കൃഷി നന്നായിരിക്കുന്നു. കുട്ടി കർഷകയ്ക്ക് ഒരു ചക്കരയുമ്മ❤❤.
@everythingwithammamma13 күн бұрын
നല്ല ഭംഗി നല്ല ഇഞ്ചി👍🏻👍🏻👍🏻👍🏻
@AbdullahPI4 ай бұрын
Moluuuuu.......ummaaaaaa.........
@prashobjayakumar48564 ай бұрын
❤❤❤
@AbinBinoy-qe7kj4 ай бұрын
വീഡിയോയിക്കു വേണ്ടി ആണെങ്കിലും കുഞ്ഞിന്റെ കള പറിക്കൽ പൊളി
@shahilnp65684 ай бұрын
Good❤
@leenaraju71664 ай бұрын
❤❤
@houstujhhkАй бұрын
inchi wholesale rate ethraya
@mashoodpp32084 ай бұрын
ഒരു ലോജിക്കും ഇല്ലാത്ത വിഡീയോ. 200ചാക്ക് വീട്ടാവശ്യത്തിനു. ഇഞ്ചി പുഴുങ്ങി തിന്നുവാണോ?
@renjithushas20074 ай бұрын
Thalle anu
@PaulThomas-kr5nl23 сағат бұрын
അതാ ഞാനും ചിന്തിച്ചത്
@PaulThomas-kr5nl23 сағат бұрын
പുള്ളി സ്വന്തമായിട്ട് ചെയ്തതാണെങ്കിൽ അതിന് എന്തൊക്കെ വളം ചെയ്‌തു അതിന്റെ പേരെങ്കിലും പറഞ്ഞേനെ. ഇതിനെക്കുറിച്ചു അറിയാൻ പാടില്ല എങ്കിലും ഏതോ പണിക്കാരെ വച്ച് ചെയ്തപോലെ ആണ് പറയുന്നത് എന്ന തോന്നൽ
1000 kg yethe veetil anu use cheyyane 😂😂 thalle anu verum thalle onukil athil 1 kg polum kanilla allel athe vithe ne akum
@sunithaashokan69818 күн бұрын
ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം
@soumyakumartt26802 ай бұрын
ചോലയുള്ള സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യാമോ?
@sreerajkanhangad51322 ай бұрын
വിളവ് കുറയും.... കൃഷി ചെയുന്നത് കൊണ്ട് കുഴപ്പം ഇല്ല
@PrakashValathil4 ай бұрын
Kurachedtu vilke
@vasanthimp14414 ай бұрын
ചോറിനു പകരം ഇഞ്ചി യാണോ?
@dhanaraj19714 ай бұрын
സ്ഥലവും ഫോൺ നമ്പറും കൃത്യമായി പറയു.
@Shanojkousthubha-wi1jw4 ай бұрын
200ചാക്കിൽ നിന്നും കിട്ടുന്ന ഇഞ്ചി കൊടുക്കുന്നില്ല 😮വീട്ടാവശ്യത്തിനോ 5kg×200
@reghuramtp91043 ай бұрын
കൂടുതൽ സ്ഥലത്ത് ചെയ്യാൻ വിതിന് വേണ്ടി ആയിരിക്കാം
@nihalarehman30302 ай бұрын
ഒരു ബാഗിൽ 5 kg ഒന്നും കിട്ടൂല 😄 3 വരെ മാക്സിമം.. ✍🏻
@sreerajkanhangad51322 ай бұрын
🤣🤣@@nihalarehman3030
@sukumarank10653 ай бұрын
ഇഞ്ചി വിൽക്കില്ല, ചുക്കായിട്ടയാലോ?
@mohanant32194 ай бұрын
എല്ലാത്തിനും ഒരു അടിസ്ഥാനം വേണ്ടേ. ഒരു ചാക്കിൽനിന്നും ആറ് കെജി കിട്ടും ഒരു കിന്ഡലിൽ കൂടുതൽ വിളവെട്ക്കൽ. ഇത്രയും വീട്ടാവിശ്യം അത് ഇത്തിരി കൂടി പ്പോയി. പിന്നെ ചാണലുകാരന്ടെ അവതരണം... ഒരുക്കം പോരാ.. കൃഷി ok 👍