Congratulations on making such a great video like this... 👍💕 Amplifier board ൽ specify ചെയ്തിരിക്കുന്ന യഥാർത്ഥ output ലഭിക്കണമെങ്കിൽ പവർ സപ്ലൈക്ക് എന്തുമാത്രം പ്രാധാന്യം ഉണ്ട് എന്ന് വ്യക്തമാക്കുന്ന നല്ല video... Peak Rail voltage at no load Peak DC Rail voltage with load Min DC Rail voltage with load ഇത്തരം കാര്യങ്ങൾ amplifier ന്റെ power supply തയ്യാറാക്കുമ്പോൾ ആരും consider ചെയ്തു കാണുന്നില്ല... ഈ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ട് എന്ന് അവകാശപ്പെടുന്നവർ പോലും... ഒരു ഉദാഹരണം കൂടി പറയാം... നിങ്ങൾക്ക് 200watts rms @4ohms... bipolar transistor ampifier ബോർഡ് ൽ നിന്നും ലഭിക്കണമെങ്കിൽ 42 0 42 volt ac 8 amphere transformer തന്നെ വേണ്ടിവരും... After rectification and filtration അതിന്റ rail voltage +/-58 volts വരും... അതായത്... അതിന്റ Peak DC rail voltage with no load.. Amplifier full load ൽ work ചെയ്യുമ്പോൾ rail voltage ഏകദേശം 44-46 volt DC വരെ താഴും.. അപ്പോൾ Ac volt 37-38 ആയിരിക്കും.. 15000mf × 2 cap also needed to get this power... ഇനി.. 300 watts Amplifier.... ആണെങ്കിൽ 48 -0-48 ac volt 10 amphere transformer വേണ്ടിവരും... E core ന് toroidal നെ അപേക്ഷിച്ചു ചെറിയ power loss ഉണ്ടാകും.. അതിനാൽ trans E core ആണെങ്കിൽ 50 v വേണ്ടിവരും.... അതായത് 300watts കിട്ടണമെങ്കിൽ 500watts ട്രാൻസ്‌ഫോർ വേണം... (50*10=500) Clipping ഇല്ലാതെ നല്ല രീതിയിൽ amp work ചെയ്യണമെങ്കിൽ നല്ല headroom അത്യാവശ്യം.. എത്രയോ കാലങ്ങളായി ലോകോത്തര audio കമ്പനികൾ pmpo തരികിട പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു.... 🤭 ഇന്നും അതെല്ലാം മറ്റൊരു തരത്തിൽ തുടരുന്നത് കഷ്ടം തന്നെ... 🙏
@dinup842 жыл бұрын
Appo JBL 1500 ennu ellarem paranju pattikkupol JBL nu RMS 350 w ullu ennu arelum paranju kodukkumo.
@kottiyampouravedi26812 жыл бұрын
@@dinup84അടുത്തിടെ jbl 1800 watts ഇറങ്ങി എന്ന് കേൾക്കുന്നു... Watts ന് ഒന്നും ഒരു വിലയും ഇല്ലാതായി.. 😃
@VENUGPL12 жыл бұрын
@@dinup84 JBL 1300 എന്നത് peak watts ആണ്. 300 w ആണ് RMS എന്നത് മാഗ്നറ്റിലും , കാറ്റലോഗിലും ഒക്കെ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ
@piratesofcarribean42113 ай бұрын
365 aanu aa watts continues aayi koduthal within 1 hour ath adichu pokum 😂😂😂@@VENUGPL1
@sajeevsoman22502 жыл бұрын
Katta waiting aayirunnu inganoru video. Thanks bro for this valuable information👍🥀🌹👌👌👌👌
@AjithKrishnanjaly2 жыл бұрын
പറഞ്ഞത് മനസ്സിലാക്കുന്നതിലും നല്ലത് കാണിച്ച് തരുന്നതാണ് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത് Super Video പലർക്കും ഉള്ള ഒരുപാട് സംശയങ്ങൾ മാറി കിട്ടും
@2222MalayalamElectronics2 жыл бұрын
Very good video and clear and simple demonstration of the basics. 👍👍
@jomycbabychakkumkal28232 жыл бұрын
Supper chetta വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👏👏👏
@dinup842 жыл бұрын
Ahuja pa system old model 2 transistor ullath 2n 3773 mono drive cheyunnath 100 e professional speaker Anu. Ath pakka 100 watts out chyunnundallo. Athilaudio Transformer output ullath kondano
@sjtech37842 жыл бұрын
Last paranjath arkko ittu vachath pole thoni😅🤣 Video il paranja informations 🔥🔥 good job😊
@rajelectronic2 жыл бұрын
അങ്ങിനെ പറയരുത് bro ഞാൻ ഉള്ള കാര്യം പറഞ്ഞു അത്രേയുള്ളൂ
@sjtech37842 жыл бұрын
@@rajelectronic paranjath 100% helpful ayittulla information 🔥🔥🔥 enik pettann relate cheyyan pattiyath mattoru youtuber de video anu pulli oru useless ayittulla information anu aa videoyi parayunnath ath bro ee videoyil thelivu sahitham paranju thannu 👍
കാർ സ്റ്റിരിയോയിൽ 10 ആമ്പിയാർ 12 വാൾഡ് S m p s കൊടുക്കാൻ പറ്റുമോ കമ്പിനി കേൻപുട്ട്
@rajelectronic2 жыл бұрын
കൊടുക്കാം
@sajithbabu61992 жыл бұрын
Power കാണാൻ ആമ്പിയർ വേണ്ടേ...? വോൾട്ടേജ് X വോൾട്ടേജ് / ഓംസ് ആണോ പവ്വർ കാണാനുള്ള ഇഖ്വേഷൻ...?
@MuhammedsirajSasonic2 жыл бұрын
Tda 2030ic ക്ക് 12vൽ 8ohms speaker അല്ലേ better എനിക്ക് ഒരു tda2030 4ic use ചെയ്തുള്ള 2.1 amplifier board use ചെയ്ത് ഒരു 2.1 assemble ചെയ്യാൻ ആണ് sub and speakers 8ohms അല്ലേ better
@vaisakh1742 жыл бұрын
Athinu dc to dc converter modify cheyth voltage kootiyal pore..?
ചേട്ടൻ എന്റെ ഇപ്പോൾ ഒരു 5.1 ഹോം തീയേറ്റർ ഉണ്ട് വർക്കിങ് ആണ് എന്നാൽ ഒരു പ്രശ്നം woofer ൽ നിന്നും നോയിസ് അഥവാ ബൂം.... എന്ന സൗണ്ട് അതിനു എന്താണ് മാറേണ്ടത്
@AjithKrishnanjaly4 ай бұрын
ഐസി Transistor ഏതാ
@MuhammedsirajSasonic2 жыл бұрын
Bro ic heatsink ഉമായി screw ചെയ്യുമ്പോൾ condact വരാതിരിക്കാൻ ഒരു washer polathe sadanam use cheyyarille അതിൻ്റെ പേര് എന്താ heat തങ്ങാൻ കഴിയുന്ന
@sounddreamprofessionalamp89212 жыл бұрын
മൈക്കാ
@MuhammedsirajSasonic2 жыл бұрын
Washer രൂപത്തിൽ ഉള്ള
@sounddreamprofessionalamp89212 жыл бұрын
@@MuhammedsirajSasonic അതെല്ലേടാ പറഞ്ഞത്. 🥲
@MuhammedsirajSasonic2 жыл бұрын
Sorry ഇപ്പോഴാ മനസ്സിലായത് 🙏🙏
@jpjp89644 ай бұрын
Nylon shoulder washer
@MuhammedsirajSasonic2 жыл бұрын
4inch speaker with 3inch tweeter box കോഴിക്കോട് star electronics കിട്ടുമോ ekathesham എത്ര price ആവും
@rajelectronic2 жыл бұрын
Kittum 400to600
@MuhammedsirajSasonic2 жыл бұрын
With speaker ആണോ
@bibinlala442 жыл бұрын
Very informative video
@spider-ty2ex2 жыл бұрын
IRS2092സ് -500W ക്ലാസ്സ് D AMPLIFIR ബോർഡ് എത്ര ഓംസ് ആണെന്ന് പറഞ്ഞു തരുമോ
@rajelectronic2 жыл бұрын
അത് circuit അനുസരിച്ചാണ്
@sekkeerseki13522 жыл бұрын
12v DC to DC 50 0 50 smps എവടെ കിട്ടും ചേട്ടാ ഇങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ടോ 6 mosfet വെച്ച് ഉള്ള smps
@rajelectronic2 жыл бұрын
ഇപ്പോൾ ഞാൻ നിര്മിക്കുന്നില്ല
@akaudiosakaudios42882 жыл бұрын
poli information, ❤️❤️
@jidesh1002 жыл бұрын
Super informative
@sekkeerseki13522 жыл бұрын
4 mosfet ആണെങ്കിൽ transformer മാക്സിമം എത്ര Ac volt കൊടുക്കാൻ പറ്റും
@rajelectronic2 жыл бұрын
27 0 27 8amp
@sekkeerseki13522 жыл бұрын
30 0 30 ഒന്നും കൊടുക്കാൻ പറ്റൂലെ 27 0 27 Ac മാക്സിമം volt ആണോ മോസ്ഫെട്ടിലേക് കൊടുക്കാൻ പറ്റുന്നത്
@rajelectronic2 жыл бұрын
അതേ
@rameshkannan27752 жыл бұрын
Bordilu mattam varuthiyal 45 0 45 ac kodukan pattum njan chiyunnadannu shakthide bordilu oru resistance mattital mathi...athupole tip 41 tip 42 matti vere ettal onnukodum pedikanilla
@nafihmuhammed15362 жыл бұрын
@@sekkeerseki1352 soundtron 4 MOSFET board ൽ ഒരു മാറ്റവും വരുത്താതെ തന്നെ 47 0 47 dc കൊടുത്തിട്ടുണ്ട് no problem നല്ല performance ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@amitsharonbs98442 жыл бұрын
Very useful ☺️👍
@rajeshgs27522 жыл бұрын
👌👌👌thank you bro
@muneermeppadi48102 жыл бұрын
Good one😍😍👌👌👌😍😍👌
@hedemlopes5831 Жыл бұрын
Pdf
@ccanoop2 жыл бұрын
പക്കാ പക്കാ 100വാട്സ് കിട്ടാൻ dc to dc എത്ര volt smps വേണം
@rajeshku95115 ай бұрын
🙏👌
@MuhammedsirajSasonic2 жыл бұрын
Baground poli
@anuneerajv.s54532 жыл бұрын
Yes
@anuneerajv.s54532 жыл бұрын
👍👍👍👍👍
@vasum.c.30592 жыл бұрын
good video.
@piratesofcarribean42112 жыл бұрын
👏👏👏👏👏
@somethingfishy36802 жыл бұрын
Number
@ayyanarpg30292 жыл бұрын
அருமை அருமை
@sarathmd15102 жыл бұрын
😍😍😍👍✌️
@acupofhappiness26042 жыл бұрын
👍
@mrmalayalifoodiestraveler2 жыл бұрын
👍👍👍
@Anilkumar-np3xc2 жыл бұрын
👍👍👍💜
@biju.k.nair.74462 жыл бұрын
Good
@vishnuprasad34382 жыл бұрын
👍👍👌
@hareeshpv40662 жыл бұрын
🤝🤝👍
@doit-cf5ht2 жыл бұрын
DC TO DC COVERTER+SUB PRE+4/6 TRANSISTOR AMP ഇത്രയും ഒറ്റ ബോർഡിൽ ഉൾകൊള്ളിച്ചു ഒരു ബോർഡ് പരിചയ പെടുത്താമോ,അല്ലെങ്കിൽ ഡിസൈൻ ചെയ്തു വിപണിയിൽ ഇറക്കിക്കുടെ 😊
@s.kumarkumar87682 жыл бұрын
നിന്റെ ബാപ്പയോട് പറ സുടാപ്പി ഒരെണ്ണം തൊലിച്ചു നക്കാൻ
@cakeaudio26112 жыл бұрын
27×10 amp.=270 watt
@kddinesh42582 жыл бұрын
Kindly request translate in Tamil bro
@rajelectronic2 жыл бұрын
உங்களுக்கு என்ன வேணும் bro என்கிட்ட சொல்லு நம்பர் கீழே இருக்கு 9747301987
@sounddreamprofessionalamp89212 жыл бұрын
Learn malayalm
@user-bm1iz6ms1u Жыл бұрын
Sir 8ohms 100watts 12inch speaker kodukkan pattiya amp board ethanu?
@vinuppamma2 жыл бұрын
ചേട്ടാ... Mosfet ബോർഡും, transistor ബോർഡും തമ്മിൽ ഉള്ള വിത്യാസം onnu പറഞ്ഞു തരോ, subwoofer വെക്കാൻ പറ്റിയത് ഏതാ നല്ലതെന്നു പറഞ്ഞു തരാമോ....