രക്തവാതം-കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും-Dr.Sreela, Ayursree Ayurveda Hospital.

  Рет қаралды 35,911

Ayursree

Ayursree

Күн бұрын

Пікірлер: 102
@Beenu.......
@Beenu....... 3 жыл бұрын
നല്ല അവതരണം.. ആരും ഇത്രയും നന്നായി പറഞ്ഞു തരാറില്ല. Tnx ഡോക്ടർ. ഡോക്ടർ ഈ ചികിസ ക്ക് ഒരുപാട് കാശ് ആകുമോ??
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@ashikmurali9980
@ashikmurali9980 Жыл бұрын
8086
@sanasanha4551
@sanasanha4551 6 ай бұрын
എനിക്ക് കാലിന്റെ അടിയിൽ നല്ല വേദനയാണ് നേരത്തെ രക്തവാദം ഉണ്ടായിരുന്നു ഇപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ രക്തവാദം നോർമലാണ് കാലന്റെ അടിയിൽ ചെരുപ്പ് ഇട്ടാൽ നല്ല സുഖമുണ്ട് അകത്ത് ഉപയോഗിക്കുന്ന ചെരിപ്പ് ഞാൻ യൂസ് ചെയ്യുന്നുണ്ട് അത് ഊരിയാൽ നല്ല വേദന ചുട്ടുപുകച്ചിലാണ്
@Ayursree
@Ayursree 5 ай бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക.
@aaamisworld2856
@aaamisworld2856 5 ай бұрын
Eth bled testi ആണ് രക്ത vadham അറിയുക enik 2year aai kaal adi pain und marunilla
@amalsudhi7995
@amalsudhi7995 Жыл бұрын
നല്ല അവതരണം
@Ayursree
@Ayursree Жыл бұрын
thanks
@padmanabhanmenon1701
@padmanabhanmenon1701 2 ай бұрын
Good information Doctor
@Ayursree
@Ayursree 2 ай бұрын
So nice of you
@arifabeevi6595
@arifabeevi6595 8 ай бұрын
Upakaram nannti ❤🥰🥰
@Ayursree
@Ayursree 8 ай бұрын
നന്ദി
@ashrafm5308
@ashrafm5308 3 жыл бұрын
ഉപകാരപ്രതം നന്ദി
@Ayursree
@Ayursree 3 жыл бұрын
നമസ്കാരം
@seethadevi2390
@seethadevi2390 29 күн бұрын
❤❤❤
@Ayursree
@Ayursree 26 күн бұрын
thanks
@mujimuji9573
@mujimuji9573 11 ай бұрын
രക്ത vadhathinu ആട്ടിൻ പാൽ പറ്റുമോ
@Ayursree
@Ayursree 10 ай бұрын
കൊള്ളാം
@sudheerkochukadavu4405
@sudheerkochukadavu4405 7 ай бұрын
🙏🙏🙏
@Ayursree
@Ayursree 7 ай бұрын
നന്ദി
@Swalih-m6d
@Swalih-m6d 6 ай бұрын
താങ്ക്‌യൂ. Dr
@Ayursree
@Ayursree 5 ай бұрын
🙏🙏
@rznmedia7062
@rznmedia7062 8 ай бұрын
Hi Long time ആയ രക്ത വതം ഫുൾ ആയി മാറ്റിയെടുക്കാം പറ്റുമോ
@Ayursree
@Ayursree 8 ай бұрын
വിശദവിവരങ്ങൾ 80868477777 ലേക്ക് വാട്സാപ് ചെയ്യുക
@sunithapn7207
@sunithapn7207 2 жыл бұрын
Very good doctor
@Ayursree
@Ayursree 2 жыл бұрын
thanks
@vijayannaird2584
@vijayannaird2584 2 жыл бұрын
Nice information
@Ayursree
@Ayursree 2 жыл бұрын
Thanks
@nikhilanikhilapraji7961
@nikhilanikhilapraji7961 2 жыл бұрын
Hai Dr ente husbentinte ammakk raktha vatham Anu ipo kottakkal hpl Anu kanikkunne nalla vethanayum und ee ottamuli allathe vereyum paranju tharo nniru ozhinju povan vethana kurayan plzz
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്തിട്ട് വിളിക്കുക
@sneha-nehasunil2073
@sneha-nehasunil2073 3 жыл бұрын
Dr ഞാൻ മരുന്ന് കഴിക്കുന്നു..ഇപ്പോൾ നടു വേദന ഉണ്ട്..ആയുർവേദം ആണ്
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@hafeelkp9528
@hafeelkp9528 2 жыл бұрын
ഹായ് ഡോക്ടർ എനിക്ക് മുട്ടുകാൽ വേദനയാണ് ഒരുപാട് ഡോക്ടർമാരെ കാണിച്ചു എന്നിട്ടും ഒരു കുറവില്ല വീണ്ടും ഇപ്പോൾ ഒരു ആയുർവേദ ഡോക്ടർ കാണിച്ചിട്ടുണ്ട് ടെസ്റ്റ് ചെയ്തപ്പോൾ ഇത് രക്തവാദം ആണെന്ന് പറയുന്നത്
@vinithavasudevan857
@vinithavasudevan857 Жыл бұрын
@@hafeelkp9528 എന്ത് test aanu nadathiyath parayamo
@joyamma3866
@joyamma3866 Жыл бұрын
ഡോക്ടർ എനിക്ക് ആമ വാദവും ഫൈബർമയോളജിയുമാണ് രണ്ടെണ്ണം കൂടിയുള്ള ഒരു ചികിത്സ പറഞ്ഞുതരാമോ
@Ayursree
@Ayursree Жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@Unicorn12342-s
@Unicorn12342-s 2 жыл бұрын
Dr എന്റെ ഫാദർ ന് കാൽ നീര് ഉണ്ടാരുന്നു ഇപ്പോ നീര് പോയി... കാലിന്റെ പദങ്ങൾ ക്കും മുട്ടിനു താഴെ യും വേദന യും പുകച്ചിലും ആണ് രക്ത വാദം ആയിരിക്കുമോ വയറിൽ വേദന ഉണ്ടെന്ന് പറയുന്നുണ്ട് നീർക്കെട്ട് ഉം ഉണ്ട് ഒരു ശ്വാസ കോശം collapse ആണ്. കാലെങ്ങാനും മുറിച് കളയേണ്ടി വരുമോ... 😔atho പൊട്ടി ഒലിക്കുമോ എല്ലാം കൊണ്ടും ഭയങ്കര പേടി ആകുന്നു ഒന്നു rply ചെയ്യുമോ ഇംഗ്ലീഷ് മരുന്ന് ആണോ നല്ലതു അതോ ആയുർവേദ മോ?
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@arunvibin9132
@arunvibin9132 3 жыл бұрын
വെരി ഗുഡ് ഡോക്ടർ 👍
@Ayursree
@Ayursree 3 жыл бұрын
നന്ദി
@liya4397
@liya4397 3 жыл бұрын
Tnx Docter.....👍👍👍♥️♥️♥️
@Ayursree
@Ayursree 3 жыл бұрын
Most welcome
@SanthoshKumar-vu5yk
@SanthoshKumar-vu5yk 2 жыл бұрын
ഡോക്ടർ, എന്റെ അമ്മക്ക് ഇടയ്ക്ക്,പനിയും വിറയലും വരുകയും ഇടത് കാൽ പെട്ടന്നു, ചുവന്നു വരുകയും പിന്നെ അത് വലിയ വൃണം ആകുകയും ചെയ്യുന്നു. ഇത് rectha vatham ano? Pls replay madam...
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@kidswolrdichuvava1748
@kidswolrdichuvava1748 Жыл бұрын
Aso കൂടുന്നത് ഏത് തരം വാതമാണ് എനിക്ക് ASO 449 ആണ് പ്ലീസ് റിപ്ലൈ
@Ayursree
@Ayursree 11 ай бұрын
വിശദവിവരങ്ങൾ വേണം, 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@jobin710
@jobin710 5 ай бұрын
Is it vasculitis?? PAN
@Ayursree
@Ayursree 5 ай бұрын
pl contact 8086827777
@beerannb7801
@beerannb7801 2 жыл бұрын
നന്ദി
@Ayursree
@Ayursree 2 жыл бұрын
🙏
@unknownperson3980
@unknownperson3980 2 жыл бұрын
Madam, enikku rekthavaadham endu. But eppo kuzhappam Ella. Yennaalum yeppoozhum kyum kaalu payankara kazhappaanu
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@jithins6147
@jithins6147 6 ай бұрын
ഏതു മരുന്നാണ് നിങ്ങൾ കഴിച്ചത്
@unknownperson3980
@unknownperson3980 6 ай бұрын
@@jithins6147 Ayurvedam aanu
@jithins6147
@jithins6147 6 ай бұрын
@@unknownperson3980 എങ്ങനെ ഉണ്ട് ഇപ്പോൾ
@unknownperson3980
@unknownperson3980 6 ай бұрын
@@jithins6147 എന്റെ കാൽ പാദം എപ്പോഴും വെടിച്ചു കീറുമായിരുന്നു. So enta cousin പറഞ്ഞു തന്ന ഒരു tip പ്രയോഗിച്ചു. പൊട്ടാസിയം പെർമാംഗനേറ്റ് ഇട്ട ചെറു ചൂടുവെള്ളത്തിൽ കാൽ ഇറക്കി വച്ച് 5 മിനിറ്റ് വച്ചിട്ട് കാൽ പാദത്തിലും, വെള്ളയിലും ഒക്കെ നാരങ്ങ കൊണ്ട് തേച്ച് ആ വെള്ളത്തിൽ തന്നെ കഴുകും. എന്നിട്ട് നല്ലോണം തൊടച്ചതിന് ശേഷം lichensa എന്നൊരു ക്രീം ഉണ്ട്‌. അത് തെക്കും. എന്നിട്ട് കിടന്നു ഉറങ്ങും. ഇതു നൈറ്റ്‌ ഉറങ്ങുന്നതിനു മുൻപ് ചെയ്യുന്നതാട്ടോ. ബട്ട്‌ നല്ല റിസൾട്ട്‌ ഉണ്ട്‌. അതുകൊണ്ട് ഇപ്പോൾ വെടിച്ചു കീറൽ ഇല്ല. ഞാൻ പല കൂടിയ ഹോസ്പിറ്റലിലും കാണിച്ചിട്ട് മാറാതതാ ഇതു ചെയ്തപ്പോൾ പോയത്. Enta പല frdsinum ഞാൻ ഇതു പറഞ്ഞു കൊടുത്തു. അവർക്കൊക്കെ നല്ല മാറ്റം ഉണ്ട്‌. 😇
@Thesneem-or6gm
@Thesneem-or6gm 5 ай бұрын
Ithin Eth blood test aanu cheyyendath
@Ayursree
@Ayursree 5 ай бұрын
വിളിക്കുക 8086837777
@mariya_595
@mariya_595 3 ай бұрын
Hlo. Doctor തെങ്ങിൻ പൂക്കുല ഇടിച്ചു പിഴിഞ്ഞ നീര് ഒരു പ്രാവശ്യം കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.നടുവേദനക്ക് ആണ് കുടിക്കുന്നത്... delivery കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമാണ് കുടിക്കാൻ പറ്റുകയുള്ളു അങ്ങനെ ഉണ്ടോ,...
@Ayursree
@Ayursree 3 ай бұрын
നല്ലതാണ്
@mariya_595
@mariya_595 3 ай бұрын
@@Ayursree ആർക്കും എപ്പോൾ വേണമെങ്കിലും കുടിക്കാമോ.വിവാഹം കഴിയാത്ത പെൺകുട്ടികൾക്ക് കുടിക്കാമോ.
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Very good information.. Thank you doctor
@Ayursree
@Ayursree 3 жыл бұрын
So nice of you
@jineesham2149
@jineesham2149 2 жыл бұрын
good🎉
@Ayursree
@Ayursree 2 жыл бұрын
Thanks
@shabnashabna4068
@shabnashabna4068 6 ай бұрын
Enikku eee rokamund 😢
@Ayursree
@Ayursree 6 ай бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@SalithaSalitha-iy8oy
@SalithaSalitha-iy8oy 5 ай бұрын
Symptoms rnthokkernnu
@us6027
@us6027 4 ай бұрын
നിങ്ങൾക്ക് എത്ര വയസ്സ് ഉണ്ട് ഇന്ധയിരുന്ന് ലക്ഷണം plz റീപ്ലേ
@art_by_riza519
@art_by_riza519 2 жыл бұрын
Raktha vaathathinte English enthaanu maam
@Ayursree
@Ayursree 2 жыл бұрын
many names according to condition
@sneha-nehasunil2073
@sneha-nehasunil2073 3 жыл бұрын
കുഞ്ഞുമോൾക്കും ഇടക്ക് പിടലി വേദന നടു വേദന പറയുന്നു
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@abinabi7941
@abinabi7941 2 жыл бұрын
Eth daingeour anno , died avan sadhyatha indo 40 age ayi
@Ayursree
@Ayursree 2 жыл бұрын
no. please send details to whatsapp 8086837777 for further information
@ezaoffice5975
@ezaoffice5975 3 жыл бұрын
Rakthadhoshiyam vivarikkamo
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086827777 ലേക്ക് വാട്സാപ്പ് ചെയ്യുക
@shafimon2705
@shafimon2705 3 жыл бұрын
Dr. കാലിന്റെ വെള്ളയും തൊലി പുറവും നന്നായി പുകയുന്നു 32 വയസ്സ് ്് ഉണ്ട് ഒരു മരുന്ന് പറഞ്ഞ് തരുമോ🙏🙏🙏🙏
@naushadj2482
@naushadj2482 3 жыл бұрын
🙏ഗോഡ് ബ്ലെസ് യു
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@sudheerkochukadavu4405
@sudheerkochukadavu4405 7 ай бұрын
ചേട്ടാ നിങ്ങളുടെ അതെ അസുഖം തന്നെയാണ് എനിക്ക് ചേട്ടൻ എവിടെയാണ് Dr, കണ്ടത് ഇപ്പോൾ കുറവ് ഉണ്ടോ
@Beenu.......
@Beenu....... 3 жыл бұрын
ഡോക്ടർ ഈ രോഗം പൂർണമായും മാറുമോ???
@Ayursree
@Ayursree 3 жыл бұрын
വിശദവിവരങ്ങൾ 8086847777 ലേക്ക് വാട്സാപ് ചെയ്യുക
@ramakrishnan1887
@ramakrishnan1887 2 жыл бұрын
ഡ്രൈ ഗ്രാപ്പ് തെര്സ്പ്പി pl
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@athulchandrahas6936
@athulchandrahas6936 2 жыл бұрын
രക്തവാത്തതിന്റെ english name parayumo?
@Ayursree
@Ayursree 2 жыл бұрын
rheumatism approximately
@priyaaju2191
@priyaaju2191 Жыл бұрын
Dr. ഇത് മൂലം മുഖം ചുമന്നു വരുമോ.
@Ayursree
@Ayursree Жыл бұрын
വരാം. വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@hafseenarahmath8170
@hafseenarahmath8170 7 ай бұрын
പൂർണമായി മാറുമോ ?
@Ayursree
@Ayursree 7 ай бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@WOW-fo8wf
@WOW-fo8wf 2 жыл бұрын
balarishittam 🤔
@Ayursree
@Ayursree 2 жыл бұрын
?
@WOW-fo8wf
@WOW-fo8wf 2 жыл бұрын
raktha vadam
@musthafabadr4275
@musthafabadr4275 2 жыл бұрын
മാഡം എനിക്ക് 10 മിനിറ്റ് നിന്നാൽ ഊരയും രണ്ട് കാലും പുകച്ചിലും വേദനയും മാണ് പല്സി ന്റെ പ്രോബ്ളവും ഉണ്ട് തണുപ്പ് തട്ടിയാൽ ഊരയു കാലും വേദന കൂടുതൽ ആണ് ഇത് വാദത്തിന്റ ലക്ഷണമാണോ ഡോക്ടർ റീപ്ലേ plz
@Ayursree
@Ayursree 2 жыл бұрын
അതെ.വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക/വിളിക്കുക
@omana758
@omana758 3 жыл бұрын
മാഡം രക്തവാദം ആണോ എന്ന് അറിയുവാൻ ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് 🙂. ഞാൻ രണ്ടുകൊല്ലമായി ഈ ചികിത്സ ചെയ്യുന്നു പക്ഷേ ഒരു കുറവും വരുന്നില്ല അത് ആമവാദമാണ് എന്നാണ് അവർ പറയുന്നത് പക്ഷേ എനിക്ക് ഒരു കുറവുമില്ല. ഡോക്ടർ പറഞ്ഞത് അനുസരിച്ച് ലക്ഷണങ്ങളെല്ലാം എനിക്കുണ്ട്...
@Ayursree
@Ayursree 3 жыл бұрын
please send details to whatsapp 8086837777
@shafeekb7913
@shafeekb7913 2 жыл бұрын
ASo titre aan rakthavadham
@sudhitcsudhitc9803
@sudhitcsudhitc9803 2 жыл бұрын
Hiii
@sudhitcsudhitc9803
@sudhitcsudhitc9803 2 жыл бұрын
P00ja plzzz cal me
ആമവാതം - ഭക്ഷണക്രമം |Diet for Rheumatoid Arthritis
8:24
Dr.Vinod's Chitra Physiotherapy
Рет қаралды 286 М.
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Rheumatism | രക്ത വാതം | Doctor Live 16 May 2017
20:10
വാതം,നീര് ഉള്ളവർ ചെയ്യേണ്ടത്|Contrast Bath
8:29
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 24 МЛН