Jai Sree Ram.... Jai Seetha Ram.... Jai Anjaneya.....
@harikumarkrishnannair34735 жыл бұрын
Bakthi nirbhayamayaa......ganam.... Really love this song and lord hanuman
@suneeshp99994 жыл бұрын
ദാസേട്ടൻ എന്തൊരു ഭംഗി ആയിട്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത്.... രാമാ...
@ourawesometraditions47646 жыл бұрын
ഭക്തിനിർഭരമായ ഒരു ഗാനം... ചിത്രം : ഭക്തഹനുമാൻ (1980) ,ശ്രീകുമാരൻ തമ്പി / ദക്ഷിണാമൂർത്തി / യേശുദാസ്. '''രാമ രാമ രാമ ലോകാഭിരാമ രഘുരാമ രാമ രാമ ജയ ദാശരഥേ രാമ ... നമസ്തേ ജഗദ് പതേ സീതാപതേ നമസ്തേ ദേവപതേ വേദപതേ രാമ ... മാനവത്വ മഹിമ വിശ്വഗാനമായ രാമാ മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും ഉണ്മയായ നന്മയായ ധർമ്മപതേ രാമ ... താടകയെ നിഗ്രഹിച്ചു താപസരെ കാത്തു .. ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു താത ശാസനം വരിച്ചു കാനനം കടന്നു ...!