യാത്ര ചെയ്യുന്നവർക്ക് വളരെയതികം ഉപകാരപെടുന്നു അറിവാണ് സൂപ്പർ 👍👍👍👍
@MOBILETRICKS5 жыл бұрын
Thanks bro
@MadhuSudanan-bv5xy2 күн бұрын
ഹോട്ടലിൽ മാരീഡ് അല്ലാത്ത couple കഴിയുന്നതും റൂം ബുക്ക് ചെയ്യാതെ ഇരിക്കുക നിലവിലെ പോക്സോ കേസുകളും അനാശാസ്യ പ്രവർത്തനങ്ങളും വർധിച്ചു സാഹചര്യത്തിൽ വെറുതെ നാണക്കേടരുത്
@MadhuSudanan-bv5xy2 күн бұрын
പ്രത്യേകിച്ച് കൊച്ചി കേന്ദ്രീകരിച്ചുഉം ഹോസ്റ്റൽ കേന്ദ്രീകരിച്ചും അനാശാസ്യം നടക്കുന്ന പശ്ചാതലത്തിൽ
@MadhuSudanan-bv5xy2 күн бұрын
എല്ലായിടത്തും ഇപ്പോൾ പോലീസ് റെയ്‌ഡ് തുടങ്ങി
@sulaimanvetukade2 жыл бұрын
നാലുപേരിൽ കൂടുതൽ ഉണ്ടാകുന്ന പ്രോബ്ലം സൂചിപ്പിച്ചല്ലോ. അങ്ങനെയെങ്കിൽ ബുക്കിംഗ് ടൈമിൽ രണ്ട് റൂം സെലക്ട് ചെയ്താൽ പരിഹാരമാകുമോ