ടിറ്റെ പോയതോടെ ബ്രസീലിന്റെ കഷ്ടകാലവും തുടങ്ങി,കണക്കുകൾ ഇതാ! | Tite | Brazil Football

  Рет қаралды 8,641

Raf Talks

Raf Talks

Күн бұрын

Tite
Brazil Football
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 36
@tvjayesh
@tvjayesh 3 ай бұрын
എൻ്റെ ഓർമ്മയിൽ ഈ കോച്ച് ആകെ 7 മത്സരങ്ങൾ ആണ് പരിശീലിപ്പിച്ചത്. അതിൽ പരജായം ഉണ്ടായിട്ടില്ല. തെറ്റുണ്ട് എങ്കിൽ തിരുത്തണം. കൂടുതൽ അവസരം അദ്ദേഹത്തിന് നൽകണം
@Adithyan-op
@Adithyan-op 3 ай бұрын
Dorivaal junior വന്നേ പിന്നെ തോറ്റിട്ടില്ല ❤hope തിരിച്ചു വരും 🇧🇷❤️‍🔥
@ISMAIL-sg3dt
@ISMAIL-sg3dt 3 ай бұрын
നിർണായക match vanitiila
@MohammedAslam-sf1ey
@MohammedAslam-sf1ey 3 ай бұрын
Tite the brazilian brain🧠🇧🇷
@midhunkp748
@midhunkp748 3 ай бұрын
ഡോറിവൽ jr കീഴിൽ ഇതുവരെ ബ്രസീൽ തൊട്ടിട്ടില്ല,, 🇧🇷🙌🏻,, ഒരു പുതു തലമുറ കളികാരെ ഇങ്ങനെയൊക്കെ ആക്കിയിട്ടുണ്ടാകിൽ ഡോറിവൽ jr മിടുക്ക് തന്നെ 🇧🇷🙌🏻🫶🏻💓
@SJ-vo4cc
@SJ-vo4cc 3 ай бұрын
ഇനി മികച്ച ഒരു coach വരാതെ ബ്രസീൽ ഒരിക്കലും മികച്ചത് ആവില്ല
@midhunkp748
@midhunkp748 3 ай бұрын
5 വർഷത്തോളം tite പരിശീലിപ്പിച്ചു നല്ലത് ഒക്കെ നടന്നിട്ടും ഉണ്ട്, ആകെ 6'7 ഓ കളികളിൽ മാത്രം പുതു തലമുറയെ പരിശീലിപ്പിച്ച dorival jr എന്നാ ആൾ great തന്നെയാ 🫶🏻👏🏻🇧🇷
@martinsaji
@martinsaji 3 ай бұрын
🇧🇷🇧🇷 ബ്രസീൽ അറ്റാക്ക് ചെയ്യണം🇧🇷🇧🇷🇧🇷 നല്ല ഫിനിഷിംഗ് വേണം🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💪
@aswing4674
@aswing4674 3 ай бұрын
Ancelotti veranam 🥲
@sayoojkp1387
@sayoojkp1387 3 ай бұрын
Tite തിരികെ വരണം എന്നാൽ മാത്രമാണ് ബ്രസീലിന് രക്ഷയൊള്ളു
@Deva12297
@Deva12297 3 ай бұрын
Confidence oralpam kooduthala aalkk , but evadeyokkeyo entho mistake ind
@edwinpaul4340
@edwinpaul4340 3 ай бұрын
WE TRUST DORIVAL JUNIOR 🇧🇷 ,LETS BELIEVE DEVELOPMENT PROCESS WILL TAKE TIME,ITS BETTER TO BE UNDERDOGS THAN THE BEST TEAM IN THE WORLD .JOGO BONITO 🇧🇷
@SanJay-xt3sl
@SanJay-xt3sl 3 ай бұрын
Tite വീണ്ടും വരണം 🥹
@muhammedadiladil6915
@muhammedadiladil6915 3 ай бұрын
Tite thirichu varanam 🔥🔥🔥🔥🇧🇷🇧🇷🇧🇷🇧🇷🇧🇷
@SachuSachu-gi3vl
@SachuSachu-gi3vl 3 ай бұрын
സത്യം
@sameerkt1399
@sameerkt1399 3 ай бұрын
റഫറിമാരുടെ തെറ്റായ തീരുമാനം ആണ് പല മാച്ചിലും ബ്രസീലിനെ തളർത്തുന്നത് 🙏🏻
@MoviesTalks-wf5di
@MoviesTalks-wf5di 3 ай бұрын
Palayers illathe coachin onnum kazhiyilla
@muhammedsiddeq8441
@muhammedsiddeq8441 3 ай бұрын
Tite🙂
@colorbirdschannel6429
@colorbirdschannel6429 3 ай бұрын
Tite നല്ല കോച് ആയിരുന്നു 👌👌
@bolt855
@bolt855 3 ай бұрын
Eppol ulla brazil coach verum floap annu.oru tacticsum illa
@HilthaminarK
@HilthaminarK 3 ай бұрын
കടിക്കുന്ന നായിക്കെന്തിനാ തല എന്നു പറഞ്ഞ പോലെ ബ്രസീൽ ടീമിനെന്തിനാ ഒരു കോച്ച്. പണ്ട് മുതലേ ബ്രസീൽ ടീമിന് ഒരു താളമുണ്ട് ആ താളത്തിന നമ്പരിച്ചാണ് അവരുടെ കളി . ബ്രസീൽ അടിക്കുന്ന ഗോളുകളുടെ രീതിമനസ്സിലാക്കിയാൽ കാണാം. ആ പാസിങ്ങ് പാറ്റേൺ വർഷങ്ങളായി ഓരേ പോലെയാണ് കളിക്കാരുടെ ഫിസിക്കിനനുസരിച്ച് അതിൽ ചെറിയ മാറ്റങ്ങൾ വരുമെന്നേയുള്ളു. ഉദാഹരണത്തിന് കഴിഞ്ഞ വേൾഡ് കപ്പിൽ ക്രൊയേഷ്യക്കെതിരെ നെയ്മറിച്ച ഗോളിന്റെ ഫോട്ടോ കോപ്പിയായിട്ടാണ് വിനീഷ്യസിന്റെ കൊളംബിയക്കെതിരെയുള്ള ആദ്യ ഗോളെന്ന് തോന്നിയിട്ടുണ്ട്.
@soorajsugunan6951
@soorajsugunan6951 3 ай бұрын
Tite.... Venda...
@aswing4674
@aswing4674 3 ай бұрын
💯🥲💔
@abhijith3465
@abhijith3465 3 ай бұрын
Tite മികച്ച കോച്ച് ആണ് dorival വച്ചു compare ചെയുമ്പോൾ after dorival junior flop ഇനി മണ്ടത്തരം പറ്റരുത് മികച്ച കോച്ചിനെ കൊണ്ട് വരണം
@RISWANRISHU-go2dq
@RISWANRISHU-go2dq 3 ай бұрын
Brow al ippo vannitt alle ollo full change ayath an team pazhe players ipo kurav alle new team alle appo time edukkuk
@Aadil_Mubaraque
@Aadil_Mubaraque 3 ай бұрын
എന്തിനാണ് ഡോറിവാൾ ജൂനിയറിനെ ഇത്ര അധികം ക്രൂശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല..അടിമുടി അഴിച്ചു പണി നടത്തിയ ഒരു ടീം…കൂടുതലും ബ്രസീൽ ജേഴ്സിയിൽ തുടക്കക്കാർ..അതും സൂപ്പർ താരം നെയ്മറില്ലാതെ…ഇങ്ങനെ ഒരു ടീമിൽ നിന്നും ആദ്യം മുതലേ മാജിക് പ്രതീക്ഷിക്കുന്നത് അബദ്ധമല്ലേ…എന്നിരുന്നാൽ പോലും കോച്ച് ആയി ചുമതലയേറ്റ ഡോറിവാളിന് കീഴിൽ ബ്രസീൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല..ആദ്യ 2 മത്സരങ്ങളും ലോകത്തിലെ തന്നെ മികച്ച ടീമുകളായ ഇംഗ്ലണ്ട് സ്പെയിൻ ആയി വന്ന കളികളിൽ പോലും സാമാന്യം ബേധപ്പെട്ട പ്രകടനം തന്നെയാണ് ബ്രസീൽ പുറത്തെടുത്തത്…ട്രസ്റ്റ് ദി പ്രോസസ്സ് എന്നത് വെറുതെ പറയുന്നതല്ല..ലോകം ഇപ്പോൾ വാഴ്ത്തി പാടുന്ന അർജന്റീനൻ പരിശീലകന് കീഴിൽ അർജന്റീനയും ആദ്യകാലം സ്ഥിരതയില്ലാത്തതും മോശവുമായ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്..അവിടെ സ്കലോണിക്ക് ഉപകാരപ്പെട്ടത് മികച്ച ഡൊമസ്റ്റിക് ലീഗിൽ നിന്നുള്ള സ്കൗട്ടിംഗ് തന്നെയാണ്..അത് തന്നെയാണ് ഡോറിവാളും ബ്രസീലിയൻ ടീമിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതും..ടിറ്റേക്ക് കീഴിൽ ഡൊമസ്റ്റിക് ലീഗിൽ നിന്നുള്ള കളിക്കാരുടെ അഭാവം കുറ്റമായി പറഞ്ഞിരുന്ന ബ്രസീൽ ഫാൻസ് അത് വേറെയൊരു കോച്ച് നടപ്പിലാക്കുമ്പോൾ കുറ്റമായി കാണുന്നത് എന്തൊരു വിരോധാഭാസമാണ്…ടീം സെലക്ഷനിൽ വ്യക്തിപരമായി എനിക്ക് ഡോറിവാളിന്റെ ഉൾപ്പടുതലുകൾ മികച്ചതായെ തോന്നിയിട്ടുള്ളു…ക്ലബ് ലെവൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ മാത്രമേ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ..ബന്ധു നിയമനം ഒന്നുമില്ല…അദ്ദേഹത്തിന് സമയം നൽകുക…നല്ലൊരു പ്ലെയിംഗ് സ്റ്റൈൽ ടീമിൽ ബിൽഡ് ചെയ്യാൻ അത് അത്യാവശ്യം ആണ്…മികച്ച ടീമായി ബ്രസീൽ തിരിച്ചു വരും..ഒരു പക്ഷേ ഈ കോപ്പയിൽ ചിലപ്പോൾ അത് കഴിഞ്ഞ്…മറ്റു ടീമുകളുടെ പക്വതയില്ലാത്ത ഫാൻസിന്റെ കളിയാക്കലുകൾ വില കൊടുക്കാതിരിക്കുക..
@bzmusicz
@bzmusicz 3 ай бұрын
Ulla sathyam prayalo tite poyoylthade brazil ake thakrnnu
@musthafaareekat
@musthafaareekat 3 ай бұрын
ഫേവറിസം കാണിക്കാത്ത ഒരു കോച്ച് വന്നാൽ ടീം സെറ്റാകും
@Mougli-ns5
@Mougli-ns5 3 ай бұрын
oru 5 like tharo
@babujoseph1476
@babujoseph1476 3 ай бұрын
brazil midfield is not organised. the high profile attackers playing for themselves. neymar or Vini jr. etc. is acting as they are above the team. there is no discipline or determination in Brazil football.
@RishadParambath
@RishadParambath 3 ай бұрын
Iyal സ്കോളാരി ടു ആണ് ഒരു ഐഡിയയും ഇല്ല tittaye ഒഴിവാക്കിയത് മണ്ടത്തരം
@ranjith5785
@ranjith5785 3 ай бұрын
ആകെ അഞ്ചു കളി കഴിഞ്ഞപ്പോ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനില്ലാത്ത തിടുക്കമാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😃😃😃😃
@hafsakdr5050
@hafsakdr5050 3 ай бұрын
Carlo varanam 🤍
@Njr45678
@Njr45678 3 ай бұрын
അത്ര മോശം ആണെന്ന് തോന്നുന്നില്ല
@ALTAIR_9081
@ALTAIR_9081 3 ай бұрын
Mosham anu bro Brazil egane kallicha pore
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН