Same അവസ്ഥയാ ഇപ്പോൾ. 4വീട്ടുകാർ ഒരു കിണറ്റിൽ നിന്നും വെള്ളം എടുക്കുന്നെ. അതിൽ ഒരു സഹോദരന്റെ വീട്ടിൽ വെള്ളം ചിലവാകുന്നതിന് ഒരു ശ്രദ്ധയും ഇല്ല. അവരുടെ മോട്ടോർ കിണറിലേക്ക് ഇറക്കി വെച്ചിട്ടുള്ളത് ബാക്കിയുള്ളവരുടേത് സൈഡ് ഭാഗത്തും. രാത്രി ഒരു മണി രണ്ടു മണി ടൈമിൽ മോട്ടോർ ഇട്ടാൽ വെള്ളം കിട്ടും. ഇല്ലേൽ പിന്നെ അന്ന് വെള്ളം കിട്ടില്ല. അവരാണെങ്കിൽ ഓരോരുത്തരുടെ കുളി കഴിയുമ്പോൾ അല്ലെങ്കിൽ ഓരോ ബക്കറ്റ് വെള്ളം എടുക്കുന്നതിനനുസരിച്ച് ടാങ്കിൽ വെള്ളം നിറച്ചു കൊണ്ടിരിക്കും. പക്ഷേ ഞങ്ങൾ മൂന്നു വീട്ടുകാരും വെള്ളം കിട്ടിയില്ലെങ്കിലും അടി ഉണ്ടാക്കാൻ പോകാത്തതുകൊണ്ട് അങ്ങനെ കഴിഞ്ഞു പോകുന്നു
@mariyasoji494410 ай бұрын
Daily vedio ittukude. Ponnu vinte videos kanan ഇഷ്ടമാ...❤
@pravithapravitha491810 ай бұрын
❤❤ വെള്ളത്തിൻറെ ബുദ്ധിമുട്ട് നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ എന്തായാലും സൂപ്പറായിട്ടുണ്ട്
@annsworld36910 ай бұрын
വീഡിയോ നന്നായിട്ടുണ്ട്... കൊള്ളാം ❤👍
@PonnuAnnamanu10 ай бұрын
😊🥰
@aftabafaidaftabafaid556810 ай бұрын
Aaha athu kollam. Ammachi aal spr🔥🥰🥰
@suhailarasheed267610 ай бұрын
ഞങ്ങൾ 2 അയൽ വീട്ടുകാർ 28 വർഷം ആണ് ഒരു കിണർ ഉപയോഗിച്ചത്. ഒരു പ്രശ്നവും ഇല്ലായിരുന്നു. എല്ലാ വർഷവും 2 വീട്ടുകാരും കൂടി കിണർ വൃത്തിയാക്കും. ഇതുവരെ ഏത് വേനലിലും aa കിണറിലെ വെള്ളം vatiyittilla, ഇപ്പൊ ഞങൾ aa വീട് വിറ്റ് താമസം മാറി, പുതിയ വീട് വങ്ങിയവരോട് വെച്ച ഒരേയൊരു condition കിണർ അവരെയും കൂടി ഉപയോഗിക്കാൻ സമ്മതിക്കണം എന്ന് ആയിരുന്നു.
@UmmuSouban786-nk8sb10 ай бұрын
ഞങ്ങള് മോട്ടോർ വെച്ച കിണറ്റിൽ അമ്പതിൽ കൂടുതൽ മോട്ടോർ ഉണ്ട്