Radhathan Premathodano | KJ Yesudas | Mayilpeeli | രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ | മയിൽപ്പീലി

  Рет қаралды 577,963

Speed Relax Home

Speed Relax Home

Күн бұрын

Song : Radhathan Premathodano
Album : Mayilpeeli
Lyrics : S Ramesan Nair
Music : KG Jayan
Singer : KJ Yesudas
Year : 1993
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം...
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..
ശംഖുമില്ലാ..കുഴലുമില്ലാ...
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ...
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...
ചന്ദനം പോൽ മാറിലണിയുന്നൂ‍....
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...
(രാധ തൻ)
കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചിൽ തുടിക്കും‍ ഇടക്കയിലെൻ സംഗീതം
പഞ്ചാഗ്നി പോൽ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിൻ തിരുമെയ് ചേര്‍ത്തു പുൽകുന്നൂ..
നിൻറെ മധുരത്തിൽ ഞാൻ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 157
@ridhukrishna2399
@ridhukrishna2399 Ай бұрын
എന്തോ പെട്ടന്ന് കേട്ടപ്പോ ആ പഴയ കാലത്തേക്ക് കൈപിടിച്ച് കൊണ്ട് പോയതുപോലെ തോന്നിയവർ ഉണ്ടോ.❤
@vijithkp6840
@vijithkp6840 7 күн бұрын
ശംഖുമില്ലാ കുഴലുമില്ല നെഞ്ചിന്റെ ഉള്ളിൽ നിന്നീനഗ്ന സംഗീതം നിൻ കാൽക്കൽ വീണടിയുന്നു Is anyone listening in 2024?
@abhinandhnair550
@abhinandhnair550 2 ай бұрын
ഇന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ??
@unknowndude2620
@unknowndude2620 2 ай бұрын
ഉണ്ട് 🙏
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
ഉണ്ട് ഒരു കൃസങ്കി 😂😂❤😊
@divya05393
@divya05393 2 ай бұрын
ഇപ്പൊ 👍
@sunithac1541
@sunithac1541 Ай бұрын
Yes
@prathibak174
@prathibak174 Ай бұрын
Yes
@sudhal965
@sudhal965 7 ай бұрын
2024ൽ കേൾക്കുന്നവർ ഇല്ലേ 🙏🙏🙏
@vava9346
@vava9346 7 ай бұрын
Yes 1.2.2024....9.20pm
@Mixedvideo90
@Mixedvideo90 7 ай бұрын
Pinne unde❤❤❤❤❤
@tomthomas3986
@tomthomas3986 7 ай бұрын
ഉണ്ട് 🤗
@vichuz1065
@vichuz1065 7 ай бұрын
😊
@ambiliraman2752
@ambiliraman2752 7 ай бұрын
Yes😊
@mayaamma4407
@mayaamma4407 3 ай бұрын
രാധ തൻ പ്രേമത്തൊടാണോ അതോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️...... എന്നോടാണോ ഇഷ്ട്ടം എനിക്ക് ഇപ്പോൾ അറിയണം 💞💞💞💞💞ഞാൻ എത്ര തുളസിമാല ചാർത്തി നിനക്കു 🥰🥰🥰🥰🥰
@MahasennenSennen-ig8lq
@MahasennenSennen-ig8lq 7 ай бұрын
ഈ ഭൂമിയിൽ ശ്രീകൃഷ്ണ ഭഗവാൻ എത്രകാലം അത്രയും കാലം ഈ ഗാനങ്ങളും ഉണ്ടാകും എ ന്നതാന്നുസത്യം !!!
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
കൃഷ്ണനെ ഒരു കൂട്ടുകാരൻ ആയി.. തോന്നു 🙏🙏🙏🙏❤❤❤
@thejasraj6675
@thejasraj6675 4 ай бұрын
​@@SajiSajir-mm5pg=😊-
@remyaunni6364
@remyaunni6364 4 ай бұрын
😊😊😍🥰♥️💕💞💓💗
@ks8542
@ks8542 3 ай бұрын
Krishnan eppolum ee bhoomiyil undayirikkum
@Mira-gu6we
@Mira-gu6we 2 ай бұрын
​@@SajiSajir-mm5pg bhagavan enthanennu vivarikkan kazhiyunilla.
@user-eo6ne3hb2d
@user-eo6ne3hb2d 5 ай бұрын
പറയരുതേ രാധ അറിയരുതേ ♥️♥️
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
അറിയരുത്....😂😂😂
@arunajay7096
@arunajay7096 2 ай бұрын
അറിഞ്ഞാൽ സീൻ ആണ് മോനേ!. 😜😅
@user-xm2jh5iw4m
@user-xm2jh5iw4m 9 ай бұрын
ദാസേട്ടൻ വോയിസ്‌ ഉഫ് രോമാഞ്ചം
@gireesankuniyil1157
@gireesankuniyil1157 Ай бұрын
ഇപ്പോ ആരെല്ലാം കേൾക്കുന്നു
@sandmere
@sandmere 9 ай бұрын
എന്ത് മനോഹരം ആണ് കണ്ണന്റെ മയിൽ‌പീലിയിലെ ഓരോ പാട്ടുകളും... 🥰
@sreevalsam1043
@sreevalsam1043 10 күн бұрын
Radhakrishna...kattalum❤
@ramachandrannairb106
@ramachandrannairb106 Ай бұрын
മരണം വരെയും കേൾക്കണം എന്നാണ് ആഗ്രഹം
@Weltech5
@Weltech5 27 күн бұрын
എത്രകേട്ടാലും മതിവരാത്ത പാട്ട് ❣️❣️❣️
@alanka413
@alanka413 3 ай бұрын
GURUVAYOORAPPA
@vidhyaprakashan4806
@vidhyaprakashan4806 2 ай бұрын
ന്റെ കൃഷ്ണ ഹരേ ന്റെ രാമ 🙏🥰😘😘😘
@vidhyalekshmi5072
@vidhyalekshmi5072 9 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കണമ🙏
@sujaindira3338
@sujaindira3338 5 күн бұрын
ഗുരുവായൂർ അപ്പന് കൺഫ്യൂഷൻ ആകും ദാസേട്ടാ.. രാധയോടാണോ അതോ ദാസേട്ടന്റെ പാ ട്ടിനോടാണോ ഇഷ്ടം കൂടുതൽ എന്ന് 😍😍😍
@SanthoshKumarps-pt4wg
@SanthoshKumarps-pt4wg 4 ай бұрын
ദാസേട്ടാ നമിക്കുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
അതെന്താ യേശുദാസ്ന് ഇങ്ങനെ ഒരു വരി എഴുതാൻ കഴിഞ്ഞില്ല 😮
@Rijesh.Mathew
@Rijesh.Mathew 21 күн бұрын
ഈ പാട്ട് അന്നും ഇന്നും 😍😍😍
@sureshgvk
@sureshgvk 4 ай бұрын
RIP Jayan Sir
@suryavinod7632
@suryavinod7632 9 ай бұрын
Manoharamyi ulla pattu adi polli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 3:36
@RatheeshRatheesh-ge3lb
@RatheeshRatheesh-ge3lb 6 ай бұрын
Supper❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😍😍😍
@anitha6379
@anitha6379 Ай бұрын
രാധയോടല്ല പ്രേമം ്് കണ്ണനോടാണ് പ്രേമം
@muraleedharankp8094
@muraleedharankp8094 3 ай бұрын
Hare Krishna 🙏
@user-kn9ps8bw7h
@user-kn9ps8bw7h 8 күн бұрын
ഫീൽ 💕💕💕
@VasanthiM-rp4jf
@VasanthiM-rp4jf 4 ай бұрын
Entebhagavane ethra kettalum mathivrunnilla❤
@vaishakhpullariyann
@vaishakhpullariyann 4 ай бұрын
30 years and still fresh ❣️❣️
@sandhyabaiju5727
@sandhyabaiju5727 6 ай бұрын
Superb.. 👌🏻👌🏻👌🏻❤❤❤
@vijucn947
@vijucn947 8 ай бұрын
Ente Kanna👍👍👍
@vijucn947
@vijucn947 5 ай бұрын
100%❤❤❤
@SuperVipin85
@SuperVipin85 3 ай бұрын
മനോഹരം😍😍
@user-zc4rw7ob6h
@user-zc4rw7ob6h 4 ай бұрын
Super song👌👌
@radhakrishnannv4068
@radhakrishnannv4068 6 ай бұрын
Njan ennum kelkunnu
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
അപ്പൊ ഒരു ക്രിസ്ങ്കി ആയ ഞാനും 😂😂❤❤❤
@vismayavismaya211
@vismayavismaya211 Ай бұрын
Egane oru pattu ullath ariyupolum illayirunu ente engagement aayirunu march 31 aa timeil vitil kude panikal undayirunu appam ettante friends ee pattu speakeril vechu athinu shesham ee pattu vallathe ishtayi ippam fan aanu 2024 ❤
@vaigawonder8225
@vaigawonder8225 12 күн бұрын
Radhe Radhe
@vidhyaprakashan4806
@vidhyaprakashan4806 2 ай бұрын
ഹരേ ന്റെ കൃഷ്ണ ❤️😘🥰🙏🙏🙏
@jayakumar6489
@jayakumar6489 17 күн бұрын
❤❤❤❤
@swarajswargam7889
@swarajswargam7889 12 күн бұрын
നല്ല ഭക്തിഗാനം
@Samridhipathtoprosper
@Samridhipathtoprosper 2 ай бұрын
കൃഷ്ണ 😘😘😘
@mohanchandra9001
@mohanchandra9001 7 ай бұрын
Raadha than premathodaanoo ❤
@anuragv5681
@anuragv5681 7 ай бұрын
Ohm Naraniyam nama ❤
@user-zp3md9vq5m
@user-zp3md9vq5m Ай бұрын
iyasudas sarinta voisu kalakananie pattu njan avasiya pattatu
@ChandraShekar-li1ms
@ChandraShekar-li1ms Ай бұрын
❤❤❤❤ super
@ramachandrannairb106
@ramachandrannairb106 Ай бұрын
ഉണ്ട് ഉണ്ട്....
@nijumonts9500
@nijumonts9500 Ай бұрын
🙏🙏🙏
@appukuttan6522
@appukuttan6522 22 күн бұрын
Good ❤
@Sona-rs9eh
@Sona-rs9eh 22 күн бұрын
ഉണ്ട് 🙏👌
@sarithaprasad5040
@sarithaprasad5040 15 сағат бұрын
@shaliniKs-gv4nf
@shaliniKs-gv4nf 9 күн бұрын
🔥🔥🔥🙏🙏
@pradeepkodoth5959
@pradeepkodoth5959 2 ай бұрын
Hara krishana ❤
@mohanchandra9001
@mohanchandra9001 3 ай бұрын
Radha than premathoodaanoo❣️
@jayasree225
@jayasree225 9 ай бұрын
🙏🙏❤Kanna
@bibinkannan2177
@bibinkannan2177 9 ай бұрын
🙏❤️
@user-oe8ru1mx8d
@user-oe8ru1mx8d 4 ай бұрын
Krishna❤
@user-of2bv4qm2r
@user-of2bv4qm2r 5 ай бұрын
Krishnanu rathayodalle sneham
@user-tj1jz1tm3q
@user-tj1jz1tm3q 4 ай бұрын
❤ parayearuthea Radha ariyaruthea ithu guruvayurappa rahasyam❤
@anilkumar.banilkumar6472
@anilkumar.banilkumar6472 4 ай бұрын
ദാസേട്ടാ ❤❤❤❤
@jomonmathew9529
@jomonmathew9529 Ай бұрын
SuuuprSuuupr
@JayadhasJayan-qj6bj
@JayadhasJayan-qj6bj 14 күн бұрын
RadheKrishna🕸️♥️
@thesureshpagesuresh6833
@thesureshpagesuresh6833 12 күн бұрын
ജയ വിജയ ഹിറ്റ്സ്
@vedhalechuz
@vedhalechuz 13 күн бұрын
Janmastami spl.
@sinjukuruvilla2997
@sinjukuruvilla2997 2 ай бұрын
❤️❤️❤️❤️❤️❤️❤️❤❤❤❤
@ambiliraman2752
@ambiliraman2752 7 ай бұрын
Yes
@aarocks328
@aarocks328 7 ай бұрын
ഇത്രയും തൊണ്ട പൊട്ടി ഭക്തിയോട് പാടിയിട്ടും യേശുദാസ് ഇന്നും അഹിന്ദു എന്ന ലേബൽ മൂലം ഗുരുവായൂർ നടക്കു പുറത്തു. 🙏🙏
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
അതിൽ അദ്ദേഹത്തിന് പരാതി ഇല്ല
@Akku_Nandhu2
@Akku_Nandhu2 13 күн бұрын
😢😢
@josejerome11
@josejerome11 4 ай бұрын
❤❤❤❤❤❤❤
@ambai1341
@ambai1341 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😌😌😌
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Haidasetta
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
🙏🙏🙏🙏🙏❤❤❤
@sajithbabu4000
@sajithbabu4000 23 күн бұрын
2027 ൽ കേൾക്കുന്നവർ ഉണ്ടോ 😊
@fairrry111
@fairrry111 23 күн бұрын
😂😂😂
@user-ek2eb5xc6x
@user-ek2eb5xc6x 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@IrittyyIrty-ly8ce
@IrittyyIrty-ly8ce 7 ай бұрын
Atrakettalummathivarattaganangal
@user-of2bv4qm2r
@user-of2bv4qm2r 5 ай бұрын
Ondallo
@conver299
@conver299 9 күн бұрын
Ee pattu lalithaganam aano??
@shijirakesh
@shijirakesh 7 ай бұрын
Ok
@user-ry3ou8cq2i
@user-ry3ou8cq2i 8 ай бұрын
Hi
@balubaiju9937
@balubaiju9937 25 күн бұрын
Indallo
@sreeneshpv123sree9
@sreeneshpv123sree9 5 ай бұрын
ഇളയരാജ
@sreelakshmi3313
@sreelakshmi3313 7 ай бұрын
31/1/2024
@SudharmmaBhargavi
@SudharmmaBhargavi 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤😂
@lathak1890
@lathak1890 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@vinilkumar3018
@vinilkumar3018 4 ай бұрын
Sudhal Illedo😊😅😮😢🎉😂
@KumaresanV-o5x
@KumaresanV-o5x 22 күн бұрын
Ooo
@VasanthiM-rp4jf
@VasanthiM-rp4jf 4 ай бұрын
Ethra kettalum mathivrunnillabhagavane
@aromalak3663
@aromalak3663 10 күн бұрын
🤍🦋
@ganeshpc1778
@ganeshpc1778 4 ай бұрын
ഒന്ന് കറണ്ട് തരുമോ 40000.0 masam
@JomonKarnataka
@JomonKarnataka 27 күн бұрын
❇️🇮🇳🇮🇳🧿🌈💗✨💘💘💞💘💘💘
@SanthoshKumarps-pt4wg
@SanthoshKumarps-pt4wg 4 ай бұрын
ദാസേട്ടാ നമിക്കുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
അപ്പൊ പാട്ട് എഴുതിയ രമേശൻ നായരോ??
@velayudhanvirndhavanam940
@velayudhanvirndhavanam940 3 ай бұрын
❤❤❤
@SaranyaKalesh-tl4tt
@SaranyaKalesh-tl4tt 2 ай бұрын
🙏
@manjulaedluri5811
@manjulaedluri5811 6 ай бұрын
🙏🙏
@leenaleenalakshmi5580
@leenaleenalakshmi5580 6 ай бұрын
@jyothysuresh6237
@jyothysuresh6237 9 ай бұрын
❤❤
@abhijith2594
@abhijith2594 15 күн бұрын
❤❤
@anjuanil7131
@anjuanil7131 9 ай бұрын
🙏🙏🙏🙏
@renukabair1791
@renukabair1791 3 ай бұрын
❤❤❤
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 199 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 703 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН