Rajesh Elappara - Njangal Ithuvare Ethuvan (Official Video) ft. Anil Adoor

  Рет қаралды 1,082,599

Rajesh Elappara

Rajesh Elappara

Күн бұрын

Пікірлер: 713
@anaghajoji
@anaghajoji 2 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ... ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ല നിൻ കൃപയാണേ ബലമല്ല നിൻ ദയയാണേ(2) (ഞങ്ങൾ ഇതുവരെ എത്തുവാൻ ) രോഗിയായ് മാറിയപ്പോൾ യഹോവ റാഫയായി(2) തോൽവികൾ വന്ന നേരം യഹോവ നിസ്സിയായി... (2) കഴിവല്ല നിൻ കൃപയാണേ ബലമല്ല നിൻ ദയയാണേ(2) (ഞങ്ങൾ ഇതുവരെ എത്തുവാൻ ) ഏൽഷദായ് കൂടെയുള്ളപ്പോൾ അസാധ്യതകൾ മാറിപ്പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ കഴിവല്ല നിൻ കൃപയാണേ ബലമല്ല നിൻ ദയയാണേ(2) (ഞങ്ങൾ ഇതുവരെ എത്തുവാൻ) യഹോവ യീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ സ്നേഹക്കൊടിയേ(2) കഴിവല്ല നിൻ കൃപയാണേ ബലമല്ല നിൻ ദയയാണേ(2) ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ യേശുവേ..... 😇🙏😇🙏😇🙏😇
@jojidrobinjdr4758
@jojidrobinjdr4758 2 жыл бұрын
❤️❤️❤️❤️❤️❤️
@Kunnappillil
@Kunnappillil 2 жыл бұрын
യഹോവ നിസിയായി- where do we find the meanings of all those names from the scriptures…
@Kunnappillil
@Kunnappillil 2 жыл бұрын
യഹോവ നിസിയായി- where do we find the meanings of all those names from the scriptures…
@melbinjose8429
@melbinjose8429 2 жыл бұрын
👍
@santymolkurian6022
@santymolkurian6022 2 жыл бұрын
@@Kunnappillil According to Exodus 17:13-16 in the Bible, Jehovah-nissi is the name given by Moses to the altar which he built to celebrate the defeat of the Amalekites at Rephidim.
@josebs2610
@josebs2610 3 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ എന്റെ യേശു മാത്രം.. 1രൂപ തരാൻ ആരുമില്ലാതിരുന്ന കാലം... അപ്പാ അങ്ങ് മാത്രം... സ്തോത്രം
@sunnykuruthukulangara2530
@sunnykuruthukulangara2530 Жыл бұрын
തകർന്നു പോയ എന്റെ ജീവിതം തിരിച്ചു പിടിച്ചു തന്ന സ്നേഹമേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതുവരെ എത്തിയത് തമ്പുരാന്റെ ദയ
@beenar1319
@beenar1319 Жыл бұрын
അപ്പാ... അവിടുത്തെ കൃപ ഒന്നുകൊണ്ടു മാത്രം ഞാൻ ജീവിച്ചിരിക്കുന്നു.... സ്തോത്രം..
@sherlyjoseph8237
@sherlyjoseph8237 9 ай бұрын
ഈ സഹാദരെൻറ എല്ലാ പാട്ടുകളും ഹൃദയ സ്പർശിയായ താണ്. ദൈവതിൽ അലിഞ്ഞു ചേർന്ന, പാടുന്നതു കാണുന്ന താണ് ഏറ്റവും സുന്ദരമായ അനുഭവം ദൈവം അദ്ദേഹത്തെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
@shebaaji7361
@shebaaji7361 3 жыл бұрын
Pr.Rajesh Elappara, ദൈവം നടത്തിയ വഴികളെ ഓർത്ത് നന്ദിപൂർവ്വം എഴുതിയ മനോഹരമായ വരികൾ Pr. Anil Adoor, സ്വന്തം ജീവിതാനുഭവങ്ങളെ ചേർത്തുപിടിച്ചു കൊണ്ട് ഹൃദയസ്പർശിയായി പാടിയപ്പോൾ കണ്ണു നിറഞ്ഞുപോയി! ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി! ഞങ്ങൾ ഇതുവരെയെത്തുവാൻ നീമാത്രം എൻ ദൈവമേ....🙏
@jincyjoseph3362
@jincyjoseph3362 6 ай бұрын
Supper god bless u all
@joydenison6474
@joydenison6474 4 ай бұрын
1:45
@aswathyammu3612
@aswathyammu3612 3 жыл бұрын
എന്റെ കഴിവല്ല യേശുവേ...... നിന്റെ കൃപ മാത്രമാണ്... 🥰
@ambiliraveendran2943
@ambiliraveendran2943 3 жыл бұрын
കഴിവല്ല നിൻ കൃപയാണെ ബാലമല്ല നിൻ ദെയയാണെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@geethajanaki
@geethajanaki 2 жыл бұрын
ദൈവ ദാസന്റെ ഗാനങ്ങൾ എല്ലാം ഹൃദയ സ്പർശിയായ താണ്
@binsymk5827
@binsymk5827 Жыл бұрын
AMEN STHOTHRAM....APPA KRIPA JESUS....❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@gigishaji3985
@gigishaji3985 2 жыл бұрын
കർത്താവിന്റെ കൃപ ഓരോന്നായി അനുഭവിച്ചു മനസിലാക്കിയ തന്റെ ദാസന്മാർക്ക് മാത്രമേ ഇങ്ങനെയുള്ള വരികളിൽ കൂടി ആ പൊന്നുനാമം പാടി ലോകത്തെ അറിയിക്കാൻ കഴിയൂ. അതിനായ് ദൈവം കരങ്ങളിലെടുത്തുപയോഗിച്ചതിനായി എന്റെ ദൈവത്തെ നന്ദിയോടെ വാഴ്ത്തുന്നു. ഞങ്ങളുടെയും സാക്ഷ്യമാണ് ഇതിലെ ഓരോ വരികളും. എപ്പോഴും ഈ പാട്ട് കേട്ടു സന്ദോഷിക്കാറുണ്ട് , ധൈര്യപ്പെടാറുണ്ട് ദൈവത്തിൽ. എന്തായാലും ഇതുപോലെ ദൈവനാമം അനേക ഗാനങ്ങളിലൂടെ ഉയർത്തികാണിപ്പനുള്ള എല്ലാ കൃപകളും നൽകട്ടെയെന്നു ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.രാജേഷ് pastor ന്റെ കണ്ണിൻമണിപോൽ പാട്ട് കേട്ടും ദൈവത്തിൽ ധൈര്യപ്പെടാറുണ്ട്.
@mercymajesh7050
@mercymajesh7050 3 жыл бұрын
ഇതുവരെ എത്തുവാൻ... സഹായിച്ചത്.. യേശുമാത്രം... അനുഗ്രഹിക്കപ്പെട്ട ഗാനം
@HEAVENLYTRUMPETZ
@HEAVENLYTRUMPETZ 5 жыл бұрын
നാളിതുവരെ നാഥാൻ നടത്തിയ വിധങ്ങൾ ഓർക്കുമ്പോൾ ദൈവമേ... അങ്ങേയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നാഥാ... മനോഹര ഗാനം... കണ്ണുനിറഞ്ഞു... 😪👍👍👌🙏🙏🎶🌹🎧
@gussmonthomas557
@gussmonthomas557 4 жыл бұрын
God bless you
@alexanderjoseph4988
@alexanderjoseph4988 8 ай бұрын
@mallelasrilatha2564
@mallelasrilatha2564 6 ай бұрын
Telugu song kavali
@RJRINI
@RJRINI 2 жыл бұрын
കഴിവല്ല യേശുഅപ്പ എന്റെ യേശു അപ്പന്റെ കൃപ മാത്രം ആണ്.... സകല മഹത്വവും പ്രശംസയും എന്റെ യേശു അപ്പന് മാത്രം... 😭🙏🙏🙏
@christophercharles9081
@christophercharles9081 11 ай бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ............. കഴിവല്ല നിൻകൃപയാണെ ...... ബലമല്ല നിൻ ദയയാണെ .....'' യേശു അപ്പച്ചാ ഞങ്ങളില്ലെ അഹങ്കാരം മാറ്റി ഞങ്ങളെ അങ്ങയുടെ കരങ്ങൾക്കുള്ളിലാക്കീടണേ ...........'' നന്ദി യേശുവേ.......നന്ദി ......നന്ദി .....ഒരായിരം നന്ദി.......''
@dellapereira1163
@dellapereira1163 6 ай бұрын
രോഗവും, തോൽവി യും വന്നു, യേശു കൂടെ ഉണ്ടായിരുന്നു......
@gracypappachan5693
@gracypappachan5693 2 ай бұрын
അപ്പ നീ കരം പിടിച്ച് വഴി നടത്തിയതാണ് അപ്പാ നിന്റെ കൃപയാണ് അപ്പ നന്ദി യേശുവേ ആയിരമായിരം നന്ദി യേശുവേ
@unnijohn4770
@unnijohn4770 3 ай бұрын
തീച്ചുളയുടെ അനുഭവത്തിൽക്കൂടി കടന്നുപോയവർക്കുമാത്രമേ ഇത്ര മനോഹരമായി എഴുതുവാനും പാടുവാനും സാധിക്കുകയുള്ളൂ ദൈവത്തിന് സ്തോത്രം❤❤🙏🙏
@sunilss7393
@sunilss7393 3 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ.... സമർപ്പിക്കട്ടെ വരികൾ... ആത്മസാന്നിധ്യം അനുഭവിക്കുന്ന വരികൾ ....അഭിനന്ദനങ്ങൾ
@jessyleah1
@jessyleah1 3 жыл бұрын
അതെ,ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ... 👏👏👏👏
@sujaa3748
@sujaa3748 2 жыл бұрын
Qqqqqqq ,Z
@manju6295
@manju6295 6 ай бұрын
ക്കഴിവല്ല അപ്പാ അങ്ങയുടെ കൃപയാണ് ❤❤❤❤
@joelinshijo6466
@joelinshijo6466 5 жыл бұрын
ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ........ കഴിവല്ലാ നിൻ കൃപ യാണെ ബലം അല്ല നിൻ ദയ യാണെ (2) ഞങ്ങൾ ഇതുവരെ........ 1.രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ..ഞങ്ങൾ.. 2.എൽഷഡായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ.....ഞങ്ങൾ.... 3. യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ....... സ്നേഹകൊടിയെ....(2) കഴിവല്ലാ നിൻ....ഞങ്ങൾ......
@RajeshElapparaOfficialMusic
@RajeshElapparaOfficialMusic 5 жыл бұрын
God bless you
@vijukochunnivasudevan4473
@vijukochunnivasudevan4473 5 жыл бұрын
@@RajeshElapparaOfficialMusic very nice song pastor
@rikkujacob8104
@rikkujacob8104 5 жыл бұрын
Thanks. God bless you
@jollymathew8403
@jollymathew8403 5 жыл бұрын
YES LORD, NOT ON OUR MERIT, THOU GRACE ONLY. BEAUTIFUL SONG, MAY GOD BLESS YOU AND ALL
@remyabinu6364
@remyabinu6364 4 жыл бұрын
Rajesh Elappara thank you pastor God bless you and you write many spiritual songs thanks for this song
@leenajacob1711
@leenajacob1711 4 ай бұрын
Yes എന്റെ യേശു മാത്രം ❤
@ShijiJoseph-n8k
@ShijiJoseph-n8k 11 ай бұрын
2023 le avasana njayarazhchathe sakshyam thanneyanu eeganam . 2024 daivam maanikkunna varsham aayi maratte ...god bless you. haappy new year. ❤❤❤❤...😊😊😊😊😊
@Book_talks93
@Book_talks93 2 ай бұрын
എന്തൊരു അപാര Song ആണിത്❤❤😮😮😮
@FaithWayChurchTV
@FaithWayChurchTV 5 жыл бұрын
Great worship song :) Full Lyrics: (English and Malayalam) Njangal ithu vare ethuvan Nee mathram en daivame(2) Njangal ithu vare ethuvan Nee mathram en yeshuve (2) Kazhiv alla nin krupayane Bhelam alla nin daya yane (2) Njangal ethuvare ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ........ കഴിവല്ലാ നിൻ കൃപ യാണെ ബലം അല്ല നിൻ ദയ യാണെ (2) ഞങ്ങൾ ഇതുവരെ........ Rogiyayi mariyapol Yehova raphayayi(2) Tholivikal van neram Yehova nisiyayi(2) രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ..ഞങ്ങൾ.. El-shaddai kude ullapol Asadhyadhekal marinpoyi(2) Ebenezar en daiveme Enne karangalil vahichavane(2) എൽഷഡായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ.....ഞങ്ങൾ.... Yehova yireyayi En shunyathekal matiyello(2) Epozhum enne kanuna Elrohi en...... sneha kodiye(2) യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ....... സ്നേഹകൊടിയെ....(2) കഴിവല്ലാ നിൻ....ഞങ്ങൾ...... - kzbin.info/www/bejne/rJLYimCrlMaCirM
@rincymolthomas7172
@rincymolthomas7172 4 жыл бұрын
_അധരങ്ങളിൽ സ്തുതി ഗീതകം_ _കർത്താവായ...ദൈവമേ_ _ഹൃദയങ്ങളിൽ തവ കീർത്തനം_ _ബലമാനായ...ദൈവമേ_ _അഗ്നിമയന്മാർ..._ _അരൂപികളായൊരാ..._ _സ്വർഗ്ഗീയ സൈന്യം പാടുന്നു_ _മാലാഖമാരും..._ _മഹോന്നതരും...നിത്യം_ _അവിടുത്തേയ്ക്ക്_ _ഏകുന്നുതിതാരാധനാ..._ _സൃഷ്ടികളൊക്കെയും_ _ഏക സ്വരത്തിൽ_ _വാഴ്ത്തുന്നു നാഥാ..._ _നിൻ നാമം_ _അളവറ്റ നന്മകൾ_ _ചെയ്തവനേ നിത്യം_ _ഭൂവാസികൾ പാടുന്നോശാന..._
@mollyphilip9500
@mollyphilip9500 2 жыл бұрын
Thank you brother. NICESONG
@akkuakku6473
@akkuakku6473 2 жыл бұрын
Thanks
@babyonnunny1065
@babyonnunny1065 2 жыл бұрын
God I also be with you until end time Baby KTR Muscat.
@amminikuttymathew6333
@amminikuttymathew6333 3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട സൂപ്പർ ഗാനം
@rovichank865
@rovichank865 Жыл бұрын
Praise the Lord Amen ഹൃദയത്തെ സ്പർശിക്കുന്ന ദൈവസ്നേഹം നിറഞ്ഞ മനോഹരമായ ഗാനം. 🙏🙏🙏
@JayaMaryPhilip
@JayaMaryPhilip 6 ай бұрын
Great and touching song i had ever heard. God gives more power to the composer to make such touching song. Amen
@jeslithamary
@jeslithamary 3 жыл бұрын
കഴിവല്ലാ നിൻ കൃപയാണെ ബലം അല്ല നിൻ ദയയാണെ!! Heart melting!! Deeply touched!
@akahkumar7318
@akahkumar7318 2 жыл бұрын
I don't understand Malayalam fully but love to hear song...praise God , God is our strength..
@miniroy386
@miniroy386 2 жыл бұрын
God Bless you..!!
@vijivijayan6027
@vijivijayan6027 Жыл бұрын
പറയാൻ വാക്കുകൾ ഇല്ലെന്റ ദൈവമേ... നിന്റെ കൃപയാൽ 🙏🙏🙏🙏🙏🙏
@ebbezsunil3654
@ebbezsunil3654 5 жыл бұрын
അച്ചായാ ഒത്തിരി സന്തോഷമായി....... നാളുകൾക്കു ശേഷം ഒരു അനുഗ്രഹിക്കപ്പെട്ട ഗാനം കേൾക്കാൻ കഴിഞ്ഞതിനു ദൈവത്തോട് നന്ദി പറയുന്നു..... ഇനിയും ഒരുപാട് നല്ല പാട്ടുകൾ എഴുതാനും പാടാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഈ ഗാനം ക്രിസ്തീയ ഗോളത്തിൽ ഒരു സ്ഫോടനം ആയ് മാറും എന്നതിൽ ഒരു സംശയവുമില്ല..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.......😍😘😍😘😍😍😍
@petersalimkumar5487
@petersalimkumar5487 5 жыл бұрын
സങ്കി അല്ലെ? ഇയാൾ എങ്ങനെ അച്ചായൻ ആകും,?
@ebbezsunil3654
@ebbezsunil3654 5 жыл бұрын
@@petersalimkumar5487 സഹോദരാ ഞാൻ യേശുവിന്റെ രക്തത്താൽ കഴുകപ്പെട്ട ദൈവപൈതലാണ്.... എന്നെ അനുഗ്രഹിച്ച ദൈവം സഹോദരനെയും അനുഗ്രഹിക്കുമാറാകട്ടെ.....
@sruthisrahul4573
@sruthisrahul4573 5 жыл бұрын
@@ebbezsunil3654 Amen 😍😍👏👏👏👏
@aadhiaambal823
@aadhiaambal823 Жыл бұрын
ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു സഹോദരനെ കർത്താവെ ദാരാളം ആയി അനുഗ്രഹിക്കട്ടെ ഇനിയും നല്ല പാട്ടുകൾ യേശു ഉള്ളിൽ തരട്ടെ 🙌🏻🙌🏻🙌🏻
@ElsyAmbrose-vz2no
@ElsyAmbrose-vz2no Жыл бұрын
​@@aadhiaambal823❤
@SindhuJames-ec1pd
@SindhuJames-ec1pd Жыл бұрын
എന്റെ ദൈവമേ.... ഞാൻ നിന്റെ സാക്ഷി. ഇതെന്റെ സാക്ഷ്യം 💯💖💖
@mariajasminc.d2555
@mariajasminc.d2555 5 ай бұрын
കരയാതെ ഈ song കേൾക്കാൻ പറ്റില്ല 🙏🏻
@jothishAbraham
@jothishAbraham 5 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം
@sujathamanikuttan9597
@sujathamanikuttan9597 3 жыл бұрын
Beautiful... Song
@dani.k.s8966
@dani.k.s8966 3 жыл бұрын
Athe😀😀
@jinsonpoomkudi4788
@jinsonpoomkudi4788 2 жыл бұрын
എന്റെ തമ്പുരാനേ ഒന്നും പുകഴുവാൻ ഇല്ല എല്ലാം അവിടുത്തെ ദയ മാത്രം 💞💞God bless you all💞💞
@tjyothish5512
@tjyothish5512 2 жыл бұрын
സ്തോത്രം ഏലപ്പാറ -അനിൽ എങ്ങനെ കരയാതിരിക്കും നന്ദി. ഹൃദയം നിറഞ്ഞ ആശംസകൾ. തേനും വയമ്പും. നല്ല കോമ്പിനേഷൻ. എപ്പോഴും തമ്പുരാനോടുകൂടെ നടക്കാൻ കൃപ തരട്ടേയെന്നു പ്രാർത്ഥിക്കുന്നു. സ്തോത്രം.
@marymicheal8208
@marymicheal8208 Жыл бұрын
🎉🎉
@vyshnavivyshnaviponnu9592
@vyshnavivyshnaviponnu9592 Жыл бұрын
കഴിവല്ല യേശുവിന്റെ ദയ ആണ് സൂപ്പർ song an മനസ്സിനെ feeling താന്നു god blass you brother and family പിന്നെ ഈ പാട്ട് എഴുതിയ brother god blass you family 👌🏻😘🥰💗
@sibythomas6503
@sibythomas6503 2 жыл бұрын
ഒത്തിരി എളിമയോടെ ഹൃദയം കൊണ്ട് പാടുന്ന കർതൃദാസൻ.God bless you 🙏
@lethasasi5823
@lethasasi5823 3 жыл бұрын
Praise the lord pastor 🤝🏻 ആത്മീയ, ഭൗതീക മണ്ഡലങ്ങളിൽ ഏറിയ ഓരോ വേളകളിലും അനുഭവിച്ച് അറിഞ്ഞ ആത്മസാനിധൃംഓരോവരികളിലുംനിറഞ്ഞുനില്ക്കുന്നുദൈവദാസനേ❤️ നന്ദി ദൈവദാസനേ 🙏🏻 വീണ്ടും വീണ്ടും ദൈവത്തിന്റെ വയസിൽ അനുഗ്രഹിക്കട്ടെ,✋God Bless Always ❤️
@swapnamathukutty2410
@swapnamathukutty2410 Жыл бұрын
Njagal ethuvarey ethuvaan ni mathram enn eshuvey amen amen ni njagalay vilichathaney athukondu njagal jeevikkunnuuu
@joyinjesus8676
@joyinjesus8676 3 жыл бұрын
Ponnappaa ente eshoye.... Nee koode irunnu padippikkanae.... Orma tharanae.... Nale exam kazhiyunna nimisham vare enikku urakkam varalle.... Karthavae avdunnu enne padippikkunnath thanne nale chodhikkanum.... Valare nannayi full questions nannayi ezhuthi avduthe mahathwappeduthan adiyanae sahayikkanae.. Appaaa... Amen🙏😇
@johnkj1490
@johnkj1490 8 ай бұрын
Pastor very Very super song ❤❤❤❤❤
@ashlinvarghese7133
@ashlinvarghese7133 9 ай бұрын
Ninte kripa onnumathram.. Thank you Jesus
@user-vasan
@user-vasan 5 ай бұрын
Such a beautiful Song.. Thank you
@mariajasminc.d2555
@mariajasminc.d2555 6 ай бұрын
Touching words 🙏🏻🙏🏻🙏🏻
@renjini.b.renjini.b4345
@renjini.b.renjini.b4345 10 ай бұрын
Amen,Amen,Amen,Amen,Thank Lord,Amen
@avinashkeyboardsit7727
@avinashkeyboardsit7727 5 жыл бұрын
Enne ithuvare konduvanna Entae yeshu apaaayee thanks enne maanicha entae Apppaayeeeee Amen
@seemaantony4114
@seemaantony4114 2 жыл бұрын
🙏 നന്ദി യേശുവേ 🙏 ഈ നന്ദി പ്രകാശന ഗാനം കേൾപ്പിക്കുവാൻ ഇപ്പോഴെങ്കിലും ഇടയാക്കിയതിന് . 🙏 God bless you all 🙏 Congrats all...... 🌹❤
@susannajoy627
@susannajoy627 3 жыл бұрын
I am sure holyspirit gave u this song, pastor! After I heard it once this talked to me all day. May the lord use u for man heart touching songs.
@febakabrahamabraham1629
@febakabrahamabraham1629 5 жыл бұрын
Yes this song is heart touching song Njangal ithuvare ethuvannn Nee mathram en yesuve-------- Thank God Daivam cheythaaa ellaa nanmakalkum nandiiiii. Daivameeee
@divyavs7015
@divyavs7015 2 жыл бұрын
This song deserves 1 million views .🙏🏼.. Lord Father always always grateful ❤️❤️ But for the Lord ..we would have perished 🙏🏼
@kuriantitus8610
@kuriantitus8610 6 ай бұрын
Yeshuappa❤thank u lorddd❤
@vimalpc1358
@vimalpc1358 6 ай бұрын
ആമേൻ അപ്പച്ചാ 😍😍😍
@aksa1584
@aksa1584 3 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ 🙏🙏🙏
@remyabinu6364
@remyabinu6364 4 жыл бұрын
Amen neeyanu yeshuve enikk padanulla kazhivu nalkiyathu ithu ente kazhivallla nin kripayane
@Maya-dz3cl
@Maya-dz3cl 10 ай бұрын
Graceful.. Lyrics n voice🙏💓
@donaanu2262
@donaanu2262 2 жыл бұрын
Ethra kettittum mathivaratha oru song .ithinte pinnil pravarthicha ellavareyum daivam anugrahikatte
@christiannavigator
@christiannavigator 3 жыл бұрын
ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
@bindhuliju3937
@bindhuliju3937 6 ай бұрын
I am addicted to this song❤..God bless the whole team
@sibizion4619
@sibizion4619 2 жыл бұрын
പ്രിയ രാജേഷ് പാസ്റ്ററുടെ ഓരോ പാട്ടുകളും വളരെ ഹൃദയസ്പർശിയാണ്... കാരണം അതിലെല്ലാം പരിശുദ്ധാത്മ സാന്നിധ്യം ഉണ്ട്... വളരെ ജീവിതാനുഭവങ്ങളുള്ള ആളാണ് പാസ്റ്റർ... തുടർന്നും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... God bless you pastor and team...❤
@aksabency2154
@aksabency2154 10 ай бұрын
you are really blessed, i fell in love with your songs, it draws me so near to god, may god bless you and family
@SudhaAk-q1w
@SudhaAk-q1w 5 ай бұрын
🙏Rajesh Elappara padiya ഹൃദയ സന്തോഷം ennil കേൾക്കുമാറാക്കെണമേ enna song edumo 🙏Thanku so machu 🙏
@lissyjoseph1336
@lissyjoseph1336 2 жыл бұрын
Praise the Lord ഹൃദയസ്പർശിയായ പാട്ട് എത്ര കേട്ടാലും മതിവരില്ല. ദൈവം അനുഗ്രഹിക്കട്ടെ
@paulmathewskg
@paulmathewskg 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം....മനസിന് കുളിർമ ഏകുന്ന ഗാനം....എല്ലാ മാനവും മഹത്വവും ദൈവത്തിനു അർപ്പിക്കുന്നു ...... സ്നേഹത്തോടെ പോൾ വെണ്ണിക്കുളം (ന്യൂസീലാൻഡ്)
@prescillaprasad9724
@prescillaprasad9724 4 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ നീമാത്രം എൻ യേശുവേ..(2) കഴിവല്ല നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ..(2) 1)രോഗിയായി മാറിയപ്പോൾ യഹോവ റാഫയായി..(2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി..(2) കഴിവല്ല….(2) 2)എൽഷെദായി കൂടെയുള്ളപ്പോൾ അസാധ്യതകൾ മാറിപ്പോയി..(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ..(2) കഴിവല്ല….(2) 3) യഹോവ യീരെയായി എൻ ശൂന്യതകൾ മാറ്റിയാലോ..(2) എപ്പോഴും എന്നെ കാണുന്ന എൽറോഹീം എൻറെ സ്നേഹകൊടിയായി..(2) കഴിവല്ല….(2) Amen
@robinskr8754
@robinskr8754 3 жыл бұрын
👏👏👏
@bettymathew7613
@bettymathew7613 3 жыл бұрын
Good song
@j4J6799
@j4J6799 5 жыл бұрын
@ Pr.Rajesh Blessed song...Glory to Jesus...
@shineyshiju4116
@shineyshiju4116 3 ай бұрын
Njagal ithuvare ethuvaan nee mathram enn daivame Enn kayivalla nin dayayane🙏🙏🥲
@lincylorance9510
@lincylorance9510 3 жыл бұрын
Enna matriya ganam karthavintra sneham manasil thezhinchu varum e ganam kelkum pol anubavichu padunnu
@binsymk5827
@binsymk5827 Жыл бұрын
"AMEN STHOTHRAM....JESUS LOVES YOU...❤ GD WORK ALLLL.....AMEN JESUS.."❤🙏
@limitlessmind321
@limitlessmind321 4 ай бұрын
Great Song ❤
@sabujohn9839
@sabujohn9839 2 жыл бұрын
Amen കഴിവല്ല നിന്റെ കൃപ
@blessybinu5241
@blessybinu5241 2 жыл бұрын
E song antte anufavam anu... Thanks and god bless you🙏🙏🙏❤
@tcraju8014
@tcraju8014 4 ай бұрын
❤️❤️🙏🏻🙏🏻😢 Amen Amen Amen Amen Amen Karthave 😢
@RejithaRajeev-v2o
@RejithaRajeev-v2o 2 ай бұрын
Song supper ❤p
@melbibabu764
@melbibabu764 4 жыл бұрын
Wonderful lyrics and music.Thank you lord, to Used Anish pastor for this song.
@manojct9387
@manojct9387 2 жыл бұрын
First time I am hearing this song..this is my story...what a heart-touching song and meaning...
@AyonaAjona
@AyonaAjona Жыл бұрын
നല്ല പാട്ട് എനിക്ക് ഒരുപ്പാട് ഇഷ്ടമായി supper song god bless you ❤❤
@annasneha7527
@annasneha7527 2 жыл бұрын
Give all thanks to him♥😘 kazhivalla nin krupayaanr🤗
@leelaleela7802
@leelaleela7802 2 жыл бұрын
Francis
@nikhilnikhil4531
@nikhilnikhil4531 5 жыл бұрын
Amen. Anugrahikkappetta song.
@kunjachanchackochan6113
@kunjachanchackochan6113 2 жыл бұрын
Anointed lyrics. Blessed singing with best orchestration. God bless you all the team. Stay blessed always 💕🙏
@jomonpk7470
@jomonpk7470 5 жыл бұрын
Brother .എന്റെ ദൈവത്തെ പാടി ആരാധിക്കാൻ .ഒരു ഗാനം കൂടി നൽകിയതിന്..ആമേൻ.god bles u and u r team
@nibinkumar9164
@nibinkumar9164 4 жыл бұрын
Yeshuve karthaave daivame nanni appa ituvare ettuvaaaan Angus maaatram en daivame 😥🙏
@kichuanu8254
@kichuanu8254 4 жыл бұрын
ഈ സോങ് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു
@ashnakb57
@ashnakb57 2 жыл бұрын
Praisethelord. Amen
@prasanthgopalan8179
@prasanthgopalan8179 3 жыл бұрын
ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എന്നേശുവേ കഴിവല്ല നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ
@bindhujoice7080
@bindhujoice7080 Жыл бұрын
Praise god 🙏 Ethra kettalum madukkaththa oru song , kettute irikkanam pola indu 🥰
@sumasatheesh6180
@sumasatheesh6180 4 жыл бұрын
Praise the Lord... Valare arthavathaaya manoharamaaya gaaaanam..Pr Rajesh and Pr Anil...,, 🎶 🎶 super.... Karthaavanugrahikkumaaraakate.. Iniyum anavadhi gaanangal ningalilkoodi purathuvarate yennu prarthanayode.. 👏🙏🏻🙏🏻🙏🏻👍🙌🏻
@edayappattuchrisdivosongsm8196
@edayappattuchrisdivosongsm8196 4 жыл бұрын
ദൈവം കൂടുതൽ കൂടുതൽ നൽകട്ടെ !
@rajammavarghese9662
@rajammavarghese9662 2 жыл бұрын
വെരി പവർ ഫുൾസോങ് യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ. ഗോഡ്. Blesdyou
@febageorge2753
@febageorge2753 Жыл бұрын
കഴിവല്ലാ നിൻ കൃപയാണെ....Amen! ❤🔥
@Valsamma-tp3rh
@Valsamma-tp3rh 2 жыл бұрын
Ethu vare ethuvan, yesu mathram🙏🙏GOD BLESS
@lovelybobby7781
@lovelybobby7781 3 жыл бұрын
Ente kazhivalla karthave .... .........Ente karthavinte kripaya.......................... God bls you Br
@chandrankumaran9542
@chandrankumaran9542 4 жыл бұрын
വളരെ വളരെ നല്ല പാട്ട്
@josephjohn1618
@josephjohn1618 4 жыл бұрын
Orupaadu aswasam nalkunna songs..Thank God for these beautiful songs.. "Njangalk ithuvare ethuvan,nee mathram enn yeshuve.Amen...
@Sumilasamuel
@Sumilasamuel 5 жыл бұрын
Nice song.....Glory to God.... Yes Lord it's your Grace....😇😇😇😇🤗🤗
@seenajoy8139
@seenajoy8139 4 жыл бұрын
👌👍🙏❤
@giftofgod7355
@giftofgod7355 3 жыл бұрын
Love you Lord.. My almighty.. 🙏🏻🙏🏻🙏🏻
@രാജിരാജി-ല5ഠ
@രാജിരാജി-ല5ഠ Жыл бұрын
ഗോഡ് ബ്ലെസ് യൂ പാസ്റ്റർ.. തോൽവി കൾ വന്നനേരം യെഹോവ നിസ്സി യാ യി..
@danishdaniel3279
@danishdaniel3279 5 жыл бұрын
യേശുവേ നീ വലിയവനാ അപ്പാ
@roselineezhil6850
@roselineezhil6850 2 жыл бұрын
Wonderful singing. May the Lord use you for His glory. God bless you abundantly brother.
@ashasamuel3351
@ashasamuel3351 5 жыл бұрын
Sprb👌👌Daivanamamahathwathinayi theeratte🙏🙏
@jkunnel166
@jkunnel166 5 жыл бұрын
Blessed be the name of Jesus Christ Amen Let him bless you abundantly we are proud of you With lots of love and prayers 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍💞💞💞💞💞💞💞💞💞
@premibernard9712
@premibernard9712 Ай бұрын
Super Heart touching song. Sung also sooo Nice. God Blessu
@linujais
@linujais 5 жыл бұрын
Great song...praise God...sing in your voice- pastor Rajesh elappara.May God bless you
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 304 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Rajesh Elappara - Enne Thiranjeduppan (Official Video) ft. Babu Cherian
9:11
Rajesh Elappara - Ente Nikshepam (Official Video) ft. Anil Adoor
6:42
Rajesh Elappara
Рет қаралды 2,2 МЛН
Rajesh Elappara - Appanaayum Ammayaayum (Official Video)
7:53
Rajesh Elappara
Рет қаралды 38 М.
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58
Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2
10:17
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН