രമേശ് നാരായണനും സത്യഭാമയും ആവർത്തിക്കപ്പെടുമ്പോൾ | Maitreyan Talks 277 | Lbug media |

  Рет қаралды 13,690

L bug media

L bug media

Күн бұрын

#lbugmedia #maitreyan #maitreyantalks

Пікірлер: 50
@vimalcv150
@vimalcv150 Ай бұрын
ജനാധിപത്യം അറിയില്ല. അത് പ്രാക്ടീസ് ചെയ്തിട്ടില്ല. സത്യം ❤ ❤മൈത്രേയൻ
@prakashmenon6357
@prakashmenon6357 Ай бұрын
മൈത്രേയൻ, great talk.
@rajeshrajan3124
@rajeshrajan3124 Ай бұрын
ഒരു രമേശ് നാരായണനോ സത്യഭാമയോ മാത്രല്ലേ മിക്കവരും എറിയും കുറഞ്ഞും മോശമായി പെരുമാറാറുണ്ട് എന്നത് ശരിയാണ് , തുല്യത എന്നത് ഒരു സകൽപ്പം മാത്രമായി നിലനിൽക്കുന്നു നാം ആ നിലവാരത്തിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും
@nandinimenon8855
@nandinimenon8855 Ай бұрын
Excellent discussion... He has mentioned this multiple time but it need to discussed always👍
@Sc-ht4qg
@Sc-ht4qg Ай бұрын
മാറ്റാനാവാതെ വൃത്തികെട്ട ജാതി വ്യവസ്‌ഥ മതങ്ങളുടെ പേരിൽ ചുമക്കുന്ന മണ്ടൻ സമൂഹം ഇന്ത്യയുടെ ശാപം 🙏🙏 മൈത്രനെ പോലെ യുള്ളവർ മനുഷ്യനെ തിരിച്ചു അറിവ് നൽകുന്നു 👍👍❤️❤️❤️ 28:19 28:54
@jayakrishnanv6625
@jayakrishnanv6625 Ай бұрын
ഇന്ത്യയിലല്ലാത്ത എല്ലായിടത്തും സമത്വമല്ലേ?
@user-lt5kr1zx9f
@user-lt5kr1zx9f Ай бұрын
അതുകൊണ്ട് ഇന്ത്യയിലും അത് വേണ്ടാ 🤪😂😄😅😅​@@jayakrishnanv6625
@harismohammed3925
@harismohammed3925 Ай бұрын
.....Media One ചാനൽ ( Out of focuss ൽ/ SA അജിംസ് ) മാത്രമാണ് രമേശ് നാരായണൻ വിഷയത്തിൽ നീതി പൂർവ്വമായ ചർച്ച മുന്നിൽ വെച്ചത്...!!!!!!...
@sumeeshr
@sumeeshr Ай бұрын
Hindukkal thammil adikaan
@abdulaziesm3615
@abdulaziesm3615 Ай бұрын
അബദ്ധജടിലമായ ജാടകളുടെയും ശ്രേണികളുടെയും തനിനിറം തുറന്നു കാണിക്കുന്ന ഉജ്ജ്വല ഭാഷണം !
@Ravi-xf4po
@Ravi-xf4po Ай бұрын
ജനാധിപത്യ മൂല്യബോധം നഷ്ടപ്പെടുത്തി ജാതിമത ചിന്താഗതിയിൽ അധിഷ്ഠിതമായ സമ്പന്നൻ മാർക്ക് വേണ്ടി നിലകൊള്ളുന്ന ഭരണസംവിധാനം വ്യവസ്ഥിതിയാണ് ഇവിടെയുള്ളത് .ഈ വ്യവസ്ഥിതിയുടെ ദുഷിച്ച സംസ്കാരം നമ്മളിൽ ഓരോ വ്യക്തിയിലും കുടികൊള്ളുന്നു . രമേശ് നാരായണൻ വിഷയത്തിൽ മൈത്രേയൻ സാർ പറഞ്ഞ വിഷയത്തോട് പൂർണ്ണമായും യോജിക്കുന്നു.
@ibnhamad4145
@ibnhamad4145 Ай бұрын
സാർ, ഞാൻ ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകനും, മൈത്രേയന്റെ വാക്കുകൾ കേൾക്കുന്ന വ്യക്തിയുമാണ്. ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി 'ഫിലോസഫി' എന്ന വിഷയത്തിൽ മൈത്രേയനുമായി ഒരു ഇന്റർവ്യൂ ചെയ്യാമോ ? അതിന്റെ വ്യത്യസ്ത ശാഖകളെക്കുറിച്ചും, ഇന്ത്യൻ-യൂറോപ്യൻ ഫിലോസഫിയുടെ വ്യത്യസ്തതകളെക്കുറിച്ചും, ഫിലോസഫിയെ മൈത്രേയൻ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചും ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ സർ ???
@Ram-mohan-1992.
@Ram-mohan-1992. Ай бұрын
The best ever comment..
@prasadmk7591
@prasadmk7591 Ай бұрын
Apt comments, thanks !!!
@vishnumtm
@vishnumtm Ай бұрын
I follow him and agree to various topics but here he is rolling on the floor to explain this simple situation. Njan kalippikum, choodakum, nee ennum taan ennumoke vilikkum but tettanennulla tiricharivundu... Sandosham Ps: Enne ente per tanne vilikkanam tto.
@Das4325
@Das4325 Ай бұрын
Lvu💙മൈത്രേയൻ 💙
@Theeyanrajan
@Theeyanrajan Ай бұрын
വീട്ടിൽ കൂട്ടിക്കോ.... 😂😂പറ്റിയ മൊതല് ആണ്
@gopakumarvr7883
@gopakumarvr7883 Ай бұрын
As usual very interesting thought provoking discussion. I wish such discussions are translated (Audio format) in other languages as well and presented to the public. Because I don’t know whether anyone in India has presented or explained such topics in such a simple common men’s language. This should reach to more audience. Why can’t we think of using the assistance of AI for such useful purposes?
@pullanchiraghunathan8120
@pullanchiraghunathan8120 Ай бұрын
എല്ലാം ശരിയാണ് ജനങ്ങൾ എങ്ങന്നെ പ മനസിലാക്കാക്കും.
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@HelenKeller-vr3vw
@HelenKeller-vr3vw Ай бұрын
💜
@sindhupreman6704
@sindhupreman6704 Ай бұрын
രാജഭരണം വിട്ടൊരു കളിയില്ല നമുക്ക് 😂
@mmmmmmm2229
@mmmmmmm2229 Ай бұрын
അതെന്താ നിങ്ങൾ രാജ്ഞി ആണോ 😂😂 ഇത്രയധികം വിഷമം വരുന്നത് കൊണ്ട് ചോദിച്ചതാ 😁😁
@jayarajcg2053
@jayarajcg2053 Ай бұрын
You are old just by the age. But you are very young in all other things
@jaganthambi9665
@jaganthambi9665 Ай бұрын
So do you mean there is no requirement for leader
@hajisahib1536
@hajisahib1536 Ай бұрын
ഈ സംഭവത്തിൽ രമേശ്‌ നാരായണൻ ഒരു പിന്നോക്ക സമുദായത്തിൽ പെട്ടവനായതിന്റെ പേരിൽ അപമാനിക്കപ്പെട്ടതിൽ ആർക്കും പരിഭവം ഉണ്ടാകാത്തതാണ് എന്നേ അതിശയിപ്പിച്ചത്.. അതിൽ നിന്നുമാണ് ഇതെല്ലാം ഉണ്ടായത്.
@ajithasajith618
@ajithasajith618 Ай бұрын
Media one out of focus അതുപോലെ ആണ് discuss ചെയ്തത്.. Ramesh നാരായണനും അപമാനിക്കപ്പെട്ടു എന്നുള്ളത്
@abdukader9788
@abdukader9788 Ай бұрын
രമേശ്‌ നാരായണൻ നായരാണ്
@balachandranreena6046
@balachandranreena6046 Ай бұрын
അങ്ങേരെ ആരും അങ്ങനെ ഇത് വരെ അങ്ങനെ കണ്ടിരുന്നില്ല..
@Basant-ex5pd
@Basant-ex5pd Ай бұрын
നാരായണൻ പിന്നോക്ക മാണോ😅?
@ajithasajith618
@ajithasajith618 Ай бұрын
@@balachandranreena6046 സീനിയർ gazal singer ആണ്.. Athinte ഒരു ബഹുമാനവും കിട്ടാത്തത് ജാതിപ്രശ്നം കൊണ്ട് തന്നെയാണ്... അദ്ദേഹം അഹങ്കാരിയാണോ എന്നത് വേറെ matter
@sumeeshr
@sumeeshr Ай бұрын
Maithreyan paranjath ellaam sari ...but maithreyan pala interview il thanik ende athra ariv illaa manassilaayillaa ennu parayukayum pala munvidhikalod koodi charcha cheyyunna aalinod vivechanam express cheythittum und....janakeeya kodathiyil father nod valare mosam aayaanu perumaariyath..... Kani oru cinemayil abhinayichath panam aavasyam ullathu kond ennu paranju..... Kaanichaal panam kittunnavarkk ath kaanikkaam, panam kittaan kaanikkaan onnum illaayirunnengil kani enthu cheyyumaayirunnu....achanum ammayum illaatha kani suicide cheyyumo? Atho panathinu vendi qutation panikk povumaayirunno???
@harismohammed3925
@harismohammed3925 Ай бұрын
.....ഈ വിഷയത്തിൽ രമേശ് നാരായണൻ ഒരു കീഴ് ജാതിക്കാരൻ അല്ലായിരുന്നുവെങ്കിൽ ;?! ഈ വിവാദം ഉണ്ടാകുമായിരുന്നില്ല എന്ന് സംശയ രഹിതമായി ഒറ്റ വാചകത്തിൽ പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ....!!!!!!.. അതിന് പകരം മൈത്രേയൻ അടക്കം ഇൻസ്റ്റാഗ്രാമിൽ പൊതു ബോധ ജനപ്രിയ പക്ഷ പാത വിഭാഗീയതയുടെ ആൾക്കൂട്ട വെറുപ്പിന്റെ വിഭാഗീയ പക്ഷ പാതിത്തത്തിനൊപ്പം ചേർന്ന് നിന്നതിനെ കുറിച്ച് മൈത്രേയനും അഭിമുഖ ക്കാരനും പ്രസ്തുത പോസ്റ്റിന്റെ റഫറൻസ് എടുത്ത് ഉദ്ധരിച്ച് തെറ്റ് പറ്റിപ്പോയി എന്ന് പറയാതെ എത്ര തന്നെ പറഞ്ഞ് കൂടുതൽ ആഖ്യാന വ്യാഖ്യാനങ്ങളാൽ തേച്ച് വെളുപ്പിച്ചാലും വിശദീകരിച്ച് തനിയാവർത്തനം. പറഞ്ഞാലും ;?! മൈത്രേയന് ഈ വിഷയത്തിൽ തുടക്കത്തിൽ തന്നെ പറ്റിയ തികഞ്ഞ തെറ്റും അബദ്ധത്തിൽ ഉള്ള ആസിഫ് അലിക്കൊപ്പം എന്ന പക്ഷ പാതിത്ത അപകർഷതാ ബോധം പേറുന്നത് കൊണ്ട് മാത്രമാണ് എന്ന് തുറന്ന് പറയലാണ് കൂടുതൽ സുതാര്യതയും കൃത്യതയും വിശദീകരണവും സംശുദ്ധതയും ഉണ്ടാക്കുകയുള്ളൂ...!!!!!!...
@3st-point447
@3st-point447 Ай бұрын
നിങ്ങളുടെ സമ്പ്രദായത്തിൽ മേൽജാതിയും കീഴ്ജാതിയും ആരാണെന്ന് നിങ്ങൾക്ക് അറിയുമോ? ഇപ്പോൽ അതൊന്നും ചർച്ചയാക്കി വേടക്കാക്കരുത്. ചില സന്ദർഭങ്ങളിൽ അങ്ങനെ സംഭവിക്കാം. അദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരനാണ് അദ്ദേഹത്തിനെ ഈ ഒരു വേളയിൽ എല്ലാം നിഷ്ഫലമാക്കുന്ന രീതി അത്രക്ക് നല്ലതല്ല. മോഷപ്പെട്ട സംഘാടകരിൽ നിന്നും ഉണ്ടായ പിഴവാണ്. ജനങ്ങൾ പ്രതികരിച്ച് വലിയ ഒരു പ്രതിഭയെ ഒന്നുമാല്ലാതാക്കി തീർക്കാം. നല്ല സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പ്രവർത്തികൾ.
@ahmedkutty761
@ahmedkutty761 Ай бұрын
😂
@user-lt5kr1zx9f
@user-lt5kr1zx9f Ай бұрын
അങ്ങനെ പറഞ്ഞാലൊന്നും രമേശ്‌ നാരായണൻറെ പ്രവൃത്തിയ്ക്ക് ന്യായീകരണം ആകില്ല... അയാൾ ഏത് ജാതി എന്നുള്ളത് അവിടെ അപ്രശക്തമാണ്. ജാതി തള്ളിക്കൊണ്ട് വരുന്നതിൽ ഒരു കാര്യവുമില്ല...
@sasidharantp7297
@sasidharantp7297 Ай бұрын
Ramesh Narayan has a vulgar ego That is the problem Here no Caste no Religion worked Vulgar ego and arrogance worked No doubt
@Syes-c3n
@Syes-c3n Ай бұрын
ഒന്ന് വേഗം പറയാമോ ❓ വലിചിഴക്കുന്ന ഈ ഏർപ്പാട് വലിയ ബുദ്ധിമുട്ട് ആണ്...
@optimus928
@optimus928 Ай бұрын
President കസേരയിൽ ഇരുന്നു 😂😂😂😂
@Basant-ex5pd
@Basant-ex5pd Ай бұрын
നാരായണൻ ഒരു പിന്നോക്കമായിരുന്നോ?
@Theeyanrajan
@Theeyanrajan Ай бұрын
Yes പുള്ളുവർ ആണ് 💥💥
@selinam4285
@selinam4285 Ай бұрын
കണ്ടിട്ടു മനസ്സിലായില്ലെങ്കിൽ പറഞ്ഞിട്ടു കാര്യമുണ്ടോ ( നമോ ശ്രീനാരായണഗുരൂ )
@walkwithlenin3798
@walkwithlenin3798 Ай бұрын
@solosilencejosephthomas8005
@solosilencejosephthomas8005 Ай бұрын
@thiruvallambhasi6291
@thiruvallambhasi6291 Ай бұрын
❤️❤️
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 200 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН