Rahul Gandhi To Give Up Wayanad | "മേലാൽ വിളിക്കരുത്"; അവതാരകയോട് തട്ടിക്കയറി Sandeep Warrier | BJP

  Рет қаралды 222,994

News18 Kerala

News18 Kerala

Күн бұрын

Rahul Gandhi To Give Up Wayanad | രാഹുൽ ഗാന്ധി വയനാട് ലോക് സഭാ സീറ്റ് ഒഴിയും. പകരം വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്ക എത്തും. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
#rahulgandhigiveupwayanad #loksabhaelectionresult2024 #rahulgandhi #priyankagandhi #raebareli #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 600
@rajeshkumartr3571
@rajeshkumartr3571 3 ай бұрын
തീരെ പക്വതയില്ലാത്ത, ആർക്കും അലോസരം തോന്നിക്കുന്ന ,സംസാരശൈലിയാണ് അവതാരികയുടേത്...അവരെ മാനേജ്മെൻ്റ് തിരുത്തിയില്ലെങ്കിൽ ചാനൽ ചർച്ചയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും പങ്കെടുക്കാത്ത സ്ഥിതി ഉണ്ടാവും..
@dasappan6500
@dasappan6500 3 ай бұрын
എന്തു മര്യാദകേടാണ് സന്ദീപ് വാര്യർ കാണിച്ചത് എന്നു കൂടി അവതാരക പറയണം. ഇവരൊക്കെയാണ് മാധ്യമ പ്രവർത്തനത്തിന്റെ ശാപം.
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ചില അടിമകൾക്ക് തെറി പറയാം, പക്ഷേ, സത്യം പറഞ്ഞാല് അതു മര്യാദ കേട് ആണ് ...
@manessankp56
@manessankp56 3 ай бұрын
Yes
@زمزمعماني
@زمزمعماني 3 ай бұрын
Rahul.preyanga...oruhappnuddayada.sandeeb.ninnapola..path..thnddakkundayadalada😂😂😂😂😂
@abhijithm1140
@abhijithm1140 3 ай бұрын
നീ ആദ്യം മരാദ്യ കാണിക്ക് അവതാരമേ..
@divakarprabhu590
@divakarprabhu590 3 ай бұрын
ഈ വനിത അവതാരകയുടെ അവതരണവും സംഭാഷണവും അരോചകം തന്നെ. കുറച്ചു മര്യാദ പാലിക്കണം.
@PrajaBharath
@PrajaBharath 3 ай бұрын
സന്ദീപ് വാര്യര് എല്ലാ ചാനൽ ചർച്ചയിലും പങ്കെടുക്കുന്ന ആളാണ് വെക്തമായ ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു അയാൾക്ക് പെരുമാറാൻ അറിയത്തില്ലന്ന് എതിർ രാഷ്ട്രീയക്കാരു പോലും പറയില്ല അവതാരകയുടെ വർത്തമാനം കേൾക്കുമ്പോഴെ അറിയാം ഏതോ പാർട്ടിയുടെ അടിമയാണെന്ന് ആദ്യം മാധ്യമപ്രവർത്തനം എന്താണെന്ന് പഠിക്ക്
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
A പെണ്ണിന് സ്വന്തം ജോലി പോകാതെ നോക്കണ്ട? സന്ദീപിൻ്റെ തുടരാൻ അനുവദിച്ചാൽ ബിജെപി ക്കു കുറഞ്ഞത് 10 വോട്ട് ഒരോ ഷോ കഴിയുമ്പോഴും കൂടും.... സിംപിൾ ലോജിക്. സംസാരിച്ചാൽ അല്ലേ വോട്ട് കൂടൊ? 😂😂
@chemmalathKrishnanBalan
@chemmalathKrishnanBalan 3 ай бұрын
💯
@sivadas8491
@sivadas8491 3 ай бұрын
I agree. Anchor is immatured and behaving as advocate/ spokesperson of Congress.
@purushothamankani3655
@purushothamankani3655 3 ай бұрын
ഏതോ പാർട്ടിയല്ല, ചേട്ടാ,അന്തംകമ്മി പാർട്ടി..😊
@noblevarughese639
@noblevarughese639 3 ай бұрын
correct.
@pradeepanm2140
@pradeepanm2140 3 ай бұрын
ഞാൻ BJP യെ 100 % എതിർക്കുന്ന ഒരാളാണ് എങ്കിലും ഒരാളെ വിളിച്ച് സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ ആ ആങ്കർ കാണിക്കണമായിരുന്നു.ഇത് ശുദ്ധ തോന്യാസം, അഹങ്കാരം.
@makboolaboobacker955
@makboolaboobacker955 3 ай бұрын
😢😢😢😢😢😢😢😢
@Captainhindustan7690
@Captainhindustan7690 3 ай бұрын
🤔🤔🤔🤔🤔
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
യോജിക്കുന്നു ... ഇതുപോലെ ഉള്ള കുറെ ഇന്നങ്ങൾ കാരണം നമുക്ക് കിട്ടേണ്ട കുറെ വോട്ട് പോലും ബിജെപി ക്കു പോകും. ഇപ്പൊൾ തന്നെ കണ്ടില്ലേ എത്ര പേരാണ് എതിർത്തു കമൻ്റ്സ് ഇടുന്നത്... 😢😢
@Captainhindustan7690
@Captainhindustan7690 3 ай бұрын
എന്തിനാ 100% എതിർക്കുനേ റീസൺ പറയാവോ കേക്കെട്ടെ
@John-q3h4s
@John-q3h4s 3 ай бұрын
​@@Captainhindustan7690Bjp വന്നാൽ നാട് വികസിക്കും, പോക്കറ്റ് വികസിക്കില്ല, അത്ര തന്നെ.
@myopinion8169
@myopinion8169 3 ай бұрын
അവതാരകയുടെ ജോലി ചോദ്യം ചോദിക്കുക എന്നത് മാത്രമാണ്.. ചോദ്യം ചെയ്യൽ അല്ല
@brc8659
@brc8659 3 ай бұрын
വിലക്ക് വാങ്ങിയവരോട് കൂറ് കാണിക്കുന്നതാണ്. സന്ദീപിനെ പോലെ ഒരാളെടുത്ത് ഒരു മിനുട്ട് പിടിച്ച് നിൽക്കാൻ ഈ പെണ്ണിനെക്കൊണ്ട് ആകുമോ?🤔
@greenpeppermalayalam
@greenpeppermalayalam 3 ай бұрын
ഇവർക്ക് ട്രെയിനിങ് കൊടുക്കണം. വളരെ മോശം പെരുമാറ്റം.
@libinnambiar9969
@libinnambiar9969 3 ай бұрын
ഒരാളെ വിളിക്കുമ്പോൾ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ അവർ സംസാരിക്കുന്നതിനിടയിൽ ശബ്ദമുയർത്തി സംസാരിക്കുകയും തടസപ്പെടുത്താൻ ശ്രമിക്കുകയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയുമല്ല വേണ്ടത്... എന്നിട്ട് അത്‌ വലിയ കാര്യമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു എന്ത് തരം മാധ്യമ പ്രവർത്തനമാണിത്
@brc8659
@brc8659 3 ай бұрын
അടിമത്തം പിന്നെ വിവരക്കേടും, അറിവും വിവരവും ഉള്ളവരോട് ഒരു മിനുട്ട് പോലും സംസാരിച്ച് നിൽക്കാൻ ഈ പെണ്ണിനെക്കൊണ്ട് കഴിയില്ല 🫠
@pratheeshkp6434
@pratheeshkp6434 3 ай бұрын
മൾട്ടിപ്പിൾ ഫാദേഴ്സ് സിൻഡ്രോം അല്ലാതെന്ത്😂😂😂
@govindankutty5807
@govindankutty5807 3 ай бұрын
രാഹുൽ ഗാന്ധിയെ പുകഴ്ത്താനാണെങ്കിൽ ചർച്ച വെക്കണ്ടല്ലോ ചാനലേ ഒരു പ്രത്യേക പരിപാടി വെച്ചാൽ പോരെ നിങ്ങൾ മണിക്കൂറുകളോളം പുകഴ്ത്തിക്കോ പക്ഷെ ചർച്ചയാവുമ്പോൾ ഏകപക്ഷീയമായി ഇടപെടരുത് കഷ്ടം
@babuvasudev9529
@babuvasudev9529 3 ай бұрын
ഇവളുടെ ശബ്ദം തന്നെ അരോചകമാണ്.
@othenank7514
@othenank7514 3 ай бұрын
Correct
@mangalamviswanathan2358
@mangalamviswanathan2358 3 ай бұрын
That's true.
@schooljknair7702
@schooljknair7702 3 ай бұрын
സത്യം
@radhikasunil9280
@radhikasunil9280 3 ай бұрын
yes..
@anunathkr6599
@anunathkr6599 3 ай бұрын
Yes
@gangadharanif
@gangadharanif 3 ай бұрын
അവതാരകയുടെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലാകും , എത്രത്തോളം അസഹിഷ്ണുതയാണെന്ന്
@suneeshaniyan
@suneeshaniyan 3 ай бұрын
വായിൽ കയറി ഇരുന്നു സംസാരിക്കുന്ന പ്രവർത്തനം
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
😂😂 Warrier ഉത്തരം മുട്ടിച്ചാൽ പിന്നെ അ പെണ്ണ് എന്ത് ചെയ്യാൻ?
@SugunanKNair-q1e
@SugunanKNair-q1e 3 ай бұрын
സന്ദീപ് വാരിയർ ഇവരുടെ എല്ലില്ലാത്ത വാക്കുകൾ തഴഞ്ഞേക്കു
@purushothamankani3655
@purushothamankani3655 3 ай бұрын
ചേട്ടാ, ഇന്ത്യയിലെ മീഡിയ മുഴുവനും ഏതോ വിദേശ മാഫിയകളുടെ കയ്യിലായി.. ഈ റിപ്പോർട്ടർമാരും, അവതാരകരും, ചാനൽ/പത്ര മീഡിയകൾക്കൊക്കെ ആ മാഫിയകളിൽ നിന്ന് വൻ തുക മാസാമാസം കിട്ടുന്നുണ്ടാവും.. പത്ര/ ദൃശ്യ മാധ്യമങ്ങൾ സൂഷ്മമായി ശ്രദ്ധിക്കുന്നവർക്ക് അത് മനസ്സിലാക്കാൻ പറ്റും.. അവരുടെ ലക്ഷ്യം, ബിജെപിയേയും, ബിജെപി സർക്കാരിനെയും തകർക്കുക എന്നതാണ്.. ഏത് വാർത്തയെയും ഇവര് വളച്ചൊടിക്കും.. മിക്ക വാർത്തകളും, അത് ജനങ്ങൾ അറിയേണ്ടതാണെങ്കിൽ, കേന്ദ്ര ഗവണ്മെന്റ് ചെയ്ത നല്ല കാര്യമാണെങ്കിൽ, അത്തരം വാർത്തയെ ഇവര് മുക്കും, അതല്ലെങ്കിൽ വളച്ചൊടിച്ച് ജനങ്ങൾക്ക് എതിരാക്കും.. എന്തിനും ഏതിനും നെഗറ്റീവ് നാറേറ്റീവ് ഉണ്ടാക്കും..😊 ചേട്ടൻ ഇനി മുതൽ ശ്രദ്ധിച്ചോ..
@kprakash3936
@kprakash3936 3 ай бұрын
ഒരു വിധത്തിലുള്ള ചാനൽ സംസ്കാരവും കാണിക്കാതെ നാലാം കിട ആങ്കർ.വൃത്തികെട്ട ശബ്ദത്തിൽ സംസാരിക്കുന്ന ഇവർക്ക് എന്താണ് ആങ്കർ എന്ന നിലയിൽ പറയുന്നത്.തീരെ അപക്വമായ രീതിയിൽ , തരംതാണ നിലവാരത്തിൽ സംസാരിക്കുന്ന ഇവർക്ക് ആങ്കർ ആയിരിക്കാ നുള്ള ഒരു അർഹതയുമില്ല. പാനലിൽ ഉള്ള വരേട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത അല്പഞ്ജാനി.
@babukk5658
@babukk5658 3 ай бұрын
ഈ സ്ത്രീയെ ഈ പണിക്ക് ദയവു ചെയ്ത് വെക്കരുത് ഏറ്റവും വേഗം ഒഴിവാക്കുക 🌹🙏👍🌹.
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ശരിയാ... ബിജെപി ക്കാണ് അതിൻ്റെ ഗുണം. അതു കമൻ്റ് കാണുമ്പോൾ പിടി കിട്ടും.
@raveendrankandaramath8542
@raveendrankandaramath8542 3 ай бұрын
ഈ സ്ത്രീക്ക് പറ്റിയ പണി fishing harbour ൽ മീൻ ലേലം വിളിക്കാൻ നിറുത്തുന്നതാണ്.
@John-q3h4s
@John-q3h4s 3 ай бұрын
@@user-sm4wk6pv4f ഇവരെ മാറ്റാതിരുന്നാൽ BJP വളരെ ഗുണം ചെയ്യും. ഇവർ BJP യുടെ ഐശ്വര്യമാണ്.
@jamesthoams2742
@jamesthoams2742 3 ай бұрын
Correct
@radhakrishnanb8222
@radhakrishnanb8222 3 ай бұрын
അല്ല കൈലിയുടുത്ത്കുത്തിയി​രുന്ന് കൊട്ടയിൽ മീൻ കച്ചവടം നടത്തുന്നതാണ് ഇവർക്ക് പറ്റിയത് ബിസിനസിന് പറ്റിയ നാക്കാണ്@@raveendrankandaramath8542
@ZEMIOCAR
@ZEMIOCAR 3 ай бұрын
ഇത്തരം അവതാരകമാരെ ചാനൽ കൊണ്ട് നടന്നാൽ ചാനൽ കാണാൻ ആരും ഇനി ഉണ്ടാകില്ല
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
😂 കുറെ വിവരം കെട്ടവര് കണ്ടോളും. അവൾക്ക് അതു മതി. ചാനലിൻ്റെ റേറ്റിംഗ് ഒന്ന് കൂട്ടണം.... By hook or crook atra തന്നെ. 😂😂
@babupillai4364
@babupillai4364 3 ай бұрын
മരൃാദയുടെ അ൪ഥമറിയാത്തവൾ...
@nkrishnakumar7415
@nkrishnakumar7415 3 ай бұрын
കുറേ സ്ത്രീ അവതാരങ്ങൾ വീട്ടിൽ കാണിക്കുന്ന അതേ സ്വഭാവം ചാനലിൽ വന്നിരുന്നു മാന്യന്മാരോട് കാണിക്കുന്നു.
@binuprathap
@binuprathap 3 ай бұрын
True
@bijumaajik4779
@bijumaajik4779 3 ай бұрын
മാന്യൻ 😂 ivan😂😂
@Charlie-jf5uj
@Charlie-jf5uj 3 ай бұрын
ആരാ മാന്യൻ ഇവനോ ചരിത്രവും ഭൂമി ശാസ്ത്രവും പറേപ്പിക്കല്ലേ പകൽ മാന്യൻ.
@rockeygamings7425
@rockeygamings7425 3 ай бұрын
​@@bijumaajik4779Enthe biju?
@SajuSajal-n7o
@SajuSajal-n7o 3 ай бұрын
Rahul ji❤
@vknair1000
@vknair1000 3 ай бұрын
ഇതുപോലെയുള്ളതല്ലിപൊളി അവതാരിക വിളിച്ചാൽ പോകരുത്
@harikumarbnair3136
@harikumarbnair3136 3 ай бұрын
Ithetho chanthasamskaram.
@rabinsomasundaram2403
@rabinsomasundaram2403 3 ай бұрын
എന്തോന്ന് അവതാരക മോശം വായാടിത്തരം
@vijinvadoor6567
@vijinvadoor6567 3 ай бұрын
അവതാരികയുടെ വളരെ മോശമായ ഇടപെടലുകൾ ആരുന്നു,, @news18 ഇങ്ങനുള്ള അവതാരങ്ങലെ ദയവായി ഒഴുവാക്കുക
@vaxcreationvax9509
@vaxcreationvax9509 3 ай бұрын
ഒരാളെ സംസാരിക്കാൻ അനുവദിക്കണം ഇല്ലേ വിളിക്കരുത്.... Shame
@mohandasnv6395
@mohandasnv6395 3 ай бұрын
ഇവർ ഗോവിന്ദൻ്റെ കൊച്ചുമോളാണോ '
@krishnamp2521
@krishnamp2521 3 ай бұрын
@@mohandasnv6395 അസ്ത്രം ഗഫുറിന്റെ എച്ചിൽ പട്ടിച്ചി
@lightningwave5238
@lightningwave5238 3 ай бұрын
ഇലക്ഷന് തൊട്ടുമുൻപ് '.മുൻമ്പ് 18 ചാനൽ ഉണ്നെയായിരുന്നില്ല
@viswanathanpv7655
@viswanathanpv7655 3 ай бұрын
പഴയ കൈരളി ചാനൽ അവതരികയല്ലേ, ആ ഗുണം കാണും ​@@mohandasnv6395
@SanthoshKumar-jy7mw
@SanthoshKumar-jy7mw 3 ай бұрын
ഇവൾ പുതിയൊരു അവതാരം ആണല്ലോ
@rkm6626
@rkm6626 3 ай бұрын
സന്ദീപ് ഇവരുടെ ഒക്കെ ചാനലുകളിൽ എന്തിന് പോകുന്നു ഇവരുടെ അജണ്ട എല്ലാവർക്കും അറിയാം അംബാനിയെ രാവും പകലും കുറ്റം പറയുന്നവരുടെ കുടെ ആണ് ഈ അവതാരങ്ങൾ ഒരു ഗുണവും ഇല്ലാത്ത ഈ അന്തി ചർച്ചകളിൽ ദയവായി പങ്കെടക്കാതിരിക്കുക
@jayasreepwarrier2536
@jayasreepwarrier2536 3 ай бұрын
ചാനൽ അവതാരങ്ങൾ കുറച്ചു കൂടി മാന്യമായി സംസാരിക്കാൻ ശ്രമിക്കണം. ഇവർക്ക് ചിലക്കൽ ഇത്തിരി കൂടുതൽ ആണ്.
@arunc1308
@arunc1308 3 ай бұрын
ഇതു പോലെ ഉള്ള ഒന്നിനും കൊള്ളാത്ത അവതരികയെ ന്യൂസ്‌ 18 നിന്നും മാറ്റേണ്ട സമയം കഴിഞ്ഞു
@EVARASTRAFI
@EVARASTRAFI 3 ай бұрын
മര്യാദ എന്ന വാക്കിൻ്റെ അർത്ഥം അറിയാത്തവൾ
@krishnarajku
@krishnarajku 3 ай бұрын
അവതാരകയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കൊങ്ങി അസഹിഷ്ണുത സ്വഭാവം പുറത്തിറങ്ങി. ഇങ്ങനെയുള്ള അവതാരകർ കാരണം ഇപ്പോൾ ചാനൽ ചർച്ചയെ കാണാറില്ല. ചർച്ച നടത്തുമ്പോൾ നിങ്ങളുടെ രാഷ്ട്രീയം വീട്ടിൽ വെച്ചിട്ട് വേണം ചർച്ച നടത്താൻ. കഷ്ടം തന്നെ ഇങ്ങനത്തെ ഇവരുടെയൊക്കെ ചർച്ച കാണേണ്ടി വരുന്ന ജനത്തിന്റെ അവസ്‌ഥ.
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 3 ай бұрын
ഈ. അവതാരീക്ക്. യാതൊരു. മര്യാദയു. ഇല്ല
@renjithbrahmananandan5682
@renjithbrahmananandan5682 3 ай бұрын
ആരാണീ രാഹുൽ അവൻ എവിടെ എങ്കിലും പോകട്ടെ . കേരളത്തിൽ കുറെ ഉടായിപ്പ് മീഡിയ ആണ് ഇവനെ ഓക്ക് ആളാക്കുന്നത്. ജനങ്ങൾക്ക് വിവേകം ഇല്ല എങ്കിൽ എന്താ ചെയ്ക😂
@030584uk
@030584uk 3 ай бұрын
മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടക്ക് കയറി കൊത്താതെ അവതാരികേ . ഇത് പ്രേക്ഷകർക്ക് വേണ്ടിയാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നോർക്കണം. This is stupidity. അഹങ്കാരിയായ പെണ്ണ്.
@10110125
@10110125 3 ай бұрын
വയനാട് 'ഗാന്ധി'കുടുംബത്തിനായി റിസേർവ് ചെയ്തൂടെ?
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
ഈ പട്ടിക ജാതി സീറ്റ് എന്നൊക്കെ പറയും പോലെയോ? പക്ഷേ എതിർ സ്ഥാനാർത്ഥിയും എപ്പോൾ കുടുംബത്തിൽ നിന്ന് തന്നെ വേണ്ടി വരും. 😂😂
@devanandanand4507
@devanandanand4507 3 ай бұрын
ആ Pennumpilla വെറും തറ ആണല്ലോ 😮
@govindannamboothiry
@govindannamboothiry 3 ай бұрын
News 18 ഈ ചീവീടിനെ എത്രയും പെട്ടെന്ന് ഒഴിവാക്കുക. അല്ലെങ്കിൽ കാണാൻ ആരും ഉണ്ടാകില്ല.
@vijayanaalaap678
@vijayanaalaap678 3 ай бұрын
ബോഷ് ഹോണിനെ ഓർമ്മിപ്പിക്കുന്ന ശബ്ദമാണിവളുടെ! 😠
@sundaresans9391
@sundaresans9391 3 ай бұрын
ചെറ്റത്തരത്തിൻ്റെ മൂർത്തീഭാവം ഈ കുട്ടി ഇത്ര മോശ മാണോ
@brc8659
@brc8659 3 ай бұрын
ആരുടെയൊക്കെയോ അടിമ എന്നതായിരിക്കാം ?🤔
@aneesh2n
@aneesh2n 3 ай бұрын
അരോചകം ആയ സംസാരം ആണ് ഈ അവതാരികയുടെ...
@PrasadP-tv6ei
@PrasadP-tv6ei 3 ай бұрын
അഹം ഇവരുടെ കുഴപ്പം മല്ല എല്ലാ മദ്ധ്യമപ്രവർത്തകരെപെടുത്തി ബി ജെ പി വിരോധത്തിന് നല്ല ഡോളർ കിട്ടും അതിൻ്റെ സമനില തെറ്റലാ
@KB-ci4hg
@KB-ci4hg 3 ай бұрын
കുറച്ച് ചൊറിയണം പറിച്ചു അവിടെ അങ്ങ് തേച്ചാൽ അവതാരകയുടെ കടി അങ്ങ് മാറി കിട്ടിയേനെ 🙏🏼... വിവര ദോഷി
@vijileshk9821
@vijileshk9821 3 ай бұрын
ഒരു മര്യാദയും ഇല്ലാത്ത അവതാരിക
@niyasajman5924
@niyasajman5924 3 ай бұрын
Correct
@thulasidharannairbhaskaran1698
@thulasidharannairbhaskaran1698 3 ай бұрын
Pala thandaku pirannadhu kodayirikkum ottum vivaram ellaathadhu
@gopalakrishnapillair2196
@gopalakrishnapillair2196 3 ай бұрын
എന്തഹങ്കാരത്തിലാണ് ഈ സ്ത്രീ സംസാരിക്കുന്നതു.... തീരെ മര്യാദ ഈ സ്ത്രീ കാണിക്കുന്നില്ല ചർച്ചയിൽ... ഈ സ്ത്രീ ആഹെ പതറിപോയി സന്ദീപിന്റെ മുന്നിൽ....
@Sudhakar.kannadi
@Sudhakar.kannadi 3 ай бұрын
ഓ പുളുത്തും നാണമില്ലാത്ത വർഗ്ഗങ്ങൾ രാഹുൽ എന്ത് വികസനപ്രവർത്തനമാണ്‌ നടത്തിയത് പറയാവോ അവതാരികേ.
@Isha-l2f
@Isha-l2f 3 ай бұрын
വാരാണസിയിലെ എല്ലാ വിഷയത്തിലും പരിഹാരം കണ്ടു അതാണ് ഭൂരിപക്ഷം പടവലങ്ങപോലെ താഴേക്ക് പോന്നത്😂😂😂
@anunathkr6599
@anunathkr6599 3 ай бұрын
Varanasiyil 1 vote enkilum booripaksham kittiyo ennu nokkiyal pore....?
@Isha-l2f
@Isha-l2f 3 ай бұрын
@@anunathkr6599 പോരാ പ്രധാനമന്ത്രിയായ ഒരാൾക്ക് ഭൂരിപക്ഷം കുറയുക എന്നാൽ പരാജയപ്പെട്ടു എന്നാണ് അർത്ഥം 10 ലക്ഷം വോട്ട് പ്രതീക്ഷിച്ച മോഡി🤣🤣
@Suree-cf2sl
@Suree-cf2sl 3 ай бұрын
​@@Isha-l2fninte appane phone vilichu paranjo pathu laksham votinu jayikkumennu. Jayichal Ella sthreekalkkum 1 laksham kodukkum ennum paranju vote katta kgangress..
@maveligarage4311
@maveligarage4311 3 ай бұрын
​@@Isha-l2fനേരെ up 😂
@asharajeev2780
@asharajeev2780 3 ай бұрын
എന്തൊരു അവതരണം ആണ് ഉള്ളത് പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്ന് പറയുന്നതുപോലെ. മര്യാദ ആകാം അവതാരകക്ക് വളരെ മോശം
@gempicks
@gempicks 3 ай бұрын
പാർട്ടി ഏതുമാവട്ടെ, സദീപ് വാരിയർ വളരെ മാന്യമായി തന്നെ ആണ് സംസാരിച്ചത്. ഒരാളെ ചർച്ചക്ക് ക്ഷണിച്ചിട്ടു ചാനൽ ചർച്ചയിൽ കുറച്ചു മര്യാദയൊക്കെ ആവാം എന്നൊക്കെ അവതാരിക പറയുന്നത് ഒട്ടും ശരിയല്ല. സന്ദീപ് വാരിയർ നിങ്ങളുടെ അതിഥി ആണ്. അദ്ദേഹം രാഹുൽ ഗാന്ധിയെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. രാഹുൽ മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്തില്ല എന്ന് സന്ദീപ് വാരിയർ പറഞ്ഞപ്പോൾ അതിനു അവതാരിക മറുപടിപറയേണ്ടത് അദ്ദേഹം എന്തൊക്കെ ചെയ്‌തു എന്ന് വ്യക്തമാക്കിക്കൊണ്ടു അതുകൊണ്ടാണ് വന്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചത് എന്നുമാണ്. എനിക്ക് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ഇഷ്ടം തന്നെ ആണ്, ഇതുപോലെയുള്ള ജനങ്ങളുടെ വ്യക്തിപരമായ ഇഷ്ടമാണ് രാഷ്ട്രീയം മാറ്റിവച്ചു അദ്ദേഹത്തിന് വോട്ടുചെയ്തു വന്പിച്ച ഭൂതിപക്ഷത്തിൽ ജയിപ്പിച്ചത്. പക്ഷെ ബീജേപീ പ്രതിനിധി എന്ന നിലയിൽ സന്ദീപ് വാരിയർ കൃത്യമായ ചോദ്യമാണ് ചോദിച്ചത്. അതും വളരെ മാന്യമായിത്തന്നെ.
@Isha-l2f
@Isha-l2f 3 ай бұрын
വാരാണസിയിലെ എല്ലാ വിഷയത്തിലും പരിഹാരം കണ്ടു അതാണ് ഭൂരിപക്ഷം പടവലങ്ങപോലെ താഴേക്ക് പോന്നത്😂😂😂
@brc8659
@brc8659 3 ай бұрын
ഒരു ലക്ഷം രൂപയുടെ 8 കോടി ബോണ്ട് വീട് വീടാന്തരം കൊടുത്തു എന്നത് സത്യമാണെങ്കിൽ ഭൂരിപക്ഷം കുറഞ്ഞത് കുറ്റം പറയാന്‍ പറ്റുമോ?🤔​@@Isha-l2f
@John-q3h4s
@John-q3h4s 3 ай бұрын
​@@Isha-l2fനീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട്‌ സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
@John-q3h4s
@John-q3h4s 3 ай бұрын
നിങ്ങളുടെ 100% ശരിയായ നിലപാടാണ്.
@John-q3h4s
@John-q3h4s 3 ай бұрын
നീ വാരാണസി കണ്ടിട്ടുണ്ടോ? അവിടെ ഗ്രാമാന്ത്രങ്ങളിൽ വരെ പോയി നിന്റെ ചാനലുകാർ മോദി വിരുദ്ധരെ തപ്പിയിട്ട് ഏതെങ്കിലും ഒരാൾ മോദിവിരുദ്ധത പറഞ്ഞത് നീ കണ്ടോ? അവരൊക്കെ സൗജന്യ റേഷൻ, വൈദ്യുതി, വീട്, വെള്ളം, ശുചിത്വാലയങ്ങൾ, സ്കൂളുകൾ ഇതിന്റെയൊക്കെ ഗുണഭോക്താക്കളാണ് എന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും അല്ലേ പറഞ്ഞത്. പണ്ടത്തെ മാലിന്യം വഹിക്കുന്ന വാരാണസിയല്ല ഇന്നത്തേത്. സ്മാർട്ട്‌ സിറ്റി പ്രോജക്റ്റിൽ ഉൾപെടുത്തി നവീകരിച്ച വാരാണസിയാണ് അവിടുള്ളത്.
@RajeshKumar-wx3gc
@RajeshKumar-wx3gc 3 ай бұрын
അല്ല ഇവളെക്കെ എന്ത് കണ്ടിട്ടാണ് ഇത്ര നേഹിളിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്
@John-q3h4s
@John-q3h4s 3 ай бұрын
വളരെ ആരോചകമാണ് കലപില ശബ്ദത്തോടെ സംസാരിക്കുന്നത്. ഇവരുണ്ടെകിൽ ഈ ചാനൽ കാണാറില്ല. മഞ്ജുഷ് ഉണ്ടെങ്കിൽ മാത്രം കാണുന്ന ചാനലാണ് ഇത്. ജനങ്ങൾക്ക് വികസനം ആവശ്യമില്ല കൊടിയുടെ നിറമാണ് പ്രധാനം അതാണ് അവിടെ കണ്ടത്.
@brc8659
@brc8659 3 ай бұрын
Manjush ഇവളെ പോലെ ആരുടെയും അടിമ അല്ല ,അത് കൊണ്ട് ആണായി തന്നെ പെരുമാറാന്‍ കഴിയുന്നു .🫠
@AkshayS-yj6wl
@AkshayS-yj6wl 3 ай бұрын
ഇതുപോലുള്ള അവതാരകർ ചാനലിന് ബാധ്യതയാവും... ഒരു മാരിയാതയുമില്ലാതെ ഇങ്ങനെ അതിഥികളോട് സംസാരിക്കുന്ന ഇവളെയൊക്കെ ചവിട്ടിപ്പുറത്താക്കണം... അല്ലെങ്കിൽ നഷ്ടം ചാനലിനാണ്... ഇവൾ വല്ല media one ഇലും പോയി പണിയെടുക്കട്ടെ...
@mampettaappu588
@mampettaappu588 3 ай бұрын
അണ്ണാക്കിൽ തന്നെ കൊടുത്തു, അതു തന്നെ തുടരുക സന്ദീപ് ജി.
@Suran-jg4ue
@Suran-jg4ue 3 ай бұрын
അവതാരകയാണ് വാര്യൻ്റ് അണ്ണാക്കിൽ കൊടുത്തത്
@sreejithg4830
@sreejithg4830 3 ай бұрын
@@Suran-jg4ue അവതാരിക പുണ്ട താളി അണ്ണാക്കിൽ മേടിച്ചു.
@mampettaappu588
@mampettaappu588 3 ай бұрын
@@Suran-jg4ue ഓ അബ്രാ.... അടിയൻ.
@Abhijith814
@Abhijith814 3 ай бұрын
😂😂​@user-jx8hk2ro1n
@sureshkp3146
@sureshkp3146 3 ай бұрын
കഴിഞ്ഞ 5 വർഷം കസേരയിൽ ഇരുന്നപ്പോൾ എത്ര പ്രാവശ്യം വയനാട്ടിൽ വന്നു ജനങ്ങളുടെ പ്രശ്നങ്ങളും സങ്കടങ്ങളും പരി ഹരിക്കുന്ന കൂടെ നിന്നു .വിളമ്പി യിട്ടെന്ത് കാര്യം പ്രവൃത്തിക്കുന്ന തായിരിക്കണം രാഷ്ട്രീയ ഉദ്യമം . പ്രവൃത്തിക്കുന്ന വ്യക്തിക്ക് മാത്രമാണ് നേതാവാകാനുള്ള അർഹത കിട്ടുകയുള്ളു ..
@praveenpillai4764
@praveenpillai4764 3 ай бұрын
എടി ഉളെ നിന്നോട് ചോദിച്ചതിന് മറുപടി പറയു
@prasadbabu8783
@prasadbabu8783 3 ай бұрын
ഇങ്ങനെ ഉള്ള അവതാരങ്ങളോട് ദയവു ചെയ്ത് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.വാർത്താ അവതാരകർ സ്വയം ന്യയായാധിപർ ആണെന്നാണ് അവരുടെ വിചാരം.......
@Gypsy29242
@Gypsy29242 3 ай бұрын
ആരാ ഈ കൂത്തിച്ചി മോളു... അയാൾക്ക്‌ പറയാനുള്ളത് പറയേണ്ടേ.....
@divakaranmd7543
@divakaranmd7543 3 ай бұрын
മര്യാദ ആങ്കർക്കുമാകാം. ആങ്കറുടെ നെറികെട്ട രാഷ്ട്രീയം മനസ്സിലാവുന്നുണ്ട്. അത് കയ്യിൽ വച്ചാൽ മതി.
@umeshnaduvath9112
@umeshnaduvath9112 3 ай бұрын
കമ്മി അവതാരകർഉള്ളചാനലുകൾഅവരുടെ ഒരു ഗതികേട്സ്വന്തം വ്യക്തിത്വം പണയം വെച്ച്ജോലി ചെയ്യുന്നവരുടെ അവസ്ഥഅതുതന്നെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്ജീവിക്കാൻ വേണ്ടിഇതിലും നല്ലത്തൊഴിലുറപ്പിനു പോകുന്നതാണ്ഇതിലും അന്തസ്സ് കാണിക്കും
@Isha-l2f
@Isha-l2f 3 ай бұрын
സംഘിണിയാണ് കമ്മിയല്ല
@brc8659
@brc8659 3 ай бұрын
ആരൊക്കെയോ വിലക്ക് വാങ്ങിയതാകാം, അവർ പറയുന്നത് പോലെ അനുസരിച്ചില്ല എങ്കിൽ വാങ്ങി വെച്ച കാശ് തിരിച്ചു കൊടുക്കേണ്ടി വരും 🫠
@vwill3460
@vwill3460 3 ай бұрын
അവതാരക ഓവർ ആണ്... ഒച്ചവെച്ചുള്ള ശബ്ദം തന്നെ അരോചകം ഉണ്ടാക്കുന്നു
@janeeshtg2201
@janeeshtg2201 3 ай бұрын
അവതാരിക കൂടുതൽ agressive ആയണ് ഇടപെടുന്നത്. എന്തോ വ്യക്തിപരമായ പ്രശ്നം ഉള്ളപ്പോലെ
@Vinodkumar-jm4vg
@Vinodkumar-jm4vg 3 ай бұрын
ആഹാ ജുദ്ധ ഭൂമിയിലെ പുതിയ പടനായികാ.. പ്രബുദ്ധ മാധ്യമ പ്രവർത്തകക്കുള്ള എല്ലാ യോഗ്യതയും ഉണ്ട്.. 👌
@paula.i1690
@paula.i1690 3 ай бұрын
ഇടക്കാല തെരഞ്ഞെടുപ്പ് ഹമാസും ഹമാസ് വിരുദ്ധരും തമ്മിലുള്ള മൽസരിക്കട്ടെ.
@nandakumarp5306
@nandakumarp5306 3 ай бұрын
കാവി ഉടുക്കാൻ തയ്യാറായ വേറ ഒരാളും കൂടിയില്ലേ..ഇവരൊക്കെ ജനത്തിൻ്റെ മുന്നിൽ കോമാളികളാവുന്നു
@nylekumar4617
@nylekumar4617 3 ай бұрын
മാധ്യമ പ്രവർത്തനം വായാടിത്തരം അല്ല എന്ന് ഇവറ്റകൾ എന്ന് മനസ്സിലാക്കും
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 3 ай бұрын
ഒരൊറ്റ മാപ്രപോലും മലയാള ചാനലുകളിൽ നിഷ്പക്ഷമായി ചർച്ച നടത്തുന്നില്ലല്ലോ, എല്ലാവരും സൊറസ് ഫണ്ടിന്റെ രുചി അറിഞ്ഞോ?
@baijuravi2474
@baijuravi2474 3 ай бұрын
അഹങ്കാരിയായ ഒരു സ്ത്രീയുടെ മാധ്യമപ്രവർത്തനം
@radhikasunil9280
@radhikasunil9280 3 ай бұрын
ശബ്ദം ആരോചകം .... എങ്ങനെ channel interview Pass ആയത്
@vjtalks4759
@vjtalks4759 3 ай бұрын
ഏത് തൊഴിലിനും അത് ചെയൂന്നതിന് ഒരു അച്ചടക്കം ഉണ്ട് അത് ഉണ്ടാകണമെങ്കിൽ ജനിക്കുന്ന കുടുംബത്തിൽ അച്ചടക്കവും തറവാടിത്തവും ഉണ്ടാകണം അത് ഈ അവതാരകക്കി ഇലാതായിപ്പോയി അത് അവരുട കുറ്റം അല്ല
@janardananparapurath3501
@janardananparapurath3501 3 ай бұрын
ഇത് എന്താ അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം പോലെ അവതാ രിക സംസാരിക്കുന്നു ഇത് എന്ത് മാധ്യമപ്രവർത്തനം 😡
@sajeevraman5304
@sajeevraman5304 3 ай бұрын
ഇതാര് ചാള മേരിയോ?
@josesolomon3120
@josesolomon3120 3 ай бұрын
Alla choba surendran 😂
@vijaykrishnapuram
@vijaykrishnapuram 3 ай бұрын
😂😂😂
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
@@josesolomon3120 Ahaa.... തൊട്ട് പോയെങ്കിലും ശോഭയെ കുറെ എന്നതിന് ചെറിയ പേടി ഉണ്ട്... നന്നായി, ശോഭയുടെ സംസാര ശൈലി കാണുമ്പോൾ ഒക്കെ എൻ്റെ സ്കൂളിൻ്റെ പഴയ HM നെയാ orma വരുന്നത്. 😍
@cmgopi3949
@cmgopi3949 3 ай бұрын
റായ്ബറേലിയിൽ പ്രിയങ്ക നിന്നാൽ 8 നിലയിൽ പൊട്ടും.... അതുകൊണ്ട് വയനാട് ൽ മത്സരിക്കുന്നു''''
@renjithkumar6752
@renjithkumar6752 3 ай бұрын
മര്യയാതകേട് കാണിച്ചത് അവതരികയാണ് 😡
@vasudevannaissery9234
@vasudevannaissery9234 3 ай бұрын
എന്ത് കണ്ടിട്ടാണ് ഈ പെണ്ണ് ഇങ്ങനെ തുള്ളുന്നത് 😂😂😂😂😂
@aratech9526
@aratech9526 3 ай бұрын
ഈ പെണ്ണിനോട് സംസാരിക്കരുത് ഈ ചാനലിലെ ഏറ്റവും മോശം ആളിൽ ഒരാൾ
@youtubeaccountid489
@youtubeaccountid489 3 ай бұрын
Sanghi spotted
@krishnamp2521
@krishnamp2521 3 ай бұрын
അവളുടെ വീട്ടിലെ സംസ്കാരം 🤣🤣
@tgbigwolfegaming5885
@tgbigwolfegaming5885 3 ай бұрын
@@youtubeaccountid489ninete umma kuninjadi 😂
@sarathkumar-ge9cy
@sarathkumar-ge9cy 3 ай бұрын
​​@@youtubeaccountid489 congi ethra kidannu karnjalu verum 99 seatnte chattame ollu B J P 2024 kittiya total seat 240 seat congikal 2014 ,2019 2024 ee 3 thernjadupile seatukal kuttiyal polum kittune total seat 195 😂😂😂
@anupinkumar7398
@anupinkumar7398 3 ай бұрын
​@sarathkumar-ge9cy Not only that...... This 99 also anly where alliance partners are strong.... Delhi ..bjp 7 ... Congress 0 Himachal bjp 4... congress 0 Utharakhand..😢bjp 5... congress 0 Madhya pradesh bjp 29 congres 0 Gujarath bjp 25 congress 1 Chathisgad bjp 10 congress 1 Odisha bjp 20 congress 1 Intense 100 seat bjp 97 Congress 3 In 2014 & 2019 the result was same ....97......3... So congress not improved
@kunjalimarakar6035
@kunjalimarakar6035 3 ай бұрын
വയനാട്ടിൽ വികസനം ആർക്കും വേണ്ട. കൈപ്പത്തി മതി ,
@thomasaniyankunju9509
@thomasaniyankunju9509 3 ай бұрын
അവതാരിക എതിരാളിയുടെ റോളെടുക്കേണ്ട നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും പഠിച്ച് ചെയ്യുക
@vinod-it5bn
@vinod-it5bn 3 ай бұрын
ആരോചകമാണ് ഈ സ്ത്രീയുടെ ഉയർന്ന സ്വരം... കേട്ടിരിക്കാൻ അസഹ്യം... ആരായാലും ഓടി രക്ഷപെടും... 🤣. അത് കൊണ്ട് ദയവായി ഒച്ച വെച്ച് സംസാരിക്കരുത്.. പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്ദം
@prakashalakode8237
@prakashalakode8237 3 ай бұрын
സംസാരിക്കാന്‍ അനുവദിക്കാതെ കുണുകുണാന്ന് ഇടയ്ക്ക് കേറി ഒച്ചയെടുക്കുന്നതാണ് മാധ്യമപ്രവര്‍ത്തനമെങ്കില്‍ അവതാരകക്ക് തന്നെ അങ്ങോട്ട് പറഞ്ഞാല്‍ പോരേ ???? ഇത് മര്യാദകേടാണ്
@brc8659
@brc8659 3 ай бұрын
പെണ്ണിന് രാഷ്ട്രീയം തലയിൽ കയറിയതാണ് 🫠
@John-q3h4s
@John-q3h4s 3 ай бұрын
കുണു കുണെയല്ല കലപില. സഹിക്കാൻ പറ്റാതെ ഇപ്പോൾ ഈ ചാനൽ കാണാറില്ല.
@ERAN_YEAGAR
@ERAN_YEAGAR 3 ай бұрын
സന്ദീപ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sunilrajanpillaipillai3916
@sunilrajanpillaipillai3916 3 ай бұрын
ഈ അലവലാതിയെ ഒക്കെ anchor ആക്കി വച്ചേക്കുന്നവനെ പറഞ്ഞാൽ മതിയല്ലോ
@abdullavageri9405
@abdullavageri9405 3 ай бұрын
മോശം അലവലാതി. സന്ദീപ് ഉള്ളിയിൽ ഗണപതി വട്ടം 😂😂😂😂😂😂😂😂😂
@PariyanampattaNarayanan
@PariyanampattaNarayanan 3 ай бұрын
സാമാന്യ മര്യാദ എന്തെന്നറിയാത്ത അവതാരക ! ! മറ്റുള്ളവരെ മര്യാദ പഠിപ്പിക്കുന്നു ! !
@sureshbabu1137
@sureshbabu1137 3 ай бұрын
അവതാരികയുടെ ഭാഷ ചട്ടമ്പി കല്യാണിയെ ഓർമപ്പെടുത്തുന്നു.
@emurali55
@emurali55 3 ай бұрын
ചട്ടമ്പി കല്ല്യയാണി എവിടെ ഈ പെൺവേഷം എവിടെ
@rifasu7113
@rifasu7113 3 ай бұрын
"അവതാരക "
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
😂 എനിക്ക് ചട്ടകാരിയെ ആണ് ഓർമ വന്നത് .. എന്തായാലും ബുദ്ധി ഇല്ലേലും പെണ്ണിന് കല ഉണ്ടെന്ന് തോന്നുന്നു. 😂
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
​@@rifasu7113😢 Google translator ചിലപ്പോൾ വയനാട് എംപിയെ പോലെ കഞ്ചാവ് വലിക്കുന്നതാ.... ക്ഷമി.... 😂😂
@padmakumar4184
@padmakumar4184 3 ай бұрын
വയനാടിന് ഒരു ഗുണവും ഇല്ല പുറത്തുള്ള മണ്ഡലത്തിലുള്ളവരാണ് ജയിപ്പിക്കുന്നത്
@muralivengat6453
@muralivengat6453 3 ай бұрын
വയനാട്ടിൽ വിവേകബുദ്ധിയില്ലാത്ത ജനങ്ങൾ ❤❤😂😂 പപ്പുവിനെയും കുടുംബത്തേയും പോറ്റും മഹാത്മാഗാന്ധിയുടെ ചെറുമകനാണെന്ന് ഇൻ്റർവ്യൂവിൽ പറഞ്ഞ ടീമാണ്
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 ай бұрын
They hate to use womaniser nehru s name ....cheating people using gandhi name
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
അയാള് ഭൂലോക ഉടായിപ്പ്.... 1 lakh bond കെട്ട് കഥ ആണെന്നാണ് ആദ്യം കരുതിയത്. സുഹൃത്തായ പത്ര പ്രവർത്തകൻ പറഞ്ഞപ്പോൾ ആണ് propaganda അല്ലെന്നു മനസിലായത്. അതിനു പിന്നിൽ അഖിലേഷ് ആണ് എന്ന് അറിഞ്ഞു, പക്ഷേ, അയാള് അതു കുർബ്ബുദ്ധി .. അങ്ങേരു ചെയ്തില്ല പപ്പുനെ കൊണ്ട് ചെയ്യിച്ചു... അതും പപ്പുണ്ടെ ഫോട്ടോയും ഖാർജിയുടെ ഒപ്പും വരെ വച്ചിട്ട്. . അവന്മാരുടെ തലയിൽ കളിമണ്ണ് പോലും ഇല്ലയോ എന്നാണ് സംശയം. 😥😥
@jayasuseelsuseel5950
@jayasuseelsuseel5950 3 ай бұрын
ഈ അവതാരകയുടെ അഹങ്കാരം, ഒന്നും പറയാനില്ല.
@baijuravi2474
@baijuravi2474 3 ай бұрын
ഒരു മനുഷ്യനും കാണാത്ത ചാനലിൽ പോയി സന്ദീപ് സമയം കളയേണ്ട
@TheSkn6406
@TheSkn6406 3 ай бұрын
അലഞ്ഞ കുറെ അവതാരകരുണ്ട്. മജിസ്ട്രേറ്റ് ആണെന്നാണ് വിചാരം. പൊങ്ങച്ചവർഗ്ഗം. കഷ്ടം തോന്നുന്നു
@abhilashainikkilath3666
@abhilashainikkilath3666 3 ай бұрын
കാശ് വേടിച്ച് വിട് പണിയെടുക്കുന്ന മാപ്രകൾ
@venup1946
@venup1946 3 ай бұрын
Avatharika is not good she is not qualified this job😂😂😂😂😂😂
@Skumar27276
@Skumar27276 3 ай бұрын
മാധ്യമ ധർമ്മം അറിയാത്ത പാലിക്കാത്ത യോഗ്യതയില്ലാത്തവർ മാധ്യമ രംഗത്തിന് ശവക്കുഴി തോണ്ടുന്നു...😂
@brodystephen8290
@brodystephen8290 3 ай бұрын
വയനാട് വിശ്വാസമാണെങ്കിൽ ജനങ്ങൾ സഹോദരങ്ങളെ പോലെ ആണെങ്കിൽ വയനാട്ടിൽ മാത്രം നമഃ നിർദ്ദേശ പത്രിക കൊടുക്കണം ജനങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു സ്ഥലത്തുകൂടി നിന്നത്
@gopalgk5795
@gopalgk5795 3 ай бұрын
കഴിഞ്ഞ പ്രാവശ്യം , കിട്ടിയ വോട്ട് ഇപ്രാവശ്യം , കോൺഗ്രസ്സിന് അവിടെ കുറഞ്ഞു ... എന്നാല് ബിജെപി വോട്ട് ഇപ്രാവശ്യം ഇരട്ടിയിലധികം അവിടെ വർധിച്ചു
@hip1205
@hip1205 3 ай бұрын
ചാനൽ ചർച്ചയിൽ എങ്കിലും സ്വല്പം മര്യാദക്ക് സംസാരിക്കൂ എന്ന് പറഞ്ഞാല് എന്താ അർത്ഥം.സന്ദീപ് മഹാ തെമ്മാടി ആണ് എന്ന് ആണോ ഈ വിവരം ഇല്ലാത്ത അവതാരം പറയുന്നതു്.ചാനലിൻ്റെ മാനേജ്മെൻ്റ് ഇത്തരം വൃദ്ധി കെട്ട ജന്മങ്ങളെ ഒഴിവാക്കണം
@bijupriya21
@bijupriya21 3 ай бұрын
അലവലാതി അവതാരിക.
@naturesmedicines4081
@naturesmedicines4081 3 ай бұрын
അവർ വീട്ടിൽ തല്ലുണ്ടാക്കിവന്നു വാർത്ത വായിക്കുന്നതുപോലെ ആയി ഇത്തരം ജന്മങ്ങളെ ചാനലിൽ കയറാൻ അനുവദിച്ചാൽ ന്യൂസ്‌ 18 ന്റെ കാര്യമാണ് കഷ്ടത്തിലാവുന്നത് 😂
@sureshgopalakrishnan9732
@sureshgopalakrishnan9732 3 ай бұрын
മര്യാദ ഇല്ലാത്ത അവതരിക. ധാർഷ്ട്യം മാത്രം കൈമുതലുള്ള ഇവരൊക്കെ ഏതൊക്കെയോ രാഷ്ട്രിയക്കാരുടെ കുഴലൂതുമായി നടക്കുന്നു.
@brc8659
@brc8659 3 ай бұрын
രാഷ്ട്രീയ അടിമ എന്ന് പറയാം, വേറെ എന്ത് കാര്യം പറഞ്ഞ് കൊടുത്താലും ആ പെണ്ണിന് തലയിൽ കയറില്ല .ഒന്നുകിൽ ആരോ വിലക്കെടുത്തതാകാം? 🫠🤔
@dr.raveendranpk3877
@dr.raveendranpk3877 3 ай бұрын
Priyanka, Oru Lady Ennu Mathrum Allathu Enthu, Prathyakatha Aanu Avalku Ullathu, [Muslims] Vote 🗳 Muzhuvan Kittum
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 3 ай бұрын
എന്തൊരു ധാർഷ്ട്യം
@brc8659
@brc8659 3 ай бұрын
ആരൊക്കെയോ അടിമ ആക്കി വെച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍,ഇതിന്റെയൊക്കെ പൈസയുടെ source അന്വേഷിച്ച് പോയാല്‍ ഉത്തരം കിട്ടും 🫠
@cityconcretecutters9861
@cityconcretecutters9861 3 ай бұрын
ഗണപതി വെട്ടം ജി ഇനി മത്സരിക്കുമോ 🤣🤣🤣
@madhavant9516
@madhavant9516 3 ай бұрын
ഭാവിയിൽ UP കാർ ചവിട്ടി പുറത്താക്കിയാൽ വീണ്ടും വയനാട്ടിലേക് വരും. അത് മതി. അപ്പോൾ RG ക്ക് vote ചെയ്യുക.
@vikramannairvikramannair5128
@vikramannairvikramannair5128 3 ай бұрын
Mariyada nlngalkane vendathe avathththarike. 😊 athra kitty. Sudapikslude kaiil minimum
@sanijsebastian9648
@sanijsebastian9648 3 ай бұрын
Shame on you anchor...
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 ай бұрын
അവതാരക സൂപ്പർ keap it up, ഇവിടെ ചർച്ചയുടെ ആവശ്യം തന്നെ ഇല്ലായിരുന്നു അവതാരകയുടെ ആഗ്രഹം പ്രഖ്യാപിക്കാൻ എന്തിനാണ് എത്തിരഭിപ്രായമുള്ളവരെ വിളിച്ചു വരുത്തി തടസപ്പെടുത്തുന്നത്
@p.s.radhakrishnan8628
@p.s.radhakrishnan8628 3 ай бұрын
ആത്മാഭിമാനമുള്ള വയനാട് ജനത കോൺഗ്രസ്‌ ന് വോട്ട് ചെയ്യരുത്.
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 3 ай бұрын
Is this lady nominated by cpm..?
@ramachandranvp6597
@ramachandranvp6597 3 ай бұрын
Why should put such an anchor?She is not fit for this job.Simply shouting and restless speech.
@justindavid1041
@justindavid1041 3 ай бұрын
Cheap moderation by the news anchor
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН