പെയ്തിറങ്ങിയ അമൃതവർഷിണി ❤... ഈ സ്വരമഴയിൽ നനഞ്ഞു കുളിർന്നു... തൂവൽ സ്പർശം പോലെ അതുല്യയുടെ വിശദീകരണവും ആലാപനവും 😘😘... അതുല്യ.. Sooperb!!!!😘
@anakhaaaryathath5539 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള രാഗമാണ് അമൄതവർഷിണി.
@leelan45812 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു teacher. ഇതുപോലുള്ള videos...amazing.voice mam
@mohanankp40042 жыл бұрын
Beautiful explanation on the raga....Amrutha varshini !!!!!!!! Congratulations !!!!!!!
@subashsinger302 жыл бұрын
വളരെ വിലയേറിയ അറിവുകളും നിർദ്ദേശങ്ങളും പാടാവലി കളും ഇനിയും ഇതുപോലുള്ള നിരവധി സംഗീതസാമ്രാജ്യത്തിലെ വിവരണങ്ങൾ നൽകുവാൻ എല്ലാവിധ ആയുരാരോഗ്യങ്ങൾ നൽകട്ടെ 🙏🙏🙏
@leelan45812 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ഉള്ള രാഗം....എന്തെന്നില്ലാത്ത നിർവൃതി. മനസ്സിൽ ആത്മാവിൽ പടരും ഈ രാഗ തിലുള്ള പാട്ടുകൾ ശ്രേവിക്കുമ്പോ..👌👌👌👌👌👍💝💝💝💝💝💝💝💝💝❤️❤️❤️❤️
@levelUpLegends-b7r2 жыл бұрын
Ella videos um very informative.. thank you so much..🙂❤👏👏👏
@vinodkumarn34162 жыл бұрын
വളരെ നന്ദി.. മനോഹരം.. ലളിതം.. ഹൃദ്യം.. 🙏🙏👍
@ashwathkrishnap723111 ай бұрын
What a melting 😍 voice maam you have
@abhilashpalathingalvasupal33325 ай бұрын
Aye auto sundaree sundaree onnorungi vaa amruthavarshini ragam song
@krishunni95762 жыл бұрын
Beautiful explanation . Very very nice 👍👌🙏❤️
@jineshpr12922 жыл бұрын
Thanks for such an amazing lesson
@SUNIL-pg5cz2 жыл бұрын
വളരെ ഇഷ്ടായി... ആശംസകൾ 👍👍👍👍🙏🙏
@musicmantopic56042 жыл бұрын
Oru dalam mathram one of my favorite song in this raga
@mazhamazh43673 ай бұрын
ദേവി നീ യെൻ വീണ നാദം ❤️❤️❤️
@sreeharicr40992 жыл бұрын
Nadabhairavi ragam songs oru vdo chyyamo
@praveenatk82712 жыл бұрын
വളരെ നന്നായിരിക്കുന്നു ❤️
@jayakrishnankn3192 жыл бұрын
Thank you so much 🙏🙏🙏
@sreevalsammusic20512 жыл бұрын
ഈ രാഗത്തിന്റെ രാഗസ്വരം പറഞ്ഞു tharum
@navaneethk97982 жыл бұрын
Athmavil anantha nruthamadi 👌
@ak_ash._2 жыл бұрын
Superb mam!♥️♥️
@krishnakumarip87142 жыл бұрын
Beautiful.. 🙏🙏🙏
@gurumoorthymail2082 жыл бұрын
Excellent madam
@ajnishchandar74022 жыл бұрын
Thank you mam 🙏🙏🙏😍😍😍
@rageshnechikkattp15042 жыл бұрын
മനോഹരം 👍 നീലാംബരി രാഗത്തെ കുറിച്ച് വിഡിയോ ചെയ്യാമോ 🙏
@mohammedalichannanath74472 жыл бұрын
Arshabashpam thuugi jayachadran sir ambalpuzya unnikkannanodonee mg sir omanathingal kidaavo irayanmanthampi sir
@sudharmac94712 жыл бұрын
Manohar am💗👌🏻
@balachandranms47053 ай бұрын
Good
@vpsasi3282 жыл бұрын
Supper class
@galaxyj7prime7812 жыл бұрын
കനാകാങ്കി രാഗത്തെപ്പറ്റി വീഡിയോ ചെയ്യാമോ
@jayan1272 жыл бұрын
Mam pattinte notations koodi paranju tharamo, eathenkilum oru pattinte notation.
@GaayakapriyA2 жыл бұрын
Sir.. please check this link.. this playlist have some notation videos.thankyou Song tutorials with Carnatic swaras (notations): kzbin.info/aero/PLMGzeRejAOappswmYR5vBIYX7jYQMl2OK
@RaviKumar-vi9tb2 жыл бұрын
Googilil notations for the song,,song thudangunna letters koduthu search cheyyuka
@pradeeshharisreethablamusi5752 жыл бұрын
Hii. Super
@sujithup95472 жыл бұрын
Madam, Aalapanam thedum thaimanam song inte carnatic notation video cheyyamo, please
@padminipammi93872 жыл бұрын
Hai mam I am padmini from banglore mam I don't know malyalam but I am your fan you have a lovely voice . Mam can u upload swaram for gange tudiyil song from the movie vadakkum nadan pls mam
@enjoyindianmusic2 жыл бұрын
ടീച്ചർ ഈ ഗാനത്തിന്റെ notes and scale പറയാമോ pls 🙏 യഥുകുല നാഥന്റെ ലീലാ വിനോദങ്ങൾ 🙏അല്ലെങ്കിൽ കാർവർണ്ണനെ കണ്ടോ സഖി pls pls 🙏🙏🙏
@GaayakapriyA2 жыл бұрын
Can you please provide the song link
@kannanpotty49182 жыл бұрын
കാവേരി എന്ന മലയാളം സിനിമയിലെ " നീലലോഹിത ഹിത കാരിണി ഭവാനീ ....'' എന്ന ഗാനം അമ്യതവർഷിണിയിലാണോ? 🙏
Misse oru doubt und "aval appadi ondrum azhagillai enna song amritha varshini aano" ? Ath kettappol ee ragam pole thonni
@GaayakapriyA2 жыл бұрын
Alla.. starting line thanne notate cheyyumbol.. Sa-Sa-SaSa Sa-Ri- Ga-Ri-Ga ennanu varunnath.. also there is Dhaivatam...
@50somethingNew2 жыл бұрын
രാഗം സഹാന ചെയ്യൂ
@arunjose35492 жыл бұрын
അമൃതവർഷിനിയും മേഘമൽഹാറും ഒരേ രീതിയിൽ ഉള്ള രാഗങ്ങൾ അല്ല. വളരെ വ്യത്യാസം ഉണ്ട്
@GaayakapriyA2 жыл бұрын
ശെരിയാണ്.. തുല്യമായ സ്വരസംവിധാനം എന്നല്ല ഞാൻ ഉദ്ദേശിച്ചത്.. ഒരേ മൂഡ് create ചെയ്യാൻ സാധിക്കുന്ന equivalency എന്നതാണ് പറയാൻ ശ്രമിച്ചത്.. കൃത്യമായി convey ചെയ്യാൻ സാധിച്ചില്ല..