How to practice | Charukesi | Session - 12 | Tutorial | Raga Mentor185

  Рет қаралды 10,263

Raga Mentor185

Raga Mentor185

Күн бұрын

Пікірлер: 91
@pratheshpp2060
@pratheshpp2060 10 ай бұрын
രാഗാലാപനം ചെയ്യാൻ ഉള്ള മോഹവുമായ് നടന്ന ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിൻ്റെ മടയിൽ.❤❤❤❤❤ ഒത്തിരി സന്തോഷം സർ
@jeejatr4010
@jeejatr4010 2 күн бұрын
ഇങ്ങനെ നല്ല മനസോടെ രാഗ വിസ്ത രം പറഞ്ഞു തരുന്നവർ കുറച്ചു മാത്രം, 🙏🏻കൊടുക്കും തോറും വർധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നല്ല മനസ്സ്, ❤️
@subramaniansankarakumaran8697
@subramaniansankarakumaran8697 10 ай бұрын
Your voice is captivating. It reminds me of Yesudas.👍
@br.amoghamritachaitanya7951
@br.amoghamritachaitanya7951 10 ай бұрын
രാഗാലാപനത്തെ കുറിച്ച് ഒരുപാട് ക്ലാസുകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@raveenair6724
@raveenair6724 10 ай бұрын
Sir, I've been searching for this kind of a guru regarding ragalapa....❤
@vijeshvr6990
@vijeshvr6990 10 ай бұрын
Thank you sir
@sujithkumar7247
@sujithkumar7247 10 ай бұрын
ചാരുകേസി രാഗ പൂജ മനോഹരം sir🙏🙏🙏
@mystudionavas
@mystudionavas 2 ай бұрын
Excellent gift 👌👌🙏🙏
@GopalKrishnan-j8k
@GopalKrishnan-j8k 10 ай бұрын
❤❤. Nice Rendition, Explanation...
@SanjudhaSanju
@SanjudhaSanju Ай бұрын
Excellent sir❤
@nandalalpoduval1225
@nandalalpoduval1225 4 ай бұрын
Very well described. God bless you
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 10 ай бұрын
❤️❤️❤️❤️ മനോഹരം 🌹🙏🙏🙏❤️🙏
@sidharthsuresh333
@sidharthsuresh333 2 ай бұрын
Kripya palaya shoure🙏 Swathi Thirunal 🙏
@abhilashthiruvallur104
@abhilashthiruvallur104 10 ай бұрын
🙏🙏... കൃഷ്ണകൃപാസാഗരം
@rajanjoyjoy3409
@rajanjoyjoy3409 10 ай бұрын
Yes
@jophyphilip3999
@jophyphilip3999 2 ай бұрын
സർ നല്ല ക്ലാസ്സ്‌ 🙏🙏
@rajeeshkr9729
@rajeeshkr9729 3 ай бұрын
Superb ❤ sir.....
@aniltvm4449
@aniltvm4449 10 ай бұрын
Super super super....... എന്താ ഭംഗി. ഒരുപാട് ഇഷ്ടമായി 👍👍👍👍👍👏👏👏👏👏👏👏👏
@NandhuUzhamalakkal
@NandhuUzhamalakkal 10 ай бұрын
നല്ല നമസ്ക്കാരം ഗുരുവേ🙏 ചാരുകേശി രംഗത്തെ കുറിച്ച് എനിക്കു ഒന്നും അറിയില്ലായിരുന്നു ഈ രംഗത്തെ കുറിച്ച് പറഞ്ഞു തന്നതിനു thank you so much ❤🙏 ഇനിയും രാഗ പഠന ക്ലാസിനായി കാത്തിരിക്കുന്നു......🙏
@krishnachandranvengalloor965
@krishnachandranvengalloor965 8 ай бұрын
ചുംബനപൂകൊണ്ടുമൂടി എന്ന song ചാരുകേശിആണ്.സാറിന്റെ ഈ lessons ഉം ആ പാട്ടും വച്ച് നമുക്ക് കൂടുതൽ ചാരുകേശിയെ അറിയാം.സാറിന്റെ ക്ലാസ് നമുക്ക് അനുഗ്രഹം അല്ലേ. ഭഗവാൻ അനുഗ്രഹിക്കട്ടെ സാറിനെയും നമ്മളെയും❤❤❤
@BharadwajBS-k1v
@BharadwajBS-k1v 5 ай бұрын
Very clearly mentioned the notes it is very useful to the bigginers 🙏
@Unnikrishnanalpy
@Unnikrishnanalpy 10 ай бұрын
The way of your teaching is exceptional… So proud!!! Stay blessed sir ❤
@ranganayakulubodavala3637
@ranganayakulubodavala3637 6 ай бұрын
Wonderful explanation sir
@gopalakrishnannair5264
@gopalakrishnannair5264 10 ай бұрын
Awesome
@padmanabhanpk4942
@padmanabhanpk4942 10 ай бұрын
Beautiful ❤
@anoopharidas1701
@anoopharidas1701 10 ай бұрын
very nice !!
@rejeevvasu2438
@rejeevvasu2438 6 ай бұрын
Awesome Hare Krishna ❤ thank you so much sir
@janishpa-ib6ln
@janishpa-ib6ln 10 ай бұрын
മനോഹരം... ഇടക്കൊക്കെ വന്നോ വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു 😊🌹
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 10 ай бұрын
Yes!! ഇപ്പോൾ അങ്ങേര് മാസത്തിൽ ഒന്ന് എന്ന നിലയിൽ പോലും വിഡിയോ അപ്‌ലോഡ് ചെയ്യുന്നില്ല! 😔
@sarojarajalakshmi1099
@sarojarajalakshmi1099 8 ай бұрын
Lovely❤❤❤❤
@sankaranpotty9729
@sankaranpotty9729 10 ай бұрын
ഒരുപാട് നന്ദി മാഷേ
@Archanaachupm
@Archanaachupm 8 ай бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ
@baijubaijubabu4823
@baijubaijubabu4823 10 ай бұрын
Thanks Sir 🙏🌹
@jt-zn1pe
@jt-zn1pe 5 ай бұрын
ഒത്തിരി നന്ദി ❤️❤️
@ajnishchandar7402
@ajnishchandar7402 10 ай бұрын
Thank you 🙏
@aneeshaneesh8092
@aneeshaneesh8092 10 ай бұрын
Thanks sir
@meghanadhanparameswaran5193
@meghanadhanparameswaran5193 9 ай бұрын
ഒരുപാട് ഇഷ്ടമായി സർ 👌👌👌🙏🙏🙏🙏
@ammuammuss4706
@ammuammuss4706 5 ай бұрын
Supper❤
@lisyroy5113
@lisyroy5113 10 ай бұрын
Superb 👌
@latharah2396
@latharah2396 2 күн бұрын
🙏🙏🙏
@baijubaijubabu4823
@baijubaijubabu4823 10 ай бұрын
Thanks 🙏🌹
@6666817
@6666817 10 ай бұрын
Thank you, helpful video 🙏
@smithachandran8772
@smithachandran8772 10 ай бұрын
Sooooooper. 👍👍👍
@aneeshchallayil7893
@aneeshchallayil7893 Ай бұрын
🥰🥰🥰🥰
@suganthyvasekaran889
@suganthyvasekaran889 10 ай бұрын
Thank you sir 🙏
@madhuambadi8915
@madhuambadi8915 10 ай бұрын
അങ്ങേക്ക് കോടി നമസ്ക്കാരം ❤❤🙏🙏🙏
@RagaMentor185
@RagaMentor185 10 ай бұрын
🙏🏽
@rajanjoyjoy3409
@rajanjoyjoy3409 10 ай бұрын
Krishna kripasagaram....
@aneeshvadakkan1947
@aneeshvadakkan1947 10 ай бұрын
🙏🙏❤
@krishnachandranvengalloor965
@krishnachandranvengalloor965 8 ай бұрын
Thank you sir🙏🏻🙏🏻🙏🏻
@Ak-he7rf
@Ak-he7rf 10 ай бұрын
Mandu raga alapana cheyo plzzz
@rejipoulosealukkal8643
@rejipoulosealukkal8643 10 ай бұрын
@avjmusic
@avjmusic 10 ай бұрын
Thank you so much sir 🙏
@ramilthalassery
@ramilthalassery 10 ай бұрын
❤❤
@jayachandranpv6224
@jayachandranpv6224 10 ай бұрын
Thanks❤
@sajikumarp3649
@sajikumarp3649 10 ай бұрын
Long time
@priyavinod2272
@priyavinod2272 10 ай бұрын
Sir shahana ragam video cheyyamo
@Nagappan1959-ww5ud
@Nagappan1959-ww5ud 10 ай бұрын
Sir Krishnakripasagaram notes video cheyyumo
@Babu-vt5jo
@Babu-vt5jo 10 ай бұрын
🙏🙏🙏
@anitha4491
@anitha4491 10 ай бұрын
❤❤❤👌👌👌👍🏻👍🏻
@Moon12489
@Moon12489 8 ай бұрын
🙏❤️
@IamCanadiann
@IamCanadiann 8 ай бұрын
യദുകുല മുരളി ഹൃദയമായി.. ഞാൻ പാടാം കാരുണ്യ സിന്ദൂരേ.. ( മൂവി : പുതിയമുഖം )
@deepakviolin1620
@deepakviolin1620 8 ай бұрын
❤❤❤🙏
@Nagappan1959-ww5ud
@Nagappan1959-ww5ud 10 ай бұрын
Sir Reethigoula saramathi raagalaap cheyyumo
@sudhichandransudhichandran6086
@sudhichandransudhichandran6086 7 ай бұрын
❤❤❤
@anithasanthosh6372
@anithasanthosh6372 10 ай бұрын
Madhya mavathi video cheyyane
@PraveenPranav-b3m
@PraveenPranav-b3m 8 ай бұрын
🙏
@Ajith-je9iz
@Ajith-je9iz 3 ай бұрын
മാഷേ നാട്ട രാഗം ഒന്ന് പഠിപ്പിക്കുമോ 🙏🙏🙏🙏🙏
@ajayghosh7046
@ajayghosh7046 10 ай бұрын
കൃപയാ പാലയ ശൗരേ
@premarajankm1824
@premarajankm1824 10 ай бұрын
ഇതോടെപ്പം രീതിഗൗള : സാരമതി എന്നീ രാഗങ്ങളും പരിചയപ്പെടുത്തിയാൽ ഏറെ സന്തോഷം
@mohan-d4l
@mohan-d4l 10 ай бұрын
🌹🌹🌹❤❤❤🙏🙏🙏
@krishnamuralika658
@krishnamuralika658 Ай бұрын
ചാരുകേശി വർണ്ണം tutorial ചെയ്യാമോ സർ plz🙏🏻
@akdileepkumar9162
@akdileepkumar9162 10 ай бұрын
Direct condact ചെയ്യാൻ കഴിയുമൊ Number
@Pushpa-i4m
@Pushpa-i4m 9 ай бұрын
Please teach neraval steps, for some popular krithis
@janishpa-ib6ln
@janishpa-ib6ln 10 ай бұрын
Requesting poomaname notation video 😊🙏🙏🙏
@suruboumic
@suruboumic 10 ай бұрын
Mayamayooram peelineerthiyo.... Pattu cheyyamo
@radhikamenon7121
@radhikamenon7121 Ай бұрын
Sir രാഗാലാ പിൽ തിലങ്.. ബിലഹരി.. എന്നിവ ഉൾപെടുത്തമോ 🙏🏻🙏🏻🙏🏻
@RagaMentor185
@RagaMentor185 Ай бұрын
👍🏼
@sreeragpmih7699
@sreeragpmih7699 10 ай бұрын
വാതിൽ പഴുതിലൂടെൻ മുന്നിൽ ..... ഒന്ന് പറഞ്ഞു തരുമോ ???
@RajeshKannur-zg3ul
@RajeshKannur-zg3ul 10 ай бұрын
സംഗീതം പഠിക്കണമെന്ന മോഹം മനസ്സിൽ പേറി നടക്കുന്ന എന്നെ പോലുള്ള ഹത ഭാഗ്യർ ഉണ്ടോ ഇവിടെ
@simsons4232
@simsons4232 10 ай бұрын
ഞാൻ പറഞ്ഞ നക്ഷത്ര ദീപങ്ങൾ .. ഇതുവരെ എടുത്തില്ല😊
@UnniUnni-i1l
@UnniUnni-i1l 10 ай бұрын
ചുംമ്പന പൂ കൊണ്ട് മൂടി
@manjuchandran8717
@manjuchandran8717 Ай бұрын
Thank you sir 🙏🏻
@Nagappan1959-ww5ud
@Nagappan1959-ww5ud 10 ай бұрын
Thanks sir
@_.ajithasathyan._
@_.ajithasathyan._ 26 күн бұрын
🙏
@rajanjoyjoy3409
@rajanjoyjoy3409 10 ай бұрын
@sreeragpmih7699
@sreeragpmih7699 10 ай бұрын
വാതിൽ പഴുതിലൂടെൻ മുന്നിൽ ..... ഒന്ന് പറഞ്ഞു തരുമോ ???
@radhakrishnangopalan8636
@radhakrishnangopalan8636 10 ай бұрын
Thanks Sir
@akdileepkumar9162
@akdileepkumar9162 10 ай бұрын
❤❤❤❤❤
ramakadha ganalayam | carnatic notes | Tutorial | RagaMentor185
16:31
Raga Mentor185
Рет қаралды 13 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
Learn Charukesi Raga||Film songs in Raga Charukesi
14:12
GaayakapriyA by Athulya Jaikumar
Рет қаралды 22 М.
Ragam Charukesi - Adamodi - Thyagaraja
15:57
Radhakrishnan Murickanattu
Рет қаралды 43 М.
Kandu njan mizhikalil | Carnatic Notes | Tutorial | Raga Mentor185
14:14
Onnam ragam padi | Carnatic Notes | Tutorial | Raga Mentor185
11:29
Raga Mentor185
Рет қаралды 11 М.
Innenikku pottukuthan | Carnatic Notes | Tutorial |  Raga mentor185
17:37
Raag Chaarukeshi
23:15
CH 02: CEC-UGC 02: History, Culture & Philosophy
Рет қаралды 211 М.