ദീർഘകാലത്തെ സൈനിക സേവനത്തിന് ശേഷം തിരികെയെത്തി പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ടിക്കുന്നതിനൊപ്പം , വൈവിധ്യങ്ങൾ നിറഞ്ഞ ഫർണിച്ചർ നിർമ്മാണവും നാടൻ പശു പരിപാലനവും മികച്ച രീതിയിൽ നടത്തിപ്പോരുന്ന പ്രദീപ് ചേട്ടൻ ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ്.
@RajammaSharadamma3 ай бұрын
എന്റെ പ്രദീപ്മോനെ വളരെ അഭിമാനത്തോടെ ഇഷ്ടപെടുന്നു ❤️❤️❤️
@lalithaanand29663 ай бұрын
അഭിനന്ദനങ്ങൾ കൊണ്ടു ചെറുതാക്കുന്നില്ല ഈശ്വരൻ എല്ലാവിധ സൗഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
ഏറെ പ്രിയപ്പെട്ട കൂടെപ്പിറപ്പ്... പ്രദീപ് ചേട്ടൻ 😘❤️ഒരുപാട് നന്മയുള്ള മനസിന് ഉടമ... ദൈവം നല്ലത് വരുത്തട്ടെ 🙏🏻❤️🫂
@ramarkishnaprabhur48953 ай бұрын
പ്രദീപ് ചേട്ടന്റെ നല്ല മനസ്സിനെ വണങ്ങുന്നു 🙏
@balakrishnankallath73083 ай бұрын
വളരെ നന്നായിട്ടുണ്ട്. പശു വളർത്തലും കസേര നിർമ്മാണവും രണ്ടും ഒന്നിച്ച് പോകട്ടെ. എല്ലാ ആശംസകളും❤
@silpakrishnan30283 ай бұрын
ശരിയാണ് ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് ❤️
@GeethaAnagha-z6e3 ай бұрын
ഞാനും ഒരുപാട് ഫർണിച്ചർ വാങ്ങി എല്ലാം വളരെ നല്ലതാണ്
@ananthnair96223 ай бұрын
Pradeep is a scholar and a gentleman. All the very best for your endures....
@sreekumarkalickal2583 ай бұрын
Hru Mr.Anand.
@sreeharis28993 ай бұрын
All the best. God bless you 🙏 ❤️
@mumbaimalayali2 ай бұрын
കൊള്ളാം 👍🏼 നല്ല വീഡിയോ ❤🎉
@PhilipMT-ds1zt3 ай бұрын
Oh, my dear , superb 💯♥️♥️♥️👏👏👏
@rajasree74893 ай бұрын
വിജയാശംസകൾ പ്രദീപ് 🌹🌹
@SanjayKumar-ey3xl3 ай бұрын
ആശംസകൾ പ്രദീപ്. ❤
@sreekumarkalickal2583 ай бұрын
Best wishes for your dedication and good effort to love Cow
@adithyan12783 ай бұрын
Hai Pradeep chettaa namaskaram very nice good job daivam anugrahikkatteee
@Shahids-uo5mk3 ай бұрын
ഞങ്ങളുടെ പ്രദീപ് chettan 🥰🥰🥰🥰
@annammashibu3 ай бұрын
എന്റെ എറ്റവും അടുത്ത കൂട്ടുകാരൻ ആണ് ❤️👍👍👌👌
@pranavam4383 ай бұрын
പ്രദീപ് ചേട്ടാ അടിപൊളി❤
@haridasv2613 ай бұрын
ക്വാളിറ്റി നിലനിർത്തിയാൽ ആവശ്യക്കാർ തേടിയെത്തും. നല്ലൊരു ശതമാനം ഉപയോക്താക്കളും വിലയേക്കാൾ കൂടുതൽ ക്വാളിറ്റിക്കാണ് പ്രാധാന്യം നൽകുന്നത്.
@ratheeshpillai89703 ай бұрын
പ്രദീപ് ചേട്ടാ അടുത്തു കിടന്നിട്ടു അറിഞ്ഞില്ല ഇതൊക്കെ ❤️👍
@pradeepnairmklm3 ай бұрын
😂😂
@jayaprakashbalan25103 ай бұрын
Salute to people like you who is loving animals and other species breeding them as pets, especially cows. You will be blessed and you have made your life worthy. Because though in earlier days many household in Kerala had cows, sadly and slowly we are seeing that its disappearing from our household. Cows were initially part of our family. Else generally Kerala is infamous that they kill cows and eat them as beef and people are only interested in breeding dogs for show, not out of real love for the pets. Wish more and more people in Kerala get inspiration from you and breed cows in their courtyard. Also impressed by your skill and talent of making wooden chairs. The zero gravity chair is really good.
@usharadhakrishnan4223 ай бұрын
Great Pramod wish you all sucesses in your entire life
@gopalakrishnannairk21003 ай бұрын
Weldon. Keep it up
@Rknair-dz4fh3 ай бұрын
Super pradeep ❤
@RosammazWorld3 ай бұрын
Super👌👌😍
@reshmas63013 ай бұрын
Super sir❤
@sunilkumar-me5tb3 ай бұрын
ചേട്ടാ അടിപൊളി
@badri_nadham3 ай бұрын
Super ❤
@Ingodsowncountry3 ай бұрын
Wonderful ❤❤❤
@1991machado683 ай бұрын
Please check on pegion droppings spreading types of disease, espically children .
@santhoshks72233 ай бұрын
വിജയാശംസകൾ
@rajithras22123 ай бұрын
All the best.
@aparnakj67273 ай бұрын
Superb
@sreedeepsnair3 ай бұрын
👌👌
@suryasurya-lo7ps3 ай бұрын
🙏നന്ദി.സീറോ ഗ്രാവിറ്റി കസേര വേണം.ഒരെണ്ണത്തിൻ്റെ വില എത്രയാണെന്ന്.
@pradeepnairmklm3 ай бұрын
ചേട്ടാ 4250/-
@anzarabooshahumanrawtherro83043 ай бұрын
ഡെലിവറി ഉണ്ടോ
@anzarabooshahumanrawtherro83043 ай бұрын
രണ്ടാമത്തെ മോഡൽ വിലethrayaanu❓
@pradeepnairmklm3 ай бұрын
എവിടെയാണ് സ്ഥലം?@@anzarabooshahumanrawtherro8304
@pradeepnairmklm3 ай бұрын
ഉണ്ട് ചേട്ടാ @@anzarabooshahumanrawtherro8304
@bindus16733 ай бұрын
👍👍👍
@sudhaanil18583 ай бұрын
👌🏻👍🏻
@mssreerag3193 ай бұрын
❤👍🏼👏🏼👌🏼
@bindhusivanandan90702 ай бұрын
ഹായ്
@pradeepnairmklm14 күн бұрын
😊
@anisharenjith64123 ай бұрын
👍
@haseenarazak58453 ай бұрын
👏👏👏
@ExcitedSaturnPlanet-ij3dt3 ай бұрын
✌️👍👍
@anandsukumaran88693 ай бұрын
🙏🏼
@SaifThalekunnil3 ай бұрын
വേഞ്ഞാറമൂട് ആണ് റിക്ലൈനിംഗ് കസേര കിട്ടുമോ വീട്ടിലേക്കാണ് ഒന്നോ രണ്ടു എന്തുവിലവരും. സീറോഗ്രാവിറ്റിചെയാറും
@VibhinV3 ай бұрын
❤
@liliyabennet17693 ай бұрын
ചാരുകസേരമാത്രമല്ല കട്ടിലും ഡൈനിംഗ് ടേബിളും സെറ്റിയുമെല്ലാം ഞങ്ങൾ വാങ്ങിയിട്ടുണ്ട്
@gracyteacher19383 ай бұрын
നടുവിനും കാലിനും വേദന ഉള്ള ആൾക്ക് വയനാട്ടിലേക്ക് chair തരുമോ?
@sreekumarpillai14853 ай бұрын
ഇതിൽ ഒരു ഗീർ പശുവിന്റെ സെൽഫി ഞാൻ എടുത്തു.
@sreejithpillai8873 ай бұрын
വിശ്വസിച്ചു വാങ്ങാം ക്വാളിറ്റി യിൽ ഒരു കോമ്പ്രോമിസ് ഇല്ല ....
@simplezero33273 ай бұрын
Reclainer sobha rate
@SonuSathyan-gj3ue3 ай бұрын
Oru naadan pasuvine tharumo valarthan
@kunnumolkaruna3 ай бұрын
ഒരു കുഞ്ഞുപശുവിനെ പൊക്കം ഇല്ലാത്ത തരുമോ? വില എത്രയാ
@y.santhosha.p30042 ай бұрын
പശുകുട്ടിക്ക് എത്ര രൂപാ ആകും? എവിടെ കിട്ടും
@bijupalakkal47513 ай бұрын
തുണി ഇട്ട് ഉപയോഗിക്കുന്ന കസേരയുടെ വില ഒന്ന് പറയാമോ
@rajvaikundam88593 ай бұрын
ഒരുകസേര വേണം. ഞാൻ നിന്റെ classmeta in snmups
@anandug82663 ай бұрын
👌🏻👌🏻super chetta 🩵
@prasanthpkprasanth24013 ай бұрын
Aa നടുക്കുള്ള ബെൽറ്റുള്ള കസേരയുടെ പൈസ എത്രയാ കണ്ണൂരേക്ക് ഡെലിവറി ഉണ്ടോ
@rajeevanvlog3 ай бұрын
+91 88939 15392
@pradeepnairmklm3 ай бұрын
13500/-
@SasiKumar-ml4sx3 ай бұрын
മുതുകുളത് എവിടാണ്
@SreerenjiniDevikSreerenjiniDev3 ай бұрын
Muthukulam evidayanu place
@pradeepnairmklm3 ай бұрын
പാണ്ടവർക്കാവ് അമ്പലത്തിന്റെ തൊട്ടടുത്താണ്
@rpadmakumari21633 ай бұрын
കസേരയുടെ വില എന്താണ്.... രണ്ടാമത് കാണിച്ച ചാരുകസേര
@VibhinV3 ай бұрын
കസേര വില എത്രയാണ്
@pradeepnairmklm3 ай бұрын
ഏത് കസേര ആണ്??
@shajisha49283 ай бұрын
@@pradeepnairmklmസ്ലീപ്പിങ് മോഡൽ
@rpadmakumari21633 ай бұрын
ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു
@rajeevanvlog3 ай бұрын
+91 88939 15392
@kishorekumar97703 ай бұрын
Pradeep ne contact cheyyanulla number undo.....?
@SyamalaPeethambaran-im2jg3 ай бұрын
ഒരു കസേര കിട്ടുമോ 😍
@pradeepnairmklm3 ай бұрын
Sure🙏🏾
@pratheepkumarnarayanapilla47053 ай бұрын
ഇദ്ദേഹത്തിൻ്റെ കോൺടാക്ട് നമ്പർ തരുമോ?
@lovelyapaikada20713 ай бұрын
Pashu kuthuvo.....
@LalithaChandran-k1f3 ай бұрын
Contat no tharumo
@rajeevanvlog3 ай бұрын
+91 88939 15392
@GeorgeShandy2 ай бұрын
Can I get Mr.Pradeeps contact no pls
@aravindakshankottarathkala3693 ай бұрын
ഫോൺ നമ്പർ അയച്ചു തരു
@rajeevanvlog3 ай бұрын
+91 88939 15392
@deeeeeeeee4583 ай бұрын
Hi Rajeev Thanks for your blog Could you please share Mr Pradeep phone number for to enquire about chairs
@rajeevanvlog3 ай бұрын
+91 88939 15392
@pcjayesh28933 ай бұрын
Number pls
@josebahanan18353 ай бұрын
Can't you give us his phone number?
@rajeevanvlog3 ай бұрын
+91 88939 15392
@kuttanmarar98733 ай бұрын
Please provide the price of the two chairs and your contact number