ഇത്താടെ ബീഫ് മന്തി ഞാൻ നോമ്പ് തുറക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു masha allah എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി masha allah സൂപ്പർ ആയിരുന്നു 🥰
@arshapv2345 Жыл бұрын
Q😊
@arshapv2345 Жыл бұрын
⁰q
@nadiyanujum6780 Жыл бұрын
@@arshapv2345 qqqqqqqqq
@NOVA-7-7-7 Жыл бұрын
@@nadiyanujum6780 ,,,, my
@rayanvp1428 Жыл бұрын
@ayshanidha249 Жыл бұрын
മാഷാ അള്ളാ ഇർഫാനയുടെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ
@nishanis4595 Жыл бұрын
I love your channel ❤ Very simple recipes nd very neat and clean chief 🤴
@_salva_seju_411 Жыл бұрын
ഇർഫാനത്താ നിങ്ങളും നിങ്ങളെ വീഡിയോസും അടിപൊളിയാന്ന്😁🥰നിങ്ങളെ സംസാരവും ഡ്രസ്സിങ്ങും ക്ലീനിങ്ങും മൊത്തത്തിൽ നിങ്ങള് വേറെ ലെവൽ ആന്ന്🥰🥰🥰വീഡിയോസ് എല്ലാം കണ്ടിരിക്കാൻ ഭയങ്കരം രസാന്ന്🤩🤩🥳🥳🥳
@ayyushalu1553 Жыл бұрын
❤❤❤❤
@sajikozhikode2914 Жыл бұрын
Insha Allah.I will try this Recipe.,Thank you...
@mohammedshahbin7876Ай бұрын
Masha allah ur videos more inspiring & suberb❤ may allah bless ur family..
@mariyamfathima3250 Жыл бұрын
Masha allah your videos are very inspiring ❤😍👍
@maryamhusain2998 Жыл бұрын
Masha allah... Thabarakallah 💗 your peace of talking you make life more beautiful... Wonderful women Like Mom... May Allah bless you🥰
@Irfanashamsheer Жыл бұрын
☺️♥️🥰
@sameerav6714 Жыл бұрын
🥰🥰👍
@fathimasuharasuhara8351 Жыл бұрын
@@Irfanashamsheer ❤
@muhammednihad9415 Жыл бұрын
Masha Allah ❤
@lovelythomas86458 ай бұрын
Love ur humbleness in the conversation..God Bless u Irfana.
@zakariyatb6026 Жыл бұрын
Eniku orupaad ishttamanu irfanade video kanan
@sahalasiraj655 Жыл бұрын
ഇത്തയുടെ റെസിപിയും സംസാരവും അടിപൊളി 👍🥰
@hijabahja2998 Жыл бұрын
അനുകരിക്കാൻ പറ്റിയ lifestyle🎉
@ziladesigns____ Жыл бұрын
മാഷാഅല്ലാഹ് അടിപൊളി റെസിപി 👏🏻👏🏻👍🏻🥰
@meha_anaZz Жыл бұрын
Adipoli receipe
@shifanaansar7898 Жыл бұрын
I couldn't find your garam masala video. Can u plz share the link?
@bushrake7755 Жыл бұрын
You are awsome ❤️ and You're a fantastic cook. Love ur way of talking very much 😍feeling just like a member in our family 🥰
റെസിപ്പി അടിപൊളിയാ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഇർഫാന ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤
@Irfanashamsheer Жыл бұрын
☺️🥰♥️
@yumnazainab4342 Жыл бұрын
Inglde video bayankara ishta...🥰inghale samsaram kelkaan nalla rasa... MashaAllah 🥰
@aniqayna99699 ай бұрын
Mashallah supper video thirakkukaranam video Kanan thamasichupovunnu
@zahraparambatt8432 Жыл бұрын
Masha allah ❤️🥰😊 superb
@anjumdilip5173 Жыл бұрын
What a easy method to make shawarma @home great Allah bless you all....
@mehzinbinthabdulla6656 Жыл бұрын
മാഷാഅല്ലാഹ്. വീഡിയോ കണ്ടു കഴിഞ്ഞപ്പോ എന്താണെന്നറിയില്ല ഭയങ്കര സന്തോഷം. അത്രേം ഷീണിച്ചു വന്നിരുന്നാണ് കണ്ടേ. മാഷാ അല്ലാഹ് ഇപ്പോം ഒരുപാട് റിലേക്സ് ആയി. 😍❤️💕💕.
@aminamolms7765 Жыл бұрын
My first comment to a U tube channel.❤loved your way of presentation.keep going.U r so talented
@shanibanafseer7690 Жыл бұрын
Mashaallaaahhh 😍ur vdos are very inspiring✨️✨️✨️
@SINANGAMER100 Жыл бұрын
ഇനി വീഡിയോ ഒന്നും ഇടില്ലേ എന്ന ടെൻഷൻ ആയിരുന്നു 🥲മാഷാഅല്ലാഹ് നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി 👍🥰ഇതുപോലെ എന്നും വീഡിയോ ഇടാൻ സാധിക്കട്ടെ 🤲❤
@aifyaalu2944 Жыл бұрын
Masha allah ❤️❤️❤️ video കണ്ടപ്പോ സന്തോഷം ആയി....
@_salva_seju_411 Жыл бұрын
" എന്താ പറയാ എന്താ പറയാ"🙈😁 എന്ത് രസാ ഇത്താ കേൾക്കാൻ😍😍😍
E ramadan thirmbo ithaakk oru million subsaibar avatte ameen
@ayshaafreen5863 Жыл бұрын
മാഷാഅല്ലാഹ് 🧡🧡🧡
@4_sweet_delights Жыл бұрын
എന്റെ ഇക്കാക്ക് ഇഷ്ട്ടമാണ് ഈ ഷവർമ thanks for the റെസിപ്പി ❤❤
@noushuksd4147 Жыл бұрын
Masala powder itta box super
@izinworldwide9536 Жыл бұрын
പണ്ടൊക്കെ ഞങ്ങൾ എല്ലാരും ഒരുമിച്ച് കൂടിയാൽ സിനിമ കഥയും സീരിയൽ കഥയും ആയിരുന്നു പറഞ്ഞിരുന്നത്..ഇപ്പോ ഞങ്ങൾ ഫോൺ വിളിച്ചാൽ വരെ ഇർഫാന ഷംസീർ കണ്ടിരുന്നോ..ഇന്ന് അങ്ങനെ ആയിരുന്നല്ലേ എന്നൊക്കെ ഉള്ള വിശേഷാൻ പറയാറ്..ഒത്തിരി ഇഷ്ട്ടട്ടോ ithaaaa ❤
Please share the link of garam masala, not able to find
@aminameeran1113 Жыл бұрын
😂 adipoli irfanayude talk open mind
@ajdhar. Жыл бұрын
Mashallah
@maksoodawwa Жыл бұрын
Nan try aakki good recipe👍🏻❤️
@parveenmoidu968 Жыл бұрын
Adipoli recipie inshallah nale try cheyyum
@SeenaNazer-ot5jx Жыл бұрын
Masha Allah.super recepie
@Shazafathi-l4d Жыл бұрын
Sooper
@jumailajumaila2597 Жыл бұрын
Masha Allah 👍♥️
@TwinkleLittleStarsbyArshiya Жыл бұрын
Best wishes ✨️
@nishamujeeb2321 Жыл бұрын
Masha allah ❤ table vediok oru dull feeling white ayirunel super positive ayi aduku
@shejeelanaseer9 ай бұрын
😂😂ellam adi poliya
@abdulla892 Жыл бұрын
Mashallah,, irfana ,,, kandit valare nalle like ayi ,very great bless you 🤍😍thankyu ,,, valare nalla explain
@Abdullah19-zy7r Жыл бұрын
I love watching ur videos... I like the way u speak malayalam... it's easy to understand even I'm a srilankan tamil speaking muslim... neat n beautifull works, nice dressing sence, the way u speak.. I'm a big fan of u.. keep doing.. love from srilanka
tasty recipe in shaa allah next day try cheyyunnund
@Thwah-y7q Жыл бұрын
Insha allah..try chyyum
@rith_a0 Жыл бұрын
Itha video ishtayi ❤️❤️❤️❤️
@afeefaafu8002 Жыл бұрын
Mashaallah... your vedios are great👍
@afiyaanjum9838 ай бұрын
Mashallah super ayitunde
@safnajasmin6261 Жыл бұрын
Your vidios are very inspiring
@anha1167 Жыл бұрын
Masha Allah 😍👌
@noufalpalappatta6621 Жыл бұрын
ഞാൻ വീഡിയോ ഇപ്പോഴാണ് കണ്ടത് അടിപൊളി റെസിപ്പിയാണ് ട്ടോ . 😊😊
@sabirashameer-bs4um Жыл бұрын
ഹായ് ഇർഫാന ഞാൻ ഈ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത്. സൂപ്പർ. ഞാൻ എല്ലാ വീഡിയോസും കാണാൻ തുടങ്ങി. എന്ത് രസാ സംസാരം കേൾക്കാൻ. ഞാൻ വല്ലാത്ത oradiktayi പോയി. സൂപ്പർ സൂപ്പർ. ഓരോ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കും.