayanel ipol ee video kandavar 11 lakhs und apol avark 11 lakhs kittum athukond valuthallelum aa ummakkum makkalkkum oru kidappadam labhikkille guys.sahayikkanum eee sevanam cheyyanum agrahikkunnavar ariyukkuka njn undakum ennekond kazhiyunnathupole sahayikkan.nammal ethrayo roopa veruthe chilavakkunnu athil 1roopa namukku ivarkkuvendi chilavazhikkam. Allahu Anugrahikkatte aa kunjungale ❤️
@highrichentrepreneurs28682 жыл бұрын
നമ്മുടെയൊക്കെ ചെറുപ്പത്തിൽ സ്കൂൾ അടക്കുന്ന സമയം ഇതു സ്വാഭാവിക കാഴ്ച്ച ആയിരുന്നു.. കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ.
@baijukurian77532 жыл бұрын
ഇന്നത്തെ നിങ്ങളുടെ വീഡിയോ കണ്ട് സങ്കടം ആയി... ആ കുഞ്ഞുങ്ങളുടെ കഷ്ടപ്പാടെല്ലാം തീരാൻ പ്രാർത്ഥിക്കാം
@pratheepjawahar232 жыл бұрын
I am from Tamilnadu many you tubers getting amount from hotels and fake reviews but you are helping and correct review🙏🙏🙏🙏
@cavahab22 жыл бұрын
Currect👍🏻
@shahulsardaf37732 жыл бұрын
💯💯
@pratheepjawahar232 жыл бұрын
@@shahulsardaf3773 Thanks 🙏
@remyaappu35742 жыл бұрын
കണ്ണ് നിറഞ്ഞു പോയി....... ഈ മക്കൾ..... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏....
@remyaappu35742 жыл бұрын
ഇക്ക.. ഞാൻ ഇതിൽ ഉള്ള നമ്പർ യിൽ google pay ചെയ്യാൻ നോക്കിയപ്പോൾ അത് send ആകുന്നില്ല............ ഇവരെ കോൺടാക്ട് ചെയ്യാൻ if any other way..... Plz
@anami_kxha96482 жыл бұрын
ഇവരെ കാണുന്നതിന്നും ഇവരുടെ കാര്യങ്ങൾ ജനങളെ അറിയിക്കുന്ന തിന്നും കാണിച്ച വലിയ മനസ്സിന് ഒരു പാട് നന്ദി ( ഇവരെ സഹായിച്ചതിന്നും )
നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾ പാവങ്ങളെ സഹായിക്കുന്ന ഈ മനസ്സുണ്ടല്ലോ ❤️
@chandranathiyadkam94712 жыл бұрын
താങ്കളെ സർവശക്തനായ ദൈവം രക്ഷിക്കട്ടെ..താങ്കൾക്കും kudubhathinum deerhayush ദൈവം തരട്ടെ.
@sirajvmathavanad88092 жыл бұрын
മാഷാ അല്ലാഹ് allaahu അനുഗ്രഹിക്കട്ടെ
@saidalavichathanchira9002 жыл бұрын
ഹ കിംസാറിന് സ്വന്തം നിലക്കും മറ്റും നന്ദിയും കടപ്പാടും ത്തറിക്കുന്നു - അള്ളാഹു താങ്കൾക്ക് ബറകത്ത് ചെയ്യട്ടെ - ആമീൻ
@shariyudevazhi53012 жыл бұрын
പാവങ്ങളെ കണ്ട് മനസ്സറിഞ്ഞ് സഹായിക്കുന്ന സ്നേഹനിധിയായ മനുഷ്യൻ സ്നേഹികളെ അല്ലാഹു നിങ്ങൾക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആ കുഞ്ഞു മക്കൾക്കും അവര് ഉമ്മാക്കും വിജയത്തിൽ എത്തട്ടെ എത്രയും പെട്ടെന്ന് സന്തോഷത്തിൽ ആകട്ടെ ഹാ മീൻ👍🤲🤲🤲🙋
@_x26592 жыл бұрын
കണ്ണ് നനഞു... അവർക്കൊരു വീട് വെച്ചു കൊടുക്കാൻ കഴിവുള്ളവർ ശ്രമിക്കണം.... ആ നാട്ടിലെ ലീഗ് നേതൃത്വം ഉദ്ദേശിച്ചാൽ ബൈത്തുറഹ്മ നിർമിച്ചു കൊടുക്കാമല്ലോ.
@deepak.p.p25152 жыл бұрын
ഇക്ക താങ്കൾ യുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ♥️♥️♥️♥️👌👌👌
@TRAVELWORLD6002 жыл бұрын
ഇക്കയുടെ നല്ല മനസിന്.. ദൈവം നല്ലത് വരുത്തട്ടെ... പിന്നേ ആ കുട്ടികൾ വലിയ നിലയിൽ എത്താൻ പ്രാർത്ഥിക്കാം....
@soubaghya51432 жыл бұрын
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ കഷ്ടപ്പെടുന്ന മക്കൾക്ക് ഇക്കയെ പോലെ ഉള്ളവരുടെ സ്നേഹവും കരുതലും എന്നും ഉണ്ടാക്കെട്ടെ ഇങ്ങനെ സഹായിക്കുന്ന ഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@siddikvm5232 жыл бұрын
ഇത്. കണ്ട്. കണ്ണ്.നിറഞ്ഞത് കാണാൻ പറ്റുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@thwaybaismail4002 жыл бұрын
എന്താ പറയുക എന്നറിയില്ല... കണ്ണു നിറഞ്ഞു.. You are great ikkaaa.... റബ്ബിന്റെ അപാര അനുഗ്രഹങ്ങൾ നിങ്ങളുടെയും കുടുംബത്തിന്റെയും മേൽ എന്നും ഉണ്ടാകട്ടെ...
എൻ്റെ യേശുവേ ഈ ഉണ്ണികളെയും കുടുബത്തെയും - അനുഗ്രഹിച്ച് ഉയർത്തേണമേ- ഈ വീഡിയോ ചെയ്ത ഇക്കയെയും അനുഗ്രഹിക്കണമേ ആമ്മേൻ
@shafeek10932 жыл бұрын
ഞനൊക്കെ എത്രെയോ ഭാഗ്യവാൻ ആണ് വാപ്പയും ഉമ്മയും ഉണ്ട് കഴിക്കാൻ ആഹാരം ഉണ്ട് കിടക്കാൻ നല്ല വീട് ഉണ്ട് എന്നിട്ടും ഇടക് ഞൻ മറ്റുള്ളവരോട് ബുദ്ധിമുട്ട് പറയും ഇപ്പൊ മനസ്സിൽ ആയി അടി കിട്ടാത്തതിന്റെ അസുഗം ആണ് എനിക്ക് എന്ന്
@remyaj37552 жыл бұрын
ദൈവം നീങ്ങളെ അനുഗ്രഹിക്കും സത്യം. ഈ മനസ്സിന്🙏🙏🙏 thanks 👍
@akhil11942 жыл бұрын
എല്ലാവരും വിചാരിച്ചാൽ അവർക്ക് ഒരു വീട് ആവും 🔥👍
@ginilesley54522 жыл бұрын
ഇക്ക ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിട്ടേള്ളൂ പക്ഷേ ഞാൻ നിങ്ങളെ നമിക്കുന്നു ഇങ്ങനെയുള്ള മനുഷ്യരും ലോകത്തുണ്ട് എന്നറിഞ്ഞതിൽ🥰🥰
@mannarkkadthatha98802 жыл бұрын
അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കാൻ നിങ്ങളുടെ കയ്യിൽ പടച്ചവൻ റഹ്മത്ത് തരട്ടെ
@kannanponnu68632 жыл бұрын
എന്ത് പറയാനാ ഇക്ക കണ്ണ് നിറഞ്ഞു പോകുന്നു ഇതൊക്കെ കാണുപ്പോൾ ദൈവം നിങ്ങളെയും ആ കുട്ടികളെയും നിറഞ്ഞ് അനുഗ്രഹിക്കട്ടെ