കുരു മുറിയാതെ ചക്ക പൊളിക്കാൻ നോക്കിയതാ,, സംഭവം ചീറ്റിപ്പോയി😂😂😂
@user-vq5ko6cp2hАй бұрын
വിഷു പടക്കം ബാക്കി കാണും കുട്ടികൾ പടക്കം അറിഞ്ഞു
@kvkakkur9405Ай бұрын
ഇടതുപക്ഷക്കാരിൽ പൊതുവെ നല്ല നാടക പ്രവർത്തകർ ഉണ്ട്. എന്നാൽ നാടകം കളിക്കാൻ ശരിക്കും അറിയുന്നത് UDF കാർക്കാണ്. അതാണ് അവരുടെ കേരളത്തിലെ തെരഞ്ഞെടുപ്പു വിജയം..
@sasidharannair6718Ай бұрын
പേര് റവലൂഷനറി കമ്യൂണി സ്റ്റ് പാർട്ടി. സഹവാസം ബൂർഷ്വാ കോണ്ഗ്രസ് - ലീഗ് കൂട്ടണിയുമായി. ഹരിഹരൻ - kk രമ ടീമിൻ്റെ പാർട്ടി ഇ പ്പോൾ കോൺഗ്രസിൻ്റെ തോളത്തിരുന്ന് അസംബന്ധ പ്രസംഗം നടത്തുന്നു.
രമേ ഇതിനാണ് പറയുക കുട്ടി കുടിച്ചതും പാല് വൈദ്യൻ കളിച്ചതും പാല്
@maheshcn5216Ай бұрын
ഇത് ചെയ്തത് UDF ന്റെ പ്ലാൻ ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്...
@hitha89Ай бұрын
👌👌👌👌👌👌 😂😂സ്വാമി ✌️✌️✌️
@AbdulAzeez-vi8kgАй бұрын
ഇതിന്റെ പിന്നിലുള്ള ബ്രെയിൻ.. രാഹുൽ മാങ്കൂട്ടം
@MusthafaPp-ic7inАй бұрын
സാമിക ലക്കി😅
@noushadkodungalloor7404Ай бұрын
❤❤❤👍
@sujazana7657Ай бұрын
🙏🙏👍👍💗
@user-rf9qi3jl2gАй бұрын
It is very interesting to note that how quickly Rema detected culprits who throw arupadakkem on the walls of Hariharan
@basheerkecheerybasheer7622Ай бұрын
സത്യം പറഞ്ഞാൽ ഇപ്പഴാണ് ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് അറിയുന്നത് ഹരിയും ഇതിലും മന്ദബുദ്ധി കൾ ഉണ്ടെന്ന് മനസിലായി 🤣🤣🤣
@alikasim65829 күн бұрын
ഒരു കാലത്ത് പാർലിമെന്റിലെ പ്രതിപക്ഷ നേതാവ് cpm ൽ നിന്നുമായിരുന്നു. സാക്ഷാൽ akg. (നെഹ്റുവിന് akg യോട് ബഹുമാനവും സ്നേഹവുമായിരുന്നു) akg യെ പാർലമെന്റിന് സമ്മാനിച്ച ആ പ്രസ്ഥാനം ഇന്ന് ചിഹ്നം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. പിണറായിയുടെ ഉരുക്കു മുഷ്ടിയിൽ കിടന്നു പിടയുന്ന ഈ പ്രസ്ഥാനത്തിന് നാളെയിലും പ്രതീക്ഷയില്ല. കാരണം ഭാവി നേതാക്കൾ റഈമും ആർഷോയുമാണ്. ഗെതികേടേ നിന്റെ പേരോ cpm.
@bhaskaranunnirs704427 күн бұрын
ഇപ്പോ പ്രതിപക്ഷ നേതാവുണ്ടോ...
@viviankx815528 күн бұрын
ഹരിഹരൻ്റെ വിവാദ പ്രസ്താവന ചർച്ച ആകാതിരിക്കാൻ രമയുടെയുടെയും വേനുവിൻ്റെയ്യും സതീഷൻ്റെയുംയും planning aanu ബോംബേറ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
2എംപി 10ഇൽ കുറയാത്ത mla മാർ പിന്നെ മഹാന് വിശ്രമം ലാൽ സലാം സകവേ
@user-tg6dp3zf4q29 күн бұрын
ഇത് വേറെ. ഡി. സതീശന്റെ ഐഡിയയാണ്
@user-iw8zz8rm4pАй бұрын
Chief minister. Pinarayi. Annu. Pooth leaghe
@jayakumarn9357Ай бұрын
മണി ആശാൻ സ്വാമിയേ എത് പള്ളിക്കുടത്തിലാ പഠിപ്പിച്ചതു. അദ്ദേഹം കമ്മ്യൂണിസ്റ് പള്ളികുടത്തിൽ പഠിച്ചിട്ടുന്ദു ആശ്രമത്തിൽ പഠിച്ചിട്ടില്ല.അതുകൊണ്ട് കൂടുതൽ വായാടിക്കേണ്ട.ആരാണ് ഈ പുങ്ങ്ഗവൻ
There is no woman candidate in udf purusha party udf
@bestfriend39629 күн бұрын
ഇയാൾ എവിടുത്തെ സ്വാമി എന്തോന്നാ പറയുന്നത്
@radhakrishnamenon5534Ай бұрын
Hey, you-tube, why are you allowing this false guy to be present in your channel, which is totally a disgrace for your channel..
@jalalafeefajalal444029 күн бұрын
ഇയാൾ ഇപ്പോൾ സഖാവ് ആയോ
@shajimathew544629 күн бұрын
Correct,,,
@azarucochin3264Ай бұрын
പാനൂർ ബോംബ് സ്റ്റോക്ക് സ്റ്റോക്ക് തീർന്നില്ല, പി മോഹനനെ അറസ്റ്റ് ചെയൂഗ, മാപ്പു പറയൽ കൊണ്ടൊന്നും ഇത് തീരാൻ പോകുന്നില്ലെന്ന് അദ്ദേഹം ഇന്ന് വൈകിട്ട് ഭീഷണിപ്പെടുത്തിയതാണ്
@abdullatheefthondambath3597Ай бұрын
സിപിഎം ന്റെ എന്ത് തോന്നിവാസംങ്ങൾക്കും കുട്ടു നിൽക്കരുത് സിപിഎം rss സ്വഭാവം അറിയണം എങ്കിൽ നാദാപുരം വരിക മാഷാ അല്ലാഹ് കാഫിർ സിറാത്തിൻ പാലം ഇതൊക്കെ ആണ് സിപിഎം rss നെ വെല്ലുന്ന നാടകംngl😂
@binugopi2764Ай бұрын
ആണോ😂😂
@abdullatheefthondambath3597Ай бұрын
@@binugopi2764 ചിരി പരിഹാസം ആശയം ഇല്ലാത്തവന്റെ
@mathewjoseph502729 күн бұрын
രമ പലപ്രാവശ്യം ഹരിഹരന് വേണ്ടി ബോംബ് പൊട്ടിച്ചു ശീലിച്ചിട്ടുള്ളതല്ലേ അപ്പോൾ അതൊരു പുത്തരിയല്ല.
@VinodKumar-yo3ybАй бұрын
രമാ ഏംഎൽഎ ആയി അവൾക്കു അതുമതീ
@foraadhithundathil207928 күн бұрын
Edi rema ne eyhra axjinjattakari ano
@SunilKumar-re5yy29 күн бұрын
രമക്ക് ഈ പരിപാടി അവസാനിപ്പിച്ചുകൂടെ....
@user-wt2sr7ee1z29 күн бұрын
ഏത് മതിൽ
@isahakvattekkattel409125 күн бұрын
ഷാഫി 100%ജയിച്ചു. വടകരയിൽ. ജൂൺ.04. Wait and see.
@muralidharanm85628 күн бұрын
വർഗീയവാദിയായ ഷാഫിക്ക് കൂട്ട് ഈനാംപേച്ചി രമ കൂട്ട്
@vsramakrishnan539427 күн бұрын
പോക്സോ ഹരിഹരന്റെ ചെററത്തരം വെളുപ്പിക്കാൻ ബോംബു നാടകവും കൊണ്ട് ഹരിഹരന്റെ സ്വന്തം രമ....!!!