ജൂൺ 9 നട്ട പാതിരാത്രി ഈ ഗൾഫ് നാട്ടിലെ ഞാൻ എൻ്റെ കട്ടിലിൽ കിടന്നു ഈ ഓർമകൾ യൂട്യൂബിൽ കണ്ട് അയവിറക്കുന്നു...എൻ്റെ വല്യപ്പൻ അനേകം പേരെ ബാൻഡ് പഠിപ്പിച്ച ഒരു വലിയ ആശാൻ ആയിരുന്നു..കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രദേഴ്സ് ബാൻഡ് സെറ്റ് aa വലിയ മനുഷ്യൻ്റെ പിന്തുടർച്ച ആണ്..
@saogabriel63664 жыл бұрын
2015, 2016 Ragadeepam at its peek.. Really missing those days .. All we want a powerful comeback of this great team..
@jayasankarpk9 жыл бұрын
ഇത് മലയാളികളുടെ സ്വകാര്യ അഹങ്കാരം ...ഈ തെരുവിന് നടുവിലൂടെ അലസ ഗമനം നടത്തുന്ന സഹ്യന്റെ പുത്രൻ വരെ ആ ഗാന മാധുരിയുടെ ഉപാസകനാണോ എന്ന് തോന്നി പോകുന്നു ..Versatile Performance // Big Salute !!!
@anuanaz12324 жыл бұрын
2020 ill idhu kellkkunnavarundo... Undell plzz like
@thomasparakeden3399 Жыл бұрын
സൂപ്പർ from സൗദി അറബ്
@maheshmani93996 жыл бұрын
Veendum January vannu, perunnaal session, ente keralame miss cheyyunnuu orupaadu
gajarajanmarude slowmotionil ulla a...nadappum bantum kelkumbol oh... mass supper 👍👍👌
@sunishthekkennattu89793 жыл бұрын
Anyone noticed chendakkar with mutual respect, kottanu kadannu poi, love that
@jithujithutron8334 жыл бұрын
ഇന്റെ നാട്ടിലെ പെരുന്നാൾ💜💚💙💛❤️😊😊😊
@njr90084 жыл бұрын
Sthalam etha bro
@lintofrancis80323 жыл бұрын
മുണ്ടത്തിക്കോടുകാരനായ എന്നോടോ ബാലാ.. വടക്കുമുറി സെന്ററിൽ സാധനങ്ങൾ വാങ്ങാൻ പോയാൽ മുകളിലെ മുറിയിൽ നിന്നും രാഗദീപം പ്രാക്ടീസ് ചെയ്യുന്നത് കേൾക്കാം. എന്താണ് പറയേണ്ടത് എന്ന് അറിയില്ല...
@thomasparakeden33994 күн бұрын
Suppppper 11 song 👍👍👍👍👍👍👍
@jinuvarghese70194 жыл бұрын
Polichu 👏👏👏👏👏👌👌👌👌👌
@molammamathew35966 жыл бұрын
Super songs selected
@felixantony51637 жыл бұрын
super ji super ji super ji super ji
@funandtipsmixedvideos33705 жыл бұрын
കരഞ്ഞു കൊണ്ട് കേൾക്കുന്ന ഞാൻ.... എനിക്കും bandil cheranam...😂