രക്ഷപ്പെടാൻ ലോഡ്ജിൽ നിന്ന് ചാടി; പീഡന ശ്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യം | Mukkam Girl Attack

  Рет қаралды 86,892

News18 Kerala

News18 Kerala

Күн бұрын

BIG BREAKING NEWS | മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ദൃശ്യങ്ങൾ പുറത്ത് | Mukkam Girl Attack
മുക്കത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ News18ന്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ന്യൂസ് 18 ന് ലഭിച്ചത്. യുവതി ഫോണിൽ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ഫോണിൻ്റെ റെക്കോർഡിങ് സംവിധാനം ഓണായിരുന്നു.
#mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 297
@Alsafa-gp6jd
@Alsafa-gp6jd 5 күн бұрын
ഇത് പോലെ നിലവിളികൾ പുറത്ത് കേൾക്കാതെ എത്രയോ കുട്ടികൾ പീഡനത്തിനിരയായി കാണും എത്രയൊ കുട്ടികളെ കൊന്നു ഇവർക്ക് നല്ല ശിക്ഷ നൽകണം നായിക്കൾക്ക് അത്രയും പേടിച്ചത് കൊണ്ടല്ലേ കുട്ടി ഒരാളും ചെയ്യാൻ മടിക്കുന്നത് ചെയ്തത് മുകളിൽ നിന്നും ചാടിയത്
@vish1174
@vish1174 5 күн бұрын
Oru koppum nadakkilla niyamam maranam.. 🤬
@resmikuttan5577
@resmikuttan5577 4 күн бұрын
സത്യം
@B.A_Sree
@B.A_Sree 5 күн бұрын
ദയവു ചെയ്തു ഹോട്ടലിൻ്റെയും,ഉടമസ്ഥൻ്റെയും,പീഡിപ്പിച്ചവരുടെയും പേര് പുറത്ത് പറയൂ
@dasdas4762
@dasdas4762 5 күн бұрын
Sanketam motel - mukkam
@ചെകുത്താൻ007
@ചെകുത്താൻ007 5 күн бұрын
അവിടെ നിന്നും ക്യാഷ് vangikkanum
@B.A_Sree
@B.A_Sree 4 күн бұрын
@ചെകുത്താൻ007 അതെ
@muraliuaq256
@muraliuaq256 5 күн бұрын
കേൾക്കാൻ വയ്യാ രോദനം.... 😔 തീർക്കുക 3 നേയും...😬 Up യിൽ ആണെങ്കിൽ അല്ലെ ഈ രോദനം കേരളത്തിലെ സാംസ്‌കാരിക നായകൾ കേൾക്കൂ 😔😔😬
@NaseerNaseer-ci2vz
@NaseerNaseer-ci2vz 5 күн бұрын
ഈ പ്രതികളുടെ പേര് പറയാൻ മാധ്യമങ്ങൾ തയ്യാറാകണം അവരുടെ ഫോട്ടോ വിടുക
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 5 күн бұрын
ബോചെയെ ജയിലില്‍ ഇട്ട കോടതി, പൊലീസ്, സര്‍ക്കാര്‍, ജഡ്ജിയെ ഒന്നും ഇത്തരം സംഭവങ്ങളില്‍ കാണാറില്ല 😢
@VijayVj-v4w
@VijayVj-v4w 5 күн бұрын
Onn podo boche nalla aalaanodo potta😡😡 Vivaram illaatha kazhuthakal😡😡 oru pennine peedippichath ormayundo 😡😡😡😡😡😡😡😡😡😡😡😡😡 ah chetta
@untamedVagabond
@untamedVagabond 3 күн бұрын
ബോച്ചെയെനിതാ മോശം? Pennungalude വസ്ത്രധാരണത്തെപറ്റി വാചകമടിക്കുന്നവർ എവടെ?
@sumathip6879
@sumathip6879 5 күн бұрын
ആ ഹോട്ടൽ ഇനി ഒരിക്കലും അവിടെ പ്രവർത്തിക്കാൻ പാടില്ല ഇന്ന് ഇതൊക്കെ ചെയ്യുന്നതിന്റെ പിന്നിൽ ലഹരിതന്നെയാണ്. ഒരു സംശയവും വേണ്ട. ഒരു ബാറുകളും തുറക്കരുത്. എല്ലാം അടച്ചുപൂട്ടണം. എല്ലാ ലഹരിവസ്തുക്കൾ വിൽക്കുന്നവരെയും പിടികൂടണം. സൗദിയിലെ നിയമം ഇവിടെയും വരണം. സിത്തരം പ്രവർത്തികളിലേർപ്പെടുന്നവന്റെ തല അറിഞ്ഞു എടുത്ത് ആ കുട്ടിയുടെമുൻപിൽ പ്രദർശിപ്പിക്കണം. അപ്പോഴേ അവൾക്ക് സമാധാനമാകൂ
@Amalkrishdj5
@Amalkrishdj5 5 күн бұрын
Boobe ഇട് 😔😔😄😬😬😬😬
@Ajay-f1i3k
@Ajay-f1i3k 5 күн бұрын
എല്ലാ ചാനലുകാരോടും ലോഡ്ജിന്റെ പേരും ആളിന്റെ ഫോട്ടോയും വിടുക
@ramlavahab4837
@ramlavahab4837 5 күн бұрын
എൻ്റെ റബ്ബേ എനിക്ക് ആകുഞ്ഞിൻ്റെ കരച്ചിലും നിലവിളിയും കേൾക്കാൻ ഉള്ള കരുത്തില്ല നാഥാ.
@nirmalaa4530
@nirmalaa4530 5 күн бұрын
അയ്യോ ദ്രോഹികൾ ഒന്നിനേയും വെറുതേവിടരുത്
@masoodkhan3401
@masoodkhan3401 5 күн бұрын
ഹണി റോസ് ആണെങ്കിൽ മാത്രമേ നീതി കോടതിയിലും സമൂഹത്തിലും കിട്ടുകയുള്ളൂ
@rajank5355
@rajank5355 5 күн бұрын
ആ കുഞ്ഞിന് ഇത്ര വേദന തിന്നിട്ടുണ്ടാവും
@rajeshceepee8436
@rajeshceepee8436 5 күн бұрын
പേരും ഫോട്ടോയുംകാണണമെങ്കിൽ ഇതുപോലുള്ള ചാനലുകൾ കണ്ടിട്ട് കാര്യമില്ല. മറ്റു യൂട്യൂബ് ചാനൽ കാണണം.
@anaswarashaji9155
@anaswarashaji9155 5 күн бұрын
മുക്കത്ത് ഉള്ള പലരും ഈ വാർത്ത അറിഞ്ഞിട്ട് പോലുമില്ല.. കാരണം ആ കുട്ടിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ സപ്പോർട്ടും ഇല്ല.. പാവം.. നാളെ ഞങ്ങടെ ഒക്കെ അവസ്ഥ ഇത് തന്നെ
@nathkazhakuttom2462
@nathkazhakuttom2462 5 күн бұрын
മുക്കത്ത് ഇന്ന് രാത്രി തന്നെ കേരളത്തിന്റെ "യുവജന പ്രസ്ഥാനങ്ങൾ" തീപ്പന്തം കത്തിച്ച് പ്രകടനം നടത്തുന്നതാണ്.
@masoodkhan3401
@masoodkhan3401 5 күн бұрын
കോടതിയിലെ ജഡ്ജിക്കും ഹണി റോസ് ആണെങ്കിലേ താല്പര്യമുള്ളൂ😂😂😂😂
@ABDULMAJEED-vt5ob
@ABDULMAJEED-vt5ob 5 күн бұрын
പേര് പുറത്തു വരട്ടെ. നാട്ടുകാർ എവിടെ
@rajank5355
@rajank5355 5 күн бұрын
പോലീസ് എന്താണ് ഇത്കേന്ദ്ര ഏജസിയെ അറിയിക്കുക
@babythomas942
@babythomas942 5 күн бұрын
കഷ്ടം 🙏എന്തൊരു അവസ്ഥ 😔😔
@sajindia1
@sajindia1 5 күн бұрын
ഏത് ഹോട്ടൽ ആണെന്ന് പറയുന്നില്ലല്ലോ ഏത് ഹോട്ടൽ ആണെന്ന് വ്യക്തമാക്കുക
@mammas1226
@mammas1226 5 күн бұрын
കോഴിക്കോട് മുക്കം owner ദേവദാസ്
@preethuu9625
@preethuu9625 5 күн бұрын
Sanketam motel
@Ayisha-i5j
@Ayisha-i5j 5 күн бұрын
ഹോട്ടൽ ഇടിച്ചു poli കാൻ ആരും ഇല്ലേ. ആ നാട്ടിൽ. എ നിട്ട് അവനെ തീർക്കുക.
@Ravics8216
@Ravics8216 5 күн бұрын
​@@mammas1226 Riyas and Suresh partners in Crime ..
@B.A_Sree
@B.A_Sree 5 күн бұрын
ഹോട്ടലിൻ്റെ പേര്?​@@mammas1226
@shajraj-indian
@shajraj-indian 5 күн бұрын
ഇതിനും തെളിവില്ല. അതിന്റെ അച്ഛൻ അല്ലേ സഹോദരൻ ഉണ്ടെങ്കിൽ അവന്മാർക്ക് മോക്ഷം കൊടുക്കണം 😡
@vijayanpillai-e8s
@vijayanpillai-e8s 5 күн бұрын
രാഹുൽ ഈശ്വർ പ്രതികൾക്ക് സ്വീകരണം നൽകും .
@jacksparrow5412
@jacksparrow5412 5 күн бұрын
Polisum Kammigalaum Alle Samrakshikunnadu 😢😮
@Ravics8216
@Ravics8216 5 күн бұрын
Rahul iswar is not against injustice. Equal justice for women and men
@SandhyaSanma-o3l
@SandhyaSanma-o3l 5 күн бұрын
​@@Ravics8216correct
@vijayanpillai-e8s
@vijayanpillai-e8s 4 күн бұрын
@Ravics8216 💯 % correct.He is not against injustice. He is always against justice .
@masoodkhan3401
@masoodkhan3401 5 күн бұрын
ഹണി റോസ് ആയിരുന്നെങ്കിൽ പോലീസുകാർ ചുറുചുറുക്ക് ആയിട്ട് നിന്നേനെ😂😂😂😂
@sherly_j
@sherly_j 5 күн бұрын
ആഭ്യന്തരം എന്ത് ചെയ്യുന്നു? മടുത്തു. എവിടെ യും പീഡനം. കഴിഞ്ഞ 5 വർഷമായിട്ടാണ് ഇത്രയും കേരളം തരം താനത്. കൊല. മാനഭംഗം, ആത്മഹത്യ .govt. എന്തോ ഒളിക്കുന്നു.
@Samyakindialife
@Samyakindialife 5 күн бұрын
സർക്കാർ ആണോ ഉത്തരവാദി അങ്ങനെ എങ്കിൽ ഇന്ത്യയിൽ നടക്കുന്നത് മോഡി അല്ലെ ഉത്തരവാദി
@rekhaommanakuttan5448
@rekhaommanakuttan5448 5 күн бұрын
പീഡന കൊലപാതക കേരളം, ദിവസവും 10 ഓളം ഭീകര കേസുകൾ 😢
@bijujoseph2134
@bijujoseph2134 5 күн бұрын
Which lodge?
@parvathyparu2667
@parvathyparu2667 5 күн бұрын
ദൈവമേ 😢😢😢ഇവനെയൊക്കെ വെറുതെ വിടരുത് 😡😡😡
@TanjaUnitedContco-c7j
@TanjaUnitedContco-c7j 5 күн бұрын
Why channels are hiding hotel name?
@shamsuthayat8939
@shamsuthayat8939 5 күн бұрын
This is very cural. take action immediately
@seena8623
@seena8623 5 күн бұрын
നിങ്ങളുടെ ചാനെൽ കണ്ടാൽ ആ ലോഡ്ജിന്റെ പേരും ഉടമയുടെ പേരും അറിയില്ല രണ്ടു പേര് മനഃപൂർവം മുടങ്ങിയതാണ് അവരുടെയും പെരുന്നാൾ പറയണം
@JumiJumi-xj4it
@JumiJumi-xj4it 5 күн бұрын
നടിമാരും രാഷ്ട്രീയക്കാരിക ളും മാത്രം ഇവിടെ ജീവിച്ചാൽ മതി.
@vjmathew3229
@vjmathew3229 5 күн бұрын
ഏതോ പ്രമുഖന് വേണ്ടി ചെയുന്നതാണെന്ന് തോന്നുന്നു, അതാണ് പ്രതികളെ പിടിക്കുവാൻ താമസിക്കുന്നത്
@SureshKumar-or8sq
@SureshKumar-or8sq 5 күн бұрын
കേരളത്തിൻ്റെ അവസ്ഥ എന്താകുമോ ദൈവമേ.. പാവം പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്തെല്ലാം ആണ് എന്നും എന്നും കേൾക്കുന്നത്..
@athulyasethu
@athulyasethu 5 күн бұрын
ഗാന്ധിജി ഞങ്ങൾക്ക് ഫ്രീഡം വേണ്ടായിരുന്നു ബ്രിട്ടീഷ്കാർ തന്നെ ഇതിലും നല്ലത്
@KavyaSarani
@KavyaSarani 5 күн бұрын
കടുത്ത ശിക്ഷ കൊണ്ടേ നമുക്ക് രക്ഷ യുള്ളൂ ഇനി
@pokkiri5778
@pokkiri5778 4 күн бұрын
ഒന്നും നടക്കാൻ പോവുന്നില്ല.ആ കുട്ടിക്ക് ഒരു നീതിയും ലഭിക്കാൻ പോവുന്നില്ല. പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവർ ഒരിക്കലും. ന്യായതിന്റെയോ നന്മയുടെയോ കൂടെ നിൽക്കില്ല. ആ ഒരു നിമിഷം ആ കുട്ടിയുടെ അരികിൽ ഞാൻ ആയിരുന്നെങ്കിൽ അവന്റെയൊക്കെ ആന്ധ്യം കണ്ടേനെ. 😡
@anu2621
@anu2621 5 күн бұрын
പിണുവിൻ്റെ നവോദ്ധാന പ്രഹസനം മതി നമ്മൾ പ്രബുദ്ധർക്ക്🙏
@iloveindia1076
@iloveindia1076 5 күн бұрын
കേരളത്തിലെ ആഭ്യന്തിരം സമ്പൂർണ പരാജയം
@shabeebap2914
@shabeebap2914 4 күн бұрын
ബഹുമാനപ്പെട്ട പിണറായി വിജയനോട് എനിക്ക് പറയാനുള്ളത് ഇങ്ങനെ പോലുള്ള കേസ് തെളിയിക്കാൻ താങ്കൾക്ക് കഴിയില്ല മറ്റുള്ളവരെ കേസിൽ കൊടുക്കാനും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ജയിലിൽ ജയിലിൽ ഇടാനും നിങ്ങൾക്ക് കഴിയും. ഇതുപോലുള്ള കേസുകൾ താങ്കൾ ഒരു സർക്കാറാണെങ്കിൽ മുന്നോട്ടു വരു ഈ കുട്ടിയെ ഭയപ്പെടുത്തി ജീവൻ വരെ അപായപ്പെടുത്തി കുട്ടിയെ കുട്ടിയെ താങ്കൾ ഒരു സർക്കാരാണ് എങ്കിൽ ഇത് ചെയ്യണം
@masoodkhan3401
@masoodkhan3401 5 күн бұрын
ക്രിമിനലിനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല കോടതിയിൽ ചെന്നാൽ അവർക്ക് സുഖമായ ജയിൽ ജീവിതമാണ് കിട്ടുന്നത് ജയിലിൽ പോകുന്നവർ പറയുന്നത് നമ്മൾ ജയിലിൽ പോയി അടിച്ചുപൊളിച്ചു വരാം എന്നാണ്😂😂😂😂😂
@prathapkrishnan6283
@prathapkrishnan6283 5 күн бұрын
ഇവൻമാരുടെ ഹോട്ടലും വീടുകളും തകർക്കാൻ ഒരു പാർട്ടിക്കാരും ഇല്ലേ.
@rinnahbenoi7213
@rinnahbenoi7213 5 күн бұрын
രാഹുൽ ഈശ്വർ എന്ത് പറയുന്നു ഇതിനെക്കുറിച്ച്
@OrangePrint-x3g
@OrangePrint-x3g 5 күн бұрын
Yes
@antojoseph3272
@antojoseph3272 5 күн бұрын
പോലീസ് മിടുക്കന്മാരാണ് മോളിൽ നിന്ന് ഓർഡർ കിട്ടിയിട്ടുണ്ടാകില്ല
@prasadkk185
@prasadkk185 5 күн бұрын
സ്ത്രീ സുരക്ഷ ആണ് ഞങ്ങളുടെ മെയിൻ 😂😂😂. ആഭ്യന്തര വാഴ 😂😂
@Praveenkumar-zh9xb
@Praveenkumar-zh9xb 3 күн бұрын
വിജയാ,ലേശം ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങി പ്പോണം മിസ്റ്റർ,ജനങ്ങൾ ക്ഷമിക്കുന്നതിന് ഒരു അതിര് ഉണ്ട്😡😡😡
@VinodKumar-dd8yt
@VinodKumar-dd8yt 5 күн бұрын
പോലിസ് അല്ല സെകൂരിറ്റിക്കാരൻ അതാണ് ഇപ്പോഴത്തെ പോലീസ് അത്ഥം അറിയില്ല. ജനം ഇവൻമാരെ കൈകാര്യം ചെയ്യേണ്ടകാലം കഴിഞ്ഞു നിയമവാഴ്ച ശരിയല്ല ഇവൻ്റെയൊക്കെ വീട്ടിലുണ് വരേയും ഇതേ രീതിയിൽ കൈകാര്യം ചെയ്യണം. എങ്കിലേ ഈ മക്കൾ പഠിക്കത്തുള്ളൂ. കോടതിയും പോലീസും വേണ്ട ജനങ്ങൾ കൈകാര്യം ചെയ്യണം ജനം ഉണരണം. ഇവൻ്റെയൊക്കെ അമ്മയേയും ഇതുപോലെ ചെയ്യണം.
@AnimolMR
@AnimolMR 5 күн бұрын
രാഷ്ട്രീയ സ്വാധീനം ഉള്ളവർ ആണ് പ്രെതികൾ എങ്കിൽ ഒരിക്കലും ആ കുട്ടിക്ക് നീതി കിട്ടില്ല. മനുഷ്യവകാശകമ്മിറ്റി, രാഷ്ട്രീയ സ്വാധീനം, നിയമത്തിൽ പ്രെതികൾക്കു രക്ഷപ്പെടുവാൻ ഉള്ള നിയമവ്യവസ്ഥ, ക്രിമിനലുകളെ രക്ഷിക്കാൻ പ്രേത്യേക വക്കീലന്മാർ, ഇവർ എല്ലാം പ്രെതികൾക്കു വീണ്ടും വീണ്ടും രക്ഷപ്പെടുവാനും, കുറ്റകൃത്യങ്ങൾ ചെയ്യുവാനും ഉള്ള എല്ലാ അവസരങ്ങളും ഇന്ന് കേരളത്തിൽ നിത്യ സംഭവം. പെൺകുട്ടികളും, പുരുഷന്മാരും ബലിയാടുകൾ ആകുന്നുണ്ട്. കേരളം മയക്കുമരുന്നിനും, മദ്യപാനത്തിനും അടിമകളായി മാനസിക നില തെറ്റിയ പൗരന്മാരെ സൃഷ്ടിച്ചു കേരളത്തെ ഭ്രാന്താന്മാരുടെയും, ഭ്രാന്തികളുടെയും മടക്കി മാറ്റുന്നു. സാക്ഷര കേരളമേ നിന്റെ പോക്ക് നാശത്തിലേക്കോ 😭😭😭😭😭😭😭😇
@dasdas4762
@dasdas4762 5 күн бұрын
Sanketam hotel - mukkam
@SujilaA
@SujilaA 4 күн бұрын
പേര് പറഞ്ഞു ഇവന്മാരുടെ ഫോട്ടോ െയും മീഡിയ യില് പോസ്റ് ചെയ്യൂ...... പോലീസ് കേസെടുത്തു വേണ്ട നടപടി വേണം
@mansm-ww4ij
@mansm-ww4ij 5 күн бұрын
Police work eni channels ettedukatte...
@bijivikraman1063
@bijivikraman1063 5 күн бұрын
😢😢😢
@Jinstpkd
@Jinstpkd 5 күн бұрын
ആഭ്യന്തരവകുപ്പും,,, പിണറായി വിജയനും വൻ പരാജയമാണ്.... കേരളം ശെരിയ്ക്കും ഭ്രാന്തലയമായി,,,
@deepaantony34
@deepaantony34 5 күн бұрын
If it was Honey Rose , police would have taken immediate action.
@arunkumar-ot6kq
@arunkumar-ot6kq 4 күн бұрын
Where is photo ,
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 5 күн бұрын
3 ചെന്നായ്ക്കള്‍ 😢
@JeenamolVarghese-dz9gd
@JeenamolVarghese-dz9gd 5 күн бұрын
ലോഡ്ജ് മുതലാളി പി പി ദിവ്യയെ പോലെ സർക്കാരിൻ്റെ സ്വന്തം ആകും..😂😂
@muhammeddinu7479
@muhammeddinu7479 5 күн бұрын
അവന്റെ ഒരു മാനം,😢😢മാനം ഉണ്ടേൽ അത്തരം തെമ്മാടിത്തരം ചെയ്യോ,
@SnehaGeorge-h1x
@SnehaGeorge-h1x 5 күн бұрын
Nalla shiksha kittathathu kondanu enganeyokku ivide nadakkunnath
@ajithas9617
@ajithas9617 4 күн бұрын
പെൺകുട്ടിക്ക് നീതി ലഭിക്കണം
@sunu6469
@sunu6469 5 күн бұрын
എന്തിന് ഇങ്ങനെ... വിഷമം തീർക്കണണെകിൽ ദയവു ചെയ്തു പൈസ കൊടുത്തു പോകു ആരായാലും 🙏🙏🙏അങ്ങനെ ഒക്കെ അല്ലേ മറ്റുള്ള രാജ്യങ്ങളിലും ഇന്ത്യയിലും ഉണ്ടല്ലോ. നിരപരാധികളെ ഇങ്ങനെ ചെയുല്ലേ 🙏നമ്മുടെ നിയമം തന്നെ..😢 ട്വന്റി ടു ഫീമെയിൽ കോട്ടയം സിനിമയിലെ നിയമം നടത്തണം പ്രതിയെ കിട്ടിയാൽ.. അല്ലാതെ ജയിലിൽ അയച്ചിട്ട് ഒരു കാര്യവും ഇല്ല😢വീണ്ടും വന്നു അടുത്ത ഇരയെ തേടും മോളെ.. മാപ്പ് 🙏😢
@mv2552
@mv2552 4 күн бұрын
DYFI പ്രകടനവുമില്ല തല്ലിപ്പൊളിയുമില്ല സഖാവ് ഡാ 😅
@Nidha-f7l
@Nidha-f7l 2 күн бұрын
ഈ ഒരു ന്യൂസ് ഒരു വിവാദാമക്കണം,എല്ലാവരും
@Ayisha-i5j
@Ayisha-i5j 5 күн бұрын
Ayyoo. പടച്ചോനെ. 😢😢😢
@nizamelectropoint4426
@nizamelectropoint4426 4 күн бұрын
എന്താണ് ഇത്ര ജെട്ടാൻ എപ്പോഴും എപ്പോഴും വട്ടില്ല പെണ്മക്കളെ പൊന്നു പോലെ സൂക്ഷിക്കുക അല്ലാതെ പുരോഗമനം പറഞ്ഞിട്ട് കാര്യമില്ല
@Abdulsalam-m6j9l
@Abdulsalam-m6j9l 5 күн бұрын
ഈ കുട്ടിക്ക് നീതി കിട്ടുമോ?
@jerinjithin1001
@jerinjithin1001 3 күн бұрын
ഇതല്ല ഇതിനപ്പുറവും ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കും. ആർക്കും ആരെയും പേടിയില്ല. കാരണം നിയമം തന്നെ. നല്ല വക്കീലും നല്ല പൈസയും കൊറേ രാഷ്ട്രീയ മേലാളന്മാരും ഉണ്ടെങ്കിൽ ഈ നാട്ടിൽ എന്തും നടക്കും.
@rithusmindblowingmusic914
@rithusmindblowingmusic914 5 күн бұрын
O God , e lokam engottanu pokunnathu
@HimaKurinoly
@HimaKurinoly 4 күн бұрын
കഷ്ടം
@RejiKummar
@RejiKummar 5 күн бұрын
എല്ലാവന്റേയും മേൽവിലാസം പുറത്തുവിടുക.കഴിവുകെട്ടവന്റെ ആഭ്യന്തരം.
@musthafamusthafamp2619
@musthafamusthafamp2619 5 күн бұрын
ദവദാസ്
@tamas8822
@tamas8822 4 күн бұрын
പൊലിസ് കേസ് slow ചെയ്യിക്കുന്നതല്ല. ഹണിറോസ്‌ അല്ലാത്തതുകൊണ്ട് slow ആകുന്നതാണ്.
@iloveindia1076
@iloveindia1076 5 күн бұрын
കോടതിയും കൊള്ളാം, പോലീസും കൊള്ളാം, കൊടും ക്രിമിനലുകളെ ജാമ്യം കൊടുത്തു പുറത്തുവിട്ട് കൂടുതൽ കൊലപാതകങ്ങൾ നടത്തിക്കുക, ഈ ഒറ്റ ആഴ്ചയിൽ എത്ര കൊലപാതകങ്ങൾ ആണ് നടന്നത്, ഇവിടെ ഒരു ഭരണമുണ്ടോ, കേന്ദ്രം കേരള ഭരണം ഏറ്റെടുക്കണം
@Anjanacreations
@Anjanacreations 4 күн бұрын
ഇതാണിപ്പോൾ കേരളം
@sidheequethayyil9253
@sidheequethayyil9253 5 күн бұрын
Enthoru.poles..enthellam.ketu..vallattoru.sarkkarum.neyamavum.kashtam.
@RenjithPV-qc4mp
@RenjithPV-qc4mp 5 күн бұрын
അവൻ്റെ അണ്ടിക്കേട് ചെറുതല്ല
@Wealthy-trader369
@Wealthy-trader369 4 күн бұрын
ആ കുട്ടി ലോഡ്ജ് ഇല്‍ എങ്ങനെ എത്തി??
@leelamohanan6513
@leelamohanan6513 5 күн бұрын
Keralam polinju
@yoosafyoosaf8668
@yoosafyoosaf8668 5 күн бұрын
മുക്കത്ത് ആ ണ് കു‌ ട്ടി കൾ ഇല്ലേ ഈ കര ച്ചി ൽ കേ ൾ ക്കുന്നില്ലെ
@Samson-ce4bm
@Samson-ce4bm 5 күн бұрын
Nava. Kerala m ,,,,if. Any. Boby. Quistinining. ,,,then. ,,first. Come. Human. Rights. ,,,next ,, gundas. ,, Kerala. Police 💯💯💯but. Our. Police. ,😂😂💯🤭
@manumonkrkr7085
@manumonkrkr7085 4 күн бұрын
പ്രേതികൾക്ക് പേരില്ലേ ഇതെന്തു മാധ്യമം
@aldeeraaldeerastationery6819
@aldeeraaldeerastationery6819 5 күн бұрын
e live streaming on llayirunnilegil ethe puram lokam ariya polum illa ….. saksharatha kerala olkedey moode chuumma alla patti pani ayalum veli nattil pokunnathe … minimum jeevanegilum backi undakumello 😕
@noufalkannambath2281
@noufalkannambath2281 5 күн бұрын
കേരളമേP 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sideeqsiddi5105
@sideeqsiddi5105 5 күн бұрын
പോലീസിന് അറിയാം കാര്യം ഇല്ല കോടതി വെറുതെ വിടൂ
@company6676
@company6676 4 күн бұрын
വിടരുത്
@bijujoseph2134
@bijujoseph2134 5 күн бұрын
Cpm lodge owner ano?
@premapj5551
@premapj5551 2 күн бұрын
സർക്കാർ ഓഫീസ് കളിലും പീഡനം,,, പരാതി പെട്ടപ്പോൾ സസ്പെന്ഷൻ,,,,, prabutha കേരളം
@afsalbabu5060
@afsalbabu5060 5 күн бұрын
അടുത്ത വനിതാ മതില് കെട്ടാൻ സമയമായി 😂😂🙏🙏
@SreejaKG-wn3jt
@SreejaKG-wn3jt 4 күн бұрын
Dubai law and order should come, if coming generation ......
@janejose5368
@janejose5368 5 күн бұрын
Daivame kerala narakamai theerukayano😢
@mohammedkutty8217
@mohammedkutty8217 5 күн бұрын
Kuttam cheyyunnavar coolayitu oru shikshayum kittathe veliyil nadakkunnath kondanu veendum veendum balal sangangal nadakkunnath
@DevoottyVijay-t2g
@DevoottyVijay-t2g 5 күн бұрын
കൊണോത്തിലെ നിയമം അല്ലെ ഇവിടെ 😭😭ഈശ്വരാ ആ മോളുടെ കരച്ചിൽ..
@abhiwedsmahifansgroup8655
@abhiwedsmahifansgroup8655 5 күн бұрын
എന്നതൊക്കെയാണ് ഇവിടെ നടക്കുന്നത് എങ്ങോട്ടാണ് ഈ പോക്ക് ?
@Merlin311
@Merlin311 4 күн бұрын
A parents ith kelkumbol ulla avastha 😢😢😢😢
@Monster-p6l
@Monster-p6l 5 күн бұрын
പിടികിട്ടാപുള്ളി പോച്ചെയെ പിടിക്കാൻ കാണിച്ച ആവേശം കാണാതിരിക്കുമ്പോൾ മനസിലാക്കികൂടെ പ്രതി ഞമ്മക്ക് വേണ്ടപ്പെട്ടവൻ ആണ് എന്ന്
@vijipillai3335
@vijipillai3335 5 күн бұрын
Saghikkan kazhiyunnilla deyivame 😢😢😢
@AshithaNaseer
@AshithaNaseer 5 күн бұрын
2025😢😢😢
@anshads1254
@anshads1254 5 күн бұрын
Kerala police 💃💃💃💃💃🚀🚀🚀
@PopularDrivinginstitute2023
@PopularDrivinginstitute2023 2 күн бұрын
Nammude nattile niyamagal thanne annu ethinoke valam vachu kodukkunnath
@Nidha-f7l
@Nidha-f7l 2 күн бұрын
Police enth nokki erikk ann
@ചെകുത്താൻ007
@ചെകുത്താൻ007 5 күн бұрын
ലോഡ്ജ് പേര് പറ ആദ്യം 2 സ്ഥലത്ത് നിന്നും ക്യാഷ് വാങ്ങി ആണോ ഇതൊക്കെ വർത്ത ആക്കുന്നത് എന്ന് തോന്നിപ്പോകുന്നു 😐
@vishnuvr2010
@vishnuvr2010 5 күн бұрын
Ivide cinema actress/ celebrity ayal matrame pettannu action undakulooo...😢
@myway707
@myway707 5 күн бұрын
ഇത് ചിലപ്പോൾ പാർട്ടി അന്വേഷിക്കുന്നുണ്ടവും.
@MeenuKunji
@MeenuKunji 5 күн бұрын
അവന്മാരെ വെറുതെ വിടരുത് 😡
@hameedkc8047
@hameedkc8047 5 күн бұрын
ബോചയെ പിടിക്കാനുള്ള ഉൽസാനം എന്തേ എന്തേ അതികൃതർക് ഇതിന് ഇല്ലാത്തത്
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН