തിരുവാറൻ മുള വാഴും ഭഗവാനെ നിന്റെ തിരുവുള്ളം തെളിയനായി തുഴയുന്നേൻ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ വന്നു തഴുകാനായ് തുണ ആരോ അവിടെന്യ .. ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ എതിരെ വന്നു അവിടെകും കര കാണാ കണ്ണിൽ ഒരു പുണ്യം കനിയേണേ മുകിൽ വർണ്ണാ .... അടിയങ്ങൾ അവിടെക്കായി അണിയിക്കും തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ ഉടനീളം ഇവർ കാണാതുടയോനെ എന്നും അമരത്തായ് നില കൊണ്ടങ്ങരുളേണേ .... രണ ഭൂവിൽ രഥമേറാതുഴറുന്ന പാർത്ഥനവിടുത്തെ സാരഥ്യ തുണയെന്നും പലവെള്ള പാടായ്യോ പിറകിൽ പോയി നിന്നു പതറുന്നോരിവരും കണ്ടറിയേണേ... തിരുവോണ തെളിമാനം വിടരുമ്പോൾ ദൂരെ ഒരു വർണ്ണ കുട കണ്ണിൽ തെളിയുമ്പോൾ തിരുവോണ തോണി മെല്ലെ അണയുമ്പോൾ കണ്ടു തൊഴുവാനിന്നിരു തീരത്തിവരുണ്ടേ.... വിഭവങ്ങൾ അഖിലം നിൻ തിരു മുൻപിൽ കണ്ണാ ഇവരുണ്ണാതില തന്നിൽ പകരുമ്പോൾ കനിയേണേ കതിരോട കുഴൽ മീട്ടി കണ്ടു നിറയേണേ മണി വർണ്ണ കണി നോക്കീ... അവിലും തന്നഴലും കൊണ്ടൊരു തോഴൻ പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവനേകി അവിടേക്കിന്നവിൽ പോലും ഇവനില്ലേ തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം ..
@JEETH_OP6 жыл бұрын
Thanks
@shyamalavinod42666 жыл бұрын
Thank you very much so beautiful!!!
@sambhugopalakrishnan58295 жыл бұрын
"ഒരു കനിവിനിയും തെളിയണമേ" lyrics അറിയാമോ brother.
@varunvidyadhar4 жыл бұрын
Thanks
@vijayakumarmahadevannair28744 жыл бұрын
🙏🙏🙏🙏
@rahul.m.gchandragiri14085 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ആറന്മുള ഭഗവാന്റെ കുത്തിയോട്ട പാട്ട് അമ്മേ ദേവി ചെട്ടികുളങ്ങര അമ്മേ ശരണം
@VishnuR-w7x3 жыл бұрын
🙏
@ABRAHAMTHACHERIL5 жыл бұрын
ഓണാട്ടുകരയുടെ ഓർമ്മകളിൽ കുത്തിയോട്ട പാട്ടുകൾ തന്നെ എന്നും ഒന്നാമത്....
@arunkannan50523 жыл бұрын
Yes
@ajayakumar4079 Жыл бұрын
യെസ് ❤️
@santhoshk4597 Жыл бұрын
@@arunkannan5052 1
@veena1854 жыл бұрын
ഈ പാട്ട് കേൾ ക്കുമ്പോൾ ഒരു പ്രത്യക ഫീൽ ആ എനിക്ക് പ്രീയ പെട്ട പാട്ട് ഭഗ vanay 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kalamohan15382 жыл бұрын
Qp
@sarathappu2114 Жыл бұрын
🥰
@velayudhanvelayudhan1075 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന പാട്ട്
@SatheeshanVidya Жыл бұрын
🙏🙏
@SatheeshanVidya Жыл бұрын
🥰🥰
@panikkaran33874 жыл бұрын
തിരുവാറന്മുള ഭഗവാനെ സ്തുതിച്ചുകൊണ്ടുളള ചെട്ടികുളങ്ങര ഭഗവതിയുടെ കുത്തിയോട്ടപ്പാട്ട്.. രചന, സംഗീതം, ആലാപനം - ശ്രീ. വിജയരാഘവക്കുറുപ്പ് ചെട്ടികുളങ്ങര
@Rhlkrshnn32 жыл бұрын
ഓണാട്ടുകാരാക്കാൻ... 🙏♥️♥️🔥🔥🔥🔥
@sivavishnu5448 Жыл бұрын
Chettikulagarayil pelayil annu reghusrinte veedu
@sreejithc33046 жыл бұрын
ഒരു സുഹൃത്തിൽ നിന്നാണ് കുത്തിയോട്ടപ്പാട്ടുകളെ കുറിച്ച് കേട്ടത് എന്താ പറയുവാ സൂപ്പർ
@user-fasalu4 жыл бұрын
എത്ര കേട്ടു എന്നറിയില്ല അത്രക്കും മൊഞ്ചാണ് ഈ പാട്ട്
@rahuldev3249 Жыл бұрын
❤️
@rahul.m.gchandragiri14085 жыл бұрын
ഞങ്ങൾ ഓണാട്ടുകരക്കാരുടെ പുണ്യം ചെട്ടികുളങ്ങര അമ്മ തമ്പുരാട്ടിയും ഓച്ചിറ അപ്പനും
@rejanijayan74954 жыл бұрын
Ente kara Nadackavu
@vishnubabu18172 жыл бұрын
Chettikulangara amma😘🥰🥰🥰
@Vishnuvichu123452 жыл бұрын
😍😍😍😍😍😍😍😍
@snehavishnu93162 жыл бұрын
പിന്നല്ലാതെ 😍😍
@vibecatcher44164 жыл бұрын
ഞാൻ ഒരു കൊല്ലംകാരൻ ആണ്. പഠിച്ചത് പത്തനംതിട്ടയിലെ പെരുനാട് Caarmel Engineering കോളേജിലും. അവിടത്തെ കൂട്ടുകാരിൽ നിന്നാണ്, ഒരുപാട് പഴക്കമുള്ള ഈ ആറന്മുള വള്ളംകളി ഉത്സവത്തെ കുറിച്ചും, വള്ളസദ്യയെ കുറിച്ചുമൊക്കെ കൂടുതൽ അറിഞ്ഞത്.. Love this tradition ❤️🌸
@manunooranad13253 жыл бұрын
അത് സത്യം ആണ് എന്നിരുന്നാലും ഈ പാട്ട് ഓണാട്ടുകാരക്കാരുടെ കുത്തിയോട്ട പാട്ടാണ്. സാക്ഷാൽ ചെട്ടികുളങ്ങര അമ്മയുടെ കുത്തിയോട്ടം
@vibecatcher44163 жыл бұрын
@@manunooranad1325 ആണോ .. വളരെ നല്ല പാട്ട് .. പക്ഷെ പാട്ടിൽ മുഴുവൻ ആറന്മുള ക്ഷേത്രത്തെ കുറിച്ചാണല്ലോ പാടുന്നത്..
@sivaprasad6236 Жыл бұрын
@@vibecatcher4416 തിരുവാറന്മുളഅപ്പനും ചെട്ടികുളങ്ങര അമ്മയും 🙏🏻🙏🏻
@eCMastermind Жыл бұрын
😍
@sivaprasad6236 Жыл бұрын
ആറന്മുളക്കാരൻ എന്നതിൽ അഭിമാനിക്കുന്നു 🥰
@GAMETIMEZ203 жыл бұрын
കേക്കുമ്പോൾ ആവേശവും മനസ്സിനെ ഹരവും കൊള്ളിക്കുന്ന പാട്ട് പാടിയ കുറുപ്പ് സാറിനു അഭിനന്ദനങൾ
@athuljayachandran6919 Жыл бұрын
❤
@rahul.m.gchandragiri14085 жыл бұрын
ഹരേ കൃഷ്ണ കണ്ണാ തിരുവാറന്മുള ഭഗവാനെ ശരണം ഗുരുവായൂരപ്പ ശരണം