അടിപൊളി രണ്ടുപേരും ഇതുപോലെ ഒരു answer super aaga ❤️❤️നമിച്ചു 🙏ഒരു പാട് കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുന്നുണ്ടല്ലോ thanks രണ്ടുപേർക്കും ❤️🙏🙏
@miyusssworld14192 ай бұрын
Singuma aga randuperum nalla karyanghal paranju tharunnathil oru padu nanni❤❤❤❤❤
@baijubindu91662 ай бұрын
വളരെ വളരെ അറിവുകൾ നൽകിയ ഇൻ്റർവ്യൂ , നമസ്കാരം🎉
@sreelakshmysudarsan89662 ай бұрын
ഹായ്. സിഗിൾ..... ആഗ.. നല്ല രീതിയിൽ അവതരണം.. ഇനിയും പ്രതീക്ഷിക്കുന്നു. ആഗ. യുടെ ശബ്ദം വളരെ നല്ലത്OK. by good night❤
@aarvind39012 ай бұрын
Thank uu❤
@reenasuresh41482 ай бұрын
Singu great ഇന്നത്തെ കുട്ടികൾ അരീയേണ്ട എല്ലാ കാര്യങ്ങൾളും ഉൾപ്പെടുത്തി സംസാരിച്ചതിന് ഒരുപാടുനന്ദി ഇനിയും ഒരുപോടുകാര്യങ്ങൾ ഉൾപ്പെടുത്തി video ചെയ്യാനും 👍🏽👍🏽👍🏽🥰🥰🥰🥰🥰🥰🥰q
@jagadasatheesan57412 ай бұрын
A valuable message .good. Super video.Thank's both of you ❤
@ashapalliathu2 ай бұрын
Chodyam chodichilla .busy aayirunnu. Singumma.nalla samsaram. Prarthikkan njaan padichathu sigumma. Oru paadu family prshnm ulla aalanu. Thanks.
@arghealthcare52582 ай бұрын
Singhu randu perum orumichuv,good talking ,all the best ,veendum ithu pole talk venam ,❤❤❤❤🎉
@AppuAmmu-r1t2 ай бұрын
ഇനിയും ഇങ്ങനെ ഉള്ള നല്ല നല്ല, vdo, പ്രതീക്ഷിക്കുന്നു, god bless 🎉
👌🏼👌🏼 very informative program.Thanks to both of you🥰❤️❤️
@mallikapadmanabhan70932 ай бұрын
Randaalum usharaakkitto.👍🏻🥰🥰🥰🥰
@prameelaprabhakaran54142 ай бұрын
കുറേ കാര്യങ്ങളെക്കുറിച്ചൊരുഅവബോധമുണ്ടാക്കുവാൻ ഈ ചർച്ച പ്രയോജനകരമാണ് ട്ടോ... ചേച്ചിക്കും ആഗ മേഡത്തിനും അഭിനന്ദനങ്ങൾ 👏👏👏തുടർ ന്നുള്ള ഭാഗങ്ങൾ കേൾക്കാൻ പ്രതീക്ഷ യോടെ കാത്തിരിക്കുന്നു 👌👌🥰🙏
@shanuanu87952 ай бұрын
മുൻപ് സിങ്കുമ്മ ഈ ടോപ്പിക്ക് സംസാരിച്ചപ്പോൾ അതിൽ ഞാൻ ഇട്ടിരുന്നു കമന്റ്.. എന്നാൽ കൂടി ആഗ ചേച്ചി കൂടി ഇരുന്നു സംസാരിച്ചപ്പോൾ ഒന്നുകൂടി ഇടുന്നു... എനിക്ക് രണ്ട് വർഷം മുൻപ് നടന്ന സെക്കന്റ് വിവാഹം കഴിഞ്ഞിരുന്നു... അതിന് ശേഷം പ്രെഗ്നന്റ് aayi പ്രസവം കഴിഞ്ഞു 6മാസങ്ങൾക് ശേഷം എനിക്ക് വജൈനയിൽ കുരു പോലെ പഴുപ്പ് വന്നു.... സഹിക്കാൻ വയ്യാത്ത വേദന aayi പനി ആയി.... Hus നും വന്നു.. ആദ്യം വന്നത് hus ന് ആണ്.. തുടർന്ന് ഫിസിക്കൽ കോൺടാക്ട് ചെയ്തപ്പോൾ എനിക്ക് വന്നു.. രണ്ട് പേർക്കും പനിയും പഴുപ്പും രൂക്ഷമായി ഞങ്ങൾ ഗൈനക്കോളജി dr നെ കാണിച്ചു..... Dr പറഞ്ഞു ഈ അസുഖം വരുന്നത് രണ്ട് മൂന്നു കാര്യങ്ങൾ കൊണ്ടാണ്.. ഒന്ന് ഭാര്യക്കോ ഭർത്താവിനോ ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടെങ്കിൽ 2 നമ്മൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തി ഇല്ലെങ്കിൽ അതായത് വൃത്തി ഇല്ലാത്ത ടോയ്‌ലറ്റിൽ ഒരുപാട് സമയo ഇരിക്കുമ്പോൾ.... 3 പ്രൈവറ്റ് പാർട്ട് വൃത്തി ഇല്ലാതെ സൂക്ഷിക്കുമ്പോൾ അതായത് അടിവസ്ത്രം ഒന്നിൽ കൂടുതൽ ദിവസം മാറാതെ ഇരിക്കുക... അല്ലെങ്കിൽ പിരീഡ് സമയത്ത് pad മാറാതെ ഇരിക്കുക... ബന്ധപ്പെട്ട് കഴുകി വൃത്തിയാക്കാതെ ഇരിക്കുക.... അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇത് വരാം എന്ന് dr പറഞ്ഞു.... എന്റെ hus ഡ്രൈവർ ജോലി ആയത് കൊണ്ട് ഒട്ടുമിക്ക ദിവസങ്ങളിലും തമിഴ്നാട് ആന്ത്ര ബീഹാർ അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആയിരിക്കും.. അവിടെയൊക്കെ വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ നിവൃത്തി kedkond ഉപയോഗിക്കേണ്ടി വരാറുണ്ട്..... അങ്ങിനെയാണ് ആൾക്ക് ഇത് കിട്ടിയത്... അതിലൂടെ എനിക്കും പകർന്നു.... Treatmentil അത് മാറി.... ഇപ്പോൾ യാത്രകളിൽ വൃത്തിയുള്ള പെട്രോൾ pambukalile ടോയ്‌ലറ്റ് മാത്രമേ ആൾ ഉപയോഗിക്കാറുള്ളു... പൊതു ടോയ്ലറ്റ് ഉപയോഗിക്കാറില്ല.... എല്ലാം അവിഹിതബന്ധം ആവണമെന്നില്ല... ആ പെൺകുട്ടി അവരുടെ ഭർത്താവിന്റെ വല്ല ബന്ധങ്ങളും പിടികുകയോ എന്തെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിൽ ആ അസുഖത്തിന്റെ പേരിൽ ഒഴിവാക്കരുത് എന്നാണ് എന്റെ അഭിപ്രായം.... അസുഖം പല കാരണങ്ങൾ കൊണ്ടും വരാം... നമ്മൾ കാണാത്ത അറിയാത്ത ഒരു കാര്യം ഊഹിച്ചു കൊണ്ട് അതാവും എന്ന് കരുതി ബന്ധം പിരിയരുത്.... ഇനി അഥവാ തെളിവ് സഹിതം ഭർത്താവിന്റെ ബന്ധം പിടിച്ചിട്ടും കൂടി ഉണ്ടെങ്കിൽ തുടർന്ന് അയാളുടെ കൂടെ ജീവിക്കുകയും ചെയ്യരുത്......
@PreethaRaveendran-r3b2 ай бұрын
ആഗയുടെ സൗണ്ട് സൂപ്പർ❤❤
@sreelathar21602 ай бұрын
Super informative program Aga mam👍👍😍😍and Sigumaaa❤❤❤🙏🙏🙏👌👌
@sudhagopikrishnan2 ай бұрын
Randupereyum orumichu kandathil santhosham❤❤
@Haripriya-el6bi2 ай бұрын
Friend ൻ്റേ ശബ്ദം മനോഹരം
@SindhuAnil-j5r2 ай бұрын
Super ❤❤❤
@RanjiKp2 ай бұрын
👌🏻👍🏻👍🏻
@geetakashyap74732 ай бұрын
Very very valuable discussion..stay blessed dears❤️❤️🌹
@rahmathanoop31582 ай бұрын
Really superb. Proffessionals interview cheythathu pole undu.
Do u know that here it is compulsory to make these tests before marriage
@saraswathys4402 ай бұрын
Singu അടിപൊളി രണ്ടാളും നന്നായി ചെയ്തു ഇതുപോലെ ഇടക്കൊക്കെ ചെയ്യണം ജനങ്ങൾക്കു ഉപകാരമായ വീഡിയോ ❤❤❤❤
@VijayaJanu-hl2wt2 ай бұрын
Aga singu super ❤❤❤❤❤🎉🎉🎉
@Dailylife-r7s2 ай бұрын
Legal avashyathinayi Agamadathintea number theroo
@mercy_jomy2 ай бұрын
Nalla video ❤❤❤
@ajithajenin35592 ай бұрын
Nammichu
@kochuzworld78122 ай бұрын
Randalkkum🙏🙏🙏👍👍👍🥰🥰🥰
@LadyAgroVisionnishasuresh2 ай бұрын
സിങ്കു.. ആഗ.. Congrats both of you 😍👍
@bijijose922 ай бұрын
Good 👍
@geethasuresh7082 ай бұрын
Adipoli❤❤❤
@lillys39072 ай бұрын
❤❤❤ആഗയെ കിട്ടിയപ്പോൾ ബോബൻ ചേട്ടനെ മറക്കല്ലേ 😂👍👍
@AroSree2 ай бұрын
എന്റെ കമന്റ്റും നോക്കുനില്ല എന്താ സിങ്ങു ❤
@aarvind39012 ай бұрын
❤
@anuparayil61942 ай бұрын
I like single boban also Aga . But I want to tell something to Single. Whenever there is conversation between you both, but single never allows you to complete your sentences. If iam wrong you can check all your videos, only she speaks most of the time, she never listens patiently when Aga speaks. Please excuse. Just wanted to say my opinion.
@jessyjoseph47212 ай бұрын
Correct. കഴിഞ്ഞ ഒരു video യിൽ ഞാനും അത് note ചെയ്തു. Singu വിനെ കുറ്റപ്പെടുത്തുകയല്ല. ഇത് ഒരു correction പറഞ്ഞതാണ്.❤
@VijayaJanu-hl2wt2 ай бұрын
Super singu❤❤❤❤❤👏👏👏🥰🥰
@sreevidyasunil51032 ай бұрын
❤❤from thrissur
@RanjiniKRanjiniK-b6e2 ай бұрын
സിങ്കു ചേച്ചി❤❤ ആഗ ചേച്ചി❤❤
@vigneshwarvichu54552 ай бұрын
സുപ്പർ..ഇന്റർവ്യൂ..ആഗ..👍❤️ സിങ്കു..👍❤️
@ElisabethBenny-u1m2 ай бұрын
Singu❤️❤️❤️❤️
@roselinjacob64882 ай бұрын
Singu ummmmaaaAa🎉🎉🎉🎉namaste ❤❤❤❤❤❤
@sindhumanoj69172 ай бұрын
Agaye pole ulla friend Chingu lucky thanne❤❤❤❤
@LissyJerald-yq2vx2 ай бұрын
Supper ❤
@shinyraphel77622 ай бұрын
❤️❤️❤️👍🏻chechi❤️❤️
@ShilaShi-c5m2 ай бұрын
Singhumma 👍👍👍👍👍👍❤❤❤❤❤
@beenaknair46662 ай бұрын
Super interview. Aaga madam ഒരു രക്ഷയും ഇല്ല. Single പിന്നെ ഞങ്ങൾ ക്ക് ariyam.രണ്ടു പേരും ഒരുപോലെ. Mam ഈ കുട്ടികള്‍ Gold covering ornaments ഇട്ടു വരുമ്പോൾ പയ്യന്റെ വീട്ടുകാർ ക്ക് ഒരു തെളിവ് വേണ്ടെ. നാളെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ആ കുട്ടി പറയുകയാണ് എല്ലാം ഇവർ വാങ്ങി വച്ചു ഞാൻ സ്വര്‍ണ്ണം ആണ് കൊണ്ട് വന്നത് എന്ന്. ഇതിനെ പറ്റി ഒന്ന് പറയൂ