No video

#Rambuthan

  Рет қаралды 155,218

Kerala GOC

Kerala GOC

Күн бұрын

• #കാവേരി#വാഴ#വാഴപരിചയം#...
• #മാവ്#ഗ്രാഫ്റ്റിംഗ്#പഠ...
• #മീൻ കെണി & വെള്ളം കേറ...
ഗുണമേൻമയുള്ള റമ്പുട്ടാൻ സ്വന്തമായി ഗ്രാഫ്റ്റ് ചെയ്യാം
Grafting Tapes
1inch 60 meters
amzn.to/3g5pvf4
2 inch 100 meters
amzn.to/3jM4ZlV
3 inch 100 meters
amzn.to/302tRxZ

Пікірлер: 105
@rajeshkumarpp5134
@rajeshkumarpp5134 5 жыл бұрын
നല്ല വിവരണം നന്ദി
@KeralaGOC
@KeralaGOC 5 жыл бұрын
Thanks
@achurambabu6694
@achurambabu6694 4 жыл бұрын
Is it possible to put a video on budding rambutan as budding is commonly practiced in rambutan
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 жыл бұрын
നല്ല ശബ്ദം
@azeefashajeem3519
@azeefashajeem3519 4 жыл бұрын
Supper👌
@sadder1389
@sadder1389 5 жыл бұрын
I can't understand but guessing may help .. thanks
@KeralaGOC
@KeralaGOC 5 жыл бұрын
Sure
@jayankunnumpurath132
@jayankunnumpurath132 5 жыл бұрын
Thanks bro
@niju541
@niju541 5 жыл бұрын
Thanks
@ibrahimmukkallil871
@ibrahimmukkallil871 3 жыл бұрын
അത് മുളക്കുന്നത് കാണിക്കേണ്ടതല്ലെ?
@007ranees
@007ranees 4 жыл бұрын
Thanks. Super. ഏത് മാസം ചെയ്യേണ്ടത് ???
@rajulakabeer5559
@rajulakabeer5559 4 жыл бұрын
എങ്ങനെ തിരിച്ചറിയും male and female
@ritheshparappuarm
@ritheshparappuarm 3 жыл бұрын
തിരിച്ചറിയില്ലാ..
@KK-js6er
@KK-js6er 3 жыл бұрын
പൂവ് കണ്ടാൽ തിരിച്ചറിയാൻ പറ്റും but പൂവിടാൻ 3/4 കൊല്ലം വേണം
@sureshkumarp2
@sureshkumarp2 5 жыл бұрын
എന്തിനാണ് ഗ്രാഫ്റ്റിങ് ,എന്താണ് മെച്ചം രണ്ടും ഒരേ മരം തന്നെയാണോ ഇത്യാദി സംശയങ്ങൾ ഉള്ളവർക്കുവേണ്ടി ഒന്ന് പറയുമോ ..
@KeralaGOC
@KeralaGOC 5 жыл бұрын
നാടൻ മരങ്ങൾ നമ്മുടെ മണ്ണിനോട് യോജിച്ചതാണ് നല്ല വേരോട്ടവും.. ഇതിൽ നമ്മൾ N18, അല്ലെങ്കിൽ ശ്രീലങ്കൻ ഹൈബ്രിഡ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ നല്ല ഫലം ലഭിക്കും.. ഒരു പക്ഷേ ഈ ഹൈബ്രിഡ് തൈകളുടെ വിത്ത് പാകിയാൽ നമ്മുക്ക് വിള കുറവായിരിക്കും അതിൽ ആൺ മരങ്ങളും കാണും വളർച്ചയ്ക്ക് ഗ്രാഫ്റ്റിംഗിനേക്കാൾ നല്ലത് ബഡ്ഡിങ്ങ് ആണ്
@KeralaGOC
@KeralaGOC 5 жыл бұрын
ബഡ്ഡിങ്ങ് വീഡിയോ ഉടനേ എത്തുന്നതാണ്
@sureshkumarp2
@sureshkumarp2 5 жыл бұрын
@@KeralaGOC thank u
@suchithrask6628
@suchithrask6628 5 жыл бұрын
Hi bro... റമ്പൂട്ടാൻ പൂക്കുന്നുണ്ട്. കായ്ക്കുന്നില്ല .3 വർഷമായി.. എന്നെങ്കിലും കായ്ക്കുമോ - ?അതോ മുറിച്ചുകളയട്ടോ?
@shibus792
@shibus792 5 жыл бұрын
മണ്ണ് പരിശോധന നടത്തി അവശ്യമുള്ള വളവും മൂലകങ്ങളും കൊടുത്താൽ മതി
@martinponkunnam
@martinponkunnam 5 жыл бұрын
അത് ആണ് ചെടിയാണ്.പെൺചെടിയിലെ കായ പിടിക്കു.വെട്ടിവിട്ടുകിളിർത്തുവരുന്നതിൽ നല്ല മരത്തിന്റെ scion എടുത്തു വിഡിയോയിൽ കാണിക്കുന്നപോലെ ഗ്രാഫ്ട്ചെയ്താൽ മതി
@KeralaGOC
@KeralaGOC 5 жыл бұрын
മുറിച്ച് കളയണ്ട മഴക്കാലം നോക്കി N18 ഒട്ടിച്ചാൽ നല്ലവിളവ് കിട്ടും
@suchithrask6628
@suchithrask6628 5 жыл бұрын
Yes
@dreamsinnovations8842
@dreamsinnovations8842 5 жыл бұрын
@@thenatureprojects944 venammm
@nandakumarp4596
@nandakumarp4596 4 жыл бұрын
സീതാപ്പഴം എയർലെയറിംഗ് നടക്കുമോ
@SHUKKURMC
@SHUKKURMC 4 жыл бұрын
നട്ടിട്ടു 4 വർഷത്തിൽ കൂടുതൽ ആയി. കായ്ക്കാൻ പോയിട്ട് ശെരിക്കും ഒന്ന് വളർന്നു വന്നിട്ട് പോലും ഇല്ല. ചില സമയങ്ങളിൽ കമ്പുകൾ ഉണങ്ങി പോകുന്നു. ഇത് male ആണോ അതോ female ആണോ എങ്ങനെ തിരിച്ചറിയും ചേട്ടാ? വല്ല പ്രതീക്ഷയും വെക്കണോ? അതോ പറിച്ചു കളയണോ? മറ്റു വല്ല പരീക്ഷണങ്ങളും?
@aslammuhammed6021
@aslammuhammed6021 5 жыл бұрын
എന്റെ റബുട്ടാൻ കായ്ച്ചു അത്‌ കൂഴ ആണ് അത് വരിക ആക്കി ഗ്രാഫ്റ്റ് ചെയുന്നത് എങ്ങാനാണ്
@KeralaGOC
@KeralaGOC 5 жыл бұрын
ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന N18 നല്ല റിസർട്ട് കിട്ടും മഴക്കാലത്ത് ചുവട്ടിൽ നിന്നും മൂന്ന് നാലടി ഉയരത്തിൽ ചെയ്യാവുന്നതാണ്
@shareefhamsa6896
@shareefhamsa6896 4 жыл бұрын
Baddh chaydha thayyinta muricha kuttiyil pudhiya shaga undagunnu adh kuyappam undo
@KeralaGOC
@KeralaGOC 4 жыл бұрын
യൂണിയൻകുറ്റിയിൽ ആണെങ്കിൽ മുറിച്ച് കളയണം, ബഡ്‌ മുകുളത്തിലെ ശാഖ വളർത്താം
@shareefhamsa6896
@shareefhamsa6896 4 жыл бұрын
@@KeralaGOC thanks bro
@ahamedkabeervm
@ahamedkabeervm 5 жыл бұрын
അല്ല മാഷേ ഇങ്ങനെ മുഴുവനായി പ്ളാസ്റ്റിക്ക് ചുറ്റിയാൽ പിന്നെങ്ങെനെ മുള പൊട്ടും ?
@KeralaGOC
@KeralaGOC 5 жыл бұрын
ഉണങ്ങിപ്പോക്കാതിരിക്കാനാണ് മുകൾ വരെ ചുറ്റിവെയ്ക്കുന്നത് 'മൂന്നാഴ്ച കഴിഞ്ഞാൽ മുകളിൽ നിന്നും ഏകദേശം പകുതിയിൽ കൂടുതൽ പ്ലാസ്റ്റിക്ക് അഴിക്കാം. മുഴുവനും അഴിക്കരുത്, അഴിക്കുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത ഭാഗം ഇളക്കം തട്ടാതെ സൂക്ഷിക്കണം, ഏകദേശം 6 മാസമാകുമ്പോൾ മുഴുവൻ പ്ലാസ്റ്റിക്കും നീക്കം ചെയ്യാം,
@rashadi.-123
@rashadi.-123 5 жыл бұрын
@@KeralaGOC ഈസംശയം എനിക്കുമുണ്ടായി .ഇപ്പോള് മനസ്സിലായി.
@abinskumar4791
@abinskumar4791 4 жыл бұрын
എനിക്കും ഉണ്ടാരുന്നു ഈ സംശയം
@abinskumar4791
@abinskumar4791 4 жыл бұрын
@@KeralaGOC വിഡിയോയിൽ അത് കൂടി ഉള്പെടുത്തമർന്നു
@salmantravels768
@salmantravels768 4 жыл бұрын
@@abinskumar4791 yes
@rashadi.-123
@rashadi.-123 5 жыл бұрын
എല്ലാ സീസണിലും നിറയെ പൂവ് വരികയും എന്നാല് ഒരു കായപോലും പിടിക്കാത്ത റമ്പുട്ടാ൯ ആണ് (male)മരം (വലുത്) എനിക്കുണ്ട്. കായ്ക്കുന്ന ഒരു വരിക്ക ബഡ് മരവും , സാധാ മരവും ഉണ്ട്. ഈ ആണ്മരത്തെ കായ്ക്കുന്നതാക്കാ൯ എന്തെങ്കിലും മാ൪ഗമുണ്ടോ ?
@KeralaGOC
@KeralaGOC 5 жыл бұрын
Onnu budding with grafting cheyyanam
@rajiajayan8312
@rajiajayan8312 5 жыл бұрын
Njn subscribe cheythu😊
@KeralaGOC
@KeralaGOC 5 жыл бұрын
വളരെയധികം നന്ദി
@LekshmiVishnu9145
@LekshmiVishnu9145 5 жыл бұрын
എന്റെ റമ്പൂട്ടാൻ മരം ഞാൻ കുരു നട്ട് പൊടിപ്പിച്ച് എടുത്തതാ. 8 വർഷം കഴിഞ്ഞ് 1 തവണ കായ്ച്ചു. ശേഷം 3 വർഷം കഴിഞ്ഞു. ഇതുവരെ പിന്നെ കായ്ച്ചിട്ടില്ല. എന്തെങ്കിലും മാർഗമുണ്ടോ?
@KeralaGOC
@KeralaGOC 5 жыл бұрын
ഏത് തരം വളപ്രയോഗമാണ് നടത്തുന്നത്
@KeralaGOC
@KeralaGOC 5 жыл бұрын
വര്‍ഷാരംഭത്തിനു തൊട്ടുമുമ്പും, തുലാവര്‍ഷാരംഭത്തോടെയും,അതിനുശേഷം വേനല്‍മഴയോട് അനുബന്ധിച്ചും) എന്‍.പി.കെ 18 കോംപ്ലക്‌സ് 100 ഗ്രാം വീതം നല്‍കിയാല്‍ ചെടികള്‍ കൂടുതല്‍ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളര്‍ന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഗ്രശാഖകളെ പൂ പിടുത്തത്തിന് സജ്ജമാക്കുകയും ചെയ്യും. ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് ഒരു കിലോ 18 കോംപ്ലക്‌സ്, 30 കിലോ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം. വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പു കോതലിന് ശേഷമാണ് വളമിടേത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമാണ് നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കേണ്ടത്. കമ്പുകോതലിനു ശേഷം വളര്‍ന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് തൊട്ടുമുന്‍പ് 300 ഗ്രാം മുതല്‍ ഒരു കിലോ വരെ പൊട്ടാഷ് നല്‍കുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന്ഏകദേശം ഒരു മാസം മുന്‍പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കിയാല്‍ ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്നതാണ്.
@LekshmiVishnu9145
@LekshmiVishnu9145 5 жыл бұрын
@@KeralaGOC Thank you very much chetta..
@thazlimalikhan5140
@thazlimalikhan5140 4 жыл бұрын
ഗ്രാഫ്റ്റിംഗ് ബഡ്ഡിംഗ് same റിസൾട്ട് അല്ലെ...?
@tripwithashan5914
@tripwithashan5914 4 жыл бұрын
കവർ മാറ്റുന്ന ടൈം കൂടി പറയാമോ ജി?
@cbsalim8079
@cbsalim8079 5 жыл бұрын
ഞാൻ രണ്ട് തൈ ഗ്രാഫ്റ്റ് ചെയ്തു പക്ഷേ പിടിച്ചില്ലാ. ഗ്രാഫ്റ്റ് ചെയ്യാൻ ഏടുക്കുന്ന കമ്പിന് എത്ര ഇൻഞ്ച് നിളം വേണം കമ്പ് മുത്തത് വേണോ അതോ ഇളം വേണോ
@brgamer1377
@brgamer1377 3 жыл бұрын
സാർ നല്ല സൂര്യപ്രകാശം കിട്ടുന്ന മുകളിലോട്ട് വളരുന്ന കമ്പു (scion) വേണം അതിലെ നമ്മുടെ കയ്യിലെ ഉപ്പ രസം പറ്റാൻ പാടില്ല നമ്മുടെ കൈ സ്പർശിക്കാൻ പാടില്ല ഒരു പേനയുടെ നീളം മതി അതായത് മുകളം വരുന്ന കമ്പ് വേണം മുറിച്ച് വെക്കാൻ അധികം മൂത്തതും വേണ്ട
@brgamer1377
@brgamer1377 3 жыл бұрын
ഹ്യൂമിഡിറ്റി ചേമ്പറിൽ വെക്കണം
@tech4you527
@tech4you527 3 жыл бұрын
റംബൂട്ടാൻ ബഡിങ് ഒന്ന് കാണിക്കുമോ
@Shaniyafaisal-y3h
@Shaniyafaisal-y3h 4 жыл бұрын
ഇതെങ്ങിനെ ഫുൾ ആയി ടാപ്പ് ചുറ്റിയാൽ എങ്ങിനെയാണ് കിളിർക്കുക ???
@dtmbrdcarworld1336
@dtmbrdcarworld1336 4 жыл бұрын
kilirkunnadu kaanam.
@hamzaaboobacker1958
@hamzaaboobacker1958 5 жыл бұрын
Rambuttanu vala prayogum enthokke
@KeralaGOC
@KeralaGOC 5 жыл бұрын
വൃക്ഷത്തിന്റെ പ്രായം നോക്കി വളപ്രയോഗം നടത്താം, തൈകൾ നട്ടാൽ ഇലമുറ്റിയതിന് ശേഷം 5Kgകാലി വളവും ജീവാമൃതവും ഇട്ട് തൈക്ക് പുത വെച്ചാൽ നന്ന് വർഷത്തിൽ മൂന്ന് തവണ വളം ചെയ്യാം മഴയ്ക്ക് മുൻപും പിൻപും വേനൽ മഴക്കും 18 കോംപ്ലക്‌സ് 100g m വീതവും, വലിയ മരങ്ങൾക്ക് ഒരോ കിലോയും നൽകാം, പുറമേ കാലി വളവും, പുഷ്പിക്കുന്നതിന് മുൻപ് പൊട്ടാഷ് ഉപയോഗിക്കാം, വിളവെടുപ്പിനു മുൻപും പൊട്ടാഷ് ഉപയോഗിച്ചാൽ ഫലത്തിന് തൂക്കവും നിറവും കൂടും
@reshmascooknvlog9488
@reshmascooknvlog9488 5 жыл бұрын
kurachu valiya maramayathu graft cheyyan patto pookkunnund kaykkunnilla
@KeralaGOC
@KeralaGOC 5 жыл бұрын
വര്‍ഷത്തില്‍ മൂന്നു തവണ (കാലവര്‍ഷാരംഭത്തിനു തൊട്ടുമുമ്പും, തുലാവര്‍ഷാരംഭത്തോടെയും,അതിനുശേഷം വേനല്‍മഴയോട് അനുബന്ധിച്ചും) എന്‍.പി.കെ 18 കോംപ്ലക്‌സ് 100 ഗ്രാം വീതം നല്‍കിയാല്‍ ചെടികള്‍ കൂടുതല്‍ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളര്‍ന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഗ്രശാഖകളെ പൂ പിടുത്തത്തിന് സജ്ജമാക്കുകയും ചെയ്യും. ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് ഒരു കിലോ 18 കോംപ്ലക്‌സ്, 30 കിലോ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം. വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പു കോതലിന് ശേഷമാണ് വളമിടേത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമാണ് നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കേണ്ടത്. കമ്പുകോതലിനു ശേഷം വളര്‍ന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് തൊട്ടുമുന്‍പ് 300 ഗ്രാം മുതല്‍ ഒരു കിലോ വരെ പൊട്ടാഷ് നല്‍കുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന്ഏകദേശം ഒരു മാസം മുന്‍പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കിയാല്‍ ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്നതാണ്. ഇങ്ങനെ ഒരു രണ്ട് വർഷം വളപ്രയോഗം ചെയ്തതിന് ശേഷം ഫലം കണ്ടില്ല എങ്കിൽ മുറിച്ച് ഗ്രാഫ്റ്റിഗോ, ബഡ്ഡിംഗോ ചെയ്യുന്നതാണ് നല്ലത്
@arunkannan5792
@arunkannan5792 4 жыл бұрын
Everything 6manku shesham eduhalo
@faizichattipparambavlogger99
@faizichattipparambavlogger99 4 жыл бұрын
Njan rambuttan thayy vechitund but bedd chethath alla . Ath ariyillayirunnu But government naisary il ninnan vangiyath avar paranju 3 .5 year avumbo kaikum enn .but ath aano penno enn ariyilla .ipool 2 yer kainju. Ath wait cheyyano atho oyivakano. Ath 3.5 year kainjit kaaichillengil athil bedding possible ano . Enth cheyyal aan nallath please reply
@faizichattipparambavlogger99
@faizichattipparambavlogger99 4 жыл бұрын
Nigale vilichal kittunma number undo
@alimonthadathil5726
@alimonthadathil5726 4 жыл бұрын
ഒരു തൈ ക്രാഫ്റ്റ് ചെയ്യുമ്പോൾ അതേ ഗണത്തിൽ പെട്ട തൈ തന്നെയല്ലെ തിരഞ്ഞെടുക്കേണ്ടത്? Common ആയി Use ചെയ്യാൻ പറ്റുന്ന തൈ ഉണ്ടോ?
@abdurassack5654
@abdurassack5654 3 жыл бұрын
. സയൺ ചീയാതിരിക്കാൻ പുരട്ടണമോ?
@lijithomas247
@lijithomas247 4 жыл бұрын
Chetta budding nde vedio kanikamo
@sujaybiswas8654
@sujaybiswas8654 5 жыл бұрын
I want 5 plants please How to cultivation in bengal
@KeralaGOC
@KeralaGOC 5 жыл бұрын
Hindi men video anewala hai Subscribe Kerala goc hindi
@abinskumar4791
@abinskumar4791 4 жыл бұрын
@@KeralaGOC 🙄👌
@abubakar-uu1qy
@abubakar-uu1qy 5 жыл бұрын
എന്റെ റമ്പുട്ടാൻ മരവു ഇങ്ങനെ ഒന്ന് ശരിയാക്കിതരുമൊ?pls.
@KeralaGOC
@KeralaGOC 5 жыл бұрын
തീർച്ചയായും
@rajan.puliyoor9628
@rajan.puliyoor9628 3 жыл бұрын
എനിക്കും 2 ചെറിയ തൈ ഉണ്ട്. ഗ്രാഫ്റ്റ് ചെയ്ത് തരുമൊ. നമ്പർ തരുമൊ
@hamzaaboobacker1958
@hamzaaboobacker1958 5 жыл бұрын
Graftinginu pattiya samayam ethu masathilanu?
@KeralaGOC
@KeralaGOC 5 жыл бұрын
June mazha kazhinju udane thudangam Nanavu undenkil masam prasnamalla But mazhakkalathu result kooduthal kittum
@naseemakoottanad4243
@naseemakoottanad4243 3 жыл бұрын
Rambootan epol poothitundo
@praveen387
@praveen387 3 жыл бұрын
Grafting plant name?
@user-zi3wk9dm4w
@user-zi3wk9dm4w 4 жыл бұрын
റമ്പൂട്ടാൻ നിറയെ പൂവ് ഉണ്ട് പക്ഷെ കായ ഇല്ല എന്തുചെയ്യണം pls. Replay
@cashifabdulazeez3482
@cashifabdulazeez3482 4 жыл бұрын
Choi's fance Fance vetti kalayanam
@reshmascooknvlog9488
@reshmascooknvlog9488 5 жыл бұрын
chetta pookkunnund kaikkunnilla
@KeralaGOC
@KeralaGOC 5 жыл бұрын
വൃക്ഷത്തിന്റെ പ്രായം എത്രയായി നാടൻ വൃക്ഷമാണോ നട്ടത്
@ajithk1972
@ajithk1972 5 жыл бұрын
Same problem pls reply English typing
@mangakola4784
@mangakola4784 4 жыл бұрын
Chuvap manj orangu rambootante thay engane thirichariyam bro pinne aanum pennum engane thiricharium plrse onnu paranju tharumo
@hamzaaboobacker1958
@hamzaaboobacker1958 5 жыл бұрын
Enginayanu manassilavuka male and female
@KeralaGOC
@KeralaGOC 5 жыл бұрын
കണ്ടു മനസിലാക്കാൻ പ്രയാസമാണ്
@sibijose4909
@sibijose4909 5 жыл бұрын
റമ്പുത്താൻ അരിയിൽ നിന്നും കിളിർത്തു വരുന്നതു് ആൺ, പെൺ ചെടിയാണെന്നറിയാൻ മാർഗമില്ല. പൂത്തു കഴിയുമ്പോൾ ആൺ ചെടിയാണെങ്കി പൂവുകൾ മുഴുവൻ വിരിഞ്ഞു കൊഴിയും അതു ഗ്രാഫ്റ്റു ചെയ്തു് പെൺ മരമാക്കാം 'അരിയിൽ നിന്നും കിളിർപ്പിക്കുകയാണെങ്കിൽ ഒരു കുഴിയിൽ രണ്ടെണ്ണം വീതം നടുക ' കാരണം അരിയിൽ നിന്നും കിളിർത്തു വരുന്നതിൽ 50% ആൺ പെൺ മരസാദ്ധ്യതയാണുള്ളതു്.'
@KeralaGOC
@KeralaGOC 5 жыл бұрын
ഏറ്റവും നല്ല മാർഗം ബഡ് ഗ്രാഫ്റ്റ് തൈകൾ ഉപയോഗിക്കുക ശ്രീലങ്കൻ ഹൈബ്രിഡ് തൈകൾ ലഭ്യമാണ്
@shareefcva7822
@shareefcva7822 2 жыл бұрын
രമ്പൂട്ടാൻ ലയറിങ് പറ്റുമോ
@vlogs9415
@vlogs9415 4 жыл бұрын
Male or female engane ariyaa????
@faizichattipparambavlogger99
@faizichattipparambavlogger99 4 жыл бұрын
Hello please reply
@psychoboy1770
@psychoboy1770 4 жыл бұрын
സെല്ലൊ ടേപ്പ് ഉപയോഗിച്ചാൽ മതിയൊ
@anoopcs3526
@anoopcs3526 5 жыл бұрын
ചേട്ടാ അപ്രോച്ച് ഗ്രാഫ്റ്റിംഗ് വി കട്ട് ഗ്രാഫ്റ്റിംഗ് ബഡ്ഡിങ് ഇവയിൽ ഏതാണ് ഏറ്റവും മികച്ചത്
@KeralaGOC
@KeralaGOC 5 жыл бұрын
V Cut ആണ്
@jayan7328
@jayan7328 5 жыл бұрын
N 18 kollamo
@KeralaGOC
@KeralaGOC 5 жыл бұрын
N18 നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്
@midhunvarghese.k5501
@midhunvarghese.k5501 4 жыл бұрын
N18 engane Anu use cheyyendathu? Veruthe mannil ittukodthal mathiyo?
@jamesabraham9747
@jamesabraham9747 3 жыл бұрын
കിളിച്ച ത് കാണിച്ചു തരൂ???.
@muhammedshareef2611
@muhammedshareef2611 3 жыл бұрын
മൊത്തം കവർ ചെയ്ത പിന്നെ ഇല എവിടെ vara🤔
@KeralaGOC
@KeralaGOC 2 жыл бұрын
അതിന്റെ ഹ്യൂമിഡിറ്റി നിലനിർത്താൻ ആണ് അങ്ങനെ ചെയ്യുന്നത് 3 weeks ആകുമ്പോൾ plastic കുറച്ചു താഴോട്ട് അഴിക്കാം
@faizichattipparambavlogger99
@faizichattipparambavlogger99 4 жыл бұрын
Please reply my message
@binus5804
@binus5804 4 жыл бұрын
phone number tharu
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН