Race2IAS Exam 2.0 | Personality test | Highlights | Alexandar Jacob IPS |CP Nair IAS | Sooraj Ben

  Рет қаралды 8,977

Race2IAS | Testination

Race2IAS | Testination

Күн бұрын

Пікірлер: 13
@Race2IAS
@Race2IAS 3 жыл бұрын
സിവില്‍ സർവീസ് സ്വപ്നം കാണുന്ന സ്‌കൂൾ - കോളേജ് വിദ്യാർഥിയാണോ നിങ്ങൾ ? ഇന്ത്യയിലെ ഏറ്റവും മികച്ച കോച്ചിങ് , ഏറ്റവും കുറഞ്ഞ ഫീസിൽ Race2IAS ൽ നിന്ന് Join now in 35 th batch of Race2IAS Online Foundation Course for School and College students ✅Expert team of mentors specialised in the foundation course ✅ One year long Course ✅Most affordable fees ✅ Orientation sessions on Exam Pattern, Syllabus, Study resources ✅Special attention for Newspaper and Current Affairs ✅Debate and other interactive activities ✅Interaction with Civil Service officers ✅Study materials ✅NCERT Tests Would like to know more? Fill up this form and get call-back from Race2IAS team. www.tinyurl.com/race2iaslive Talk to us via Whatsapp wa.me/916238427443
@Race2IAS
@Race2IAS 5 жыл бұрын
Join now in Race2IAS exam *കഴിവുണ്ടായിട്ടും കൃത്യമായ സമയത്തു അത് തിരിച്ചറിയാൻ വൈകിയത് കൊണ്ടോ അല്ലെങ്കിൽ ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടോ സിവില്‍ സര്‍വീസ് മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നവരാണ് നമ്മിൽ പലരും. അല്ലെങ്കിൽ, നമ്മുടെ കഴിവ് വച്ച് ഒരു സെൻട്രൽ goverment ജോലി കിട്ടില്ല എന്ന തെറ്റായ വിശ്വാസം ഉണ്ടായിരുന്നവരാണ് നമ്മിൽ പലരും. പക്ഷെ നമ്മുടെ യുവ തലമുറക്ക് ഈ അവസ്ഥ ഉണ്ടാവരുത്. IAS IPS, IRS , IFS തുടങ്ങി KAS വരെയുള്ള സർവീസുകളിലൂടെ രാജ്യത്തിന്റെ ഗതിയെ നിർണയിക്കുവാൻ കഴിവുള്ള ഒരു തലമുറയെ നമ്മുടെ നാട്ടിൽ നിന്ന് കണ്ടെത്തണം. അതിന് സ്കൂൾ തലം മുതലുള്ള ഒരുക്കം ഗുണം ചെയ്യും. വന്‍ തുക മുടക്കി കോച്ചിങ്ങ്കള്‍ക്ക് പോകാതെ സാധാരണക്കാരുടെ മക്കള്‍ക്ക് എങ്ങനെ ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാം?* *കഴിഞ്ഞ 15 വര്‍ഷമായി എറണാകുളം ആസ്ഥാനമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന Race Solutions ഉം RACE INSTITUTE OF CIVIL SERVICE_ഉം സംഘടിപ്പിക്കുന്ന , ഇന്ത്യയിലെ ആദ്യ ദേശീയ മോഡല്‍ സിവില്‍ സര്‍വീസ് പരീക്ഷ RACE2IAS Edition 3 നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളിലും ഈ വർഷം ആരംഭിക്കുന്നു. സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടുന്ന എല്ലാ മത്സര പരീക്ഷക്കും ഇപ്പൊ മുതൽ ഒരുങ്ങാൻ വിദ്യാർത്ഥികൾക്ക് ഇത് ഒരു വഴികാട്ടിയാകും, കൂടെ 10 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും നേടാം* *😲ആര്‍ക്കൊക്കെ പങ്കെടുക്കാം* *ഏഴാം ക്ലാസ്സ് മുതല്‍ പിജി വരെ* പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് *😏 ഒന്നിച്ചാണോ മത്സരം?* അല്ല, മൂന്ന് കാറ്റഗറിയുണ്ട്. കാറ്റഗറി 1- Std 7-9 കാറ്റഗറി 2- Std 10-12 കാറ്റഗറി 3- 12 - പിജി (ഓരോ കാറ്റഗറിയിലും, അതിലെ ഏറ്റവും താഴ്ന്ന ക്ലാസ്സ്‌ ലെവലിൽ questions) *😟😔 സി ബി എസ് ഇ കാര്‍ക്ക് മാത്രമേ ഉള്ളോ?* അല്ല, സ്റേറ്റ്,CBSE/ ICSE തുടങ്ങി എല്ലാ സിലബസുകര്‍ക്കും പങ്കെടുക്കാം. *🤔മലയാളം മീഡിയത്തില്‍ പഠിക്കുന്ന എനിക്ക് പങ്കെടുക്കാമോ?* തീര്‍ച്ചയായും. രണ്ടാം ഘട്ടം മെയിന്‍സ് പരീക്ഷ മലയാളത്തിലും എഴുതാം. 🤔 *എങ്ങനെയാണ് പരീക്ഷ?* മൂന്നു ഘട്ടമാണ് പരീക്ഷ. പ്രിലിംസ്. മെയിന്‍സ്. ഇന്‍റെര്‍വ്യൂ പ്രിലിംസ് പാസ് ആകുന്നവര്‍ക്ക് മെയിന്‍സ് പരീക്ഷ എഴുതാം. മെയിന്‍സ് പാസ് ആകുന്നവ്ര്‍ക്ക് ഇന്റ്റര്‍വ്യൂ *😲പരീക്ഷ എന്നൊക്കെ?* ആദ്യ ഘട്ടം Prelims - ഒക്ടോബര്‍ രണ്ടാം ഘട്ടം - ജനുവരി ഇന്റ്റര്‍വ്യൂ - ഏപ്രില്‍ *🙄എവിടെയാണ് പരീക്ഷ നടക്കുന്നത്?* 14 ജില്ലകളിലെ 50 ഓളം സെൻററുകളിൽ. 100 കുട്ടികൾ എങ്കിലും രജിസ്റ്റർ ചെയ്യുന്ന സ്കൂളുകൾ സെന്ററാകുന്നു. എല്ലാ ജില്ലകളിലും രണ്ടോ അതിലധികമോ എക്സാം സെന്‍റര്‍ ഉണ്ടാകും 😱 *ഇന്‍റര്‍വ്യൂ ആരാണ് നടത്തുന്നത്?* ഐ.പി എസ് , ഐ.എ.എസ് , ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രഗത്ഭരുടെ പാനലാണ് ഇത് നടത്തുന്നത് 🤗 *സമ്മാനങ്ങൾ എന്തേലും ഉണ്ടോ?* ഉണ്ടോന്നോ 👉 🎖1st Prize Rs. 15000 Cash Prize + 100% discount on training fee at Race Institute of Civil Service. 🏅2nd Prize Rs. 12000 Cash Prize + 100% discount on training fee at Race Institute of Civil Service. 🏆3rd Prize Rs. 10000 Cash Prize + 100% discount on training fee at Race Institute of Civil Service. 🏅🏅🏅4th to 50th Place from both Category Rs. 5000 Scholarship + 25% discount on training fee at Race Institute of Civil Service. പോരേ :) *👩‍🎓ആരൊക്കെയാണ് മെന്റേഴ്സ്?* ഡോ.അലക്സാണ്ടര്‍ ജേക്കബ് IPS (Redt.), ശ്രീ. സിപി നായർ IAS (Retd) ശ്രീമതി ലിഡാ ജേക്കബ് IAS (Retd.) , ഡോ. വത്സലകുമാരി IAS(Retd) ഡോ. രാംകുമാര്‍ ശ്രീധരന്‍ , ഡോ. എഡ്വാർഡ് എടേഴത്ത് തുടങ്ങിയവർ. *📝എങ്ങനെ രജിസ്റ്റര്‍ ചെയ്യും? രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടോ?* 🤔 നിങ്ങളുടെ സ്കൂളിൽ, ക്ലാസ്സ്‌ ടീച്ചറെ രെജിസ്ട്രേഷൻ ഏല്പിക്കുക, അല്ലെങ്കിൽ www.race2ias.com സന്ദര്‍ശിക്കുക .Edition 2 Registration എന്ന ബട്ടണ്‍ ക്ലിക്ക്ചെയ്യുക *_ നിങ്ങൾക്ക് ഒരുവർഷം കിട്ടുന്ന മുഴുവൻ സർവിസുകൾക്കുള്ള ഫീസ് - Rs_550* *👨🏻‍💼പ്രിലിംസ് പാസ് ആയി അടുത്ത ഘട്ടങ്ങളില്‍ കയറിയാല്‍ വേറെ ഫീസ്‌ ഉണ്ടോ?* ഇല്ല. മാത്രവുമല്ല .രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് ഉപകാരപ്രദമായ Current Affairs ഉം Study Notes ഉം Race2IAS ന്‍റെ Junior IAS എന്ന മൊബൈല്‍ ആപ്പിലൂടെ ലഭ്യമാവുകയും ചെയ്യും, സൌജന്യമായി!!! 🤔 *എന്ന് വരെ രജിസ്റ്റര്‍ ചെയ്യാം?* *വരുന്ന ബുധനാഴ്ച വരെ 👨🏻‍💼*ഈ പ്രോഗ്രാം മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ടോ?* പിന്നല്ലേ. 2018ലാണ് രണ്ടാം സീസണ്‍ നടത്തപ്പെട്ടത്. ഒക്ടോബർ 2ആം തീയതി കേരളത്തിലും പഞ്ചാബിലും രാജസ്ഥാനിലും നടത്തപ്പെട്ട പ്രിലിംസ് പരീക്ഷയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു. ഫൈനല്‍ ഇന്റര്‍വ്യൂ തിരുവനന്തപുരത്ത് നടത്തപ്പെട്ടു. ഈ വര്‍ഷം നടക്കാന്‍ പോകുന്നത് മൂന്നാം എഡിഷനാണ് കഴിഞ്ഞ വര്‍ഷത്തെ വിശേഷങ്ങള്‍ ഈ വീഡിയോ കണ്ടാല്‍ മനസിലാകും kzbin.info/www/bejne/fHSokGmGdrOSfpI *അപ്പോള്‍. നമ്മുടെ വെബ് അഡ്രെസ്സ് മറക്കണ്ട* race2ias.com/ __________________________________________________________________
@Nobichayan
@Nobichayan 5 жыл бұрын
Excellent
@suja605
@suja605 4 жыл бұрын
Is this scholarship conducted for the year 2020
@Race2IAS
@Race2IAS 4 жыл бұрын
Every year we have this exam. This years registration is going on. Please visit www.race2ias.com for registration
@suja605
@suja605 4 жыл бұрын
@@Race2IAS is it conducted online?
@Race2IAS
@Race2IAS 4 жыл бұрын
Till this year , it was offline exam. If the situation demands we may turn to online this year
@suja605
@suja605 4 жыл бұрын
@@Race2IAS oh thanks. Can science students write the exam
@Race2IAS
@Race2IAS 4 жыл бұрын
Sure👍 which class are u in now ?
@aswathiachu9396
@aswathiachu9396 4 жыл бұрын
Very good
@aswathiachu9396
@aswathiachu9396 4 жыл бұрын
I also want to become an IAS officer.
@rifnarif7796
@rifnarif7796 4 жыл бұрын
👍👍👍👍👍
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
All about B.Tech Safety and Fire Engineering | Dr. V.R Renjith | CUSAT
11:52
Brilliant Pala - JEE Main & Adv
Рет қаралды 9 М.
Morning Habits Of Successful people|How to Become Successful In Life Malayalam
5:03
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН