Rajasthan നാടോടി പെണ്‍കുട്ടിയുടെ Video Viral ആക്കിയവർ അറിഞ്ഞോ? ഭയന്നു വിറച്ച് ആ കുടുംബം നാടുവിട്ടു

  Рет қаралды 1,106,431

News18 Kerala

News18 Kerala

Жыл бұрын

Rajasthan നാടോടി പെണ്‍കുട്ടിയുടെ Video Viral ആക്കിയവർ അറിഞ്ഞോ? ഭയന്നു വിറച്ച് ആ കുടുംബം നാടുവിട്ടു | Aarthi watching the performance at Guruvayur Melpathoor Auditorium
#ViralVideo #Viralgirl #Guruvayoor #viralgirlsvideo #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 522
@pramodc4922
@pramodc4922 Жыл бұрын
നമ്മൾ ഒരു ഭാഗം മാത്രം ചിന്തിക്കരുത്. കുട്ടി അവരുടെ തന്നെയാണോ ? അവരുടെ വരവിന് വല്ല ദുരുദ്ദേശ്യമുണ്ടോ ? അത് പിടിക്കപ്പെടുമെന്ന ഭയത്തിലാണോ അവർ സ്ഥലം വിട്ടത് എന്നു കൂടി അന്വേഷിക്കണം.
@abidkandiyil9044
@abidkandiyil9044 Жыл бұрын
Exactly
@reshma3944
@reshma3944 Жыл бұрын
Yes. Crct 👍🏻
@TheWorldOfVishnu
@TheWorldOfVishnu Жыл бұрын
ആറും ഏഴും വയസുള്ള കുട്ടികളെ ഭിക്ഷടനതിന് ഉപയോഗിച്ചപ്പോൾ ശിശു ക്ഷേമ സമിതി ഇടപെട്ടത്തിൽ എന്താണ് തെറ്റ്.. വീഡിയോ വൈറൽ അയപ്പോ എന്തിനാണ് പേടിക്കുന്നത് . Aa കുഞ്ഞിനെ ഒളിച്ചു വെക്കാൻ ആണോ അവർ നാടുവിട്ടത് എന്ന് അന്വേഷിക്കണം നാടോടി എന്ന വാക്കിൻ്റെ അർത്ഥം എന്താണ്? അവർ ഗുരുവായൂരിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പോയി.. സ്വാഭാവികം അത് രാജസ്ഥാനിലേക്ക് ആണെന്ന് എന്താ ഉറപ്പ്
@FRKScOrPiOn
@FRKScOrPiOn Жыл бұрын
യെസ്.. എനിക്കും തോന്നിയത്. അതാണ്...
@chadayanbroo6339
@chadayanbroo6339 Жыл бұрын
എനിക്കും ith തന്നെയാ തോന്നിയത്
@Ms-lx7fx
@Ms-lx7fx Жыл бұрын
ഒരുപാട് വേദനിച്ചു കാണും.അവർ തിരിച്ചു വരട്ടെ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.
@Hitman-055
@Hitman-055 Жыл бұрын
കേരളത്തിലൊഴികെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം മികച്ച വിദ്യാഭാസവും ജോലി സ്ഥിരത ജീവിത സൗകര്യങ്ങൾ ഇതൊക്കെയായിരുന്നു മീഡിയായുടെ തള്ളുകൾ ! ജീവിക്കണമെങ്കിൽ കേരളത്തിൽ വേണം ഇല്ലേ?
@prabinpv9978
@prabinpv9978 Жыл бұрын
കോപ്പ് ഒരിക്കലും തിരിച്ചു വരരുത് കേരളത്തിൽ ഭിക്ഷാടനം നടത്തുന്ന എല്ലാ അന്യ സംസ്ഥാനക്കാരെയും കേട്ട് കെട്ടിക്കണം
@geethanambudri5886
@geethanambudri5886 Жыл бұрын
@@prabinpv9978 കഷ്ടം, പോടാ
@saijaranip4384
@saijaranip4384 Жыл бұрын
അതിനേക്കാൾ മുമ്പ് നാട് കടത്തേണ്ടത് അതിഥിത്തൊഴിലാളികളുടെ മറവിൽ കേരളത്തിൽ കള്ളവോട്ട് ചെയ്യാൻ കൊണ്ടുവന്ന മയക്കുമരുന്നും മറ്റ് ലഹരിയുമായി നടക്കുന്ന ഇവിടുത്തെ ആൾക്കാരെ കൊല്ലാൻ വരേ മടിക്കാത്ത കൊറേ എണ്ണത്തിനെ ആണ്.
@anjanaanjuzz6361
@anjanaanjuzz6361 Жыл бұрын
@@prabinpv9978 onn podo avidunn,avarum manushyaranu
@mhbcreations
@mhbcreations Жыл бұрын
വളരെ ചുരുക്കം ചിലർ ഇങ്ങനെ ഭയന്ന് പിൻമാറുമ്പോൾ ഒരു ലൈക്‌ കൊണ്ടും ഷെയർ കൊണ്ടും ജീവിതം തിരിച്ചു പിടിച്ചവരും നമുക്ക് ചുറ്റും ഉണ്ട് ♥️♥️♥️
@malayalamaudiobook924
@malayalamaudiobook924 Жыл бұрын
Phone um social media okee unayoogikunavarkallee like and share aan life enn thoonunath….ivar phone onum ubayoogich shiilam ulla aalugal allalloo…viral aavuga enn paranjaal avark manasilaavillaloo…magal dee video matullavarde kayil okee und enn manasilaayapo aareelum athine ubadhravikum enn thet dharich kaanum
@mhbcreations
@mhbcreations Жыл бұрын
@@malayalamaudiobook924 yes♥️
@failedupscaspirant7938
@failedupscaspirant7938 Жыл бұрын
Undayirikam...but privacy invade cheyaruthalo
@mhbcreations
@mhbcreations Жыл бұрын
@@failedupscaspirant7938 😌♥️
@santhiniananya9012
@santhiniananya9012 Жыл бұрын
അവർക്ക് നമ്മളെ കൊണ്ട് ഭയം, നമുക്ക് അവരെ കൊണ്ട് ഭയം......
@okdevil0076
@okdevil0076 Жыл бұрын
kerala no 1 criminals
@thedislikebutton4498
@thedislikebutton4498 Жыл бұрын
Nammal enthinu bayakanam?? Nammalkariyaam oraale poole mattullavar aakille
@rakhireghunath5254
@rakhireghunath5254 Жыл бұрын
@@thedislikebutton4498 1•`70☆`\
@thedislikebutton4498
@thedislikebutton4498 Жыл бұрын
@@rakhireghunath5254 ennu vecha 😅
@Shafeeq129
@Shafeeq129 Жыл бұрын
Sathyam
@shahanashussain8404
@shahanashussain8404 Жыл бұрын
ഇതിനെ കുറിച്ച് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ. ഇന്നലെ mathrbhumu ന്യൂസിൽ ഈ കുട്ടിയെ കുറിച്ച് ഒരു റിപ്പോർട്ട്‌ ഉണ്ടായിരുന്നു. എടുത്ത് നോക്കിയപ്പോൾ അല്ലെ അറിഞ്ഞേ... ഈ കുട്ടി കണ്ട് കൊണ്ടുനിന്ന സ്ഥലത്തിന്റെ ഡീറ്റെയിൽസ് കണ്ടെത്തി എന്നതായിരുന്നു അവരുടെ ഉദ്ദേശം. അല്ലാതെ ഈ കുട്ടി ഏത്? ഇപ്പോൾ എവിടെ എന്നതല്ലായിരുന്നു. അങ്ങനെ നോക്കിയാൽ ഈ റിപ്പോർട്ട്‌ തീർത്തും അഭിനന്ദനം അർഹിക്കുന്നു. ❤️
@saviachammedeadukala747
@saviachammedeadukala747 Жыл бұрын
നമ്മുടെ അടുത്ത വീട്ടിലും കേരളത്തിലും ഒരുപാട് പിള്ളേര് ഇതുപോലെ ഉണ്ട്. പഠിക്കാനും ഭക്ഷണമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ഉള്ളവർ, രോഗം ബാധിച്ചവർ ഇവരെയൊന്നും കാണുന്നില്ലേ. അങ്ങനെയുള്ളവരെ വൈറലാക്കി ഒന്ന് സഹായിച്ചു കൂടെ. 😠
@anilarajan6240
@anilarajan6240 Жыл бұрын
ഇപ്പോൾ അങ്ങനെയുള്ള ഒരു വീഡിയോ കണ്ടതേ ഉള്ളു. അമ്മയ്ക്ക് ക്യാൻസർ. അച്ചനില്ല. അതു മൂലം പഠനം മുടങ്ങിയ കുട്ടിയുടെ ദുഃഖം.
@rajirar4051
@rajirar4051 Жыл бұрын
Sathyam...fees കൊടുക്കാൻ ബുദ്ധിമുട്ട് ഉള്ളൊണ്ട് ഡാൻസ് പഠിത്തം വേണ്ടന്ന് വെക്കേണ്ടി വന്നവരും നിർത്തിയവരും ഈ സമൂഹത്തിൽ ഉണ്ട്...അവരെക്കൂടി പരിഗണിക്കു
@agnidevan007
@agnidevan007 Жыл бұрын
അതേ
@artist12318p
@artist12318p Жыл бұрын
@@rajirar4051🥲ente avstha aayirunnu ath Ellarum parayum nalla kazhiv undenn But pokaan ulla paisayum prolsahipikkan aarum ellathondum oridathum ethaathe poya njn Orikkal ente swapnagal nadakum.... 🙂
@aswathysarma1485
@aswathysarma1485 Жыл бұрын
സത്യം
@mallutripstories
@mallutripstories Жыл бұрын
You are not supposed to record and publish the footage of anyone without their consent, even if it's your son or daughter. It's their privacy
@redrage7028
@redrage7028 Жыл бұрын
Oh ano? Yeppo?😂
@sreelalns
@sreelalns Жыл бұрын
​@@redrage7028get educated kid
@nishna2838
@nishna2838 Жыл бұрын
Well said 🔥.
@mallutripstories
@mallutripstories Жыл бұрын
@@redrage7028 Everything is fun until it gets personal
@redrage7028
@redrage7028 Жыл бұрын
@@sreelalns It is a public gathering and no nudity or ill will is involved doesn't necessarily need any prior notice to person or law "adult bro"😭🤡
@hareesh7276
@hareesh7276 Жыл бұрын
അടുത്ത വീട്ടിൽ ഉള്ളവർക്ക് സഹായം ചെയ്യാൻ വലിയ മടിയാണ്, social media ൽ വല്ലതും കാണേണ്ട താമസം കയറും കൊണ്ട് ഓടും
@Lathift
@Lathift Жыл бұрын
അത് അവരിൽ നിന്നും പിന്നീട് തിക്താനുഭവങ്ങൾ ഉണ്ടാകുമെന്ന് പടിച്ചാണ്, കേട്ടിട്ടില്ലെ പൈസയും കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയ പോലെ ആയി അവസ്ഥയെന്ന്
@swalihmuthu4396
@swalihmuthu4396 Жыл бұрын
Sathiman
@sothumuthutti4807
@sothumuthutti4807 Жыл бұрын
💯
@eddgler1538
@eddgler1538 Жыл бұрын
പാവങ്ങൾ 😪, അ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ 🙌
@Riyas-safari2018
@Riyas-safari2018 Жыл бұрын
മലയാളിക്ക് സഹായിക്കാൻ മുട്ടി നിൽക്കുകയാണ്..അയല്പക്കത്തു കഞ്ഞി കുടിച്ചോ എന്ന് ചോദിക്കില്ല
@shadowspeaks.6652
@shadowspeaks.6652 Жыл бұрын
Bro, സഹായിക്കാൻ മനസ്സ് ഉണ്ടായിട്ട് ഒന്നുമല്ല സത്യത്തിൽ അവർക്ക് നാലു പേര് അറിയാൻ എന്തെങ്കിലും ചെയ്യണം അതിനുള്ളതെ അവർ ചെയ്യൂ... സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നമ്മൾ കാണുന്നില്ല ഓരോരോ കോപ്രായങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ...
@ymon6666
@ymon6666 Жыл бұрын
ഒരുപാട് ആൾക്കാർ കേരളത്തിൽ ഉണ്ട് അവരെ കുറിച്ചും പറഞ്ഞു വൈറലാക്കോ 🙏🙏🙏അവരും രക്ഷപ്പെടേട്ടെ
@mssanju2378
@mssanju2378 Жыл бұрын
ഇതാണ് ഹിന്ദി അറിയാത്തവരെ സഹായിക്കാൻ വിട്ടാൽ ഉള്ള kuzappam
@dibu691
@dibu691 Жыл бұрын
Rajasthan -- Rajasthani lang😴😴
@reejamahesh2467
@reejamahesh2467 Жыл бұрын
🤣
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
😇😂
@chandrachand3557
@chandrachand3557 Жыл бұрын
😂😂
@SD-yb4zj
@SD-yb4zj Жыл бұрын
🤣🤣🤣🤣
@nadar7
@nadar7 Жыл бұрын
ചിലപ്പോൾ ആ കുട്ടിയെ തട്ടിക്കൊണ്ടു വന്നതായിരിക്കാം. വീഡിയോ വഴി പ്രചരിച്ചാൽ പിടിവീഴും എന്ന് ചിന്തിച്ച് ആയിരിക്കും മുങ്ങിയത്
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Жыл бұрын
ഈ മോളെ നമുക്ക് ഇങ്ങ് ഏറ്റെടുക്കാൻ കേരളത്തിന്റെ സ്വന്തം മോളായി 😍❤️🌹
@ashrafabdulla.ponnani
@ashrafabdulla.ponnani Жыл бұрын
ഇതിനേക്കാളും കഷ്ടപെട്ടവർ നമ്മുടെ അയൽ വീടുകളിൽ ഉണ്ട് അവരെ സംരക്ഷിക്കണം
@anasanas3199
@anasanas3199 Жыл бұрын
W
@abhayankvasu9307
@abhayankvasu9307 Жыл бұрын
എവിടെ
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
Ee kuttiye sahayicchal entha prasnam?
@user-fm4up9jl3f
@user-fm4up9jl3f Жыл бұрын
സഹായിക്കാനും സ്നേഹിക്കാനും മനസ്സുള്ളവർ ആരെങ്കിലൊക്കെ സഹായിക്കട്ടെന്നെ
@rainbow7822
@rainbow7822 Жыл бұрын
നിങ്ങൾ അവരെയൊക്കെ സഹായിച്ചു മടുത്തു എന്ന് തോന്നുന്നു.
@Mars65147
@Mars65147 Жыл бұрын
But we can't blame anyone for this because no one will expect such a reaction from that family. It will be because of some misunderstanding and stories that they may have heard before. Instead if they try to understand it may be a turning point for their daughter 💯
@sreedevigopi9476
@sreedevigopi9476 Жыл бұрын
p
@seemaug7111
@seemaug7111 Жыл бұрын
വീഡിയോ കേൾക്കാൻ ഫോൺ ചെവിയിൽ വെക്കണം 🙄
@chithraek3369
@chithraek3369 Жыл бұрын
അതെ 👍
@rooroo3890
@rooroo3890 Жыл бұрын
True😄
@Ali-my8rx
@Ali-my8rx Жыл бұрын
Ente phonin prblm aaayennnn vijaarichu njaaaan
@shajraj-indian
@shajraj-indian Жыл бұрын
എനിക്ക് നന്നായി കേൾക്കാൻ കഴ്ഞ്ഞല്ലോ 🙄
@naseebanasi6856
@naseebanasi6856 Жыл бұрын
ഇത് വരെ എനിക്ക് കേൾക്കായിരുന്നു പക്ഷെ ഈ കമന്റ്‌ കണ്ടപ്പോ ചെവിയിൽ വെച്ചാലേ കേൾക്കൂ എന്നൊരു തോന്നൽ 😁
@2662279304
@2662279304 Жыл бұрын
നമ്മുടെ തന്നെ പലരുടെയും കുട്ടികൾ ആവും ഇവർ അവർക്ക് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന ഇത്തരം ആളുകൾ അവരുടെ കള്ളത്തരം പൊളിയാതിരിക്കാൻ മുങ്ങിയതാവും അവരുടെ വരുമാനം വഴിമുട്ടാൻ നമ്മുടെ സഹായം ചെയ്യൽ തടസ്സമായേക്കാം അല്ലെങ്കിൽ ഒരിക്കലും അവർ മുങ്ങാൻ വഴിയില്ല .
@vrindajobby7251
@vrindajobby7251 Жыл бұрын
വാർത്ത നല്ലതായി വായിച്ചു നോക്കണം, ആ കുട്ടിയെ ശിശു ക്ഷേമ സമതി പിടിച്ചു കൊണ്ട് പോയി.38 ദിവസം ആ കുട്ടികൾ അവിടെ ആയിരുന്നു.. മലയാളം അറിയാത്ത അവർ എന്തു ചെയ്യാനാ.. അവർ കച്ചവടം ത്തിനു നടക്കുന്നടുത്തുള്ള ഒരു അഡ്യൂക്കേറ്റനെ കൊണ്ട് വാദിച്ചു ആണ് കുട്ടികളെ അവർക്കു കിട്ടിയത്.. അവർ പേടിച്ചു അവരുടെ നാട്ടിലേക്ക് പോയത് അങ്ങനെ ആണ്. അറിയാത്ത ആര് എഗ്ഗിലും എന്തകിലും പറയുമ്പോൾ അത് ലൈക്‌ ചെയ്യാൻ കുറെ പേരും
@resmync9182
@resmync9182 Жыл бұрын
correct
@falconbro4808
@falconbro4808 Жыл бұрын
@@vrindajobby7251 💯
@arox9919
@arox9919 Жыл бұрын
രാജസ്ഥാനിൽ നിന്നും ഇവിടെ വന്നവരല്ലേ. വിശാലമായ ഈ രാജ്യത്ത് അവർ എവടെ യും ജീവിക്കും. മുതലക്കണ്ണീർ പൊഴിക്കുന്ന നിങ്ങളെല്ലാം എന്തെല്ലാം സ്വകാര്യ കാര്യങ്ങൾ വിളിച്ചുകൂവി പണമുണ്ടാക്കി.
@manjushamanju9914
@manjushamanju9914 Жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻
@ancyam3940
@ancyam3940 Жыл бұрын
Correct 💯 Avar enganyangilum jeevikkum nammale pole alla
@sahlarashi1162
@sahlarashi1162 Жыл бұрын
👍🏻👍🏻👍🏻👍🏻
@akshayvijayan1099
@akshayvijayan1099 Жыл бұрын
🤝
@anilarajan6240
@anilarajan6240 Жыл бұрын
സത്യം
@tinusamuel2665
@tinusamuel2665 Жыл бұрын
കേരളത്തിൽ തന്നെ ഇതിലും ദുരിതം അനുഭവി ക്കുന്നവർ ഒരുപാട് ഉണ്ട് അവരെ സഹായിക്കാൻ ആരുമില്ല 🥴
@ramseenakhalidkhalid9520
@ramseenakhalidkhalid9520 Жыл бұрын
Cheriya kutty alle
@manoj.Abraham
@manoj.Abraham Жыл бұрын
കേരളത്തിലെ ആൾക്കാരെ മാത്രം സഹായിച്ചാമതി
@KVN6563
@KVN6563 Жыл бұрын
താങ്കളെ പോലുള്ളവരെയാണ് സമൂഹത്തിന് ആവശ്യം !! സ്വയം ആരെയും സഹായിക്കരുത് !! ആരെങ്കിലും ആരെയെങ്കിലും സഹായിക്കുന്നത് കണ്ടാൽ , ""ഇങ്ങിനെ അല്ല സഹായിക്കേണ്ടത്!! ഇവരെയല്ല സഹായിക്കേണ്ടത് മറ്റവരെയാണ് !! "" എന്ന് കോമെണ്ടറി അടിചോണ്ടിരിക്കും !!
@abdullatheefp8755
@abdullatheefp8755 Жыл бұрын
Where is video വീഡിയോ എവിടെ...
@369media8
@369media8 Жыл бұрын
സഹായിക്കാൻ മനസ്സുള്ളവർ അയൽവാസിയിലേക് നോക്കുക. Viral ആയവരെ സഹായിച്ചാലേ പബ്ലിസിറ്റി കിട്ടുള്ളു അതിന് വേണ്ടിയാണ് ഈ ആവേശം.
@adameve628
@adameve628 Жыл бұрын
Viral akyath kondu helping offers orupad ethiyille ? Athil thettonnumilla. Orupad nadakarullath alle ithe pole ulla picture capturing oke. Avar arum ody pokillallo..kittunnath sweekarikukayum cheyyum
@unni7582
@unni7582 Жыл бұрын
പാവങ്ങൾ.... അവരെ ആരെങ്കിലും ഒക്കെ സഹായിക്കട്ടെ 🥰🥰
@firstviral13
@firstviral13 Жыл бұрын
Nee sahayiki
@unni7582
@unni7582 Жыл бұрын
@@firstviral13 അനക് പറ്റൂലെ?
@sivansagavu3297
@sivansagavu3297 Жыл бұрын
@@unni7582 കലാമണ്ഡലം അരുണ ഈ കുട്ടിക്ക് ഫ്രീ ആയി പഠിപ്പിക്കാം എന്ന് പറഞ്ഞു 👍
@unni7582
@unni7582 Жыл бұрын
@@sivansagavu3297 🥰🥰🥰🥰🥰🥰
@thedislikebutton4498
@thedislikebutton4498 Жыл бұрын
@@sivansagavu3297 athaara 😅. Isntayil ondo 🙂
@shafzktl7747
@shafzktl7747 Жыл бұрын
Ithinte vdo link indo🤔
@thumkeshp3835
@thumkeshp3835 Жыл бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 👍
@sinu9336
@sinu9336 Жыл бұрын
Thank you ❤️
@nileworld1
@nileworld1 Жыл бұрын
🙏🏼
@LoneWolf-vk2fv
@LoneWolf-vk2fv Жыл бұрын
MAY ALLAH bless them ❤️
@feelthemagicinsideyou2460
@feelthemagicinsideyou2460 Жыл бұрын
Were is that video
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
കേരളം അവരെ കൈപിടിച്ചുയർത്തട്ടെ, ഉയർത്തട്ടെ എന്ന് ആശംസിക്കുന്നു.........
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
കേരളത്തിനെ ആരെങ്കിലും കൈ പിടിച്ചു ഉയർത്തണം, ഖജനാവ് കാലി അല്ലെ
@sts7747
@sts7747 Жыл бұрын
ആദ്യം കേരളത്തിൽ ഉള്ളവരെ ഉയർത്തട്ടെ
@meee2023
@meee2023 Жыл бұрын
അങ്ങനെ ഓടി പോയെങ്കിൽ വേറെ എന്തേലും കാരണം ഉണ്ടാകും.... തട്ടിക്കൊണ്ടു വന്നത് ആകുമോ
@kmupeter7355
@kmupeter7355 Жыл бұрын
Saaddhyathayunte 🤔
@annut8554
@annut8554 Жыл бұрын
That's what crossed my mind too
@suvijatv2525
@suvijatv2525 Жыл бұрын
That's a vital Point 👉
@sajeeshbabuziya8629
@sajeeshbabuziya8629 Жыл бұрын
തികച്ചും ദുരൂഹം തന്നെ വേറെ എന്തോ ഉണ്ട്
@chekuvera
@chekuvera Жыл бұрын
Something wrong.... 👍
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Gd thought..gd msg ..great sis👍🙏🏽❤️
@sheebadinesh7624
@sheebadinesh7624 Жыл бұрын
So sad.....
@kingedmtcr
@kingedmtcr Жыл бұрын
ഭയത്തിനു പിന്നിലെ കാരണം എന്താണെന്ന് അന്വേക്ഷിക്കുന്നത് നല്ലതാണ്... അവരുടെ കുട്ടി തന്നെ ആയിരിക്കുമല്ലോ ല്ലേ... ആയിരിക്കട്ടെ..
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Жыл бұрын
Those who are willing to help them should send the helping amount to them to convince the truth
@dhaneshcg6710
@dhaneshcg6710 Жыл бұрын
ഒരു news 18 .. എല്ലാ ചാനലും ഞാനും ഞാനും എന്റെ പരസ്യം...best മാധ്യമങ്ങളെ നിങ്ങൾ ക്കുണ്ടോ ഉത്തരവാദിത്വം.... പല വാർത്തകളും സോഷ്യൽ മീഡിയ വഴി ആണ് അറിയുന്നത്... അവർക്ക് ആരെയും പേടിക്കണ്ടല്ലോ... മാധ്യമ സിൻഡിക്കേറ്റ സ്ട്രോങ്ങാ 💪
@riyasriya2003
@riyasriya2003 Жыл бұрын
അവർ നാടുവിട്ടത് പേടിച്ചിട്ടാണ് കാരണം ഉത്തരേന്ത്യൻ ജാതിയത അയിത്തം എല്ലാം അവർക്ക് നന്നായി അറിയാം അവരുടെ നാട്ടിൽ ഇത് പോലെ ഉള്ള സ്ഥലത്ത് ഇവരെ പോലെയുള്ള ആളുകളെ അതിന്റെ ഏഴ് അയലത്ത് പോലും അടുപ്പിക്കില്ല ആ കുട്ടി ആ സദസ്സിൽ കയറിയതിനു അവളെ ശിക്ഷിക്കും എന്ന് ഭയന്നാണ് അവർ നാട് വിട്ടത് പാവങ്ങൾ
@cheeeeeeeetah
@cheeeeeeeetah Жыл бұрын
Sathyam
@Keralian369
@Keralian369 Жыл бұрын
ശോ എന്താ ജ്ഞാനം... ഒന്നു പോയടാ muriyandi...
@utharath9498
@utharath9498 Жыл бұрын
@@Keralian369 thanikkentharuyam..avideyokke jathi yatha kodi kuthi vazhunna place anu..uyarnna jathikkar and gramathalavanokke avare ahishikkum..ithu bayannayirikkam avar poyath...avarde nadukalil ithokke ivare polullavar ingane poyee ninnu paripaadi kanan onnum sammathikkilla..
@JobinSelvanose
@JobinSelvanose Жыл бұрын
Ethu pwole baki pilereyum support cheythu koode athale ethartha nanma 🥲
@johonjojohon9600
@johonjojohon9600 Жыл бұрын
ന്യൂസ്‌ 18ന് അങ്ങ് വല്ലാതെ വേദനിച്ചു എന്ന് തോന്നുന്നു......! ഇതിലും വലിയ എത്രയോ വാർത്തകൾ നമ്മുടെ നാട്ടിൽ ഇല്ലെ, ഈ കാലത്ത് 80% വാർത്തകളും അവരുടെതായ റേറ്റിങ്ങിനു വേണ്ടി മാത്രം. ( എഴുത്തു കൊണ്ടും, വാർത്ത കൊണ്ടും, ചരിത്രം രചിച്ചിരുന്ന മാധ്യമ ധർമ്മം മൺമറഞ്ഞുപോയി 😥
@sandeepnair23
@sandeepnair23 Жыл бұрын
Ithupolula karyngl chundiknikuna ninglku ore big salute...
@askaraseeraseer1544
@askaraseeraseer1544 Жыл бұрын
ഇവർ കഷ്ടപ്പാട്കൊണ്ട് നാടുവിട്ടു വന്നതല്ല ഇവരുടെ ശൈലി ഇങ്ങനെയാണ് വാർത്ത കേട്ടാൽ വിചാരിക്കും എത്രയോ അർഹതപ്പെട്ടവർ നമ്മുടെ നാട്ടിലുണ്ട് അതിലേക്ക് പൊയ്ക്കൂടെ
@pravicu
@pravicu Жыл бұрын
Satyam
@369media8
@369media8 Жыл бұрын
അത് തന്നെയാണ് പറഞ്ഞത് എന്തിനാണ് അവരുടെ കാരിത്തിൽ നമ്മൾ ഇടപെടുന്നത്
@KVN6563
@KVN6563 Жыл бұрын
അതിലേക്കുപോകാം .. പക്ഷെ ഇതിലേക്കുപോകാതെ അതിലേക്ക് പോകണം എന്ന് എന്തെ വാശി ??... ആരെങ്കിലും എന്തെങ്കിലും നന്മ ചെയുമ്പോൾ .. അതല്ല ചെയ്യേണ്ടത് ഇതാണ് എന്ന് പറയുന്ന രീതിയെക്കാളും അഭികാമ്യം രണ്ടും ചെയ്യണം എന്ന് പറയുന്നതിലാണ്
@jjism8808
@jjism8808 Жыл бұрын
ഇതുപോലെ നിങ്ങൾ മാധ്യമങ്ങൾ തകർത്ത എങ്ങോട്ടും പോകാനില്ലാത്ത ഒരു കൂട്ടം ആളുകൾ ഇവിടെ ഉണ്ട് കേട്ടോ
@princeofdreams6882
@princeofdreams6882 Жыл бұрын
ഒരു സത്യം പറയട്ടെ,,,നിങൾ ഓരോ ചാനൽ കാരണ് എല്ലാവരെയും ഫെയ്മസ് ആക്കുന്നതും,ellathakkunnathum..
@sebastiankj255
@sebastiankj255 Жыл бұрын
News 18 harthi family contact enthelum kittumo ningal paranjathu seriyanu engil athinulll prethividhi chaiyana
@blaakkaksksksusueue
@blaakkaksksksusueue Жыл бұрын
Annitt ninghlippo thumbnailil kochinte photo kaanikkunnindelo ninghlk enthum kaanikkam
@usmanhadikakkadan8992
@usmanhadikakkadan8992 Жыл бұрын
😔😊
@abdulraoofm2667
@abdulraoofm2667 Жыл бұрын
അതിന് നമ്മൾ എന്ത് ചെയ്യും..അവരുടെ തെറ്റ് ധാരണ .
@AmanDixit1994
@AmanDixit1994 Жыл бұрын
What strong please tell me 🙏I'm from nalanda bihar 🙏
@anvarsadeth8256
@anvarsadeth8256 Жыл бұрын
ആരുടേയും സഹായം സീകരിക്കാതിരിക്കലാണ് നല്ലത് 👍👍👍👍✋✋
@ziyad4914
@ziyad4914 Жыл бұрын
ആാാ കുടുംബത്തിന്റെ അറിവില്ലാഴ്മയാണ്.. ഇങ്ങനെ viral ആയി എത്രയോ പേർക്ക് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്
@manojmc4151
@manojmc4151 Жыл бұрын
കേരളത്തിലുള്ള മീഡിയ ആണ് ഏറ്റവും വലിയ പ്രശ്നം ഉണ്ടാക്കുന്നത്
@kl10travelshorts
@kl10travelshorts Жыл бұрын
Right 👍👍
@aswina856
@aswina856 Жыл бұрын
bgm kollam
@akkyheylz2398
@akkyheylz2398 Жыл бұрын
Keralam🔥🔥🔥
@rainbow7822
@rainbow7822 Жыл бұрын
അങ്ങിനെ ഒരു അതിഥി കുടുംബം കൂടി ദൈവത്തിന്റെ നാടുവിട്ടു. കാറിൽ ചാരി നിന്നതിന് ഒരു പിഞ്ചു കുഞ്ഞിനെ ചവിട്ടി നടുവൊടിച്ച വീര കഥകളൊക്കെ അവരെയും ഭയപ്പെടുത്തിക്കാണും.
@premaa5446
@premaa5446 Жыл бұрын
ഞാനും അത് ഓർത്തു. ഇവിടെ ഉള്ള ക്രൂരൻ മാർ ഉപദ്രവിക്കും എന്ന ധാരണ കിട്ടി കാണും. ഒന്ന് കാർ ഉൾ തൊട്ടതിന് അല്ലെ ഒരു പാവം കൊച്ചു കുഞ്ഞിനെ ചവിട്ടി കൂട്ടി കൊല്ലാൻ നോക്കിയത്. വൃത്തികെട്ട വർഗ്ഗങ്ങൾ.
@akbarcp9136
@akbarcp9136 Жыл бұрын
Swontham naattile avastha aayirikkum ivideyum yennu karuthi pedichu naadu vittu. 12vayasdilum 2 class alle vidyabyasam. paranjittu kaaryamilla.
@madhusudhanannair6602
@madhusudhanannair6602 Жыл бұрын
The fear of her parents is true it is Kerala here is even old mother's are not safe police politicians gundas are after them we are so many examples may god help that poor people
@bineshbinesh1673
@bineshbinesh1673 Жыл бұрын
🙏💖💖
@shibikp9008
@shibikp9008 Жыл бұрын
പേടികൊണ്ടായിരിക്കാം. അറിവില്ലായ്മ യാണ് കാരണം സാരമില്ല
@Ageorge6922
@Ageorge6922 Жыл бұрын
എന്ത് കഷ്ടമാണ്....
@nisam1637
@nisam1637 Жыл бұрын
ഇതിപ്പോ അറിയാത്തവർ കൂടി ഇതറിഞ്ഞു.
@Anu-ew1fn
@Anu-ew1fn Жыл бұрын
👍🥰
@rabeeshm5694
@rabeeshm5694 Жыл бұрын
🌹
@adhithiyan.s4152
@adhithiyan.s4152 Жыл бұрын
ഒരു പക്ഷെ ഭാഷയുടെ പ്രശനമായിരിക്കാം . അവർക്കു നമ്മൾ പറഞ്ഞത് മനസിലായില്ലായിരിക്കാം.
@vishnuabhilechu
@vishnuabhilechu Жыл бұрын
😍😍
@abdu980
@abdu980 Жыл бұрын
Ini aarkenkilum sahayam kitanamenkil nadodi akendi varumo??
@ammuappu3319
@ammuappu3319 Жыл бұрын
Nalla Sundari mole.....
@Foxtrot_India
@Foxtrot_India Жыл бұрын
നല്ലകാര്യം. 👏 ഇനി ആ പെൺകൊച്ചിനെ വല്ല സ്കൂളിലും വിട്
@radhikasunil9280
@radhikasunil9280 Жыл бұрын
ഗുരുവായൂരപ്പൻ തുണക്കട്ടെ ...
@niyyankinzeee
@niyyankinzeee Жыл бұрын
Good
@ROSEFINCHIndia
@ROSEFINCHIndia Жыл бұрын
😌😌😌
@sampaul7399
@sampaul7399 Жыл бұрын
കേരളത്തിൽ ഒരുപാട് പട്ടിണി കിടക്കുന്നവരും ഇങ്ങനെ ജീവിക്കുന്നവരുണ്ട് അവരെ സംരക്ഷിക്കുക ആദ്യം
@naeemanishad1253
@naeemanishad1253 Жыл бұрын
😊😊
@TRW342
@TRW342 Жыл бұрын
Guruvayoor റോഡരികിൽ ചെരുപ്പ്, ഷൂ, റിപ്പയർ ചെയ്യുന്നവരുടെ ഉണ്ടായിരുന്നു കൊച്ചു പെൺകുട്ടിയെ കണ്ട് , സമ പ്രായക്കാരായ മറ്റു കൊച്ചു പെൺകുട്ടികൾ, പണം, ഭക്ഷണം, എന്നിവ കൊടുക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ട്. ഇന്ത്യയൊട്ടകെ ഇതു പോലെ അനേകം ബാലവേല ചെയ്യുന്ന കുട്ടികളുണ്ട്, ഇവർക്ക് ജൻമം നൽകിയവർ പാപം ആണ് ചെയ്യുന്നത് എന്ന് മനസ്സിൽ തോന്നിയിട്ടുണ്ട്
@socialbeing6886
@socialbeing6886 Жыл бұрын
കേരളം വിട്ട് പോയോ ..നല്ല തീരുമാനം
@nevinalexpaul1990
@nevinalexpaul1990 Жыл бұрын
ഓ ശെരി...എല്ലാം viral ആക്കിയിട്ടു.... ഇനി നാടു വിട്ട കാര്യവും viral ആകിക്കൊ...
@maroormedia3287
@maroormedia3287 Жыл бұрын
ഹർപ്പി ക്കു നമ്മൾ സഹായം ചെയ്ത് കൊടുത്തു കൂടെ????
@ksa-rc2tl
@ksa-rc2tl Жыл бұрын
Paavttinu padikkan pattatadilulla visamamayirikkum,pavam kunju🥺🥺
@anilvt1785
@anilvt1785 Жыл бұрын
Mattoralude ingneyulla video edukkumpol avrude anuvadham adhyam chothichathinu shesham mathrame ath mattullavark munbil ethikkavullu. enn abhiprayamullavar undo 🙋‍♀️
@chinjuhari4823
@chinjuhari4823 Жыл бұрын
തുടർച്ച യായി 15വർഷം പുയെപിയും ഇപ്പോൾ കോങ്ങിയും ഭരണം നടത്തിയ നാട്ടിലെ സാമൂഹിക അവസ്ഥ
@subhashchandran6778
@subhashchandran6778 Жыл бұрын
👍👍👍👍👍
@jamsheedk9094
@jamsheedk9094 Жыл бұрын
Vedio eade
@georgejohn7522
@georgejohn7522 Жыл бұрын
ഈ വീഡിയോ ക്കാർക്ക് സൗണ്ട് എഞ്ചിനീയറിംഗ് ഒട്ടും അറിയാൻ പാടില്ലാത്ത വേറെ ആരെയും കിട്ടിയില്ലേ
@aryastark3737
@aryastark3737 Жыл бұрын
🥺🥺
@MOVIEMANIA391
@MOVIEMANIA391 Жыл бұрын
🥰🥰🥰🥰
@abhijith.3002
@abhijith.3002 Жыл бұрын
💔
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
😥😥😥😥😥😥
@NickGaming01
@NickGaming01 Жыл бұрын
🥺❤️
@123lachu
@123lachu Жыл бұрын
Suspicious police should investigate
@shahanasherin8973
@shahanasherin8973 Жыл бұрын
Ee channel nod pucham maathram .... Karyam ariyaathe samsaarikkaan nikkandaa
@sreeraja1735
@sreeraja1735 Жыл бұрын
Kerala is living in Instagram reel life 😂😂
@amiyathaaj9313
@amiyathaaj9313 Жыл бұрын
🐝❤️
@akhilakanil9003
@akhilakanil9003 Жыл бұрын
😊
@aneesk4375
@aneesk4375 Жыл бұрын
ആനാട്ടുകാരെ പോലെതന്നെയാണ് മലയാളികള്‍ എന്ന കരുതികാണും
@rtvc61
@rtvc61 Жыл бұрын
അവരെക്കാൾ മോശം ആണെന്ന് നമുക്കല്ലേ അറിയാവൂ.. മിണ്ടണ്ട.. നല്ലവർ ആണെന്ന് അഭിനയിക്കാം
@devimedico8147
@devimedico8147 Жыл бұрын
@@rtvc61 💯
@anilarajan6240
@anilarajan6240 Жыл бұрын
​@@rtvc61😂😂
@aneesapollo
@aneesapollo Жыл бұрын
ഇവിടെ ചിലർ പറയുന്നത് പോലെ മലയാളികളെ പേടി ആയിട്ടല്ല...അവരുടെ നാട്ടിലൊക്കെ ഇങ്ങനെയുള്ള ക്ഷേത്ര പരിപാടികളിലും സവർണ്ണരുടെ സംഘാടനത്തിൽ നടത്തുന്ന നൃത്ത പരിപാടികളുടെ പരിസരത്തോക്കെ ഇവർക്കൊന്നും ചെല്ലാൻ ആവില്ല ഗ്രാമ മുഖ്യന്മരൂം നാട്ടു കൂട്ടവും ജമീന്തർമാരും ഒക്കെ വിധിക്കുന്ന ക്രൂരമായ പ്രാകൃതമായ ശിക്ഷ ആവും കാത്തിരിക്കുന്നത്...അത് പോലെ ആവും എന്ന് ഭയന്നിട്ടാണ്...
@akhilakanil9003
@akhilakanil9003 Жыл бұрын
☺️
@bluesplash2
@bluesplash2 Жыл бұрын
Its a sad case of miscommunication. The child and her family would have received plenty of help if these people didn't scare them away 😏
@premjithsamuel4051
@premjithsamuel4051 Жыл бұрын
പാവങ്ങൾ... അവരുടെ കാര്യം തീരുമാനം ആക്കി 😔
@queequeen6815
@queequeen6815 Жыл бұрын
😞😔😔😔🥺🥺
@2825arc
@2825arc Жыл бұрын
😥😥😥
@vinithakv7231
@vinithakv7231 Жыл бұрын
നല്ല വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഈ insecurity യുടെ കാരണം.
@clearthings9282
@clearthings9282 Жыл бұрын
😥😥😥🤲🤲🤲😭😭😭
@fasalrahman750
@fasalrahman750 Жыл бұрын
Ningale pole ulla online mediakalum ee video viral aakiyathinte oru baagam aaittundaavum
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Fabiosa Animated
Рет қаралды 4,7 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН