രണ്ട് വയസുകാരിയെ കൊന്നത് അമ്മാവൻ ? അമ്മയുടെ സഹായം ലഭിച്ചെന്നും സൂചന

  Рет қаралды 55,208

24 News

24 News

Күн бұрын

Пікірлер: 51
@HanaHanan7800
@HanaHanan7800 10 сағат бұрын
അവർക്ക് ആ കുഞ്ഞിനെ വേണ്ടെങ്കിൽ കുഞ്ഞില്ലാത്തവർക്ക് കൊടുത്തൂടെ. ഇങ്ങനെ ചെയ്യണോ.
@moosamullappilli6904
@moosamullappilli6904 10 сағат бұрын
ഇങ്ങനെ പോയാൽ കൊലപാതകത്തിനു അടുത്ത് തന്നെ കേരളത്തിനു വേൾഡ് റെക്കോർഡ് കിട്ടും 😔😔😔
@wahidaaboo2482
@wahidaaboo2482 6 сағат бұрын
All India news (allenkil world news)kelkku...
@nithindev4605
@nithindev4605 7 сағат бұрын
പെട്രോൾ ഒഴിച്ച് കത്തിക്കണം കൊല്ലരുത്..എന്നിട് ഒരു 2min ആകുമ്പോൾ വെള്ളം ഒഴിച്ച് തീ കെടുത്തണം.. ജീവിതകാലം മുഴുവൻ ശരീരത്തിൽ മുഴുവൻ ആഹ് പൊള്ളൽ വേദന അനുഭവിച്ചു തീരണം 😡😡
@raimadams
@raimadams 11 сағат бұрын
അന്ധ വിശ്വാസം ആണ് ഇതിന് കാരണം, കുട്ടി ജീവിച്ചിരുന്നാൽ കുടുംബത്തിന് വിനാശം എന്ന് ഏതെങ്കിലും വ്യാജ സിദ്ധൻ ഉപദേശിച്ചിട്ടുണ്ടാകും, അന്ധവിശ്വാസത്തിനും, ദുർമന്ത്രവാദത്തിനും എതിരെയുള്ള നിയമ ബിൽ നിയമസഭ എത്രയും വേഗം പ്രഭല്യത്തിൽ വരുത്തണം 🙏.
@JalajaManju
@JalajaManju 10 сағат бұрын
ആ കുഞ്ഞിനെ കണ്ടാൽ എങ്ങനെ തോന്നും ദുഷ്ടന്മാരെ 😢 കുഞ്ഞിന്റെ അച്ഛൻ ചെയ്തു എന്നു വരുത്തി തീർക്കാനാവും അമ്മയും അമ്മാവനും കൂടി ഇങ്ങനെ ഒരു ക്രൂര കൃത്യം ചെയ്തത് എന്നാണ് എന്റെ സംശയും. അതാവും മോഷണ പരാതി ഒക്കെ കൊടുത്തത്.
@mygarden9861
@mygarden9861 10 сағат бұрын
ദൈവമേ !!!2025 നേരം വെളുക്കുമ്പോൾ തന്നെ ഒക്കെ നെഗറ്റീവ് മാത്രേ കേൾക്കാനുള്ളൂ..😢
@sayedalibava8768
@sayedalibava8768 11 сағат бұрын
അമ്മയും അമ്മാവനും കൂടി അച്ഛനോടുള്ള ദേഷ്യത്തിൽ ഒരു പണി കൊടുക്കാൻ തീരുമാനിച്ചതാണോ...എന്തായാലും ഈ കുഞ്ഞ്😢😢😢
@sharmilakrishna8870
@sharmilakrishna8870 11 сағат бұрын
ദൈവമേ പാവം കുഞ്ഞ് എന്തൊരു മനുഷ്യർ ആണ്
@HanaHanan7800
@HanaHanan7800 10 сағат бұрын
അന്ധവിശ്വാസം തുടച്ചുനീക്കപ്പെടട്ടെ അങ്ങനെ ഒരു നിയമം കൊണ്ട് വരു. അല്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയം ആകും.
@MytravalingvlogVlog
@MytravalingvlogVlog 11 сағат бұрын
ആ പ്രതിക്ക് ജയിലിൽ സുഖവാസം അത് കഴിഞ്ഞ് വീണ്ടും നാട്ടിൽ കൃത്യം ചെയ്യാൻ വിടും
@arunkk3002
@arunkk3002 11 сағат бұрын
ആ മൂന്നു കുരുക്കുകൾ, അമ്മാവന്റെ മുറിയിൽ ഉണ്ടായ തീപിടിത്തം ഒന്നും മനസ്സിലാവുന്നില്ല
@lalut6434
@lalut6434 10 сағат бұрын
ഇവിടെ ഇപ്പോൾ ഉള്ള അളിഞ്ഞ നിയമം മാറ്റിയേ മതിയാകൂ
@suhailp5485
@suhailp5485 10 сағат бұрын
പാവം കുഞ്ഞ്
@naturelove3571
@naturelove3571 11 сағат бұрын
എന്തൊരു നടാണ് ഇത്‌, വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചു കുറ്റകൃത്യം കൂടുകയാണ്
@Los_Blancos_ForeveR
@Los_Blancos_ForeveR 10 сағат бұрын
കേരളം ഒരു ഭ്രാന്താലയം ആയി മാറി കഴിഞ്ഞു..
@shanhibuliyalabu
@shanhibuliyalabu 11 сағат бұрын
Its tooo hard to hear these type of news 😭😭
@People_review
@People_review 10 сағат бұрын
ട്രിവാൻഡ്രം തെക്കൻ സൈഡ് ലീഡ് ചെയ്യുന്നു ഗ്രീഷ്മ, സമാധി, ഇപ്പൊ ഇത്
@sanuravi6801
@sanuravi6801 10 сағат бұрын
30 ലക്ഷം രൂപ കയ്യിൽ ഉണ്ടായിരുന്നവർക്ക് എവിടുന്നാ സാമ്പത്തിക ബുദ്ധിമുട്ട് 🤔🤔
@Shameer-rn8bi
@Shameer-rn8bi 11 сағат бұрын
അമ്മാവൻ ആവാൻ സാധ്യത കുറവാണ് -
@JanakiammaJanakiamma
@JanakiammaJanakiamma 10 сағат бұрын
ജാമ്യം കിട്ടുന്ന് അറിയാം അത് കൊണ്ടാണ് ഇത് പൊലെ എന്തും ചെയ്യാലോ പിന്നേ മാനസികത്തിന്റെ സർട്ടി പിക്കറ്റം കിട്ടും എന്തും ചേയ്യാം
@ajayanpk9736
@ajayanpk9736 11 сағат бұрын
എന്തൊക്കെയാണ് ഇവിടെ ദിവസവും നടക്കുന്നത്. എത്രയും പെട്ടെന്ന് കടുത്തശിക്ഷ ഉറപ്പ് വരുത്തിയിട്ടില്ലെങ്കിൽ കേരളം നരക തുല്യം ആകും.😮
@subramanian6067
@subramanian6067 10 сағат бұрын
കഷ്ട്ടം.... നമ്മളുടെ നാട്ടിൽ ജനങ്ങൾക്ക് എന്തോ പറ്റി പോയി....🤔🤔🤔
@JalajaManju
@JalajaManju 10 сағат бұрын
കോവിഡ് വാക്‌സിൻ എന്നു പറഞ്ഞ് പ്രാന്ത് വരാനുള്ള മെഡിസിൻ ആണോ എടുത്തത് എന്നാ എന്റെ സംശയം
@alvinvarghese290
@alvinvarghese290 9 сағат бұрын
Halo, അമ്മാവൻ ചെയ്‌താലും, അമ്മ പറയാതെ, സഹോദരൻ ചെയ്യില്ല.. അതിനാൽ ഒന്നാം പ്രതി സഹോദരനല്ല, അമ്മയാണ് അതെന്താണ് ആരും പറയാത്തത്....
@SDS-e7h
@SDS-e7h 11 сағат бұрын
Samshayichath thanne nadannu👍. Ammavane anu enik doubt undayath ammavante muriyil thanneyanu kerosene smell vannathum.
@mygarden9861
@mygarden9861 10 сағат бұрын
എന്തിന് സ്വന്തം അമ്മ തന്നെ?😮
@SubhashAgarwal-b8i
@SubhashAgarwal-b8i 8 сағат бұрын
Evanonnum inni puram lokam kanaruthu rest in CENTRAL JAIL
@Kaliyani-j6h
@Kaliyani-j6h 10 сағат бұрын
ഈ ലോകം എങ്ങോട്ടാണ്
@SemiSiddi
@SemiSiddi 11 сағат бұрын
Aa kunch enth thett cheithu
@Don123-bs3jx
@Don123-bs3jx 10 сағат бұрын
സനാതനം!!
@Flower-ks7jw
@Flower-ks7jw 11 сағат бұрын
Jaamyam eppo kittum😡😡
@UshaKumari-ty7rw
@UshaKumari-ty7rw 11 сағат бұрын
Ithrayum mahapaapam cheyyan engane thonnunnu.
@abdulkader1946
@abdulkader1946 11 сағат бұрын
Pavam kunji nalla pole urangunna samayam ravile
@naturalvlog6502
@naturalvlog6502 10 сағат бұрын
Samathikk sappoart. Cheitha nadalley. Idhum. Antha vishvasam
@subramanian6067
@subramanian6067 10 сағат бұрын
ദിവസം പ്രേദി... എല്ലവരും ഒന്ന് ഉണരണം
@FeminaFemina-v8c
@FeminaFemina-v8c 11 сағат бұрын
😢
@rajumini3318
@rajumini3318 10 сағат бұрын
Givermentil ninnum. Dhanasahayam. Kittum ennu vicharichh ayirikkum 😢😢😢😢. Pavam ponnu mole😢😢😢😢😢
@naturalvlog6502
@naturalvlog6502 10 сағат бұрын
Samathikk. Sapportt
@RajeevA-k4g
@RajeevA-k4g 3 сағат бұрын
Jamyakaar.readi...
@abdulkadarktk-v7y
@abdulkadarktk-v7y 8 сағат бұрын
Uluppillatha chanaka jandhu
@salam4043
@salam4043 11 сағат бұрын
Veedum netty
@sreedevisree5232
@sreedevisree5232 10 сағат бұрын
Ammayum ammavanum koode achanu panikoduthathanu. Palippoyi
@Hassankunju-k9s
@Hassankunju-k9s Сағат бұрын
😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 9 сағат бұрын
പരിശുദ്ധ ഖുർആൻ Surah No:6 Al-An'aam - അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത്‌ അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക്‌ അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ്‌ അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.(137)
@majidsiddique4105
@majidsiddique4105 10 сағат бұрын
ഇതൊക്കെ എത് മതത്തിൻ്റെ കുഴപ്പമാണ് എന്ന ചർച്ച തുടങ്ങാൻ ചാനൽ അധികൃതർ മുന്നോട്ട് വരണം. പാവം കുഞ്ഞ്
@anusreekumar-np9ib
@anusreekumar-np9ib 10 сағат бұрын
ഈ കേരളത്തിൽ ഇതൊക്കെ വെറും ഒരു നേരം പോക്ക് ആണ് ഇങ്ങനെ ഉള്ള news ഇനിയും ഉണ്ടായി കൊണ്ടിരിക്കും ഈ കുഞ്‌ മരിച്ചതിൽ ഈ കേരളത്തിൽ ഒരു പെണ്ണിനും പോലും വിഷമം ഉണ്ടാവില്ല news കാണും കുറച്ചു ദിവസം കഴിയൂമ്പോൾ എല്ലാം മറക്കും സ്വന്തം കുഞ്ഞുങ്ങളെ മാത്രം prottect ചെയ്താൽ മതിയല്ലോ ഈ അമ്മമാരായ സ്ത്രീകൾ കണ്ട ആണുങ്ങളുടെ കൂടെ രഹസ്യ ബന്ധത്തിനു പോവും പിന്നെ ഒന്നും അറിയാത്ത പോലെ ഇത് പോലെ പ്രസവിക്കും കൊന്നു കളയും പെണ്ണുങ്ങൾ അല്ലെങ്കിലും ആണുങ്ങളെ കാണുമ്പോൾ ഇളക്കം മൂത്ത് നടക്കല്ലേ എത്ര വർഷം കഴിഞ്ഞാലും പെണ്ണുങ്ങളുടെ ഈ അഴിഞ്ഞാട്ട ജീവിതത്തിനു ഒരു കുറവും ഉണ്ടാവില്ല
@GreenkeralaAgriFarm
@GreenkeralaAgriFarm 10 сағат бұрын
ദുരന്തങ്ങൾ നാം ആഘോഷിക്കുന്നു...എന്താണ് ഈ നാട്ടിൽ സംഭവിക്കുന്നത്...പൊതു സമൂഹം ഇതൊന്നും കാണുന്നില്ലേ...ദിനം പ്രതി പുതിയ ഹൃദയം നുറുങ്ങുന്ന ക്രൂര സംഭവങ്ങൾ അരങ്ങേറുന്നു...കേട്ട് കേൾവിയില്ലാത്ത പുതിയ ക്രൂര രീതികൾ....നാം വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...😮
@bindukanthi8100
@bindukanthi8100 11 сағат бұрын
😢
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Uppum Mulakum 3 | Flowers | EP # 202
23:48
Flowers Comedy
Рет қаралды 204 М.
24 Roundup | Tk Reejith | 30 January 2025 | 24 NEWS
33:32
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН