പ്രിയപ്പെട്ട സിംസാറുൽ ഹഖ് താങ്കൾ കാസിമി ഉസ്താത് പറഞ്ഞ പ്രസംഗം അറ്റ്ലീസ്റ്റ് 10 മിനിട് എങ്കിലും കേട്ടിട്ട് മറുപടി പറയണമായിരുന്നു. ആരോ കട്ട് ചെയ്ത ഒരു മിനിട് ക്ലിപ്പ് കേട്ട് public ആയി മറുപടി പറയുമ്പോൾ അല്പമെങ്കിലും പക്വത വേണ്ടേ..? ദജ്ജാൽ എല്ലാവര്ക്കും സ്വീകാരനായിരിക്കും പൊതു ജനങ്ങൾക് അയാൾ നല്ല മനുഷ്യനായിരിക്കും എന്നാൽ യഥാർത്ഥ മുഉമിനായ മുസ്ലിമിന് മാത്രമേ അയാളിൽ ഒളിപ്പിച്ച ചതി മനസ്സിലാകുകയുള്ളു എന്നാണ് കാസിമി ഉസ്താത് പറഞ്ഞത്. ഒരു മിനിറ്റ് ക്ലിപ്പ് കേട്ടാൽ അത് മനസ്സിലാകില്ല ഉസ്താതെ. കാസിമി ഉസ്താദിന്റെ പ്രഭാഷണം യൂട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ആൾ ആണ് ഞാൻ.
@tmrasheed5963 ай бұрын
ഖാസിമി ഉസ്താദ് ഇടയ്ക്കിടെ പൊട്ടൻമാരെ എന്ന് വിളിക്കും, അവരാണ് ഖാസിമി ഉസ്താദിന് യസ് പറയുന്നവർ...
@ckh44883 ай бұрын
അല്ല ചങ്ങായി അപ്പോൾ മക്കയേയും മദീനയെയും പറ്റി പറഞ്ഞതോ ഞാകരിക്കാതെ അയാളെ വല്ല ഡോക്ടർ യും കാണിക്കാൻ നോക്കു
@travellove1383 ай бұрын
😂അതാണ് ലിബറൽ ആത്നത്തോളം വളർന്നു
@Bichimalu57113 ай бұрын
ഖാസിമി ഉസ്താദിനെ തിരിയാൻ നിങ്ങൾ ഇനിയും ഒരുപാട് കിതാബ് ഓതണം ..നിങ്ങൾ പഠിച്ച ഇൽമ് english ഇൽമ് ആണ്..അയാൾ പറയുന്നത് ദിവ്യമായ ഇൽമ് ആണ്.
@abdulshukoor2394Ай бұрын
ഇയാൾ എൻ്റെ നാട്ടിൽ പ്രസംഗിച്ചപ്പോൾ ദിവ്യ മായതൊന്നുമല്ലന്ന് മനസിലായി അന്ന് മറ്റൊരു പണ്ഡിതനെ പുറത്ത് പറയാൻ പറ്റാത്ത വാക്കിൽ അതിക്ഷേപിക്കുന്നത് കേട്ടിരുന്നു. അതും ഒരു സുന്നി പണ്ഡിതനായിരുന്നു.
@SeyyadaliShajina18 күн бұрын
പ്രിയ സുഹൃത്തേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഹുദവിയുടെ ഇൽമ്ബാഹ്യമായ ഇൽമു തന്നെയാണ് ബഹു ഉസ്താദ് കാസ്മിയുടെ ആന്തരികമായ ഇൽമ് തന്നെയാണ് ഖാസ്മി ഉസ്താദ് ശംസുൽ ഉലമയുടെ പിൻഗാമിയാണ് സിംസാർ അല്ല ഒരു ഹുദവിക്കും ശംസുൽ ഉലമയുടെ പിൻഗാമി ആകാൻ കഴിയില്ല
@muhammedshafi39146 ай бұрын
സിംസാറുൽ ഹഖ് ഹുദവി എന്നവർക്കു ആണ് ഇതിൽ തെറ്റ് പറ്റിയത് എന്ന് മനസിൽ ആയി റഹ്മത്തുള്ള ഉസ്താദ് 100%ശരി ആണ്
@King-zs4jq3 ай бұрын
പോടാ പൊട്ടാ
@Myvision-h5k3 ай бұрын
ഖാസിമി usthad ഒരു കാര്യം പറയുമ്പോൾ 1000 പ്രാവശ്യം ചിന്തിച്ചാലേ അതിന്റെ യഥാർത്ഥ കഴമ്പ് നമുക്ക് കിട്ടൂ.. കിട്ടി കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അവന് വഴി പിഴക്കില്ല.. മാഷാ അല്ലാഹ് ❤️
@fathimathwaiba82112 ай бұрын
ഇമാം മഹ്ദിയുടെ കൂടെ ഹിന്ദുക്കൾ ആണെന്ന് പറയുന്നത് വിശോസിക്കും നിങ്ങേൾ പോലെ ഉള്ള ആളുകൾ
@baboostraveler77777 ай бұрын
3:34 ദജ്ജാൽ നല്ല ആളായിരിക്കും എന്ന് അദ്ദേഹം പറഞ്ഞത്, സമൂഹത്തിൽ ദജ്ജാൽ പുറപ്പെടുമ്പോൾ അയാളെ നല്ല വ്യക്തി ആയിട്ടാണ് എല്ലാവരും കരുതുക, ഉദാഹരണം ആയി പറയുക ആണെങ്കിൽ,അയാൾ നല്ല ചാരിറ്റി മറ്റ് കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ആളാണ് എന്ന് വെക്കുക, ബിസിനസ് ൽ തകർന്നവരെ സഹായിക്കും എന്ന് കരുതുക അങ്ങനെ ഒക്കെ ചെയ്യുന്നവൻ ആണെങ്കിൽ അയാൾ നല്ല ആള് ആണെന് സമൂഹം പറയും. ദജ്ജ്ലിന്റെ ഒരു കയ്യിൽ നരകവും, ഒരുകയ്യിൽ സ്വർഗവും നരകവും ഉണ്ടാവും എന്ന് മുൻപ് പഠിച്ചിട്ടുണ്ട്. മഴ പെയ്യിക്കാൻ ദജ്ജാലിനു സാധിക്കും എന്ന് പഠിച്ചിട്ടുണ്ട്. അപ്പൊ ആളുകൾ ക്ക് ദജ്ജാൽ പ്രിയപ്പെട്ടവൻ ആയിരിക്കും. പക്ഷേ മുഅ്മിനുകൾക്ക് അവന്റെ നെറ്റിയിലെ കാഫിർ എന്ന് എഴുതിയത് കാണാൻ കഴിയും. അത് സമൂഹത്തോട് അവർ പറയുമ്പോൾ എല്ലാവരും അവരെ സമൂഹം ഒറ്റപെടുത്തും. അതാണ് ദജ്ജാലിന്റെ ഫിത്നകൾ. അതിൽ നിന്നും കാവൽ കിട്ടാൻ ആണ് നിസ്കാരത്തിൽ പ്രാർത്ഥിക്കുന്നത്. ഇത് വ്യക്തമായി കാസിമി ആ പ്രഭാഷണത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. സിംസർ ഹക്ക് ആ പ്രഭാഷണം കേൾക്കാതെ ആണ് ഇത് പ്രസംഗിച്ചത് എന്നത് വളരെ വ്യക്തം. ഒന്നുമില്ലെങ്കിൽ സിംസാർ ഹക്കിന്റെ മഹല്ലിലെ പഴയ കതീബ് ആണ് കാസിമി. ആ നിലക്ക് എങ്കിലും അത് ഫുള്ള് കേൾക്കണം ആയിരുന്നു. എന്നിട്ട് വിമർശിക്കണമായിരുന്നു.
@dzynarchitecturetravel16727 ай бұрын
കറക്ട്
@Xifza7 ай бұрын
✅
@MUHAMMEDALI-99.7 ай бұрын
അപ്പോൾ മുത്തേടം കാസിമി പറഞ്ഞത് അമുസ് ലീങ്ങളോടാണോ,അതോ മുസ് ലീങ്ങളോടാണോ.....???
ദജ്ജാൽ വലിയ ആളാണെന്ന് നബി (സ )പറഞ്ഞിട്ടുണ്ട്. പ്രസംഗം മുഴുവനും കേൾക്കാദെ ഉസ്താദ് മാർ മറുപടി പറയരുത് ❤❤❤
@MUHAMMEDALI-99.7 ай бұрын
ആ ഹദീസ് ഏതാണ്.....???
@MUHAMMEDALI-99.7 ай бұрын
മറുപടിയെവിടെ.....???
@HasanathSalam7 ай бұрын
Mira
@mihlamol615822 күн бұрын
അമുസ്ലിം ആണ് ഇമാം മഹ്ദി യുടെ കൂടെ ഉണ്ടാവുക മുസ്ലിംസ് അല്ല അതാണ് വിമർശനം മദീന യെ താഴ്ത്തി കണ്ടതും
@muhammedshafi91704 күн бұрын
ഖാസിമി❤❤❤❤❤
@dzynarchitecturetravel16727 ай бұрын
സിംസാറുൽ ഹഖ് ഉൾ വീക്ഷണത്തോടെ കേൾക്കണം ഖാസിമി പറയുന്നതിൽ ഉൾകായ്ച്ച ഉണ്ട് വിഷയത്തിൽ സൂക്ഷിച് വേണം പണ്ഡിതമാർ തമ്മിൽ തമ്മിൽ കൂടി ആലോജിച്ചിട്ട് ചർച്ചയും അദ്ദേഹത്തെ മുമ്പിൽ പോയി സംസാരിച്ചിട്ട് വേണം മറ്റൊരു പണ്ഡിതന്മാരെ കുറിച് അഭിപ്രയം പറയാൻ
@socrontv37407 ай бұрын
ഖാസിമി തുടങ്ങിയിട്ടേയുള്ളൂ മറുപടി പറയാൻ ഒരുങ്ങിക്കോളൂ
@MUHAMMEDALI-99.7 ай бұрын
അപ്പോൾ ദജ്ജാലിന്റെ അനുയായിയാണോ....???
@muhammedshafi39146 ай бұрын
വഹാബിസം ഇസ്ലാം അല്ല 100%പിഴച്ചു പോയി പഠിക്കാൻ സമയം കണ്ടെത്തുക, സിമ്പിൾ ആയി മനസ്സിൽ ആവും,
@Butterfly1384-w5b7 ай бұрын
സിംസാറിനെ കുറിച്ച് ഒന്ന് കൂടെ നന്നായി മനസ്സിലാക്കാൻ പറ്റി.. ഇംഗ്ലീഷ് മൊയ്ല്യാർ
@misb28092 ай бұрын
Full കേട്ടിട്ട് clip അറക്കിം... വീഡിയോ ഇട്ട് പൈസ ഇണ്ടാക്കാൻ വിഷയം ഇല്ലായിട്ട് ആണോ....
@MuhammedFarooquenkАй бұрын
Qasimi ഉസ്താദ് ❤❤❤
@JafarP-dx5ow7 ай бұрын
Kasimi sathiyama Simsarulhaq vahabi
@hafiznizarma2 ай бұрын
സത്യം പറയുന്നവനൊക്കെ വഹ്ഹാബിയാണ് .......
@ISMAILKIFCO8 ай бұрын
ഇങ്ങനെ ഒക്കെ ഇയാൾ പറഞ്ഞിട്ടും ഇയാൾ എതിരെ ഒരു നടപടി യും എടുക്കാതത് എന്താ..
@Abooba-w1z8 ай бұрын
ഇയാൾക്കെതിരെ നടപടിയെടുക്കാൻ സുന്നിയിൽ ആർക്കാണ് കഴിയുക ഏതാണ് മൂത്ത ഖുർആഫത് എന്നേയുള്ളൂ യദാർത്ഥ തൗഹീദ് കിട്ടേണ്ടവർ സുന്നിയിൽ ഉണ്ടെങ്കിൽ ഇപ്പൊ രക്ഷപ്പെട്ടോളിൻ
@rashidmon20117 ай бұрын
No newer mind
@rashidmon20117 ай бұрын
ക്ലിപ്പ് കട്ട് ചെയ്തു സമൂഹത്തിൽ ചിദ്രദ ഉണ്ടാക്കുക
@ajmalta84437 ай бұрын
മുറിയൻ ക്ലിപ്പ് ഇട്ടത് കൊണ്ട്
@MUHAMMEDALI-99.7 ай бұрын
@@rashidmon2011 അപ്പോൾ ദജ്ജാൽ നിങ്ങൾക്ക് ആരാണ്....???
@jamalkorankandi8713 ай бұрын
മനസിൽ ആക്കാൻ ശ്രമികുക.... ഹുദവി നിങ്ങൾക് തെറ്റ് പറ്റി..... ആ പ്രസംഗം മുഴുവൻ ഒന്ന് കേൾക്കാൻ ശ്രമികുക
ബുദ്ധി ഇല്ലാഞ്ഞിട്ടല്ല പൈസ തന്നെ ഷയാ വിശ്വാസം മാണ് സമസ്ത എന്താ പുറത്താക്കാത്തത് അതിൽ ഭുരിപക്ഷം ഈ വിശ്വാസത്തിലാണ് ഈ പറയുന്ന മഹാനും ഒരിക്കൽ കഅബ മക്കുബറ യാണന്നു പറഞ്ഞവനാണ് ഇവർക്കൊക്കെ അല്ലാഹുവിനെ ഭയമില്ലാത്തവരാണ് ഇവർക്കു ഭയവും കുറും സമസ്തയോടാണ് ക്രിസ്ത്യാനികൾക്ക് സഭായോടെന്നപോലെ അതാണ് ഇവർ അവരെപോലെ യാണ് എന്ന് പറയുന്നത്
@shajuwellcare7 ай бұрын
സ്വന്തം കസേര ഉറപ്പിച്ച് നടക്കുന്ന ഈ ഹുദവിയും , കസേര വേണ്ട എന്ന് പറയുന്ന ഖാസിമിയും തമ്മിൽ ഒരുപാട് അന്തരമുണ്ട് .
മുത്തേടം കാസിമിക്ക് ദജ്ജാലിനോട് സ്നേഹം തോന്നി തുടങ്ങിയത് അതുകൊണ്ടാകുമല്ലേ.....???
@MUHAMMEDALI-99.7 ай бұрын
മുത്തേടത്തിന് ദജ്ജാലിനോട് സ്നേഹം തുടങ്ങിയത് അതുകൊണ്ടാകുമല്ലേ.....???
@mubashirek91257 ай бұрын
ഫുൾ കേൾക്കു @@MUHAMMEDALI-99.
@networkcorporationchavacka5044 ай бұрын
ഇത്രേം വിവരമുള്ള ഖാസിമി ഇങ്ങനൊക്കെ പറയുമ്പൊ അതിനെ പറ്റി ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. ഇമാം ഗസ്സാലി സത്യം അറിഞപ്പൊ ഇത്രേം ഗ്രൻഥങ്ങൾ എഴുതി, ഞാനെൻ്റെ സമയം കളഞല്ലൊ എന്ന് പറഞ്ഞ ഒരു രംഗ മുണ്ട് അതൊക്കെ ഒന്ന് കൂട്ടി മായി ക്കുന്നത് നല്ലതായിരിക്കും
@hasanap85295 ай бұрын
ഇയാളെ കുറിച്ച് മനസിലാക്കാൻ ആയി.. എന്തോ ഒരു മുൻ വൈരാഗ്യം ഇവന് ഖാസിമി ഉസ്താദിനോട് ഉണ്ട്.. 100 കണക്കിന് പ്രഭാഷണങ്ങളിൽ നിന്ന് ഇത് മാത്രം തിരഞ്ഞു പിടിച്ച് പൊതു ബോധത്തിന് മുന്നിൽ ഇടണമെങ്കിൽ ഇയാളുടെ ഉദ്ദേശം അത്ര നിഷ്കളങ്കമല്ല..
@MuhammedShafi-by8ng7 ай бұрын
Qasimi ❤
@MUHAMMEDALI-99.7 ай бұрын
അപ്പോൾ ദജ്ജാലിന്റെ ആരാണ് കാസിമി....???
@muhammedashik11872 ай бұрын
റഹ്മത്തുള്ള ഗാസിമി ഉസ്താദ് ശരിയാണ് സിൻസാറുൽഹാഗ്ഗ് തെറ്റ്
ഇങ്ങനെയാണോ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കേണ്ടത് ?!!
@mogwarm53523 ай бұрын
റെഹ്മത്തുള്ള ഖാസിമി ഉസ്താദ് മസീഹു ദജ്ജാൽ നല്ലവനാണെന്ന് പറഞ്ഞിട്ടില്ല സിംസാറുൽ ഹുദവി ഉസ്താദേ
@najeebmon706727 күн бұрын
കാസിമി usthaad ❤
@fir45614 күн бұрын
Qasimi usta 👍🏻
@dr.fazeela.kdr.fazeela.k2933Ай бұрын
Scholars may make mistakes or can have different opinions but it is important to be forgiving. Almighty is oft forgiving, scholars might have sought repentance and would be much closer to allah than the one who are belittling qasimi🤲 may allah us grant us good thoughts and good hearts🙏
@jamalkorankandi8713 ай бұрын
നിങ്ങൾ പൊട്ടൻ ആണോ ഹുദവി... എന്തൊരു ബുദ്ധി ആണ് നിങ്ങൾ ക്ക്.... കഷ്ട്ടം.... ആ പ്രസംഗം ഒന്ന് ഫുൾ കേൾക്ക്
@omarulfarooq713114 күн бұрын
പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേട്ടിട്ട് മറുപടി പറയുക
@sma94166 ай бұрын
ഖാസിമി ഉസ്താദ് ❤❤ സിംസാർ ഇച്ചിരി ബോധം ഉണ്ടാകണം
@King-zs4jq3 ай бұрын
ബോധമില്ലാത്തത് മരപൊട്ടൻ ഖാസിമിയുടെ പൊട്ടതരമാണ് ദീനെന്ന് കരുതുന്ന നിനക്കാണടാ കോപ്പേ
@saidalavisaid64997 ай бұрын
السلام عليكم ورحمةالله و بركاته അദ്ദേഹത്തിന് അല്ലാഹു ശെരിയായ ഹിദായത്ത് കൊടുക്കട്ടെ ആമീൻ 🤲
@@muhammedsidheeque610 തൗഹീദ് എന്നാൽ എന്താണ്....??? കാര്യം നന്നായി തിരിഞ്ഞവൻ തന്നെ പറ....
@sanadibrhim39862 ай бұрын
If you get qasimi you will think outside your border.. He is man who think like a legend. Only thinkers can get their words
@RifuSithu3 ай бұрын
ഇവർക്കൊക്കെ സത്യം യഥാർത്ഥത്തിൽ അറിയാൻ പക്ഷേ അത് മറച്ചു വെക്കുകയും നബിയുടെ പേരിലും അല്ലാഹുവിൻറെ പേരിലും കളവു പറയുകയാണ് ചെയ്യുന്നത് പണത്തിനും വേണ്ടി എന്തും ഇവർ പറയും അത് സത്യമാണ് എന്ന് വിശ്വസിക്കാൻ കുറേ സാധു ജനങ്ങളും അവർ സത്യം അന്വേഷിക്കുകയും ഇല്ല സത്യം മനസ്സിലാക്കുകയും നല്ല അല്ലാഹു അവർക്കെല്ലാം ഹിദായത്ത് കൊടുക്കട്ടെ
@NisarNisar-th1wv6 ай бұрын
സിംസാറുൽ ഹുദവിക്ക് എന്താ പറ്റിയത്.....എന്തിനാ ഇങ്ങനെ അസൂയ..... എനിക്ക് മനസ്സിൽ ആകുന്നില്ല...... എന്താണ് ഖാസിമി പറയുന്നത് എന്ന് പോലും അറിവില്ലാതെ.... എന്തിനാ ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്...... ടോട്ടൽ കമെന്റ് കൾ വായിച്ചാൽ തന്നെ അത് വ്യക്തമാണ്.....
@saifunneesa97857 ай бұрын
മഹ്ദി ഇമാനെ നിങ്ങൾ സമസ്ത കാർ വഹാബിയാക്കും എന്നാണ് ഖാസിമി പറഞ്ഞതിന്റെ സാരം
@shajahanki56498 ай бұрын
ഇയാളെ പിൻപറ്റുന്നത് അപകടം,
@MuhammedJasilNK6 ай бұрын
Wrong interpretation by SHH
@nasarb35822 ай бұрын
നിസാറുൽ ഹഖ് ഹുദവി നിങ്ങളുടെ പ്രഭാഷണം വളരെയധികം ഇഷ്ടമാണ് പക്ഷേ നിങ്ങൾ നേരിന്റെ കൂടെ നിൽക്കണം സമ്പത്തിനെ നമ്മൾ സ്നേഹിക്കണ്ട
@thetravellerforhydrauliceq75237 ай бұрын
Enik madeena istamaan QAASIME
@niyaskdm50945 ай бұрын
kzbin.info/www/bejne/Y4fUoKKmnNqkfM0si=itlMN0kkvUQc_e_Q റഹ്മത്തുള്ള qasimi ഉസ്താദിന്റെ പ്രസംഗം വിഷയം ( മദീനയുടെ മഹത്വം )
@mshareefshareef91227 ай бұрын
പള്ളി പൊളിച്ചിടത്ത്‌രാമക്ഷേത്രം അനിവാര്യം, അശോകനും ജോസഫും മഹല്ലിന്റെ ഭാഗം അങ്ങിനെയൊക്കെ ......😁😁😁
കാസിം ഉസ്താദ് പറയുന്നത് 100% ശരിയാണ്. ഈ കാലഘട്ടത്തിൽ ഉസ്താദിനെ കിട്ടിയത് വലിയ ഭാഗ്യമാണ്. കാസിം ഉസ്താദിനോട് താങ്കൾ മാപ്പ് പറയണം
@IsmailIjas-q6c2 күн бұрын
അദ്ദേഹം പറയുന്നത് ഒരുപാട് പ്രാവശ്യം ചിന്ദിക്കണം
@falahudheenazhari91403 ай бұрын
ഖാസിമി ഉസ്താദ് പറയുന്ന കാര്യം മനസ്സിലാകും ഇതൊക്കെ എടിറ്റാണ് ഞാൻ ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടുണ്ട്
@salulamiksd28787 ай бұрын
Ennal shamsyikkenda!!! VALLIYYI !!@Ayirikkum
@SeyyadaliShajina18 күн бұрын
ഒരു കാര്യം ഉറപ്പാണ് സിംസാറുൽ ഹുദവി ഷംസുൽ ഉലമയുടെ പിൻഗാമി അല്ല മുത്തേടം കാസിമി തന്നെയാണ് ശംസുൽ ഉലമയുടെ പിൻഗാമി അല്ല എന്ന് പല ഘട്ടങ്ങളിലും ഹുദവി തെളിയിച്ചിട്ടുണ്ട് ഹുദവിയുടെ വാക്ക് കേട്ട് ഷംസുൽ ഉലമയുടെ പിൻഗാമികൾ ആരും പിഴച്ചു പോകണ്ട എന്നീ അവസരത്തിൽ ഞാൻ ഓർമ്മപ്പെടുത്തുന്നു
@ashrafyousaf24047 ай бұрын
ഇത് സുന്നികളുടെ മൊത്തം പ്രശ്നം ആണ്,, ചെറിയ വ്യത്യാസം ഉള്ളു
@shihabwandoor47992 ай бұрын
Simsar ....Tangal Taram Tazharuth..!!
@abdulmuttalib932124 күн бұрын
മുൻവിധി ഇല്ലാതെ സിംസാർ അയാളുടെ പ്ര ഭക്ഷണം കേൾക്കണം അപ്പോൾ പറയുന്നതന്ത് എന്ന് മനസ്സിലാവും
@saifunneesa97857 ай бұрын
സിൻ സാറെ നിങ്ങളും ആഖാസിമിയുടെ പിന്നിൽ തന്നെ
@naoufalch95677 ай бұрын
Humathi sujudill asthafirullha ya allha poruthu tharan veddi prathukuka
@MuhammadRafi-qg9zt17 күн бұрын
ഇംഗ്ലീഷ് പഠിച്ചാൽ കാസിമി ഉസ്താദിനെ മനസ്സിലാവില്ല 😢😢😢
@ShahnasShoukathaliАй бұрын
റഹ്മത്തുള്ള ഉസ്താദ് പറഞ്ഞ അർത്ഥം മനസിലാക്കാൻ ശ്രമിക്കുക,
@noushad487 ай бұрын
പ്രമാണം ഇല്ലാത്ത എത്ര ആചാരങ്ങൾ അനുഷ്ടനങ്ങൾ ഇന്നും സിംസാർ അടങ്ങുന്ന സമസ്തയിൽ ഇന്നും ഉണ്ട്. .! കാശിമി പലതിലും പിഴച്ചു. ....സമസ്തക്കാരിൽ ഇസ്ലാമിൽ ഇല്ലാത്ത പിഴച്ചു ആശായങ്ങൾ നിലനിൽക്കുന്നു
@hasanap85295 ай бұрын
നീ മൊത്തത്തിൽ പിഴച്ചവൻ അല്ലെ 😂😂
@mansoorshahina3 ай бұрын
Qasmi ustadinte ariv ningalk aarkum illa
@NoorudheenVp-v7k11 күн бұрын
Simsarulhaqqinu onnum ariyooolaaa
@civiltekbuild79283 ай бұрын
തീജനി ത്വരീകത് ആണ്.
@aipmedia67813 ай бұрын
ദൃശ്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അദൃശ്യങ്ങളില്‍ വിരാജിക്കുന്നവരെ ബോധ്യമാകില്ല... ഹിള്ര്‍ നബി ചെയ്തതൊക്കെയും ആദ്യം മൂസാനബിക്ക് തെറ്റായിരുന്നുവെങ്കില്‍ പിന്നീട് ശരിയായി മാറിയത് മാത്രം ചിന്തിക്കുക.. ബാഹ്യമായത് കൊണ്ട് ആരും ആരെയും അളക്കരുത്.
@സഹായി7 ай бұрын
കാസിംമിന് ബിജെപി ടിക്കറ്റ് കിട്ടി 😂😂
@midhlajm.a27763 ай бұрын
Hudavi അല്ലെ ... സ്വാഭാവികം....
@MUHAMMEDALI-99.8 ай бұрын
Al hamdhu lillaah......
@Abdulkhaderbaqavi7 ай бұрын
സിംസാറിന് അസൂയ
@HamdanAymannaseem7 ай бұрын
എന്തിനു....? Ingane വിഡ്ഢിത്തം പറയാൻ പറയുന്ന ഖസിമിയോടോ അസൂയ?
@salahusalah97787 ай бұрын
അന്ധമില്ലാത്തവർക്ക് ആണെടോ ഇവിടെ അസൂയ, ഖാസിമി ഇതെന്തറിഞ്ഞിട്ടാ
@hasanap85295 ай бұрын
@@HamdanAymannaseemഎന്താണ് വിഡ്ഢിത്തം?
@KoroMan-n6e4 күн бұрын
അതിനു ഖാസിമി ഉസ്താദിന്റെ ഗുരു വേറെ സിംസാറുൽ ഹാഖ് ഗുരു വേറെ ഇപ്പോൾ നിങ്ങൾക്ക് പിടികിട്ടിയോ
@abdulmuttalib932124 күн бұрын
വിവരമില്ലെങ്കിൽ മിണ്ടാതിരിക്കൂ ഖാസിമി പറയുമ്പോൾ ആദ്യം നിന്നെപ്പോലെയുള്ള പ്രഭാഷകൾ പരിഹസിക്കും അൽപ്പം കഴിയുമ്പോൾ താനടക്കമുള്ളവർ അതംഗീകരിക്കും അല്ലെങ്കിൽ മിണ്ടാതെ ഒളിച്ചിരിക്കും അയാൾ പഠിച്ച് പറയുന്നവനാണ്
Enni ayaalku thakaraarundennu thoniyittilla Ayaalu parayunathil kaaryamund .
@t4tech7466 ай бұрын
U have grow up to know abt him.
@livingculture9182Ай бұрын
ഖാസിമി പറയുന്നതിൽ ചിന്ദിക്കാനുണ്ട്.
@najeebvellavoor13167 ай бұрын
ഇയാൾക്ക് വട്ടായി പോയതാണ് - 😂
@ShibilazeezAlikamaal3 ай бұрын
സിംസാറേ നീ ആദ്യം ചിന്തികടാ
@thalsajthalsaj321618 күн бұрын
ഒന്ന് ളാഹിറും മറ്റത് ബാത്വിനും രണ്ടും പരസ്പരം മനസ്സിലായില്ല എന്നതല്ലേ സത്യം?
@abdullack45777 ай бұрын
Althahiyyathil ulla رحمة الله التباس undakkiya peru.....Hamza musliar.....itto ?????????????2 4:30
@MohammedMershadhaliMk7 ай бұрын
ദുഷ്ട പണ്ഡിത ഫിത്ന പുറപ്പെടുവിച്ചു അല്ലാഹു വിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുന്നവനെ കാൾ വലിയ അക്രമി ആരുണ്ട് ഇങ്ങനെ ഒക്കെ ഈഭത്ത് പ്രചരിപ്പിക്കുന്ന പണ്ഡിത അല്ലാഹുവിന്റെ കോഭം നിങ്ങളുടെ മേൽ ഉണ്ടാവട്ടെ... സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി സ്വന്തം സഹോദരന്റെ പച്ച മാംസം തിന്നുന്ന ദുനിയാവിന്റെ പണ്ഡിത നിനക്ക് നാശം
@salmal53827 ай бұрын
ആരൊക്കെയോ എഴുതിയുണ്ടാക്കിയ വാറോലകൾ വായിച്ചു വിഴുങ്ങി വേദപരിജ്ഞാനം നഷ്ടപ്പെട്ട കൂപമണ്ഡൂകങ്ങൾക്ക് വായിൽ തോന്നിയത് കോതക്കു പാട്ടായിരിക്കും കെട്ടിയിട്ട് പത്ത് അടിയെങ്കിലും കൊടുക്കാമോ തലക്കു ബോധം തിരിച്ചു കിട്ടും ഇൻ ശാ അല്ലാഹു
@AbdulKareem-rj6oc3 ай бұрын
കാസിമി പുതിയ ഇസ്ലാം ഉ ഉണ്ടാകുകയാണ് ഖാസിമി തൻദ്രശാലിയാണ് ഇന്നത്തെ കാലാവസ്ഥക് അതനുസരിച്ച് പേടിച്ച് പറയുകയാ
@riyadiyas7 ай бұрын
ഇമാം മഹ്ദിയുടെ കൂടെ ബിജെപി ക്കാർ 🤣
@muhammedishaqueishaq43802 ай бұрын
ആണോ ഖാസിമി ഉസ്താദ് പറയുന്നത് ശെരിയാണ് എന്തൊക്കെയാണ് വിളിച് പറയുന്നത്.
@mshareefshareef91227 ай бұрын
ഹംസ യൂസുഫിനെ നിങ്ങൾ സ്നേഹിക്കുന്നുണ്ടാവാം ഖാസിമി കുറച്ച് ഡീപായി സംസാരിക്കുന്ന കൂട്ടത്തിലാന്ന് കരുതിക്കോളൂ അതിനിത്ര പക പറ്റോമോല്യേരേ ഹൃദയശുദ്ധി വേണ്ടേ നാഴികക്ക് നാൽപത് വട്ടം ഹൃദയ ശുദ്ധി പ്രസംഗിക്കുന്നവരാണല്ലോ നിങ്ങളൊക്കെ അൽപമൊക്കെ പ്രതിപക്ഷ ബഹുമാനമെങ്കിലുമാവാം ഖാസിമിക്ക് ഭ്രാന്താണെന്നു പറഞ്ഞത് വളരെ വളരെ മോശമായിപ്പോയി മോല്യാരേ ഇക്കാര്യം ഏതെങ്കിലും അത്യാധുനിക ടെസ്റ്റ് നടത്തി തെളിയിക്കാമോ ബള ബളപറയരുത് മോല്യേരേ ....
@MUHAMMEDALI-99.7 ай бұрын
കാസിമിയെ പോലെ,ദജ്ജാലിനോട് സ്നേഹം തോന്നുന്നുണ്ടോ.....???
@MUHAMMEDALI-99.7 ай бұрын
മുത്തേടം കാസിമിക്ക് ദജ്ജാലിനോട് സ്നേഹം തുടങ്ങിയത് അതുകൊണ്ടാകുമല്ലേ..???
@mshareefshareef91227 ай бұрын
@@MUHAMMEDALI-99. ഖുർആൻ പറയുന്നത് എന്തെന്ന് തിരിയാത്ത ജബ്ബാറും കൂട്ടരും ചെയ്യുന്നത് കാണുന്നില്ലേ മഹാപണ്ഡിതരുടെ വാക്കുകൾ മനസ്സിലാക്കാനുള്ള ശേഷി വേണം ശംസുൽ ഉലമയുടെ ത് പോലും പലപ്പോഴും വിവാദമായിട്ടുണ്ട്.
@MUHAMMEDALI-99.7 ай бұрын
@@mshareefshareef9122 ശംസുൽ ഉലമ മഹ്സൂമാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ....??? ദജ്ജാലിനെ അഹ് ലുസുന്ന വൽ ജമാഅയിലെ ആരെങ്കിലും നല്ലവനാണെന്ന് പറഞ്ഞിട്ടുണ്ടോ.....???
@MUHAMMEDALI-99.7 ай бұрын
@@mshareefshareef9122 മറുപടിയെവിടെ......???
@sahadsaleem91835 ай бұрын
You ട്യൂബിൽ പല തലപ്പവ് ഇട്ട ആൾക്കാർ അവരുടെ മനസ്സിൽ തോന്നുന്ന ഭാവന അനുസരിച്ചു ഓരോന്ന് വിളിച്ചു പറയുന്നു,................
Muthedam angane thett paranjittundenkil ath personal ayitt clear akukayalle vendath, hudavi ilmulla alalle. Allathe pothu vediyil parayunnavarano pandithan.
@NoorudheenVp-v7k11 күн бұрын
You just joined with clipping members
@scienceclassroom99887 ай бұрын
അയാൾ ഇസ്ലാ മിൽ നിന്ന് തന്നെ പുറത്താണ് . പിന്നെ സമസ്തയിൽ നിന്നും പുറത്താക്കണം എന്ന് പറയുന്നത് ?
@muhammedsidheeque6107 ай бұрын
Aara paranjath enthokkeya ingal parayunnath
@MUHAMMEDALI-99.7 ай бұрын
@@muhammedsidheeque610 തൗഹീദ് എന്നാൽ എന്താണ്.....???
@SSMEDIAFOODandTRAVELVLOGEАй бұрын
Support qasimi ❤❤❤ Ivan aranu qasimiye kuttam Narayan 😂😂 Thangal English padippikkko mattullathu parayenda
@abubacker68268 ай бұрын
അയാളെ സമസ്ത യിൽ നിന്നും പുറത്താക്കണം 🤔🤔🤔🤔
@ABDULAZEEZ-m9e7 ай бұрын
.ഏട്ടൻ കാസിമിയെ സമസ്ത ഔലിയാക്കളിൽ നിന്ന് പുറത്തു് എറിയരുത്. സമസ്ത ഉണ്ടാക്കിയതും വളർത്തിയതുംതന്നെ ഇങ്ങനെത്തെ മരിച്ച മുനമ്പത്ത് ബീവിയെ അപകടം കാക്കണേ. ഓച്ചിറ സ്വാമി ഔല്യാ പരലോകം.രക്ഷിക്കാനും മമ്പുറം തങ്ങളെ ഹിദായത്തു് തരണെ രോഗം മാറ്റി തരണെ രക്ഷയം.കവലും. സഹായവും തരണെ. വേഗം ഉത്തരം കിട്ടുമെന്ന് പഠിപ്പികുന്ന, സമസ്ത ഖുബൂരി ഔല്യായക്കളകൊണ്ടാണ്.അതുകൊണ്ട് നേരത്തെ തന്നെ ഖുഫ്റിലും ശിർക്കിലും മുങ്ങി കിടക്കുന്നു