Ramassery Idli |രാമശ്ശേരി ഇഡ്ഡലി ഇനി വീട്ടിൽ ഉണ്ടാക്കാം|Ramassery idli Podi|Palakkadan Idli R.No.111

  Рет қаралды 658,985

My Curry World With Love

My Curry World With Love

Күн бұрын

Пікірлер: 561
@chitraiyer9850
@chitraiyer9850 2 жыл бұрын
Thank you so much for sharing this recipe. I tried this recipe for grinding dosa batter - ponni raw rice + ponni boiled rice instead of normal "idli" rice. And the results are amazing. Fluffy, super tasty iddlis! I made normal idlis in an idli paathram. Very tasty! Thank you!
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
🥰 Really Pleased and proud to hear such a wonderful feedback from a famous and blessed person like you.🙏🙏 Thank you for your time and interest 💞
@falilmalaysia3249
@falilmalaysia3249 Жыл бұрын
mejjdk
@sethulakshmibalakrishnan9458
@sethulakshmibalakrishnan9458 Жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@rachelraju6701
@rachelraju6701 Жыл бұрын
@@mycurryworldwithlove 0g
@radhaea818
@radhaea818 Жыл бұрын
@handyman7147
@handyman7147 11 ай бұрын
കഴിച്ചിട്ട് വളരെ കാലമായി. 1980 ൽ ഞാൻ കുറച്ചു മാസം എലപ്പുള്ളിയിൽ താമസിച്ചിരുന്നു. രാമശ്ശേരി തൊട്ടടുത്ത സ്ഥലമാണ്. പാചകവിധിക്ക് നന്ദി .
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
🥰🙏
@sunithakaladharan350
@sunithakaladharan350 Жыл бұрын
സൂപ്പർ 👌 ഞാനും പാലക്കാട് തന്നെ ചേരുവകൾ എല്ലാം ഇങ്ങനെ തന്നെ പക്ഷേ ഇലയിൽ ഇഡ്ഡലി ഒന്ന് ട്രൈ ചെയ്തു നോക്കാം 👍👌
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much 🥰Try and Enjoy...
@meenakshiramesh8238
@meenakshiramesh8238 Жыл бұрын
നന്നായിട്ടുണ്ട് ഞാൻ ഇത് ഇടിയപ്പം ഉണ്ടാക്കുന്ന സ്റ്റാൻഡും അതിൽ നാലു thattukalum ഉണ്ടാകും ആ തട്ടിൽ നല്ല വെള്ള തുണി നനച്ചു വിരിക്കും. ഇഡലി പൊടിയും ചട്ണിയും അടിപൊളിയാണ്
@mycurryworldwithlove
@mycurryworldwithlove Жыл бұрын
രാമശ്ശേരി ഇഡ്ഡലി തട്ട് വേറെയാണ്. വീട്ടിൽ കിട്ടുന്ന എന്തു വെച്ചും നമുക്ക് ചെയ്യാം.😊 Thank you for your time and interest 💞
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
പ്രേതീക്ഷിച്ച റെസിപീ പറഞ്ഞതിന് ലോട്ട് താങ്ക്സ് 🌹🌹🌹🌹🌹🌹🌹🌹🌹
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you for watching 🙏try and enjoy 😊
@mallikamallika7505
@mallikamallika7505 2 ай бұрын
ഒന്ന് രണ്ട് തവണയേ കഴിച്ചിട്ടുള്ളൂ - Super Taste ആണ്♥️
@avtobs2784
@avtobs2784 2 жыл бұрын
ഫെയ്മസ് തന്നെയാണ് രാമശേരി ഇഢലി . വിവരണം സൂപ്പർ ആദ്യമായി കാണുന്നു. വീണ്ടും ഇത് പോലുള്ള നല്ല വീഡിയൊ പ്രതീക്ഷിക്കുന്നു.Subscribed
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Sure.keep watching and share your experience 😊 Pleased to hear 🥰Thank you so much for your time and interest 💞
@jentrinolaprath6056
@jentrinolaprath6056 Жыл бұрын
കണ്ടിട്ട്തന്നെ കൊതിയാവുന്നു... എന്തായാലും ഉണ്ടാക്കി നോക്കാം....Good presentation
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for your time and Interest 🙏🙏
@chandrikapb1616
@chandrikapb1616 Жыл бұрын
നന്നായിട്ടുള്ള അവതരണം താങ്ക്യൂ 😀😀😀
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for your time and Interest 🥰
@valsammagopi7506
@valsammagopi7506 Жыл бұрын
I tried and it was super. Very sponge as per your measurements and grind ing method. 👍
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your feedback 💞keep watching and share your suggestions too.🥰
@kintsugikerala2801
@kintsugikerala2801 Жыл бұрын
തിരണ്ടി തേങ്ങ വരുത്തരച്ച് വച്ചത് നന്നായിട്ടുണ്ട്...💖💖💖💖d ur presentation style dear👌👌👌
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much🥰
@kintsugikerala2801
@kintsugikerala2801 Жыл бұрын
@@mycurryworldwithlove iam sorry vere video kk cmnt ittathaanu... Ningalkkaa kittiyath🤔🤔🤔engane.. I dnt knw
@nancymary3208
@nancymary3208 11 ай бұрын
Njaan cheythittundu. Nannaayurunnu. Panjipole thanne. Kallapoam chumbizhum panjipole undalum. Chammadhikku tks. Oru divasm idly um pitt divasam dozham undaakkum
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
Thank you for your time and interest 🥰
@k.gopalakrishnangopan3004
@k.gopalakrishnangopan3004 2 жыл бұрын
ഏറെ ഹൃദ്യമായ അവതരണം. അറിയാത്ത കാര്യങ്ങൾ അറിഞ്ഞതിന്റെ ഒരു ധന്യതയും .നന്ദി സഹോദരി.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰 Thank you so much for your time 😊❤️
@prasadpk8444
@prasadpk8444 2 жыл бұрын
ചേച്ച്യേ ഞാൻ മിക്സിയിൽ ആണ് ഇതെല്ലാം അരച്ചെടുത്തത്, കയ്യിലെ നല്ല ബാക്റ്റീരിയ കേറി പുളിക്കാൻ വേണ്ടി മിക്സിയുടെ ജാറിൽ തന്നെ മാവ് വെച്ച് കൈകൊണ്ടു മിക്സ്‌ ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ചോന്ന നിറം ആയി ഇഡലി മാവ്. നോക്കുമ്പോൾ മിക്സിയുടെ ബ്ലേഡ് കൊണ്ട് കൈവിരൽ മുറിഞ്ഞതാ. ആദ്യത്തെ attempt ദുരന്തം ആയെങ്കിലും ഇനിയും ഞാൻ ശ്രമിക്കും (without നല്ല ബാക്റ്റീരിയ ) thanks ചേച്ചീ... ഞാൻ കഴിച്ചിട്ടുണ്ട് രാമശേരി ഇഡ്ഡ്ലി. എനിക്ക് ഭയങ്കര ഇഷ്ടാ... ഒരു പ്രവാസി 😉
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Ohoo....എന്നെ കളിയാക്കിയതല്ല എന്ന് കരുതുന്നു.Take care . Thanks for your time and interest ❤️
@prasadpk8444
@prasadpk8444 2 жыл бұрын
@@mycurryworldwithlove കളിയാക്കിയതല്ല ചേച്ച്യേ... സത്യാണ്... എളുപ്പ പണിക്ക് ചെയ്തതാ... മടികൊണ്ട് പറ്റി പോയതാ , വേറെ പാത്രത്തിലേക്ക് മാവ് ഇട്ടാൽ ആ പാത്രം കൂടി wash ചെയ്യാനുള്ള മടികൊണ്ട്.😔😔😔😔
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
@@prasadpk8444 മടിയാണെങ്കിലും ഉണ്ടാക്കാൻ തൊന്നില്ലൊ..നന്നായി. എല്ലാം ഒരു experience ആണ്. Take care.
@kannannachary3075
@kannannachary3075 2 жыл бұрын
മനോഹരമായ അവതരണം ... അറിഞ്ഞിരിക്കേണ്ട ധാരാളം അറിവുകളും .... വളരെ നന്നായി.. സ്നേഹം 👍🙏🙏
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰Thank you so much for your time and interest 💞🌷
@khadeejat9840
@khadeejat9840 Жыл бұрын
Thanks
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Superb madam. For chatnimpodi special thankks
@mycurryworldwithlove
@mycurryworldwithlove Жыл бұрын
You are always welcome🥰 Thank you for your time😊
@prameelabose2762
@prameelabose2762 2 жыл бұрын
കണ്ടിട്ടു തന്നെ കൊതിയാവുന്നു ഉണ്ടാക്കി നോക്കും മിക്സിയിൽ അരച്ചാൽ ഇതുപോലെ സോഫ്റ്റ് ആകുമോ ചോറു ചേർക്കണ്ടേ 👍👍
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
ചോറ് വേണ്ട.മിക്സിയിൽ ഉഴുന്ന് അരക്കുമ്പോൾ ആദ്യം വെള്ളമില്ലാതെ അരച്ച്, കുറച്ച്, കുറിച്ച് വെള്ളം ഒഴിച്ച് പതഞ്ഞപോലെ അരക്കണം.ഉഴുന്നിൻ്റെ അളവ് വിഢിയൊയിൽ പറഞ്ഞതിനേക്കാൾ കുറച്ച് കൂട്ടി എടുക്കണം😊 Thank you for your time and interest 🥰💞
@prameelabose2762
@prameelabose2762 2 жыл бұрын
@@mycurryworldwithlove .Thank you
@krishnakumari3658
@krishnakumari3658 11 ай бұрын
Excellent presentation 🎉🎉🎉👍👍👌👌👌👌👌🥰👍👍
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
Thank you 🥰🙏
@susheelakutty1940
@susheelakutty1940 Жыл бұрын
Very nice. Thank you for sharing the tips for Ramaseri idli madam👍🙏🏻🙏🏻🙏🏻
@mycurryworldwithlove
@mycurryworldwithlove Жыл бұрын
You are most welcome.. Enjoy...🥰
@sujith0509713321
@sujith0509713321 10 ай бұрын
ഉപ്പ്?
@ppzeenath6446
@ppzeenath6446 Жыл бұрын
സൂപ്പർ ഇത് ഉണ്ടാക്കാൻ കുറേയായി കാത്തിരിക്കുന്നു നല്ല പോലെ പറഞ്ഞ് തന്നതിനു നന്ദി 🙏 പക്ഷേ ഈ ഒരു പച്ചരി എവിടെക്കിട്ടും🤔 ഇവിടെ യില്ല 😔
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks 🥰
@chandranchandran8805
@chandranchandran8805 2 жыл бұрын
Ramassery idlyum Thega chatnyum super
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thanks a lot 💞Try and enjoy my recipes 😊
@prasadpk8444
@prasadpk8444 2 жыл бұрын
ചേച്ച്യേ next time മൺപയറുകൊണ്ട് പുളി ഒഴിച്ച് വെക്കുന്ന കറിയുടെ റെസിപ്പി ഇടുമോ... ചേച്ചി ഡീറ്റൈൽ ആയി പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ ഇതെല്ലാം ചെയ്തു നോക്കാൻ തോന്നാറുണ്ട്. അവതരണം superb 👍🏻👍🏻👍🏻👍🏻
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you for your compliment 💞 Stay tuned. നാളത്തെ വരാൻ പോകുന്ന വിഭവം അതിൽപെട്ട ഒന്നാണ്.😊 കണ്ട് അഭിപ്രായങ്ങൾ പറയാം. പയർ വിഭവങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം.
@aminak2740
@aminak2740 11 ай бұрын
Very nice 👌 🎉
@shielavalsan5723
@shielavalsan5723 11 ай бұрын
Batter winter seasonal SHAWL kondu appadi moodiyal mathi
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
Good one 🥰🥰
@beenaanand8267
@beenaanand8267 Жыл бұрын
Wow super 👏👏👏👏👌👌👌
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
🥰🙏
@lovelyjoy1497
@lovelyjoy1497 2 жыл бұрын
സൂപ്പർ കാണും ബോൾ തന്നെ അറിയാം
@shinesukumaranshine5408
@shinesukumaranshine5408 2 жыл бұрын
Eshtappedathirikko chechi e ediliyum podi n Chatni ellam suppero supperb
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰
@valsalam4605
@valsalam4605 6 ай бұрын
Thanks,, mam 👍👍👍
@mycurryworldwithlove
@mycurryworldwithlove 6 ай бұрын
🥰🙏
@sarathampi6683
@sarathampi6683 Жыл бұрын
Good presentation🎉🎉
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
🥰🙏
@THEAROWROOTHOME
@THEAROWROOTHOME 2 жыл бұрын
Njaan aadyamaayaanu ee recipe kaanunnadh. Thanks for sharing 👍
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
It's a famous palakkaadan recipe.Soft and tasty special idli.Try and Enjoy Thank you for your time and Interest.💞
@indiranair1316
@indiranair1316 3 ай бұрын
Idalikantitu. Dodalipole. Erikunu. 😊
@rajiramachandranramachandr6780
@rajiramachandranramachandr6780 Жыл бұрын
Nice recipe and very good presentation. Didn't waste time by unnecessary talk.Keep it up and expect more.
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you do much for your time and interest 🥰 Keep watching and share your experience 💞
@vimalakumarithampuratty3675
@vimalakumarithampuratty3675 10 ай бұрын
Super Iddali
@lisydavis3258
@lisydavis3258 2 жыл бұрын
Super,blanketilo sweaterilo pothinju vechal thanuppu kalathu maavu nannayi expand aakunnathanu
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Yea..Correct.👍🏻 Thank you for watching 💞
@manjuraj5207
@manjuraj5207 Жыл бұрын
Super receipe.... super presentation👍♥️
@mycurryworldwithlove
@mycurryworldwithlove Жыл бұрын
THank you 🥰
@vijayanvc1189
@vijayanvc1189 Жыл бұрын
👍വളരെ ഇഷ്ട്ടമായി ഉണ്ടാക്കി നോക്കട്ടെ. നല്ല അവതരണം, നന്ദി
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much 🥰
@marietjoy4325
@marietjoy4325 Жыл бұрын
Iddalyum iddaly podyum ondaki noki sooper
@mycurryworldwithlove
@mycurryworldwithlove Жыл бұрын
ഉണ്ടാക്കി ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം😀🙏Thank you for your time and interest 🥰
@Priya-o4k2q
@Priya-o4k2q Жыл бұрын
Adipoli ramasseri idali 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks dear 🥰
@prasannaprasanna968
@prasannaprasanna968 2 жыл бұрын
സൂപ്പർ റെസിപ്പി... മനോഹരമായ അവതരണം.... താങ്ക്സ്.. 🥰🥰
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear,🥰 Thank you for your time 💞
@amruthamhindudevotionalson3445
@amruthamhindudevotionalson3445 3 жыл бұрын
Famous recipe.must try.looks soooo soft👌 Thank you
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thank you so much
@jancyjoseph246
@jancyjoseph246 2 жыл бұрын
@@mycurryworldwithlove aaa 😎aa 😎a 😎a 😎
@biljomatt4781
@biljomatt4781 2 жыл бұрын
90⁰
@ambikah6761
@ambikah6761 Жыл бұрын
Idaly perfect sister chatny and chammanthi podi SUPER SUPER talking excellent
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you 🥰
@p.dhakshayaninair1965
@p.dhakshayaninair1965 2 жыл бұрын
Ethra nannai Oru vlogarum paranju thannittilla thank you moleTc
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
നന്നായി മനസ്സിലായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🙏😍 Thank you for your time 🥰
@MGSREEKUMAR
@MGSREEKUMAR 11 ай бұрын
ഉണ്ടാക്കി, നന്നായിട്ടുണ്ട്
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
Thank you for your feedback 🥰🙏
@rajappanm.k4132
@rajappanm.k4132 Жыл бұрын
Very nice recipe, soft Idlee, pode, chateney. I tasted at Ramassery.
@myuniquepath2380
@myuniquepath2380 2 жыл бұрын
Vow adipoli 😍👍
@geethajayakumar8564
@geethajayakumar8564 11 ай бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത്‌ കിട്ടാൻ. താങ്ക്യൂ ഡിയർ
@anithatg9119
@anithatg9119 11 ай бұрын
Njangal ethinu thattu dosannu parayum
@satheeshs3577
@satheeshs3577 2 жыл бұрын
Superb.well explained madam
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time and interest.💞
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Super..😃👌👌
@snair5197
@snair5197 Жыл бұрын
Chechi made pressure cooker palada as per your instructions ചേച്ചി വിഷുവിന് ❤️ നന്നായി വന്നു
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your time and interest 🥰💞
@molypaul6003
@molypaul6003 Жыл бұрын
Very nice,super performance . njan udakinokum
@techy__master_7032
@techy__master_7032 2 жыл бұрын
Njan enn undhakki supper ayittund
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear ❤️Thank you so much for your interest and feedback 🥰
@neeravkrishna4676
@neeravkrishna4676 2 жыл бұрын
Super👌👌👌
@susanshaji5625
@susanshaji5625 2 жыл бұрын
Hai njan first time anu kanunnathu nalla receipie. Idali thatil undakamo
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
പാലക്കാട് ഫേമസ് ഇഡ്ഡലിയാണ്. സാധാരണ തട്ടിൽ ഉണ്ടിക്കാം.ഇലയിൽ ഞാൻ ഉണ്ടാക്കിയ പോലെ ഉണ്ടാക്കിയാൽ മതി.അതാണ് നല്ലത്.😊 Thank you for your time 💞
@susanshaji5625
@susanshaji5625 2 жыл бұрын
Thank u
@babyravindran5538
@babyravindran5538 2 жыл бұрын
Ith theerchayittum undakumtto..
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰
@bhargavip2348
@bhargavip2348 Жыл бұрын
Thank U രാമശ്ശേരി ഇഡ്ഡലി
@padminivarma9942
@padminivarma9942 2 жыл бұрын
ഉണ്ടാക്കി perfect
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰Thank you for your time and interest❤️
@suriyathkhalid4624
@suriyathkhalid4624 Жыл бұрын
Super undaakki nokum👍👍😍
@mythiliParamasivan
@mythiliParamasivan Жыл бұрын
👌👌👌
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
🥰
@krishnakrishnakumar5886
@krishnakrishnakumar5886 Жыл бұрын
കാണാൻ നല്ല ഭംഗി നല്ല അവതരണം ഇഷ്ട ഭക്ഷണം പരിജയപ്പെടുത്ത യതിനു o- നന്ദി വിണ്ടുംവരിക
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you for your time 🥰
@jishajoji3710
@jishajoji3710 2 жыл бұрын
സൂപ്പർ റെസിപി
@NinuShanu-fm6fk
@NinuShanu-fm6fk Жыл бұрын
Well explained 💓💓💓
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you 🥰
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very good presentation Thanks
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks a lot for your interest 🥰
@anjalymohan7122
@anjalymohan7122 2 жыл бұрын
👌താങ്ക്സ്. കാന്താരി മുളക് ആണ് വേണ്ടത് 👍🙄
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Correct 👍🏻Try and enjoy 🧡❤️
@sherintt6682
@sherintt6682 2 жыл бұрын
Chutney ഉണ്ടാക്കുമ്പോൾ അല്പം കപ്പലണ്ടി പൊട്ടുകടല എന്നിവ വറുത്തു ചേർക്കണം. So tasty
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
നല്ല സ്വാദാണ്. ഞാൻ റവ പാലപ്പം ചെയ്തപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്.ആ വിഢിയൊ കണ്ടു നോക്കൂ. ഇത് പാലക്കാടൻ ചട്ണി ആണ്.😊 Thank you so much for your time and interest 🥰
@radhamaniachariya9445
@radhamaniachariya9445 2 жыл бұрын
Thanks so much I like to much mam
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thanks a lot for your response 💞 try and enjoy 😊
@papachenvarghese9953
@papachenvarghese9953 2 жыл бұрын
നല്ല അവതരണം. വളരെ വ്യക്തമായിട്ടു മനസിലാക്കി തരുന്നു നന്ദി.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Very Happy to hear....Thank you for your motivation,🙏🥰. Keep updating ..😊
@skrishnamusic9637
@skrishnamusic9637 8 ай бұрын
Super chechi
@mycurryworldwithlove
@mycurryworldwithlove 8 ай бұрын
🥰🥰
@vimalas5582
@vimalas5582 2 жыл бұрын
Nice idly and idly podi also
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
കലക്കി 👌🏻👍🏻
@GOLDENSUNRISE-369
@GOLDENSUNRISE-369 Жыл бұрын
ചേച്ചീടെ ഭർത്താവും, മക്കളും ഭാഗ്യം ചെയ്തവരാണ് 👌👌👌
@mycurryworldwithlove
@mycurryworldwithlove Жыл бұрын
😀😀
@jasnajesi3669
@jasnajesi3669 Жыл бұрын
Supr❤thanks ❤❤
@jayasreekrishnakumar1107
@jayasreekrishnakumar1107 Жыл бұрын
Super... will try ❤
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Enjoy 🥰
@sajikumarik3728
@sajikumarik3728 2 жыл бұрын
ആഗ്രഹിച്ച ഇഡ്ഡലിറസിപ്പി.Thank you so much.God bless you.
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 💞 Thank you so much for your time and interest.🙏😊
@sudhasharma8121
@sudhasharma8121 Жыл бұрын
Very nice presentation....will try for sure and then will give my feedback.....thanks for the tips n tricks.....👍👍
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your time and interest 🙏 Try and enjoy the wonderful taste.Follow all tips and share your feedback too 🥰
@salmapareed3951
@salmapareed3951 2 жыл бұрын
Super 👌👌👌👌👌👌👌
@moonlightworld9293
@moonlightworld9293 3 жыл бұрын
The batter looks soft and the idli as well ❤
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thank You for your time❤️YES it is very very soft and tasty.Must try recipe 😍 Enjoy your ONAM💕
@raziazacharia9028
@raziazacharia9028 2 жыл бұрын
👌
@reenavenugopal
@reenavenugopal 2 жыл бұрын
Hi
@vineethavineetha960
@vineethavineetha960 11 ай бұрын
Kadalaparippinu pakaram thuvarapparippu pattumo
@mycurryworldwithlove
@mycurryworldwithlove 10 ай бұрын
ചേർക്കാം.സ്വാദിൽ ചെറിയ വ്യത്യാസം ഉണ്ടാകാം.😊
@swapnarajendrakumar7101
@swapnarajendrakumar7101 3 жыл бұрын
Wow!! will surely try😋😋
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thank you.Share your feedbacks too❤️❤️
@ppkurian6437
@ppkurian6437 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് - ഉണ്ടാക്കിയിട്ടു പറയം:
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thanks a lot for your time and interest 😊
@pappayatv4972
@pappayatv4972 2 жыл бұрын
പഞ്ഞിപോലുള്ള ഇഡ്ഡലി😋
@santharaju9549
@santharaju9549 2 жыл бұрын
Super 🙏🙏
@justloveit300
@justloveit300 4 ай бұрын
ഈ മാവ് ഉണ്ടാക്കി എത്ര നേരം വെക്കണം പൊങ്ങിവരാൻ. Onnu undakki nokknanam
@ajithaek5940
@ajithaek5940 Жыл бұрын
Thanks for recipe 😘
@tompaul983
@tompaul983 Жыл бұрын
Excellent presentation ,appreciatable,God bless you ,Greetings from Switzerland
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you so much for your time and blessings 🙏
@pattomsreedevinair1885
@pattomsreedevinair1885 Жыл бұрын
🎉Nice.. dear❤❤
@mycurryworldwithlove
@mycurryworldwithlove Жыл бұрын
🥰
@shivaspositivevibes
@shivaspositivevibes 3 жыл бұрын
Thanks for sharing this 😍
@mycurryworldwithlove
@mycurryworldwithlove 3 жыл бұрын
Thanks for your time ❤️Try and enjoy
@prabhamadathil7235
@prabhamadathil7235 Жыл бұрын
ഹായ്, അസ്സലായിട്ടുണ്ട് 👍🙏🏻
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thank you 🥰try and enjoy
@arunkumar1239
@arunkumar1239 3 жыл бұрын
It’s really soft and delicious 🤤
@satheeshs3577
@satheeshs3577 2 жыл бұрын
Well explained. Superb recepie
@balakrishnakamath5242
@balakrishnakamath5242 2 жыл бұрын
നല്ല വിവരണം സൂപ്പർ
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰🙏
@saraswathyp4445
@saraswathyp4445 Жыл бұрын
രാത്രി അരച്ചു വച്ചാൽ പിറ്റേന്ന് രാവിലെ എടുത്താൽ അധികം പുളിക്കുമോ?
@leelgopi5472
@leelgopi5472 2 жыл бұрын
നല്ല അവതരണം
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Thank you so much for your time 🥰Hope like the recipe.Try and enjoy ❤️
@lsfamilykitchen4640
@lsfamilykitchen4640 Жыл бұрын
Adipoli👌🏻👌🏻👌🏻
@binuravindran8960
@binuravindran8960 Жыл бұрын
Super🎉
@sudhuskitchen2194
@sudhuskitchen2194 2 жыл бұрын
Suuuuuupppeerrr 👌👌👌👌👌🥰🥰🥰😋😋😋
@chandralekharmallan8314
@chandralekharmallan8314 11 ай бұрын
Super yummy
@mycurryworldwithlove
@mycurryworldwithlove 11 ай бұрын
🥰
@geetha_das
@geetha_das 2 жыл бұрын
Readyaki Super
@mycurryworldwithlove
@mycurryworldwithlove 2 жыл бұрын
Pleased to hear 🥰 Thank you for your time and interest 💞
@ambikarani7721
@ambikarani7721 Жыл бұрын
Good.
@sheelasrecipee
@sheelasrecipee Жыл бұрын
Super recipe❤
@mycurryworldwithlove
@mycurryworldwithlove Жыл бұрын
Thanks a lot 🥰
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
പാലക്കാടൻ ഇഡലി പൊടി // Idli Podi //
17:09
World Famous Ramassery Idli || Kerala Palakkad Special Breakfast Recipe in Tamil
11:51
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН