രക്ഷാദൗത്യം വഴിതെറ്റിച്ചോ? | Special Edition

  Рет қаралды 16,227

MediaoneTV Live

2 ай бұрын

രക്ഷാദൗത്യം വഴിതെറ്റിച്ചോ? | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: kzbin.info/www/bejne/eKmQdX-efrF6bsk
🔺Mediaone Plex: kzbin.info
🔺KZbin Program: kzbin.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 20
@hussainhussain4891
@hussainhussain4891 2 ай бұрын
ഒരു തമിഴൻ ഭൂമിയിൽ ഇന്ന് ഇല്ല എല്ലാ തമിഴ് ചാനലും സിനിമ റിവിയു ആയി മുന്നേറുന്നു പക്ഷെ മലയാളം റിപ്പോര്ട്ട് ചെയുന്ന ചാനലുകാർ ഉള്ളത് കൊണ്ട് നമ്മുടെ സഹോദരൻ അർജുനനെ പറ്റി മാത്രം
@sarathchaithram7100
@sarathchaithram7100 2 ай бұрын
വിവരോംല്ലാത്ത കുറച്ചു മാധ്യമ പ്രവർത്തകരാണ് കാര്യങ്ങൾ വഷളാകുന്നത്
@rashidmon2011
@rashidmon2011 2 ай бұрын
ഇതിനാണ് പറയുന്നത് ..ചങ്കിൽ തറക്കുന്ന.. വർത്തമാനം എന്ന്
@MrShahidanwar
@MrShahidanwar 2 ай бұрын
മാധ്യമ പ്രവർത്തകർ ക് സല്യൂട് കാരണം അർജുൻ മാത്രം അല്ല കുറേ ആളുകൾ ദുരന്തത്തിൽ പെട്ടിട്ടുണ്ട്. പക്ഷേ അർജുൻ വേണ്ടിയുള്ള പ്രവർത്തനം ആണ് ബാക്കി എല്ലാവരെ പറ്റി അറിയുന്ന ത്..
@alishbabinshad9264
@alishbabinshad9264 2 ай бұрын
Please don't speak like this about Renjith. He literally become scapegoat by media. And he didn't asked to stop searching in river too. After all he also said, he is civilian and exhibited his limitation
@shibukuriakose5003
@shibukuriakose5003 2 ай бұрын
Ranjith. ❤❤❤❤❤❤❤
@zaynakhilesh
@zaynakhilesh 2 ай бұрын
നിഷാദേ നിങ്ങൾ മാധ്യങ്ൾ ഉള്ള പ്രേശ്നങ്ങൾ നിങ്ങൾ തന്നെ തീർത്താൽ മതി ok 🤣 കുറച്ചു ഉളുപ്പ് വേണം ജനങ്ങൾ മണ്ടന്മാരല്ലാ എവിടെയാടോ വഴി തെറ്റിച്ചത് 😡😡😡😡😡ആദ്യം മനുഷ്യത്വം വേണം 🙏🙏🙏🙏pl
@ppaartscreations
@ppaartscreations 2 ай бұрын
Major ravi sirs words are true
@bijustephen3954
@bijustephen3954 2 ай бұрын
അപകടത്തിൻ്റെ ,പിറ്റേന്ന് ഫോൺ റിംഗ് ചെയ്തു,എൻജിൻ പിറ്റേന്ന് സ്റ്റാർട്ട് ആയി .മലയുടെ അരികിൽ മൺ കൂനക്കടിയിൽ വണ്ടിയുടെ ലാസ്റ് GPRS സിഗ്നൽ കണ്ടെത്തി എന്ന മൂന്നു തെറ്റായ പ്രസ്താവനകൾ ആണ് ഇതത്രയും വഷളാക്കിയത് .ഈ തെറ്റായ ഇൻഫർമേഷൻൻ്റെ അടിസ്ഥാനത്തിൽ അല്ലേ രഞ്ജിത്ത് ആയാലും മറ്റ് രക്ഷാപ്രവർത്തകർ ആയാലും പ്ലാൻ തയാറാക്കിയത് ....അതല്ലേ ആദ്യത്തെ നാലഞ്ചു ദിവസം വെറുതെ കളഞ്ഞത് ????
@MilashMilu
@MilashMilu 2 ай бұрын
അല്ല സുഹൃത്തേ റെസ്ക്യൂ ടീമും നേവിയും എല്ലാം പുഴയിൽ തിരച്ചിൽ നടത്തിയല്ലോ അവർ പറഞ്ഞല്ലോ ഇവിടെ ഒന്നുമില്ല എന്ന് അതെന്തുകൊണ്ട് അല്ലേ അവർ കരയിൽ തന്നെ ഉണ്ട് എന്ന് ഉറപ്പിച്ചത് അല്ലേ എന്തെങ്കിലും പറയാം എന്നു പറഞ്ഞിട്ട് വരല്ലേ
@sherinbv
@sherinbv 2 ай бұрын
@@MilashMilu പുഴയിൽ ബോട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി വെള്ളത്തിൽ ഇല്ലെന്നു പറഞ്ഞാൽ രഞ്ജിത് ഇസ്രായേൽ അത് കണ്ണടച്ച് വിശ്വസിക്കരുതായിരുന്നു
@abdulrasak9130
@abdulrasak9130 2 ай бұрын
വസന്ദ് സിറിയക് എന്ന കോൺഗ്രസ്‌ പ്രധിനിധി എന്ത് ന്യായീകരണം ആണ് നടത്തുന്നത്, കോൺഗ്രസ്‌ സർക്കാർ ഈ പ്രശ്നത്തിൽ ഇടസപ്പെടുന്നത് തെന്നെ 3 ദിവസ്സം കഴിഞ്ഞിട്ടാണ്,പിന്നെ അർജുന്റെ ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞതുകൊണ്ടല്ലേ എല്ലാവരും കരയിൽ തെന്നെ സെർച്ചിങ് നടത്തിയത്, ഇയ്യാള് രാഷ്ട്രീയം പറഞ്ഞു nice ആയി കോൺഗ്രസ്‌ സർക്കാരിനെ വെള്ള പൂശുവാണ്, പിന്നെ നഷ്ട്ടപെട്ട കന്നടിയരുടെ കാര്യം അയാള് പറയുന്നു അർജുന്റെ കേസ് കേരളം ഉന്നയിച്ചില്ലെങ്കിൽ കണ്ണാടിയർനെ മൈൻഡ് പോലും ആകില്ല കോൺഗ്രസ്‌ സർക്കാർ,കർണാടക സർക്കാർ ജീവനക്കാരനായ ഒരു ഓഫീസർ അല്ലെ കേവലം ഒരു ഡ്രൈവർ അല്ലെ എന്ന് ചോദിച്ചത് കോൺഗ്രസ്‌ പ്രതിനിധിയെ അതിനെക്കുറിച്ചു നിന്റെ അഭിപ്രായം പറയു
@shibinsnshibin3807
@shibinsnshibin3807 2 ай бұрын
Eniyenkilum rajyathinu eth polulla duranthangalil enthenkilum pettennu cheyyaan padikkanam china yilokke ulla setup kal kondu varanam 😢😢😢
@NaveenNaveen-zr6bh
@NaveenNaveen-zr6bh 2 ай бұрын
Onnum eni kittula yennu thounnu
@jayakumargangadharan8171
@jayakumargangadharan8171 2 ай бұрын
വേറെ ജോലി ഒന്നും ഇല്ലേ നിങ്ങൾക്ക്??????????????? എല്ലാവരും നല്ല പണം nedunno????????????????? പോയി aarkkengilum kotham kashiki kodukkuu. please 🙏🙏🙏നാണം ഇല്ലേ??? ബ്ലാ ബ്ലാ അടിച്ചിട്ട് കാര്യം ഇല്ല 👎നശിച്ചു കേരളം 👎👎👎👎... Well done for PV. 👎👎👎👎👎👎👎
@regimanayil7558
@regimanayil7558 2 ай бұрын
കോൺഗ്രസ്‌ പ്രതിനിധിയേക്കാൾ എത്രയോ പക്വതയോടെയാണ് സി. പി. എം പ്രതിനിധി കാര്യങ്ങൾ വിശദീകരിച്ചത് .. ഈയവസരത്തിൽ ഇത്തരം പക്വതയോടെയുള്ള സമീപനമാണ് പൊതുപ്രവർത്തനകർ പാലിക്കേണ്ടത് .. 👍
@Illuminatieeshwar
@Illuminatieeshwar 2 ай бұрын
Supr supr 💪💪നിഷാദ് നിലപാടിന്റെ രാജകുമാരൻ. ..ഇതിൽ ചാനലുകാർ നടത്തിയ തത്സമയ കോലാഹലം വളരെ വില കുറഞ്ഞതായിരുന്നു ഒരു world cup ഫുട്ബോളിന്റെ ആവേശമായിരുന്നു ചില ചാനലിൽ കഷ്ടം നമ്മുടെ സമൂഹത്തെ psyco ആക്കി മാറ്റുക എന്നല്ലാതെ എന്ത് പ്രയോജനം
@zaynakhilesh
@zaynakhilesh 2 ай бұрын
നിഷാദേ നിങ്ങൾ മാധ്യങ്ൾ ഉള്ള പ്രേശ്നങ്ങൾ നിങ്ങൾ തന്നെ തീർത്താൽ മതി ok 🤣 കുറച്ചു ഉളുപ്പ് വേണം ജനങ്ങൾ മണ്ടന്മാരല്ലാ എവിടെയാടോ വഴി തെറ്റിച്ചത് 😡😡😡😡😡ആദ്യം മനുഷ്യത്വം വേണം 🙏🙏🙏🙏pl
@zaynakhilesh
@zaynakhilesh 2 ай бұрын
നിഷാദേ നിങ്ങൾ മാധ്യങ്ൾ ഉള്ള പ്രേശ്നങ്ങൾ നിങ്ങൾ തന്നെ തീർത്താൽ മതി ok 🤣 കുറച്ചു ഉളുപ്പ് വേണം ജനങ്ങൾ മണ്ടന്മാരല്ലാ എവിടെയാടോ വഴി തെറ്റിച്ചത് 😡😡😡😡😡ആദ്യം മനുഷ്യത്വം വേണം 🙏🙏🙏🙏pl
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН