Рет қаралды 1,026
എന്താണ് നോമ്പിന്റെ ചരിത്രം? എന്തിനാണ് നോമ്പെടുക്കുന്നത്? ഈശോ എന്തിനാണ് നോമ്പെടുത്തത്? ഇസ്രായേല്‍ ജനതയെ ദൈവം നയിച്ചെങ്കില്‍ പിന്നെ എന്തുക്കൊണ്ട് കാനാന്‍ ദേശത്തു എത്തിച്ചേരാന്‍ 40 വര്‍ഷമെടുത്തു? പാപവും പിശാചും തമ്മിലുള്ള ബന്ധമെന്ത്? എന്തിനാണ് ഈശോ കുരിശില്‍ ജീവത്യാഗം ചെയ്തത്? ദൈവം നീതിമാനാണെന്നു പറയുന്നതെന്ത് കൊണ്ട്? ഈശോയുടെ മനുഷ്യാവതാരവും കുരിശിലെ അവിടുത്തെ ബലിയിലൂടെയും അവിടുന്നു ലോകത്തോട് പറയുന്നതെന്ത് കൊണ്ട്?
second vatican council study
second vatican council explained in malayalam
second vatican council
second vatican council malayalam
fr arun kalamattathil
fr arun kalamattathil second vatican council
pravachakashabdam
pravachakasabdam malayalam
pravachakasabdam
രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 48 | Second vatican Council Study Fr Arun Kalamattathil