Njan 3 days munpe poyatha evide, ee paranja rate correct anne
@salmannak4715 күн бұрын
@@manikuttenpillai4553 correct okke aayirickm 😂idhil mikkya itemsm porath 200 rupayollu valiya tank same vela thanneya porathum 4500 Perumbavoor und pattimattam road Verudhe cashum vaangyi Nona prejarippickunnu
@RajanksaMuthu7 күн бұрын
ജൈകൃഷ്ണ അടിപൊളി full vedios 🎉🎉🎉🎉
@ChandranChandran-n9f2 күн бұрын
Avide 60 ne kittum kannur kittumo
@densonpeter3037Ай бұрын
വഴിയെ പോയ വ്ലോഗറണ്ണൻ :ഞാൻ ചുമ്മാ ഇതുവഴി പോവുകയായിരുന്നു, അപ്പോഴാണ് ഈ ഡ്രമ്മുകൾ ഇവിടെ കണ്ടത്. നിങ്ങൾ വിചാരിക്കുന്നത് പോലെ പെയ്ഡ് പ്രമോഷനല്ല. കച്ചവടം നടത്തുന്ന ഡ്രമ്മണ്ണൻ : ഇത് മുഴുവനും അമേരിക്കയിൽ നിന്നും കൊച്ചി വഴി ആലുവയിലേക്ക് എത്തിക്കുന്ന രീതിയാണ് അവലംബിക്കാറുള്ളത്.
@KJSinu24 күн бұрын
കയർ ചവിട്ടിക്ക് കളർ ചെയ്യുന്ന സ്ഥലങ്ങളിൽ ചെന്നാൽ 200 Lit ൻ്റെ ക്യാൻ 550, 600 രൂപായ്ക്ക് കിട്ടും
@sujathaphilip849312 сағат бұрын
Where?
@sureshvelaudhan7213Ай бұрын
മലപ്പുറം... കോട്ടക്കൽ കിട്ടുമോ...
@steephenp.m4767Ай бұрын
Super Thanks your good explanation and presentation
@pinpoints831016 күн бұрын
എവിടെ കിട്ടും
@LifeInKeralaTV16 күн бұрын
Contact Number In Description
@Nirishittuveettil19753 күн бұрын
110 liter 3 pice , 140 ltr 3 pice. If u can delivery in Kozhikode. Is it possible?
@rajeevomkar354Ай бұрын
ഇതെല്ലാം പരസ്യത്തിനും പബ്ലിസിറ്റിക്കും വേണ്ടി മാത്രമാണ് വാങ്ങാൻ ചെന്നാൽ ഇതിന്റെ നാലിരട്ടി വില കൊടുക്കേണ്ടി വരും മാത്രവുമല്ല മകളെ കാട്ടി അമ്മയെ കെട്ടിച്ചു കൊടുക്കുന്നതുപോലെ ഈ കാണുന്ന വീഡിയോയിൽ കാണുന്ന ഐറ്റം സാധനങ്ങളൊന്നും ആയിരിക്കില്ല അവിടെ മറ്റു പലതും ആയിരിക്കും വഞ്ചിക്കപ്പെടാതിരിക്കുക ലാഭമില്ലാതെ ഒരാളും ബിസിനസ് നടത്തില്ല അങ്ങനെ നടത്തിയവരെല്ലാം കുത്തുപാള എടുത്തിട്ടുണ്ട്
@akkuakku4153Ай бұрын
Nope...ivide ee rate anu...njan medichittullathanu...
@jaganjoseph6201Ай бұрын
കോട്ടയത്ത് തരുമോ
@adamben7933Ай бұрын
True 😂
@LifeInKeralaTVАй бұрын
Contact Number in description. Please description.
@nidhinraj3913 күн бұрын
Ethilum kurchu ratil Calicut oru vidham Ella hardware shopilm und
@joseabraham29512 күн бұрын
250 ലിറ്റർ ന്റെ നീല ടാങ്ക് മുവാറ്റുപുഴ യിൽ 800 രൂപക്ക് കിട്ടും,😊😊😊
ആക്രികടക്കാരനെ ഏൽപ്പിച്ചാൽ ഇതിലും നല്ലത് പകുതി വിലയിൽ കിട്ടും.
@mntkms1239 күн бұрын
Kozhikode adivaram kittumo 60 rs
@ayoobmahmood873Ай бұрын
സൂപ്പർ അടിപൊളി
@arunvaniyan2402Ай бұрын
എവിടാ സ്ഥലം
@salmannak4716 күн бұрын
Wholesale vela enn paranj retail vilayeckal mogalil aanallo vila Orennathine vela ariyam adh 50 rupa kooduthal Aanallo
@StanlyToАй бұрын
ഞങ്ങൾ ഈ സ്ഥാപനത്തിൽ പോയിരുന്നു പന്നി ഫാമിന് വേണ്ടി ഡ്രം വാങ്ങാൻ 50 ലിറ്ററിന്റെ ഞങ്ങൾക്ക് ആവശ്യം അതിന് വില പറയുന്നത് 300 രൂപ ഇവർ പറയുന്ന അത്രം വിശ്വസ്തത ഇവരോട് തോന്നുന്നില്ല അടപ്പുള്ള മോഡൽ വേറൊരു വില പിരിയുള്ള മോഡൽ മറ്റൊരു വില എവിടെയും എത്തിച്ചു തരാം എന്നു പറയുന്നത് വെറും കള്ളത്തരം ആണ് ആൾക്കാർ ഇവിടെ എത്താനുള്ള ഒരു സൂത്രം മാത്രം എത്തിച്ചു തരാമോ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത് ഒരു ലോഡ് എടുക്കുകയാണെങ്കിൽ എത്തിച്ചു തരാം എന്നാണ് തമിഴ്നാട്ടിൽ നിന്നുമാണ് കേരളത്തിൽ ഇത് കൊണ്ടുവരുന്നത് യൂട്യൂബ് മാർക്ക് പണം കൊടുത്ത് കൊടുക്കുന്ന സംവിധാനമാണ് ആ വഴി പോയപ്പോൾ കണ്ടു കേറി എന്നൊക്കെ പറയുന്നത് 😁 ഉള്ളത് പറഞ്ഞു എന്ന് കരുതി എന്താണ് കുഴപ്പം യൂട്യൂബന്മാരെ 🙏
@adamben7933Ай бұрын
😂
@HariHari-hf2qnАй бұрын
ശരിക്കും എത്ര രൂപ ആകും
@randomguy5621Ай бұрын
Very correct
@sachu185125 күн бұрын
വില വളരെ കൂടുതലാണ് ഭായ്😮
@SreekumarR-fe8wvАй бұрын
ഇവിടെ കിട്ടും ?
@UshaDevi-iw4hyАй бұрын
വയനാട് ജില്ലയിൽ എത്തിക്കാമോ
@susydevasiaАй бұрын
ഇവിടെ കോട്ടയം, പത്തനംതിട്ട വാങ്ങാന്‍ പോയാൽ,,സത്യമായും ഈ പറയുന്നതിന്റെ 3 ഇരിട്ടി കൊടുക്കണം,,,,360 rs,,,കൊടുത്തു ഞാന്‍ വാങ്ങിയത് ഇവിടെ പറയുന്ന 170 ന്റെ starting പ്രൈസ് ആണ്,,,അവിടെ പോയി വാങ്ങി,,,കാശ് undayirunnel 10 പച്ചക്കറി thy വാങ്ങി vekkamayirunnu,,,എല്ലാരും grow ബാഗ് മാറ്റി ഇത് വെച്ചാല്‍ lasting ഉണ്ട്,,,കൊടുക്കുന്ന valm ഉള്ളില്‍ ചെടികള്‍ മുഴുവന്‍ preyojanapeduthum falafusti കിട്ടുകയും ചെയ്യും
@arbmatool449Ай бұрын
30ന് ഞാൻ തരാം
@lalysuresh6879Ай бұрын
Where
@knkkinii6833Ай бұрын
എവിടെ . എനിക്കു വേണം @@arbmatool449
@ShibuThadathilАй бұрын
പത്തനംതിട്ട യിൽ എവിടെ കിട്ടും
@ajithrajan946216 күн бұрын
@@ShibuThadathilpathanamthitta evide kittum
@Aneesmp-qz6bmКүн бұрын
300 nte ella ഷോപ്പിലും same റേറ്റ് തന്നെയാണ് പിന്നെ ഈ പോസ്റ്റ്മാൻ എന്താണ് ഉദ്ദേശിച്ചത് ആവോ .
@DonThomas-qi3hiАй бұрын
50 roopakku paint Bucket kittu.
@Thanveervlogs1Ай бұрын
Super👍👍
@ratheesh4youАй бұрын
Kottayathil evidelum kittumo ? Location and price tharaamo
@LifeInKeralaTVАй бұрын
In description
@ratheesh4youАй бұрын
@@LifeInKeralaTVno location is not mentioned in description
@vettathudevaraj4 күн бұрын
plastic waste alle
@narayanankuttyab3438Ай бұрын
Very high, actually it increase due to keralites exotic fruits plants cultivation
@gunner-uz2reАй бұрын
ഇപ്പോഴത്തെ നോർമ്മൽ റേറ്റ് നോക്കിയാല്‍ കുറവാണ്.
@Padu-b4lАй бұрын
അമേരിക്കയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം കാശു കൊടുത്ത് കൊണ്ടുവരണോ
@aliksagar2052Ай бұрын
J' o - മിക്സിൽ - 600 രൂക്ക് - 200 ലിറ്റർ - 600 രൂപ
@dinesankunhikoval4678Ай бұрын
Please drum wise rate
@abuabubaker1667Ай бұрын
ച്ചങ്ങായ് ആ പാൽപൊടി ടി ന് 40 രൂപ കൊടുത്താൽ പല രക്ക് ക്കടയിൽ കിട്ടും ഹോൾ സൈഡ് പലചരക്ക് കടയിൽച്ചില്ലറ വിറ്റതിന് ശേഷം അവർ ചെറിയ പൈസക്ക് ആർക്കും കൊടുക്കും. ഇത് രണ്ട് മൂന്ന് തരം ഇറങ്ങുന്നുണ്ട് ഏറ്റവും നല്ലത്. കമ്പി പൊലുള്ള പിടുത്തം ഉള്ളതാണ്. ഏറിയാൽ 50രൂപ വില .... അവരുടെ പരിജയക്കാർക്ക് ഫീയായ് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ സ്ഥലം കാടാമ്പുഴ '' ക്ഷേത്ര നടുത്താണ്..
@thomask6999Ай бұрын
50 രൂപയ്ക്ക് താങ്കൾക്ക് ഇത് വിൽക്കാൻ സാധിക്കുമോ? എൻ്റെ സ്ഥലം കൊല്ലം
@nazarnazar4005Ай бұрын
ആവശ്യമുള്ള സമയത്ത് കിട്ടുമോ mr 🤣😂ഇല്ലല്ലോ
@ItsmyactivitiesАй бұрын
Enikum venam@@thomask6999
@Sandra_914Ай бұрын
Chetta dragon fruit nu vendunn druminu ethrayakum
@LifeInKeralaTVАй бұрын
Contact Number in description. Please description.
@geetharaghunath1018Ай бұрын
Valare nallathayuttund, will we get in Bangalore please convey
@sobhanavelukutty5890Ай бұрын
I bought from this shop rate is very high,bought 5 drumeach cost 700rs,delivery charge 250rsonly 4 km
@sobhanavelukutty5890Ай бұрын
Each drum minimum 700
@1992respect20 күн бұрын
50ltr ഞാൻ വാങ്ങിയത് 150rs ആണ് പിടി ഉള്ളത് കണ്ണൂരിൽ
@charlztechy876318 күн бұрын
Kannur evideyaa shop 200 litr undoo avidy
@radhakrishnankuttanpillai302915 күн бұрын
എവിടെ ആണ്
@ManojKumar-i7i3n19 күн бұрын
ഇത് വില വളരെകൂടുതലാണ് 100 ലിറ്റർ ബക്കറ്റിന് 100 രൂപക്ക് കിട്ടും ബംഗാളികൾ കൊണ്ട് വന്നു വില്😅പന ചെയ്യുന്നുണ്ട് അത് തന്നെ ധാരാളം ആ ബൽ വളർത്താനുള്ളതും 99 രുപക്ക് കിട്ടും
@pinpoints831016 күн бұрын
എവിടെ കിട്ടും
@nairrs60307 күн бұрын
@manojkumari7i3n bangalikal konduvannu vilkkunna aa sthalam ethanu ennu paranjaal nannayirunnu.
@ShamsuShamsudheen-b7j28 күн бұрын
എല്ലാ ജില്ലയിലും വേണ്േ
@paulinmathew7121Ай бұрын
E the eppozm kittumoo
@josepayyappilly3046Ай бұрын
60 രൂപയുടെ ഡ്രം ഏതാണ്
@bibijoseph6610Ай бұрын
5 litter jar😂
@josepayyanattu5134Ай бұрын
Dash
@jbem4522Ай бұрын
😂😂
@balakrishnank6249Ай бұрын
ഇത് കണ്ണൂരിൽ കിട്ടാൻ വല്ലവഴിയും ഉണ്ടോ
@LifeInKeralaTVАй бұрын
Check description
@mohammedsadath7332Ай бұрын
Chuma passion to fashion
@razackp7894Ай бұрын
പറഞ്ഞുവരുമ്പോൾ സാധാരണ കടയിൽ നിന്ന് കിട്ടുന്നതിനെക്കാൾ കൂടുതൽ ആണല്ലോ.
@aadhisinwonderland9532Ай бұрын
Bayakara vila transportation cherkupol swaha
@pushpkaran771Ай бұрын
Hi. Pls share prices for big cans medium and small cans for delivery in kottarakara. Will buy all sizes 1 pcs
കൃഷി ആവശ്യത്തിനുള്ള ക്വാളിറ്റിയുള്ള വലിയ POTS ഞാൻ വാങ്ങുന്നത് വെറും 80 രൂപയ്ക്ക് ആണ്.. മണ്ണുത്തി യില് ഇഷ്ടംപോലെ shops ഉണ്ട്..
@thomask6999Ай бұрын
അളവും കൂടി പറയൂ സഹോദരാ
@PadiyuoorАй бұрын
ഞാൻ സബ് ചെയ്തു 👍🇮🇳
@monstertreescutting13 күн бұрын
Hllo
@sirajkv5476Ай бұрын
ഇവിടെ വില അതികമാണ്
@VavaikochuАй бұрын
rate വളരെ കൂടുതൽ ആണ് . എത്ര കിട്ടിയിട്ടുണ്ടാകും ഈ വീഡിയോ ചെയ്യാൻ ആർകെങ്കിലും gess ചെയ്യാമോ? കറക്റ്റ് പറയുന്നവർക്ക് വലിയ ഒരു ഡ്രമ്മു ഫ്രീ
@muhsinpanakkadan925421 күн бұрын
പൈനായിരം രൂപ
@Vavaikochu19 күн бұрын
@ തെറ്റുത്തരം താങ്കൾ സമ്മാനത്തിന് അർഹനല്ല
@jinan396 күн бұрын
വില കൂടുതലാണല്ലോ bro 😮
@sebastianj7846Ай бұрын
The price of drum is high. 5:46
@geethaharshan177425 күн бұрын
തിരുവനന്തപുരത്തു കിട്ടുമോ? വേണം. Please contact 🙏
@leenasundar9757Ай бұрын
Vannal kaanan pattumo?
@LifeInKeralaTVАй бұрын
Sure
@timepasspopcorn2349Ай бұрын
200ലിറ്റർ ഡ്രം മലപ്പുറം.തീരുർ ഭാഗത്തു 750രൂപ പിന്നെന്തിന് അവിടെ വന്നു വാങ്ങണം 🤣
@Abdulrehman-vw4bqАй бұрын
😮😮
@anus7246Ай бұрын
അവിടുത്തെ നാട്ടുകാർ മലപ്പുറം വന്ന് വാങ്ങണ്ടല്ലോ 😜അതും 250 ലിറ്റർ 750 നു
@rajuunnithan6358Ай бұрын
ഒന്ന് പോടാപ്പാ😅
@AhamedkeralaАй бұрын
ഞാൻ കോട്ടയ്ക്കൽ നിന്ന് വാങ്ങാറുണ്ട് ഇവിടുത്തെ പകുതി വിലയുള്ളൂ
@abdulgafoor118223 күн бұрын
കോട്ടക്കൽ എവിടെയാണ്
@ullasansreegovindam-ym9niАй бұрын
60 rs inte kanikkoo
@thambyjacob8797Ай бұрын
60 രൂപ യുടെ വലിപ്പം എത്ര, കൂടുതൽ എടുത്താൽ എറണാകുളം കിട്ടുമോ
@kathomas170Ай бұрын
Please tell the location.
@LifeInKeralaTVАй бұрын
Chalakkudi
@salmannak4716 күн бұрын
250 paranja model kaladeel 200 n kittum😂 Scrap kadayil ninn chemical illathadh(shihab annande kadayil)
@josepayyanattu5134Ай бұрын
1000 drum venam kadam tharumo
@shivaramansiva6029Ай бұрын
മലപ്പുറം.. തേഞ്ഞിപ്പലം.. കിട്ടോ
@geetharaghunath1018Ай бұрын
Vella round drums and last kanicha new drums drums 25 little capacity ullathum oru 200₹ - 500₹ nte ullil ulla minimum 10 pieces and fish valarthan pattiya white tankum kandu athum kittumo ennum ariyanam please
@naadan751Ай бұрын
വില ഒട്ടും കുറവല്ല!
@sajikumarkns89768 күн бұрын
Vila kooduthal
@georgeantony9050Ай бұрын
High price
@padmajabain8162Ай бұрын
എൻറെ വീട് കോഴിക്കോട് എനിക്ക് ഒരു പത്ത് ഡ്രാമ് വീട്ടിൽ എത്തിച്ചു തരാമോ
@LifeInKeralaTVАй бұрын
Contact Number in description. Please description.
@GKNair-qn8fe26 күн бұрын
എന്റെ അറിവിലും, അനുഭവ ത്തിലും വില വളരെ കൂടുതലാണ്.
@SOJANZ_WORLDАй бұрын
ഞങ്ങൾ കൃഷിക്ക് വളം ഉണ്ടാകാൻ ഇവിടുന്നു ആണ് drum ഒക്കെ എടുക്കുന്നെ 🙌
@truth4316Ай бұрын
Where is this place
@nazerabdul9902Ай бұрын
ഒടുക്കത്തെ വിലയും ഒടുക്കത്തെ ജാടയും ആണ്, ഞാൻ പോയതാണ്, അതിലും കുറച്ചു മുട്ടത്ത് കിട്ടും, ഇത് ബിസിനസ് പരസ്യം ആണ്, കച്ചവടം ഇല്ലാതായപ്പോൾ വീണ്ടും വീണ്ടും പരസ്യം കൊടുക്കുന്നു
@SOJANZ_WORLDАй бұрын
@@truth4316 near Aluva bridge thotakattukara🙌
@SOJANZ_WORLDАй бұрын
@nazerabdul9902 ഞാൻ എറണാകുളം കൂനമാവിൽ ഉള്ള boyz hostel നിന്ന സമയത്ത് ഹോസ്റ്റൽ കൃഷി ഉണ്ടായിരുന്നു അപ്പോ സ്ഥിരം അവിടുന്നു ആയിരുന്നു drum ഒക്കെ എടുക്കുന്നത് 🕊️ ഹോസ്റ്റൽ ഫേമസ് ആയിരുന്നു 2021, 2022, വർഷങ്ങളിൽ 🙌എറണാകുളം ജില്ലയിലെ മികച്ച കൃഷി ചെയുന്ന സ്ഥാപനം ഞങ്ങളുടെ hostel ആയിരുന്നു എറണാകുളത്തു ഒന്നാമതും കേരളത്തിൽ 2 മത്തും ആയിരുന്നു 🔥🙌award ഒക്കെ കിട്ടിയിരുന്നു ❤️
@thomasjomon8631Ай бұрын
60/- ന്റെ ഡ്രം ഏതാണാവോ...
@radhakrishnanr1426Ай бұрын
Rate 60ennu pranju.eppol rate plathanu.
@chatukam22216 күн бұрын
Ee paisayku plastic chedi chatti vangiya porae.enthina ee chemical idunna bucket vangunne
@SalimKumarMK-x8jАй бұрын
That Rs170 drum, I bought it for Rs50 frm company
@sheenageorge4692Ай бұрын
Which company? Also the location, please?
@sreeRakhi-pc8dz11 күн бұрын
ഇവിടെ 400 ആണ് വില
@sunilkumararickattu1845Ай бұрын
ദയവായി Address coment or description Line ൽ കൊടുക്കുക
@knalubab1968Ай бұрын
70 രൂപയുടെ ചട്ടിയിൽ മാക്സിമം 4 ലിറ്റർ കൊള്ളും..200 ലിറ്ററിൻ്റ ഡ്രമ്മിന് തിരുവനന്തപുരത്ത് 1000 രൂപയാണ്... നമ്മൾ ആവശ്യക്കാരായി എത്തുമ്പോൾ അവൻ്റയൊക്കെ തനിസ്വഭാവവും, വിലയും അറിയാം... പിന്നെ വേറൊരു കാര്യം, ഈ വലിയ ഡ്രമ്മ് ഓട്ടോയിൽ കേറ്റാൻ പറ്റില്ല.. അതിന് പ്രത്യേകം വണ്ടി വിളിക്കണം...എങ്ങനെ ആയാലും നഷ്ടമല്ലാതെ ഒന്നും ഉണ്ടാവില്ല... സർക്കാരിന്റെ സ്ഥാപനത്തിൽ പോയി നമുക്ക് കൃഷിക്ക് അനുയോജ്യമായത് നോക്കി എടുക്കുക... അല്ലാതെ ഇതിന്റെ പുറകെ പോയാൽ കാശ് നഷ്ടം ഉണ്ടാവും....
@gunner-uz2reАй бұрын
സർക്കാർ സ്ഥാപനങ്ങളില്‍ കിട്ടുമോ? എവിടെയൊക്കെയാണ് കിട്ടുക?
@gijojoseph5719Ай бұрын
കോട്ടയം പാലായിലും ആയിരം രൂപ
@thomask6999Ай бұрын
50 Ltr ൻ്റെ മോഡൽ 300 രൂപ വരും ! 60 രൂപയ്ക്ക് നീ എത്ര ലിറ്ററിൻ്റെ ഡ്രം ആണ് വിൽക്കുന്നത്? അത് പറ :
@ALI-uo2cfАй бұрын
60 രൂപയുടെ ഡ്രം എനിക്ക്... ഒരു നൂറെണ്ണം വേണം.
@bibijoseph6610Ай бұрын
😂 5 litter jar aanu
@aliksagar2052Ай бұрын
ഗുജ് റികളിൽ 'ഇതിലും വില കുറവിൽ ധാരാളം കിട്ടും.
@hashimkuttye7437Ай бұрын
ഒരു പത്തെണ്ണം വേണം 100 ലിറ്റർ കൊല്ലം
@LifeInKeralaTVАй бұрын
Contact them
@subhashmadhavan9855Ай бұрын
✌️
@ratnakaranv1409Ай бұрын
സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാം. ഒരു കാര്യവുമില്ലാത്ത ആളുകളും വലിയ വിജ്ഞാനികളെപ്പോലെ നെഗറ്റീവ് കമൻ്റുമായി വരും. വീഡിയോ കണ്ടു കാര്യം കൃത്യമായി മനസ്സിലാക്കി സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചു തീരുമാനമെടുത്തു വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യട്ടെ. എന്തിനാണ് വഴി മുടക്കുന്നത്? കഷ്ടം!!
@AhamedkeralaАй бұрын
നിങ്ങൾ 550 ന് വിൽക്കുന്ന110L ഡ്രം എന്റെ നാട്ടിൽ നിന്ന് ഞാൻ വാങ്ങിയത് 350 രൂപ 😂
@charlztechy876318 күн бұрын
Ingaly nad evideyaa
@StanlyToАй бұрын
പ്ലാസ്റ്റിക് കിലോയ്ക്ക് 30 രൂപ വരെ ഉണ്ട് ഡ്രം ഒരു രണ്ടു കിലോ കൂട്ടിയാലും 60 രൂപയ്ക്ക് ഉണ്ട് 😁
@aliksagar2052Ай бұрын
200 ലിറ്റർ 'ബാൽ 'ട്രം' ഊരാളുങ്കൽ 'കൺസക്ഷൻ350 രൂപക്ക് കിട്ടും
@akkuakku4153Ай бұрын
Place?
@ZainuZainudheen-cz6sqАй бұрын
Rate kooduthal aanu
@dinesankunhikoval4678Ай бұрын
Size ,rate
@susydevasiaАй бұрын
Size, and റേറ്റ് പറയുന്നത് ചെവി കേള്‍ക്കാന്‍ pattunnille bro ❤😂😂😂
@surendran123826 күн бұрын
ഇദ്ദേഹം പറഞ്ഞ 60 രൂപ വില ഒന്നിനും പറയുന്നത് കേട്ടില്ല.
@ajayanpk680019 күн бұрын
കേട്ടു ചെറിയ ടിന്ന് അരിയും പെടിയും ഇടൻ പറ്റിയത് വൈറ്റ് കളർ 60 Rs എന്ന് പറഞ്ഞു വിഡിയോ മുഴുവൻ കാണണം