Raktharakshas the super hit drama of Kalanilayam

  Рет қаралды 202,660

Aries Kalanilayam Arts & Theatre Pvt Ltd

Aries Kalanilayam Arts & Theatre Pvt Ltd

Күн бұрын

Пікірлер: 274
@priyapbabubabu3252
@priyapbabubabu3252 4 жыл бұрын
ഈ നാടകത്തിൽ 19 സ്റ്റേജ് അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 10 th പഠിക്കുമ്പോൾ ജഗതി സാറിൻ്റെ ശിക്ഷണത്തിൽ ദൈവത്തിന് നന്ദി
@praveenpl8779
@praveenpl8779 3 жыл бұрын
രക്തഷസ്സ് ആയി വേഷമിട്ടത് ആരായിരുന്നു
@priyapbabubabu3252
@priyapbabubabu3252 3 жыл бұрын
@@praveenpl8779 സീരിയൽ ആർട്ടിസ്റ്റ് ഇന്ദിര അക്ക
@praveenpl8779
@praveenpl8779 3 жыл бұрын
അതല്ല, മറ്റേ പ്രേതം, തേറ്റ ഒക്കെ ഉള്ള
@priyapbabubabu3252
@priyapbabubabu3252 3 жыл бұрын
@@praveenpl8779 ആ അങ്കിളിൻ്റെ പേര് മറന്നു പോയി സോറീ വർഷം കുറെ ആയി
@praveenpl8779
@praveenpl8779 3 жыл бұрын
ചേച്ചി ഏതു വർഷം ആണ് ഉണ്ടായിരുന്നത്
@Anugrahaandsubash
@Anugrahaandsubash 2 жыл бұрын
Iam proud of my grandma.... കാരണം എന്റെ അച്ഛമ്മ ആയിരുന്നു അന്നത്തെ ആദ്യകാലത്തെ പ്രധാന ഗായിക..... കലനിലയം ശാന്ത 😍😊🙏
@Jai22krishna
@Jai22krishna 2 жыл бұрын
Proud 🥰
@krishtk
@krishtk Жыл бұрын
ഇനി ഉണ്ടാവുമോ
@indulalgopal1
@indulalgopal1 2 жыл бұрын
ഞാൻ ഈ നാടകം മൂന്നുതവണ കണ്ടിട്ടുണ്ട്. ഓരോ കാഴ്ചയും ഇന്നും അനേകം ഓർമകളെ കൊണ്ടുവരുന്നു. നല്ല അനുഭവമായിരുന്നു ഈ ആവിഷ്കാരം
@ABHISHEK-dw5wq
@ABHISHEK-dw5wq 2 жыл бұрын
പണ്ട് ചെറുപ്പത്തിൽ അച്ഛന്റെ ഒപ്പം പോയി കണ്ടത് ഓർമ വന്നു ❤️ഇന്നും മനസ്സിൽ നിന്ന് മായാത്ത ഒരെ ഒരു നാടകം 💞
@kishor_di_pavilal
@kishor_di_pavilal 2 ай бұрын
Same for me too
@NatureBeautyTravelVideos
@NatureBeautyTravelVideos 4 жыл бұрын
ഓഹ്... പണ്ട് കുട്ടിക്കാലത്തു ഈ നാടകം കണ്ടിട്ടുണ്ട്, ശെരിക്കും ഞെട്ടി പോകും, ഒരിക്കൽ കൂടി കാണാൻ തോന്നുന്നു...ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@neerajvijayan3077
@neerajvijayan3077 3 ай бұрын
ഇപ്പോൾ കളിക്കുന്നു കൊടുങ്ങലൂർ... തിരുവഞ്ചിക്കുളം ഷേത്രത്തിൽ.. 2ഷോ 9മണി to 10.to 1മണി
@Mr_venki97
@Mr_venki97 5 жыл бұрын
പണ്ട് ഞാൻ 6 - ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ കലാനിലയം രക്തരക്ഷസ് എന്ന ഈ നാടകം തൃപ്പൂണിത്തുറയിലെക്ക് എന്റെ നാട്ടിലെക്ക് കൊണ്ടുവരുന്നത് ഞാൻ ഒത്തിരി പേടിച്ച നാടകം ഒരാഴ്ച്ചായാണ് ഞാൻ അമ്മക്ക് ഒപ്പം കിടന്നത് ഈ നാടകത്തിന് ശേഷം എന്നിൽ തിരിച്ചറിവ് വെയ്ക്കും വരെ ചുവന്ന് ലൈറ്റുകൾ കാണുമ്പോൾ എനിക്ക് പേടിവരും .... കലാനിലയമേ വീണ്ടും നിങ്ങൾ ഇത്തരം നാടകങ്ങൾ സംപ്രേക്ഷണം നടത്തു....
@pksaithalavipks6430
@pksaithalavipks6430 5 жыл бұрын
Full. Undo
@arieskalanilayam
@arieskalanilayam 3 жыл бұрын
അവതരണം ഉണ്ടാകും
@rijomonaugustine6416
@rijomonaugustine6416 Ай бұрын
Now@thodupuzha
@avb1301
@avb1301 3 жыл бұрын
I still remember how charismatic this drama was. Raktharakshas is the best drama I have ever seen. I still remember that day on which I screamed loudly after watching(at Balussery panchayat stadium) beautifully directed horror scenes. Eagerly looking forward to seeing the drama once again.
@Its.Desmond
@Its.Desmond 3 жыл бұрын
Njan UKG padikkumbol Pand pala yil kandatha. Around 2000- 2001. I still remember Ann raktharakshasinte poster kanumbo polum pedi thonnumayrunnu.. angane family ayt poyi.. it was like a film.. songs oke varumbo set motham light varunne oke orma varunnu... 20 kollam kazhinju... Enik onnu koodi kananam und.. pazhe nostalgia valarthan... Ini epozha undava
@amarnathcr7335
@amarnathcr7335 3 жыл бұрын
Keralathil ninn evidunna?
@myammayummonuvlogchanel
@myammayummonuvlogchanel 3 жыл бұрын
നാട്ടില്‍ ഒരുപാട് നാടകംവരാറുണ്ട് തിരൂര്‍ വന്ന അന്ന് കണ്ടു നടുക്കിയ നാടകം ഇത്‌ സിനിമ കാണൂ ന്നതിലും ഇഷ്ടം നാടക മാണ് അഭിനയം super എല്ലാവരും
@RadhakrishnanMM-h9c
@RadhakrishnanMM-h9c 20 күн бұрын
എനിക്ക് 15 വയസ് ഉള്ളപ്പോൾ മുണ്ടക്കയത്തു കുറേ നാൾ ഈ നാടകം ഉണ്ടായിരുന്നു. അന്ന് കാണാൻ പറ്റിയില്ല. പിന്നെ 2002 ലോമറ്റോ തൃശൂർ തേക്കിൻ കാട് മൈതാനിയിൽ വന്നപ്പോൾ കണ്ടു. ഇനി കോട്ടയം ടൗണിൽ വന്നാൽ കാണാൻ കാത്തിരിക്കുന്നു.... 🥰🥰🥰❤️❤️❤️
@mnsukumaranmnsukumaranarti7864
@mnsukumaranmnsukumaranarti7864 3 жыл бұрын
വീണ്ടു വീണ്ടും കാണാൻ തോന്നുന്നു ഇനിയും ഈ നാടകം അവതരിപ്പിക്കുമോ?
@subinsubin4721
@subinsubin4721 5 жыл бұрын
Yes njan kandeett ഉണ്ട് സിനിമ യെ വെല്ലുന്ന സെറ്റ് അപ്പ് ആണ് ഇവര്‍ക്കു.... 😍
@hritikroshan2009
@hritikroshan2009 3 жыл бұрын
Athe Kure വർഷങ്ങൾക്കു മുൻപ് കുറെ വർഷങ്ങൾക്കു മുൻപ് നാട്ടിൽ (മഞ്ചേരി) വന്നിരുന്നു.ജഗതി ശ്രീകുമാർ ആയിരുന്നു ഷോ ഉദ്ഗാടനം ചെയ്തത്
@shanuraj4565
@shanuraj4565 3 жыл бұрын
Yess mee to
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@rahulramakrishnan1296
@rahulramakrishnan1296 4 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് കോട്ടയത്ത്‌ രണ്ടു തവണ വന്നിരുന്നു ഈ നാടകം അടിപൊളി 👌👌👌👌👌
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@NatureBeautyTravelVideos
@NatureBeautyTravelVideos 4 жыл бұрын
കുറഞ്ഞത് 25കൊല്ലമാകും ഈ നാടകം കണ്ടിട്ട്, പക്ഷെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു ഓർമ്മകൾ, അത്രയ്ക്ക് മനസിനെ സ്വാധീനം ചെലുത്തിയ നാടകം... pls എവിടെ എങ്കിലും ഈ നാടകം അവതരിപ്പിക്കുന്നു എങ്കിൽ ഒന്നറിയിക്കണേ
@arieskalanilayam
@arieskalanilayam 3 жыл бұрын
ഫേസ്ബുക്കില്‍ നമ്മുടെ പേജ് kalanilayam dramas ഉണ്ട്. അതില്‍നിന്നും അറിയാന്‍ കഴിയും
@midhunmohan3182
@midhunmohan3182 2 жыл бұрын
Aruvikuzhi waterfall
@KiranKumar-KK
@KiranKumar-KK 3 ай бұрын
കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനിയിൽ 2024 Octobar 13 മുതൽ ഉണ്ടാവും. എത്ര നാൾ ഉണ്ടെന്ന് അറിയില്ല. വൈകുന്നേരം 6:30 നും 9:30 നും ആണ് ഷോകൾ ഉള്ളത്.
@satheeshoc4651
@satheeshoc4651 2 ай бұрын
​@@KiranKumar-KKഅരിഞ്ഞു പക്ഷെ എത്ര നാൾ ഉണ്ടാകും എന്ന് അറിയില്ല
@he__m_an__t_h
@he__m_an__t_h Ай бұрын
ഇപ്പോൾ തൊടുപുഴ യിൽ ഈ നാടകം നടക്കുന്നുണ്ട്. അടിപൊളി സെറ്റ് അപ്പ്‌. പുതിയ രീതിയിൽ ആണ്. ഞാൻ കണ്ടു 👍👍🥰🥰
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 4 жыл бұрын
വീണ്ടും ഇറക്കാമോ?? വര്ഷങ്ങളായി കാത്തിരിക്കുന്നു
@arieskalanilayam
@arieskalanilayam 3 жыл бұрын
വരും....നന്ദി, സ്നേഹം
@varkalaasokkumar231
@varkalaasokkumar231 4 жыл бұрын
ഇതിലെ ശശികലേ എന്ന ഗാനം എത്ര കേട്ടാലും മതിയാകില്ല
@gijovalliaveettil3675
@gijovalliaveettil3675 4 жыл бұрын
പാട്ട് കിട്ടാൻ വഴി ഉണ്ടോ, ബെസ്റ്റ് സോങ് ആണ്
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@prasadvelu2234
@prasadvelu2234 Жыл бұрын
ശശികലേ... ശ്രീ കലേ... ശിശിര സുന്ദര സ്വർണ സോപാനത്തിൽ... അങ്ങനെയാണെന്ന് തോന്നുന്നു ആ ഗാനം മനോഹര ഗാനം. എറണാകുളത്ത് മറൈയ്ൻ ഡ്രൈവ്, സ്റ്റേഡിയം ഗ്രൗണ്ട്, കലൂർ, മാള പഞ്ചായത്ത് ഗ്രൗണ്ട് അങ്ങനെ അഞ്ചാറു വട്ടം കണ്ട നാടകം "രക്തരക്ഷസ്സ് "👍👍👍
@philipararat8906
@philipararat8906 9 ай бұрын
​@@prasadvelu2234ശശി കലെ ശ്രീ കലെ ശിശിര സന്ധ്യതൻ വനികയിലാരെ തിലകം ചാർത്താൻ വന്നു നീ... ശശി കലെ... അഷ്ട മംഗല്യ തളികയുമായി നീ നിത്യാരധനക്കെത്തുമ്പോൾ ഇഷ്ട ദേവനു നിൻ കടമിഴിയിലെ സ്വപ്നഹാരം മതിയല്ലോ...( ഇഷ്ടദേവനു. ശശികലെ....... കാമ സുരഭികൾ ഇണയെത്തേടും യാമങ്ങളുന്മാദം പകരുമ്പോൾ...2 പ്രേമവതി നിന്നെ കാണാനായി ഞാൻ ഏകാന്ത നിശകളിൽ കാത്തു നിൽപ്പൂ..2 ശശികലെ.......
@ashokanvp5211
@ashokanvp5211 3 жыл бұрын
വളരെ കാലങ്ങൾക്കുമുൻപ് തൃശ്ശൂരിലെ സ്റ്റേജിൽ കണ്ടു വിസ്മയപ്പെട്ട ഇഷ്ടപ്പെട്ട നല്ലനാടകം 🌹🌹🌹
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@satheeshoc4651
@satheeshoc4651 2 ай бұрын
​@@arieskalanilayamതൃശ്ശൂരിൽ ഇനി ഉണ്ടാകുമോ
@basilbabu2184
@basilbabu2184 3 жыл бұрын
I watched the drama 13 years ago at Kothamangalam. It was quite a wonderful experience.
@fahadibin8982
@fahadibin8982 3 ай бұрын
ഞാൻ ഇന്നലെ (21-10-2024) കൊടുങ്ങല്ലൂരിൽ ഷോ കണ്ടു. . വളരെ അധികം ഇഷ്ട്ടമായി. . All the best Aries കലാനിലയം 🤍
@minilroy8774
@minilroy8774 5 жыл бұрын
അമ്പോ..പണ്ട് ഇവരുടെ നാടകം കാണാൻ ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ പോയിട്ടുണ്ട്. അന്ന് അഞ്ചിലോ ആറിലോ മറ്റാണ്. പേടിച്ചു മുള്ളിയില്ല എന്നെ ഉള്ളു. പേടിച്ചു കണ്ണടച്ചിരുന്ന് അവസാനം ഉറങ്ങിപ്പോയി. അന്ന് അതൊരു ആശ്വാസം ആയിരുന്നെങ്കിലും ഇപ്പൊ ഓർക്കുമ്പോൾ നഷ്ടം തോന്നുന്നു.
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@aravindau530
@aravindau530 7 жыл бұрын
I have seen this drama includind kayamkulam kochunni and kadamattatu kattanar as a trio and trust me its worth it. I went and watched this during my school days with my parents . It is still one of the best dramas ever to have showcased in the malayalam industry
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@prajithmonu360
@prajithmonu360 3 жыл бұрын
എന്റെ വീട് എറണാകുളം ആണ് കുറച്ച് വർഷങ്ങൾ മുമ്പ് ഈ നാടകം ഇവിടെ വന്നിരുന്നു കാണണം എന്ന് വലിയ ആഗ്രഹം ആയിരുന്നു സാധിച്ചില്ല പിന്നീട് ഈ നാടകത്തെ കുറിച്ച് അറിവൊന്നും ഇല്ല ഇനി എന്നെങ്കിലും ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. 😭
@saranlalpk1070
@saranlalpk1070 3 жыл бұрын
same avastha
@rijomonaugustine6416
@rijomonaugustine6416 Ай бұрын
ഇപ്പോൾ തൊടുപുഴയിൽ കളിക്കുന്നു.. ജനുവരി 5 വരെ
@mrlolan3427
@mrlolan3427 3 жыл бұрын
ഈ നാടകം കാണാന്‍ വളരെ ആഗ്രഹമുണ്ട്
@arieskalanilayam
@arieskalanilayam 3 жыл бұрын
വരും... കാണണം
@abduljaleel6337
@abduljaleel6337 3 жыл бұрын
ഇനിയും വരണം ഈ സ്റ്റേജ് മാമാങ്കങ്ങൾ
@User100-s4q
@User100-s4q 5 жыл бұрын
Njan kandittund...rekshas varumbol oru vallatha breathing sound und...pedi thonnum...
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@lakshmisoman9431
@lakshmisoman9431 2 жыл бұрын
സത്യം അതാണ് ഭയാനകം ഏറ്റവും
@uppumulakumfansclub9941
@uppumulakumfansclub9941 4 жыл бұрын
ഞാൻ ഈ നാടകം ആദ്യം ആയി കാണുന്നത് മുണ്ടക്കയം പുത്തൻ ചന്തയിൽ ഗ്രൗഡിൽ ആണ് കണ്ടു കഴിഞ്ഞപ്പോൾ നമ്മുടെ ഇടയിൽ ഉള്ള ആരെയൊക്കൊയോ ആണ് എന്ന് തോന്നി ഈ നാടകകാര് അവിടെ നിന്നും പോകുന്നത് വരെ അതിന്റ സൗണ്ട് എന്റെ വിട്ടിൽ ചെറുതായി കേൾക്കാം ആയിരുന്നു uffff പേടിയായി ഉറക്കം പോലും വരില്ല ഇപ്പോൾ വീണ്ടും കാണാൻ കൊതി
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@lakshmisoman9431
@lakshmisoman9431 2 жыл бұрын
സെയിം അവസ്ഥ ആണ് എന്റേതും
@vasnthakumari9925
@vasnthakumari9925 21 күн бұрын
ഈ. നാടകത്തിൽ കൃഷ്ണ മ്മ എന്ന രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കടമറ്റത്തു കഥാനാർ.. കായംകുളം കൊച്ചുണ്ണി എന്ന നാടകവും ഞാൻ. ഒരു കോഴിക്കോട് കണ്ണൂർ. തളിപ്പറമ്പാ. കാഞ്ഞങ്ങട്.. ആല കോട് . എല്ലാം കൂടി 1വർഷം കളിച്ചിട്ടുണ്ട്..
@mosinnagant2552
@mosinnagant2552 3 жыл бұрын
വർഷങ്ങൾക്ക് മുൻപ് പുനലൂർ ഇവർ നാടകം അവതരിപ്പിക്കാൻ എത്തിയപ്പോൾ രക്ത രക്ഷസ് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി. ഒരു വട്ടം കൂടി കാണണം എന്നുണ്ട്. നന്നായി പേടിച്ചു ഒരുപാട് നാൾ ഉറങ്ങിയത് വരെ കഷ്ടപ്പെട്ട് ആണ് ഹ ഹ
@mosinnagant2552
@mosinnagant2552 3 жыл бұрын
മുകളിൽ നിന്ന് രണ്ട് കൈകൾ ഇറങ്ങി വരുന്ന ഒരു സീൻ ഉണ്ട് ഭീകരം ആണ്
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@surendransuren8065
@surendransuren8065 Жыл бұрын
പണ്ട് ഈ നാടകം ഗുരുവായുരിൽ വന്നിട്ടുണ്ട് 43 വർഷം മുമ്പ് അന്ന് ഞാനും കൂട്ടുകാരും കൂടി നാടകം കണ്ട് പേടിച്ച് വീട്ടിലേക്ക് പ്പോന്ന കഥ ഇന്നും ഒർമ്മ വരുന്നു. കലാനിലയത്തിന് നന്ദി ഇതു പോലുള്ള ഈശ്വരീയ കഥാ നാടകം ഉണ്ടാക്കുമോ?🙏🙏🙏🙏🙏🙏🙏
@Yash-e7h9g
@Yash-e7h9g 5 жыл бұрын
തൊടുപുഴയിൽ ഇപ്പോൾ നാടകമുണ്ട്... സൂപ്പർ !!!!
@animeuniverse2816
@animeuniverse2816 5 жыл бұрын
Helooo plss give me detail plss
@nibinka1020
@nibinka1020 2 жыл бұрын
This drama is a masterpiece🔥🔥🔥
@Abiii_Matteo
@Abiii_Matteo 3 жыл бұрын
അച്ഛനും അമ്മയും പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട് ഈ നാടകത്തെ പറ്റി. ഇത് എൻ്റെ നാട്ടിൽ വന്നപ്പോൾ പേടി കാരണം കാണാൻ പോവാതിരുന്നത് ഒരു വലിയ നഷ്ടമായെന്ന് ഇന്ന് മനസ്സിലാവുന്നു. ഇനി ഈ നാടകം കാണാൻ കഴിയുമൊന്ന് അറിയില്ല. തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോവുന്നു
@SanoopK-b5x
@SanoopK-b5x 3 ай бұрын
തിരുച്ചു വരുന്നുണ്ട് 🥰
@sijikumarct9498
@sijikumarct9498 3 жыл бұрын
നോർത്ത് പറവൂർ സ്റ്റേഡിയം ഗ്രൗണ്ട് വന്നപ്പോ ഞാനും കണ്ടു ഇനിയും ഒന്നുടെ കാണാൻ ഒരു ആഗ്രഹം
@sujiabraham8663
@sujiabraham8663 2 жыл бұрын
2nd time Cochin onetime, then ochera, and kayamkulam total3 time I sec live this everlasting Drama, thanks Jagatheychattan and Ananthapadnanfan. OK
@NAVEEN-ef4zd
@NAVEEN-ef4zd Жыл бұрын
Ejjathi making.. live ayittu frontil aalu maari pretham avum.. last climax a theepandham okke air il paari kalikkum.. ellam real ayittu kanintay frontil.. 3 vettom kandu ethu .. best experience ever
@sanjus7690
@sanjus7690 8 жыл бұрын
drama full upload cheyuu plz
@SudinJoseph
@SudinJoseph 6 жыл бұрын
I watched this when I was 11 or 12 years old. It was like watching a movie. Great sets, fireworks, make up and sound effects.
@shanushanu2142
@shanushanu2142 6 жыл бұрын
Years bro amazing set aayirunnu malapuram perinthalmannayilnna njn kande ..annu urangan kurach budhimuttayirunnu
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@Phoenix-oj8ul
@Phoenix-oj8ul 5 жыл бұрын
സൽകലാദേവിതൻ ചിത്രഗോപുരങ്ങളെ, സർഗസംഗീതമുയർത്തു
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@Dracaryysssssssss
@Dracaryysssssssss 10 ай бұрын
പണ്ട് ith ഒറ്റക്കിരുന്നു കണ്ടാൽ പൈസ സമ്മാനം ഒണ്ടാരുന്നു. രക്തരക്ഷസിനെ കണ്ട് കൊറേ പേടിച്ചിട്ടൊണ്ട്
@King14217
@King14217 3 жыл бұрын
പണ്ട് കൂത്താട്ടുകുളം പഞ്ചായത്ത് ഗ്രൗണ്ടിൽ ഈ നാടകം നടക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്..
@rockpaperscissors2287
@rockpaperscissors2287 4 жыл бұрын
I was there....I remember getting scared to bits😂
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@theamalrajr
@theamalrajr 3 жыл бұрын
@@arieskalanilayam ini ennengilum undakumo ithe nadakathinte kali???
@ramshadramshu2311
@ramshadramshu2311 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് എന്റെ നാടായ എടപ്പാളിൽ വന്നപ്പോ സൂപ്പർ ആണ്
@unnikrishnan6380
@unnikrishnan6380 3 ай бұрын
ശശികലേ ശ്രീ കലേ.... ഈ പാട്ട് recording ഉണ്ടോ?
@ഉത്സവമേളം-ച1ങ
@ഉത്സവമേളം-ച1ങ 5 жыл бұрын
Ee drama njan kandittunde kollam aashramam midhanath vannittunde poli yane veendum varanam ennu aagrahikkunnu
@Poornima_devadas
@Poornima_devadas 4 жыл бұрын
Njnim Knd seatinde adiyil olichu
@arieskalanilayam
@arieskalanilayam 3 жыл бұрын
വീണ്ടും വരും.... കാണണം
@arieskalanilayam
@arieskalanilayam 3 жыл бұрын
ഇപ്പോഴും പേടി ഉണ്ടോ
@ഉത്സവമേളം-ച1ങ
@ഉത്സവമേളം-ച1ങ 3 жыл бұрын
@@arieskalanilayam Kanum
@ഉത്സവമേളം-ച1ങ
@ഉത്സവമേളം-ച1ങ 3 жыл бұрын
@@arieskalanilayam Climax aayappol njan erangi odi 😊vere level nadakam super sound sistem perfect art work nice music ellam poli vere level udane thanne varaney
@sabithaashraf9692
@sabithaashraf9692 3 жыл бұрын
Njanum kandittund ......INI yum kanan aagrahamund.innathe thalamura ye kuuudyyy kaanikan pattiyenkil....
@shanvinu.p8361
@shanvinu.p8361 4 жыл бұрын
Full drama upload cheyyu
@arieskalanilayam
@arieskalanilayam 3 жыл бұрын
നേരിട്ട് കാണുന്നതല്ലേ നല്ലത്
@thealchemist9504
@thealchemist9504 3 жыл бұрын
@@arieskalanilayam, നേരിട്ട് കാണാൻ ഇപ്പോൾ എവിടെയാണ് കളിക്കുന്നത്?
@lakshmisoman9431
@lakshmisoman9431 2 жыл бұрын
@@arieskalanilayam യൂട്യൂബ് ൽ പോസ്റ്റ് ചെയ്താൽ ഞങ്ങൾക്കു എപ്പോൾ വേണമെങ്കിലും കാണാമല്ലോ അത്രയും ഒരു ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ ചോദിക്കുന്നേ കളി നടക്കുന്ന സ്ഥലത്തു എല്ലാം എല്ലാവർക്കും എത്താൻ കഴിഞ്ഞെന്നു വരത്തില്ല യൂട്യൂബ് ൽ ആണെങ്കിൽ എല്ലാവർക്കും കാണാം എപ്പോൾ വേണമെങ്കിലും
@ArunKumar-uh4hb
@ArunKumar-uh4hb 3 жыл бұрын
Chalakudyil vannapo njanum kanditund.. Raktharakshasum, kadamatath kathanaar...
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@panfi9166
@panfi9166 9 ай бұрын
രക്തരക്ഷസ് ടു വരുന്നതായി കേട്ടിരുന്നു വല്ല വിവരവുമുണ്ടോ?
@ravims5629
@ravims5629 3 ай бұрын
ഒക്ടോബർ 13മുതൽ കൊടുങ്ങല്ലൂരിൽ ആരംഭിക്കുന്നു
@fahadibin8982
@fahadibin8982 3 ай бұрын
ഞാൻ ഇന്നലെ. കണ്ടിരുന്നു 🤍
@DRISHYA-f3m
@DRISHYA-f3m 3 ай бұрын
​@@fahadibin8982കാണാൻ വരാൻ ആഗ്രഹം ഉണ്ട്... ടിക്കറ്റ് ചാർജ് എത്ര. എപ്പോഴൊക്കെ ഷോ
@satheeshoc4651
@satheeshoc4651 2 ай бұрын
​@@fahadibin8982കൊടുങ്ങല്ലൂരിൽ എത്ര നാൾ വരെ ഉണ്ട് ബ്രോ
@Nav_utubr
@Nav_utubr 2 ай бұрын
@@satheeshoc4651innu koodi ind. Nov3
@animeuniverse2816
@animeuniverse2816 4 жыл бұрын
Ithinte full evdnna kanan patta
@navinsdancemagic
@navinsdancemagic 2 жыл бұрын
ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്നു.ചെറുപത്തിൽ കേട്ടിരുന്നു പേടിക്കാൻ ഉള്ള ദൃശ്യ വിസ്മയം ആണ് ഈ നാടകമെന്ന്.ഇവിടെ ഒക്കെ വന്നിട്ടും പേടി കാരണം പോയിട്ടില്ല.ഇപ്പോഴും കാത്തിരിക്കുന്നു അണിയറയിൽ കൊണ്ട് വരുമോ പ്ലീസ് 🙏
@subhashparagan3581
@subhashparagan3581 2 жыл бұрын
Please upload the full song "sashi kale sree kale"...
@babybold7862
@babybold7862 5 жыл бұрын
Kadamattathu kathanaarile arikathu anayuka song please upload.................
@joicejose4395
@joicejose4395 5 жыл бұрын
Nadakam kaanan pattathathukond ie video thanneyum pinneyum kand nirvadhiyadayunna njan
@sudheeshsundaran9351
@sudheeshsundaran9351 3 жыл бұрын
Drama full video undo?
@haishamofficial1165
@haishamofficial1165 3 жыл бұрын
Trivandrumil onnude kond varumo
@KeerthiHammer
@KeerthiHammer Жыл бұрын
Does anybody have the whole Raktharakshassu drama on tape? It was such a gem!
@ചന്തഹംസഎംബിബിസ്
@ചന്തഹംസഎംബിബിസ് 4 жыл бұрын
ഇത് പണ്ട് കണ്ടതാണ് 🤩 Full അപ്‌ലോഡ് ചെയ്യാമോ❓️
@arieskalanilayam
@arieskalanilayam 3 жыл бұрын
നാടകം നേരിട്ട് കണ്ടു അനുഭിക്കാന്‍ ഉള്ള സൃഷ്ടിയാണ്.
@John-ho9ow
@John-ho9ow 6 жыл бұрын
anybody have the song .......? at 4:20
@Thomas-tgggg
@Thomas-tgggg 6 жыл бұрын
I also want.. do u have? Vere oru nalla song um unde e drama il
@subramaniyanc9267
@subramaniyanc9267 3 ай бұрын
One of my favourite actresses in this drama is Omana Ravikumar
@vishnuamrutham2159
@vishnuamrutham2159 Жыл бұрын
ഇതും കടമറ്റത്തു കത്തനാരും... ഒരു തവണ കണ്ടിട്ടുണ്ട്... ഞങ്ങളുടെ സ്കൂൾ ഗ്രൗണ്ടിൽ നാടകം കളിച്ചിരുന്നു. ❤️.. വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്, നടക്കുമോ
@mrlolan3427
@mrlolan3427 11 ай бұрын
Eni eppolanu naadkam varuka
@roshankv3448
@roshankv3448 6 жыл бұрын
eeee nadakathinte aniyarayku pinnil njanum undayi ennathil njan abhimanikunnnu
@moaningmyrtle-k2e
@moaningmyrtle-k2e 5 жыл бұрын
Ini ee nadakam undako
@Teashop_king
@Teashop_king 6 жыл бұрын
ഞങ്ങൾ കാത്തിരിക്കുകയാണ് ....എവിടെയാണ് നിങ്ങൾ????
@sumiscuts4551
@sumiscuts4551 6 жыл бұрын
Cutta waiting
@sangeeth.k.s8907
@sangeeth.k.s8907 2 жыл бұрын
Ipozhum ndakam avidelum kalikanundo
@haishamofficial1165
@haishamofficial1165 3 жыл бұрын
Thirich kond varumo??? Ellaa varshavum oru festival pole 😔
@sujiabraham8663
@sujiabraham8663 2 жыл бұрын
Jagatheychattan, kalanilayam krishnanairchattan......
@haishamofficial1165
@haishamofficial1165 3 жыл бұрын
Njn 10 vayassullappo kandeya... Innum marannittilla🔥😔♥️
@travelnarrator1754
@travelnarrator1754 5 жыл бұрын
കാലഘട്ട ങ്ങളുടെ പഴമയോടെ തന്നെ വീണ്ടും വരണം - !
@arieskalanilayam
@arieskalanilayam 3 жыл бұрын
വരും... നാടകം കാണാന്‍ വരണം
@DR-di9uj
@DR-di9uj 2 жыл бұрын
Ee drama ini varumo
@sachudevts7471
@sachudevts7471 3 жыл бұрын
Eth nerit kanane bagiyam lebichu... Pedayane... Na👌👌👌q
@arieskalanilayam
@arieskalanilayam 3 жыл бұрын
ഇനി വരുമ്പോള്‍ കാണാന്‍ ശ്രമിക്കണം
@manishhcm13
@manishhcm13 8 жыл бұрын
Please upload full drama
@lakshmisoman9431
@lakshmisoman9431 2 жыл бұрын
പ്ലീസ് എന്തു മാത്രം ജനങ്ങൾ ആവശ്യപ്പെടുന്നു നിങ്ങൾക്കു ഇതിൽ അപ്ലോഡ് ചെയ്തൂടെ ഈ നാടകം
@prasanthpr6343
@prasanthpr6343 6 жыл бұрын
Njan ee drama kandu 1 month vare pedichu irunitund..pedikum serikum
@nalandainn3519
@nalandainn3519 5 жыл бұрын
Ee drama innu abhinayikunnadu mattalukal aakum
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@praveeniravankara6499
@praveeniravankara6499 2 жыл бұрын
ചരിത്രത്തിനു മുന്നിൽ നമ്രശിരസ്കനായി🙏
@sreejithpulikodan9713
@sreejithpulikodan9713 2 жыл бұрын
സൂപ്പർ 💕💕💕💕
@rahule.s7456
@rahule.s7456 3 жыл бұрын
It's gonna be a long time the next generation could see it live that is if they're still doing it
@libinmathew9025
@libinmathew9025 3 жыл бұрын
Thrissur roundsill kanado orma, 5aam classill aayirunnu, aa varasham muzhuvan pedichittiundu, veedinu aakathum bathroom undayittum mummy ninnlegil pokathillayirunnu😜, childhood memories
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@bijupothuvaiayalur1871
@bijupothuvaiayalur1871 3 ай бұрын
കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവപാർവ്വതി ക്ഷേത്ര മൈതാനത്ത് ഈ വരുന്ന 13 തീയതി (oct-13 , 2024) ന് ഈ നാടകം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും അരങ്ങേറുന്നുണ്ട്.
@aslamkayamkulam8527
@aslamkayamkulam8527 4 жыл бұрын
ഈ നാടക ട്രൂപ്പിൽ വർക്ക്‌ ചെയ്ത ഒരു ആളാ ഞാൻ
@moaningmyrtle-k2e
@moaningmyrtle-k2e 4 жыл бұрын
ഇനി ഇത് കളിക്കുമോ?
@fjoh934
@fjoh934 4 жыл бұрын
ഈ ട്രൂപ് ഇപ്പോൾ ഉണ്ടോ?
@DolbyMathew
@DolbyMathew 3 ай бұрын
ippol evideyanu?
@thedevilsrunner
@thedevilsrunner 5 жыл бұрын
tripunithura boys school groundil ivar vanna time aanu time.... annu pedicha pedi .. Kayyi ceilingil ninn varunna oru scene und.. ath kande pinne ente veetilek kayaran pedi aarnu..
@akhil__dev
@akhil__dev 3 жыл бұрын
ഞാനും ബോയ്സിൽ വെച്ചാണ് കണ്ടത്. രാത്രി വീടിന്റെ പുറത്തേക്കിറങ്ങാൻ പേടി ആയിരുന്നു
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@thedevilsrunner
@thedevilsrunner 3 жыл бұрын
@@arieskalanilayam വീണ്ടൂം പ്രദർശനത്തിനു വരുമെന്ന് പ്രതീക്ഷിക്കുന്നു ... 💯
@vishnuv.ravi_varma19
@vishnuv.ravi_varma19 4 жыл бұрын
Kadamattathu Kathanar Drama upload cheythittundo..?
@arieskalanilayam
@arieskalanilayam 3 жыл бұрын
ഇല്ല
@John-ho9ow
@John-ho9ow 9 жыл бұрын
do you have songs of this drama ?
@gopeshg2284
@gopeshg2284 7 жыл бұрын
Full drama undenkill upload cheyu
@vedhanth7289
@vedhanth7289 3 жыл бұрын
ഇതു ഫുൾ upload ചെയ്യാൻ പറ്റുവോ!!!
@shivacreativityworld2221
@shivacreativityworld2221 5 жыл бұрын
Ee nadakam kollathu kondu varumo പത്തനാപുരമോ പട്ടാഴിയോ കൊണ്ടു വരുമോ .. കാണാൻ ആഗ്രഹം ഉണ്ട്
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@johny6201
@johny6201 2 жыл бұрын
Today my father and brothers told me that Kalanilayam offered 1000rs to those who dare to watch this alone. They added it was such a horrific experience
@ckamrutha930
@ckamrutha930 2 жыл бұрын
എനിക്കും ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏
@ShihabPkmotivation
@ShihabPkmotivation 2 жыл бұрын
ഇതിലെ ആ contest ഉണ്ടോ ഇപ്പോഴും ? ഒറ്റയ്ക്ക് കാണുന്ന ആൾക്ക്
@rahulk.s9151
@rahulk.s9151 7 жыл бұрын
ee nadakam nerittu kanan enthelum chance undo???ee nadakam play cheyunille epol??
@tradingmaster2017
@tradingmaster2017 5 жыл бұрын
now kanjirappally
@arieskalanilayam
@arieskalanilayam 3 жыл бұрын
follow our fb page Kalanilayam Dramas
@athullal7438
@athullal7438 Жыл бұрын
കാണണം എന്നുണ്ട് ഇവർ ഇപ്പോൾ ഇത് അവതരിപ്പിക്കാറുണ്ടോ
@adarshs2905
@adarshs2905 5 жыл бұрын
Njn kanditind .kollam
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@adarshs2905
@adarshs2905 3 жыл бұрын
@@arieskalanilayam eni kananamenkil evde varanam..kollam alappuzha areayil varumoo
@HARIPRASAD-ug1bm
@HARIPRASAD-ug1bm 5 жыл бұрын
എന്റെ വല്യച്ചന്.. പ്രണാമം...
@akshaymadhav_
@akshaymadhav_ Жыл бұрын
Ithu evidelum kalikunundo
@akhilaks9919
@akhilaks9919 3 ай бұрын
Ipo kodungallur und
@aneeshthankappananeeshthan3127
@aneeshthankappananeeshthan3127 24 күн бұрын
വർഷങ്ങൾക്കു ശേഷം ഇന്നലെ കണ്ട്
@shemeerimamudeen8768
@shemeerimamudeen8768 Жыл бұрын
രക്തരക്ഷസ്സ് 2 ഭാഗം ഉണ്ടോ
@sunirmeeran7063
@sunirmeeran7063 4 жыл бұрын
Ithile pattukal idumo
@royalho-c6t
@royalho-c6t Ай бұрын
Thodupuzha 2024
@rithikkrishna9843
@rithikkrishna9843 4 ай бұрын
Ee nadakam evideyegilum eni nadakkumo??? 🥹🥹
@akhilaks9919
@akhilaks9919 3 ай бұрын
Kodungallur ipo nadakunund
@krishnankutty2853
@krishnankutty2853 4 жыл бұрын
Super super super
@arieskalanilayam
@arieskalanilayam 3 жыл бұрын
നന്ദി, സ്നേഹം
@SindhuRajan-c5b
@SindhuRajan-c5b 10 ай бұрын
ഏതൊക്കെ നാടകമെന്ന് എഴുതി കാണിക്കാമായിരുന്നു.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Mind your language (1977) High Quality All seasons Compiled | Must Watch
11:57:33
Zorba El Griego
4:04
QUE MUSICA ROMANTICA
Рет қаралды 14 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН