അല്ലാഹുവേ സമദാനി സാഹിബ് ന് ദീർകയുസ്സും ആഫിയത്തും നൽകണേ 😰ആമീൻ
@abdulkalam64883 жыл бұрын
എത്ര കേട്ടാലും പുതുമ മാത്രം പുണ്ണ്യ റസൂൽ.. (സ ).. 🤲
@jabin.a.72922 жыл бұрын
പൊന്നുമുത്തുനബിയുടെ കൂടെസമദാനി sir ജീവിച്ചിരുന്നപോലെ തോന്നി ഈ പ്രഭാഷണം... സമദാനി sir നെ pole ഞാനും വിതുമ്പുന്നുണ്ടായിരുന്നു.. എനിക്കും എന്റെ റസൂലിനെ ഒരുപാടിഷ്ടമാണ്.. ഇനിയും റസൂലുലുള്ളയുടെ നല്ല പ്രഭാഷണങ്ങൾ താങ്കളുടെ ആ നല്ല ശബ്ദത്തിൽ കേൾക്കാൻ അള്ളാഹു ഇടയാക്കട്ടെ... ദീർഘായുസ്സിന് വേണ്ടി ദുആ...
2008 ൽ, മരുഭൂമിയിൽ തനിച്ചു ജോലി ചെയ്തു കഷ്ട്ടപെടുബോൾ .. ഒരാശ്രയം മദീന യിലേക്കുള്ള പാത സാഹിബിന്റെ ശബ്ദവും തനിച്ചാണ് എന്നു തോന്നുകയില്ല .... കേട്ടു കെട്ട് കാണാതെ ഞാനും പഠിച്ചു ശരിക്കും നബിയുടെ കാലത്തു നമ്മളും ഉണ്ടെന്നു തോന്നിപോവും .. സാഹിബ് ചരിത്രം പറയുബോൾ നമ്മുടെ കണ്ണുകളിൽ ആന്നത്തെ കാലത്തെ നബിയുടെ (സ ) ജീവിതം കാണുന്നു. . ❤❤❤... صلاله على محمد صلاله عليه وسلم
@safarullasnr9806 Жыл бұрын
എത്ര പറഞ്ഞാലും തീരാത്ത എത്ര കേട്ടാലും മതിയാവാത്ത പുണ്യ വസന്തം. ചെറുപ്പം മുതൽ എന്നിൽ പുണ്യനബിയോട് സ്നേഹം ജനിപ്പിച്ച പല തവണ കരയിപ്പിച്ച പ്രഭാഷകൻ. ആരോഗ്യവും ആഫിയത്തും അള്ളാഹ് നൽകട്ടെ ആമീൻ
@Ashikalipml4 жыл бұрын
എന്റെ റസൂലിന്റെ മദ്ഹ് കേൾക്കാൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അങ്ങയുടെ വാക്കുകളിൽ നിന്നാണ്.ആയിരങ്ങളോട് കൂടെ മദീനയിലെക്കുള്ള പാതയെ ഞാൻ ആഗ്രഹിച്ചു പോകുന്നു....
@majeedkhadeejasopar39024 жыл бұрын
Sooper
@tajtaj52773 жыл бұрын
അൽഹംദുലില്ലാ അല്ലാഹു നിങ്ങൾക്ക് ഖബറിൽ ഹബീബാ യനബി(s)യുടെ പ്രകാശവും സുഗന്ധവും നൽകുമാറാകട്ടെ
@nishadanishad3363 жыл бұрын
@@tajtaj5277 👍
@jabirsidheeq93323 жыл бұрын
Call me check with you about our cheque from
@jabirsidheeq93323 жыл бұрын
Assalamu
@a2zvlogs6623 жыл бұрын
ഖൽബ് നിറയെ മുത്ത് നബിയെ സ്നേഹിക്കാൻ അല്ലാഹ് നമുക്ക് ഭാഗ്യം നൽകട്ടെ
@shameem75692 жыл бұрын
ആമീൻ
@RidhaRadhi-ps2mk Жыл бұрын
Aameen
@Abida-yq2zk Жыл бұрын
11💞23
@Aleemam-eq8nm8 ай бұрын
Cute@@Abida-yq2zk
@AyshaF-if2nc7 ай бұрын
6reallynt6bvce to 😊@@RidhaRadhi-ps2mk
@sharafudheensarafu9533 жыл бұрын
എത്രയേറെ റസൂലിന്റെ മധുഹ് പറയുന്ന അങ്ങേക്ക് അള്ളാഹു ആരോഗ്യമുള്ള ദീഗായുസ്സ്നൽകട്ടെ ആമീൻ 🤲🤲🤲🤲🤲😭😭😭😭
@mohiyudheenmathilakath17172 жыл бұрын
👌
@ZarfrazNavaz Жыл бұрын
Aameen
@kunhimaraykkar53426 ай бұрын
é=😅/ağl7😅7😊😊😊😅😮😢l@@mohiyudheenmathilakath1717
@AbdulMajeed-rh1ne5 ай бұрын
ആമീൻ
@AbdulMajeed-rh1ne6 күн бұрын
ആമീൻ
@MUMTHAZNasim2 ай бұрын
എൻ്റെ റസുള്ല്ലാഹ്
@shameerabdulsalam3651 Жыл бұрын
ഇദ്ദേഹം മുത്ത് നബിയെ വർണ്ണികുമ്പോലെ, ആരും വർണിച്ചു കേട്ടില്ല
@saheersultanusthad42743 жыл бұрын
പ്രിയപ്പെട്ട കുഞ്ഞിപ്പക്ക് ദീര്ഗായുസ്സ് ആഫിയത്തും നൽകട്ടെ
അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ് അസ്സലാത്തു വസ്സലാമു അലൈക യാ ഹബീബല്ലാഹ് അസ്സലാത്തു വസ്സലാമു അലൈക്ക യാ ഹൈറ ഹൽഖില്ലാ എന്റെ ഹബീബായ നബിയുടെ മേൽ സലാത്തും സലാമും ചൊല്ലുന്ന നിങ്ങളുടെ ഖബറിൽ അള്ളാഹു എന്റെ ഹബീബായ നബിയുടെ പ്രകാശവും സുഗന്ധവും നിറച്ചു നൽകുമാറാകട്ടെ
@Abdullapc3 жыл бұрын
صلى الله على محمد صلى الله عليه وسلم
@ashrafsuperfantasticbillio69844 жыл бұрын
21AAM NOOTANDILUM PRAVAJAKASNEHAM THULUMPUNNU....RAHMATHUN LIL AALAMEEN.
@tajtaj52773 жыл бұрын
അൽഹംദുലില്ലാ അല്ലാഹുവേ എന്റെ ഹബീബായ നബിയെ സ്നേഹിക്കുന്നവർക്ക് അവരുടെ ഖബർ വിശാലമാക്കി കൊടുക്കണേ അള്ളാ അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ അള്ളാ അവരുടെ ഖബറുകളിൽ എന്റെ ഹബീബായ നബിയുടെ പ്രകാശവും സുഗന്ധവും നിറച്ച് നൽകേണമേ അള്ളാ