Rain and Foggy Ride to Idukki | Waterfall in Munnar | Chengulam Dam Speed Boating

  Рет қаралды 67,721

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 495
@Pikolins
@Pikolins Ай бұрын
You can book the stay at Bell Vedera resort : Call: +91 9526 015 111 bellvederamunnar.com
@abdulazeez7104
@abdulazeez7104 Ай бұрын
പ്രവാസികളെ എടുത്തു പറഞ്ഞത് അങ്ങ് ബോധിച്ചു.... 👍👍👍സൂപ്പർ ബ്രോ... അടിപൊളി സ്ഥലങ്ങൾ 👏👏👏
@Pikolins
@Pikolins Ай бұрын
Thank you 🥰
@Iamghost0001
@Iamghost0001 Ай бұрын
ഇങെരുടെ വീഡിയോ കണ്ട് കണ്ട് അവസാനം ഞാൻ എന്റെ പ്രവാസ ജിവിതം അവസനിപിച് അടുത്ത മാസം നാട്ടിൽ പോകുന്നൂ ഇനി ഒരു ബൈക് എടുത്ത് ഇത് പോലെ pokanam🤗
@Indian047
@Indian047 26 күн бұрын
Gulgilnnu ith kaanumbo oru feel undu 🇧🇭
@safwansadiq5684
@safwansadiq5684 Ай бұрын
യാത്ര പ്രവാസികൾക്ക് തന്നതിന് ഒരായിരം 😘❤️🥰
@Pikolins
@Pikolins 28 күн бұрын
Thank you 🥰
@firshadmoosa9330
@firshadmoosa9330 Ай бұрын
എത്ര കണ്ടാലും മടുക്കാത്തത് നമ്മുടെ കേരളം തന്നെ ❤
@Pikolins
@Pikolins Ай бұрын
അതെ 🥰❤️
@babydiaRy123
@babydiaRy123 11 күн бұрын
May god bless you to explore most beautiful places in this earth.. ! Thank you for the mind blowing visuals. way to go..!!!
@Pikolins
@Pikolins 8 күн бұрын
Thank you so much 😀❤️
@muhammedfarook3838
@muhammedfarook3838 Ай бұрын
അടിപൊളി ആണ് ബ്രോ. താങ്കൾ പറഞ്ഞ പോലെ പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. Thank you
@Pikolins
@Pikolins Ай бұрын
Thank you so much ❤️
@niglelukose
@niglelukose 23 күн бұрын
Wow beautiful views, super Cholin🤩
@Pikolins
@Pikolins 21 күн бұрын
Thank you 🥰
@digit8852
@digit8852 Ай бұрын
Oh god i was just rewatching your old Idukki videos ❤️ Hope for more 🥰
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@praveenpravicreationz3124
@praveenpravicreationz3124 Ай бұрын
ശെരിക്കും യാത്ര ചെയ്യുന്ന ഒരു feel ഉണ്ട് Bro 💚
@Pikolins
@Pikolins Ай бұрын
Thank you Praveen 🥰
@antoanto1130
@antoanto1130 Ай бұрын
പൊളി 👌❤ നിങ്ങളുടെ വിദേശ യാത്ര വീഡിയോകളെക്കാൾ സൂപ്പർ ഇന്ത്യക്ക് അകത്തുള്ള വീഡിയോകൾ ആണ് പ്രത്യേകിച്ച് കേരളം 👌❤❤❤
@Pikolins
@Pikolins Ай бұрын
Thank you.. എനിക്കുമിഷ്ടം നമ്മുടെ നാട്‌ തന്നെയാണ്, പക്ഷെ വിദേശ യാത്രകളൊക്കെ ആഗ്രഹ പൂർത്തീകരണങ്ങളാണ്.
@kavyathampuran9435
@kavyathampuran9435 Ай бұрын
18:17 😍😍😍 മനസ് നിറഞ്ഞ കാഴ്ച ആസ്വദിച്ചു നന്നായിട്ട് 🥰 രാവിലെ തന്നെ +ve vibe.... ആഹാ ❣️
@Pikolins
@Pikolins Ай бұрын
Thank you 😍
@jayakumarmg5270
@jayakumarmg5270 Ай бұрын
കഴിഞ്ഞാഴ്ച മൂന്നാർ, വട്ടവട പോയി വന്നതേയുള്ളൂ.. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു... അതിരപ്പിള്ളിയെ പറ്റി പറഞ്ഞത് എനിക്കും തോന്നിയ കാര്യമാണ്..
@Pikolins
@Pikolins Ай бұрын
Thank you… yes, അതിരപ്പിള്ളിയിൽ പോവുമ്പഴൊക്കെ ഞാനത്‌ വിചാരിക്കും
@vijumathew8816
@vijumathew8816 Ай бұрын
അടിപൊളി, പ്രത്യേകിച്ചും ആ bike വെള്ളച്ചാട്ടത്തിന്റെ അടുത്ത് വച്ചുള്ള ഫ്രെയിം ❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@gibinthomas9691
@gibinthomas9691 Ай бұрын
4:50 .!! vERY well Said Bro ..!!Loving it...Missing Home..!!!🤗🤗🤗
@Pikolins
@Pikolins Ай бұрын
Yes.. Thank you 😍
@abusufiyan7356
@abusufiyan7356 26 күн бұрын
വീഡിയോ ഒന്നും പറയാനില്ല. പൊളിയാണ്. 👍
@Pikolins
@Pikolins 21 күн бұрын
Thank you Abu sufiyan ❤️
@divyavs7015
@divyavs7015 Ай бұрын
Missing Idukki ..Thank you for giving me back idukki vibes beautiful video❤ ...I ll visiting next month God willing ..
@Pikolins
@Pikolins Ай бұрын
Thank you so much Divya..
@nishadilyas
@nishadilyas Ай бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ ഒരു ഫീൽ ആണ്, ഈ പ്രവാസികൾക്ക്, ഒരു ട്രിപ്പ് പോയി വന്ന ഫീല് ആണ്.
@Pikolins
@Pikolins Ай бұрын
Thank you Nishad ❤️
@SatheeshKumar-fe5gy
@SatheeshKumar-fe5gy 10 күн бұрын
Broyudaalla,videosumkanarund,highlight,broyuda,soundanu,sprrrr❤❤❤❤❤❤❤❤
@Pikolins
@Pikolins 8 күн бұрын
Thank you so much Satheeshkumar ❤️
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz Ай бұрын
കുവൈറ്റിൽ നിന്നും ഒരു സ്ഥിരം പ്രേക്ഷകൻ..😊🥰🥰🥰😍😍😍❤️❤️❤️
@Pikolins
@Pikolins Ай бұрын
Thank you Noushad ❤️
@NOUSHADMOHAMMED-jc4qz
@NOUSHADMOHAMMED-jc4qz Ай бұрын
@@Pikolins ❤️❤️❤️
@saijalmuhemmed6461
@saijalmuhemmed6461 Ай бұрын
സൂപ്പർ ബ്രോ ശരിക്കും എൻജോയ് ചെയ്തു 😍❤❤
@Pikolins
@Pikolins Ай бұрын
Thank you so Saijal ❤️
@amal___r200
@amal___r200 Ай бұрын
Broo യുടെ ബൈക്ക് ട്രിപ്പ്‌ അടിപൊളിയാണ് 🕊️💚
@Pikolins
@Pikolins Ай бұрын
Thank you 🥰
@vishnuraghavan3499
@vishnuraghavan3499 28 күн бұрын
Amazing Drone shot 😮
@Pikolins
@Pikolins 28 күн бұрын
Thank you ❤️
@ajikumarnettarathala1685
@ajikumarnettarathala1685 10 күн бұрын
മനോഹരം.. കാഴ്ചകളും വിവരണവും..
@Pikolins
@Pikolins 8 күн бұрын
Thank you Ajith kumar 🥰
@ushadevib
@ushadevib Ай бұрын
❤❤❤❤❤super orikkal poyirunnu but thankalude Savari cheytha feel so good
@Pikolins
@Pikolins Ай бұрын
Thank you so much Ushadevi 🥰
@Indian047
@Indian047 26 күн бұрын
കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട് 💞💞. From Bahrain
@Pikolins
@Pikolins 25 күн бұрын
Thank you so much bro ❤️
@prasadthomas9117
@prasadthomas9117 Ай бұрын
The only one channel which I view again & share. Waiting for the next video.🎉
@Pikolins
@Pikolins 28 күн бұрын
Glad you enjoying this channel.. ❤️
@vishnumenon1656
@vishnumenon1656 Ай бұрын
Koode travel cheytha feel ind. Super presentation ❤
@Pikolins
@Pikolins Ай бұрын
Thank you so much Vishnu 🥰
@haneefamannaratharayil2250
@haneefamannaratharayil2250 Ай бұрын
മഴയും,മഞ്ഞും,തണുപ്പും, പച്ചപ്പും, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും, സ്പീഡ് ബോട്ടിങ്ങും എല്ലാം ചേർന്ന് വല്ലാത്ത അനുഭൂതി നൽകുന്ന വിഡിയോ ! ഒരു കോളേജ് ടൂറിന്റെ നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന അടിപൊളി എപ്പിസോഡ് ! കോളിൻ പറഞ്ഞത് ശരിയാണ് , പ്രവാസികൾക്ക് ഇത്തരം കാഴ്ചകൾ വല്ലാത്ത ഒരു ഗൃഹാതുരത്ത്വം ഉണ്ടാക്കും ! ഈ ട്രിപ്പിലെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ! വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലെടുത്ത ബൈക്കിന്റെ ദൃശ്യം ഗംഭീരം!
@Pikolins
@Pikolins Ай бұрын
Thank you so much Haneefa ❤️
@muhammednajeeb8843
@muhammednajeeb8843 Ай бұрын
നിങ്ങളുടെ ഈ effort ഒരു രക്ഷയുമില്ല broo.....താങ്കളുടെ കൂടെ ഒരു ട്രിപ്പ് വരാൻ ആഗ്രഹം ഉണ്ട് ❤
@Pikolins
@Pikolins Ай бұрын
Thank you so much… മാസത്തിലൊന്ന് അത്തരത്തിൽ 4 പേർക്ക്‌ join ചെയ്യാവുന്ന യാത്രകൾ plan cheyyarund. You can join in that trips. Insta yil details post.m cheyyum‌
@AjithKumarH_87
@AjithKumarH_87 Ай бұрын
Again and again super visuals bro ... 🥰😍🤩😘👌👌👌👌
@Pikolins
@Pikolins Ай бұрын
Thank you so much Ajithkumar ❤️
@trippingvibes
@trippingvibes Ай бұрын
Drone കൂടെ വന്നപ്പോൾ visuals വേറെ ലെവലായി. You are setting the benchmark even higher🤩
@Pikolins
@Pikolins Ай бұрын
Ha ha.. Thank you so much bro 🥰
@badushakk99
@badushakk99 Ай бұрын
4:54 correct sanam aahn bro Video kanumbo kitunna feel❤️
@Pikolins
@Pikolins Ай бұрын
❤️
@itsmemuhsin5832
@itsmemuhsin5832 17 күн бұрын
thank u sakthimaan🎉🎉🎉 19 masam. aayi naad vittit....... ithoke thanne mmde oru santhosham
@Pikolins
@Pikolins 15 күн бұрын
Ohh.. 19 months.. I can understand you.. ❤️
@rahulretnakaran3246
@rahulretnakaran3246 26 күн бұрын
Hi ella videoyum mudangathe kanum , nice presentation, keep going You deserve a better reach bro.
@Pikolins
@Pikolins 21 күн бұрын
Thank you so much for the appreciation 🥰
@rashidkololamb
@rashidkololamb Ай бұрын
Thank you very much bro for your dedication.. 🥰 sincerity ആണ് ബ്രോടെ വീഡിയോകളുടെ highlight.. ഏറ്റവും മികച്ചത് പ്രേക്ഷകർക്ക് നൽകാൻ ശ്രമിക്കുന്നു.. 👍🏻👍🏻
@Pikolins
@Pikolins Ай бұрын
Thank you so Rashid ❤️
@mittu800
@mittu800 Ай бұрын
Ella videos kaanarunde...bike trip oru feeling aah...
@Pikolins
@Pikolins Ай бұрын
Thank you.. അതെ.. ബൈക്ക്‌ യാത്ര ഒരു ഫീൽ ആ ❤️
@keerthanaps7422
@keerthanaps7422 26 күн бұрын
Superb👍. ഞങ്ങൾ കഴിഞ്ഞമാസം ചിന്നക്കനാൽ പോയി വന്നേ ഒള്ളു. ഇനി next week വട്ടവട പോകാൻ plan ittekkanu. Bro ടെ വീഡിയോസ് കണ്ടതിനു ശേഷമാണു ഇടക് ഇടക് ഇങ്ങനെ യാത്ര പോകാൻ ഇഷ്ടം 🥰
@Pikolins
@Pikolins 21 күн бұрын
Ha ha.. സന്തോഷം 😍
@noushadnoushad5273
@noushadnoushad5273 Ай бұрын
ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ❤
@Pikolins
@Pikolins 28 күн бұрын
Thank you so much Noushad ❤️
@shuhaibakthar1302
@shuhaibakthar1302 18 күн бұрын
🥰🥰🥰 oru feel good movie kanda samthripthi videshathirunn nammude naattile ithupoleyulla kazhchakal kanuka vacation varumbo ithupole pokunnathum orthukond ✨
@Pikolins
@Pikolins 15 күн бұрын
Thank you so much ❤️ next vacation ന് ഇതെല്ലാം visit ചെയ്യണം ബ്രോ
@bijup2652
@bijup2652 Ай бұрын
Love your videos, explanation,and editing...❤
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@abdulgafoortheyyampadiaboo3940
@abdulgafoortheyyampadiaboo3940 21 күн бұрын
Vedio superb anu. Watching from Abudhabi. I really surprised that you have given reply for each comment .
@Pikolins
@Pikolins 21 күн бұрын
Ha ha… എല്ലാവർക്കും reply കൊടുക്കണമല്ലോ.. 😁❤️
@aarathysudhakaran3998
@aarathysudhakaran3998 Ай бұрын
Super video bro. My place Idukki❤.
@Pikolins
@Pikolins Ай бұрын
Thank you 😍
@sidhardhanssidhardhans3657
@sidhardhanssidhardhans3657 Ай бұрын
Polichu bhaiya, waiting......
@Pikolins
@Pikolins 28 күн бұрын
Thank you ❤️
@akhildevan2229
@akhildevan2229 Ай бұрын
Avatharanavum visuals um valare manoharamayittundu... Supper da.... 👌🏻 Naattil varumpol pookanam.. Work preassure nu idayil manasinu kulirmayekunna visuals nu veendi iniyum kaatirikkunnu.. Naadu ethra manoharam aanu... 🏕️ Pravasi...❤
@Pikolins
@Pikolins Ай бұрын
Thank you so much.. നാട്ടിലെത്തുമ്പൊ ഈ സ്ഥലങ്ങളിലൂടെയൊക്കെ യാത്ര ചെയ്യാൻ മറക്കരുത്‌..
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Ай бұрын
നല്ല അവതരണം നല്ല കാഴ്ചകൾ ❤❤❤❤❤❤ 💥💥💥💥💥💥
@Pikolins
@Pikolins Ай бұрын
Thank you 🥰
@JacobTJ1
@JacobTJ1 Ай бұрын
I thoroughly enjoyed the wonderful video. I will do this one day ❤
@Pikolins
@Pikolins Ай бұрын
Thank you.. yes, you must.
@adhinrajs5290
@adhinrajs5290 Ай бұрын
Bro, നിങ്ങടെ അവതരണം ഭയങ്കര ഇഷ്ടമാണ്.... ഓരോ വിഡിയോ കണ്ട് തീരുമ്പോഴും നമ്മക്ക് ഉണ്ടാക്കുന്ന ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല... very informative ❤ 😊
@Pikolins
@Pikolins Ай бұрын
ഒരുപാട്‌ സന്തോഷം.. Thank you Adhinraj ❤️
@AlbinXavier-i9t
@AlbinXavier-i9t Ай бұрын
കണ്ടതിൽ സന്തോഷം 👍
@Pikolins
@Pikolins Ай бұрын
😍😁
@nivedithaap7502
@nivedithaap7502 Ай бұрын
യാത്ര കാണുബോൾ തണുപ്പ് കൊണ്ട് താടിആടുന്നു പോലെ ഒന്നും പറയാൻ ഇല്ല സൂപ്പർ 😊😊
@Pikolins
@Pikolins Ай бұрын
Ha ha..! Thank you 😍
@nivedithaap7502
@nivedithaap7502 Ай бұрын
@@Pikolins welcome
@akhoribabayaga5494
@akhoribabayaga5494 Ай бұрын
കഴിഞ്ഞ ഞായറാഴ്ച ഈ വെള്ളച്ചാട്ടത്തിൽ പോയിരുന്നു 😍
@Pikolins
@Pikolins Ай бұрын
Aaha ✌🏻
@ItsMe-sx9ck
@ItsMe-sx9ck 29 күн бұрын
nice video. Thank you
@Pikolins
@Pikolins 28 күн бұрын
Thank you too
@ദാസപ്പൻ-ദ7ഡ
@ദാസപ്പൻ-ദ7ഡ 28 күн бұрын
താങ്കൾ ഇനിയും മുന്നോട്ടു സഞ്ചരിക്കും....❤ ഷാർജയിൽ നിന്ന് കാണുന്നു
@Pikolins
@Pikolins 27 күн бұрын
Thank you so much Dasappaa ❤️
@seemamathew3494
@seemamathew3494 26 күн бұрын
Loved this video. Your voice over is also nice.
@Pikolins
@Pikolins 25 күн бұрын
Thank you Seema Matthew ❤️
@elizabethjack7457
@elizabethjack7457 Ай бұрын
നേരിട്ടു കാണുന്നതുപോലുള്ള ഫീലിംഗ് ❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@naijunazar3093
@naijunazar3093 Ай бұрын
Dear Cholin അടിപൊളി ❤❤❤❤
@Pikolins
@Pikolins Ай бұрын
Thank you Naiju ❤️
@dicho_de_la_verdad_
@dicho_de_la_verdad_ Ай бұрын
♥️ Super Brother, Neat and clean Presentation 👌🏻
@Pikolins
@Pikolins Ай бұрын
So happy to hear it. Thank you 🥰
@rafeeqdas1511
@rafeeqdas1511 Ай бұрын
wow.... sooper❤️
@Pikolins
@Pikolins Ай бұрын
Thank you 😍
@hrprofessional5094
@hrprofessional5094 Ай бұрын
Watching from Qatar ❤- Missing Gods own country 😢
@Pikolins
@Pikolins Ай бұрын
Next leave ന് ഒരുപാട്‌ യാത്ര ചെയ്യണം.
@subinp2137
@subinp2137 28 күн бұрын
Videosnn oru feel und❤❤❤
@Pikolins
@Pikolins 27 күн бұрын
Thank you Subin 🥰
@unnipalathingal5367
@unnipalathingal5367 Ай бұрын
മഴയാത്രപൊളി..😍
@Pikolins
@Pikolins Ай бұрын
Thank you Unni 😍
@shajiksa9222
@shajiksa9222 Ай бұрын
സൂപ്പർ വീഡിയോ 🌹🌹
@Pikolins
@Pikolins Ай бұрын
Thank you 🥰
@RinshadRinu-b5r
@RinshadRinu-b5r Ай бұрын
Njan idhu vare kandel ettavum nalla avatharanamaan ningalud videos❤
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@arafathvp5190
@arafathvp5190 Ай бұрын
Good video and presentation loved it from pravasi 🤝🏽
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@TasticTravel
@TasticTravel Ай бұрын
amazing😍😍 vsualz bro...
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@MagnusKarlson99
@MagnusKarlson99 Ай бұрын
Bikil koode ulla mazha yaathra naattil ullavarkkum oru vikaaram aanu Bro...❤❤❤❤❤❤
@Pikolins
@Pikolins Ай бұрын
അതെ 🥰
@vishnuanand2255
@vishnuanand2255 24 күн бұрын
Muthe video kaannan kurachu late ayyi ...😢 Ennallum kandappo orupad ishtayi ... Oru bike ride poyyi vanna feel 😍😍😍 Thanks bro ❤
@Pikolins
@Pikolins 21 күн бұрын
Thank you so much.. എത്ര വൈകിയാലും ഒന്ന് പോലും വിടാതെ കാണുമല്ലോ 🥰
@vishnuanand2255
@vishnuanand2255 21 күн бұрын
@ pinnallahh ithoke alle ponna nammude happiness 😍
@amal_1_0
@amal_1_0 Ай бұрын
Just love your videos ❤❤
@Pikolins
@Pikolins Ай бұрын
Thank you Amal 🥰
@hashimmohd3312
@hashimmohd3312 Ай бұрын
Adipoli video bro🥰❤
@Pikolins
@Pikolins Ай бұрын
Thank you 😍
@KesavKesav6257
@KesavKesav6257 28 күн бұрын
You are Amazing 🙏
@Pikolins
@Pikolins 27 күн бұрын
Thank you 🥰
@tomjekk1359
@tomjekk1359 Ай бұрын
Nice work Bro❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@altairfreak7144
@altairfreak7144 24 күн бұрын
Speed boat ticket avide chennu edukkan pattille?
@Pikolins
@Pikolins 21 күн бұрын
അന്ന് രാവിലെ എങ്കിലും online എടുക്കണം. Direct counter ticket ഇല്ല
@nandulales4999
@nandulales4999 Ай бұрын
എന്റെ നാട്.. ഉപ്പുകുന്ന്, കൂവക്കണ്ടം ❤❤
@Pikolins
@Pikolins Ай бұрын
Aaha ✌🏻🥰
@chithrashivani9328
@chithrashivani9328 Ай бұрын
Bike ride vdo nannayi miss cheydhirunnu ippo sariyaayi ..allengi pillechan nunaparayannu vicharichene❤❤ ishtam ❤❤
@Pikolins
@Pikolins Ай бұрын
Ha ha.. Thank you chithra ❤️
@anishkumali9366
@anishkumali9366 Ай бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു 💞
@Pikolins
@Pikolins Ай бұрын
Thank you Anish ❤️
@diyadayas5975
@diyadayas5975 Ай бұрын
Presentation super
@Pikolins
@Pikolins Ай бұрын
Thank you 🥰
@RK_boys444
@RK_boys444 Ай бұрын
Congratulations for hitting 200k bro❤😊
@Pikolins
@Pikolins Ай бұрын
Thank you 🥰
@art_by_jubair
@art_by_jubair Ай бұрын
Nice video bro ❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@iamhere4022
@iamhere4022 Ай бұрын
❤️❤️❤️superb🌿🌿💚💚
@Pikolins
@Pikolins Ай бұрын
Thank you 🥰
@Shell_travel_stories
@Shell_travel_stories 21 күн бұрын
feels good video... i alwas follow you...
@Pikolins
@Pikolins 21 күн бұрын
Thank you so much 🥰
@Inpozix
@Inpozix Ай бұрын
Nte ponney......seen.....adipoli❤
@Pikolins
@Pikolins Ай бұрын
Thank you 🥰
@lijostephen1103
@lijostephen1103 16 күн бұрын
Superb bro😊❤
@Pikolins
@Pikolins 15 күн бұрын
Thank you Lijo ❤️
@krishnaprasad6999
@krishnaprasad6999 Ай бұрын
Koode und aashane.. ❤❤
@Pikolins
@Pikolins Ай бұрын
Thank you Krishnaprasad 🥰
@RinshadRinu-b5r
@RinshadRinu-b5r Ай бұрын
Ath athrollu❤
@Pikolins
@Pikolins Ай бұрын
Thank you 😍
@Jozephson
@Jozephson Ай бұрын
ഒരു ആനച്ചാൽ സ്വദേശി ആയ ഞാൻ ഇത് ബാംഗ്ലൂർ ഇരുന്നു കാണുമ്പോൾ മനസ് നിറഞ്ഞു ❤ ചുനയംമക്കൾ അല്ല ചുനയംമാക്കൽ ആണ് അവിടെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്ത് ഉള്ള ആളുകളുടെ വീട്ടുപേരാണ് അത്.. പിന്നെ ഒരു പാലത്തിൽ നിന്ന് ഉള്ള ഷോട്ട് ഇല്ലേ അതാണ് കല്ലാർക്കുട്ടി പുതിയ പാലം.. കുറച്ച് മാറി ആണ് ഡാം .
@Pikolins
@Pikolins Ай бұрын
Thank you so much 🥰
@Mohamedsinan-h6g
@Mohamedsinan-h6g Ай бұрын
@@Jozephson നിങ്ങളെ നാട് സ്വർഗം ആണ് ❤️
@Thahi-gr7gd
@Thahi-gr7gd Ай бұрын
ഇതിൽ മാത്രമല്ല ബ്രോ യുടെ ഓരോ വീഡിയോ കാണുമ്പോഴും നമ്മളും കൂടെ ആ യാത്രയിൽ ഉണ്ട് എന്ന ഫീൽ ആണ് 😍 പ്രത്യേകിച്ചു മഴക്കാലത്തു കാട്ടിലൂടെ ഉള്ള ട്രക്കിങ് 🫶 എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🥰🥰
@Pikolins
@Pikolins Ай бұрын
Thank you so much bro 🥰
@nishaa.s1513
@nishaa.s1513 Ай бұрын
എല്ലാം മോട്ടിവിടെ എവെരി one നോക്കും താങ്ക്യൂ for ❤️🥰
@sreedevivijay7258
@sreedevivijay7258 Ай бұрын
Super ❤
@sureshbabu768
@sureshbabu768 Ай бұрын
Please check the 4/4 is a right word for four wheel drive?
@Pikolins
@Pikolins Ай бұрын
ഞാൻ സാധാരണ സംസാരഭാഷ ആയി ഉപയോഗിക്കുന്നതാ.
@rajkvt1508
@rajkvt1508 Ай бұрын
കിട്ടി ഫീൽ കിട്ടി ❤
@Pikolins
@Pikolins Ай бұрын
ദത്‌ മതി.. Thank you 😍
@MJ-mi6zc
@MJ-mi6zc Ай бұрын
Do you have a cold, sound changes
@Pikolins
@Pikolins Ай бұрын
Sound ന് ചെറിയ change und
@abdullakoinu679
@abdullakoinu679 Ай бұрын
എനിക്ക് യാത്ര ചെയ്‌ത ഫീൽ കിട്ടി 👌
@Pikolins
@Pikolins Ай бұрын
Thank you 🥰
@joyalksimon333
@joyalksimon333 Ай бұрын
Nangal pravasikalkku ithu ok kanumbo oru pretheka feel annu ❤
@Pikolins
@Pikolins Ай бұрын
അതെ.. അതറിയാം . ❤️
@sumeshvasu9358
@sumeshvasu9358 Ай бұрын
Super video...ഈ വെള്ളച്ചാട്ടം ഒക്കെ എങ്ങനെ തപ്പിയെടുക്കുന്നു bro... ഇടുക്കിക്കാരൻ ആയ ഞാൻ പോലും ആദ്യമായിട്ടാണ് കേൾക്കുന്നത്...
@Pikolins
@Pikolins Ай бұрын
ഹ ഹ, അത്‌ കൊള്ളാം.!!
@BAVANESH_SANKAR
@BAVANESH_SANKAR Ай бұрын
Adipoli💥
@Pikolins
@Pikolins 28 күн бұрын
Thank you 🥰
@sanal4ever509
@sanal4ever509 Ай бұрын
ഞൻ വിചാരിച്ചതെ ഉള്ളു. Kolin bro. ഇടുക്കി ഒക്കെ വിട്ടോന്ന്. ദേ അപ്പോഴേക്കും ഒരു കിടിലൻ യാത്രയുമായി നമ്മുടെ സ്വന്തം bro.... മഴയും. കോടയുമായിട്ട് ഇടുക്കിയിലെ ഒരു forest ബൈക്ക് റൈഡ് 👌🏻👌🏻👌🏻ഒന്നും പറയാൻ ഇല്ല bro. സൂപ്പർ.. കണ്ടിട്ട് കൊതി ആവുന്നു വീഡിയോ കാണുമ്പോ ulla ഫീലിംഗ് പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അപ്പൊ അത്‌ നേരിട്ടു അനുഭവിച്ച നിങ്ങളുടെ ഫീലിംഗ് എന്താവും അല്ലേ 🥰🥰🥰.പ്രവാസി ആയിട്ടുള്ള എനിക്കൊക്കോ ഈ വീഡിയോസ് ഒക്കെ കാണുമ്പോ. ശരിക്കും miss ചെയ്യും നാട്, മഴ ഇതു പോലുള്ള ബൈക്ക് റൈഡ് 😒😒.. Thnks bro for dedicated for pravsi ❤️❤️ Camera, drown Elam super... Pinne അവതരണം ഞൻ എന്നും പറയാറുള്ള pole 👌🏻👌🏻👌🏻
@Pikolins
@Pikolins Ай бұрын
ഇടുക്കിയെ ഒന്നും ഒരിക്കലും വിടാൻ പറ്റില്ലല്ലോ.. Thank you 🥰
@shinu6221
@shinu6221 Ай бұрын
ചേട്ടാ നല്ല വീഡിയോ ആയിരിന്നു ചേട്ടന്റെ കൂടെ വന്നത് പോലെ ഉണ്ടായിരുന്നു ❤🤗
@Pikolins
@Pikolins Ай бұрын
Thank you Shinu ❤️
@yasir.t.p.yasir.t.p.6278
@yasir.t.p.yasir.t.p.6278 Ай бұрын
Waiting for next episode
@Pikolins
@Pikolins Ай бұрын
Thank you 🥰
@noorahmed........
@noorahmed........ Ай бұрын
Always ❤️❤️❤️
@Pikolins
@Pikolins Ай бұрын
Thank you 🥰
@AnandhuAppz
@AnandhuAppz 24 күн бұрын
Supere👍
@Pikolins
@Pikolins 21 күн бұрын
Thank you 🥰
@febibabu1492
@febibabu1492 Ай бұрын
Hi buddy Ladak pokaan oru aagraham und Pookaan perfect time eppoyanenn parayumo
@Pikolins
@Pikolins Ай бұрын
May - June ആണ് നല്ലത്‌
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 37 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 7 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН