'രണ്ട് വണ്ടി ചേസ് ചെയ്ത് വരുന്ന റീൽസ് എടുക്കുകയായിരുന്നു, അതിലൊരു വണ്ടി തന്നെയാണ് ഇടിച്ചത്'

  Рет қаралды 493,981

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 702
@kiranbabu1284
@kiranbabu1284 Ай бұрын
എന്നിട്ട് റോട്ടിന്റെ നടുക്ക് കൂടെ ഉളുപ്പില്ലാതെ നടന്ന് അപകടകരം ആയി റിപ്പോർട്ട് ചെയ്യുന്ന മാപ്ര 😂😂😂
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ Ай бұрын
ആര് കേട്ടാലും കണ്ടാലും ഒരു സഹദാപ്പ വാക്ക് പോലും ആർക്കും പറയാൻ തോന്നാതെ പകരം ശാപ്പ വാക്ക് പറയുന്ന മരണം നമ്മളിൽ ആർക്കും പ്രത്യേകിച്ച് നമ്മുടെ മക്കളിലും ദൈവം നൽകാതിരിക്കട്ടെ 🙏🙏..
@musthafamuhammad2202
@musthafamuhammad2202 Ай бұрын
100 % Correct
@lakshmibs6021
@lakshmibs6021 Ай бұрын
Correct
@Popzilla_tv
@Popzilla_tv Ай бұрын
ഇപ്പോ നടന്നു പോയി വണ്ടി ഇടിച്ചു മരിച്ചാലും... നന്നായിപ്പോയി... ഭൂമിയുടെ ഭാരം കുറഞ്ഞു... ജനസഖ്യ കുറയാൻ ഇതുപോലത്തെ മരണം നല്ലതാണ് എന്നൊക്കെയാ... ഈ 2024 മുതൽ trend... ഏറ്റവും ശാപ വാക്ക് പറയുന്നതിൽ കേരളം ആണ് മുൻപിൽ
@Praveen-tn9sq
@Praveen-tn9sq Ай бұрын
👍
@sureshkalyany
@sureshkalyany Ай бұрын
Best 🙏🏼
@ajithpundoorkochi1696
@ajithpundoorkochi1696 Ай бұрын
റിപ്പോർട്ടർ ഒന്നു ശ്രെദ്ധിക്കണം റോട്ടിലൂടെയാണ് മൈക്ക് പിടിച്ചു പോകുന്നത് വാഹനങ്ങൾ ചീറി പാഞ്ഞു വരുന്നുണ്ട്
@naturesvegrecipes
@naturesvegrecipes Ай бұрын
അതെ പലരും ഇങ്ങനെ അശ്രദ്ധമായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട് റോഡിൽ
@shihabm9380
@shihabm9380 Ай бұрын
ഞാൻ വിചാറിച്ച cmnt
@SHAKKS3
@SHAKKS3 Ай бұрын
@@naturesvegrecipes❤
@Gpradak
@Gpradak Ай бұрын
താങ്കളും ഇപ്പോള് reel ആവുമോ എന്ന് തോന്നുന്നു 😢😢
@sevenstars8196
@sevenstars8196 Ай бұрын
ഇത്തരത്തിലുള്ള റീലുകൾ എടുക്കുന്നവരെ മാതൃകപരമായി ശിക്ഷിക്കണം.. അപകടങ്ങൾ ഉണ്ടാക്കിയാലും ഇല്ലെങ്കിലും.
@Anilnapt
@Anilnapt Ай бұрын
ഇതിൽ കൂടുതൽ എന്നാ ശിക്ഷ ദേ പൊതിഞ്ഞിട്ടിരിക്കുന്നു😂😂😂😂😂😂
@ItsmehJk
@ItsmehJk Ай бұрын
Chatha egna myre shiskhne😂
@asi-um6ce
@asi-um6ce Ай бұрын
ശീക്ഷിക്കേണ്ട ആൾപോയല്ലോ
@Popzilla_tv
@Popzilla_tv Ай бұрын
​@@Anilnapt😁ഇത് പോരാ വീണ്ടും തൂക്കണം എന്ന ആള് പറഞ്ഞത്
@prakasiniprakasam6732
@prakasiniprakasam6732 Ай бұрын
ഏതോ ഒരു സ്ഥലത്ത് ഓട്ടോക്കാര് ഇതിനെതിരെ ബാനറി ട്ടേന് അവരുടെ നെഞ്ചത്ത് പൊങ്കാല ഇട്ടല്ലോ
@peacemind-k2o
@peacemind-k2o Ай бұрын
കുറച്ചു കൂടി റോഡിന്റെ നടുക്കോട്ടു കേറി നിന്ന് റിപ്പോർട്ട്‌ ചെയ്
@sabeethahamsa7015
@sabeethahamsa7015 Ай бұрын
ഇതിലെ കമൻ്റ് നോക്കിയപ്പോൾ വലിയ വിഷമം തോന്നി ആകുട്ടി. ഇതുപോലെയുള്ള റീൽസു എടുത്ത് കൊടുക്കുന്നവനാണ്. വണ്ടിയുടെ ഷോറൂമിൽ നിന്നും വിളിച്ചിട്ട് ഇവിടേയ്ക്ക് വന്നതാണ് പാവം കുട്ടി 😢😢😢😢😢😢
@athulkumarm6945
@athulkumarm6945 Ай бұрын
ദൃശ്യങ്ങൾ കൈമാറാത്ത ആ ചേട്ടൻ ഒരു മനുഷ്യൻ തന്നെ !!! ഞാനൊന്നും കണ്ടിട്ടില്ലേ രാമനാരായണ
@AshokKumar-up8rk
@AshokKumar-up8rk Ай бұрын
It must be given to Police if they request. Not necessary to give to everyone else.
@abdulrasheedk2720
@abdulrasheedk2720 Ай бұрын
അയാളുടെ മുഖം കണ്ടോ എന്തോ മറക്കയാൻ ശ്രമിക്കുന്ന പോലെ
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
ആരോ പറഞ്ഞിട്ടാണ് ..... പക്ഷേ അത് പുറത്ത് കാണിക്കേണ്ട ആവശ്യവും ഇല്ല . ഒരു ദുരന്തം കണ്ടിട്ട് എന്ത് കിട്ടാനാണ് . എത്രയോ ദുരന്തങ്ങൾ കണ്ടിട്ടും ആർക്കും ഒരു മാറ്റവുമില്ല . Cctv recording ഇല്ല എന്ന് പിന്നെ എന്തിനാണ് ഇത്. അങ്ങനെ അല്ല അത് മീഡിയയ്ക്ക് കൈമാറാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പോരെ. ഇതൊക്കെ കിട്ടിയിട്ട് എന്തിനാ മാധ്യമങ്ങൾക്ക് ഒരു ദിവസം ആഘോഷിക്കാനല്ലേ .
@athulkumarm6945
@athulkumarm6945 Ай бұрын
Recording ഇല്ലാത്ത ക്യാമറ യോ...പിന്നെ എന്തിനാ അത്... റോഡിലൂടെ പൊക്കുന്നവരെ കണ്ട് രസിക്കാന്നോ...?
@bazzmon2859
@bazzmon2859 Ай бұрын
Ivark record koduthit enthina verthe police verumbo avark kidutha pore Pinne reporter korach ahamgaram koodi Live aanu eduthu record yenn chodhichu Live anenkil yentha pedikkano?😂
@rashidavayil4120
@rashidavayil4120 Ай бұрын
നീ ചെയ്തു കൊണ്ടിരിക്കുന്ന അതെ തെറ്റു തന്നെയാവും അവർക്കും സംഭവിച്ചത്,,, നീ രക്ഷപെട്ടു,,, റിപ്പോട്ടർ
@WisdomInsights-11
@WisdomInsights-11 Ай бұрын
പാവം അസുഖം ആയിട്ടും തന്നെ കൊണ്ട് പറ്റാവുന്ന എന്തെങ്കിലും ജോലി ചെയ്‌തു ജീവിക്കാൻ ശ്രമിക്കുന്ന പയ്യൻ. ചെറിയ പ്രായം. സർജറി കാരണം ഭാരം ഉള്ള ജോലി ഒന്നും ചെയ്യാൻ പറ്റില്ല. വിധി മറ്റൊരു തരത്തിൽ വന്നു. ഇതെല്ലാം കഴിഞ്ഞു അതിൽ പല വിധത്തിൽ തലക്കെട്ടു കൊടുത്ത് റേറ്റിംഗ് കൂട്ടാൻ നോക്കുന്ന മാധ്യമങ്ങൾ. ഇത് കണ്ടു ആ കുഞ്ഞിനെ ചീത്ത വിളിക്കാനും കളിയാക്കാനും വേറെ കുറെ ജന്മങ്ങൾ. ചത്താലും കൊത്തി വലിക്കാനാണ് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത്.
@Kunjambu-d1f
@Kunjambu-d1f Ай бұрын
Reels എടുക്കുന്നതിനിടയിൽ വണ്ടി മുട്ടി മരിച്ചു അതാണ് ഒന്നര മണിക്കൂറായി റിപ്പോർട്ടർ പറയുന്നത്.
@AmeenAl-d9l
@AmeenAl-d9l Ай бұрын
ഇപ്പോളുള്ള തലമുറക്ക് വിവരം ഇല്ല
@Sauravjango
@Sauravjango Ай бұрын
Pandokke bhayangara vivaram ayirunnelo😂
@lakshmibs6021
@lakshmibs6021 Ай бұрын
​@@Sauravjango enthayalum nintheka athra kazzape orikalum ellayirunu.
@sabarisree9705
@sabarisree9705 Ай бұрын
പിന്നല്ലാതെ ്് ഈ തലമുറ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എല്ലാം മുൻപത്തെ ആളുകളുടെ കഷ്ടപ്പാടിന്റെ സംഭാവനയാണ് ഇന്നുള്ളവർ കണ്ടുപിടിച്ച താനോ മൊബൈൽ ഫോൺ ? ക്യാമറ? കംപ്യൂട്ടർ? ഇന്റർനെറ്റ്?..……​@@Sauravjango
@Sauravjango
@Sauravjango Ай бұрын
@@lakshmibs6021 ya ya kettind kettind Kanjaavv adich nadanna alkkare patti
@Sauravjango
@Sauravjango Ай бұрын
@@lakshmibs6021 that is awesome
@Rojo-f1c
@Rojo-f1c Ай бұрын
മുതലാളി മാരുടെ വാഹനം ആണ്. തൊടത്തില്ല പോലീസ്.
@liscreations7915
@liscreations7915 Ай бұрын
യൂട്യൂബ് വരുമാനം കുറക്കുക. എല്ലാവരും ഇപ്പോൾ ജോലിക്ക് പോകാതെ യൂടുബിൻ്റെ പുറകെ നടക്കുകയാണ്
@lakshmibs6021
@lakshmibs6021 Ай бұрын
Oru day mikavarum Modi athe cheyum.wait
@KishorKc12
@KishorKc12 Ай бұрын
അതും ഒരു ജോലിയാണ് കേട്ടോ സാധാരണ ജോലിയെക്കാളും ബുദ്ധിമുട്ടും creativity യും വേണ്ട ജോലി ഒന്നോ രണ്ടോ വിവരം ഇല്ലാത്തവർ കാണിച്ചു കൂട്ടുന്ന കോപ്രായം കാരണം നല്ല രീതിയിൽ content ഉണ്ടാക്കി പോകുന്നവരുടെ കഞ്ഞിയിൽ എന്തിന് പാറ്റ ഇടണം??
@Manasmhsin83
@Manasmhsin83 Ай бұрын
💯💯​@@KishorKc12
@Mhh-il7yx
@Mhh-il7yx Ай бұрын
KZbin revenue aanel..60% tax cheytha mathy
@Mhh-il7yx
@Mhh-il7yx Ай бұрын
​@@KishorKc12 Enth joli...chumma oru camerem , mic um..chumma inn oro vala valann parayalm alle...aa joli kond oru gunom naatil illa. Nth value aan create cheyunnath
@sukumaransuku7448
@sukumaransuku7448 Ай бұрын
മക്കളെ അധികമായാൽ അമൃതും വിഷമാണ്😢 കാശുള്ള വിട്ടിലെ മക്കളാണെന്ന് തോന്നുന്നു എന്തായാലും
@sajeermk3474
@sajeermk3474 Ай бұрын
പാവം ഒറ്റ മോനാ
@coolplayzz2353
@coolplayzz2353 Ай бұрын
നമ്മുടെ തോന്നലുകൾ എല്ലം ശെരിയാവണം എന്നില്ല. ..ആ കുട്ടിയുടെ രണ്ട് കിഡ്നി യും failure ആയത് കാരണം നാട്ടുകാരൊക്കെ പിരിവെടുത്താണ് പണം ഉണ്ടാക്കിയത്
@saheerasah4823
@saheerasah4823 Ай бұрын
ഇത് ഷെയർ ചെയ്യാതിരിക്കാനാവില്ല വാഹനാപകടത്തിൽപെട്ട് യുവാവ് മരിച്ചു' എന്ന് വാർത്ത കൊടുത്താൽ അറ്റൻഷൻ കിട്ടില്ലല്ലോ. ഒരു സാധാരണ അപകട വർത്തപോലെ അതങ്ങ് കടന്നുപോകും. സബ്സ്ക്രൈബ് ചെയ്യില്ല, ഹിറ്റ് കിട്ടില്ല, ആരും ലിങ്ക് തുറക്കില്ല, മരണപ്പെട്ട പയ്യനെ തെറിവിളിക്കാൻ പറ്റില്ല, വാർത്ത കൊണ്ട് വന്ന റിപ്പോർട്ടർമാർക്ക് രോമാഞ്ചമുണ്ടാവില്ല, അഡ്മിന് സന്തോഷവുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ''റീൽസ് എടുക്കുമ്പോൾ യുവാവ് മരണപ്പെട്ടു'' എന്ന് ഹെഡിങ് കൊടുത്തു. റിപ്പോർട്ടർമാർ ഉദ്ദേശിച്ചത് നടന്നു. വാർത്തക്ക് താഴെ മരണപ്പെട്ട പയ്യനെ തെറിവിളി, അസഭ്യം, വീട്ടുകാരോടുള്ള പരിഹാസം, പക. കൊട്ടക്കണക്കിന് ലൈക്കും കമന്റും. അപകടത്തിൽപെട്ട വാഹനം ലക്ഷ്വറി സെഗ്മെന്റിൽ പെട്ടതാകുമ്പോൾ മലയാളിക്ക് ഫ്രസ്‌ട്രേഷൻ കൂടും. ലോകത്ത് വേറെവിടെയും ഇതുപോലൊരു മാധ്യമ പ്രവർത്തനം ഉണ്ടാവാൻ സാധ്യതയില്ല. രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്. കോഴിക്കോട് ബീച്ച് റോഡിൽ, റീൽസ് എടുക്കുമ്പോൾ മരണപ്പെട്ട പയ്യൻ അവന്റെ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വീഡിയോഗ്രാഫർ ആയിരുന്ന, കമ്പനികൾക്ക് വേണ്ടി ഒഫീഷ്യൽ റീൽസ് ഒക്കെ എടുത്ത് വരുമാനം കണ്ടെത്തിയിരുന്ന പയ്യൻ, ഗൾഫിലൊരു ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ അങ്ങോട്ട് പോയി. കിഡ്‌നിയുമായി ബന്ധപ്പെട്ട് സർജറി കഴിഞ്ഞ പയ്യൻ, ഈയ്യിടെ ലീവെടുത്ത് വന്നത് ഒരു ഹെൽത്ത് ചെക്കപ്പിന് വേണ്ടിയായിരുന്നു. അതുകഴിഞ്ഞ് തിരിച്ചു പോകാനിരിക്കുന്നതിനിടെ, ഇന്നലെ കോഴിക്കോട്ടെ ഒരു പ്രമുഖ വാഹന ഡിസ്ട്രിബ്യൂഷൻ കമ്പനി, അവരുടെ വാഹനങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി, ഈ പയ്യനെ റീൽസ് എടുക്കാൻ വിളിക്കുന്നത്. അതിന്റെ ഷൂട്ടാണ് ഇന്ന് രാവിലെ നടന്നത്. അതിനിടയിലാണ് വാഹനം ഓടിച്ച കമ്പനിയുടെ ഡ്രൈവറുടെ ഒരുനിമിഷത്തെ അശ്രദ്ധയിൽ അപകടം ഉണ്ടാകുന്നതും പയ്യൻ മരണപ്പെടുന്നതും. തികച്ചും അപ്രതീക്ഷിതമായതും ദാരുണമായതും. അല്ലാതെ, നടന്നത് കണ്ണാപ്പികളുടെ വൈറൽ ആവാൻ വേണ്ടിയുള്ള റീൽസ് വീഡിയോ ഷൂട്ട് അല്ല, മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീർക്കാനുള്ള കപ്പിൾ ഫോട്ടോ ഷൂട്ടുമല്ല. വാഹന സംബന്ധമായ തികച്ചും പ്രൊഫഷണലായ, തികച്ചും ഒഫീഷ്യലായ വിവിധ തരത്തിലുള്ള റീൽസ് എടുക്കാനുള്ള വീഡിയോ ഷൂട്ട് ആയിരുന്നു. അതും അതിരാവിലെ അതീവ ശ്രദ്ധയോടെ തുടങ്ങിവെച്ചത്. പക്ഷെ എവിടെയോ പാളിപ്പോയി. അതിൽ നിരപരാധിയായ ആ പയ്യനും പെട്ടുപോയി. ഓർക്കുക, ഇങ്ങനെ പലരും ഒഫീഷ്യലായി എടുക്കുന്ന റീൽസും വീഡിയോകളുമാണ് എന്റെയും നിങ്ങളുടെയും വാളിൽ പ്രത്യക്ഷപ്പെടുന്നതും നമ്മൾ കണ്ട് വിലയിരുത്തുന്നതും, ആസ്വദിക്കുന്നതും, ഷെയർ ചെയ്യുന്നതും. 'വാർത്ത' എന്ന് പറഞ്ഞാൽ സത്യം എന്നല്ല അർഥം. അമ്മയെ കൂട്ടിക്കൊടുത്തും വാർത്തയുണ്ടാക്കുക, പത്ത്‌പേരെക്കൊണ്ട് വായിപ്പിക്കുക, ലിങ്ക് തുറപ്പിക്കുക' എന്ന മനോഭാവമുള്ള കുറെ ആധുനിക റിപ്പോർട്ടർമാരുടെ 'വയറ്റിപ്പിഴപ്പാണ് വാർത്ത' എന്ന് മാത്രം മനസിലാക്കുക..! Courtsy: FB
@user38358
@user38358 Ай бұрын
ഇത് വലിച്ചു വരുത്തി അപകടമാണ് ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ ഫോളോവേഴ്സും ലൈക്കും കിട്ടാൻ വേണ്ടിയല്ലേ
@shameelashahin
@shameelashahin Ай бұрын
Aa kuttiyude joli aanu adu..
@KaruppamvittilKvsubair
@KaruppamvittilKvsubair Ай бұрын
ആൺകുട്ടികൾക്ക് ഒരു ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞു കിട്ടി യാൽ അല്പം ആശ്വാസിക്കാം വല്ലാത്തൊരു പ്രായം തന്നെ യാണ് ഇത്.
@sparktyre8181
@sparktyre8181 Ай бұрын
അതെ.. ചോര തിളപ്പ് ആയിരിക്കും ആ timil.. Njnum അതിലൂടെ കടന്നു പോവുന്നു... 😑
@zaayizaayi4036
@zaayizaayi4036 Ай бұрын
Oo sathiyam pediyaaanu bro nte Mon okke 😢
@abdulrasheedk2720
@abdulrasheedk2720 Ай бұрын
റിപ്പോർട്ടർ care ful റോഡിൽ വേഗതയിൽ വാഹനം വരുന്നു 🙏
@സ്രാങ്ക്
@സ്രാങ്ക് Ай бұрын
റോഡും കടയും കയ്യേറി വാർത്ത ആവേശം ശകലം കുറക്കണം
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂
@sreejithggnambiar3055
@sreejithggnambiar3055 Ай бұрын
തെമ്മാടിത്തരം ആയിപോയി, അപകടം ഉണ്ടാക്കിയവരുടെ പേര് FIR ൽ ചേർക്കാത്തത്
@sreejithggnambiar3055
@sreejithggnambiar3055 Ай бұрын
ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പോലെ. പോലീസ് വന്നു cctv ദൃശ്യങ്ങൾ ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ടാവും
@fathimabadu788gmail
@fathimabadu788gmail Ай бұрын
Orakenkilum manassilayallo samadanam
@PoochaSaar
@PoochaSaar Ай бұрын
കൊടുത്താൽ പിന്നെ അതിന്റെ പുറകിൽ കയറി നടക്കണം കോടതി കയറി നടക്കണം എന്തിന്റെ ആവശ്യം
@JosmiJosmi-l8g
@JosmiJosmi-l8g Ай бұрын
ഇനിയും റീൽസ് വരട്ടെ, എല്ലിന്റെ ഉള്ളില് വറ്റ് കയറിയതിന്റെ കുഴപ്പം ആണ്🎉🎉🎉🎉🎉
@muthumuthoos1644
@muthumuthoos1644 Ай бұрын
ആകെ റിൽസ് അല്ലെ ആളുകളുടെ ജീവിതം ഇന്ന്
@Popzilla_tv
@Popzilla_tv Ай бұрын
Reels എല്ലാം കാണു പാപ... ഇത് എടുക്കുന്നവരെ കുറ്റം പറയു പാപ 😂
@PoochaSaar
@PoochaSaar Ай бұрын
റീൽസ് ലക്ഷങ്ങൾ സമ്പാദിക്കം
@jubimathew3169
@jubimathew3169 Ай бұрын
Correct
@media4225
@media4225 Ай бұрын
ആൽവിൻ ഒരു പ്രഫഷണൽ ക്യാമറാമാൻ ആണ്. ഹൃദ്രോഹി ആണ്. സ്വന്തമായി ഒരു ജോലി ചെയ്തു ജീവിക്കുന്ന ചെറുപ്പക്കാരൻ. ഒരു കടയുടെ പരസ്യം ചിത്രീകരിക്കുമ്പോൾ ആണ് മരിച്ചത്. സത്യം അറിയാതെ കമന്റ്‌ ഇട്ടു വീണ്ടും ആ പാവത്തിനെ കൊല്ലരുത്
@sayyid__1
@sayyid__1 Ай бұрын
പിന്നെന്തിനാണ് അവൻ ക്യാമറ അവിടെ വെച്ചത് റെക്കോർഡ് ഇല്ലാത്ത ക്യാമറ വെച്ചിട്ട് എന്താണ് കാര്യം .
@tsfrancis3476
@tsfrancis3476 Ай бұрын
റീൽസ് ചെയ്തു എത്ര മനുഷ്യർ ഈ ലോകം വിട്ട് പോയി...കഷ്ട്ടം
@vishnumr3804
@vishnumr3804 Ай бұрын
ഇത് കാണുന്ന മറ്റു കുണുവാവകൾക്കും ഇത് സമർപ്പിക്കുന്നു... അവനവന്റെ ജീവൻ അവനവന്റെ കൈയിൽ തന്നെ ആണ്... വീട്ടിൽ കാത്തിരിക്കാൻ ഒരുപാടു പേരുണ്ടാവും... Safe drive....
@nazz1570
@nazz1570 Ай бұрын
മരണത്തിന്റെ ഉത്തരവാദിത്തം ranger roverum ബെൻസ് ഉം ഏറ്റെടുക്കും 😄😄😄
@noushathnaveed6373
@noushathnaveed6373 Ай бұрын
എന്റെ നാട്ടിലുള്ള ഒരു മകനാണ് മരിച്ചത്.നല്ല മകനാണ് ആരും കുറ്റപ്പെടുത്തരുത്.20 വർഷങ്ങൾക്ക് ശേഷം ജനിച്ച മകനാണ് പാവം.കിഡ്‌നി problem ഉണ്ടായിരുന്നു അമ്മയുടെ കിഡ്‌നി ഇപ്പൊ അടുത്ത കാലത്തു വച്ചതാണ് 😢😢😢😢😢 പാവം മകനാണ്
@shynishooja
@shynishooja Ай бұрын
😓
@rangoli2907
@rangoli2907 Ай бұрын
ഇതൊക്കെ അറിഞ്ഞിട്ടും മകൻ അടങ്ങി ഒതുങ്ങി ഇരിക്കാഞ്ഞിട്ടല്ലെ. സ്വന്തം മാതാപിതാക്കളെ പറ്റി ചിന്തിക്കേണ്ടെ?😮
@Jaya-yt4fd
@Jaya-yt4fd Ай бұрын
😢😢😢
@saheernk1517
@saheernk1517 Ай бұрын
ആ തയോളി പടം ആയതു നന്നായി 😂😂😂
@sreejithggnambiar3055
@sreejithggnambiar3055 Ай бұрын
അയ്യോ പാവം
@siddiksiddu1468
@siddiksiddu1468 Ай бұрын
അവൻ്റെ ജോലിയാ റിൽസ് എന്നാണ് മനസിലാക്കുന്നത്
@mohammedpl461
@mohammedpl461 Ай бұрын
എടുത്ത റീൽ പെട്ടന്ന് അപ്‌ലോഡ് ചെയ്...വയറൽ അയാൽ പൊളിക്കും..!! വണ്ടിയിൽ ഉള്ളവർ എല്ലാം പേരില്ലാത്തവരാ
@ajithkumarkumar5580
@ajithkumarkumar5580 Ай бұрын
😂
@kadeejaismail22
@kadeejaismail22 Ай бұрын
രണ്ട് വർഷം മുമ്പ് കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞ ചെറുപ്പക്കാരൻ. ആറ് മാസങ്ങൾ കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും. ഭാരമുള്ള ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല. വീഡിയോ ഗ്രാഫറായ ആൽവിൻ നാട്ടിലെത്തിയപ്പോൾ ഒരു കമ്പനിയുടെ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നു . പരസ്യ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് മരണപ്പെടുന്നു. ആ വാർത്തയക്ക് മാധ്യമങ്ങളുടെ തലക്കെട്ട് നോക്കണം. റീൽ ചിത്രീകരണത്തിനിടെ അപകടം. യുവാവ് മരണപ്പെട്ടു. മലയാളികളുടെ പരിഹാസത്തിന് ചൂണ്ടയിൽ കോർത്ത ഇരയാണ് ആ തലക്കെട്ടെന്ന് ഈ മാധ്യമങ്ങളുടെ തന്നെ ലിങ്ക് തുറന്നാൽ മനസ്സിലാവും. പരസ്യം ഷൂട്ട് ചെയ്യലാണ് ആൽവിന്റെ ജോലി. പരസ്യ ചിത്രീകരണത്തിനിടെ അപകടമെന്ന് നൽകാവുന്ന ഒരു തലകെട്ട് കേവലം റീലാക്കുന്ന ബുദ്ധി മാധ്യമങ്ങളുടെ ഡെസ്കിൽ നിന്നും വരുന്നത് അത്തരം വാർത്തകൾ കൊത്തിതിന്നാൻ വരുന്ന മലയാളി തന്തമാരെ മുന്നിൽ കണ്ടാണ്. നിമിഷ നേരങ്ങൾ കൊണ്ട് കമന്റ് ബോക്സിൽ പരിഹാസങ്ങൾ കുന്നുകൂടുന്നു. ആക്ഷേപങ്ങൾ നിറയുന്നു. അട്ടഹസിക്കുന്നു. ആൽവിന്റെ പ്രായം വെറും ഇരുപത്തിയൊന്ന് വയസ്സാണ്. ചെറിയ പ്രായത്തിൽ തന്നെ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. തൊഴിലിടത്ത് വെച്ച് നടന്ന അപകടത്തിൽ മരണപ്പെടുന്നു. ആ മരണത്തെയാണ് ആൾക്കൂട്ടം പരിഹസിക്കുന്നത്. ലിഞ്ചിങ് ചെയ്യുന്നത്. വീഡിയോ പ്രമോഷനും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്നും ആ തൊഴിലിലൂടെ പുതിയ തലമുറ വരുമാനം കണ്ടെത്തുന്നുണ്ടെന്നും ഈ വിവരദോഷികളെ പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പുമുള്ള കാര്യമല്ല. മാപ്രകൾ അതിനെ റീൽസ് എടുക്കുന്നതിനിടെ അപകടത്തിൽപെട്ടു മരണപെട്ടുവെന്നു വാർത്തകൊടുക്കുന്നു.. കേട്ടപാതി കേൾക്കാത്ത പാതി ബഹുജനങ്ങൾ ആ പയ്യനെ തെറിവിളിക്കുന്നു മരണവാർത്തയുടെ അടിയിൽ അശ്ലീലവും തമാശയും കലർന്ന കമന്റുകൾ ഇടുന്നു.. സിനിമാതാരങ്ങളോ സെലിബ്രിറ്റുകളുമായിരുന്നെങ്കിൽ ഷൂട്ടിങ്ങിനിടെ അപകടം എന്ന് തലകെട്ടു നൽകിയേനെ.. ഇതൊക്കെയാണ് നമ്മുടെ മാധ്യമങ്ങൾ. സഹോദരാ, നിന്റെ മരണ വാർത്തയുടെ ചുറ്റും നിന്ന് ചിരിക്കുന്ന സമൂഹത്തിൽ നിന്നും മാറിനിന്ന് കൊണ്ട് സ്നേഹത്തോടെ യാത്ര പറയുന്നു.
@SathiEr-h5e
@SathiEr-h5e Ай бұрын
ഇതിപ്പോ അഹങ്കാരം കൊണ്ട് ചോദിച്ചു മേടിച്ച മരണമാണ് സങ്കടപ്പെടാൻ ഒന്നും തന്നെയില്ല
@PadmanabhankPadmanabhank
@PadmanabhankPadmanabhank Ай бұрын
മരണം ഒരു പ്രശ്നമല്ല റീൽ ചെയ്ത് ലൈക്ക് കൂടട്ടെ കൂടെ വരുമാനവും പ്രശക്തിയും ഇങ്ങനെ കണ്ടാലും, കേട്ടാലും പടിക്കാത്ത ജന്മങ്ങൾ, എനിയുള്ളവർക്ക് ഒരു പാഠമകട്ടെ
@കമന്റോളി
@കമന്റോളി Ай бұрын
റീൽ എടുക്കുന്നത് or എടുത്തു കൊടുക്കുന്നത് ഇപ്പോൾ ഒരു job തന്നെയാണ് bro
@PadmanabhankPadmanabhank
@PadmanabhankPadmanabhank Ай бұрын
@കമന്റോളി ആയുസ്സ് ഇല്ലാത്ത jobശ്രദ്ധ കുറവ്, വരാനുളളത് വഴിയിൽ നിൽക്കില്ല...അവന്റെ കുടുംബത്തിന് നഷ്ടം.... മുൻഷി
@newgen663
@newgen663 Ай бұрын
റീൽസ് എടുത്തവൻ റീൽസാൽ എന്നല്ലേ ശാസ്ത്രം🙏
@shihabselex2716
@shihabselex2716 Ай бұрын
വിനാശ കാലേ റീൽസ് ബുദ്ധി 😂😂😂😂😂
@deepthiradhakrishnan319
@deepthiradhakrishnan319 Ай бұрын
താങ്കൾ എന്താണ് ചെയ്യുന്നത്? വാഹനങ്ങൾ ഓടാനുള്ളത് ആണ് road അതിനു നടുവിൽ കൂടെ നടന്നു മറ്റു ഓടുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
@News11Kozhikode
@News11Kozhikode Ай бұрын
ഇത്ര വില കൂടിയ വാഹനങ്ങൾ ഇത്ര ചെറു പ്രായത്തിൽ
@pelefans6549
@pelefans6549 Ай бұрын
MDMA kachodam mone 😂😂😂
@jithurj8685
@jithurj8685 Ай бұрын
Cash undel vangaloo
@euthnesia
@euthnesia Ай бұрын
Aa reporter angu enjoy ചെയ്താണ് റിപ്പോർട്ട് ചെയ്യുന്നത്, ഒരു അപകടം റിപ്പോർട്ട് ചെയ്യുന്നത് കണ്ടാൽ vlog ചെയ്യുന്ന പോലെ,നിന്നെ ഏതേലും വണ്ടി ഓടിക്കുമ്പോൾ ഇത് പോലെ റിപ്പോർട്ട് വരാൻ ദൈവം സഹായിക്കട്ടെ👍🏻
@asokantk9867
@asokantk9867 Ай бұрын
തോന്നിവാസം കാണിച്ചു വണ്ടിയൊടിക്കുന്നവർക്ക്‌ ഇതു സമർപ്പിക്കുന്നു....
@ratheeshr6858
@ratheeshr6858 Ай бұрын
ഒരു തരക്കേടില്ല സ്വയം വരുത്തി വെച്ച വിന അല്ലേ 🙏🏻🙏🏻
@fasalmhd1905
@fasalmhd1905 Ай бұрын
മരിക്കും എന്ന് വിജാരിച്ച ഒരു പണിക്കും പോവാതെ വീട്ടിൽ ഇരിക്കാം
@SiddiqueAbu-i3i
@SiddiqueAbu-i3i Ай бұрын
വളെടുത്തവൻ വാളാൽ
@ManiyanManikyam
@ManiyanManikyam Ай бұрын
​@@fasalmhd1905reels edukkunnath pani alla kazhapp
@Sirajkj-u8w
@Sirajkj-u8w Ай бұрын
ഇതിൽ ദൂരൂഹത ഉണ്ടന്ന് ഒറ്റ നോട്ടത്തിൽ അറിയാം.... കാത്തിരുന്ന് അറിയാം
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
നന്നായി, പടു മരങ്ങൾ വീഴട്ടെ 👍
@muhammedabinasa7248
@muhammedabinasa7248 Ай бұрын
ഒരു സങ്കടം തോനുന്നില്ല
@FahmidaKp-ex2jj
@FahmidaKp-ex2jj Ай бұрын
അവന്റെ വരുമാനം ആണ് റീൽസ് എടുത്ത് കൊടുക്കൽ... നെഗറ്റീവ് പറയുന്നവർക്ക് അത് ഓർക്കുക
@msthfpv9
@msthfpv9 Ай бұрын
മരണവും അത് പോലെ
@ThomasKVThomas
@ThomasKVThomas Ай бұрын
അവന്റെ പറി മാനം കഴപ്പ് പിടിച്ച തായോളി കൾ
@faizals1934
@faizals1934 Ай бұрын
പൊതു റോഡിൽ അല്ല റീൽസ് ..അതൊക്കെ വേണം എങ്കിൽ അവനെൻ്റെ ഇടത്തിൽ ചെയ്യണം..
@anushankk
@anushankk Ай бұрын
വിഷ്വൽ ഇന്ന് കിട്ടോ ചേട്ട😂
@PrinceSam-c4j
@PrinceSam-c4j Ай бұрын
😂
@Happywithmesoorya
@Happywithmesoorya Ай бұрын
എന്നാലും അയാൾ എന്താ visual കൊടുക്കാത്തത്
@meharanasar
@meharanasar Ай бұрын
അടിപൊളി റീൽസ്. ഒരു ഒന്നൊന്നര റീൽസ് ആയിപ്പോയി.
@srisajna9579
@srisajna9579 Ай бұрын
സൺ‌ഡേ പാലക്കാട്‌ കോയമ്പത്തൂർ റോഡിൽ വെച്ചു ഇതുപോലെ ഒരു അഭ്യാസം രണ്ട് വണ്ടികളിൽ യുവാക്കൾ റീൽസ് എടുക്കാൻ ചെയ്യുന്നത് കണ്ടായിരുന്നു, സത്യത്തിൽ ഭയന്നുപോയി
@sanusidhu1471
@sanusidhu1471 Ай бұрын
അത് നന്നായി വല്യ ആൾ ആവാൻ നോക്കുന്നവർക് ഇത് തന്നെ വേണം അങ്ങനെ വേണം 😄😄😄👍👍
@hassanchulliyil-ll7zr
@hassanchulliyil-ll7zr Ай бұрын
എന്തൊരു സന്തോഷം
@PoochaSaar
@PoochaSaar Ай бұрын
​@@hassanchulliyil-ll7zr ദേഷ്യം ആണ്
@nazernazer6090
@nazernazer6090 Ай бұрын
അഹങ്കരിക്കുന്നവന്റെ അവസ്ഥ ഇതായിരിക്കും ഉണ്ടാക്കുന്നത്
@Safiya11111-c
@Safiya11111-c Ай бұрын
ഇതിലൊരു കമന്റ് കണ്ടു കിഡ്നി മാറ്റി വച്ചതാണ് 20 വർഷങ്ങൾക്ക് ശേഷം ജനിച്ച മകനാണ് എന്ന് വളരെ വളരെ വിഷമം തോന്നി
@pradeepnair6349
@pradeepnair6349 Ай бұрын
ഹാഹാഹാ സാക്ഷി പറയേണ്ടി വരും എന്ന് പേടിച്ചാണ് കടക്കാരന്മാർ വലിയുന്നത്
@jineeshnh5210
@jineeshnh5210 Ай бұрын
CCTV ullathinu enth Sakshi
@hamidkp4484
@hamidkp4484 Ай бұрын
പെട്ടു പോകും സാക്ഷി പറയാൻ നിന്നാൽ എന്റെ അയൽവാസി ക്ക് oru അനുഭവം ഉണ്ടായിരുന്നു bus and ജീപ്പ് ഇടിച്ചതു കണ്ടു എന്നു പോലീസ് നോട്‌ parannu സാക്ഷി ആയി പിന്നെ കോടതി അയാളുടെ മകളുടെ കല്യാണ നിശ്ചയം ദിവസം അന്നേ ദിവസം കോടതി യിൽ ൻപോകാൻ നോട്ടീസ് വന്നു അതും 35 km😂 ദൂരെ കോടതി അന്ന് അയാളിൽ കൂടി oru padam പഠിച്ചു ഞാൻ നിക്കൂല സാക്ഷി പറയാൻ
@jo-dk1gu
@jo-dk1gu Ай бұрын
ഒരുപാട് പേര് സാക്ഷ്യം പറയുന്നുണ്ടല്ലോ....
@pradeepnair6349
@pradeepnair6349 Ай бұрын
@@jineeshnh5210 camerayum footagum kondu police stationum pinne kodathiyum. swaha
@VinithaL-t6d
@VinithaL-t6d Ай бұрын
ഇതിപ്പോ റീൽസ് എടുത്തവര് കാണിച്ചതു തന്നെയല്ലേ റിപ്പോർട്ടർ ചെയ്യുന്നതും🤔🤔🤔
@Ismail-hc8on
@Ismail-hc8on Ай бұрын
ചെരുപ്പ് കടക്കാരൻ്റെ വേണ്ടപ്പെട്ടവൻ മാരായിരിക്കും മിക്കവാറും ഈ അപകടം ഉണ്ടാക്കിയവൻന്മാർ എന്ന് തോന്നുന്നു
@hameedk7520
@hameedk7520 Ай бұрын
എല്ലാം നഷ്ടവും നമുക്ക് തന്നെ. നമ്മുടെ ഒരു ചെക്കൻ പോയി 😔
@mishasangeeth5466
@mishasangeeth5466 Ай бұрын
Reels അല്ല പരസ്യം ചിത്രീകരിക്കുന്നതിനിടയിൽ ആണ്... 😠😠😠 വാർത്തകൾ വളച്ചൊടിക്കാൻ എന്താ ഉത്സാഹം
@basheermp4759
@basheermp4759 Ай бұрын
ഇപ്പോഴത്തെ തലമുറക്ക് ചിന്തിക്കാനുള്ള ബുദ്ധിയില്ല
@Chuzhalikkara
@Chuzhalikkara Ай бұрын
ആ ചെരുപ്പ് കടക്കാരന്റെ പെരുമാറ്റത്തിൽ എന്തൊരു വശപ്പിശക്ക് പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കും
@PoochaSaar
@PoochaSaar Ай бұрын
അവരെന്തിനാണ് പോലീസിനെ സഹായിക്കണ്ടേ? ഇല്ലാത്ത വയ്യാവേലി തലയിൽ കെട്ടി കോടതി കയറി ഇറങ്ങേണ്ടത്
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
സാരമില്ല റീൽസ് എടുത്തില്ലെങ്കിലും വാർത്ത വൈറൽ ആയല്ലോ 😂😂😂
@pp.king2433
@pp.king2433 Ай бұрын
പൊതുജനങ്ങൾക്ക് അപകടം ഉണ്ടകും വിതവിതമായിരുന്നു റീൽസ് ചിത്രികരണം കാർ ഓവർ സ്പീഡ് ആയിരിന്നു
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn Ай бұрын
ഇങ്ങനെ സന്തോഷം ഉള്ള വാർത്തകൾ വരട്ടെ 😂
@sulumalooz123
@sulumalooz123 Ай бұрын
😔 റിപ്പോർട്ടറും നടു റോഡിലൂടെ ആണല്ലോ നടന്നു പോകുന്നത്
@TazkinSalam
@TazkinSalam Ай бұрын
Record ഇല്ലാത്ത cctv യോ ??? 😮
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
ഇത് കേട്ട കള്ളന്മാർ ..... ഒരു മാതിരി മറ്റേടത്തെ പണി ആയി പോവാനല്ലേ 😂😂
@cks.chalikkara123
@cks.chalikkara123 Ай бұрын
ആ ചെരിപ്പ് കട നോക്കി വെച്ചോളൂ... എന്തൊരു അഹങ്കാരമാണ്......
@cheraabu
@cheraabu Ай бұрын
ഇയാൾ ദൃശ്യം തിരഞ്ഞു നടക്കട്ടെ 😊.. എല്ലാരും ജോലിക്ക് പൊയ്ക്കോളൂ
@limeshmohanan739
@limeshmohanan739 Ай бұрын
ഇത് റിപ്പോർട്ട് ചെയ്യുന്ന രീതി പക്ക തോന്നിവാസം ആണ്.. എന്തെങ്കിലും കാര്യം അന്വേഷിച്ച് വ്യക്തത വരുത്തിയതിന് ശേഷം റിപ്പോർട്ട് ചെയ്യുക.. അല്ലാതെ കടയിൽ അതിക്രമിച്ചു കേറി സിസിടിവി വിഷ്വൽ ചോദിച്ച ഉടനെ എടുത്തു തരാൻ അത് മാതൃഭൂമി വക അല്ലാലോ.. റിപ്പോർട്ടർ നു റോഡ് സൈഡിൽ നിന്നാലും റിപ്പോർട്ട് ചെയ്യാം.
@INDIAN-bp7ly
@INDIAN-bp7ly Ай бұрын
Yes. ഒരുപക്ഷെ അവർ മനഃപൂർവം കൊടുക്കാത്തതാകാം. കാരണം പിന്നീട് വരുന്ന പൊല്ലാപ്പിനെ ഓർത്ത്.
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Ай бұрын
ഒരു മരണവാർത്തയിലും ചിരിക്കുന്ന മലയാളികളെ ഓർത്ത് സങ്കടം തോന്നുന്നു... കാരണം ഈ വാർത്ത കേട്ട സമയം മുതൽ എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല 😄😄😄😄
@vishnusoman1433
@vishnusoman1433 Ай бұрын
വേറൊരു രീതിയിൽ നടന്ന അപകടം റീലിസ് ഷൂട്ടിങ് എന്ന് പറഞ്ഞ് വഴി തിരിച്ചു വിട്ടു എത്ര ഗംഭീരം...
@su84713
@su84713 Ай бұрын
എന്നിട്ട് ദൃശ്യങ്ങൾ എന്തിയേ? പേടിച്ചിട്ട് മുക്കിയോ? മന:പൂർവ്വം ഇടിച്ച് തെറിപ്പിച്ചതാവു😢 എന്നാ ചെയ്യാ അവൻ്റെ അപ്പനും അമ്മക്കും പോയി😢😢
@anishkk5129
@anishkk5129 Ай бұрын
എന്തായാലും പാവപ്പെട്ടവരുടെ നെഞ്ചത്ത് കേറിയില്ലല്ലോ... നന്നായി
@mohammednabeel5326
@mohammednabeel5326 Ай бұрын
Athaa👍👍
@arshakali5156
@arshakali5156 Ай бұрын
Eda poda irengi
@a.philip3923
@a.philip3923 Ай бұрын
​​@@arshakali5156enthinu pinne pavangale kollenamaayirunno. Ivanokke chakuka thanne venam
@arshakali5156
@arshakali5156 Ай бұрын
@@a.philip3923 dey avn oru reeel edutheeene ano nee oke kidan dilgue adikune ... reeel eduthath roadil ninnalallo ntho by mistake il carintee control poyi idichen aa maricha ppayne kidan nthinada oronoke parayune
@SaeedTv-qg7lt
@SaeedTv-qg7lt Ай бұрын
റീച്ച് കൂട്ടാൻ ശ്രമിച്ചു റീത്ത് കിട്ടി 😢
@MuhammedAzhar-f8q
@MuhammedAzhar-f8q Ай бұрын
അയാൾ സംഭവം കണ്ടില്ല എന്ന് പറഞ്ഞു എന്നിട്ടും റിപ്പോർട്ടർ ദൃക്‌സാക്ഷി നമ്മുടെ കൂടെ ഉണ്ട് എന്ന് 😂
@azhakiyaravanan9102
@azhakiyaravanan9102 Ай бұрын
999 automotive എന്ന സ്ഥാപനത്തിന്റെ കീഴിൽ ഉള്ള വണ്ടികൾ ആണ്. അവർ showoff teams ആണ്.
@Vipinzindhu
@Vipinzindhu Ай бұрын
Mathrubhumi. Just tell your reporters ask public question little more politely.
@CodixDigital
@CodixDigital Ай бұрын
CCTV without recording 🤣🤣🤣🤣🤣🤣🤣
@sarathkotila9496
@sarathkotila9496 Ай бұрын
എവിടെയാ വീഡിയോ......
@SHAKKS3
@SHAKKS3 Ай бұрын
4:42 റെക്കോർഡ് ഇല്ല 😒 പിന്നെ എങ്ങനെ 🤔 അപകടം നടന്ന വീഡിയോ എങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു 😒 പിന്നെ ഒരു കാര്യം ഉള്ളത് ഇത് പോലെയൊക്കെ നടക്കുമ്പോൾ പോലീസ് അല്ലാതെ ആര് വന്നാലും കൊടുക്കരുത് 👌
@vijukv3595
@vijukv3595 Ай бұрын
Wow... ഇനിയും reels എടുത്തു ചാകട്ടെ.. നിരപരാധികൾ മരിക്കാതെ നോക്കണേ 😂
@abhijithabhiabhijithabhi5579
@abhijithabhiabhijithabhi5579 Ай бұрын
Good information
@muhammedanees752
@muhammedanees752 Ай бұрын
Sabith kallingal aan owner 999 automotive aan company ഇത് പറയാൻ എന്താ ഇത്ര പേടി മാപ്രകൾക്ക് 🙄🙄
@enzopubg77
@enzopubg77 Ай бұрын
Sabith nte per innathe news lle prayinnund ,staff nte per parayunnilla
@FaisalFaisu-z6f
@FaisalFaisu-z6f Ай бұрын
ഇപ്പോഴുള്ള തലമുറയ്ക്ക് വിവരം ഒട്ടും ഇല്ല
@rajivs3976
@rajivs3976 Ай бұрын
കൊലപാതക സാധ്യത തെളിയുന്നു നവീൻ ബാബു ഒരോർമ്മ
@selftravelerpravasi4505
@selftravelerpravasi4505 Ай бұрын
ഇനി റൈസിങ് വാഹനങ്ങക്ക് വെള്ള പെയിന്റ് അടിക്കണം എന്ന് റിട്ട. 😂😂😂
@abdulmusavvir4952
@abdulmusavvir4952 Ай бұрын
ദൃശ്യം ലഭിക്കാൻ SBI ക്ക് വിട്ടാലോ😅
@lion8264
@lion8264 Ай бұрын
ഒറ്റ മകൻ ആണെങ്കിൽ കുറച്ചു കഷ്ട്ടപ്പാടും... കുറച്ചു വിവരവും കൂടി പഠിപ്പിക്കണം ആയിരുന്നു.... പിന്നെ ഒരു ആശ്വാസം.... നാട്ടുകാരുടെ നെഞ്ചത്ത് കേറിയില്ലലോ...... ഭാഗ്യം.. 👹
@MarhabaMarhaba-o5i
@MarhabaMarhaba-o5i Ай бұрын
ഉള്ളവന്റെ അഹങ്കാരം 🙄
@rkharirkishnan
@rkharirkishnan Ай бұрын
എന്തൊരു ശല്യം ആണ് reporters കൊണ്ട് നാട്ടുകാര്‍ക്ക്. എന്തിനാ ഇത്ര ആവേശം. എല്ലാ reporters കൂടെ തലങ്ങും വിലങ്ങും ഓട്ടം. കണ്ടിട്ട് കഷ്ടം തോന്നുന്നു.
@kinkY_TaiL_MapogO
@kinkY_TaiL_MapogO Ай бұрын
അങ്ങനെ ആ സൂക്കേട് അങ്ങോട്ട് തീർന്ന് കിട്ടി 😂😂
@AnandKrishna-nk4kk
@AnandKrishna-nk4kk Ай бұрын
Satisfaction Level 📈
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ Ай бұрын
റെക്കോർഡിങ് ഇല്ലെങ്കിൽ എന്തിന് cc ക്യാമറ 😂😂
@ambilymathew7387
@ambilymathew7387 Ай бұрын
എനിക്കും രണ്ട് ആണ്മക്കൾ ആണ് എങ്കിലും പറയുവാണ്.....ഇങ്ങനെ അഹങ്കരിക്കുന്നവന്മാർക്ക് ഇത്‌തന്നെ വേണം...😡😡😡
@sreelekshminair8047
@sreelekshminair8047 Ай бұрын
Avarkk varumbozhum ith thanne parayanam😢
@radhikasunil9280
@radhikasunil9280 Ай бұрын
അതേ 'പാവം ....... പുള്ളി Advertisement ന് company വേണ്ടി വന്നതാ​@@sreelekshminair8047
@ManiyanManikyam
@ManiyanManikyam Ай бұрын
​@@sreelekshminair8047avar ithupole kazhapp kaanichal ithupole chaavum..
@anriya4053
@anriya4053 Ай бұрын
​@@sreelekshminair8047 കയില് eruppinte alle നന്നായി
@seenathseena5705
@seenathseena5705 Ай бұрын
അങ്ങനെ പറയല്ലേ എനിക്കും രണ്ട് ആൺമക്കൾ വല്ലാത്ത പ്രായം ആണ് 25 വയസ് വരെ ഞാൻ എത്രയോ പേടിച്ചാ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത് 😢
@noun9747
@noun9747 Ай бұрын
ഇത് കൊണ്ടാണ് ആരും റോഡിലേക്ക് ക്യാമറ തിരിച്ചു വെക്കാത്തത്
@renjut7397
@renjut7397 Ай бұрын
എന്തൊരു അവസ്ഥ എന്റെ ദൈവമേ 😭😭
@sijinsijin5166
@sijinsijin5166 Ай бұрын
ഇങ്ങനെ എല്ലാ ദിവസവും ഉണ്ടാവട്ടെ എനിക്ക് നരകത്തിൽ ഒറ്റക്ക് ഇരുന്നു ബോറടിക്കുന്നു
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
മൃത പ്രണാമം... കുറ്റം പറയാനില്ല.. കലികാലം
@iqbalkombiyullathil2911
@iqbalkombiyullathil2911 Ай бұрын
ആദരാജ്ഞലികൾ 😌റീൽസും റീത്തും ഒന്നിച്ചു വന്നു 😢
@harish8809
@harish8809 Ай бұрын
റീൽസ് അപകടം റിപ്പോർട് ചെയ്യാൻ വന്ന മപ്രയെ വഹാമം ഇടിച്ചു എന്ന വാർത്ത വരാതെ നോക്കുക
@santhoshkumarram841
@santhoshkumarram841 Ай бұрын
റിപ്പോർട്ടറും കുറച്ചു ശ്രദ്ദിക്കണം നിങ്ങളും റോഡിൽ കയറിയാണ് വാർത്ത നൽകുന്നത് റോഡിൽ കയറിയുള്ള റീൽസ് കർശനമായും മോട്ടോർ വാഹന വകുപ്പ് നിരോധിക്കുകയും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണം
@ArshuAk-rt2mx
@ArshuAk-rt2mx Ай бұрын
റിപ്പോർട്ടർക്ക് എന്തൊരു ബേജാർ 😃
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ Ай бұрын
അനക് ബേജാർ ഇണ്ടോ
@PoochaSaar
@PoochaSaar Ай бұрын
അങ്ങനെ ചെയ്താലേ ദിവസക്കൂലി കിട്ടു
@shafikolothkkd
@shafikolothkkd Ай бұрын
ശക്തമായ ശിക്ഷ നിയമം ഇല്ല ഇതിനൊന്നും
@cj-KL08
@cj-KL08 Ай бұрын
കൊലപാതകത്തിന് കേസും എടുത്താൽ കൂടുതൽ സന്ദോഷം
@musafirmalabari6814
@musafirmalabari6814 Ай бұрын
ഇത്തരം സംഭവം കണ്ടത് എതി൪ത്തവന്റെ നെഞ്ചത്തോട്ട് കയറും ന്യൂ ജെ൯
@nazernazer6090
@nazernazer6090 Ай бұрын
തോന്യവാസം കാണിക്കുന്ന മറ്റുള്ള കഴിവേറി കൽക്ക് ഒരു പാഠം ആകട്ടെ
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН