PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ടീം ലക്ഷ്യയുടെ ഓൺലൈൻ ആപ്പിലൂടെ കോഴ്സുകൾ നൽകി വരുന്നുണ്ട്. നമ്മുടെ യൂട്യൂബ് ക്ലാസുകൾ ഇഷ്ടമായ ഉദ്യോഗാർഥികൾക്ക് ധൈര്യമായി ഓൺലൈൻ ക്ലാസ്സുകളിൽ ജോയിൻ ചെയ്യാവുന്നതാണ്. Contact Number : 8592092008 / 8592092050 / 8592092034 Download App: Google Play Store: bit.ly/Lakshyakerala iOS: apple.co/45rvntr LDC 2024 ന് വേണ്ടി Team Lakshya നൽകിയ സൗജന്യ ലൈവ് ക്ലാസ്സുകളുടെ LINK താഴെ ചേർക്കുന്നു : 1.PQ പർവ്വം kzbin.info/aero/PLvAP0CHLVVBtCZT6N-0FCgT7jgSfMNaRu&si=kBEEMEt70WV8f53b 2.SCERT TURBO kzbin.info/aero/PLvAP0CHLVVBsIEPIgT4kRsYKKI2BVThGX&si=tsay25Ytovsf_Dc3 3.FINAL LAP kzbin.info/aero/PLvAP0CHLVVBtaYYfdNJW7YqoO6FrJa0Ya&si=qvr8wg2dFlkoA2So
@shaharbansameer986717 күн бұрын
Super class...ith vare ith clear ayitillayirnnu....ippo crystal clear... thank you
@ThajunnisavaАй бұрын
വളരെ വ്യക്തമായി മനസ്സിലായി സർ. ഒരുപാട് പ്രാവശ്യം ആവർത്തിച്ചു അടിപൊളി യായി പറഞ്ഞു തന്നു. Thank you very much sir 👍
@ro.fontana15975 ай бұрын
Thanks നല്ല ക്ലാസ്സ് രക്ത പര്യായന വ്യവസ്ഥ നല്ലവണ്ണം മനസ്സിലായി.....😍🥰👍 Insha Allah ജോബ് കിട്ടിട്ട് കാണാൻ വരണ്ട്......
@sandrasivanandsivanand67842 ай бұрын
Super class nannayi manassilayi
@jardanijovanovich43615 ай бұрын
Best class of all time ❤
@sruthynbabu58724 ай бұрын
Well explained
@anjus67135 ай бұрын
Well explained. Thankyou so much sir♥️
@rockinggamer31115 ай бұрын
Superb class..nannayi manasilayi❤❤❤
@shijithpk75315 ай бұрын
ക്ലാസ്സ് വളരെ നല്ലത് തന്നെയായിരുന്നു. പക്ഷെ എല്ലാം കൂടെ മനസ്സിലാക്കിയെടുക്കാൻ ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു. ഒരേ പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കുമ്പോഴുള്ള ചെറിയ പ്രശ്നം മാത്രം. സ്വാഭാവികമാണ്. എന്നാലും പറഞ്ഞു എന്നൊള്ളു