ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ kzbin.info/www/bejne/mGbRon6naL6pm7s
@t.p.visweswarasharma6738 Жыл бұрын
No, those are "mundi " means kokku mundi" in malayalam
@jishajustin6625 Жыл бұрын
@@t.p.visweswarasharma6738ttf😅😅 to😅vg gm gm
@sruthyvijeesh8363 Жыл бұрын
0 0 0: 2:27 41 :23 :23
@arunkrishnavihar1361 Жыл бұрын
Mob no please
@SalamArackal Жыл бұрын
രാജേഷിൻ്റെ Contact number undo
@നാട്ടുരുചി1992 Жыл бұрын
എന്റെ കുഞ്ഞുനാൾ മുതൽ കാണുന്നതാണ് ഇവർ താറാവിനെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്നത്... ഈ ചേട്ടന്മാരുടെ അച്ഛന്റെ കാലം തൊട്ടേ വാക്കയിൽ താറാവിനെ വളർത്തിയാണ് ഇന്നും അത് മുമ്പോട്ട് കൊണ്ടുപോകുന്നതിൽ ഒരുപാട് സന്തോഷം❤❤❤❤
@rajeshnisha2547 Жыл бұрын
Tx
@akhilmanu7476 Жыл бұрын
Mvk Karan 🎉
@stk5872 Жыл бұрын
@@rajeshnisha2547ചേട്ടന്റ ആണോ
@Farm4Techofficial Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി ❤❤❤❤
@arunkrishnavihar1361 Жыл бұрын
Rajesh mob no share cheyyamo
@വ്ഴഴഴ്വ Жыл бұрын
രാജേഷ് എന്ന താറാവു കർഷകനിലൂടെ ഇതുവരെ കേൾക്കാത്ത വിവരങ്ങൾ നമ്മൾ കേട്ടു കണ്ടു മനസ്സാക്കി ... അഭിനന്ദനങൾ ...
@gourikm6971 Жыл бұрын
പണ്ട് ഞങ്ങളുടെ അടുത്ത് ഉള്ള വയലിൽ ഇവയെ മേയ്ക്കാൻ കൊണ്ട് വരുമായിരുന്നു നെല്ല് കൊയ്ത സമയം ഇവ കയറിപോയാൽ ഞങ്ങൾക് അവിടുന്നു താറാമുട്ട കിട്ടുമായിരുന്നു എന്തൊരു ഭംഗി ആണ് കൂട്ടത്തോടെ കാണാൻ സൂപ്പർ
@shajuvembil2243 Жыл бұрын
👌😁
@christochiramukhathu4616 Жыл бұрын
Same with childhood memory also.
@MollykuttyKAMollykutty9 ай бұрын
I like duck 🦆
@renjiniu96726 ай бұрын
ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു
@shajsomarajan8767 Жыл бұрын
300-350 മുട്ട 3000-3500 രൂപ മൂന്നു പേരുടെ തൊഴിൽ.കൂടാതെ താറാവ് വാങ്ങിയ വില,തീറ്റ,രോഗം ഇതൊക്കെ നോക്കുമ്പോൾ ഈ തൊഴിൽ വളരെ പ്രതിസന്ധി നേരിടുന്നു.എങ്കിലും ഇത് ചെയ്യുന്ന സഹോദരന് അഭിനന്ദനങ്ങൾ
@shibinlalkizhakkayil162Ай бұрын
3per enthina? Mutta eduth vekan aano?
@shylasuresh36794 күн бұрын
@@shibinlalkizhakkayil162അവർ മുന്ന് പേര് ഉണ്ടന്ന് പറഞ്ഞല്ലോ..
@abinjoy1663 Жыл бұрын
അ വാക്കിലും നോക്കിലും സത്യസന്ധത വിളങ്ങുന്നു, ദൈവം അനുഗ്രഹിക്കട്ടെ
@MohammadK-ys9hl Жыл бұрын
വളരെ നല്ലൊരു അറിവാണ് ഈ കർഷകൻ നമുക്ക് പറഞ്ഞു തന്നത്. നന്ദി.
@kuttappanbeneasseril5 Жыл бұрын
താറാവ് വളർത്തൽ കാരാ താങ്കൾക്ക് നന്ദി നമസ്ക്കാരം
@SasiM-g7c Жыл бұрын
ഇവിടെ പട്ടി വളർത്തലാണ് കേരളീയരുടെ ഹോബി
@k4kaduk Жыл бұрын
എന്റെ നാട്ടിൽ ഉള്ള ചേട്ടന്മാരാണ്.. ഇപ്പം ഇവർ താറാവിനെ വളർത്തുന്നത് ഞങ്ങളുടെ പറമ്പിന്റെ അടുത്താണ്. ഞങ്ങൾ മുട്ട വാങ്ങാറുണ്ട്... നല്ല മുട്ടയാണ് 😊👍
@committed2humanity Жыл бұрын
കർഷകരുടെ അദ്ധ്വാനം എന്തന്നറിയാത്ത കാർഷീകവകുപ്പും ഉദ്ദ്യോഗസ്ഥരും ശുദ്ധമായ ആഹാരം നമ്മുടെ കണ്മുൻപിൽ ഉണ്ടായിട്ടും വിലമതിയ്ക്കുന്നില്ല എന്നതാണ് സത്യം. കർഷകരുടെ സഹായത്തിനു സർക്കാർ സംവിധാനങ്ങൾ ഭാവിയിലെകിലും എത്തട്ടെ
@madhusoodanan9133 Жыл бұрын
കർഷകൻ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. ഒരു മണി അരിപോലും ലാബിൽ ഉണ്ടാക്കാൻ പറ്റില്ല എന്ന സത്യം ആര് മനസ്സിലാക്കും!
@bachelorlife9729 Жыл бұрын
ചെയ്യുന്ന ജോലിയിൽ നല്ല അറിവും ആത്മാർത്ഥത യും രാജേഷിനുണ്ട്. ❤❤
@jabirpalottil6722 Жыл бұрын
പാൽ സൊസൈറ്റി വഴി സബ്സിഡി നിരക്കിൽ കാലിതീറ്റ കൊടുക്കുന്നത് പോലെ ഈ കർഷകർക്ക് താറാവ് തീറ്റ നൽകാൻ സംവിധാനം സർക്കാർ ഏർപ്പെടുത്തണം
@hayy1900 Жыл бұрын
സൊ സ യ് റ്റി കാലി തീറ്റ ക് വില കൂടുതൽ ആ കാലി തീറ്റ കൊടുത്താൽ പാൽ കുറയും... സൊ സയ്‌റ്റിക് കർഷക ൻ പാൽ കൊടുത്താൽ 38/40രൂപ കിട്ടിയാൽ കിട്ടി . പക്ഷെ അവർ നാട്ടിലെ ആളുകൾ ക് പാൽ കൊടുക്കുന്നത് 60/63രൂപ ലിറ്റർ ൻ വാങ്ങും...അവർ ലക്ഷം ലാഭം തിക് പോവും.. കർഷക ൻ ലക്ഷം കടം കുടുങ്ങു ന്നു .....കർഷക നെ അറിയൂ.... അതിന്ടെ കഷ്ടം പാട്
@impressconnect Жыл бұрын
വല്ലാത്ത ഹെഡിങ് കോട്ടയം പുഷ്പനാധിന്റെ നോവലിലെ വരികളെ പോലെ
@nightlights4891 Жыл бұрын
ഇതു പോലെയുള്ള കർഷകരാണ് നമ്മുടെ നാടിൻ്റെ പുണ്യം അഭിനന്ദനങ്ങൾ ചേട്ടാ
@aneeshm8269 Жыл бұрын
നല്ല അറിവ്.... വ്യക്തമായ വിശദീകരണം.... വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
അധ്വാനിച്ചു ജീവിക്കുന്നവരെ ആശ്രയിച്ച്, വയറു നിറച്ചുണ്ട് ; ബാങ്ക് ബാലൻസ് കൂട്ടി ജീവിക്കുന്ന പുരോഹിതർ കുറച്ചെങ്കിലും ഉണ്ട്. വിയർത്തു നേടിയത് തിന്നു ജീവിക്കാൻ അറിയാത്തവർ നാടിന്റെ ശാപം.
@nisarcm7667 Жыл бұрын
👍
@bijuabraham9699 Жыл бұрын
ഇത്ര വിശദമായ വിവരണം സത്യത്തിൽ നമിക്കുന്നു ചേട്ടാ 🙏🙏🙏🙏👍
@najmudheen4290 Жыл бұрын
നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി
@alitnl7507 Жыл бұрын
സത്യസന്ദനയാ ഒരു കർഷകൻ ❤❤❤
@Abs332069 ай бұрын
സൂപ്പർ നിങ്ങളുടെ സംരംഭം വൻവിജയമായി മാറട്ടെ
@usharavi381 Жыл бұрын
ഇപ്പോൾ മുട്ടയെ പറ്റി സത്യാവസ്ഥ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@KanakaSanthosh-o3x Жыл бұрын
പറഞ്ഞകാര്യം ശരി ആണ്, ഞാൻ ഒരു താറാവ് ഒപ്പറേഷൻ കാരി ആണ് 👍
@kusumammoni6417 Жыл бұрын
സത്യ സന്ധമായ അവതരണം chettanu നല്ലതു വരട്ടെ 👍👍
@girishkr3224 Жыл бұрын
പരിശ്രമങ്ങൾ .... വൻ നേട്ടങ്ങളിൽ എത്തട്ടെ ....🙏🙏🙏
@geethakumari2014 Жыл бұрын
ഇതുപോലെ യുള്ള വീഡിയോ സ് ഇട്ടാൽ ഇവർക്കു ഒരു സഹായം ആകും ..... ലോകം അറിയട്ടെ ഇവരുടെ കഷ്ടപ്പാട് .
@nasrinkk5485 Жыл бұрын
സൂപ്പർ.. നല്ല അറിവ്..നല്ല സംസാരം
@Suganthi-qg2rv Жыл бұрын
സുപ്പർ ചേട്ട ഏറ്റവും നല്ല അവധരണം ചേട്ടനെയും കുടുബത്തെയുംദൈവം കാത്തുരക്ഷിക്കട്ടെ കള്ളവും കപടവും ഇല്ലത്ത ബിസ്സ്ന സ്
@chandranpillai2940 Жыл бұрын
നല്ല വിവരണം നല്ല അറിവുകൾ .....
@dixonnm6327 Жыл бұрын
ഇത്തരം കാർഷകർക്ക് സർക്കാർ സഹായം നൽകേണ്ടതാണ് എത്രയോ പണം കർഷക തസ്തിക കൾക്കായി ചെലവാക്കി പാഴാക്കുന്നു 'പാരമ്പര്യ കഷകൻ്റെ വിലയേറിയ അറിവുകൾ
@alaenakunjumon734010 ай бұрын
Hello before tohather working Ramsis BHARiN
@spmkkly5 ай бұрын
നല്ല ഒരു കർഷകൻ നന്നായി സംസാരിച്ചു❤
@Ridhumehfu.-yg1hx9 ай бұрын
ഞാൻ കൂൺ കൃഷി ചെയ്യുന്നുണ്ട്. പ്രതിസന്ധികൾ ആണ്. ചേട്ടൻ supper 👍🏻
@mrbinuram98892 ай бұрын
ആ...കർഷകൻ നല്ല മനസ്സിന്റെ ഉടമയാണ്❤
@ponnujose780 Жыл бұрын
ഒരു നല്ല കാഴ്ച. വളരെ സന്തോഷം തോന്നുന്നു. ഒരു മുട്ട 10ന് വാങ്ങി,12 ന് വിറ്റാലല്ലേ അവർക്കു മുതലാകൂ? താറാവും muttakalum udamasthanum. സൂപ്പർ 👍🏼👍🏼👍🏼🙏
@fareedmahin9875 Жыл бұрын
സഹോദരാ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ കമന്റ് ബോക്സിൽ ആദ്യമായിട്ടാണ് വന്നിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് എല്ലാം ഉണ്ട് താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Farm4Techofficial Жыл бұрын
ഇത്തരത്തിലുള്ള video പ്രതീക്ഷിക്കുന്നു 🥰💯
@Faisalmhdali Жыл бұрын
ചേട്ടനും ...സൂപ്പർ ...അവതാരകനും..സൂപ്പർ...❤
@NivyaSarath-nv4nt7 ай бұрын
ഞാൻ ഈ മുട്ട കഴിക്കില്ല. പക്ഷെ ചേട്ടന് അഭിനന്ദനങ്ങൾ 🙏 വെള്ളത്തിൽ ഇട്ടാൽ മാത്രം മതി നല്ലത് ചീത്ത തിരിച്ചു അറിയാം നല്ലത് താഴെ കിടക്കും ചീത്ത പൊങ്ങി കിടക്കും
@alithnaintechcont8171 Жыл бұрын
ചേട്ടാ ഇടനിലക്കാർ ഇല്ലാതെ നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കാൻ വേണ്ട ശ്രെമം നടത്തുക, വലിയ ഹോട്ടൽസ്, ബേക്കറി എന്നിവയെ സമീപിക്കുക
@lissythomas3783 Жыл бұрын
So hard working people,❤
@biyasskaria4814 Жыл бұрын
പച്ചയായമനുഷ്യർ, പച്ചയായ സംസാരം, സത്യമുള്ള തൊഴിൽ. ജപ്പാനിൽ പനി വന്നാൽ മുഴുവൻ എണ്ണത്തിനെ കൊല്ലും. ഒരു പട്ടി സ്നേഹികളും വരില്ല സപ്പോർട്ട് ചെയ്യാൻ.. ആരും ഇല്ല അന്നേരം ഇവർക്ക് വേണ്ടി സംസാരിക്കാൻ. എത്ര രൂപ ആയിരിക്കും അന്നേരം ഇവരുടെ നഷ്ടം..
@jayanjayan4646 Жыл бұрын
നല്ല അറിവുകൾ ❤
@timepasspopcorn2349 Жыл бұрын
സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
@sajigsajig9089 Жыл бұрын
❤തങ്കൾ പറഞ്ഞത് സർക്കാർ കുറഞ്ഞ വിലക്ക് തീറ്റ തരുല്ല❤
@malaak8535 Жыл бұрын
നല്ലൊരു വീഡിയോ. നന്ദി. പക്ഷെ, 'ഉറങ്ങിയാൽ മരണം ഉറപ്പ്' ആകുന്നത് എങ്ങിനെയെന്നറിയാൻ തുടക്കം മുതൽ ഒടുക്കം വരെ കാത്തിരുന്നു. അങ്ങനെയൊരു വാചകം എന്തിനായിരുന്നു?
@rajeevanvlog Жыл бұрын
ഒന്ന് ഉറങ്ങി പോയാൽ താറാവിനെ പട്ടിയും മരപ്പട്ടിയും കൊണ്ട് പോകും അതാണ് ഉദേശിച്ചത്
@whitewolf12632 Жыл бұрын
@@rajeevanvlog😂
@ASARD2024 Жыл бұрын
അത് ബിസിനസ് ട്രിക്ക്
@abdulsamedph3486 Жыл бұрын
@@rajeevanvlog അതെ വിശ്വസിച്ചു
@manmechine538 Жыл бұрын
മച്ചാൻ തുടക്കം മുതൽ ഒടുക്കം വരെ വീഡിയോ കണ്ടില്ലേ . അതിനായിരുന്നു അങ്ങനൊരു വാചകം 😂😂
@user-he9lz3gs9b Жыл бұрын
Very nice presentation, open & clear talk. God bless u chettaa
@kochuthresiajose9146 Жыл бұрын
Very informative. Hope their troubles will be addressed by the authorities ❤
@raveendranachary2897 Жыл бұрын
Thanks a lot... Raveendranachary..from. Mavelikara...
@RazinRazinpv Жыл бұрын
@@raveendranachary2897a
@jamesvaidyan81 Жыл бұрын
ഒരു താറാവ് കൃഷിക്കാരൻ - എത്ര അറിവോടെ സംസാരിക്കുന്നു. ഇന്നത്തെ പല ഭരണാധികാരികൾക്കും ഇതിന്റെ പകുതി വിവരം ഇല്ല !
@മനുശങ്കർ Жыл бұрын
നല്ല വിവരണം ചേട്ടാ അഭിനന്ദനങ്ങൾ 😘
@ravimp2037 Жыл бұрын
Really hard working men to continue in their occupation. Authorities should give all help and support to them. Their efforts are matchless to survive. May God bless them
കേടായ മുട്ട തിരിച്ചറിയാൻ മുട്ട പെട്ടിക്കാതെ ഒരു പലകയിലോ പരന്ന പ്രതലത്തിലോ വെച്ചു കൈ കൊണ്ട് കറക്കുക കേടായ മുട്ട വേഗം കറങ്ങും അല്ലാത്തത് മുട്ടയുടെ കരുവിന്റെ ബാലൻസ് കൊണ്ട് കറങ്ങുകയില്ല
@munna-he6xj Жыл бұрын
ഏതായാലും പൊട്ടും അപ്പൊ അറിയാം കേട് ആണോ ന്ന്
@jithinkjjithin Жыл бұрын
@@munna-he6xjningal cash koduth vangiyit pne potich nokiyal ningalk ale nashtam.adhyam e paranja pole nokunath ale nallath
@satheeshantp7160 Жыл бұрын
ഇഷ്ടം കൂടാൻ എനിക്കുമുണ്ടൊരു കുട്ടിതാറാവ്!!!
@kunhilekshmikrishna787 Жыл бұрын
ഈശ്വരീയത ലഭിക്കട്ടെ
@oommenmathew344823 күн бұрын
nammude Mavelikara 💕💕
@shajinmtl71623 ай бұрын
നാടൻ മുട്ട ആണെങ്കിൽ കറക്ട് മഞ്ഞ കളർ ആയിരിക്കും❤
@sathyanmenon9261 Жыл бұрын
എല്ലാ ആശംസകളും നേരുന്നു 🙏
@asarafpa6290 Жыл бұрын
താറാവ് മുട്ട പെയിൽസ് രോഗത്തിന് നല്ല ത് ആണ് എന്നത് വലിയ തെറ്റിധാരണ ആണ് രോഗം കൂടും.. ശ്രദ്ദിക്കണം പീരക്ക യും പറ്റൂല. പുളി മത്തി ചെമ്മീൻ പൊറോട്ട തൈര് തൊടരുത് മോരും നന്നല്ല ഞാൻ അനുവാവസ്‌ഥ നാണ്
@bosemp2419 Жыл бұрын
❤ great fantastic amazing valuable information thanks 👍
@sainanac852 Жыл бұрын
സർക്കാർ സഹായമില്ല. മരപട്ടിശല്യം പട്ടിശല്യം ഇതിനെ യെക്കെ വെല്ലുവിളി ച്ചു കൊണ്ട് താറാവ് കൃഷി ചെയ്യുക എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും .... !!?
@avl4416 Жыл бұрын
chilathu ariyan kazhinju---super
@TheAmalvprakash2 ай бұрын
Upon Mulakkum Sreekuttan sound match pullik dubbing chetan Chettan match anu
@sumojnatarajan7813 Жыл бұрын
Very informative video sir congratulations 👍👍👍👍
@MDmlpi Жыл бұрын
മുട്ട ശുദ്ധമായതാണ് എന്നു ബോധ്പ്പെട്ടാൽ തീറ്റയുടെ കാര്യത്തിൽ gvmt ഇടപെടണം. സബ്‌സിടി കൊടുക്കണം.
@mazhayumveyilum5el5i Жыл бұрын
നല്ല കഷ്ടപ്പാടാണ്.. പണ്ട് കേരളം മൊത്തം നെൽകൃഷി ഉണ്ടായിരുന്നപ്പോൾ ഒന്നോ രണ്ടോ മാസം മാത്രം തീറ്റ വാങ്ങിച്ചു കൊടുത്താൽ മതിയായിരുന്നു. എന്റെ നാട്ടിൽ നിന്ന് മറയൂരു കാന്തല്ലർ എക്കെ താറാവിനെ തീറ്റിക്കാൻ കൊണ്ട് പോകുമായിരുന്നു. ഇപ്പോൾ താറാവിനെ നോല്ക്കാൻ ആളില്ല. കൈതീറ്റ കൊടുത്തു മുടിയും. മൂന്ന് പൂപ്പ് കൃഷി ഉണ്ടയിരുന്നു പണ്ട് ഇപ്പോൾ ഒട്ടുമിക്ക മാസങ്ങളിലും തീറ്റക്ക് കാശ് മുടക്കാണ്. ഒരു വസന്ത വന്നാൽ എല്ലാം തീർന്നു
@jamesvaidyan81 Жыл бұрын
എവിടെയാണ് നാട്?
@mazhayumveyilum5el5i Жыл бұрын
@@jamesvaidyan81 പഴങ്ങനാട്, കിഴക്കമ്പലം പഞ്ചായത്ത്
@jamesvaidyan81 Жыл бұрын
@@mazhayumveyilum5el5i കിഴക്കമ്പലത്തുനിന്നും മറയൂർക്കു തറാവുമായി പോകുമത്രേ ! ഓരോരോ ജീവിതങ്ങൾ !! എന്താല്ലേ!!!
@georgeoommen-yw5bj Жыл бұрын
Very good information about Duck.
@priyaprabhakaran190 Жыл бұрын
❤Daivam anugrahikkatte. Beautiful ❤
@anjaliachu1447 Жыл бұрын
Enth achan entha joliye aeth അഭിമാനിക്കുന്നു
@arox9919 Жыл бұрын
ഇരുമ്പ് നെറ്റ് ഉപയോഗിച്ച് കൂട് വലുതുണ്ടാക്കിയാൽ പട്ടിയിൽ നിന്നും മറ്റുമുള്ള ശല്യം ഒഴിവാക്കിക്കൂടെ. ഒരു ലക്ഷം ഇൻവെസ്റ്റ് ചെയ്യണം,6മാസം കൊണ്ട് മുതൽ ആവും.
@christochiramukhathu4616 Жыл бұрын
ഞാൻ അതൊക്കെ ചാടിക്കടക്കും. ഞാൻ നെറ്റൊക്കെ കുറെ കണ്ടതാ...!..🐕🐕🐕
@jancyabraham9485 Жыл бұрын
എന്തു രസമാണ് കുണുങ്ങി ഉള്ള നടപ്പ് കാണാൻ
@SiblingsHut Жыл бұрын
ഞങ്ങളും വാങ്ങി😍
@rajeshchandran6138 Жыл бұрын
അവതരണം 👌
@Abdu-dx4un Жыл бұрын
നല്ല അഭായ ള്ള കർഷി യാണ അതു മാതിരി നല്ല റിസ്ക്കുള്ള ജോലിയുമാണ്
@christochiramukhathu4616 Жыл бұрын
Timeline 16:00 to 16:10 രണ്ട് പ്രത്യേക അവയവങ്ങൾ ദൈവം കൊടുത്തതാണെന്ന് ചേട്ടൻ പറയുന്നത് കേട്ടപ്പോൾ ഇഷ്ടപ്പെടാത്ത %%%ലെ ഉക്തിവാദി.
@thomassabujohn4654 Жыл бұрын
🙏 എത്ര സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് തന്നത്, ചേട്ടന് ഒരായിരം നന്ദി, പിന്നെ ഒരു സംശയം ഈ മുട്ട ഇടീല്‍ കഴിഞ്ഞാല്‍ ഇതിനെ കറിക്ക് കൊള്ളില്ല എന്ന് പറഞ്ഞു പിന്നെ എന്തു ചെയ്യും ഇതിനെ?
@rajeshnisha2547 Жыл бұрын
താറാവ് ആണ് എന്നുപറഞ്ഞു കഴിക്കാം
@jesbinvarghese486 Жыл бұрын
Rajeeshchetta adipoli
@acupuncture-simplehealthti14699 ай бұрын
Onnum cheyyilla pavapetta karshakareku
@acupuncture-simplehealthti14699 ай бұрын
Daivam anugrabikate alathu varum
@rejimone.m1749 Жыл бұрын
A brilliant man
@vidyamanoj15557 ай бұрын
Water el ettu nokkiyal ariyam muttta yude pazakkm..nalla mutta annegil water el thannu kedakkum pazakkm chenna mutta pongi kedakkum..
@nishathaiparambil2022 Жыл бұрын
God Bless you Sir, you are so hardworking...
@manojmenon2855 Жыл бұрын
Namakkamuutakkuvidaosrayutharavu valarthi.hirmonkuthivakkatha mutta kittum.m.m.gvr.
@patriciafernandez4768 Жыл бұрын
How many eggs are laid in one cycle,also what is the gap between 2 cycles,finally how many cycles of eggs a duck gives and their incubation period.
@rajandaniel1532 Жыл бұрын
🎉it is extremely a hard working job duck cultivation their job should be appreciated and they should be given incentive from gov
@mallikabalakrishnan.soubha698 Жыл бұрын
Dyvam Anugrahikkate
@sameerpp8902 Жыл бұрын
ഇപ്പോഴാണ് മനസ്സിലായത് ഞാൻ ഒരു പ്രാവശ്യം താറാവ് കറി കഴിച്ച് പിന്നെ ജീവിതത്തിൽ അത് കഴിച്ചില്ല അത്ര സ്മെല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
350*10rs=3500rs👍3500rs*30day =105000👌👍 സ്ഥലം ഉണ്ടെങ്കിൽ തീറ്റ നോക്കിയാൽ മതി
@jsee491Ай бұрын
പണ്ടൊക്കെ താറവിന് പനയണ് കൊടുത്തിരുന്നത് ഇപ്പോൾ അതില്ല ഒരുപാട് ലോഡ് പന ആലപ്പുഴ കുമരകം കൊണ്ട് കൊടുത്തിട്ട് ഉണ്ട് ചെറുപ്പത്തിൽ പപ്പയുടെ കൂടെ ഇപ്പോൾ ആരും പനകൊടുക്കുന്നില്ല പന കിട്ടാനില്ല
@shinepettah5370 Жыл бұрын
ഒരു താറാവ് നേരം വെളുക്കുന്നത് വരെ എത്ര മുട്ടയിടും അണ്ണ
@rajeevanvlog Жыл бұрын
😄
@jenna.72305 ай бұрын
Randu,mani mudal pala tharavum pala timilavuum mutta edunnad,,adukondanu randumanimudal ennuparayunnad