രക്ഷിതാക്കളോട് സ്നേഹപൂർവ്വം | Ilal Jannah | Spiritual Talk | Episode 11

  Рет қаралды 30,221

SSF KANNUR

SSF KANNUR

2 жыл бұрын

ശുദ്ദ പ്രകൃതിയിലാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്.
പിന്നീടുള്ള കളങ്കങ്ങളെല്ലാം അവരുടെ ചുറ്റുപാടിൽ നിന്നുണ്ടാകുന്നതാണ്.
പക്വതയെത്തുമ്പോൾ അവർ ഏറ്റവും നല്ലത് തിരഞ്ഞെടുക്കാനുള്ള വിവേകം ജനിപ്പിക്കേണ്ടത് മാതാവും പിതാവുമാകുന്ന അവരുടെ ആദ്യ വിദ്യാലയമാണ്.
ആ വിദ്യാലയത്തിൽ നിന്ന് പഠിച്ചത് കല്ലിൽ കൊത്തിയത് പോലെ എന്നും ഈടു നിൽക്കും.
പക്വതയും വിവേകവും കുറഞ്ഞ അവരുടെ കുഞ്ഞു കാലങ്ങളിൽ ഏറ്റവും നല്ല പക്വമതികളായി അവരോട് ഇടപഴുകേണ്ടത് നമ്മൾ രക്ഷിതാക്കളാണ്.
പിച്ചവെച്ച് നടക്കുമ്പോൾ വീഴാതെ അവരെ പിടിച്ച് നിർത്തും പോലെ, വീണാലും അവരെ കൈവിടാതെ വാരിപ്പുണരുന്ന ആ സ്നേഹവും കരുതലും എല്ലാ സമയങ്ങളിലുമുണ്ടാവണം.
അവരെ നമ്മളാണ് പോറ്റുന്നത്, അതിന് ചില അടുക്കും ചിട്ടകളുണ്ട്..
അതാണ് ശ്രദ്ദിക്കേണ്ടത്.

Пікірлер: 103
@muhammed_saad5015
@muhammed_saad5015 2 жыл бұрын
ഈ നല്ല അറിവുകൾ പകർന്നു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.🤲
@Islamiytchannel
@Islamiytchannel 2 жыл бұрын
Ameen
@habeeb4397
@habeeb4397 Жыл бұрын
Aameen
@yoonuschemmad
@yoonuschemmad 2 жыл бұрын
അല്ലാഹ്.... 🤲🏻 കാക്കണേ റബ്ബേ.... ഞങ്ങളെയും മക്കളെയും... 🤲🏻🤲🏻🤲🏻
@samiyya.k6695
@samiyya.k6695 2 жыл бұрын
അല്ലാഹ് എല്ലാ മക്കളെയും ഈ ലോകത്തും, നാളെ പരലോകത്തും ഉപകാരപ്പെടുന്ന മക്കളാക്കി തരണെ റബ്ബേ 🤲🤲🤲🤲🤲😪😪😪
@badsha5460
@badsha5460 2 жыл бұрын
കാത്തിരുന്ന പ്രഭാഷണം 🔥🔥🔥
@hussainfathu6990
@hussainfathu6990 2 жыл бұрын
" JUJU l
@hafizmohammedishaque472
@hafizmohammedishaque472 2 жыл бұрын
Masha allah ഒരു പാട് ഉമ്മമാർ ഇത് കേൾക്കണം allah കാക്കണേ റബ്ബേ എന്റെ ഉമ്മാക് നീ കൈർ പ്രധാനം ചെയ്യണേ... ആമീൻ
@abuvlogz7167
@abuvlogz7167 2 жыл бұрын
അനസ് അമാനി ഉസ്താദ് ❤
@basimthameem2599
@basimthameem2599 2 жыл бұрын
മാഷാ അല്ലാഹ്. ഈ ഇൽമിന്റ ബറകത്ത് കൊണ്ട ഈ ഉമ്മത്തിനെ നീ രക്ഷപ്പെട്ടുത്തേണമേ ആമീൻ യാ റബ്ബൽ ആമീൻ
@DA_AWA
@DA_AWA 2 жыл бұрын
AL hamdulillah..... നല്ല പ്രഭാഷണം...അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗയോസ് നൽകട്ടെ ആമീൻ.
@jaWaD_JWD
@jaWaD_JWD 2 жыл бұрын
Aameen
@jaWaD_JWD
@jaWaD_JWD 2 жыл бұрын
Aameen ya rabbal aalameen
@user-vd5ki7od8z
@user-vd5ki7od8z 2 жыл бұрын
ആമീൻ
@hafizmohammedishaque472
@hafizmohammedishaque472 2 жыл бұрын
ആമീൻ
@hubb__nnabiyy_
@hubb__nnabiyy_ 2 жыл бұрын
ആമീൻ
@saadizubair5352
@saadizubair5352 2 жыл бұрын
بارك الله.........أجمل التّهاني والتّبريكات
@adama5639
@adama5639 2 жыл бұрын
Masha Allah 🌹
@adil.5401
@adil.5401 2 жыл бұрын
മനോഹരം..🤎
@sereenat2934
@sereenat2934 2 жыл бұрын
Usthadin aafiyathulla deergayuss nalkatte .. Aameen yarabbal aalameen 🤲🏾
@pchilyas1
@pchilyas1 2 жыл бұрын
الحمد لله... جزاكم الله... إن شاء الله
@FathimaFathima-xg5wp
@FathimaFathima-xg5wp 2 жыл бұрын
Ustade duayil ulpeduthane
@mohdsinnu5443
@mohdsinnu5443 2 жыл бұрын
മാഷാ അള്ളാഹ് ❤❤
@dilusdilu8813
@dilusdilu8813 2 жыл бұрын
Masha Allah 🤲 Poli speech
@shameemaibrahim8996
@shameemaibrahim8996 2 жыл бұрын
ദുഹായിൽ ഉൾപെടുത്തണേ
@user-vd5ki7od8z
@user-vd5ki7od8z 2 жыл бұрын
പൊളിച്ചു ❤️
@hamzakmoloor
@hamzakmoloor 2 жыл бұрын
മക്കളെ 😍സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ നാഥാ...🤲
@sereenat2934
@sereenat2934 2 жыл бұрын
Masha Allah 👌prabasham ....Ella makkaleyum Allah poruthapetta saliheengalil ulpeduthane Usthade duaa cheyyane 😪😪😪🤲
@muhammedbinumer5631
@muhammedbinumer5631 2 жыл бұрын
💥
@muhmmadalli8421
@muhmmadalli8421 2 жыл бұрын
Mashallah
@bishrumuhammed5971
@bishrumuhammed5971 2 жыл бұрын
Duayil ulpeduthanam
@hijablover313
@hijablover313 2 жыл бұрын
Ma shaa Allah
@adama5639
@adama5639 2 жыл бұрын
Kathirunna prabashanam
@sameeraaslam5977
@sameeraaslam5977 2 жыл бұрын
Masha allah 👌👌👌👌👌👌crt
@mbkkl0295
@mbkkl0295 2 жыл бұрын
മാഷാ അല്ലാഹ്
@asashameed76
@asashameed76 2 жыл бұрын
Nalla prabashanam...Masha Allah
@musthafat3095
@musthafat3095 2 жыл бұрын
Masha allah🌹
@aboobakkerkksiddeeque8262
@aboobakkerkksiddeeque8262 2 жыл бұрын
ما شاء الله
@adama5639
@adama5639 2 жыл бұрын
Jazakallahu khair
@shahidkvdalil8073
@shahidkvdalil8073 2 жыл бұрын
👌👌👌
@mansoorkakkanad
@mansoorkakkanad 2 жыл бұрын
🌹SSF എറണാകുളം
@Ajmiya313
@Ajmiya313 2 жыл бұрын
😭😭😭😭 يا الله
@muhammedmusthafa2790
@muhammedmusthafa2790 2 жыл бұрын
Masha allah🥰♥️
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
അൽഹംദുലില്ലാഹ്..... സൂപ്പർ 👍👍
@rasheedpnp1191
@rasheedpnp1191 2 жыл бұрын
❤Alhamdulillah ❤❤
@mariya8556
@mariya8556 2 жыл бұрын
Aameen
@Islamiytchannel
@Islamiytchannel 2 жыл бұрын
എവിടെയും വിപ്ലവം സാധ്യമാണ്💪🦾✊
@itzme..8811
@itzme..8811 2 жыл бұрын
MA SHA ALLAH SUPER SPEECH 👌🏻👌🏻👌🏻
@bushraabduljabbar115
@bushraabduljabbar115 2 жыл бұрын
ആമീൻ 🤲🏻🤲🏻
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 2 жыл бұрын
ماشاءالله الحمدلله 🤲🤲🤲
@qmacademy5766
@qmacademy5766 2 жыл бұрын
masha allah
@fathimathzuhra2542
@fathimathzuhra2542 2 жыл бұрын
Masha allaah👌
@sahadvnb253
@sahadvnb253 2 жыл бұрын
Anas amani usthad...... 👌👌
@jaleelmtc977
@jaleelmtc977 2 жыл бұрын
💕💕💕
@sahlabinthabdhulazeez3310
@sahlabinthabdhulazeez3310 2 жыл бұрын
♥️✨️ന്റെ ഉസ്‌താദ്‌ ✨️✨️✨️✨️
@subaidac1046
@subaidac1046 2 жыл бұрын
ماشاءالله
@muhammadadnan1778
@muhammadadnan1778 2 жыл бұрын
Masha allah
@muhammadsalmanzubair6044
@muhammadsalmanzubair6044 2 жыл бұрын
ആമീൻ 🥰🤲🏻
@mumkinmedia2569
@mumkinmedia2569 9 ай бұрын
ماشاء الله
@subaidac1046
@subaidac1046 2 жыл бұрын
جزاكالله خير
@muhammadnasih6648
@muhammadnasih6648 2 жыл бұрын
Masa allah 🥰
@zameelnoufal5943
@zameelnoufal5943 2 жыл бұрын
امين امين يارب العالمين
@muhammednajeebsuraijsaqafi3729
@muhammednajeebsuraijsaqafi3729 2 жыл бұрын
✨️
@hafizmohammedishaque472
@hafizmohammedishaque472 2 жыл бұрын
🤲ആമീൻ 🤲ആമീൻ ആമീൻ
@rahmathmusthafa3939
@rahmathmusthafa3939 2 жыл бұрын
അൽഹംദുലില്ലാഹ്.
@muhammedanas6016
@muhammedanas6016 2 жыл бұрын
Super speech
@farisbabupallikkal1290
@farisbabupallikkal1290 2 жыл бұрын
സന്തോഷം
@uvaisek6637
@uvaisek6637 2 жыл бұрын
Good speech 👍
@muhammadsahl204
@muhammadsahl204 2 жыл бұрын
ماشاء الله🔥🔥🔥💓💚💖🎉🎉🎉
@muhammedanas475
@muhammedanas475 2 жыл бұрын
الحمدلله ماشاء الله
@darulfalah1514
@darulfalah1514 2 жыл бұрын
അൽഹംദുലില്ലാഹ്
@anasmuhammad6430
@anasmuhammad6430 2 жыл бұрын
😘😘😘👍
@ZHARCIL
@ZHARCIL 2 жыл бұрын
njagale makkale العلماء الخرة ulpeduthane rabbe
@subaidac1046
@subaidac1046 2 жыл бұрын
الحمدللله
@ajmalnaizam7037
@ajmalnaizam7037 2 жыл бұрын
❣️❣️❣️
@travelwithhamda5177
@travelwithhamda5177 2 жыл бұрын
امین امین یارب العالمین.....😊🤲🤲🤲🤲🤲😪😪😪😪
@aslamkpl7016
@aslamkpl7016 2 жыл бұрын
👍👍👍
@HabeebRahman-cu9yi
@HabeebRahman-cu9yi 2 жыл бұрын
❤️❤️❤️❤️👍👍👍👍
@muhammedsahilcv883
@muhammedsahilcv883 2 жыл бұрын
😍
@Muhammedanas7602
@Muhammedanas7602 2 жыл бұрын
اوصيكم دوعاء
@thabsheerairshad9613
@thabsheerairshad9613 2 жыл бұрын
🔥😍
@muhammedrafi.c.h1176
@muhammedrafi.c.h1176 2 жыл бұрын
Ameen
@user-ti3iz2ny1s
@user-ti3iz2ny1s 2 жыл бұрын
ماشاالله💞💞🇸🇱
@muhammedrafi.c.h1176
@muhammedrafi.c.h1176 2 жыл бұрын
👍
@MhmdAbdulShukkoorKM
@MhmdAbdulShukkoorKM 2 жыл бұрын
👍👍👍😍
@umaribraheem1754
@umaribraheem1754 2 жыл бұрын
وابتغ فيما آتاك الله.... ഇതിലെ ഒന്നാമത്തെ പദം നീട്ടാതെയല്ലേ ഓതേണ്ട ത്....? ഉസ്താദെ
@muhammedtc8802
@muhammedtc8802 2 жыл бұрын
അതിനു മേലെ മദ്ദ് ഉണ്ടല്ലോ നീട്ടാതെ ഓതിയാൽ അതിനു അർത്ഥം വന്നു എന്നാണല്ലോ നൽകി എന്ന അർത്ഥം ലഭിക്കാൻ നീട്ടി ഓതണം
@subaidac1046
@subaidac1046 2 жыл бұрын
امين امين امئن امئن امئن امئن ياربلعالمين
@jaWaD_JWD
@jaWaD_JWD 2 жыл бұрын
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱SSF KOLARI UNIT🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
@maazinmaaz7559
@maazinmaaz7559 2 жыл бұрын
😔😓....👍👍
@Unaisaaaaa
@Unaisaaaaa 3 ай бұрын
Oru nalla deenee sthapanam paranju tharumo.
@muhyadeenkp5091
@muhyadeenkp5091 2 жыл бұрын
ssf
@sulaikhasulu3538
@sulaikhasulu3538 2 жыл бұрын
മാഷാ അല്ലാഹ്
@user-wu1gf6kk2z
@user-wu1gf6kk2z 2 жыл бұрын
Mashallah
@user-fb5gp5cx2b
@user-fb5gp5cx2b 2 жыл бұрын
Ma sha allah🤲
@inthiyazmalengriinthiyazma2283
@inthiyazmalengriinthiyazma2283 2 жыл бұрын
ماشاءالله
@saeedpa7945
@saeedpa7945 2 жыл бұрын
ماشاء الله
@MuhammadAli-re2xz
@MuhammadAli-re2xz 2 жыл бұрын
Aameen
@shafeequeannahri4857
@shafeequeannahri4857 2 жыл бұрын
👍
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
To Parents With Love | Madrasa Paranting
25:47
TWAYYIB OMANOOR
Рет қаралды 14 М.