Ramante Edanthottam | Kavitha Ezhuthunnu | Kunchacko Boban, Anu Sithara | Sooraj Santhosh | Bijibal

  Рет қаралды 2,359,466

Muzik247

Muzik247

7 жыл бұрын

Watch Kavitha Ezhuthunnu song video from Ramante Edanthottam , a Malayalam Movie starring Kunchacko Boban, Anu Sithara, Aju Varghese, Joju George, Ramesh Pisharody, Muthumani among others. Music composed by Bijibal and Cinematography handled by Madhu Neelakandan. This May 2017 Release is Written, Directed and Produced by Ranjith Sankar under the banner Dreams N Beyond. Muzik247 is the Official Music Partner.
Song: Kavitha Ezhuthunnu
Vocals: Sooraj Santhosh
Lyrics: Santhosh Varma
Music: Bijibal
കവിതയെഴുതുന്നൂ കനക മഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം
കാറ്റലയിലാരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
അനുപല്ലവി:
എത്ര ചൈത്രം നിന്റെ മുന്നിൽ
ചിത്ര വർണ്ണം നെയ്‌തു
ഒന്നു നുകരാൻ നീല മലരേ
ഇന്നു വരെ മറന്നേ പോയോ
എങ്ങുമുയരുന്നിതാ ....നിന്നുയിരിനുള്ളിലെ
വസന്ത കോകിലത്തിനാലാപം
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
ചരണം:
ശ്രീ സുഗന്ധം എന്തിനായ് നീ മൂടിവച്ചൂ പൂവേ
നിന്റെ ഹൃദയം തൊട്ടു തഴുകാൻ
വന്നണയുമിളം കാറ്റായ് ഞാൻ
നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം
ഒരേദനാക്കി നിന്റെയാരാമം .....
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
Listen to all songs of Ramante Edanthottam on
Apple Music: apple.co/2U3jIwf
Saavn: bit.ly/2pE721U
Gaana: bit.ly/2p4gIzv
Wynk: bit.ly/2ADR0Ja
Idea Music: bit.ly/2Q5yOTg
Jio Music: bit.ly/2AAYhJR
Amazon Music: amzn.to/2Qzl6YB
Set songs of 'Ramante Edanthottam' as your Caller Ring Back Tone:
Akale Oru Kaadinte
Idea (Dialer Tone) - Dial 567899469775
Vodafone (Callertune) - Dial 5379469775
BSNL (BSNL Tune) - SMS BT 9469775 to 56700
Airtel (Hello Tune) - Dial 5432116224784
Kavitha Ezhuthunnu
Idea (Dialer Tone) - Dial 567899469777
Vodafone (Callertune) - Dial 5379469777
BSNL (BSNL Tune) - SMS BT 9469777 to 56700
Airtel (Hello Tune) - Dial 5432116224837
Maavilakudil
Idea (Dialer Tone) - Dial 567899469779
Vodafone (Callertune) - Dial 5379469779
BSNL (BSNL Tune) - SMS BT 9469779 to 56700
Airtel (Hello Tune) - Dial 5432116224838
SUBSCRIBE for more: / malayalammuzik247
Connect with us on:
KZbin : / malayalammuzik247
Facebook : / muzik247in
Twitter : / muzik247in
Instagram : bit.ly/2ixZwA7
G+ : bit.ly/1QZtI3c
Official Blog : blog.muzik247.in/
Subscribe on LINE APP.
line.me/ti/p/%40muzik247
Add us on WeChat.
goo.gl/71MFLV
* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 437
@aswina4476
@aswina4476 3 жыл бұрын
മനോഹരമായ സിനിമ ആണ് ഇത്..ക്ലൈമാക്സിൽ ഭാര്യ എല്ലാം ക്ഷമിച്ചു തിരികെ വരുന്ന ഉത്തമ ഭാര്യ ആവും എന്ന് കരുതിയ kulasthree ഫാൻസ് ആയ ആളുകൾക്ക് ശക്തമായ അടി ആയിരുന്നു ക്ലൈമാക്സ്..സ്ത്രീപക്ഷ സിനിമ..ഇറങ്ങിയ കാലഘട്ടത്തിൽ ഇതൊരു നല്ല മാറ്റം ആയിരുന്നു..അതുകൊണ്ട് വലിയ വിജയവും നേടിയില്ല👍
@varshaleo7372
@varshaleo7372 2 жыл бұрын
✌✌✌
@jerrygeorge7006
@jerrygeorge7006 2 жыл бұрын
Cinema super 👍
@ananthakrishnans941
@ananthakrishnans941 2 жыл бұрын
ഒരുപക്ഷെ ഈ സമയത്ത് ഇറങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കിട്ടിയേനെ 👍
@anusreet9006
@anusreet9006 2 жыл бұрын
True
@anjuthomas3767
@anjuthomas3767 2 жыл бұрын
💯
@aryaas8119
@aryaas8119 2 жыл бұрын
എൻ്റെ ജീവിതത്തിലെ ഒരു turning point ആയിരുന്നു ഈ movie.പലതും കണ്ടില്ലെന്നും കേട്ടില്ലെന്ന് നടിച്ച് ജീവിച്ചിട്ടും ഒന്നും എങ്ങും എത്തുന്നില്ല എന്ന് മനസ്സിലാക്കി,ഇനി എന്ത് ചയ്യും എന്ന് ആലോചിച്ച് depression stage vare എത്തിയപ്പോഴാണ് യത്രിശ്ചികമയി ഈ v Cinema ഞാൻ കാണുന്നത്.എന്ന് കിട്ടിയ ഒരു ഊർജത്തിൻ്റെ പുറത്താണ് ഇന്ന് ഞാനും എൻ്റെ മക്കളും മത്രമയൊരു കൊച്ചു സ്വർഗ്ഗം ഉണ്ടാക്കാൻ എനിക്ക് സാധിച്ചത് .ഇതിലെ ഒരു പാട്ടെങ്കിലും കേൾക്കാതെ എൻ്റെ ഒരു ദിവസം കടന്നു പോകില്ല 🥰🥰🥰🥰❤️❤️❤️❤️😘😘😘
@deepthidennison6028
@deepthidennison6028 2 жыл бұрын
👍👍
@shahanasekm2735
@shahanasekm2735 2 жыл бұрын
👍
@najasandnaadhis4359
@najasandnaadhis4359 2 жыл бұрын
😔😔😔
@aparnajose5731
@aparnajose5731 2 жыл бұрын
❤️
@JAI-ph6jf
@JAI-ph6jf 2 жыл бұрын
Same
@noufalek1580
@noufalek1580 6 жыл бұрын
ഇത് ആർക്കിഷ്ടപെട്ടില്ലേലും എനിക്കിഷ്ടാ ഒരായിരം വട്ടം
@anaghavm7875
@anaghavm7875 4 жыл бұрын
Enikkum
@fasnarasheed4466
@fasnarasheed4466 4 жыл бұрын
Athil kooduthalishta enik
@sahlasahlakvk3741
@sahlasahlakvk3741 4 жыл бұрын
Enikkum orupadishtayi
@sahlasahlakvk3741
@sahlasahlakvk3741 4 жыл бұрын
Pinne chakochante movie alle 💞
@SabnaKAabu
@SabnaKAabu 4 жыл бұрын
എനിക്കും ❤️❤️❤️
@arunmsreedhar6792
@arunmsreedhar6792 9 ай бұрын
വ്യക്തിപരമായ സ്വാതന്ത്ര്യം കൽപ്പിക്കാത്ത ഏതൊരു ബന്ധവും മനോഹരമാകില്ല. പരസ്പരം താങ്ങും തണലും ആകാൻ പ്രണയത്തിലും/വിവാഹത്തിലും കഴിയണം. വളരാൻ അനുവദിക്കണം.അതിനു എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെങ്കിൽ പിരിയണം❤
@malathysreekandannairleksh2372
@malathysreekandannairleksh2372 5 жыл бұрын
ഒരു ആണും പെണ്ണും തമ്മിൽ സെക്സിന് അപ്പുറം ഒരു ബന്ധമുണ്ടെന്ന് വരച്ചു കാണിച്ച ഫിലിം എനിക്ക് ഒത്തിരി ഇഷ്ടായി
@craftsbymegha6620
@craftsbymegha6620 4 жыл бұрын
Sherikum.. nalla oru movie
@reeemmaaa600
@reeemmaaa600 4 жыл бұрын
But premam thne allaaayrnoo
@reeemmaaa600
@reeemmaaa600 4 жыл бұрын
@VISHNU VARDHAN VARDHAN naayakanum avlod premam undayrnnn..but vendenn vechenn maatram mayb ayal nalla oru mansusyan aayath kond..aval oru bharyayum oru ammayum aanenn ula thirichariv ayalk ulladh kond
@jerrygeorge7006
@jerrygeorge7006 4 жыл бұрын
@@reeemmaaa600 entaayalum super film bro
@mazafachek6775
@mazafachek6775 4 жыл бұрын
Yes true
@judhan93
@judhan93 4 жыл бұрын
*എനിക്കുമുണ്ടായിരുന്നു ഒരു അനു ഓള്‍ടെ ലുക്കും ഇത് തന്നെ ഇപ്പോഴും ഓളാണെന്റെ മനസ്സില്‍ സാഹചര്യങ്ങള്‍ ഞങ്ങളെ തമ്മില്‍ പിരിച്ചെങ്കിലും ഓളങ്ങ്ട് പോണില്ല ചങ്ങായി ചങ്കീന്ന് love u anutty realy miss u*
@AnasyaAnu
@AnasyaAnu 3 жыл бұрын
പ്രണയം ano
@prasobhm4181
@prasobhm4181 7 жыл бұрын
ഒരു താണുപ്പാന്കാലത്ത് അതി രാവിലെ എഴുന്നേറ്റ് ചൂട് ചായ കുടിച്ച ഒരു Feel!!!!😉😉😉😘😘😘
@prasanthpamidath6515
@prasanthpamidath6515 6 жыл бұрын
Yaaa bro
@anoopraman6619
@anoopraman6619 5 жыл бұрын
അതും ഒരു ചൂട് സുലൈമാനി
@craftsbymegha6620
@craftsbymegha6620 4 жыл бұрын
Nalla movie, songs ale
@anupriya937
@anupriya937 3 жыл бұрын
Yes.... really
@minhasandfaihasworld956
@minhasandfaihasworld956 3 жыл бұрын
Ys bro
@sabithat.d8137
@sabithat.d8137 2 жыл бұрын
പറയാതെ പറയുന്ന ഒരു പാട് നൊമ്പരങ്ങൾ നിറഞ്ഞ ഒരു മനസ്സ് . ഒരു പാട് ഇഷ്ടം .മനസ്സിൽ ഒരു തണുത്ത കാറ്റ് ഏറ്റതുപോലെ
@anjalimv1700
@anjalimv1700 4 жыл бұрын
"കാറ്റലയിലാരേകി സ്നേഹമയ സംഗീതം കാൽതളിരിൽ നീ ചാർത്തൂ..നിന്റെ കളമഞ്ജീരം..." സന്തോഷ് വർമയുടെ വരികൾ..❤
@rayanvibes8098
@rayanvibes8098 2 жыл бұрын
🌹🌹🌹👍👍👍❤️
@surumisurumi9474
@surumisurumi9474 Жыл бұрын
👍
@subithamanoj964
@subithamanoj964 3 жыл бұрын
ഇന്ന് അപൂർവമാണ് നല്ല സിനിമയും ആ സിനിമയോടുള്ള ഇഷ്ടവും മടുപ്പില്ലായ്മയും അതെ സിനിമയിലെ പാട്ടുകളോടും തോന്നുന്നത്. 😍😍😍😍
@dijokbiju5797
@dijokbiju5797 7 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു magic ഈ പാട്ടിലുമുണ്ട് ..
@gangachillu7571
@gangachillu7571 3 жыл бұрын
Sathyam 💝
@TheChaandi
@TheChaandi Жыл бұрын
100% true❤️
@sadiqmanzoort1962
@sadiqmanzoort1962 7 жыл бұрын
എത്ര കാലത്തിനു ശേഷമാ നല്ല ഒരു മലയാളി പെൺകുട്ടിയെ കാണുന്നെ
@anu2728
@anu2728 7 жыл бұрын
angane onnumilla..sherikkum nokkanjitta.maheshinte prathikarathile aparna balamurali ..
@amllemans
@amllemans 7 жыл бұрын
സത്യം...!!
@jayajayasree1881
@jayajayasree1881 7 жыл бұрын
hii
@itsJustMe0071
@itsJustMe0071 7 жыл бұрын
Dadagiri Steven orortharkkum oro taste alle mashe ? Beauty lies in eye of the beholder
@mysoulismyhubby1723
@mysoulismyhubby1723 4 жыл бұрын
അയ്യോ ദാരിദ്ര്യം 😃😃😃
@user-kw9zd4nb4s
@user-kw9zd4nb4s 5 жыл бұрын
ബിജി പാലേട്ടന്റെ സംഗീതം സൂപ്പർ കേട്ടാലും കേട്ടാലും മതിവരില്ല
@madhusudanannair2850
@madhusudanannair2850 4 жыл бұрын
കവിതയെഴുതുന്നൂ കനക മഷിയാലാരോ കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം കാറ്റലയിലാരേകി സ്നേഹമയ സംഗീതം കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം .....
@radhanair8927
@radhanair8927 3 жыл бұрын
Good lyrics
@mithushamukeshishalmukesh7119
@mithushamukeshishalmukesh7119 11 ай бұрын
മേഘമൽഹാറിനു ശേഷം 🥰🥰
@vgvg7981
@vgvg7981 7 жыл бұрын
Kavitha ezhuthunnoo Kanaka mashiyal aaro Karalil unarunnooo Priyatharamoru nava ganam Kaatalayilaareki Snehamaya sangeetham Kalthaliril nee chaarthu Ninte kala manjeeram Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam Ethra chaitram ninte munnil Chitra varnam neythu Onnu nukaraan neelamalare Innuvare maranne poyo Engumuyarunnithaaaaaa… Aaaa… Engumuyarunnithaa, nin uyirinnullile Vasantha kokilathin aalaapam Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam Shri sugantham enthinaay nee Moodivachu poove Ninte hridayam thottu thazhukan Vannanayum ilam kaatai njan Ninnil viriyunnoraa… Aaaaa… Ninnil viriyunnoraa Charuthara susmitham Orethanakki ninte aaramam Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukalithu saphalam Kavitha ezhuthunnu Kanaka mashiyal aaro Karalil unarunnooo Priyakaramoru nava ganam Kaatalayil aareki Snehamaya sangeetham Kalthaliril nee chaarthoo Ninte kala manjeeram Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam(2 times)
@rajimolkr4985
@rajimolkr4985 2 жыл бұрын
ചില ബന്ധങ്ങൾ ഇങ്ങനെ ആണ്. മരണം വരെ ചേർത്ത് പിടിക്കുന്നവ.
@mrudula5782
@mrudula5782 2 жыл бұрын
Sooraj santhosh.....🔥🔥 what a voice👌👌
@kalakalasali9241
@kalakalasali9241 4 жыл бұрын
ഒത്തിരി കാണാൻ ആഗ്രഹിച്ച സിനിമ ആ പ്ലീസ് ഒന്ന് അപ്പ്‌ലോഡു ചെയ്യുമോ
@sudhi783
@sudhi783 2 жыл бұрын
Down load M X player, its free, the movie is available
@vishnupriyaCM
@vishnupriyaCM 2 жыл бұрын
Full movie link undo?
@sudhi783
@sudhi783 2 жыл бұрын
@@vishnupriyaCM link allado, MX player paly storil download cheyyan pattum.. Aa applicationil search cheytal ee film ind👍
@edwinsebastian602
@edwinsebastian602 Жыл бұрын
1:00 just hits different...
@nikspolaroid
@nikspolaroid 7 жыл бұрын
Startingile ulla ah violin tone kettapo thanne ishttapettavr undo??❤️
@indiann9067
@indiann9067 6 жыл бұрын
nikhil s viswam :bijibal magic
@manjulamanjula2368
@manjulamanjula2368 6 жыл бұрын
Sooraj well done. Beautifully sung. You deserve more . Cant wait to see you perform in Sydney
@alakanandhaaswathy4535
@alakanandhaaswathy4535 3 жыл бұрын
Enikum und oru raman jeevikan prechodhanam nalkunnavan
@socialjusticesbr2613
@socialjusticesbr2613 4 жыл бұрын
വാഗമണിൽ ഈ ഫിലിം Shoot ചെയ്ത റിസോർട്ട് ഉണ്ട് വാഗമൺ ഹൈറ്റ്സ് അതി മനോഹരം
@shalinisubi6528
@shalinisubi6528 4 жыл бұрын
അടിപൊളിയാ ഞങ്ങൾ അവിടെ ഒരു ദിവസം താമസിച്ചിട്ടുണ്ട്
@fasalulabid4191
@fasalulabid4191 7 жыл бұрын
Again Sooraj Santhosh magic 😍😍😍😍
@sruthyadhilachu2688
@sruthyadhilachu2688 Жыл бұрын
Nalloru cinema.anu and kunchako is sprb
@ajithchandran8797
@ajithchandran8797 7 жыл бұрын
Bijipal Your so suppper ....... Excellent Song Anu Sithara 👍
@massassj
@massassj 7 жыл бұрын
Endammo..endu bangiyaado..anu sithara..😍..and such a beautiful song from bijipal..
@sharafathmohammed8328
@sharafathmohammed8328 7 жыл бұрын
voice 👌👌 Feel pakka yaaanu
@xavierlawrence5050
@xavierlawrence5050 3 жыл бұрын
Sooraj santosh,Bijibal,Kunchacko Boban💙👌👌
@sreedatha.m.2597
@sreedatha.m.2597 7 жыл бұрын
ഫ്ലാറ്റിൽ ഒരു ചിന്ന ഡാൻസ് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു ടീച്ചർക്ക്‌ ഇവിടെ ഇപ്പൊ 7 സ്റ്റുഡന്റസ് ഉണ്ട് ഞാൻ വാക്ക് പാലിച്ചു. Now it's your turn.
@zoi7871
@zoi7871 4 жыл бұрын
Ippo pidi kitti 😃😃😃
@rafeeqpallath3298
@rafeeqpallath3298 4 жыл бұрын
@@zoi7871 enth
@hussaintkd2043
@hussaintkd2043 5 жыл бұрын
oru positive energy feel cheyyunnundu. manmaranju poaya oarmakal thirichu vannathu poale. jalsina
@abeyjohnshaibu8889
@abeyjohnshaibu8889 4 жыл бұрын
നല്ല ഫിലിം... നല്ല സോങ് 💙
@ShivaKumar-ei1th
@ShivaKumar-ei1th 4 жыл бұрын
Melody and amazing picturisation
@sheejaannop9362
@sheejaannop9362 3 жыл бұрын
Enthu feelanu. Bgm, songs. Awesome
@akhilprabhu06
@akhilprabhu06 7 жыл бұрын
Bijibaletta ningal oru sambhavatto... Really liked the song and visuals...
@TheAnilponnappan
@TheAnilponnappan 7 жыл бұрын
akhil prabhu ....lyrisist santhosh varmaye marakaruthu
@akhilprabhu06
@akhilprabhu06 7 жыл бұрын
anil ponnappan Orikkalumilla...Ikkalath apoorvamaye oru pattinte ella cheruvakalum nannayi vararollu. Lyrics, music, singer, cinematography...ellam onninonn mecham!!!
@TheAnilponnappan
@TheAnilponnappan 7 жыл бұрын
sathyam parayallo e song ketitanu santhosh varmaye kooduthal ariyan shramichathu. njan manasil kondu nadanna orupadukal patukal adhehathintethanu ennarijapol oru padu santhoshamayi. face booked progrml adhehathinte interview kandirunnu. athil epozho parayunnund pala songum hit aayitum adhehathinu ariyapedunnathu kuravanennu. athinu shesham dubaiyil club fm raido yil njan vilikukayum aviduthe producerinodu adhehathine on air interview request chyyukayum chythu. valare postivie aaya reply enik kity . kochin fm aayi bandhapetit adhehathinte interview edukukayum dubaiyil broadcast cheyyamennum. pratheeshikunnu angane orennam. vayalar famly ninnullathayathukondu ishtam kooduthalund..varikalodum...
@shahhrithikrukh
@shahhrithikrukh 7 жыл бұрын
oru vidyasagar touch ...
@surag9932
@surag9932 7 жыл бұрын
athe enikum thonni
@antonyashlin3862
@antonyashlin3862 7 жыл бұрын
vidhya sagarooo....? ith biji sir.......malayathinta muth...
@rhhrsham5341
@rhhrsham5341 5 жыл бұрын
anu mrg kaynj filml vanath baagym..alel orupaad proposals varan sadytha ndaynu kuttik...soo cute😍
@290vishy
@290vishy 7 жыл бұрын
beautiful song! and anu sithara looks drop dead gorgeous 👌😊
@user-bo3tw4os2f
@user-bo3tw4os2f 4 жыл бұрын
അനുചേച്ചി വേറെ ലെവൽ 😍😍😍👌👌❤️❤️
@romishaleykutty6077
@romishaleykutty6077 3 жыл бұрын
Koppa thegna 😠😡
@shahinshafi3322
@shahinshafi3322 5 жыл бұрын
Plz upload full movie. ഒത്തിരി ഇഷ്ടപ്പെട്ട movie aanu. I like it anu.
@neharajeev793
@neharajeev793 7 жыл бұрын
Beautiful song and beautiful people
@nihalkalathil901
@nihalkalathil901 6 жыл бұрын
Super song This is my Favorite song എത്ര കേട്ടാലും മടിപ്പ് തോന്നുന്നില്ല പടവും സോങ്‌സും Love you anu sithara & chackochan
@soorajsouparnika1
@soorajsouparnika1 7 жыл бұрын
one of the best songs in Ranjith 's movies....kudos bijiyettan , sooraj Santhosh n Santhosh varma
@aidajose764
@aidajose764 4 жыл бұрын
Ee film sun next appilund, i just watched🤗💕
@AneeshAneeshAishwarya
@AneeshAneeshAishwarya 11 ай бұрын
വല്ലാത്ത ഒരു ഫീൽ തരും ഈ സോങ്ങ് ❤
@JerinGeorge
@JerinGeorge 7 жыл бұрын
Bijibal is awesome!!!. Kudos to you and team. All The Best !
@pradipdasgupta2670
@pradipdasgupta2670 5 жыл бұрын
what a great song.what a melody of music by great bigibal. i dont know the language. but i feeel this song very solly.
@mercyj8903
@mercyj8903 2 жыл бұрын
Chackochan Anu സിതാര super
@geopaul273
@geopaul273 7 жыл бұрын
സൂപ്പർ സോങ്
@priyadarsini5143
@priyadarsini5143 Жыл бұрын
Super movie, ഒരു വേറെ തരം ഫിൽ
@rahuljs7762
@rahuljs7762 7 жыл бұрын
Nyc feel song, Anu sithara 😍😍😘
@sahlasahlakvk3741
@sahlasahlakvk3741 4 жыл бұрын
Chakochan ishtam 💔💔💔 super anuuu
@niyasnaseer468
@niyasnaseer468 7 жыл бұрын
Anu chechi pwolichutto
@meenmean899
@meenmean899 Ай бұрын
Superb song thank you Bijibal❤
@aisukara2086
@aisukara2086 5 жыл бұрын
Nice song really heart touching
@makkavodavid5074
@makkavodavid5074 4 жыл бұрын
Enthu adipoly songaaa....
@richardsimon792
@richardsimon792 7 жыл бұрын
Sooraj Santhosh verum poli!
@jancyjan5853
@jancyjan5853 2 жыл бұрын
കവിത പോലെ മനോഹരമായ ഫിലിം
@ABCD-qd8yj
@ABCD-qd8yj 7 жыл бұрын
visual super..
@cheerworld23
@cheerworld23 7 жыл бұрын
U r great *bijibal* sir...
@aswathisubramanian7148
@aswathisubramanian7148 4 жыл бұрын
One of my favorite actress anu sithara 😘. Most favorite movie of anu sithara ❤❤❤
@mathewjoseph6334
@mathewjoseph6334 11 ай бұрын
Hi Muzik 247. I'm Mathew Joseph. I don't really understand vernacular. Can't get enough of the dynamic between kunj chacko boban and anu sithara ( as in the artistes ) . Thanks. Even as torrential rains lash down in vennikulam ; this track offers solace.
@sangeethreji
@sangeethreji 7 жыл бұрын
Kindly add the musicians (instrumentalists) name who worked behind.
@ajmalaju2799
@ajmalaju2799 4 жыл бұрын
Sooraj 💙
@nikhiln1130
@nikhiln1130 7 жыл бұрын
entho enikkarilla chakochane pandu muthaleee jeevananu
@marutisuzuki8434
@marutisuzuki8434 7 жыл бұрын
anikkum jeevanan
@dreamsandthoughtsbyjyothy5430
@dreamsandthoughtsbyjyothy5430 7 жыл бұрын
Enikkum
@Shanfres
@Shanfres 7 жыл бұрын
enikum
@smithackl
@smithackl 5 жыл бұрын
For me too😍
@tobeornottobebyshibina6066
@tobeornottobebyshibina6066 4 жыл бұрын
ഇതിൽ ചാക്കോച്ചൻ ഒത്തിരി കൂടി സുന്ദരൻ ആണ്.. nice
@pappumedia6340
@pappumedia6340 Жыл бұрын
Nalla film aanu kandatha veendum kaanan utube il idakoke search cheyyarundu
@dhanyadas1126
@dhanyadas1126 5 жыл бұрын
enikishtta ee song love u
@jasminesajeer
@jasminesajeer 5 жыл бұрын
Superb yan ishtam
@rahulbabu3810
@rahulbabu3810 7 жыл бұрын
superbb song😍😍😘
@sheejas2724
@sheejas2724 3 жыл бұрын
Sooraj eeta nna voice aaaa 🥰🥰🥰
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 жыл бұрын
Nalla voice
@ramganesh5979
@ramganesh5979 6 жыл бұрын
Very nice song ; Reminds me of two songs - tamil song"swaasame" from Tamil film Tenali ; and the song 'manju pole" from malayalam film Dosth
@sajilasokan8839
@sajilasokan8839 6 жыл бұрын
super song...
@RijopayyanzzRijopayyanzz
@RijopayyanzzRijopayyanzz 6 жыл бұрын
Big fan of Anusithara
@sureshmeenukutralam9849
@sureshmeenukutralam9849 5 жыл бұрын
Nalla pattu 👍👍👍
@BHeeMan.
@BHeeMan. 6 жыл бұрын
song superb.....Sooraj Santhosh.... you are awesome
@sivanakalur5290
@sivanakalur5290 Жыл бұрын
മനോഹരമായ സിനിമ
@nuhman3304
@nuhman3304 2 жыл бұрын
സൂരജ് സന്തോഷ്‌❤️
@SuperTencricket
@SuperTencricket 7 жыл бұрын
nice song
@AnjuAnju-tw5vx
@AnjuAnju-tw5vx Жыл бұрын
നല്ല മൂവി.......... ഒന്നും പറയാനില്ല.... 🥰🥰
@sajana2781
@sajana2781 2 жыл бұрын
I luv this movie and songs
@krishna4021
@krishna4021 6 жыл бұрын
Very nice song 😍
@betsyben9878
@betsyben9878 6 жыл бұрын
Best song ever
@ShameerCholakkara
@ShameerCholakkara 6 жыл бұрын
Sooperb...
@vijidinesh6521
@vijidinesh6521 6 жыл бұрын
nice song 😍😍😍
@GallivantDB
@GallivantDB 7 жыл бұрын
Great...!!
@kalakalasali9241
@kalakalasali9241 4 жыл бұрын
Nice song😍
@jithinjayakumar8832
@jithinjayakumar8832 7 жыл бұрын
malayalathinu kavya kazhnjal saleenathayulla matoru penkutty.anu sithara.
@Vishalkurian
@Vishalkurian 7 жыл бұрын
Jithin Jayakumar kavya ammachi. . .ennu para😀
@Shobhanair.p
@Shobhanair.p 7 жыл бұрын
Exactly!
@mysongsplaylist6307
@mysongsplaylist6307 7 жыл бұрын
Dileepettan Kelkanda tto.
@amritharajagopalan9610
@amritharajagopalan9610 7 жыл бұрын
True, after Kavya
@ajaykrishnan3224
@ajaykrishnan3224 6 жыл бұрын
after samukta
@nikhiln1130
@nikhiln1130 7 жыл бұрын
really adicted to song and actresss ... chakochan pande ishtanallo
@positivecritic5077
@positivecritic5077 7 жыл бұрын
The chorus doe!!
@ujual31
@ujual31 7 жыл бұрын
nice👌👌😊
@Shameemkcity
@Shameemkcity 7 жыл бұрын
supper good
@saranyaus6023
@saranyaus6023 4 жыл бұрын
Ee filim onnu upload cheyyuu..plzz..
@anurudhradhakrishnan9193
@anurudhradhakrishnan9193 7 жыл бұрын
Feel good song 😍
@deepajames4934
@deepajames4934 7 жыл бұрын
Nice song 😀
@janentherthirumalaysamy8913
@janentherthirumalaysamy8913 7 жыл бұрын
super songs
@ashwinm8444
@ashwinm8444 6 ай бұрын
Eee songinu fans ondo
@sudhinms7067
@sudhinms7067 6 жыл бұрын
Nice Song good feel
@sanulp4604
@sanulp4604 5 жыл бұрын
Bijibal sir hats of you Sir
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 35 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 59 МЛН
Follow Me
2:33
Child9 - Topic
Рет қаралды 8
Ponnolathumbil
5:40
Release - Topic
Рет қаралды 1,8 М.
Palanaal - Making Video | Monica: Oru AI Story | Yunuseo | Yarbash Bachu
5:27
Қайрат Нұртас - Қоймайсың бей 2024
2:20
Kairat Nurtas
Рет қаралды 973 М.
Sadraddin & IL’HAN - Aman bolşy suigenim | Official Visualizer
3:09
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 712 М.
Alisher Konysbaev - Ol Aru (Official Music Video)
2:40
Alisher Konysbaev
Рет қаралды 7 МЛН
Kalifarniya - Hello [official MV]
2:54
Kalifarniya
Рет қаралды 3,8 МЛН
Nursultan Nazirbaev - Gul Gul (премьера песни) 2024
2:37
Nursultan Nazirbaev
Рет қаралды 175 М.
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 15 МЛН