Chayyi ❤❤❤...aakash kollam but..cheliyadi😂😂..kurachu kurachal...he is better..
@seldom44Ай бұрын
എപ്പോഴും ചിരിക്കുന്ന മുഖവുമായി ജലജ ചേച്ചി ❤❤❤ ഇങ്ങനെയുള്ള ആളുകളുടെ സാമീപ്യം തന്നെ മനസ്സിനെ സന്തോഷപ്പെടുത്തും.
@AbdulHameedMundambraАй бұрын
അതിനുള്ള അവാർഡ് ക്യാമറമേനു അവകാശപ്പെട്ടതാണ്... അയാളുടെ സൂക്ഷ്മതയാണ്.. ഒരു വീഡിയോയിൽ ജൂസ് കുടിക്കുകയല്ലേ ചേട്ടാ എന്ന് ചോദിച്ചപ്പോൾ ഞാൻ കുടിച്ചു എന്ന് ചേട്ടൻ പറഞ്ഞതും ചേച്ചീടെ ഭാവം കാണേണ്ടതായിരുന്നു 🤣🤣🤣എന്തായാലും സൂപ്പർ കപ്പിൾസ് ♥️♥️♥️
@SureshkumarSureshkumar-pg4fnАй бұрын
🎉🎉🎉
@arungeorge265Ай бұрын
ജലജ ചേച്ചിയുടെ ചിരിച്ച മുഖം യൂടൂബിൽ കൂടി കാണുബോൾ ഒരു positive എനർജി കിട്ടുന്നു❤❤
@palathumparayaam8205Ай бұрын
അത് വാസ്തവം തന്നെ👍🙂
@vinayarajsreedharan6892Ай бұрын
സ്ത്രീ ശക്തിയുടെയും കർമ്മനിരതയുടെയും പ്രതീകമാണ് ശ്രീമതി. ജലജ , സ്ത്രീകൾക്ക് മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങൾ ഇവരിൽ നമുക്ക് കാണാം. അഭിനന്ദനങ്ങൾ.
@joshikunnel5781Ай бұрын
Not only girls/ladies, any and every human being has something or other to learn from this exemplary family. Your comment is much appreciated.
@madhavannambisan3656Ай бұрын
ഭാരതത്തെ മുഴുവനും ചുറ്റി കാണാൻ ഈ ഓരുജന്മം പോരാ. പുത്തേറ്റ് വ്ളോഗ് കണ്ടാൽ മതി മോത്തം ഭാരതംകാണൻകഴിയും. ജലജയുടെ ഭക്ഷണം പാകംചെയ്യുന്നതും വിവരണവും വളരെ നന്നായിട്ടുണ്ട്. ഞാൻ അധികസമയവും കാണുന്നുണ്ട്. All my blessings 🙌 to Jalaja and Rateesh and Chayi and Rajesh and all family members Amma, kunjikili, surya and all.
@puthettutravelvlogАй бұрын
Thank you 🥰
@AJAYAKUMAR-tu7hqАй бұрын
തേങ്ങ പ്രിയ ജലജക്കും❤ വണ്ടി പ്രിയൻ രതി ഷിനും❤റെട്ടി പ്രിയൻ ചായിക്കും❤ശുഭയാത്ര നേരുന്നു❤❤❤❤❤❤❤❤❤❤
@rubyjoseph4090Ай бұрын
😂
@georgepaul7974Ай бұрын
😂👌🏻
@nirmalaabraham1439Ай бұрын
നല്ല adjectives ആണല്ലോ 😂
@Vimal-ej1gxАй бұрын
😂😂
@minivinod6487Ай бұрын
Atha kalakky
@AppuAppu-yh2lgАй бұрын
ജലജയുടെ ഭാഗ്യം രതീഷ്, രതീഷിന്റെ ഭാഗ്യം ജലജ.ആയുരാരോഗ്യസൗഖ്യങ്ങൾ എന്നും ദൈവം നിലനിർത്തിക്കൊടുക്കടാടെ❤❤❤❤❤❤❤
@sajimathews5765Ай бұрын
നിങ്ങൾ കാണിക്കുന്ന കാഴ്ചയേക്കാൾ ഞാൻ ആസ്വദിക്കുന്നത് നിങ്ങളുടെ ജീവിതം ആണ്. നല്ല മനപ്പൊരുത്തം ഉള്ള ഭാര്യയും ഭർത്താവും. നിങ്ങൾ ജീവിതം ആസ്വദിക്കുകയാണ്. God Bless You
@joetj962Ай бұрын
1989മുതൽ 1995 വരെ ഞാൻ bikaner ഉണ്ടായിരുന്നു. Pokran, ജൈസല്മർ റോഡ് കണ്ടപ്പോൾ പഴയ ഓർമ്മകൾ വന്നു. ഇപ്പോൾ റോഡുകൾ എല്ലാം നന്നായി. മെയ്, ജൂൺ മാസങ്ങളിൽ അവിടെ ചൂട് 48c തുടങ്ങി 52 മുകളിൽ പോകും. വീണ്ടും ഓർമ്മകൾ പുതുക്കിയ നിങ്ങൾക്കു ആയിരം താങ്ക്സ്.
@palathumparayaam8205Ай бұрын
👍🙂
@bboyscene2111Ай бұрын
The hospitality of Indian villages are beyond all our understanding. They just give whatever they have and don't demand. Offering money is regarded as an insult. We should be proud of our culture and tradition. Jai hind
@balachandranpnair9014Ай бұрын
Yes, correct.
@JustinBruce1976Ай бұрын
ഈ കാഴ്ചകളൊക്കെ കാണുമ്പോൾ ആകാശ് ബ്രോ ഓർമ്മ വരുന്നു
@prasanthnprasanthnp4694Ай бұрын
Ho
@JayasreeES-r7mАй бұрын
ആകാശിന് ഈ ട്രിപ്പ് നഷ്ടം 😢.
@prasanthnprasanthnp4694Ай бұрын
@@JayasreeES-r7m ശരിയ
@sasikalacg1820Ай бұрын
ഞാനും ഒരു കോട്ടയം കാരി യാണ് വെച്ചൂർ ജോലി യുമായി എറണാകുളം സെറ്റൽഡ് ഇപ്പോൾ റിട്ടയേർമെന്റ് കഴിഞു എന്റെ ഏറ്റവും വലിയ മോഹം യാത്ര യായിരുന്നു ജീവിത യാത്രയ്ക്കിടെ യാത്രകൾക്ക് നോ എൻട്രി 😝 എന്നാലും കുറച്ചു യാത്രകൾ ചെയ്യിതു കുട്ടികളുടെ കരുണകൊണ്ടു എനിക്ക് യാത്രകൾ കൊതിയാണ് ഇപ്പോൾ നിങ്ങളുടെ കൂടെ യാണ് യാത്ര എന്നും യാത്ര ചെയ്യുക 🌹
@jomonchakramakkil6387Ай бұрын
ഗ്രാമങ്ങളും അവിടുത്തെ കൃഷികളും ജീവിതങ്ങളും കാണിക്കുന്നതിൽ ഒരുപാടു സന്തോഷം
@radhakrishsna4224Ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@martinkolayadmartinkolayad4484Ай бұрын
Miss uuu ആകാശ് broo ❤️❤️❤️
@Sabu-k7vАй бұрын
എന്നാണ് ഞങ്ങളുടെ ഈ ചേച്ചിയെ ഒന്ന് കഴിക നേരിട്ട് കാണാൻ കഴിയുക❤❤❤❤❤❤❤
@manojsreedhar804Ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@JustinBruce1976Ай бұрын
കാശ്മീർ യാത്രയുടെ പുതിയ കാഴ്ചകളിലേക്ക് എല്ലാവർക്കും സ്വാഗതം❤❤❤❤❤
@jojikulangaraАй бұрын
ചേട്ടായീടെ കരളിന് സുഖം ഇല്ലാതെ ആയപ്പോൾ മുട്ടനാടിന്റെ കരൾ വാങ്ങിക്കൊടുത്ത ചേട്ടായി 😂😂
@hariuthram9289Ай бұрын
ശരിക്കും ഇതൊരു ജീവിതമാണ്, കാഴ്ചക്കാരും നിങ്ങളുടെ യാത്ര ആസ്വദിക്കുന്നു.... കൊള്ളാം 💐🙏😊
@baburkhan9304Ай бұрын
Not understanding your language but feeling energized by your courage ❤❤❤❤❤
@jobinjose5315Ай бұрын
ചേട്ടാ ചേച്ചി ചായി എല്ലാവരും സന്തോഷം മായി ഇരിക്കട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️👏👏👏👏👏👏👏👏👋👋👋👋
@16wheeldriverАй бұрын
യാത്ര മംഗളം ആക്കട്ടെ ജലജ ചേച്ചി ഒരു പുരസ്‌കാരം കൂടെ കിട്ടട്ടെ ❤️
@nijokongapally4791Ай бұрын
തണുപ്പ് മട്ടൻകറി സൂപ്പർ 👍👌❤️❤️
@madhuvarayil3579Ай бұрын
സൗദി ജുബൈലിൽ നിന്നും മധു വരയിൽ ❤❤❤❤
@GanesanPM-s6pАй бұрын
കഴിഞ്ഞ എപ്പിസോഡിൽ ഉണക്ക മീനിന്റെ ഒപ്പം നിർത്തി MD യുടെ ഫോട്ടോ എടുത്തു.... Cm ന്റെ മനസ്സിൽ എന്തായിരുന്നു???😮പിറന്നാൾ മറന്നത് പൊറുക്കാൻ പറ്റില്ല.... ഫൈൻ ഉണ്ട് കേട്ടോ 😂😂😂അടിപൊളി കാഴ്ചകൾ.... Cm ന് ബിഗ് സല്യൂട്ട്... ശുഭയാത്ര ❤❤❤
@sureshks1392Ай бұрын
ഞാൻ പൊഖ്‌റാൻ വഴി യാത്ര ചെയ്തിട്ടുണ്ട് . ജോധ്പുരിനും ജയ്‌സാൽമീറിനും ഇടക്കാണ് പൊഖ്‌റാൻ . പൊഖ്‌റാനിലെ ഗ്രാമത്തിൽ നിന്നും ഒരു തവണ ചായ കുടിച്ചിരുന്നു . ആ ഗ്രാമത്തിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയാണ് ന്യൂക്ലിയർ ടെസ്റ്റ് നടന്നതെന്ന് ഡ്രൈവർ പറഞ്ഞതോർക്കുന്നു . ജൈസാൽമീറിനപ്പുറം തനോട്ട് എന്ന ഒരു സ്ഥലമുണ്ട് . അതിനടുത്ത് ഇന്ത്യ - പാകിസ്താൻ ബോർഡറിൽ ആയിരുന്നു ഞങ്ങളുടെ വർക്ക് നടന്നിരുന്നത് . മരുഭൂമിയായതുകൊണ്ട് അതിർത്തിയിലെ മുള്ള് വേലി ഒരുപാട് ദൂരം കാണാം....
@vishnubalanvishnu808Ай бұрын
ചായ് ബ്രോയെ ഇന്ന് തുടക്കത്തിൽ ആ ഡ്രെസ്സിൽ കണ്ടിട്ട് ഒരു ആർമിക്കാരന്റെ ലുക്ക് ഉണ്ട്. ഒരു സൺ ഗ്ലാസിന്റേം തോക്കിന്റേം കുറവേ ഉള്ളു 🔥
@ricardocasanova6656Ай бұрын
Saludos amigos / from Mexico 🇲🇽🇮🇳
@MKMBasheer-g2gАй бұрын
ആകാശിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് ❤❤❤
@azeezfirdhousi5835Ай бұрын
ധനുമാസ ത്തിലെ യാത്രയ്ക്ക് ആശംസകൾ
@krishnankrishnan691Ай бұрын
പാചകം കൂടി പഠിക്കാം നിങ്ങളുടെ വീഡിയോ കണ്ടാൽ 🙏🙏🙏🌹👍👌👌👍👍
@shamsudeenca1Ай бұрын
കോ ഡ്രൈവർ ചായിയെക്കണ്ടിട്ട് കുറേയായല്ലോ , ❤❤❤❤❤
@9495647245Ай бұрын
മഴ ചായ മിക്സ്ചർ puthettu വീഡിയോ നല്ല കോമ്പിനേഷൻ ❤❤❤❤
@pradeeppk9723Ай бұрын
Chai bro sitting in driving seat perfectly ❤
@shajeerali2520Ай бұрын
രാവിലെ പാൽ വാങ്ങാൻ പോയ വീടും പരിസരവും അവിടെത്തെ കിളികളുടെ ശബ്ദവുമൊക്കെ പക്കാ ഗ്രാമീണ അന്തരീക്ഷം തീർക്കുന്നു 😍
@Umasankar92320Ай бұрын
Chais upright driving posture is a treat to watch..brilliant driver.
ജയിസൽ മെർ അറിയപ്പെടുന്നത് ഗോൾഡൻ സിറ്റി അവിടെ 5കിലോമീറ്റർ ചുറ്റളവിലുള്ള ഒരു കോട്ടയുണ്ട് സൂപ്പർ 👍👍👍
@saiakshaykumar6081Ай бұрын
✌🏻 7:57 പിന്നല്ല, ക്യാമറമാൻ ഡബിൾ സ്ട്രോങ്ങ് അല്ലെ മെയിൽ ഡ്രൈവറേ 😎 16:45 അത് കിട്ടാതെ വന്നിട്ട് അലഞ്ഞു നടന്നത് ഓർത്തു പോയി 😇 18:29 ❤ 18:56 🧐 താലീസ പത്രാദി വടകം
@manoharanthayaleveedu966Ай бұрын
ജീവിത യാത്രകൾ രസകരമായി തീർക്കുന്ന സോദരസോദരികൾക്ക് അഭിനന്ദനങ്ങൾ
@ajaikumarma6293Ай бұрын
രാജസ്ഥാൻ കാഴ്ചകൾ സൂപ്പർ പാച്ചകം അടിപൊളി❤
@satheeshkerala7199Ай бұрын
അടിപൊളിയി യാത്ര ❤️❤️💕🥰 ആശംസകൾ ❤️💕🥰
@vappalajayarajmenon4417Ай бұрын
23.25 ന് നിങ്ങൾ മട്ടൻ വാങ്ങിച്ച ഖുറേഷി മീറ്റ് ഷോപ്പിൽ നിന്നായിരുന്നു കഴിഞ്ഞ രണ്ട് വർഷം ഞാൻ ചിക്കനും മട്ടനും വാങ്ങിച്ചിരുന്നത് ഞാൻ BAAP ൽ രണ്ട് വർഷം ഉണ്ടായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബർ 31 നാണ് അവിടം വിട്ടത്
@shiju148Ай бұрын
😂
@vappalajayarajmenon4417Ай бұрын
@shiju148 നമ്മൾ ദിവസവും പോയ വഴിയും നമ്മുടെ ഗ്രിഡും കണ്ടപ്പോൾ ഒരു സന്തോഷം
@Surjith93Ай бұрын
ദുബായിൽ ഇരുന്നു ഈ വീഡിയോ കാണുന്നവർ ലൈക് അടി ❤️ puthettu ഫാൻസ് ഫ്രം ദുബായ് ❤️❤️❤️❤️
@jeevan272Ай бұрын
ഓക്കേ ഗുഡ് നൈറ്റ് വീണ്ടും നല്ല അടിപൊളി കാഴ്ചകളുമായി പുത്തേറ്റു ട്രാവൽ വ്ലോഗ് നമുക്ക് വേണ്ടി വീണ്ടും എത്തും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
@PankajakshanTM-yk7hzАй бұрын
നിങ്ങളുടെ വീഡിയോ ശരിക്കും അസ്വസിക്കുന്നുണ്ട് രാജസ്ഥാനിലെ കാഴ്ചകൾ മനോഹരം.അടുത്തത് പഞ്ചാബ് ലെ കാഴ്ചകൾ ശുഭ ദിനം
@baburkhan9304Ай бұрын
Frist tym seeing your vlog from kashmir ❤❤❤ wish you a happy journey
@vappalajayarajmenon4417Ай бұрын
നിങ്ങൾ കണ്ട സോളാർ പ്രദേശം Adani യുടെ സോളാർ പ്രൊജക്റ്റ് ആണ് 32.40 ന് കാണുന്ന പവർഗ്രിഡിലായിരുന്നു ഞങ്ങളുടെ പ്രൊജക്റ്റ്. ഇത് Bhadla Solar Park ലെ വൈദ്യുതി കണക്റ്റ് ചെയ്ത ഗ്രിഡാണ്
@arunaswinnairАй бұрын
ഒരു ചെറിയ കാര്യം പറയാം, മിട്ടായി കൊടുത്തപ്പോൾ ഒരു കുട്ടി അത് തുറന്ന് അതിന്റെ പൊതി താഴെ ഇട്ടു. അവൻ പോലും അറിയാതെ ആണ് അവൻ അത് ചെയ്തത്. അടുത്ത തലമുറ എങ്കിലും നമ്മുടെ നാടിനെ നന്നായി നോക്കണം എന്ന് നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ നമ്മൾ ഉടനെ അത് എടുക്കണം. അത് അവന്റെ ഗ്രാമം ആണെന്നും അത് അവൻ നന്നായി നോക്കണം എന്നും പറഞ്ഞു മനസ്സിൽ ആക്കണം. ചെറിയ കാര്യം ആണ് പക്ഷെ അവന്റെ മനസ്സിൽ തട്ടിയാൽ പിന്നെ ജീവിതത്തിൽ അവൻ ആ കാര്യങ്ങൾ ശ്രദ്ധിക്കും.
@chackoka993Ай бұрын
അടിപൊളി കാഴ്ചകൾ thanks.
@gopalvasudev8993Ай бұрын
Super, super❤️❤️❤️❤️❤️❤️❤️❤️
@jalajapnair2864Ай бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vappalajayarajmenon4417Ай бұрын
നിങ്ങൾ വണ്ടി നിർത്തിയ BAAP ഉൾപ്പെടുന്ന ഭാഗത്തെ Bhadla Solar Park ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ 11-ാം സ്ഥാനവുമുള്ള സൗരോർജ്ജ ഉത്പാദന കേന്ദ്രമാണ്
@shiju100Ай бұрын
Jelaja Amma Achan Vlogs 👌🏻👌🏻
@Sreesree567Ай бұрын
പണ്ട് രാജകന്മാർ യുദ്ധം ചെയ്ത ഭൂമി ആണ് എന്ന് തോന്നുന്നു ( യുദ്ധഭൂമി ) 🙏അതാണ് വിജനമായ സ്ഥലത്ത് രാജയുടെ പ്രതിമ
@somasoma3131Ай бұрын
കാണട്ടിട്ടു ഗൾഫ്‌പോലെ തന്നെ ഗുഡ് very nice
@JaleelK-pm6vvАй бұрын
വിദേശത് നിന്നും ഇന്ത്യയെ ഞങ്ങൾക്ക് കാണിച്ച തരുന്ന ജലജ രതീഷ് നല്ല സംസാരം നല്ല പെരുമാറ്റം പൊളി വൈബ് ❤️🤲🤲മാഷാ അള്ളാ
@mahinpfmahinpfmahinachu3791Ай бұрын
നിഴൽ അടിച്ചപ്പോൾ ക്യാമറമാനെ ക്യാമറയിൽ കണ്ടു...❤❤
@RajeshKumarK-y9pАй бұрын
ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤🚛
@bindujoby7016Ай бұрын
റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്
@thomasjoseph3055Ай бұрын
Good morning all puthettu family Vlogs 👌👌👌👌👌
@charuhasanhasan5879Ай бұрын
Good take care, 🙏🙏🙏
@jm_kortsАй бұрын
👏👏👏👍🙏😇🥰❤️ കഴിഞ്ഞ വിഡിയോയ്ക്കിട്ട comment ൽ ചെറിയൊരു തിരുത്ത്... "Boost is the secret of OUR energy"...👍💪🤩
@spradeepkumarschandrasheka672Ай бұрын
Awesome vlog mam 😊😊😊😊
@praveenkumarpaiАй бұрын
രാജസ്ഥാനിൽ കസൂരി മേത്ഥി, ഉണക്കിയ ഉലുവ കൃഷി നല്ല ഭംഗിയാണ് കാണാൻ, പച്ച പരവതാനി പോലെയുണ്ടാകും പാടം. പുൽത്തകിടി വെട്ടുന്ന മൊവർ പോലെയുള്ള മെഷീൻ കൊണ്ടാണ് വിളവ് എടുക്കുന്നത്. പിന്നീട് ഉണക്കി സൂക്ഷിക്കുന്നു.
@geethaa2646Ай бұрын
13.23...രാജസ്ഥാനിൽ വഴിയരികിൽ കണ്ട കുളങ്ങൾ....... കുഴൽക്കിണർ നിർമ്മിച്ച് അതിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷി ആവശ്യത്തിനായി പടുത കുളം ഉണ്ടാക്കിയിരിക്കുന്നതാണ്. ഇത് ഞങ്ങൾ പോയപ്പോൾ അവിടത്തെ ഗൈഡ് പറഞ്ഞു തന്നതാണ്.
@maheshachuachu4630Ай бұрын
എല്ലാവർക്കും ഒരു ഹാപ്പി മോർണിംഗ്
@shahir2110Ай бұрын
Smiling budha pokran അടിപൊളി
@jerinkumar2794Ай бұрын
രാജേഷ് ചേട്ടൻ. ഫുഡ് കുറച്ചു ആണ് കഴിക്കുന്നത്. രണ്ടുമൂന്നു വീഡിയോയായിട്ട് ശ്രദ്ധിക്കുന്നുണ്ട്. ഫുഡ്. കഴിക്കണം. ചേട്ടാ. ❤️❤️❤️
@chitracoulton7926Ай бұрын
I really appreciate your driving, cooking, sightseeing, and meeting locals, I am following your journey from Canada , have a safe trip ,
@rajnishramchandran1729Ай бұрын
When Ratheesh bro asked the rajasthani villager did he come to Kerala, he answered Ji hukam, in Rajasthan, "hukum" is a word used to address people who are older than you, as a sign of respect. They greet each other saying Khamma Ghani with folded hands 🙏..the Rajputs greet by saying Jai Bhawani.
@Mahalakshmi-t6l6yАй бұрын
സസന്തോഷം ❤️🔥❤️🔥❤️🔥❤️🔥
@dharmarajanv.r5259Ай бұрын
Good morning Puthettu family have a nice day Happy journey to Kashmir safe journey
@SubramaniyanVp-e9bАй бұрын
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏❤❤❤
@ckrishnan5958Ай бұрын
Very cool and smart driving... ശ്രദ്ധിച്ചു ഓടിക്കുക
@rasheedabdul2998Ай бұрын
വയനാട് വെള്ളമുണ്ട കാരൻ ❤❤❤
@Priya-v2n3kАй бұрын
കിടിലം വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘😘
@shibujohn5403Ай бұрын
❤❤❤👍👍👍എല്ലാവർക്കും ഹായ് Happy journey ❤ God bless all ❤❤
@subramannianpotty1355Ай бұрын
ആശംസകൾ മൂന്നുപേർക്കും ❤❤❤
@rajnishramchandran1729Ай бұрын
Good morning Puthettu squad...have a safe journey..👍🚍
@palathumparayaam8205Ай бұрын
അങ്ങനെ രാജസ്ഥാൻ ഒരുവിധം നന്നായി കാണിച്ചു തന്നു. വണ്ടി മുന്നോട്ട് തന്നെ പോകട്ടെ യാത്രാ മംഗളങ്ങൾ നേരുന്നു 👍🙂
@sujikumar792Ай бұрын
👍👍👍 nice
@rajnishramchandran1729Ай бұрын
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
@praveenkumar-tm1ovАй бұрын
Really awesome
@evvarghese6818Ай бұрын
ഹായ് എല്ലാവർക്കും നമസ്കാരം 💕💕💕👍👍👍🙏🙏🙏
@nairaepl284Ай бұрын
എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയാത്ര 🌹🌹🎉🎉❤️❤️
@sudarsudar2304Ай бұрын
ജലജ കുട്ടിക്ക് ആശംസകൾ ❤️ ❤️
@sajad.m.a2390Ай бұрын
വീഡിയോ അടിപൊളി
@vishnuku1031Ай бұрын
❤chaayi❤
@vijayadastm1055Ай бұрын
Good 👏🏻👏🏻👍🏻
@chandrababu.n6716Ай бұрын
ശുഭയാത്ര 👍👍👍❤️❤️❤️
@jayaramp.b1410Ай бұрын
Good morning all of you❤❤❤
@prabakaranraju5618Ай бұрын
Thet are warrior 🎉
@vijayasimhang2061Ай бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ്
@naseer6867Ай бұрын
മലപ്പുറം ഫാൻ 👍
@harirohitnair4016Ай бұрын
Good day wishes to my dear sister 👭and brothers😎. So beautiful😍💓 video. I love❤😘 your videos so much. So lovely💕😍 video. Take care of yourself my dear sister👭 and brothers😎. It's very chilly weather over there in northern part of India🇮🇳. In kashmir one of the waterfall became ice colt. Love you all so much.
@Priya-f4n5iАй бұрын
കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@rajankuttappanАй бұрын
മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕
@anil540Ай бұрын
എപ്പോഴും തണൽ തേടുന്ന പ്രവണത ഇപ്പോൾ മാറി, ഇനിയും ഇത്തിരി വെയിൽ കിട്ടിയാൽ നല്ലത്❤