Radio Iodine Therapy | റേഡിയോ അയോഡിൻ തെറാപ്പി | Dr. Shagos G S

  Рет қаралды 30,086

Aster Medcity

Aster Medcity

3 жыл бұрын

തൈറോയിഡിനെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ അയോഡിന്‍ തെറാപ്പിയെക്കുറിച്ച് മനസിലാക്കാം. കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സാരീതികള്‍ തുടങ്ങിയവയേക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും കൂടുതലറിയാം. ആസ്റ്റര്‍ മെഡ്‌‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഷാഗോസ് സംസാരിക്കുന്നു.. Register Now : astermedcity.com/talk-to-us
#Stayhealthy #Staysafe #Stayhome #Covid_19 #radioiodinetherapy #Coronavirus #Astermedcity

Пікірлер: 156
@KunjoMonuJasilaSubair
@KunjoMonuJasilaSubair 3 жыл бұрын
താങ്ക്സ്
@avadooth5295
@avadooth5295 3 жыл бұрын
Good പ്രസന്റേഷൻ
@kpr3834
@kpr3834 2 жыл бұрын
HI Doctor want to know whether iodine treatment will have any I'll effects on the patient in future and also want to know whether any problem will be there during pregnancy as well as for the baby
@haseenasalam9156
@haseenasalam9156 Жыл бұрын
Thank you so much for sharing this video👍👍👍
@DMAsterMedcity
@DMAsterMedcity Жыл бұрын
Thanks for visiting.
@mrdaydreamer3677
@mrdaydreamer3677 Жыл бұрын
അവസാനം പറഞ്ഞ out patient ടൈപ്പ് ആണ് എനിക് suggest ചെയ്തത്. ഇപ്പോൾ Carbimazole Tablets 10 mg 6 മാസം കഴിച്ചിട്ട് ആണ് ഇപ്പോൾ നോർമൽ ആയത്
@kotteeriunnikrishnan9576
@kotteeriunnikrishnan9576 2 жыл бұрын
Ante wifente thyroid cancer surgery kazinju 6massamayi Eni only radio theyrophy scan chaydal mafiyo?
@agnessaneesh6686
@agnessaneesh6686 Жыл бұрын
If,there is any chance of any type of cancer in future due to low dose iodine therapy for hyperthyroidism
@jofijoseph8262
@jofijoseph8262 3 жыл бұрын
Surgery kazhinj 3 yr kazhinj ith cheyukanel enthoke sradikanam...?
@padmaja2332
@padmaja2332 2 жыл бұрын
എല്ലാ vegitable fruits കഴിക്കാമോ
@kasimparoli6462
@kasimparoli6462 3 жыл бұрын
എന്റെ ഭാര്യക്ക് desember 1 radio Active iodine treatment ചെയ്തിരുന്നു ഇപ്പോൾ അവൾക്ക് ഭക്ഷണം കഴിക്കുമ്പോൾ കവിൾ വീർക്കുകയും വേദനയും ഉണ്ടായിരുന്നു. Dr കണ്ടു ഗുളിക കഴിച്ചപ്പോൾ കുറവുണ്ട് പക്ഷെ ഇപ്പോളും ചില പ്രയാസങ്ങൾ വായിൽ അനുഭവപ്പെടുന്നു. ഇത് said effects ആണോ ചികിത്സാക്കേണ്ടതുണ്ടോ.. ഇത് എത്രനാൾ ഉണ്ടാവും...
@bhagyalekshmi3733
@bhagyalekshmi3733 2 жыл бұрын
Very good information
@shajees3036
@shajees3036 2 жыл бұрын
Gud explanation
@abrahampe3644
@abrahampe3644 2 жыл бұрын
⁶rediyo ayidin therapy eduthathinushesham hospital isolation sham veettil vannum isoletionveno athinteavasham endha
@shajees3036
@shajees3036 2 жыл бұрын
@@abrahampe3644 s venam ,marunninte amsham shareerathil ninnum poornamayi ozhiyanam ,pulipulla bakshanam kooduthal ulpeduthuka
@shajees3036
@shajees3036 2 жыл бұрын
Enganeyanu ith kuttikale badhika ?
@laisammamathew6155
@laisammamathew6155 2 жыл бұрын
Dr.. Ente ammaku radio iodine scan paranjirunnu athinu paranja pathyathil iodized salt use cheyyaruthu ennu undarnu ammaku athu poornamayum cheyyan pattilla pinne sea food kazhikallu ennu paranjirunnu but amma koreokke kazhichu soo,amma cheytha treatment effect cheyyumooo
@vijishaviji2047
@vijishaviji2047 Жыл бұрын
Seefoodil salt ഉണ്ടാകും... അതിനു പകരം മീനുകൾ പൂർണമായി ഒഴിവാക്കി ഇന്ദുപ്പ് കൂട്ടി ഉപ്പേരിയും മീനൊഴികെയുള്ള എല്ലാ മംസങ്ങളും കഴിക്കാം... എങ്കിലേ.. സ്കാനിംഗ് ചെയ്യുമ്പോൾ അതിൻ്റെ റിസൾട്ട് ശരിയായി കിട്ടുകയുള്ളൂ.. കഴിവതും ഉപ്പു ഉപയോഗിച്ച സാധനങ്ങൾ കഴിക്കാതിരിക്കുക. അതൊരു ബിസ്ക്കറ്റ് ആണെങ്കിൽ കൂടിയും
@muhsinamuhsi3935
@muhsinamuhsi3935 2 жыл бұрын
High dose kodukkunnadh kond secondary malignancy kk chance undoo
@hassisadhikhassisadhik3146
@hassisadhikhassisadhik3146 Жыл бұрын
Madam enikk next month radio iodine scan und iodine saltum sea foodsum ozhivakkan paranju vere nthenkilum ozhivakkano chicken egg okke kazhikkamo
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@KunjoMonuJasilaSubair
@KunjoMonuJasilaSubair 3 жыл бұрын
ഹൈപ്പർ തൈറോയ്ഡ് ആണ് എനിക്ക്
@dubaimirdif1701
@dubaimirdif1701 24 күн бұрын
എനിക്കും ആണ്
@shajees3036
@shajees3036 2 жыл бұрын
Radiation kazhinj pregnency aayalo
@nidheeshpr8900
@nidheeshpr8900 3 жыл бұрын
Eniku June 21th anu marunnu kazhikendathu. Athinu munbu thyroxin tablets nirthumbol enthoke problems undavum.
@therealestatemoguls
@therealestatemoguls Жыл бұрын
Hello how many days should I avoid travelling after Radio iodine therapy
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@valsalakumari6318
@valsalakumari6318 6 ай бұрын
Radio tharapy chaith shesham (2) moth ayappozhum wait kurayunu normal ayathinu shasham mathram wait kudukaullo pls replay tharane
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the enquery. For futher details you can avail appointments, call: 8111998098 or click: www.asterhospitals.in/doctors/aster-medcity-kochi/dr-shagos-gs
@jayashibu2350
@jayashibu2350 11 ай бұрын
Hlo doctor radioiodine 100mci edutha patientne avarude 6 month prayamula kunjinte aduth epol pogam
@Nithaa12
@Nithaa12 5 ай бұрын
Mostly aftr 7-10 days.. If you can wait please maintain distance till 2 weeks
@vidhyavasudevan9227
@vidhyavasudevan9227 Жыл бұрын
RAI therapy kazhinj ethra nala kazhinjal 1yr babys ayit mingle cheyam.. Radiation exposure avathirikan safer side ethra nal kunjine mati nirthanam..
@salihasaliha1843
@salihasaliha1843 Жыл бұрын
Ningal therapy kazhinjo.
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@ZanhaNoorin
@ZanhaNoorin 6 ай бұрын
Nigel ethra dys maati nirthiye
@sarathsnair879
@sarathsnair879 3 жыл бұрын
Radio iodine therapy kazhijal nammal use chaytha dressum sadhanagalum endhu chayyanam mam
@farsusidhu5754
@farsusidhu5754 2 жыл бұрын
Aadya 3days disposel dres aan use cheyyan nallath pinned kazhuki upayogikka ennayirunnu aster Mims Kozhikode drs paranjirunne
@Tharavadiess
@Tharavadiess Жыл бұрын
@@farsusidhu5754 contact cheyyan ph no tharumo
@maimoonapp3718
@maimoonapp3718 Жыл бұрын
16കൊല്ലംമുമ്പ്ഓപ്പറേഷൻചെയ്ത് അയോഡിൻ തെറാപ്പിയും ചെയ്ത് സുഖമായി ഇപ്പോൾടെസ്റ്റിൽ 1900.50 ആയി 7:38 ഇനി എന്താചെയ്യേണ്ടത്
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@padmaja2332
@padmaja2332 2 жыл бұрын
തൈറോയ്ഡ് കാൻസർ ടെസ്റ്റിനുവേണ്ടി iodin content food ഒഴിവാക്കണം എന്ന് നിർദേശിച്ചു. ഏതെല്ലാം food കഴിക്കാം
@shaliunni8241
@shaliunni8241 2 жыл бұрын
Seafoods,bakery items ,outside foods ellaam ozhivakkanm...ellaavarum iodised salt alle use cheyua..athond rocksalt ( powder,crystal ) allenkil inthupp ittitt food veettil undakki kazhikkuka..
@naisampulavar6309
@naisampulavar6309 2 жыл бұрын
Madam ഞാൻ 2002 ൽ റേഡിയോ iodin തെറാപ്പി മരുന്ന് കഴിച്ചിരുന്നു. ഇപ്പോഴും thyroxin ഗുളിക കഴിക്കുന്നുണ്ട്. Radio iodine medicine കഴിച്ചതിനു ശേഷം 2002 മുതൽ തന്നെ സംസാരിക്കാൻ 70% വും പ്രയാസമാണ്. അത്‌ ഇപ്പോൾ 80% ആയിട്ടുണ്ട്. സംസാരിക്കുമ്പോൾ തൊണ്ടയിൽ കഠിനമായ വേദന അനുഭവപ്പെടുന്നു. Endoscopy 2 തവണ ചെയ്തിട്ടും ENT dr. യാതൊരു കുഴപ്പവും കാണുന്നില്ലെന്നു പറഞ്ഞു. പക്ഷെ ഇപ്പോഴും സംസാരിക്കാൻ വളരെ പ്രയാസമാണ്. അതിനു ചികിത്സ ഉണ്ടോ ?
@DMAsterMedcity
@DMAsterMedcity Жыл бұрын
Please Contact: +918111998098 for further assistance. Thank you
@leenakl4132
@leenakl4132 Жыл бұрын
Cost of nuclear medicine after total removal of thyroid gland??
@DMAsterMedcity
@DMAsterMedcity Жыл бұрын
Thank You for your enquiry. To Speak with the expert's, call: 8111998098
@ameenabi7448
@ameenabi7448 2 жыл бұрын
Dr enik thyroid problem ind valare kooduthalayit.ippol dr nirdeshichu toxic therapy cheyyan vendi.ath engeneyenn vishadeekarikkamo
@DMAsterMedcity
@DMAsterMedcity 2 жыл бұрын
Dear Sir/Madam, Request to connect with 8111998098 or astermedcity@asterhospital.com for assistance. Thanks Team Aster Medcity
@deepthikurian3647
@deepthikurian3647 5 ай бұрын
Could you share the approximate cost of the treatment?
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the enquery. For futher details you can call: 8111998098
@diyadeonsworld522
@diyadeonsworld522 8 ай бұрын
Iodine scan munpulla diet plan parayumo
@DMAsterMedcity
@DMAsterMedcity 8 ай бұрын
Thank you for the enquiry. For experts, opinion, Cal: 8111998098.
@user-pl1fp4to9d
@user-pl1fp4to9d 4 ай бұрын
Ethelum food items ee therapy edukumpol avoid cheyyendathundo ??
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the reply. For further details, pls call : 8111998098 or you can take apppointment through : www.asterhospitals.in/doctors/aster-medcity-kochi/dr-shagos-gs
@Mindteacher986
@Mindteacher986 Жыл бұрын
Hyperthyroidism RCC yil radio iodine therapy cheyumo. Single day procedure ano
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@muhammediqbal3200
@muhammediqbal3200 Жыл бұрын
Radio iodin therapphy ചെയ്യാൻ എത്ര rate
@DMAsterMedcity
@DMAsterMedcity Жыл бұрын
Thank you for the reply. Pls contact: 8111998098.
@sunij2247
@sunij2247 2 жыл бұрын
Enik surgery ,therapy kazhinju 4yrs ayii mrge kazhinju 2yrs ayii but ethuavre kuttikal ayilllaaa...papillary ca ayirunnuu..aarkelum engane vannu..after baby's kittiyooo plss onnu paraumo
@shivaamisvlog3217
@shivaamisvlog3217 Жыл бұрын
Yes enik oru mol undayi
@charmingmorrows1128
@charmingmorrows1128 10 ай бұрын
2
@santhikrishna7546
@santhikrishna7546 3 сағат бұрын
Onnum number tharumo
@jiji.s.manuvel2548
@jiji.s.manuvel2548 3 жыл бұрын
Does radio iodine treatment affect fertility in females ie pregnancy, feeding etc
@farsusidhu5754
@farsusidhu5754 2 жыл бұрын
It’s not true
@jayashibu2350
@jayashibu2350 3 ай бұрын
Radioiodine scan kazhinju ethra days kazhinjal 1 year babyde aduthu pogam.please reply fast because I am having the scan tomorrow
@DMAsterMedcity
@DMAsterMedcity 3 ай бұрын
Thank you for the enquiry You can consult, Dr. Shagos G.S, Senior Consultant - Nuclear Medicine To book an appointment, click: www.asterhospitals.in/doctors/aster-medcity-kochi/dr-shagos-gs Call: 8111998098
@afraafra2346
@afraafra2346 21 минут бұрын
Therapy kazhinjathaano
@greeshmaa6193
@greeshmaa6193 3 жыл бұрын
Pregnancy kk enthenkilum problems undo dr.
@ksadasivan8058
@ksadasivan8058 Жыл бұрын
...9
@amaldev1
@amaldev1 Жыл бұрын
കല്ലുപ്പ് ഉപയോഗിക്കാൻ പറ്റുമോ
@vijinakk5401
@vijinakk5401 2 жыл бұрын
Kunjinu pal. Kodukan. Patumo
@farsusidhu5754
@farsusidhu5754 2 жыл бұрын
Nooo
@jofijoseph8262
@jofijoseph8262 3 жыл бұрын
Cost please???
@sabukthomas946
@sabukthomas946 Жыл бұрын
ഹൈപ്പർ തൈറോയ്ഡിസം ചികിത്സയ്ക്ക് ചിലവ് എത്രയാണെന്ന് അറിയാൻ പറയാൻ കഴിയുമോ?
@DMAsterMedcity
@DMAsterMedcity Жыл бұрын
Thank You for your enquiry. To Speak with the expert's, call: 8111998098
@shivadathankp4952
@shivadathankp4952 2 жыл бұрын
എനിക്ക് 6 മാസം മുമ്പ് ഓപ്പറേഷൻ ചെയ്ത് ഹൈ ഡോസ് ആയടിന് കഴിച്ചു പിന്നെ ippol18-4-22 ന് ഹൈ ഡോസ് തന്നെ കഴിച്ചു എനിക്ക് 2018 ൽ എന്റെ ലെൻസിന് ചെറിയ മുഴ ഉള്ളതായി സ്കനികിൽ ഉള്ളതായി ആറിന്നിരുന്നു എന്നാൽ എനിക്ക് ഇപ്പോളും ചെറിയ മുഴകൾ വേറെയും ഉണ്ട് മൽബർ ക്യാൻസർ സെൻഡെറിൽ ആണ് ചികിത്സ ലെൻസിന് ബാധിക്കുന്ന ക്യാൻസർ ഭാഗം എന്ധെഗിലും രീതിയിൽ മാറ്റാൻ പറ്റുമോ
@DMAsterMedcity
@DMAsterMedcity 2 жыл бұрын
Dear Sir/Madam, Very sad to hear you’re sick, Kindly contact us on 8111998098 for better assistance.
@beehappywithjasi9369
@beehappywithjasi9369 26 күн бұрын
റേഡിയോയും തെറാപ്പി കഴിഞ്ഞാൽ എത്ര ദിവസം റൂമിനുള്ളിൽ നിൽക്കേണ്ടതുണ്ട്21 ദിവസം നിർബന്ധം ആണോ നിൽക്കേണ്ടതുണ്ട്
@DMAsterMedcity
@DMAsterMedcity 9 күн бұрын
Thank You for the reply. You further details, you can consult - Dr. Shagos G.S Senior Consultant - Nuclear Medicine For appointment, call: 8111998098.
@sujithavp6805
@sujithavp6805 2 жыл бұрын
Expenses
@valsalakumari6318
@valsalakumari6318 6 ай бұрын
Call chaiyan psttumo Dr numpet tharamo
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the enquery. For futher details you can avail appointments, call: 8111998098 or click: www.asterhospitals.in/doctors/aster-medcity-kochi/dr-shagos-gs
@vinodperikkathra384
@vinodperikkathra384 Жыл бұрын
T3.T4 normal ആണ് TSH 0.01 ആണ് 1 5എംജി neomecazol കഴിക്കുന്നു . Nuclear medicine scan ചെയ്ത് Right lobe 6.3 ,LL 5.4 Suggesion: റേഡിയോ iodin ablation 2 മാസം neomecazol കഴിക്കാൻ പറഞ്ഞു.. ഫാമിലി set ആയിട്ട് ചെയ്താൽ മതി എന്നാണ് പറഞ്ഞത് .4 വയസ്സുള്ള കൊച്ചാണ്.
@nedovtipatips1925
@nedovtipatips1925 Жыл бұрын
Like me
@riyavision6522
@riyavision6522 Жыл бұрын
എനിക്കും same പ്രശ്നം ആണ്... നിങ്ങളുടെ whatsap num തരുമോ
@DMAsterMedcity
@DMAsterMedcity 11 ай бұрын
Thank you for the reply! For further details, you can connect with our expert's, call : 8111998098.
@Dhuriyodhanan
@Dhuriyodhanan 10 ай бұрын
​@@nedovtipatips1925like😂
@kanchanakannoly
@kanchanakannoly 3 ай бұрын
റേഡിയോ iodine ട്രീറ്റ്മെന്റ് എത്ര ചിലവ് വരും. തൈരൊഡക്ടോമി ചെയ്ത ആൾക് വേണ്ടി യാണ്
@DMAsterMedcity
@DMAsterMedcity 3 ай бұрын
Thank you for the enquiry. For further details, call: 8111998098
@ShajiniShajini-zs5do
@ShajiniShajini-zs5do 6 ай бұрын
മേഡം. ഞാൻ. അയടിൻസ്കാൻ. ചെയ്തു. പക്ഷെ. എനിക്ക്. ഇപ്പോൾ. നടക്കുമ്പോൾ. നട്ടെല്ല്. വല്ലാത്ത. വേദന. സ്കാനിംഗ്. റിപ്പോർട്ടിൽ. എനിക്ക്. തെറാപ്പി. ചെയ്യണം. എന്ന്. പറഞ്ഞു.
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the enquery. For futher details you can avail appointments, call: 8111998098 or click: www.asterhospitals.in/doctors/aster-medcity-kochi/dr-shagos-gs
@gopalank5843
@gopalank5843 5 ай бұрын
അയഡിൻ തെറാപ്പി ചിലവ് എത്ര വരും.
@DMAsterMedcity
@DMAsterMedcity 4 ай бұрын
Thank you for the enquery. For futher details you can avail appointments, call: 8111998098
@KunjoMonuJasilaSubair
@KunjoMonuJasilaSubair 3 жыл бұрын
റേഡിയോ iodine തെറാപ്പയും, gamma സ്കാനിങ്ങും ഒരു ദിവസം ചെയ്തു, അവിടുത്തെ സ്റ്റാഫ്സ് പറഞ്ഞു,14 ദിവസം ഒറ്റക്കിരികണമെന്നു അത് വേണോ മാഡം
@farsusidhu5754
@farsusidhu5754 2 жыл бұрын
Ohh ath irunnath oorkkan polum vayya😭
@duamaryam4959
@duamaryam4959 2 жыл бұрын
@@farsusidhu5754 athentha??side effects indayirunno
@haseenaashraf4974
@haseenaashraf4974 2 жыл бұрын
@@farsusidhu5754 ningal thyroid cancer aayirunno
@sreekutty8389
@sreekutty8389 Жыл бұрын
ഞാനും face ചെയ്തു ഇ അവസ്ഥ. ഓർക്കാൻ കൂടി വയ്യ.
@salihasaliha1843
@salihasaliha1843 Жыл бұрын
@@sreekutty8389 ningalk asuham mario
@Shan-pz4zq
@Shan-pz4zq 2 жыл бұрын
Madam therapy kainjdan..6 month ayi..ini next month scanningund ..pathyam thudngi..kuyappamonumundavillallo dr..
@riyajacob6181
@riyajacob6181 Жыл бұрын
Therapy kazhinju nthekilum side effects undayo?
@smithasm4818
@smithasm4818 Жыл бұрын
@@riyajacob6181 എനിക്ക് റേഡിയോ അയഡിൻ തെറാപ്പി കഴിഞ്ഞ താണ്. side effect അധികമൊന്നു ഇല്ല. കുറ നാളത്തേക്ക് രുചി അറിയായ്മ ഉണ്ടായിരുന്നു.
@riyajacob6181
@riyajacob6181 Жыл бұрын
@@smithasm4818 Radio iodine therapy kazhinju nthekilum scanning undayo? ( post radio iodine therapy Scan)
@riyajacob6181
@riyajacob6181 Жыл бұрын
@@smithasm4818 Eth hospital il aanu ith cheythath?
@smithasm4818
@smithasm4818 Жыл бұрын
@@riyajacob6181 MV R cancer center ൽ ആണ് ചെയ്തത്
@anushaakhil3601
@anushaakhil3601 Жыл бұрын
ഞാൻ ചെയ്യാൻ പോവുകയാണ്
@asmishifavlogz4564
@asmishifavlogz4564 Жыл бұрын
ചെയ്തിട്ട് എങ്ങനെ ഉണ്ട്. എനിക്ക് next month und
@hassisadhikhassisadhik3146
@hassisadhikhassisadhik3146 Жыл бұрын
@@asmishifavlogz4564 enikkum next month und nammal nthokke food ozhivakkanam
@asmishifavlogz4564
@asmishifavlogz4564 Жыл бұрын
@@hassisadhikhassisadhik3146 അയടിന് അടങ്ങിയ ഒന്നും പാടില്ല
@asmishifavlogz4564
@asmishifavlogz4564 Жыл бұрын
@@hassisadhikhassisadhik3146 കടൽ മത്സ്യം ഒഴിവാക്കുക പൊടിയുപ്പ് പാടില്ല. ഇന്ദുപ്പ് കല്ലുപ്പ് ഉപയോഗിക്കാം. ഡോക്ടർ പറഞ്ഞു തരുമല്ലോ. എവിടെയാ ട്രീറ്റ്മെന്റ്. എന്നാ ചെയ്യുന്നേ
@hassisadhikhassisadhik3146
@hassisadhikhassisadhik3146 Жыл бұрын
@@asmishifavlogz4564 tvm march 16nu aanu scan 13nu marunnu kudikkanam
@painter2728
@painter2728 3 жыл бұрын
മാഡം ഞാൻ ഇതിന് വേണ്ടി അടുത്ത 5ആം ദിയതി പോവുന്നുണ്ട് എനിക്ക് pappllary ca ആയിരുന്നു ഓപറേഷൻ കഴിഞ്ഞു ഒരുമാസമായി Dr അയടിന് ഉള്ള ഉപ്പ്‌ ഉപയോഗിക്കരുത് എന്ന് പറഞ്ഞു കല്ല് ഉപ്പ്‌ ഉപയോഗിച്ചുടെ കല്ലുപ്പിൽ അയടിന് ഇല്ലല്ലോ
@farsusidhu5754
@farsusidhu5754 2 жыл бұрын
Inthupp aan better
@irfanashamseerirfushamsi8742
@irfanashamseerirfushamsi8742 2 жыл бұрын
Ente radiodin treatment kazhinn 2year aayi nan treatment timil indhuppan kazhichath
@basithmedia9421
@basithmedia9421 2 жыл бұрын
എത്ര ആയി ഇതിന്
@haseenaashraf4974
@haseenaashraf4974 2 жыл бұрын
Ningade asugam enganeya identify cheythe
@ancysubair4637
@ancysubair4637 2 жыл бұрын
മാഡം പ്ലീസ് മാഡം cond t number ഞാൻ ഈ വരുന്നു 23-2-2022- തീയതി ചികൽ സക്ക് പോകുന്നു എന്റെ സംശയം ചോദിക്കാൻ ആണ് പ്ലിസ്
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,9 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 11 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Thyroid Cancer Surgery| GOOD HEALTH | EP - 201| #AmritaTV
22:29
Amrita Television
Рет қаралды 14 М.
Papillary thyroid carcinoma. Malayalam. Part 3.
18:26
Dr Zakir Hussain ENT
Рет қаралды 3 М.
Nuclear Medicine | Challenge Cancer | 5 April 2019
21:51
Doctor Live
Рет қаралды 8 М.
Head and Neck Cancers - Dr.Subramaniya Iyer | Amrita Hospitals
11:14
Amrita Hospital, Kochi
Рет қаралды 11 М.
Papillary thyroid carcinoma.Malayalam. Part 4.
11:53
Dr Zakir Hussain ENT
Рет қаралды 1,8 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,9 МЛН